Bro enda vandikk white smoke varunnund,maruti zen mpfi ane vandi,190000kilometers odiya vandi ane,silencer il ninn vellam varunnund,koode white smoke cherud ayitt varunnund and oil burn avunna smell unde,silencer tip il thottu nokkiyal oil ulla pole unde.edu endhu problem ane?pls reply.orupad cash avo vandi repair cheyyan
ബ്രോ ആൾട്ടോ അല്ലെ ഒരു പ്രോബ്ളവും ഉണ്ടാവില്ല വന്നാൽ തന്നെ നോ പ്രോബ്ലം ചീപ്പ് and ബെസ്റ്റ് ചുമ്മാ ടെൻഷൻ ആവണ്ടാട്ടോ ചില കറുകൾക്ക് അങ്ങനെ കാണാറുണ്ട് മൈലീജ് ഷോർട് എൻജിൻ ഓയിൽ കാരിയുക ബ്രേക് കുറവ് ഒന്നും ഇല്ലല്ലോ
ഇക്ക വണ്ടി 2014 മോഡൽ സ്വിഫ്റ്റ് vdi ഡീസൽ 150000 lakh km വണ്ടി ഓടി രാവില്ലേ വണ്ടി സ്റ്റാർട്ട് ചെയ്താൽ ഒരു 20 സെക്കന്റ് വൈറ്റ് സ്‌മോക്ക് ഒരു ബാഡ് സ്മേലും. പിന്നെ സ്റ്റാർട്ട് ചെയുമ്പോൾ കുഴപ്പമില്ല ഓയിൽ ഒന്നും കുറയുന്നില്ല ഡീസൽ ഫിൽറ്റർ എയർ ഫിൽറ്റർ coolent മാറ്റിയിട്ടു കുറച്ചായി മറുപടി പ്രതീഷിക്കുന്നു
Broi enik 2017 Figo diesel ond...61k KM company service... kaalu koduthu keri pokumbo nalla katta black smoke ond...bro paranja pole company il ninnu athinte oru updation cheythu pakshe valya vethyasam illa...mileage ippo ichiri kurava kittune...ithu thammil enthenkilum bandham ondo...
ഇത് ഞാൻ പറഞ്ഞതിന് ഒരുത്തൻ ഇന്നലെ എന്നെ ഇംഗ്ലീഷിൽ ചിത്തവിളിച്ചു അപ്ഡേറ്റ് ചെയ്താൽ നിലവിൽ ഉള്ള എൻജിൻ ഫ്യൂൽ പ്രഷർ ചേഞ്ച് ആകും കൂടുതൽ കത്തുന്നത് ഒഴിവാക്കാൻ ആണ് ഈ അപ്ഡേഷൻ പക്ഷെ ചെയ്യുന്നവർക്ക് വലിക്കുറവ് മൈലീജ് ഷോർട് ഒക്കെ കാണിക്കുന്നുണ്ട് 🙏🙏പൊന്നൂബ്രോ ആദ്യമായി ആഗ്രഹിച്ചു കാർ എടുക്കുന്ന ആളുകൾ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി സേഫ് ആവട്ടെന്ന് വിചാരിച്ചാണ് വീഡിയോ ചെയ്യുന്നേ ഒരു കറയൂ ഇല്ലാതെ ഫിഗോ ലവ്ർ ആണുന്നു പറഞ്ഞു ഒരുത്തൻ എന്നെ ഫോണിൽ വിളിച്ചു ചിത്ത പറഞ്ഞു 🙏
chetta nan chettante egr cleaning video kanda shesham nan oru workshopil kond poyi ellam clean cheytheya annitum vannu avidithe annan parannu vandide headil kari kannum ath kathunnathinte annu aa pukaa ennu parannu
Ente wagonr 4 cylinder car ahn ravile edukkumbo white smoke +scilencer vazhi drop ayi pokunnu athentha karanm enna onn parayamo koode 4th&5th gear il oru missing pole plz hlp
Brother i have lancer 2002 petrol an..7,8 dayes car start akiyilla then start chyuthu.nice whait smoke vannu kure kazhij mari.. 2 dayes kazhiju moring start chythu same Nalla puka varunu.?
Bro enteth maruthi 800 aan.chilappozhokke oru white smoke varunnu.(kadutha white color alla cheriya white color)pinne coolant level oro drive kazhinj varumbozhum kurayunnu.ith normal aano atho mattenthenkilum complaint undayittano? Plz reply
Bro.. I’m using 2011 Fiat punto diesel... km 93000... morning start ill 10 second white smoke varunnund.. with heavy smell... Run cheyth kazhinjal issue onnum illa... enthaavum problem ?
ഇന്ത്യയിൽ ethanol blend വർഷം 2025 ആകുമ്പോഴേക്കും 20% ആകണം എന്നു കേൾക്കുന്നു.. അത് നിലവിൽ പരമാവധി 10% ബ്ലെണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്ന എൻജിനെ എങ്ങനെ അഫ്ഫെക്റ്റ് ചെയ്യും? അതായത് ഇന്ന് ഒരു പുതിയ പെട്രോൾ വണ്ടി മെടിച്ചാൽ 10 വർഷം എങ്കിലും ഉപയോഗിക്കാൻ സാധിക്കും എന്ന് വിശ്വസിക്കാമോ?
@@carmaster012 Thank you, will be much appreciated.. 🤗 അല്ലാ ഇന്ന് മൈലേജ് ഇൻ്റെ വീഡിയോ ചെയ്യാം എന്നു പറഞ്ഞ പോലെ തോനിയല്ലോ.. അത് തന്നെ ആകും ഇത് ഒരുപക്ഷേ.. പിന്നെ നമ്മൾ എന്തു ടോപ്പിക്ക് ഇൻ്റെ വീഡിയോ ഇട്ടാലും അതിൽ നല്ല take-away ഉണ്ടാകും എന്ന് ഉറപ്പ് 👍
താങ്കൾ നിറ മില്ലാത്ത പുക പറഞ്ഞു. പക്ഷെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പാവം അതിനെ കുറിച്ചു കൂടി പറയു. വീഡിയോ കൊള്ളാം 👍👍👍
Pls explain that also Master..super explanation
ബിഗ് സല്യൂട്ട് ബ്രദർ കുറെ സംശയം മാറി താങ്ക്യൂ
Most underrated channel💯💯💯💯
Every one has One day 😊
Diesel & petrol same reasons thanne alle.?
Black smokeil injector pressure adjustment or fuel pump pressure adjust cheythall mathiyo..?
shock absorber complaints കുറിച്ച് video ചെയ്യുമോ(rear & front)
Maruti 800 1999 model.
Runninglum nirtheett edukkumbozhum okke cheruthayitt okke white smoke pokunnu.
Enthukondaanu?
നല്ല വിവരണം .എന്റെ വണ്ടി ബോലെരോ ആണ്,താങ്ക്സ്
Thank you 🙏 brother sharing this valuable information
Bro enda vandikk white smoke varunnund,maruti zen mpfi ane vandi,190000kilometers odiya vandi ane,silencer il ninn vellam varunnund,koode white smoke cherud ayitt varunnund and oil burn avunna smell unde,silencer tip il thottu nokkiyal oil ulla pole unde.edu endhu problem ane?pls reply.orupad cash avo vandi repair cheyyan
What a presentation 👏 👌 🙌
Blessed
I am a new subscriber of your channel, Your videos are very informative
Welcome
Alto ravile start cheyumbol white color smoke aanu varunnath 2 minute kazhiyumbol marukayum cheyyum +water
Etra km oodiya car anu
Morning time lu undaakunna smoke worry cheyyanda
Back compression onnum illa enthenkilum problem kanumo
92000
ബ്രോ ആൾട്ടോ അല്ലെ ഒരു പ്രോബ്ളവും ഉണ്ടാവില്ല വന്നാൽ തന്നെ നോ പ്രോബ്ലം ചീപ്പ് and ബെസ്റ്റ് ചുമ്മാ ടെൻഷൻ ആവണ്ടാട്ടോ ചില കറുകൾക്ക് അങ്ങനെ കാണാറുണ്ട് മൈലീജ് ഷോർട് എൻജിൻ ഓയിൽ കാരിയുക ബ്രേക് കുറവ് ഒന്നും ഇല്ലല്ലോ
Hi bro ndel 2014 swift an diesel an 90k odiyitund cheriya reethiyil sookshich nokkiyal white puka kanum millege kurach juravund nthan karanam bro
Bro... group full aanu...Kurche doubts chooikyaan nthaa vazhi?
What's your opinion about Nanolube..have you ever tried it in any engines?
Chetta car reverse edukkumbol pettannu vandi off ayi pokuvanu endha problem onnu paranju tharumo.
First paraja smoke (Dark blue, Aash color smoke ) inte rings cylinder compliance. Pariharam oru video Allel Enik onnu paraju tharavo😪😪😪plzzz
Decently watching this channel
ഇക്ക വണ്ടി 2014 മോഡൽ സ്വിഫ്റ്റ് vdi ഡീസൽ 150000 lakh km വണ്ടി ഓടി രാവില്ലേ വണ്ടി സ്റ്റാർട്ട് ചെയ്താൽ ഒരു 20 സെക്കന്റ് വൈറ്റ് സ്‌മോക്ക് ഒരു ബാഡ് സ്മേലും. പിന്നെ സ്റ്റാർട്ട് ചെയുമ്പോൾ കുഴപ്പമില്ല ഓയിൽ ഒന്നും കുറയുന്നില്ല ഡീസൽ ഫിൽറ്റർ എയർ ഫിൽറ്റർ coolent മാറ്റിയിട്ടു കുറച്ചായി മറുപടി പ്രതീഷിക്കുന്നു
Use full video
Injector complaint smoke കാണിക്കുമോ?
Thank broii
Broi enik 2017 Figo diesel ond...61k KM company service... kaalu koduthu keri pokumbo nalla katta black smoke ond...bro paranja pole company il ninnu athinte oru updation cheythu pakshe valya vethyasam illa...mileage ippo ichiri kurava kittune...ithu thammil enthenkilum bandham ondo...
ഇത് ഞാൻ പറഞ്ഞതിന് ഒരുത്തൻ ഇന്നലെ എന്നെ ഇംഗ്ലീഷിൽ ചിത്തവിളിച്ചു അപ്ഡേറ്റ് ചെയ്താൽ നിലവിൽ ഉള്ള എൻജിൻ ഫ്യൂൽ പ്രഷർ ചേഞ്ച് ആകും കൂടുതൽ കത്തുന്നത് ഒഴിവാക്കാൻ ആണ് ഈ അപ്ഡേഷൻ പക്ഷെ ചെയ്യുന്നവർക്ക് വലിക്കുറവ് മൈലീജ് ഷോർട് ഒക്കെ കാണിക്കുന്നുണ്ട് 🙏🙏പൊന്നൂബ്രോ ആദ്യമായി ആഗ്രഹിച്ചു കാർ എടുക്കുന്ന ആളുകൾ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി സേഫ് ആവട്ടെന്ന് വിചാരിച്ചാണ് വീഡിയോ ചെയ്യുന്നേ ഒരു കറയൂ ഇല്ലാതെ ഫിഗോ ലവ്ർ ആണുന്നു പറഞ്ഞു ഒരുത്തൻ എന്നെ ഫോണിൽ വിളിച്ചു ചിത്ത പറഞ്ഞു 🙏
@@carmaster012 ഏതവനാ അത്
Figo tdci kku black smoke kooduthalanu... Pedikkendathilla... Power koottan vendi rich mixture inject cheyyan vendi ecu map cheythath kondavam.
Aahh best 👍🏻ok bro set angane aairikkum
@@carmaster012 thirich nallanam bett broo, eni avan vilikaruth😂. mukesh ettane kadathi vett😁
Super bro
Bro , First start Swift Diesel white smoke oru 20 second varunnu big prob ano athe pls reply
Ready ayoo??
Marvellous Presentation
Glad you liked it
Xuv 500 seconds edukkan nallathano
Very informative.. 👍
ഡീസൽ വണ്ടിക്ക് connecting rod bend ആയി (വെള്ളം കയറി കഴിഞ്ഞു crank ചെയ്തതിന്റെ ഫലം ആയി )white smoke കാണിക്കാറില്ലേ....
chetta ente vandi 2008 model swift diesel annu 2 lack above oodi vandi ravile start akkumbol matram oru 5 sec grey smoke varum enthayirikkum karanam .nan weekily oil check cheyyum pakshe oil kurayunnila. pinne enthayirikkum karanam
Intercooler il kurachu oil undaakum common anu athu heat aakunna vareye undaaku not a big problm
chetta nan chettante egr cleaning video kanda shesham nan oru workshopil kond poyi ellam clean cheytheya annitum vannu avidithe annan parannu vandide headil kari kannum ath kathunnathinte annu aa pukaa ennu parannu
@@mohammedshibinsha3425 ഏയ് അങ്ങനെ കയറിയ ജസ്റ്റ് ഒരു 50 km ഒക്കെ ഓടുമ്പോഴേക്കും ക്ലിയർ ആകും
@@carmaster012 nan vandi vellapozhe edukkatholu long valuthayitt poyathilla
chettanu buthimutt undagil shemikkanam .vere enthegilum problem karanam undagumo chetta
Good
September nalla oru nexon ready akki taramo
Sure
ഹോണ്ട കാറുകൾ സെക്കന്റ് ഏതു എടുക്കാം ?
Ente wagonr 4 cylinder car ahn ravile edukkumbo white smoke +scilencer vazhi drop ayi pokunnu athentha karanm enna onn parayamo koode 4th&5th gear il oru missing pole plz hlp
എന്തായിരുന്നു കംപ്ലയിന്റ്.. Ready ആയോ
Super.
Diesal car nirthiyette race chayyunnathine valla kuzappamundo
sir...alto car continu etra hour run cheyyam...
Angane limit onnum illa bro njan altoyil pune nnu palakkad vare vannittund 2 peru marimati oodichu food kazhikkanum pinne Bangalore etharayappo just onnu uranganum stop cheithu
Brother i have lancer 2002 petrol an..7,8 dayes car start akiyilla then start chyuthu.nice whait smoke vannu kure kazhij mari.. 2 dayes kazhiju moring start chythu same Nalla puka varunu.?
എന്റെ വണ്ടി dioക്ക് കുത്തനെയുള്ള കയറ്റം കയറുമ്പോൾ ഭയങ്കരമായി വിറക്കുന്നു .... എന്താരിക്കും പ്രശ്നം
Push roll change cheytha mathi
2012 igen i20 petrol kurach neram start cheithit bonet thurann oil cap thurann nokkumbol white smoke varunnu ,engine oil kurayunnilla..silenceril ninnum smoke varunnilla..bt vandi accelerate cheyyumbo idakidak silencer pottiya pole oru sound varunnu..vandik 1nd 2nd gearil vali kuravaan , ith enthaan complaint ?
Brake booster alla bro Master cylinder anu brooo
Airfilter , oil filters main partsokke identify cheyyan basic aayittoru vedio cheyyumo
Yes
Please help my car Chevrolet enjoy some problems
Sure
9633936053
Bro enteth maruthi 800 aan.chilappozhokke oru white smoke varunnu.(kadutha white color alla cheriya white color)pinne coolant level oro drive kazhinj varumbozhum kurayunnu.ith normal aano atho mattenthenkilum complaint undayittano? Plz reply
Bro.. I’m using 2011 Fiat punto diesel... km 93000...
morning start ill 10 second white smoke varunnund.. with heavy smell... Run cheyth kazhinjal issue onnum illa... enthaavum problem ?
Coolent change ano
@@dkzs4549 yess
എന്റെ indica വിസ്ത (godrajet ) മൈലേജ് 15 km മാത്രമേ കിട്ടുന്നുള്ളു എന്താവും കാരണം
See his previous video u will get the solution
Bro. 2008 wagon r ne strong smell varunnund. Colour onm illa. Rotten egg smell alla. Pakshe workshopil kettiyappo smell kittiyilla.1st start cheyyunbo aan kooduthal
Waiting
Micra diesel nttea oru video cheyyavooo
Ford Ikon smoke ഇല്ല.. എന്താ കാരണം bro
Ikon tdci ano 1.8 nxt ano
Bro oil kathunna vandi thannu pattikkapedathe engane nokkam?
Nall oru mechanic ne kanich edkuka
Old vandikalil battery drain aayipokunna issue oru video cheyyamo
Bro.. car nte driver seat nte thazhe floor mat motham wet aavunu, after rain. enthelum leak aavumo floor l?
Evdeyenkulum water leaking undaakum glass beading door ellam onnu check cheyyu
@@carmaster012 okay bro
2013 മോഡൽ ആൾട്ടോ k10 ആണ് സ്റ്റാർട്ട് ചെയുമ്പോൾ സൈലെന്സറില് നിന്നും പൈന്റിന്റെ പോലുള്ള സ്മെല് വരുന്നു എന്തേലും മേജർ പ്രോബ്ലം ആണോ
Engine വാർണിങ് സിഗ്നലും കാണിക്കുന്നുണ്ട്
👌
Bro oru Innova cheyamo?
I20 diesel rpm fluctuation problem enthanennu parayamo kure workshopil kanichu egr clean cheythu but oru matavumilla
injector
സ്മോക്ന്റെ കുറച്ചു ഇമേജ് കൂടെ ചേർക്കാമായിരുന്നു
2009 മോഡൽ ഡീസൽ വണ്ടി വാങ്ങുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമ മൂന്നുവർഷം കഴിഞ്ഞാൽ പൊളിക്കേണ്ടി വരുമോ
നോ നെവർ
athonnum varilla bro😅
santro xing രണ്ടോ മൂന്നോ ദിവസം നിർത്തിയിട്ട വണ്ടി സ്റ്റാർട്ട് ചെയ്തു ആക്‌സിലേറ്റർ കൊടുത്തപ്പോ നല്ല കട്ടിക്ക് വെള്ള പുക വരുന്നു ചിലവ് വരുന്ന പണിയാണോ ?
ഇന്ത്യയിൽ ethanol blend വർഷം 2025 ആകുമ്പോഴേക്കും 20% ആകണം എന്നു കേൾക്കുന്നു.. അത് നിലവിൽ പരമാവധി 10% ബ്ലെണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്ന എൻജിനെ എങ്ങനെ അഫ്ഫെക്റ്റ് ചെയ്യും? അതായത് ഇന്ന് ഒരു പുതിയ പെട്രോൾ വണ്ടി മെടിച്ചാൽ 10 വർഷം എങ്കിലും ഉപയോഗിക്കാൻ സാധിക്കും എന്ന് വിശ്വസിക്കാമോ?
Reply video aai cheyyam after a detailed study
@@carmaster012 Thank you, will be much appreciated.. 🤗 അല്ലാ ഇന്ന് മൈലേജ് ഇൻ്റെ വീഡിയോ ചെയ്യാം എന്നു പറഞ്ഞ പോലെ തോനിയല്ലോ.. അത് തന്നെ ആകും ഇത് ഒരുപക്ഷേ.. പിന്നെ നമ്മൾ എന്തു ടോപ്പിക്ക് ഇൻ്റെ വീഡിയോ ഇട്ടാലും അതിൽ നല്ല take-away ഉണ്ടാകും എന്ന് ഉറപ്പ് 👍
Sahacharyagal
Bro
Ente indicayil ac edumbol rpm fluctuate cheyyunnu??ac work aavunnilla ac gas narichu..aclerator kodukumbol mathram ac Varum athum chilappol
കോമ്പ്രെസ്സർ പ്രഷർ ചെക്ക് ചെയ്യൂ
@@carmaster012 you mean gas checking aano??
Number onn thermo?
Bro mileage video nala idavo i20 petrol mileage kuravaa
Ok bro
I 20 2009 10 11 12 vare ulla carnu local drive 12 highway 15 anu kittarullu
@@carmaster012 k bro 2010 aanu
@@carmaster012 chilpl local 10 okke kitathollu
സ്റ്റാർട്ടിങ് ബ്ലാക്ക് സ്മോക്,രണ്ടു മിണ്ടുനേരം.പിന്നെ.ok.ഇൻജെക്ടർ എവിടെ നേരെയാക്കും.ഹോണ്ട city
മാരുതി ഈക്കോ ഓരു പിസിവ് വളവ് കണക്ടിങ് പൈപ്പ് ഊരി പോയി ഇപ്പോൾ കണക്ട് ചെയ്തപ്പോ ഫുൾ വൈറ്റ് ഫ്യൂം കട്ട എന്തായിരിക്കും കാരണം please
!
Buthimutt ilenkil contact number tharavoo oru doubt chothikaan anuu
9633936053
❤️👍black പൊക കട്ട പൊക😀😀
എന്റെ വണ്ടി ritz ആണ്
അത് cold start ചെയുമ്പോൾ
ലൈറ്റ് blue സ്‌മോക്ക് തുപ്പുന്നു
അത് majour comblaint anoo
Firat kurachu nearathekkalle ullu 1 lks km nu kooduthal oodiya car anenkil common anu don't woory
@@carmaster012
1 lakh above ഓടിയിട്ടുണ്ടേ
Athinte viedeo ഉണ്ട്
Startingnte
Chetta എന്റെ മാരുതി സെൻ എസ്ടിലോ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ പുക വരുന്നുണ്ട്. പക്ഷെ മറ്റു സമയങ്ങളിൽ ഇല്ലാ. Km60000 done only, engine പ്രോബ്ലം ആണോ?
ഡയലോഗ് വേണ്ട പ്രോബ്ലം പറയ് 😊
♥️♥️👍
nisaan sunny യുടെ പുറകിൽ ബൈക്കിൽ പോവാൻ പറ്റില്ല കരിയും.അപാര പുകയാണ് 🤢
Endhenkilum cheriya problms aakum
@@carmaster012 sunny okke pothuve nalla smoke und dieselil
@@carmaster012 fresh vandi polum oru rakshum illa😄
@@muhammedmusthafa3286 😄😄
😀👌💪💪♥️♥️♥️
Please avoid knuckle crack and clapping while talking.
ചേട്ടാ വണ്ടി സൻട്രോ zip ആണ് 5 ദിവസം ആയി സ്റ്റാർട്ട് ചെയ്തിട്ട് ഇപ്പോ ചെറിയ പുക ഉണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ
ബ്രോ നമ്പർ ഒന്ന് തരുമോ
Number tharumo please🙏
9633936053. Call on morning
അവതരണത്തിന്റെ സുഖം കയ്യടിക്കളിയിൽ ബോറാകുന്നു.
👍🏻
@@carmaster012 👋👋👋👋
Good
👍✌️