I have been following this girls performances on TV. In my opinion,there is none to come close in exhibiting talents. She has the Parma Bushan material. Age and region should not be a barrier to award her national level award!
Hai, super! Super! Superb! Amazing performance! I deeply enjoyed and enthusiastic! Singing is very nice, sweet and devotional one! All the best! God bless U, Meghna the super singer! Tatta, bye bye, see U..... 👍💕💕💕💕✌️..
Tamil version of deivathinte kunjallae nee,,, by Meghnakutty :th-cam.com/play/RDshCJ6mj0hvU.html&playnext=1
❤superallthebest
A Beautiful Girl. Blessed 🙏 by. Almighty God 🙏. She. Shall become a Great Celibrity Among millions of people. May God bless you
Ho
God Bless you . Excellent singing.
❤❤❤❤❤🎉🎉🎉🎉🎉🎉
❤ സൂപ്പർ ❤ you
Mole Kanan kothiyakunnu mol topsinger programil varum ennu othiri agrahichu oru thavana polum vannillallo,,molu varennam pattu,dance oke kananam othiri ishtama mole ❤ love u mole
എന്റെ ചക്കര മോൾ,, god bless you,
Thankyou for your love and support,please share this song with your friends and family ❤️
God bless you mole 💕
Good girl
മേഘനാകുഞ്ഞിനെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ.. ധാരാളമായി...
അവിടുത്തെ സ്നേഹവും സംരക്ഷണവും നൽകി.. പാലിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
മോളേ എന്ത് പറയണമെന്നറിയുന്നില്ല , നന്നായിട്ടുണ്ട് , മനസിനെ പിടിച്ചിരുത്തി, നല്ല ശബ്ദം, ഉയരങ്ങളിൽ എത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
Thank you so much ❤️. Please share this song with your friends and family on WhatsApp and Facebook
വാക്കുകളും ഭാവങ്ങളും മേഘ്നകക് ദൈവികമായി കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു കഴിഞ്ഞു.
Hats off you, Megna..Anto from Guruvayur.
ഇതാണ് മേഘ്‌നക്കുട്ടി. devotional സോങ് ആണെങ്കിൽ പോലും അതിന്റെ അവതരണത്തിലും ഉണ്ടാവും ഒരു മേഘ്‌നക്കുട്ടി സ്റ്റൈൽ.
Pppopopop
Pp00pol
Ppppl00p
Right now
God bless you Meghna Kutty
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ (2)
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ.
ദുഃഖത്തിൻ്റെ താഴ്‌വരയിൽ കുഞ്ഞേ നീ ഏകയല്ല (2)
നിനക്കായി ഗദ്സെമനിൽ പ്രാർത്ഥിച്ചവൻ കൂടെയുണ്ട് (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾ കൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ.
സങ്കടങ്ങളേറ്റെടുക്കാൻ ക്രൂശിൻ്റെ മാറിൽ നിന്നും (2)
ഉത്ഥിതനാം യേശുവെന്നും നിന്നരികെ കാത്തു നിൽപൂ (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ.
നിൻ ഹൃദയ വാതിലിൻ്റെ ഓടാമ്പൽ നീക്കി മോദം (2)
ജീവിതത്തിൽ നാഥനായി യേശുവിനെ സ്വീകരിക്കൂ (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ.
Super Meghnakunjine anugrahikkanamae ammen
ദൈവം ധാരാളമായി മോളെ അനുഗ്രഹിക്കട്ടെ
Ethra kettalum meghna kutty yude pattu mathiyakilla
Congragulation molu
Thank you, please share with your friends on WhatsApp and Facebook ❤️
മോളെ സൂപ്പർ ദൈവം അറിഞ്ഞു തന്ന അനുഗ്രഹം 🌹🌹🌹👌
മോളേ നീ ഈ വരികളിൽ അലിഞ്ഞു പാടുന്നു ഒരു അനുഭവം. മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അടിപൊളി മോളെ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
എന്റെ മോളെ എന്റെ ഈശോ മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏നല്ല പാട്ട് എല്ലാം മറന്നു ഇരുന്നു പോകും 🙏
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ഉയർച്ചകളിലേക്ക് എത്തട്ടെ
Thank you ❤️❤️❤️
PRAISE GOD 🙏🥰💝
No words......❤❤❤❤❤
Very good
അനുഗ്രഹിക്കപ്പെട്ട പാട്ട് ആണ് ഇത്.യേശുവിനയി ജീവിക്കുവാൻ മോളെ സഹായിക്കട്ടെ
മേഘന കുട്ടി കുഞ്ഞിനെ യേശു അനുഗ്രഹിക്കട്ടെ
Certainly
കുഞ്ഞു. മേഘ്ന കുട്ടി സൂപ്പർ ❤❤
Molu very good song and good voice❤ God bless you molu❤❤❤❤❤❤❤
Good ❤️❤️❤️👍
സൂപ്പർ 🥰🥰🥰🥰🥰👍🙏❤🌹
God. Bless you
I❤ Jesus u❤ Jesus 💐💐💐💐
God blessed sweet girl. Praying for her good health and wellbeing, and also wishing her a bright future.
Jeevithathil nadhanayi molum Yeshuvine snehikkayum sweekarikkayum cheyyane.
All the entire team and meghna. Kutty may be blessed for the blessing🥰🥰🥰🥰🌹🌹💛💛
God bless you 🙏🙏🥺😭 ❣️
God bless you Mole meghna
❤❤❤❤❤❤❤❤❤😂
Signature of God Almighty .
Mehna chellam😘 super super👏👏👏👌👌👌👌 God bless you🥰❤❤❤
Super. Megna
ഗുഡ് മേഘന കുട്ടി this is very good song 😍😍😍
God bless you ❤❤❤
Praise the Lord
Meghana kunje superatto dhaivam mole anugrahiku ennum happy ayitt ponam
Thank you, please share the song link with your friends and family on Facebook and WhatsApp
Super molu
Congratulations Meghana
Great
Nice song ❤❤❤❤❤
I have been following this girls performances on TV. In my opinion,there is none to come close in exhibiting talents. She has the Parma Bushan material. Age and region should not be a barrier to award her national level award!
Ente Monte pattu kelkkumbol manasile ella vishamavum alinju povum mehdune oru chakkara umma
ഈ കുഞ്ഞു മോൾക്ക് പാട്ട് പാടാൻ ദൈവം നല്ല കഴിവ് കൊടുക്കട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കന്ന് ❤❤❤❤
Happy Birthday to dear Megdu, may God bless you ❤🎉🎉🎉❤
Super❤❤❤🎉🎉🎉
V3ry good🌹👍🏿
Molu,,, Great,,,, God bless you and with you all always 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you so much
ആമേൻ ആമേൻ ദൈവത്തിന്റെ കുഞ്ഞല്ലേ നീ 💛💛💛
❤❤❤🥰🥰😘😘😘God blessing molu ❤️❤️💖💖🥰🥰🥰😘😘😍
Magna "s you. God's plan Blessing Daughter.
Very good mile.god.blessed you
നന്ദി മോളെ 🙏ഈശോ അനുഗ്രഹിക്കട്ടെ
Meghnakutty, you are God's own child! Love this song and your singing👍👍
Super.
Very Good Performance Singing👍🙏❤️👌👍
My son ❤️❤️loved this song
God bless you
Thank you ,please share this song with your friends and family ❤️
Very very nice
God bless you mole ❤❤❤
Super megna cutie 🥰 beautiful song ❤❤
Super meghna mole ❤❤❤ God bless you ❤❤
Great Molu
Dhaivame kodutha kashive dhaivathinai samarpikkunnu 🎉
🙏🙏🙏
യേശുവിന്റെ ക്രൂശിൽ...... അത് എന്താ രസം
Thank you ❤️❤️
❤️❤️❤️സൂപ്പർ
Super megna❤❤❤❤❤❤❤❤❤ കുട്ടി🎉🎉🎉🎉😊😊😊😊
Melodious and touching the feelings reaching near to god.
Beautiful song
എത്ര മനോഹരമായിട്ടാണ് മോളൂട്ടി പാടീയിരിക്കുന്നത്..... ഈശ്രരൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ
നല്ല പാട്ടാണ്
❤❤❤God bless u
God bless you mola orupad ishtam orupad uyragli ethatta muthe ❤
A beautiful girl God bless you
Good melody indeed
God bless you.
God Bless U.......❤
മേഘനമോളെ God bless you and your ഫാമിലി
Thankyou
God bless you mole super song
You🙏👍❤️ good super
👍👍👌👏🏻❤️ Good
Many many thanks
A beautiful girl. God bless you
Marvelous
🌈🌈🌹
❤God bless you dear💕❤🎉💖💝☮️☮️💝✝️
Gift of God. Very blessed child and parents. Prayers for you molu.
Jesus save ur soul and b a testimony only for Jesus not the world ..❤god bless u.
ഒത്തിരി മിടുക്കിയായി കൂടതൽ കൂടതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ
Supet🎉
നല്ല സ്വരം
അഭിനന്ദനങ്ങൾ......!
Thank you ❤️❤️❤️Please share this song with your friends and family
ദൈവത്തിന്റെ കുഞ്ഞാണ് mehna മോൾ
Hai, super! Super! Superb! Amazing performance! I deeply enjoyed and enthusiastic! Singing is very nice, sweet and devotional one! All the best! God bless U, Meghna the super singer! Tatta, bye bye, see U..... 👍💕💕💕💕✌️..
💘 Super 💘🎉😢😘 happy 😊 be 💘 happy 🥳😁☺️. S.
❤❤❤❤❤
സൂപ്പർ
Good 👌👍🌹❤️💞 😄 you and songs
മേഘന കുട്ടി മോളെ ദൈവം ആനുഗ്രെഹിക്കട്ടെ 🌹🌹🌹🙏🙏🙏🙏👍❤❤❤👍o🌹🙏
nice song God bless you ❤ 🎉🎉🎉🎉🎉