ഭൂനികുതി വീട്ടിലിരുന്ന് അടയ്ക്കാം| Kerala Land Tax Online Payment [Google Pay]

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 916

  • @muhammedshaheent2809
    @muhammedshaheent2809 4 ปีที่แล้ว +145

    ഒരു suggestion ആണ്, video എഡിറ്റ് ചെയ്യുന്ന സമയത്ത്, പ്രധാനപ്പെട്ട ഓപ്ഷനുകളെല്ലാം ഒന്ന് സൂം ചെയ്ത് കാണിച്ചാൽ നന്നായിരിക്കും, കാരണം അധികം ആളുകളുo ഈ വീഡിയോ മൊബൈൽ ഉപയോഗിച്ച് കാണാനാണ് സാധ്യത.

    • @rightclicks
      @rightclicks  4 ปีที่แล้ว +28

      MUHAMMED SHAHEEN T
      കുറെ പേർ ഇത് പറഞ്ഞു. അതൊരു നല്ല suggetion ആണ്. അടുത്ത വീഡിയോയിൽ ശ്രദ്ദിക്കാം 🙏

    • @rathimenon1720
      @rathimenon1720 3 ปีที่แล้ว +1

      Make it zoomable for androids...!!

    • @mohammednaufanbusiness
      @mohammednaufanbusiness 3 ปีที่แล้ว

      💖

    • @indofright2210
      @indofright2210 2 ปีที่แล้ว

      രസീതി റസീപ്റ് എങ്ങിനെ കിട്ടും! എനിക്ക് റസീപ്റ് കിട്ടിയില്ല, അപ്പൊ എന്തു ചെയ്യും!

  • @ramachandran7105
    @ramachandran7105 3 ปีที่แล้ว +8

    View&as..enter.. ചെയ്താൽ No data found. എന്നു കാണിക്കുന്നു ... എന്തു ചെയ്യണം

  • @sivadasanmelepurayil905
    @sivadasanmelepurayil905 4 ปีที่แล้ว +13

    വളരെ ഉപകാരപ്രദമായ ഒരു വിഷയം. സന്തോഷം ! നന്ദിയുണ്ട് !

  • @rev.mathewsdavid7713
    @rev.mathewsdavid7713 4 ปีที่แล้ว +2

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെയധികം ഉപകാരപ്രദമായ അറിവാണ്. നന്ദി.....

  • @vu2eaf
    @vu2eaf 4 ปีที่แล้ว +19

    If the government exactly wants to collect the tax they can provide the last year bill number also online. The officials simply sit and eat parippu vada and tea

    • @JayachandranVS
      @JayachandranVS 4 ปีที่แล้ว +1

      Asking last year bill for your safety.
      To check the genuineness of the tax payer.
      Those people do a lot of work other than tax collection. Anyone who went to pay tax at village office at least once would have noticed that.
      Online payment made tax payment very convenient for us. No need to stand in the queue.
      Be +ve

    • @zaithoonbuds3645
      @zaithoonbuds3645 4 ปีที่แล้ว +1

      Exactly -- Also there should a way to find credentials like thandaper, block, survey# etc...

    • @MrAbdulsalamc
      @MrAbdulsalamc 4 ปีที่แล้ว

      😆😆😆😆😆👍👍👏

    • @bharath4620
      @bharath4620 4 ปีที่แล้ว

      Satyam

  • @ravipadinhakkara6730
    @ravipadinhakkara6730 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ തന്നെ.ഒരു സംശയം ഓൺലൈൻ ആയി അടക്കുന്നതിന് മുമ്പ് വീടിന്റെ നികുതി അടക്കുന്ന വിവരങ്ങൾ നേരിട്ട് വില്ലേജ് ഓഫീസ് പോയി first time register ചെയ്താൽ അല്ലെ പിന്നീട് ഓൺലൈൻ ആയി സ്വയം ചെയ്യാൻ പറ്റുകയുള്ളൂ

  • @SuperSreekumar
    @SuperSreekumar 4 ปีที่แล้ว +10

    The explanation can be made more clearly and the screen shots shall be used with zooming in facility so that mobile viewing would be more legible

  • @AikoKitty2
    @AikoKitty2 ปีที่แล้ว

    oralinu onnil koodiyhal bhoomi oru villagil undengil engana kandupidikkam
    Paranju thannal upaharamayirikkum.

  • @rightclicks
    @rightclicks  4 ปีที่แล้ว +15

    നിങ്ങളുടെ ഭൂനികുതി കഴിഞ്ഞ തവണ അടച്ചതിന് QR കോഡോഡ് കൂടിയ Computerised Receipt ആണോ ലഭിച്ചത് , എങ്കിൽ മാത്രമേ ഓൺലൈൻ database ൽ അത് കയറിയിട്ടുണ്ടാവൂ.അല്ലെങ്കിൽ പഴയതുപോലെ തന്നെ ഇത്തവണ കൂടി അടക്കേണ്ടി വരും. ( എഴുതി നൽകിയ നികുതി രശീത്‌ ആണെങ്കിൽ ഇപ്പോൾ ഓൺലൈനിൽ അടക്കാൻ പറ്റിയില്ലെന്നു വരാം)

    • @rahulkramesh1583
      @rahulkramesh1583 4 ปีที่แล้ว

      Qr code ulla recipt annu

    • @rejithakp8947
      @rejithakp8947 4 ปีที่แล้ว

      Athe computerised receipt anu. Village officer accept cheythal mathramano pay cheyyan kazhiyuka. Pay ennulla optionil baki karyangalum cheyyan kazhiunnundallo pinnethanu pay cheyyunnath mathram failure akunnath.

    • @shajishajishajishajicherth685
      @shajishajishajishajicherth685 4 ปีที่แล้ว +2

      സൈറ്റിൽ ഇൻഫർമേഷൻ സോൺ എന്ന ഓപ്ഷനിൽ കയറി Land Details വിവരങ്ങൾ തണ്ടപ്പേർ നമ്പർ നൽകിയാൽ ലഭ്യമാകും ,പഴയ രീതിയിൽ നികുതി അടച്ച ആർക്കും പുതിയ online സംവിധാനത്തിൽ നികുതി അടയ്ക്കാം

    • @philipsebastian9999
      @philipsebastian9999 4 ปีที่แล้ว

      Oru villageil ulla ealla landum onnichu adachillal any issues

    • @rahulkramesh1583
      @rahulkramesh1583 4 ปีที่แล้ว

      Adachuu

  • @antoalexthomas8524
    @antoalexthomas8524 2 ปีที่แล้ว

    Ee bhoomi ulla alude peril ano account create cheyendathe atho.athu name vechu venelm account create cheyavo

  • @sabithasabi4994
    @sabithasabi4994 4 ปีที่แล้ว +4

    സർവ്വ നമ്പറിൽ ഉള്ള" / " ഇത് എങ്ങനെ ടൈപ്പ് ചെയ്യും?

    • @manojnellickal819
      @manojnellickal819 3 ปีที่แล้ว

      "/" Symbol കഴിഞ്ഞുള്ളതെല്ലാം sub ൽ ആണ്ട Type ചെയ്യേണ്ടത്. അപ്പോൾ
      " / " ടൈപ്പ് ചെയ്യേണ്ട.

  • @mubarakap9987
    @mubarakap9987 4 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് മൊബൈൽ ഉപയോഗിച്ച ട്ട് എനിക്ക് ഉപകാരപ്പെട്ടു.... ഞാൻ tax അടച്ചു... very simple... അടിപൊളി... കിടു...
    Very very thanks ബ്രോ...
    എല്ലാവിധ സപ്പോർട്ടും....

  • @vijayankottakkal
    @vijayankottakkal 4 ปีที่แล้ว +3

    എസ്‌.ബി.ഐ.യുടെ യോനോ ആപ്പുള്ളവർ എങ്ങനെൂപയോഗിക്കണം

  • @sajithpallath9555
    @sajithpallath9555 3 ปีที่แล้ว

    Thandaperru / kazgijju varrunath kodukkubol invalid kanikunnu.. Like 8845/t1 annel Thandaperru sub column lu invalid kannikkunnu.. Eganelum solve cheyyan pattummo

  • @susheersreedharan2071
    @susheersreedharan2071 4 ปีที่แล้ว +3

    Is the online facility available for paying land tax for flats/appartments? I always get an error 'No details found'

    • @rightclicks
      @rightclicks  4 ปีที่แล้ว

      check you last year reciept, If u paid that digitaly u can make online payment

    • @susheersreedharan2071
      @susheersreedharan2071 4 ปีที่แล้ว +1

      @@rightclicks I could not pay it digitally last time and had to pay it by visiting the village office

  • @gantony399
    @gantony399 3 ปีที่แล้ว

    Village officer approve chaithath cancel cheyyan patto,,,,
    Karanam njan kazhinja thavana nerit anu adachath.athond ithavana online adakan nokippo kazhinja thavanathe amount koodi kanikkunuu.athond adakan patnilla,

  • @sharonsusanthomaschristie494
    @sharonsusanthomaschristie494 3 ปีที่แล้ว +6

    Perfect & detailed explanation regarding Land Tax payment. It was my 1st time doing online payment & I was able to do it without any difficulty. Thank you very much for such useful videos 🙏😊

  • @pubgaddict2975
    @pubgaddict2975 3 ปีที่แล้ว +2

    Last year കുടിശികയും കൂട്ടി അടച്ച amound ആണോ ,,,last year paid amoundil കൊടുക്കേണ്ടത്,,,,if കുടിശിക ഉണ്ടായിരുന്നെങ്കിൽ

    • @pubgaddict2975
      @pubgaddict2975 3 ปีที่แล้ว +1

      Chilarkk pending 4 vo request varunnilla
      But enikk ath varunnund
      Why ????

    • @pubgaddict2975
      @pubgaddict2975 3 ปีที่แล้ว +1

      Akshayakkaarkk vo req approval onnum vendallloo
      Why ??

  • @JayachandranVS
    @JayachandranVS 4 ปีที่แล้ว +4

    I think, Village officer need to verify and confirm the request when we apply for the payment for the first time. Subsequent payment for that survey number do not need such verification.
    What you have shown in this video is not first time payment.

    • @nowshadm518
      @nowshadm518 4 ปีที่แล้ว +1

      No
      For the first time, villege officer need to apply THANDAPER number...then Taluk office need to approve...once we get the thandaper number, we can pay tax online

    • @majeedkadayikkal140
      @majeedkadayikkal140 4 ปีที่แล้ว +4

      Yes ....my request is pending for VO's approval

    • @prasiudayakumar
      @prasiudayakumar 4 ปีที่แล้ว

      @@majeedkadayikkal140 me too

    • @JayachandranVS
      @JayachandranVS 4 ปีที่แล้ว

      @@nowshadm518 I meant, first online payment, not first ever payment.

    • @herorohithpothera
      @herorohithpothera 4 ปีที่แล้ว

      @@majeedkadayikkal140 pending aproved ayo? ethra days eduthu?

  • @anantha1114
    @anantha1114 2 ปีที่แล้ว

    Last paid bill number vech eluppathil pay cheyyaan pattoole??

  • @razakkkalpalathingal8303
    @razakkkalpalathingal8303 4 ปีที่แล้ว +9

    നമുക്ക് ഇങ്ങിനെ മറ്റുള്ളവരുടെ നികുതി അടച്ചു കൂടെ: കൈവശ സർട്ടിഫിക്കറ്റ് അടക്കം കിട്ടാൻ ഇത് ഉപയോഗിക്കാമോ

    • @vu2eaf
      @vu2eaf 4 ปีที่แล้ว

      No

  • @anchi_ansianchi_anc1217
    @anchi_ansianchi_anc1217 ปีที่แล้ว

    Hello..sir
    Idhil popup requred kanikknh adh ok koduthal payment cheyyan pattunhilla adh enthukondan...?please rply me..!!

  • @rightclicks
    @rightclicks  4 ปีที่แล้ว +2

    വീട്ടുനികുതി /Building Tax ഇതുപോലെ ഓൺലൈനായി അടയ്ക്കാനാകുമോ എന്ന് നിരവധി പേർ കമന്റിലൂടെയും മെസ്സേജിലൂടെയും ചോദിച്ചിരുന്നു.
    അതിന്റെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്, മറക്കാതെ കാണുക.
    th-cam.com/video/LZ1aJYWuS0Q/w-d-xo.html
    ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി Subscribe ചെയ്ത് Bell 🔔 button അമർത്തുക.
    Thank You for your Support 🙏

  • @rashmik2049
    @rashmik2049 ปีที่แล้ว

    Online payment എല്ലാം correct ആയി പക്ഷെ receipt പ്രിന്റ്ൽ അക്ഷരങ്ങൾ ഒന്നും മനസിലാവുന്നില്ല.. Pls help

  • @sreejiths6176
    @sreejiths6176 4 ปีที่แล้ว +1

    Engene kittum thandapper number
    Thandapper sub
    Survey no
    Survey sub
    Ithu munou karam adacha receipt ninnum engene kandu pidikkam??

    • @jojothomas3842
      @jojothomas3842 4 ปีที่แล้ว

      I also have the same issue - Where will I find this information. I could find only thandaper number.

    • @sreejiths6176
      @sreejiths6176 4 ปีที่แล้ว

      @@jojothomas3842 pen kondu ezhuthiya tax paper aanenkil left side il undu. Example: 394/9-2
      394 ennu parayunnathu survey number.
      9-2 survey sub no.
      Thandapper number 11658 aanenkil thandapper sub no avishyam illa.
      11658/A angene Aanu thandapper number enkil thandapper no: 11658
      Thandapper sub: A aayirikkum.
      Manssilayikaanum ennu karuthunnu

    • @rightclicks
      @rightclicks  4 ปีที่แล้ว

      Thank U @Sreejith S

  • @araheem516
    @araheem516 4 ปีที่แล้ว +1

    My request l. Poye kidakkunu ! Payment varunilla ! Vellegn permition allow adekendathundo ?
    3 thanda per koduthirunnu , pazaya recept date matrame kodutitullu numbr kodutitilla athanno ?

    • @rightclicks
      @rightclicks  4 ปีที่แล้ว

      നമ്പർ കൊടുക്കണം

    • @letter4aparna1
      @letter4aparna1 4 ปีที่แล้ว

      Approve aavanam

  • @sudhakarank2180
    @sudhakarank2180 2 ปีที่แล้ว

    login ചെയ്യുന്ന സമയത്ത് പുതിയ രീതി അനുസരിച്ച് ആദ്യം Password change ചെയ്യണം എന്ന മെസേജ് വരുന്നു. എന്നാൽ Password Change ചെയ്യാനുള്ള Option ഒന്നും കാണുന്നില്ല. എങ്ങിനെയാണ് change ചെയ്യുക അറിയിച്ചു തരണം.

  • @rejiaudit
    @rejiaudit 3 ปีที่แล้ว

    I have thandaper and survey number.But I it seems that I have to enter thandaper sub and survey number.What is it ? Where do I get it ?

  • @pranavkk3814
    @pranavkk3814 2 ปีที่แล้ว

    Pay cheiyumbol site cut aayi..ipool my request nokkeet pinneyum pay cheiyumbol unable to process kaanikkunnu

  • @jezwinjezu5936
    @jezwinjezu5936 4 ปีที่แล้ว +1

    ഞാൻ സൗദിയിൽ നിന്നാണ് അടക്കാൻ ശ്രമിച്ചത്. എന്നാൽ പേയ്‌മെന്റ് ചെയ്യാൻ കഴിയുനില്ല. എല്ലാ ഡീറ്റൈലും വരുന്നുണ്ട് പേയ്‌മെന്റ് ടാബ് തുറക്കുന്നില്ല

    • @rightclicks
      @rightclicks  4 ปีที่แล้ว

      എല്ലായിടത്തും നിന്നും ചെയ്യാൻ പറ്റും എന്നാണ് പറയുന്നത് . ബ്രൗസർ ഒന്ന് മാറ്റി ട്രൈ ചെയ്തു നോക്കു

  • @Cool-gh9sz
    @Cool-gh9sz 4 ปีที่แล้ว

    Account creat cheyyumbol makante peril chaydukode? Father maranapettu ippol tax adakkunnad father namil thanne change chaydittilla.. makan register cheyditt tax father namil adakkan pattumo?

    • @Cool-gh9sz
      @Cool-gh9sz 4 ปีที่แล้ว

      Pinne oru kaaryam 3 varshamayi tax adakkathe last adacha receipt und kayyil athu ubayokich online adkkan pattumo?

    • @rightclicks
      @rightclicks  4 ปีที่แล้ว

      Dues undenkil chilappol direct adakkendi varum

    • @rightclicks
      @rightclicks  4 ปีที่แล้ว

      Cheyyaam, no problm

  • @pramodkumarm4452
    @pramodkumarm4452 4 ปีที่แล้ว

    Veedu veykkum munpu address mattonnayirunnu.Vasthuvil veedu vechappol address mari.Puthiya address karam adachu Puthiya reethiyil print kittiyappol old address aanu koduthirikkunnath.Address change cheyyan enthu cheyyanam??? Pls help

    • @rightclicks
      @rightclicks  4 ปีที่แล้ว

      തിരുത്തുകൾ തുടങ്ങിയവക്ക് വില്ലേജ് ഓഫീസിൽ തന്നെ ബന്ധപ്പെടണം

  • @binurajkalloor4180
    @binurajkalloor4180 3 ปีที่แล้ว

    Chetta video kandu .. athu pole thanne follow cheythu.. UPI PAYTM use cheythu pay cheyyan try cheythappo entho err kond transaction nadannillaa.. ippo veendum payment cheyyan try cheythappo e treasury ninnum double payment verification ayit wait cheyyan parayunnuu.. entlm solution paranju tharamo

    • @vichukkutty
      @vichukkutty 3 ปีที่แล้ว

      എന്റെയും same മെസ്സേജ് കാണിക്കുന്നു.അത് ok ആയിരുന്നോ?

  • @thrwanderer4305
    @thrwanderer4305 3 ปีที่แล้ว

    Thandapeer sub coluthil entha type cheyyande

  • @shakeenabeevi1504
    @shakeenabeevi1504 3 ปีที่แล้ว

    Boonikuti adakan aadaravum aadarum bandipikanamo

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +1

    😇ഇന്ന് നോക്കുമ്പോൾ work ചെയ്യുന്നില്ല.Paytax കൊടുത്തു കഴിഞ്ഞു ഒരനക്കവുമില്ല. പിന്നെ ജനസേവനയിൽ പോയി. അവിടെയും work ചെയ്യുന്നില്ല 😇. ഒരു മണിക്കൂർ പോയി എന്നു മാത്രം.

    • @rightclicks
      @rightclicks  3 ปีที่แล้ว

      ചില സമയങ്ങളിൽ സെർവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാവാം

  • @muhammedshafeequekk9527
    @muhammedshafeequekk9527 2 ปีที่แล้ว

    Tax അടച്ചത് ന്റെ പ്രിന്റ് out നഷ്ടപ്പെട്ടു. നമ്പർ അറിയില്ല... ഈൗ അവസ്ഥയിൽ എന്താ solution?

  • @AbhishEK_01999
    @AbhishEK_01999 3 ปีที่แล้ว

    ഞാൻ ഈ മെത്തേഡ് ഉപയോഗിച്ച് മുന്നേ പെയ്മെൻറ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചെയ്യാൻ ആവുന്നില്ല. ക്യാപ്ച്ച ഈസ് റോങ്ങ് എന്നാണ് കാണിക്കുന്നത്...

  • @venugopal-xp9ih
    @venugopal-xp9ih 4 ปีที่แล้ว +1

    Tried ,but not successful because the Passengers village, Trichur, not uploaded the data
    What is the solution

  • @anjalidas6386
    @anjalidas6386 4 ปีที่แล้ว

    Arade perilano stalam ullad aa perilano account create cheyyandath

    • @rightclicks
      @rightclicks  4 ปีที่แล้ว

      അങ്ങനെ വേണമെന്നില്ല

    • @anjalidas6386
      @anjalidas6386 4 ปีที่แล้ว

      @@rightclicks oralk ethra perude venamenkilm adakavo

  • @heartthroab
    @heartthroab 3 ปีที่แล้ว

    ksbcdc loan repayment online adakkan pattunna vedio onn idamo

  • @jascommunication1814
    @jascommunication1814 3 ปีที่แล้ว

    adakkunna alude name paranjille . ath shopil ninn adakkukayanengil shopinte name koduthal mathiyo ????

  • @kevinpeter7240
    @kevinpeter7240 3 ปีที่แล้ว

    cant type in characters like / ....survey number has /...and thandapper sub and survey sub cant be left blank..please rply

  • @kunju588
    @kunju588 3 ปีที่แล้ว

    Land tax adakkan 2019il edutha last paid slip kanathe poyy munbu ullathu 2014 aaanu enthu cheyym annu thottu ullathu annathe thottu edukkendi varumo?

  • @babulekshmananlekshmanan5333
    @babulekshmananlekshmanan5333 3 ปีที่แล้ว

    ഈ സൈറ്റ് വഴി കരം അടയ്ക്കാൻ നോക്കി. പക്ഷെ എന്റെ പേരിലുള്ള വസ്തുവിന്റെ വിവരങ്ങൾ സൈറ്റിൽ കാണുന്നില്ല. എന്തു ചെയ്യണം?

    • @profitnb
      @profitnb ปีที่แล้ว

      Same... താങ്കൾക് ശെരിയായോ

  • @neonbulblife
    @neonbulblife 4 ปีที่แล้ว

    Hi, ഇതിൽ 'സർവേ സബ്' എന്ന ഭാഗത്തുള്ള നമ്പറുകളുടെ ഫോർമാറ്റ് എങ്ങനെയാണ്? ഒരു നമ്പർ ഒരു ഹൈഫൻ വീണ്ടും ഒരു നമ്പർ (XX-XX) എന്ന രീതിയിലാണോ? എന്റെ കൈവശം ഉള്ള പഴയ രശീതിയിൽ സർവേ നമ്പർ XX എന്ന രണ്ടക്കമുള്ള രീതിയിലും സർവേ സബ് X എന്ന ഒറ്റ അക്കവും മാത്രമേ ഉള്ളൂ. അതിനാൽ അതിൽ അടിക്കുമ്പോൾ ശരിയാകുന്നില്ല. ഒന്ന് സഹായിക്കാമോ?

  • @ak-yu1wn
    @ak-yu1wn 4 ปีที่แล้ว +1

    ഈ വീഡിയോ വളരെയധികം സഹായകമാണ് നന്ദി.

    • @sudhinambiar4661
      @sudhinambiar4661 3 ปีที่แล้ว

      tax receipt re print cheyyan enthucheyyanam

  • @abhinandshaji6911
    @abhinandshaji6911 3 ปีที่แล้ว +1

    Jogin chiyyan pattunnilla

  • @krishnadas1122
    @krishnadas1122 ปีที่แล้ว

    Sir ഞാൻ ഭൂനികുതി ഓൺലൈനിൽ അടക്കാറുണ്ടിയിരുന്നു. പക്ഷേ ഈയിടെയായി എന്റെ മുപയിലിൻ അടക്കാൻ കഴിയുന്നില്ല mobile app not permission required എന്ന് കാണിക്കുന്നു ഇത് ശരിയാക്കാൻ എന്ത് ചെയ്യണം?

  • @rmb1106
    @rmb1106 3 ปีที่แล้ว

    Payment failed enne transaction history kanikuney, but money bankil ninnu poi, enthu chayanam?

  • @tgreghunathen8146
    @tgreghunathen8146 4 ปีที่แล้ว

    Building. Tax Ethu. Pole. Eppoll Adakkan. Sumvidhanam. Eppol Nilavil. Undo. . Kottayam Mucipality. Ude. Kizhilulla. Building Tax. Anu. On line. Ayi. Adakendathu. Please Reply.

    • @rightclicks
      @rightclicks  4 ปีที่แล้ว

      Yes, athinte video cheythittund. Watch that video

  • @shabnaarts952
    @shabnaarts952 ปีที่แล้ว

    mumb karamadacha detail kittan valla vzhiyum undo

  • @lintovarghese1579
    @lintovarghese1579 4 ปีที่แล้ว +2

    Design of the site is very poor. it's totally confusing and not easy as seen in video. Make the design simple like Kseb.

  • @rafeekta3131
    @rafeekta3131 4 ปีที่แล้ว

    Mattoralude karam nammude mobile ninnu engane adakkan pattum

  • @arshadneenali2646
    @arshadneenali2646 2 ปีที่แล้ว

    Payment നടത്തി കഴിഞ്ഞപ്പോൾ please contact administrator എന്ന് കാണിക്കുന്നു. ക്യാഷ് അക്കൗണ്ടിൽ നിന്ന് പോകുകയും ചെയ്തു. ഇനി എന്ത് ചെയും

  • @Sanju-mo6in
    @Sanju-mo6in 3 ปีที่แล้ว

    randu thandaper/ randu survey number enniva evideyanu feed cheyyendathu.

  • @bijoydaniel2216
    @bijoydaniel2216 4 ปีที่แล้ว +1

    Pay cheyyan nokumbol 'invalid DEPARTMENT ID' ennu varunu ,enthanu problem

    • @shahintp6219
      @shahintp6219 4 ปีที่แล้ว +1

      Onnude payment option kodukka

    • @rightclicks
      @rightclicks  4 ปีที่แล้ว

      Thank u shahin.

  • @anand_thirunellai
    @anand_thirunellai 4 ปีที่แล้ว

    ഇതുപോലുള്ള ഉപകാരപ്രദമായ പോസ്റ്റുകൽ ഇനീം പ്രതീക്ഷിക്കുന്നു

  • @bijovarghese4532
    @bijovarghese4532 4 ปีที่แล้ว +1

    2017 il tax adacha receipt copy engane edukam? Bill number and date undu.

    • @rightclicks
      @rightclicks  4 ปีที่แล้ว +1

      2017 ഡിജിറ്റൽ ആയിരുന്നില്ലല്ലോ, അത് കിട്ടാൻ ബുദ്ദിമുട്ടാണ്. വില്ലേജ് ഓഫീസിൽ ബന്ധപ്പെടേണ്ടി വരും

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 ปีที่แล้ว

      @@rightclicks ബുദ്ധിമുട്ട്.

  • @prasiudayakumar
    @prasiudayakumar 4 ปีที่แล้ว

    Enikku onlinil adakkan sadhikkunnilla. Pending anu last kaanikkunnathu. Athepole google pay cheyyanum sadhikkunnilla. Ella optionum failed enna kaanikkunnathu.

    • @rightclicks
      @rightclicks  4 ปีที่แล้ว +1

      Land Add cheyyan pattnundo?

    • @prasiudayakumar
      @prasiudayakumar 4 ปีที่แล้ว

      @@rightclicks ys

    • @prasiudayakumar
      @prasiudayakumar 4 ปีที่แล้ว

      INVALID DEPARTMENT ID ennanu kaanikkunnathu. Payment option aya upi, netbanking, other bank ennu click cheithal ithanu status. 'Pending Vo's approval' ennu kaanikkunnu. Pls reply.

    • @prasiudayakumar
      @prasiudayakumar 4 ปีที่แล้ว

      Vo's approval ayitto. Njan tax adachu. Idakku request il poyi nokkiyal mathi approve ayittundo ennu. Thank you sir.

    • @rightclicks
      @rightclicks  4 ปีที่แล้ว

      @@prasiudayakumar good 😌

  • @Abhilash1936
    @Abhilash1936 4 ปีที่แล้ว

    Thandapper and thandapper sub angane kure undallo. But pazhaya receipt nokkiyal thandapper no and servey no maathrame manassilakunnullu. Please reply me

  • @vu2eaf
    @vu2eaf 4 ปีที่แล้ว +2

    ഞാൻ ഒരാഴ്ച ആയി നോക്കുന്നു. ആവുന്നില്ല. വില്ലേജ് ഓഫീസർ ok ചെയ്യുന്നില്ല എന്നാണ് പറയുന്നത്

    • @jacobmi2887
      @jacobmi2887 4 ปีที่แล้ว

      Yes i also done up to here. Still waiting for Village officer reply..

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว

      ഓഫീസർ നോക്കിയോ എന്ന് എന്ത്‌ ഉറപ്പ് നേരിട്ട് പോവുക

  • @pka816
    @pka816 4 ปีที่แล้ว +1

    രണ്ടു കാര്യം.
    1) 2019-20 കാലയളവ് 11.10.19 ൽ വില്ലേജ് ആപ്പീസിൽ പോയി അടച്ചിരുന്നു. ഇപ്പോൾ 2020-21 online ൽ അടക്കാൻ കഴിഞ കാലയളവ് 2020-21 തന്നെ കാണിക്കുന്നു.
    2) കഴിഞ കാലയളവിൽ കാർഷിക നികുതി അടക്കാത്തപക്ഷം ഇപ്പോഴത്തെ request വില്ലേജ് ആപ്പീസറുടെ അടുത്ത് പോകും.
    ആകെ എത്ര അടക്കണം എന്ന് കാണിക്കണം. സംഗതി തീർന്നു.
    അതിനാൽ online വേണ്ടാന്ന് വെച്ചു. കൊറോണ കഴിഞ് നോക്കാം.

  • @rnc1471
    @rnc1471 3 ปีที่แล้ว

    ഇപ്പോൾ ഇത് work ആകുന്നില്ല. view/ Add കൊടുത്താൽ തുടർന്ന് ഒന്നും കാണുന്നില്ല Payment ചെയ്യാൻ option ഇല്ല.

  • @raghavkumar7465
    @raghavkumar7465 3 ปีที่แล้ว

    very nice sharing
    veetukaram namuk etupole adakkan pattumo

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 4 ปีที่แล้ว

    ഞാൻ ഇതിൽ രജിസ്റ്റർ ചെയ്തു കരം അടക്കാൻ റിക്വസ്റ്റ് കൊടുത്തു.
    ഇപ്പോൾ സൈൻ ചെയ്യാൻ പറ്റുന്നില്ല. . പാസ് വേഡ് റീസെറ്റ് ചെയ്യാൻ OTP കിട്ടുന്നില്ല. ഇതിന് പരിഹാരം പറഞ്ഞു തരുമോ
    ഡിപ്പാർട്ട്മെന്റിൽ ഏത് സെക്ഷനിലാണ് ബന്ധപെടേണ്ടത്
    ഈ നമ്പർ വച്ച് വേറെ രജിസ്റ്റർ ചെയ്യാൻ നോക്കി മൊബൈൽ നമ്പർ ഓൾറഡി രജി സറ്റേർഡ് ആണ്

  • @Ashi22345
    @Ashi22345 2 ปีที่แล้ว

    🔴ഇതിൽ രെജിസ്ട്രേഷൻ,സ്ഥലം ഉടമയുടെ mobile and name വെച്ച് തന്നെ ഉണ്ടാകണമോ

  • @marysearch6155
    @marysearch6155 4 ปีที่แล้ว

    രണ്ടു താലൂക്കുകളിലായി അഞ്ചു വില്ലേജുകളിൽ ഭൂമിയുണ്ട് . ഇതിൽ നാലിലും ഓൺലൈൻ പേയ്‌മെന്റ് പറ്റുന്നില്ല . Try ചെയ്യുമ്പോൾ പോക്കുവരവിന് അപേക്ഷ സമർപ്പിക്കണം എന്ന error മെസ്സേജ് വരുന്നു ...... പോക്കുവരവൊക്കെ വർഷങ്ങൾക്ക് മുന്നേ ചെയ്ത് , ഇതുവരെയും കുടിശ്ശിക ഇല്ലാതെ നികുതിയടച്ചു വരുന്ന ഭൂമികളാണ് ...
    എന്താണ് പരിഹാരം ?

    • @rightclicks
      @rightclicks  4 ปีที่แล้ว

      സർവ്വേ നമ്പറിലെ തെറ്റാവാം, കഴിഞ്ഞ തവണ അടച്ചതിന് computerised receipt ആണ് കിട്ടിയതെങ്കിൽ തീർച്ചയായും പറ്റും . അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ തന്നെ പോകേണ്ടി വന്നേക്കാം

    • @pranavmm9205
      @pranavmm9205 4 ปีที่แล้ว

      Aadhar link cheyth pokkuvaravu cheyyanam.

  • @ecaneesh2575
    @ecaneesh2575 2 ปีที่แล้ว

    പ്രോപ്പർട്ടി എന്റെ പേരിൽ അക്കിട്ടേ ഉള്ളു, ഫസ്റ്റ് ടൈം ആണ് അടക്കേണ്ടത്, അത് പോലെ തണ്ടപേര് കിട്ടിയിട്ട് ഇല്ല. എനിക്ക് ഓൺലൈൻ ചെയ്യാൻ പറ്റുമോ

  • @sreejith6969
    @sreejith6969 2 ปีที่แล้ว

    എന്റെ ഒരു സ്ഥലത്തിന്റെ കരം ഞാനറിയാതെ വേറൊരാൾ ഓൺ ലൈനിൽ അടച്ചു അതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല

  • @sethumadhavan
    @sethumadhavan 4 ปีที่แล้ว

    ഞാൻ പാലക്കാട് ജില്ലയിലെ കൊടുമ്പ് വില്ലേജിൽ ഇങ്ങനെ നികുതി അടയ്ക്കാൻ ശ്രമിച്ചു. നിങ്ങൾ പോക്ക് വരവ് ചെയ്തിട്ടില്ല എന്ന് റിമാർക് വരുന്നു... ഞാൻ എന്തു ചെയ്യണം....

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว

    Achante perilulla land tax eniku adakan pattumo...

  • @vipinkrishnank4611
    @vipinkrishnank4611 3 ปีที่แล้ว

    Onnil kooduthal aalkkarude tax one long in pattumo

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 4 ปีที่แล้ว

    ഞാൻ . ഫോണിലൂടെ നികുതി അടച്ച റസീപ്റ്റ് കിട്ടിയില്ല അകൗണ്ടിൽ നിന്ന് പൈസ പോകയും ചെയ്തു.
    ട്രാൻസാക്ഷൻ ഹിസ്റ്ററി കാണികുന്നില്ല.
    ഇതിന് പരിഹാരം പറഞു തരുമ

  • @acquarianbeauty2087
    @acquarianbeauty2087 3 ปีที่แล้ว

    ഞാൻ 2 ദിവസമായി try ചെയ്യുന്നു. New request കൊടുത്തപ്പോൾ different screen വന്നു. Details add ചെയ്ത ശേഷം view and add എന്നു വന്നു നിൽക്കുന്നു. എന്തെങ്കിലും problem ഉണ്ടോ ഇപ്പോൾ website ഇല്

  • @pmsdn2005
    @pmsdn2005 4 ปีที่แล้ว +1

    Tressury site is not opening for payment. What is the reason?

    • @rightclicks
      @rightclicks  4 ปีที่แล้ว

      may be any temporary downtime

    • @pmsdn2005
      @pmsdn2005 4 ปีที่แล้ว

      Rightclicks
      Tried many times. Is there any other way other than going from revenue site?

  • @aneenaibrahim6218
    @aneenaibrahim6218 4 ปีที่แล้ว

    Land tax adacha receipt miss aayi copy illa entha cheyendath athyavashyamayi venmm plz rply

    • @rightclicks
      @rightclicks  4 ปีที่แล้ว

      നമ്പർ വേണമെന്നാണ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ contact ചെയ്ത് നോക്കേണ്ടി വരും

    • @aneenaibrahim6218
      @aneenaibrahim6218 4 ปีที่แล้ว

      Land tax numbr ariym

  • @SunilKumar-sj9ng
    @SunilKumar-sj9ng 4 ปีที่แล้ว +1

    Super video ....nanayii upakarapattu

    • @rightclicks
      @rightclicks  4 ปีที่แล้ว

      Thank u for the valuable comment

  • @ElhamTalks
    @ElhamTalks 4 ปีที่แล้ว

    ഞാൻ ഈ വീഡിയോ പ്രകരം ഇപ്പോൾ കരം അടച്ചു പക്ഷെ ബാങ്കിന്റെ സൈറ്റ് ഇൽ നിന്നും ട്രഷറി സിറ്റെലേക് redirect ആവുന്നില്ല. ക്ലിക്ക് ഹിയർ കംപ്ലീറ്റ് tranaction വീണ്ടും ക്ലിക്ക് ചെയ്തു പക്ഷെ റെസിപ്റ് ആവുന്നില്ല. അക്കൗണ്ടിൽ നിന്നും cash ഡെബിറ്റ് ആയിട്ടുണ്ട്. റെസിപ്റ് കിട്ടാൻ എന്താ ചെയ്യേണ്ടത്?

    • @rightclicks
      @rightclicks  4 ปีที่แล้ว

      login to the account and you can download the receipt from there

  • @rajeshg768
    @rajeshg768 4 ปีที่แล้ว

    Thanks for the video. Last year tax amount enter cheyyumpol karshaka kshemanidhi ulppade ulla amount aano enter cheyyentathu? atho tax amount only?

    • @rightclicks
      @rightclicks  4 ปีที่แล้ว +1

      No need to enter tax amount. You need only tax receipt number and date

    • @rajeshg768
      @rajeshg768 4 ปีที่แล้ว

      @@rightclicks Thanks. Please clear these doubts also.
      1. Do the APPLICANT name need to be same as the land owner's name? Or can I enter my name as applicant when remitting tax of my sister's land?
      2.They say that all taxes of same owner under different thandaper should be remitted together. But I have separate receipts of last year tax for different thandapers. And there is ONLY ONE BOX for entering last year tax receipt number??
      -Rajesh

  • @rashidmohd2706
    @rashidmohd2706 4 ปีที่แล้ว +2

    Confirm your mobile number ennu kannikkunnu
    "OK" Koduthitt pinne onnum aavunnilla

    • @5288-g2s
      @5288-g2s 4 ปีที่แล้ว +1

      E same anubhavanau enick udaippa

    • @vishnucr5111
      @vishnucr5111 4 ปีที่แล้ว +1

      Same here... Onnum aavunnilla

    • @veecee7009
      @veecee7009 4 ปีที่แล้ว +1

      എനിക്കും ...🤬🤬

  • @thoufeekthoufee9142
    @thoufeekthoufee9142 4 ปีที่แล้ว

    Chettayi ithu vasthu karamalle
    Veettu karam eganeyaa adhakunee???

    • @rightclicks
      @rightclicks  4 ปีที่แล้ว

      Athinte video ittittundallo, pls check that

  • @hadikorambayil1282
    @hadikorambayil1282 3 ปีที่แล้ว

    Adacha land tax copy sitil veendum kaanan kazhiyuo

    • @rightclicks
      @rightclicks  3 ปีที่แล้ว

      Login cheyth veendum download cheyyam

  • @kuttikkaden52
    @kuttikkaden52 4 ปีที่แล้ว

    I am not able to register first, if I go for login as first user not able to........

  • @safamarwa7868
    @safamarwa7868 4 ปีที่แล้ว

    2018 le karam there that receipt enganeya kittuka

    • @rightclicks
      @rightclicks  4 ปีที่แล้ว

      പഴയതൊന്നും ഇതിൽ കിട്ടില്ല. വില്ലേജ് ഓഫീസിൽ ബന്ധപ്പെടേണ്ടി വരും

  • @avgginiaven7780
    @avgginiaven7780 4 ปีที่แล้ว

    Thanks Peru online register cheyyan pattumo...thandaoeru kittiyal matrame online nikuthi kettan pattukayullu...thandaperonu online application undo

  • @krishnaprakashprakash3577
    @krishnaprakashprakash3577 4 ปีที่แล้ว +1

    Pending for village officer approval kaanikkunnu. Payment details kanichilla

    • @rightclicks
      @rightclicks  4 ปีที่แล้ว +1

      ഭൂമി സർവ്വേ നമ്പറിലോ തണ്ടപ്പേരിലോ എന്തെങ്കിലും പ്രശ്നമുണ്ടാവും, അല്ലെങ്കിൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും എറർ.

    • @shadsrk007
      @shadsrk007 4 ปีที่แล้ว +1

      Same problem, wait cheythal ready aakumoo??

  • @kaveribineesh6474
    @kaveribineesh6474 3 ปีที่แล้ว

    Payment cheyana timl net down ayii... Veendum try cheyymbo already reqyested ennu kanikunnu, apo nthanu cheyuka vekam tax adakan ayit, venndum nale try chytha ok avo.. Plz reply

    • @rightclicks
      @rightclicks  3 ปีที่แล้ว

      Athil receipt generate ayitundo enn check cheyyoo.. or try again tmrw

  • @Farookprabhapuram688
    @Farookprabhapuram688 3 ปีที่แล้ว

    ഇതിൽ തണ്ടപ്പർ സബ് നമ്പർ ചോദിക്കുന്നുണ്ടാലോ അത് ഏതാണ്

  • @Ashi22345
    @Ashi22345 2 ปีที่แล้ว

    ഞാൻ ഇതുവരെ അക്ഷയയിൽ പോയി ആണ് land tax അടച്ചിരുന്നത്. അപ്പോൾ എനിക്ക് പുതിയ രെജിസ്ട്രേഷൻ ഈ site ൽ വീണ്ടും ചെയ്യേണ്ടതുണ്ടോ ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️

  • @sukeshsukesh536
    @sukeshsukesh536 4 ปีที่แล้ว

    Register ചെയ്ത് capche submit കൊടുക്കുമ്പോൾ kerala govnmt shows no capche എന്ന് കാണിക്കുന്നു, 3 തവണ നോക്കി same മെസ്സേജ് കാണിക്കുന്നു എന്ത് ചെയ്യും??

    • @rightclicks
      @rightclicks  4 ปีที่แล้ว

      ബ്രൌസർ ഒന്ന് മാറ്റി നോക്കൂ

  • @cellfills
    @cellfills 4 ปีที่แล้ว

    How to edit name in thandapper. The village officer has not entered full name

  • @castelessaadarshvarun8906
    @castelessaadarshvarun8906 2 ปีที่แล้ว

    Google pay യിൽ അടക്കാൻ പറ്റുന്നില്ല എന്തുകൊണ്ടാണ്.

  • @jonyvk6184
    @jonyvk6184 3 ปีที่แล้ว

    ഞാൻ വീട്ടിൽ നിന്നും രജിസ്റ്റർ ചെയ്യാൻ നോക്കി. Mobile number
    അടിച്ചു കൊടുത്തപ്പോൾ ആൾറെഡി കൊടുത്തിട്ടൂള്ളതാണെന്നു പറയുന്നു.
    ഞാൻ അക്ഷയ സെന്ററിൽ നീന്നെ റാസ്‌ adachittuullu.

    • @jonyvk6184
      @jonyvk6184 3 ปีที่แล้ว

      റ്റാക്സ് adachittullu.

    • @rightclicks
      @rightclicks  3 ปีที่แล้ว +1

      forget password option nokkoo

  • @anagham2131
    @anagham2131 3 ปีที่แล้ว

    previous payment history/receipt kaanan vazhi undo?

    • @rightclicks
      @rightclicks  3 ปีที่แล้ว

      nammal onlinil cheythathanenkil mathram ithil kittum. allathathu kikttilla

  • @sedeeckpalot8891
    @sedeeckpalot8891 3 ปีที่แล้ว

    Explain about Thandapper and how to get

  • @mufeedchakkarakal8755
    @mufeedchakkarakal8755 4 ปีที่แล้ว

    ഞാൻ അടച്ചു but രശീത് കിട്ടിയില്ല, recordically നികുതി അടഞ്ഞുമില്ല, treasuryilekk എന്റെ 100 രൂപ അക്കൗണ്ടിന്ന് പോവുകയും ചെയ്തു

    • @rightclicks
      @rightclicks  4 ปีที่แล้ว

      അംങ്ങനെയെങ്കിൽ ആ തുക തിരിച്ചു അക്കൗണ്ടിൽ വരും

    • @mufeedchakkarakal8755
      @mufeedchakkarakal8755 4 ปีที่แล้ว

      @@rightclicks athengane

    • @mufeedchakkarakal8755
      @mufeedchakkarakal8755 4 ปีที่แล้ว

      Ithvare vannittilla, 2 divasamayi

  • @em226
    @em226 3 ปีที่แล้ว

    How to remit if a land have two survey number under one thandaper

    • @rightclicks
      @rightclicks  3 ปีที่แล้ว

      add both lands and pay

  • @shajuaugustine4567
    @shajuaugustine4567 4 ปีที่แล้ว +1

    Then why should sat at willage officer in office

    • @mathewvarghese5999
      @mathewvarghese5999 4 ปีที่แล้ว

      നികുതി സ്വീകരിക്കൽ മാത്രമല്ലല്ലോ വില്ലജ് ഓഫീസറുടെ ജോലി

    • @anyagraha_G.V
      @anyagraha_G.V 4 ปีที่แล้ว

      വില്ലേജ് അസിസ്റ്റന്റ് എണ്ണം കുറക്കുക ആണ് govt

  • @aswinlal6824
    @aswinlal6824 3 ปีที่แล้ว

    waiting for VO approval enn kanichu, etra naal samayam edukkum aarkum approvalnu vendit?

    • @airlive239
      @airlive239 3 ปีที่แล้ว

      Enikum same issue.nigaalude ready ayoo

    • @aswinlal6824
      @aswinlal6824 3 ปีที่แล้ว +1

      @@airlive239 yes, dont worry ath petenn thanne approved aakum

    • @airlive239
      @airlive239 3 ปีที่แล้ว

      @@aswinlal6824 aah okk,njn innale chyth ello .thanks