മാവ് കുഴച്ച് എടുത്തതിനുശേഷം ഒരു ബോക്സിൽ ആക്കി അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക ചപ്പാത്തി പരത്തുന്നതിന് അരമണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് പുറത്ത് വച്ചിട്ട് ഉപയോഗിക്കാം
പപ്പയുടെ കണ്ണിന്റെ കാര്യം വളരെ ബുദ്ധിമുട്ടിലാണ് ഒരു കണ്ണ് മാത്രമേ ആദ്യം കണ്ടിരുന്നുള്ളൂ ഇപ്പോളാ കണ്ണിന് അസുഖം വന്നിരിക്കുന്നത് കണ്ണിലെ ഞരമ്പിനെ ബ്ലോക്ക് ആണെന്നാണ് ഡോക്ടർ പറഞ്ഞത്
College professor mathiri aanu explain cheiyunnadu. Good explanation. Thank you
This chapatti is very soft and tasty Thanks Mummy
മമ്മി സൂപ്പർ ഞാൻ ചപ്പാത്തി കടയിൽനിന്നും വാങ്ങാറാണ് പതിവ്. ഇന്ന് തീർച്ചയായും ഉണ്ടാക്കും
നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന സന്തോഷം കടയിൽ നിന്ന് വാങ്ങുമ്പോൾ കിട്ടുമോ
@@valsalazar3125 ഞാൻ ഉണ്ടാക്കുമ്പോൾ ഒരിക്കലും ശരിയാവില്ല. ഒരു മാറ്റവും undavilla
നല്ല hard ആയിരിക്കും
Super Mummy 😍🥰🙅♀️
ഹായ് മമ്മി മമ്മിക്കും പപ്പയ്ക്കും സുഖമല്ലേ ❤️❤️❤️😍
yes
Mummy njan chappathi undakki nice aayi ☺️
ഗ്രീൻപീസും, ചപ്പാത്തിയും പണ്ട് ഹോസ്റ്റൽ ഇൽ കിട്ടിയിരുന്നു. വലിയ ഇഷ്ടത്തോടെ കഴിക്കുമായിരുന്നു 🥰
നമ്മുടെ ഇഷ്ടങ്ങൾ ഒന്നും വേണ്ടെന്നു വെക്കരുത് ഇടയ്ക്ക് ഉണ്ടാക്കി നോക്കിക്കോളൂ
@@valsalazar3125 ഉണ്ടാക്കാം മമ്മി. പക്ഷെ ഞാൻ cooking ഇൽ വളരെ മോശമാണ് 😊
Mummy super njan undakkatte
Super ചേച്ചി
Aunty njan subscribe cheythu
Very good 👍
നന്നായി ചേച്ചി ഒരു പാട് സേന്ഹം
നന്നായിട്ടുണ്ട്ട്ടോ
Thanks mummy 👍
ഉറപ്പായും ഉണ്ടാക്കി നോക്കണേ
Thanks mummy
Super mummy. . thanks 🙏😍
തീർച്ചയായും ഉണ്ടാക്കും
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണം കേട്ടോ
Sure 😍
ഏത് മമ്മിയാ 😄😄
Egeptian മമ്മി യോ 😄😄
@@shobhaviswanath തമാശ ഇഷ്ടപ്പെട്ടു... പഴയതായിപ്പോയി 😜
@@primestocksandshares933 😄😄😄😄😄
Super mummy
ചപ്പാത്തി സൂപ്പർ ആയിട്ടുണ്ട്
ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണേ
supermumy
Mummy super👍👍👍👍
❤️
Supper
Nandi 👍BMMT"chpati tips"🖤
Ok
Mummy
എന്തോ
Super സുഖമാണോ mummy ജോലിക്ക് ആര് help ചെയ്യും എല്ലാ ജോലിയും ത നിച്ചാണോ ചെയ്യാ ഒരു മടുപ്പു ഇല്ലാതെ 👏👏👏🧡🍀🥰🧡
Super Super
Thankuuuu
Thanks amma
❤️
Anma house sail ayo
ഇല്ലാട്ടോ പലരും വന്നു നോക്കി പോകുന്നുണ്ട് പക്ഷെ ഇതുവരെ ആരും ഒരു ഉറപ്പും തന്നിട്ടില്ല
👍👍
Mammy
Samsarikumbol
Visham
Thonnum
Vishamikkanda
Dhayvam
Kakkum
ചപ്പാത്തിക് മധുരം ആയിരിക്കില്ലേ ?
ഒരിക്കലുമില്ല നമ്മൾ വളരെ കുറച്ച് അളവും മാത്രമല്ലേ ചേർക്കുന്നു ഉള്ളൂ
Cutlet undakkunna mould evidenna vangiyathu
ഇവിടെ ഉണ്ടാക്കുന്നത് പപ്പ ഉണ്ടാക്കിയ അച്ചിൽ ആണ് എവിടെ നിന്ന് കിട്ടും എന്ന് ചോദിച്ചാൽ എനിക്ക് കറക്റ്റ് അറിയില്ല
😍😍😍😍
Super mammy 👍
Hai Mommy
✌️
👍👍👍♥️
👌👌👌👌
❤
രാവിലെ ചപ്പാത്തി ഉണ്ടാക്കാൻ ആയിട്ട് തലെ ദിവസം രാത്രി ഇത് പോലെ കുഴച്ച് വെച്ചാൽ ശെരി ആകുമോ
മാവ് കുഴച്ച് എടുത്തതിനുശേഷം ഒരു ബോക്സിൽ ആക്കി അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക ചപ്പാത്തി പരത്തുന്നതിന് അരമണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് പുറത്ത് വച്ചിട്ട് ഉപയോഗിക്കാം
@@valsalazar3125 ok
@@valsalazar3125 appol rest cheyyan vekkande
Athu oil anu
🙏🙏👍👍👍
❤️
പപ്പയക്ക് എങ്ങനെ ഉണ്ട് ഡോക്ടർ എത്താ പറഞ്ഞത്
പപ്പയുടെ കണ്ണിന്റെ കാര്യം വളരെ ബുദ്ധിമുട്ടിലാണ് ഒരു കണ്ണ് മാത്രമേ ആദ്യം കണ്ടിരുന്നുള്ളൂ ഇപ്പോളാ കണ്ണിന് അസുഖം വന്നിരിക്കുന്നത് കണ്ണിലെ ഞരമ്പിനെ ബ്ലോക്ക് ആണെന്നാണ് ഡോക്ടർ പറഞ്ഞത്
മമ്മി വിഷമിക്കേണ്ട ട്ടോ... ഒക്കെ ശരിയാവും
Super
Ok
😍😍😍😍
😋😋😋
Mummy
Super
Ok
മമ്മി സൂപ്പർ അണ്