മകം നക്ഷത്രഫലം അടുത്ത് 28 ദിവസത്തേക്ക് നിങ്ങളുടെ ഫലം with Tarot reading അജിത്കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 104

  • @mayajohny2069
    @mayajohny2069 4 หลายเดือนก่อน +14

    തിരുമേനി പറഞ്ഞ മുഴുവൻ 100% ശരിയാണ് തിരുമേനി അവിടെ നിന്ന് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം

  • @aazhicreationshort7462
    @aazhicreationshort7462 3 หลายเดือนก่อน +11

    തിരുമേനി പറഞ്ഞതെല്ലാം 100%സത്യം ആണ്. 1,2വർഷം കൊണ്ട് അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇനിയെങ്കിലും നല്ല ഒരു മാറ്റം ഉണ്ടായാൽ മതി മൂകാംബിക അമ്മേ കാത്തുകൊളാണമേ 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻

  • @ematailoringtutorial6398
    @ematailoringtutorial6398 3 หลายเดือนก่อน +3

    തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ പേര് പ്രഭാവതി നാള് മകം ഇപ്പോൾ ചെയ്യുന്ന ജോലി നിർത്തുവാൻ തീരുമാനിച്ചതാണ് തിരുമേനി പറഞ്ഞതുകൊണ്ട് ഇനി നിർത്തുന്നില്ല

  • @rajoo5619
    @rajoo5619 3 หลายเดือนก่อน +4

    തിരുമേനി പറഞ്ഞത് ശരിയാണ് മകന്റെ നാൾ മകം ആണ് പ്രാർത്ഥിക്കണേ🙏🏻

  • @SRUTHISR-w6v
    @SRUTHISR-w6v 4 หลายเดือนก่อน +3

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് 24:11

  • @stanleythottakath2325
    @stanleythottakath2325 4 หลายเดือนก่อน +3

    പറഞു തരുന്ന കാര്യങ്ങൾ തിരുമേനി കൃത്തിമായി മനസിലാക്കി തരുന്നുണ്ട്. ഏതാണ്ട് 90%കാര്യങ്ങളും ശരിയാണ് താങ്ക്യു തിരുമേനി.

  • @kadukvlogs8521
    @kadukvlogs8521 4 หลายเดือนก่อน +1

    തുളസിദാസ് ടി -രേവതി, ശാന്തദാസ് -പൂയം, രാഗേഷ്ദാസ് ടി -മകം, രതീഷ്ദാസ് ടി -പൂരുട്ടാതി, ഗീതു മോഹൻ -അനിഴം, ആരാധിക രാഗേഷ് -ഉത്രം, അവന്തിക ജി രാഗേഷ് -ചോതി 🙏🙏🙏

  • @Zenathtkd008
    @Zenathtkd008 2 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് 100% എനിക്ക് എന്റെ ജീവിതത്തിലെ നടന്നുകൊണ്ടിരിക്കുന്നതാണ് എല്ലാം നല്ലതായി ഭവിക്കട്ടെ

  • @SRUTHISR-w6v
    @SRUTHISR-w6v 4 หลายเดือนก่อน +3

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @ManojKp-qu8cm
    @ManojKp-qu8cm หลายเดือนก่อน

    100% correct
    Thirumeni poojaku enikuvendi prarthikane...
    MANOJ. MAKAM
    VIDYA. CHATHAYAM.

  • @Lathalatha-y8k
    @Lathalatha-y8k 3 หลายเดือนก่อน +3

    എൻ്റെ നാൾ മകം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് കട ബാധ്യത മാറാൻ പ്രർത്ഥിക്കണുമ

  • @babukrishnan6167
    @babukrishnan6167 หลายเดือนก่อน

    എല്ലാം സത്യം ആണ്... പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി

  • @jayakumardl8159
    @jayakumardl8159 2 หลายเดือนก่อน

    തിരുമേനി പറഞ്ഞ ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം ശരിയാണ് . ഭാവികാര്യങ്ങളും ദൈവാനുഗ്രഹത്താൽ ശരിയായി ഭവിയ്ക്കും എന്ന് വിശ്വസിക്കുന്നു.

  • @kpgeethavarma
    @kpgeethavarma 2 หลายเดือนก่อน

    പറഞ്ഞത് 100% ശരിയാണ് . ഏൻ്റെ നഷത്രം മകം. ശരിയാവും എന്ന് വിശ്വസിക്കുന്നു.

  • @SreedeviS-sx9uz
    @SreedeviS-sx9uz 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് 100% ശരിയാണ് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്പറഞ്ഞത് ഒരു ജോൽസ് ഇതുവരെ ഇങ്ങനെ ഒരു കാര്യം തീർത്തും പറഞ്ഞിട്ടില്ല വളരെ സന്തോഷം തോന്നി ❤

  • @leelaprasad9534
    @leelaprasad9534 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. എന്റെ മക്കളുടെ നാൾ.. അത്തം, ഇത് വരെ നല്ലൊരു ജോലി കിട്ടിട്ടില്ലാ. രണ്ടാമത്തെ മോന്റെ നാൾ രേവതി.. അതിനും ആഗ്രഹിക്കുന്ന പോലെ വർക്ക്‌കൾ കിട്ടുന്നില്ലാ ഒത്തിരി ശ്രമിക്കുന്നുണ്ട്. എല്ലാം ശരിയാകാൻ പ്രാത്ഥന ഉണ്ടാകേണ്ണമേ 🙏🏻

  • @preethucm8846
    @preethucm8846 3 หลายเดือนก่อน +2

    ശരിയാണ് പറഞ്ഞതാണ്

  • @jalajanandakumar6483
    @jalajanandakumar6483 4 หลายเดือนก่อน +2

    നന്ദി തിരുമേനി. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്. എന്റെ നക്ഷത്രം മകം. എന്റെ ദോഷം കൊണ്ട് എന്റെ മക്കൾക്ക്‌ ജോലി തടസ്സങ്ങൾ ഉണ്ടാവുമോ? ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏🙏🙏

  • @Zenathtkd008
    @Zenathtkd008 2 หลายเดือนก่อน

    ഇനിഇ വിടുന്നഅ ങ്ങോട്ട് എങ്കിലും എല്ലാ ദുരിതങ്ങളും മാറി സന്തോഷത്തിന് വഴിയുണ്ട് എന്ന് പറഞ്ഞല്ലോ എല്ലാ ദുരിതങ്ങളും മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് ആണ് താങ്ക്യൂ

  • @soumyapssoumyaps6025
    @soumyapssoumyaps6025 หลายเดือนก่อน

    Correct 💯

  • @SajithaKumari-x1f
    @SajithaKumari-x1f 3 หลายเดือนก่อน +1

    തിരുമേനി നമസ്കാരം 'പ്രാർത്ഥനയിൽ എന്നെയും 'മേനേയും കൂടി ചേർക്കേണമേ.! ഓമന മകം,അജേഷ് ചോതി.

  • @vilasinikcvilasinikc9129
    @vilasinikcvilasinikc9129 3 หลายเดือนก่อน

    തിരുമോനി പറഞ്ഞ കാര്യം എല്ലാം അച്ചട്ട് ആണ് സത്യം എൻ്റെ പേരെ വിലാസിനി മകം നക്ഷത്രം കാസർക്കോട് കാഞ്ഞാ ക്കാട് തിരുമേനി പറഞ്ഞതാല്ലം ശരിയാണ് പ്രർത്തിക്കണം എനിക്കും എൻ്റെ കുടുംബം ത്തിനും വേണ്ടി🙏🙏🙏

  • @balasree623
    @balasree623 3 หลายเดือนก่อน +1

    100% സത്യം.

  • @Shakkela-y6q
    @Shakkela-y6q 3 หลายเดือนก่อน +1

    Suresh Ayillayam shakkeela makam sneha thrikketta sona chothi sunish chathayam kadabhadhakal theeranum joliyil uyarcha undakuvanum🙏🙏🙏🙏

  • @rajoo5619
    @rajoo5619 3 หลายเดือนก่อน +2

    ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി

  • @SHAILASANTU
    @SHAILASANTU 2 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം ശരി യാണ്

  • @Thara.S-zw8gm
    @Thara.S-zw8gm หลายเดือนก่อน

    തിരുമേനി പറഞ്ഞ് സത്യാണ് മാനസികമായി തകർന്ന അവസ്ഥയിൽ ആണ്.

  • @Geetha-q5v
    @Geetha-q5v 2 หลายเดือนก่อน

    തിരുമേനി പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ഒരു മാസമായി എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാ.

  • @PreethiMukesh
    @PreethiMukesh 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് മുഴുവൻ ശേരിയാണ് 🙏🙏തിരുമേനി 🙏🙏🙏

  • @deels8723
    @deels8723 4 หลายเดือนก่อน +1

    ശരിയാണ്.... അകാരണമായ അല്ല ശരീരത്തിന് അസുഖം കാരണം മാനസികമായി തകർന്നിരിക്കാന്

  • @BeenaVv-b7g
    @BeenaVv-b7g 3 หลายเดือนก่อน +1

    Thanks

  • @sharadhav2265
    @sharadhav2265 2 หลายเดือนก่อน

    ❤❤❤🙏🙏🙏thank you universe

  • @SHAILASANTU
    @SHAILASANTU 2 หลายเดือนก่อน

    Omnmo നാരായണ തിരുമേനി പ്രാർയിൽ ഉൾപെടുത്തണേ സമാദാനം കിട്ടാൻ പ്രാർത്ഥിക്കണേ

  • @sreerajyeroor9122
    @sreerajyeroor9122 3 หลายเดือนก่อน

    100% TRUE.... I am amazed....

  • @nisharaghu5062
    @nisharaghu5062 3 หลายเดือนก่อน +1

    ശരിയാണ് എ.ന്റെ ഭർത്താവ് ന്റെ നാൾ മകം ആണ് രഘു മകം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @sheenavk7422
    @sheenavk7422 4 หลายเดือนก่อน +1

    സത്യം ആണ് തിരുമേനി പറഞ്ഞത്

  • @padmajapadmajas3413
    @padmajapadmajas3413 4 หลายเดือนก่อน +2

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സെരി ആണ് എന്റെ നക്ഷത്രം മകം

  • @soumyapssoumyaps6025
    @soumyapssoumyaps6025 หลายเดือนก่อน

    Thirumenni Njan muscatil aanu athukond ambalathil povan pattila.but njan prarthikunund 9 month ayii jolik Njan wait cheyunnu.ellaam ready ayatha.but entho oru thadasam vannu nika.thirumeni prarthikanne.soumya makam

  • @prokallan-pt8cj
    @prokallan-pt8cj 4 หลายเดือนก่อน +1

    തിരുമേനി എന്റെ ഭാര്യയെയും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SudhaKumari-xc9es
    @SudhaKumari-xc9es 2 หลายเดือนก่อน

    100%correct

  • @AmalKrishnan-ys4mr
    @AmalKrishnan-ys4mr หลายเดือนก่อน

    കമലമകം പ്രാർത്ഥിക്കണേ തിരുമേനി

  • @binduneerachal
    @binduneerachal 3 หลายเดือนก่อน

    Correct

  • @mukeshmr6732
    @mukeshmr6732 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത്.100. ശതമാനം.ശരിയാണ്

  • @sharadhav2265
    @sharadhav2265 2 หลายเดือนก่อน

    എൻറ്റെ പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തെരുമേനി 🙏🙏🙏🙏🙏

  • @sudhalekshmy1680
    @sudhalekshmy1680 2 หลายเดือนก่อน

    100%seriyanu ente husband makam anu17 varshamayi molude karyathil vishamam anubhavikkunnu oppam health issues I'm unt. Vijayakumar makam

  • @sharadhav2265
    @sharadhav2265 2 หลายเดือนก่อน

    തിരുമേനി പറഞ്ഞത് ശരിയാണ് പൈസ്സ കൊടുത്തു തിരിച്ചു കിട്ടിയില്ല

  • @LakshmiOk-kt1uh
    @LakshmiOk-kt1uh 2 หลายเดือนก่อน

    ലക്ഷ്മി മകം പ്രാർത്ഥിക്കണമേ തിരുമേനി

  • @SushumaPullaikodi
    @SushumaPullaikodi 3 หลายเดือนก่อน

    തി രുമാനി സത്യം

  • @RajendranKv-wp9eu
    @RajendranKv-wp9eu 3 หลายเดือนก่อน +1

    Good

  • @LakshmiOk-kt1uh
    @LakshmiOk-kt1uh 2 หลายเดือนก่อน

    ലക്ഷ്മി മകം പ്രാർത്ഥിക്കമേ തിരുമേനി

  • @sheenavk7422
    @sheenavk7422 4 หลายเดือนก่อน +3

    എന്റെ മകം

  • @darkensoul2349
    @darkensoul2349 2 หลายเดือนก่อน

    രാഹുൽ
    മകം നക്ഷത്രം പ്രാർത്ഥിക്കണ തിരുമേനി

  • @leelaprasad9534
    @leelaprasad9534 2 หลายเดือนก่อน

    പൂരാടം, രേവതി, അത്തം നക്ഷത്രം ഫലം കൂടി പറയണേ

  • @ambujadevi9913
    @ambujadevi9913 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @jayasreeramankutty8879
    @jayasreeramankutty8879 3 หลายเดือนก่อน

    Jayasree മകം അഞ്ചു മകം അഖിൽ ഭരണി

  • @UmesanCs
    @UmesanCs 3 หลายเดือนก่อน +2

    Agu, parannathu, ethra, sathyamanu,

  • @jasminjasu1882
    @jasminjasu1882 3 หลายเดือนก่อน

    Ipozhum Kara kereettilla..kerumaayirikkum.

  • @ushabalakrishnan5526
    @ushabalakrishnan5526 3 หลายเดือนก่อน

    Usha makam🙏

  • @kadukvlogs8521
    @kadukvlogs8521 4 หลายเดือนก่อน

    രാഗേഷ്ദാസ്-ടി, മകം, വളരെ ശരിയാണ്, പ്രാർത്ഥിക്കണം 🙏

    • @subhasubramanian5731
      @subhasubramanian5731 2 หลายเดือนก่อน

      നമസ്തേ 🙏തിരുമേനി തിരുമേനി പറഞ്ഞ എല്ലാ നൂറുശതമാനവും എന്റെ കാര്യത്തിൽ ശരി തന്നെയാണ്🙏 ഭഗവാന്റെ അനുഗ്രഹം എന്നും... തിരുമേനിക്ക് ഉണ്ടാവട്ടെ എന്ന് ഞാനും... പ്രാർത്ഥിക്കുന്നു🙏🌹🙏

  • @jayavijayan2234
    @jayavijayan2234 3 หลายเดือนก่อน +1

    ഞാൻ മകം... 🙏

  • @SudhaVijayan-e1e
    @SudhaVijayan-e1e 3 หลายเดือนก่อน

    Sudha makam anikum valare santhoshamayi

  • @SheebaV-g7w
    @SheebaV-g7w 3 หลายเดือนก่อน

    100%ok

  • @SagiGopalan
    @SagiGopalan 4 หลายเดือนก่อน +1

    Be help all

  • @geetapeshkars4784
    @geetapeshkars4784 2 หลายเดือนก่อน

    Kindly pray for me

  • @jayasreevijayan9582
    @jayasreevijayan9582 3 หลายเดือนก่อน +1

    തിരുമേനി ലിന്റ്റു മഗം നക്ഷത്രം ഒന്ന് പ്രാർത്ഥിച്ചേക്കണേ

  • @beenap7959
    @beenap7959 4 หลายเดือนก่อน

    100%ശരിയാണ്

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน

    സത്യമാണ് ഇന്ന് വരെയും

  • @rejanishinto8855
    @rejanishinto8855 4 หลายเดือนก่อน +1

    Thirumeni ente makam aanu ellam sharithanne

  • @SanalSanu-m4e
    @SanalSanu-m4e 3 หลายเดือนก่อน

    സനൽ കുമാർ പി Age 30 മകം പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണം

  • @DeviDevi-vl5zs
    @DeviDevi-vl5zs 4 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു പാട് നന്ദി

  • @VijayakumarVijayan-ng4it
    @VijayakumarVijayan-ng4it 3 หลายเดือนก่อน +1

    Vijishamakam

  • @SudhaTk-m5e
    @SudhaTk-m5e 3 หลายเดือนก่อน +1

    Sir.paranghathe.muzhuvanayushariyane.pkshe.Ambalathilthannayane

  • @meenanair4491
    @meenanair4491 4 หลายเดือนก่อน

    💯 ശരി 😊😊😅😅😂

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 3 หลายเดือนก่อน

    100%

  • @sumasumapa3958
    @sumasumapa3958 4 หลายเดือนก่อน

    👏👏👏👏👌താങ്ക്സ് 👏

  • @KaarthiPk
    @KaarthiPk 3 หลายเดือนก่อน

    ശരിയാണ് എൻ്റ നാൾ മകമാണ് പൂജ ചെയ്യണം

  • @thilannurlp9679
    @thilannurlp9679 3 หลายเดือนก่อน

    Sasikala makarogashanthi

  • @RijulaPrathapan
    @RijulaPrathapan 4 หลายเดือนก่อน

    🙏

  • @KousalayaKuttappan-qy5dr
    @KousalayaKuttappan-qy5dr 3 หลายเดือนก่อน

    ഞാനും എന്റെ മോളും മകം 🙏😂

  • @naveenviju4403
    @naveenviju4403 4 หลายเดือนก่อน

    ശരിയാണ് എന്റ് പേര് വിജയലക്ഷ്‌മി മക മാണ് നാൾ പൂജചെയ്യണം

  • @kuttu9466
    @kuttu9466 4 หลายเดือนก่อน +1

    Thirumeni paranja karyagal ellam seriyanu.enik oru job nokunnu kittunneyilla

  • @premanathan6980
    @premanathan6980 3 หลายเดือนก่อน

    Please add me for the prayers

  • @Chappa29
    @Chappa29 3 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @PradeepanKp-z4v
    @PradeepanKp-z4v 4 หลายเดือนก่อน

    Pradeepan. K. P. Makam ❤❤❤🎉🎉❤❤❤❤🎉🎉🎉🎉❤❤❤❤

  • @Gopikagnair77
    @Gopikagnair77 4 หลายเดือนก่อน

    💯🙏♥️

  • @rajuav6672
    @rajuav6672 4 หลายเดือนก่อน

    രാജു മകം

  • @shaijuak4914
    @shaijuak4914 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @KumarOman-j1s
    @KumarOman-j1s 3 หลายเดือนก่อน +1

    Very,good

  • @rajaniraji9537
    @rajaniraji9537 3 หลายเดือนก่อน

    🙏🏻i🙏🏻🙏🏻🙏🏻

  • @DeviDevi-vl5zs
    @DeviDevi-vl5zs 4 หลายเดือนก่อน +1

    എന്റെ മോൾക്ക് സന്താനഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണ

  • @ManiSidarthan
    @ManiSidarthan 4 หลายเดือนก่อน

    വത്സലമകം

  • @vijayalekshmi421
    @vijayalekshmi421 3 หลายเดือนก่อน

    വില

  • @rakhikannan4196
    @rakhikannan4196 หลายเดือนก่อน

    എനിക്ക് നമ്പർ തരാമോ...

  • @SRUTHISR-w6v
    @SRUTHISR-w6v 4 หลายเดือนก่อน +2

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @jayakumardl8159
    @jayakumardl8159 2 หลายเดือนก่อน

    തിരുമേനി പറഞ്ഞ ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം ശരിയാണ് . ഭാവികാര്യങ്ങളും ദൈവാനുഗ്രഹത്താൽ ശരിയായി ഭവിയ്ക്കും എന്ന് വിശ്വസിക്കുന്നു.

  • @rajoo5619
    @rajoo5619 3 หลายเดือนก่อน

    ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി

  • @Sreegraphics-de3pi
    @Sreegraphics-de3pi 3 หลายเดือนก่อน

    100%

  • @kadukvlogs8521
    @kadukvlogs8521 4 หลายเดือนก่อน

    🙏🙏🙏

  • @SRUTHISR-w6v
    @SRUTHISR-w6v 4 หลายเดือนก่อน +2

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @SRUTHISR-w6v
    @SRUTHISR-w6v 4 หลายเดือนก่อน +2

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്