Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 2.2K

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +1621

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അടിമാലിയേയും തങ്കുവിനേയുംഉടൻ തന്നെ തിരിച്ചു കൊണ്ടുവരണം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @malayaleezzz1210
      @malayaleezzz1210 2 ปีที่แล้ว +12

      Athe

    • @kunjolkunjol6987
      @kunjolkunjol6987 2 ปีที่แล้ว +52

      Adimali cinima shooting poyatha 40 day kazhinje varullu paranjittaanallo poyath

    • @behappyy8213
      @behappyy8213 2 ปีที่แล้ว +37

      ബിനു ചേട്ടൻ സിനിമ ഷൂട്ടിൽ ആണ്... പറഞ്ഞിട്ടല്ലേ പോയത്...

    • @പൂമ്പാറ്റഗിരീഷ്
      @പൂമ്പാറ്റഗിരീഷ് 2 ปีที่แล้ว +18

      Yss binuchettn 😘

    • @alfiya3091
      @alfiya3091 2 ปีที่แล้ว +8

      Athe

  • @achusuresh6398
    @achusuresh6398 2 ปีที่แล้ว +238

    ഇനി ആരെ ഒക്കെ കൊണ്ട് വന്നു എന്ന് പറഞ്ഞാലും character role ചെയ്യാ൯ തങ്കുനെ കഴിഞ്ഞെ ആരും ഉളളൂ..😍
    Miss you തങ്കു....

  • @dulkars101
    @dulkars101 2 ปีที่แล้ว +240

    സ്റ്റാർ മാജിക് കുറച്ചു എപ്പിസോഡുകളായി പഴയ നിലവാരത്തിൽ നിന്ന് ഒരുപാട് താഴേക്കു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് ഞാൻ ഓർമ പെടുത്തുകയാണ്

  • @noufalthathanampully1489
    @noufalthathanampully1489 2 ปีที่แล้ว +26

    സ്റ്റാർ മാജിക് പഴയതിൽ നിന്നും ഒരുപാട് മാറി ആവശ്യമില്ലാതെ ഒരുപാട് വെറുപ്പിക്കുന്ന സ്കിറ്റുകൾ. തങ്കച്ചൻ ഉള്ളപ്പോൾ ഇങ്ങനെയല്ല തങ്കച്ചൻ ഏതു വേഷം ചെയ്താലും സൂപ്പർ ആണ്.

  • @nahyanfahiz305
    @nahyanfahiz305 2 ปีที่แล้ว +178

    ഇപ്പോൾ Skit ഒക്കെ കണ്ടിട്ട് ചിരിക്കാൻ നന്നേ പാട് പെടുന്നു 😥, we miss u തങ്കു

  • @fathimapathu2491
    @fathimapathu2491 2 ปีที่แล้ว +287

    തങ്കു🔥ബിനു ചേട്ടൻ🔥 ഇല്ലാതെ സ്റ്റർമാജിക് കാണാൻ തോന്നുന്നേയില്ല ❤️❤️❤️

  • @nibuuthaman7178
    @nibuuthaman7178 2 ปีที่แล้ว +63

    എന്തോ പഴയപോലുള്ള ആ പ്രസരിപ് ഇപ്പോൾ ഇല്ലാ എന്നൊരു തോന്നൽ.. 😔 തങ്കുവിന്റെ സ്കിട് അടിമാലിയുടെ കൗണ്ടർ എല്ലാം മിസ്സ്‌ ചെയുന്നു

  • @jishnuks3882
    @jishnuks3882 2 ปีที่แล้ว +123

    അലമ്പ് എപ്പിസോഡ്കൾ ആണ് കേട്ടോ 🙏... പോയവരെയൊക്കെ വേഗം കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു !!! ചിരിക്കാനുള്ളതൊന്നും തന്നെയില്ല !!

  • @അരുൾ-നിദി
    @അരുൾ-നിദി 2 ปีที่แล้ว +93

    Bringing ബാക്ക് the തങ്കു.....❣️
    എന്താണലും നമുക്ക് സംസാരിച്ചു തീർക്കാം....
    തങ്കു വേണം, തങ്കുന്റെ സ്കിറ്റ് വേണം

  • @reshmareshma3318
    @reshmareshma3318 2 ปีที่แล้ว +35

    Skit ഒന്നുടെ പവർ ആക്കണം 👏👏👏ഉല്ലാസ്ചേട്ടൻ polichu👌👌👌👌💞💞💞💞 ബിനുചേട്ടൻ തങ്കുനേം കൊണ്ടുവരണം 😍😍😍😍😍😍😍😍സ്റ്റർമാജിക് വേറൊരു level ആണ് 💞💞💞💞💞💞💞💞💞💞💞💞💞

  • @manukr3072
    @manukr3072 2 ปีที่แล้ว +1367

    ചിരിക്കാൻ കഴിയുന്ന ഭാഗങ്ങൾ ഓരോ episode കഴിയുമ്പോഴും കുറഞ്ഞു വരുന്നു. പഴയ സ്റ്റാർ മാജിക് തിരിച്ചു വരണം. എപിസോടുകൾ എങ്ങനെങ്കിലും ഓടിച്ചു തീർക്കാൻ നോക്കുന്ന പോലെ ഉണ്ട്

    • @nitinpallan
      @nitinpallan 2 ปีที่แล้ว +8

      Half of the program is just talking....

    • @rashidrashi6333
      @rashidrashi6333 2 ปีที่แล้ว +36

      ശരിയാണ് star magic പഴയ രസം ഇല്ല 😪☹️ പണ്ടൊക്കെ നോബിയും താങ്കുവും ഒക്കെ ഉണ്ടായപ്പോൾ എന്ത് രസം ആയിരുന്നു ചിരിച്ചു ഒരു വഴിക്ക് akum😅 ഇപ്പോൾ ആ ടീം miss ചെയ്യുന്നു ഇനി വരുമോ ആവോ
      നോബിചേട്ടൻ
      തങ്കു
      മസിലളിയൻ
      മാൻവി, തൻവി
      നെൽസൻ (ഇപ്പോൾ പോരാ)
      ലക്ഷ്മി ചേച്ചി
      ഇവരൊക്കെ തിരിച്ചു വരണം ഇനിയും ഒരുപാട് പേരുണ്ട് tamar പടാർ, star magic തുടക്കത്തിലുള്ള team ഒക്കെ വരണം

    • @rithikrithik8459
      @rithikrithik8459 2 ปีที่แล้ว +30

      സത്യം ചിരി വരുന്നില്ല തങ്കച്ചന്‍ ചേട്ടൻ വരണം 😒

    • @MohammadAli-nk4ff
      @MohammadAli-nk4ff 2 ปีที่แล้ว +19

      സത്യം ആ സുധി സ്കിട്ടിൽ ഉണ്ടെങ്കിൽ സ്കിറ്റിന്റെ കാര്യം പോക്കാ

    • @JaisonJose5178
      @JaisonJose5178 2 ปีที่แล้ว +23

      Hi Manu, എനിക്ക് തോന്നിയത്, സ്റ്റാർ മാജിക് ആ പഴയ ഗുമ്മിൽ വരണമെങ്കിൽ ബിനു അടിമാലി വരണം.. സ്റ്റാർ മാജിക്കിന്റെ USP എന്നത് counter തന്നെ ആണ്.. അതിന് ബിനു അടിമാലി തന്നെ വേണം.. കുറഞ്ഞത് നോബി എങ്കിലും വേണം.. നാൽപത് ദിവസം കഴിഞ്ഞ് കിട്ടാൻ, ബിനു അടിമാലി തിരിച്ചു വരാൻ കാത്തിരിക്കുകയാണ് അനുപ് ജോൺ.. പകരം ആരെ ഇറക്കിയാലും ഷോ മുമ്പോട്ടു പോകുന്നില്ല..
      Quality complete നഷ്ടപ്പെട്ടു... വന്ന് വന്ന് Asianet ലെ comedy stars പോലെ skit കൾ തരം താഴുന്നു...
      I am ready to wait till Binu adimali return..
      ഈ skit വല്ലാതെ വലിയുന്നു 😔😔

  • @kl10malappuram94
    @kl10malappuram94 2 ปีที่แล้ว +85

    തങ്കു എന്നു വരും
    Miss u തങ്കു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😍😍😍♥️♥️♥️😍😍♥️😍♥️😍😍😍😍😍♥️

  • @P___333___P
    @P___333___P 2 ปีที่แล้ว +72

    തങ്കൻ ചേട്ടൻ,, ബിനു ചേട്ടൻ,,, നെൽസൺ ചേട്ടൻ ഇവർ തിരിച്ചു കൊണ്ട് വരണം 🙏🙏🙏
    ഐഷു ചേച്ചി പൊളിയാണ് 🥰🥰🥰
    ഐഷു ചേച്ചി ന്റെ ഡാൻസ് ഫ്ലോറിയിൽ കളിക്കണം 🙏🙏

    • @Ibfarzu
      @Ibfarzu 2 ปีที่แล้ว

      തങ്കു വന്നിട്ട് വേണം കുറുപ്... മരക്കാർ....ഒന്ന് റീമേക് കാണാൻ 🥰😍

  • @rg5043
    @rg5043 2 ปีที่แล้ว +112

    തങ്കു വരണം എങ്കിലേ പരിപാടി ഗംഭീരം ആകുള്ളൂ😍😍

  • @Shuttlesmash94
    @Shuttlesmash94 2 ปีที่แล้ว +276

    പഴയ ടീമുള്ളപ്പോൾ സ്കിറ്റുകൾ കണ്ട് ചിരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും തമ്മിലുള്ള ആദ്യത്തെ സംസാരത്തിൽ തന്നെ കുറേ ചിരിക്കാനുണ്ടായിരുന്നു...
    Missing: നോബി,തങ്കച്ചൻ,ബിനു, നെൽസൺ, ലക്ഷ്മി പ്രിയ... Etc

  • @sulthan5457
    @sulthan5457 2 ปีที่แล้ว +751

    പഴയ പോലെ തിങ്കൾ മുതൽ വെള്ളിവരെ വേണം star magic പിന്നെ saturday super power...ഓരോ episode telecasting കഴിഞ്ഞു പിറ്റേ ദിവസം തന്നെ youtube ൽ upload ചെയ്യുകയും വേണം🙏
    We want star magic EVERYDAY😍❤

    • @engineer9458
      @engineer9458 2 ปีที่แล้ว +2

      Yes

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +2

      അതെ

    • @pscguruquizs
      @pscguruquizs 2 ปีที่แล้ว +2

      😂😂😂th-cam.com/video/TFs2grLMk2A/w-d-xo.html

    • @sandrab9111
      @sandrab9111 2 ปีที่แล้ว +3

      പറഞ്ഞു മടുത്തു

    • @farwaaishu6137
      @farwaaishu6137 2 ปีที่แล้ว +6

      അനൂപ് സാറിനോട്. ഒരു അവിപ്രായം. പറയാനുണ്ട്. സ്റ്റർമാജിക്. ഇങ്ങനെ പോവുകയാണെകിൽ. നിർത്തേണ്ടി വരും. കാരണം. കോമഡി കുറവ് പിന്നെ skit. ഒക്കെ ഒരു മാതിരി. തട്ടിക്കൂട്ടി ഒപ്പിച്ചു പോവുന്നു. ദയവ് ചെയ്തു. പഴയ ആളുകളെ. കൊണ്ട് വരൂ p/zzzzzzzzzzzzzzzzzzzzzz

  • @blacklover880
    @blacklover880 2 ปีที่แล้ว +45

    ബിനുചേട്ടൻ 😍
    തങ്കു😍
    നോബിച്ചേട്ടൻ 😍
    ആരൊക്കെ വന്നാലും പോയാലും ഇവരുടെയൊക്കെ തട്ട് താന്നു തന്നെ ഇരിക്കും🔥🔥

  • @vishnukkrishnan4734
    @vishnukkrishnan4734 2 ปีที่แล้ว +410

    ബിനു ചേട്ടൻ നോബി ചേട്ടൻ നെൽസൻ ചേട്ടൻ തങ്കു ചേട്ടൻ ഇവർകൂടിയുണ്ടകിൽ പരുപാടി കളറാവും.. 🔥🔥🔥🔥

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +5

      അതുപോലും ഈ അനൂപ് തായൊളിക്ക് അറിയില്ല 😂😂😂

    • @rayipvrayi8606
      @rayipvrayi8606 2 ปีที่แล้ว +5

      Nelson chali venda

    • @vaishnavvv1458
      @vaishnavvv1458 2 ปีที่แล้ว +2

      💯

  • @krishnaselvankrishna6347
    @krishnaselvankrishna6347 2 ปีที่แล้ว +31

    ക്രിസ്മസ് എപ്പിസോഡിൽ തങ്കു ചേട്ടൻ, നോബി ചേട്ടൻ, ബിനു ചേട്ടൻ ഇവരെ ഒരുമിച്ച് കൊണ്ടുവരണം....

  • @sudheermuhammed6756
    @sudheermuhammed6756 2 ปีที่แล้ว +29

    തങ്കു ഇല്ലാതെ ഒരു രസവും ഇല്ല ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ ആണ് ആരൊക്കെ എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചാലും തങ്കു ഉയിർ 😘😘😘😘😘

  • @kens8352
    @kens8352 2 ปีที่แล้ว +250

    തങ്കുവിനെ പോലെയും ബിനു ചേട്ടനെ പോലെയും സ്റ്റാർ മാജിക്‌ ൽ ഇടക്കൊക്കെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയുന്ന അധികം ആരും എടുത്തു പറഞ്ഞു കാണാത്ത മറ്റൊരു കലാകാരൻ ശശാങ്കൻ👏👏. Ellarum adipoli 👏

    • @akshayvsr6732
      @akshayvsr6732 2 ปีที่แล้ว +11

      ശശു powoli ആണ്

    • @Orangewheel
      @Orangewheel 2 ปีที่แล้ว +5

      ശശു പൊളിയാണ്

    • @aashvlogs5835
      @aashvlogs5835 2 ปีที่แล้ว +2

      Shashi ishttam

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว +2

      Ath ullas pandalathinte comdey nighal kanditt indivila thakune kaalum comedy anu ayal ath star magic preshakar samathich tharila

    • @jamsheedjamshi8842
      @jamsheedjamshi8842 2 ปีที่แล้ว

      @@Abhisheksonu747നിനക്കാണ് സമ്മതിക്കാൻ പറ്റാത്തത് എന്ന് പറയൂ.. ഉല്ലാസിന്റെ സ്കിറ്റ് ഒക്കെ കണ്ടിട്ടുണ്ട്..പെർഫോമൻസിന്റെ കാര്യത്തിൽ തങ്കുവിനെ വെല്ലാൻ ഉല്ലാസിന് കഴിയില്ല..

  • @Kollamkaran-x9e
    @Kollamkaran-x9e 2 ปีที่แล้ว +55

    ശ്വേദാ പറഞ്ഞത് 100 %ശരിയാണ് ഇപ്പോൾ കുറെ എപ്പിസോഡ് ആയിട്ടു വല്യ രീതിയിൽ അങ്ങോട്ട്‌ ഏൽക്കുന്നില്ല സാരമില്ല 👍🏻👍🏻👍🏻തിരിച്ചു വരും

  • @Amritha_ah
    @Amritha_ah 2 ปีที่แล้ว +447

    "Binu chettante counters😍"
    "Thanku chettante skit 🔥"
    "Anuchechi de kurumb😉"
    "Shiyasikka de patt😄"
    "Noby chettande dress troll🙈"
    "Lakshmi chechide anchoring😊"
    "Sreevidya chechi de chattavaradi counters🥳"
    "Azhchayil 1 divasam akhil ettante spcl performance 💖"
    "Aishu chechi inte game spirit 🙂"
    "Azees ikkede energy 🤪"
    "MAKES STARMAGIC PERFECT 🙂"😘

    • @renjitharaju1344
      @renjitharaju1344 2 ปีที่แล้ว +15

      Yes... very correct 👍

    • @manzilkt3510
      @manzilkt3510 2 ปีที่แล้ว +13

      ഇതിൽ സുധിയുടെ പേരില്ലാത്തത് നന്നായി 😜😃😃🤚

    • @shahilabanuck
      @shahilabanuck 2 ปีที่แล้ว +4

      🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

    • @ibrahimkhaleel3132
      @ibrahimkhaleel3132 2 ปีที่แล้ว +6

      Correct

    • @Fathima.Farook
      @Fathima.Farook 2 ปีที่แล้ว +4

      👍👍

  • @santhoshmaroor3120
    @santhoshmaroor3120 2 ปีที่แล้ว +43

    തങ്കു കളിച്ചു കയറ്റി വച്ച ദികാംപരനെ നശിപ്പിച്ചു കളഞ്ഞു ഉല്ലാസ് ചേട്ടന്റെ കൗണ്ടർ കുഴപ്പം ഇല്ല സിറാജ് ഇക്ക❤❤❤❤

  • @vrs___vellila
    @vrs___vellila 2 ปีที่แล้ว +52

    ആര് വന്നിട്ടും കാര്യമില്ല പ്രേഷകരെ പിടിച്ചിരുത്താൻ തങ്കുവും ബിനു അടിമാലിയുo വേണം അവരെ എളുപ്പത്തിൽ എത്തിക്കുക

    • @dqmalluvlog5485
      @dqmalluvlog5485 8 หลายเดือนก่อน

      ചിരിപ്പിക്കല്ലേ തങ്കു ഓക്കേ ബിനു 😂😂

  • @vmc1902
    @vmc1902 2 ปีที่แล้ว +1012

    ആരെയൊക്കെ കൊണ്ടുവന്നാലും തങ്കുവിന്റെയും അടിമാലിയുടെയും സീറ്റുകൾ ഒഴിഞ്ഞു തന്നെ കിടക്കുകയാണ് 👍

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +9

      സത്യം

    • @akshayp7036
      @akshayp7036 2 ปีที่แล้ว +6

      Correct sherikkum ariyaan pattunund

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว +21

      തങ്കു ഇല്ലാത്ത കുറവ് കാണുന്നുണ്ട് 😔

    • @jahanashirin4533
      @jahanashirin4533 2 ปีที่แล้ว +10

      Nobiii

    • @vmc1902
      @vmc1902 2 ปีที่แล้ว +4

      @@jahanashirin4533 yes നോബിയും

  • @afeelamammed7196
    @afeelamammed7196 2 ปีที่แล้ว +41

    Please താങ്കുനേ കൊണ്ടുവരൂ we miss you thanku

  • @rahim9428
    @rahim9428 2 ปีที่แล้ว +163

    പണ്ട് സ്കിറ്റ് കളിക്കുമ്പോൾ അവിടെ ഇരിക്കുന്ന ഗെസ്റ്റ് നെ കാണിക്കും തങ്കച്ചന്റെ കോമഡി കണ്ട് ചിരിച്ചു മറിയുന്നത് ഒക്കെ ഇപ്പൊ ആണേൽ സ്കിറ്റ് മാത്രമേ കാണിക്കു ആരിക്കേലും ചിരിവരേണ്ടേ 😂🤣

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว +3

      Chilapol skit guest ilathapol anu bro shot cheyune ethinu mune skitil arum illankil munbu erunna guest chirikunu seen vetti kettum avr kannila atga kanikathe

  • @starmagicrockzz6931
    @starmagicrockzz6931 2 ปีที่แล้ว +5

    ബിനുഅടിമാലി & തങ്കു വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്....അവർ ഉണ്ടേൽ പ്രോഗ്രാം ഒന്നുടെ ഉഷാറായേനെ

  • @sidddiquekunnummel9346
    @sidddiquekunnummel9346 2 ปีที่แล้ว +19

    അനൂപ് സർ സ്കിറ്റൊക്കെ തോൽവിയാണ്.തങ്കുവിനെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കണം പ്ളീസ്😭

  • @aonemedia331
    @aonemedia331 2 ปีที่แล้ว +121

    കേടുവന്ന നെയ്യപ്പം പോലെയായി.. വലിഞ്ഞു കൊണ്ടിരിക്കുന്നു..... ഓരോ എപ്പിസോടും ☹️ #starmagicteam

  • @kk_creation140
    @kk_creation140 2 ปีที่แล้ว +131

    ഒരു രസവുമില്ല ഇപ്പോൾ കാണാൻ, പഴയ എപ്പിസോഡ് കാണാൻ രസം,
    തങ്കു, അടിമാലി pls come back❤,

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +3

      ഒരു രസവും ഇല്ല എന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതിന് ഇരിക്കട്ടെ എൻറെ വക ഒരു കുതിരപ്പവൻ 👍❤️❤️❤️

    • @muraleedharanmuraleedharan3206
      @muraleedharanmuraleedharan3206 2 ปีที่แล้ว +3

      Thankuella AdimaliElla.athukondu.Da Asez mathyakkunintekomali Mduthu

    • @shasfamily1842
      @shasfamily1842 2 ปีที่แล้ว

      th-cam.com/video/XDfl8EBhv7Y/w-d-xo.html

  • @shabeerkochu9072
    @shabeerkochu9072 2 ปีที่แล้ว +40

    പയേ പോലെ ശോ ഒരു മജ ല്ലാ 😊😊😊😊😊
    Binu chettan 😍😍😍
    Thangachan chettan 😘😘😘
    😊😊😊😊😊😊😊

  • @vipinchandra6373
    @vipinchandra6373 2 ปีที่แล้ว +87

    Scit കണ്ടിട്ട് ചിരി വരാത്തവർ ആരൊക്ക🧐
    തങ്കുവിന്റെ കുറവ് നന്നായി കാണുന്നുണ്ട്

  • @prasheejab4592
    @prasheejab4592 2 ปีที่แล้ว +6

    തങ്കൂ .. അടിമാലി ,നോബി എല്ലാവരേയും മിസ്സ് ചെയ്യുന്നു

    • @rageshmpanicker5749
      @rageshmpanicker5749 2 ปีที่แล้ว

      പഴയ സ്റ്റാർ മാജിക്കിൻ്റെ നിഴൽ പോലും ആകാൻ പറ്റുന്നില്ല,,, തങ്കു,, അടിമാലി ഒക്കെ തിരിച്ച് വരണം

  • @AnilanJAsja
    @AnilanJAsja 2 ปีที่แล้ว +42

    നോബി ചേട്ടനേയും തങ്കുനേയും തിരിച്ചു കൊണ്ടുവരണം.ഗസ്റ്റായിട്ട് പിഷുനേം

  • @kl10malappuram94
    @kl10malappuram94 2 ปีที่แล้ว +540

    തങ്കു ബിനുച്ചേട്ടൻ
    സ്റ്റാർ മാജിക്‌
    KING👑👑💯💯

  • @jibinpeterjohnson3577
    @jibinpeterjohnson3577 2 ปีที่แล้ว +3

    ഈ ദിഗംബരൻ തങ്കു ചെയ്തിരുന്നു എങ്കിൽ സൂപ്പർ ആയേനെ. ക്ലൈമാക്സ് കിട്ടിയില്ലെങ്കിൽ എവിടെ എങ്കിലും ഇട്ട് അത് നികത്തി സ്കിറ്റ് സൂപ്പർ ആക്കിയേനെ. #തങ്കു Miss you

    • @jamsheedjamshi8842
      @jamsheedjamshi8842 2 ปีที่แล้ว

      ദിഗംബരൻ വേഷമൊക്കെ തങ്കു മുൻപേ ചെയ്തു വെച്ച സ്കിറ്റാണ്..അതൊക്കെ ഒന്നൊന്നര അടിപൊളി സ്‌കിറ്റായിരുന്നു..തങ്കു എല്ലാ സ്കിറ്റും alredy ചെയ്തതാണ്..ഇപ്പൊ ഇത് അവരൊക്കെ copy അടിച്ചു ചളിയാക്കി നശിപ്പിക്കുന്നു..ഉല്ലാസ് ദിഗംബരനായി വന്നിട്ട് പോലും തങ്കുവിന്റെ അടുത്ത് എത്തിയിട്ടില്ല😊

  • @rajnagafoor5832
    @rajnagafoor5832 2 ปีที่แล้ว +58

    എന്തൊക്കെ പറഞ്ഞാലും തങ്കു skit ചെയ്യുമ്പോൾ ഒട്ടും ബോർ അടിക്കില്ലായിരുന്നു... ഈ skit പലയിടത്തും ബോർ അടിച്ചു😭

  • @muhammedarafath1529
    @muhammedarafath1529 2 ปีที่แล้ว +261

    തങ്കച്ചനും ബിനു അടിമാലിയും ഇല്ലാന്നിട്ട് ഒരു രസം ഇല്ല

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +3

      ഹോ മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂😂 ഇത്രയും നാൾ എവിടെയായിരുന്നു കണ്ടില്ലല്ലോ 👍

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +152

    നമ്മളെ തങ്കു ചേട്ടൻ എവിടെ
    ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് ചോദിക്കുന്നത് 🥳🥳🥳

    • @sunilachary4443
      @sunilachary4443 2 ปีที่แล้ว +1

      തങ്കു ചേട്ടൻ web series കാണൂ .Teams of Kerala you tube chanelil ഉണ്ട്

    • @mhmdshafeeq2303
      @mhmdshafeeq2303 2 ปีที่แล้ว +2

      @@sunilachary4443 star magic തങ്കു ചേട്ടൻ ലെവൽ അല്ലേ,

  • @seniyaniyamol7921
    @seniyaniyamol7921 2 ปีที่แล้ว +61

    തങ്കു& ബിനു ചേട്ടൻ എത്രയും വേഗം തിരിച്ചു വരണം...

  • @shineattingal
    @shineattingal 2 ปีที่แล้ว +13

    തറ ലെവലിൽ പോയ്‌കൊണ്ടിരിക്കുന്ന സ്റ്റാർ മാജിക് ആശംസകൾ

  • @binuvasudevan6338
    @binuvasudevan6338 2 ปีที่แล้ว +4

    തങ്കുവിനേയും,, ബിനു അടിമാലിയേയും പെട്ടെന്ന് കൊണ്ടുവരണം ,, 👌👌👌

  • @jishnuacl3832
    @jishnuacl3832 2 ปีที่แล้ว +143

    തങ്കു ഉണ്ടാരുന്നേൽ കുഞ്ഞാലിയുടെ ഒരു entry പ്രേതീക്ഷിക്കാരുന്നു ❣️❣️❣️❣️ തങ്കു ഉയിർ ❤️❤️❤️❤️😘😘😘

    • @adwaidadu333pm8
      @adwaidadu333pm8 2 ปีที่แล้ว +2

      💯

    • @jishnut2668
      @jishnut2668 2 ปีที่แล้ว +1

      Yes തങ്കു uyir....... 🥰😘

  • @dileepdeepumy3723
    @dileepdeepumy3723 2 ปีที่แล้ว +54

    ദികമ്പരൻ എന്നും തങ്കു തങ്കു തന്നെയാ സൂപ്പർ

  • @ashikashi1546
    @ashikashi1546 2 ปีที่แล้ว +1562

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച് പരിവാടി എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം 🙏🙏

    • @muhammedrashidrashid2220
      @muhammedrashidrashid2220 2 ปีที่แล้ว +12

      ഇനി മുതൽ ആഴ്ചയിൽ 2 ദിവസമാക്കി 😂

    • @illiasmt704
      @illiasmt704 2 ปีที่แล้ว +14

      ആരോട് പറയാൻ ആര് കേൾക്കാൻ 😌

    • @fahimap6560
      @fahimap6560 2 ปีที่แล้ว +4

      Adanne

    • @engineer9458
      @engineer9458 2 ปีที่แล้ว +10

      Days koottanam..

    • @prebhavijayan1945
      @prebhavijayan1945 2 ปีที่แล้ว +2

      ,

  • @sulfisulfi8180
    @sulfisulfi8180 2 ปีที่แล้ว +22

    ആദ്യായിട്ടാ സ്റ്റാർ മാജിക്കിലെ ഒരു സ്കിറ്റ് കണ്ട് ചിരിക്കാതെ ഇരുന്നേ
    ബോർ ആയി

  • @OPPILOTGAMING5789
    @OPPILOTGAMING5789 2 ปีที่แล้ว +5

    തങ്കു ചെയ്ത ഒരു കഥാപാത്രവും ഇനി മറ്റാർക്കും ആ ഫ്ലോറിൽ ചെയ്ത് ഭലിപ്പിക്കാൻ കഴിയില്ല

  • @sijinmuvattupuzhavlog7500
    @sijinmuvattupuzhavlog7500 2 ปีที่แล้ว +44

    തങ്കു ബിനു ചേട്ടൻ miss you😍😍

  • @mdsafwanmp1999
    @mdsafwanmp1999 2 ปีที่แล้ว +39

    തങ്കു ചേട്ടനെ മിസ്സ്‌ ചെയ്യുന്നു💞💞
    ശ്രീ ❤️❤️❤️

  • @gijibabugijibabi1866
    @gijibabugijibabi1866 2 ปีที่แล้ว +151

    Balated happy birthday..shiyas ikka ❤️❤️❤️🎂🎂❣️

  • @c10plusmalayalam53
    @c10plusmalayalam53 2 ปีที่แล้ว +10

    ഷിയാസ് കരീം in മരക്കാർ മൂവി 💗

  • @bipin0188
    @bipin0188 2 ปีที่แล้ว +8

    സ്കിറ്റ് കാണുമ്പോ തങ്കുനെ മിസ് ചെയുന്നു

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 ปีที่แล้ว +39

    അസീസ് ka❤️
    തങ്കു ❤️
    അടിമാലി ❤️
    നോബി ചേട്ടൻ ❤️
    നെൽസൺ ചേട്ടൻ ❤️
    ശശു ❤️
    Ullasettan ❤️
    ഇവരെല്ലാം ഒരുമിക്കുന്ന എപ്പിസോടിനായി katta weiting 🔥
    സ്റ്റാർ മാജിക്‌ uyir❤️

  • @akashravi6008
    @akashravi6008 2 ปีที่แล้ว +39

    തങ്കു നോബി ചേട്ടൻ ഇവരൊണ്ടെങ്കിലേ കൊള്ളു...

  • @anchu2001
    @anchu2001 2 ปีที่แล้ว +62

    Skit ഇല്ലെങ്കിലും game വേണം.
    ബിനു ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് നന്നായി അറിയാം. പഴയ ആ ഒരു പവർ ഇല്ല. എല്ലാവരും തമാശയ്ക്ക് വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടും പോലെ. കണ്ടിരിക്കാം അത്ര മാത്രം.
    Star Magic 🥰🥰🥰🥰🥰

  • @dreamworld6514
    @dreamworld6514 2 ปีที่แล้ว +3

    Thanku
    Binu adimali
    Nobi chettan
    Nelson chettan
    Evaru orumichulla skit anu njagal agrahikkunnath. Ath verea levela. Thanku varunnath kanumbolea chiri thudangum. Nobi chettan counter rajave. Avarea thirichu kondu varu anoopettaa. Pazhaya team anu nallath athintea koodea nammudea shiyasum bineeshum undekil jore akum

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +2

    ഉല്ലാസ് UYiR ❤️... Thanku.. Binu Adimali.. സ്റ്റേജുമായി ബന്ധപെടുക..!

  • @muhammedafsal889
    @muhammedafsal889 2 ปีที่แล้ว +32

    Sooper 😍🥰binu chettan. Thangu cheetan miss you 😔

  • @VismayLH
    @VismayLH 2 ปีที่แล้ว +130

    ഉല്ലാസ് അണ്ണന്റെ ഡാൻസ് 😂😂😂.. skit കൊള്ളാമായിരുന്നു❤️... but പഴയ ഒരു energy ആർക്കും കാണുന്നില്ല.. പഴയ ആൾക്കാരെ പെട്ടന്നു കൊണ്ടുവരണം

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +7

      പൊളിഞ്ഞ സ്കിറ്റ് ആണെന്ന് പച്ചക്ക് പറയാനുള്ള ചങ്കൂറ്റം കാണിക്ക് 😂😂😂😂😂😂

    • @engineer9458
      @engineer9458 2 ปีที่แล้ว +2

      മനസിൽ മിഥുന മഴ ഡാൻസ് കളിച്ച് മൂന്നര മില്ല്യൺ ക്രോസ് ചെയ്ത ആളാണ് ബിനുചേട്ടൻ....

    • @VismayLH
      @VismayLH 2 ปีที่แล้ว

      @@nishadksurendran1192 എനിക്ക് പൊളിഞ്ഞ skit ആയിട്ട് തോന്നിയില്ല.. അതോണ്ട് തന്നെയാ അങ്ങനെ കമന്റ്‌ ഇട്ടത്

    • @VismayLH
      @VismayLH 2 ปีที่แล้ว +2

      @@engineer9458 yes ബിനു ചേട്ടൻ പെട്ടന്ന് വരട്ടെ ❤️❤️❤️

  • @engineer9458
    @engineer9458 2 ปีที่แล้ว +55

    waiting For ബിനു ചേട്ടൻ😍😍🥰 . episode👍 .upload & episode days കൂട്ടണം Flowers🙏🙏🙏🙏🙏

  • @mukeshadwaith5076
    @mukeshadwaith5076 2 ปีที่แล้ว +6

    No1 റേറ്റിംഗിൽ നിന്നും ഇപ്പോൾ താഴേക്ക് പോയി തുടങ്ങി കൊണ്ടിരിക്കുവാണ്. ഇപ്പോളുള്ള സ്ക്രിപ്റ്റ് ഒക്കെ തീരെ മോശം ആണ്. എന്തൊക്കയോ കാട്ടി കൂട്ടുന്നത് പൊലെ ഉണ്ട്. ഞങ്ങൾ പട്ടാളക്കാരുടെ ഡ്യൂട്ടി ഫ്രീ ആകുമ്പോൾ ഉള്ള ഏക entertainment ആയിരുന്നു സ്റ്റാർ മാജിക്.. തങ്കുവിനേം അടിമാലിയേയും ഒക്കെ വീണ്ടും ഉൾപെടുത്തി no 1 ലേക്ക്‌ തിരിച്ചു കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏

  • @risashamna6879
    @risashamna6879 2 ปีที่แล้ว +9

    Shiyaskkaa look ayik🥰

  • @ajithgeorgemangalath6106
    @ajithgeorgemangalath6106 2 ปีที่แล้ว +54

    Binu chettante thug miss cheyyunnu
    Thankuvinte comedy yum

  • @abhijayksatheesh9656
    @abhijayksatheesh9656 2 ปีที่แล้ว +29

    ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 😪 ഈ വാക്കിന്റെ കുറവ് നികത്താൻ മറ്റാർക്കും കഴിയില്ല.... we will miss you binu chetta🥰😘 .....
    Spot counter nu ningal kazhinje illu mattaarum🥰🥰

  • @farwaaishu6137
    @farwaaishu6137 2 ปีที่แล้ว +81

    തങ്കു വിനെ കൊണ്ട് വരൂ. ഇപ്പൊ തങ്കുവിന്റെ. മുൻപുള്ള എപ്പിസോഡ്. കണ്ടു അഡ്ജസ്റ്റ്. ചെയ്യുന്നു. ❤️❤️

  • @chrispinbenny3525
    @chrispinbenny3525 2 ปีที่แล้ว +8

    Shiyas ikka and swetha chechi dance super

  • @arunkiran5900
    @arunkiran5900 2 ปีที่แล้ว +2

    Ahh സുവർണ്ണ കാലഘട്ടം ഒക്കെ എന്നെ നഷ്ടപ്പെട്ടിരിക്കുന്നു....
    ഓർത്തു ചിരിക്കാനുള്ള ഒരു ഓർമ്മകൾ പോലും New Version il ഇല്ല....😴

  • @rabeehtc8527
    @rabeehtc8527 2 ปีที่แล้ว +582

    സ്കിറ്റ് കണ്ടിട്ട് ചിരിക്കാത്തത് ഞാൻ മാത്രമാണോ 🤔

  • @nisamareecod4470
    @nisamareecod4470 2 ปีที่แล้ว +217

    comadi കണ്ടിട്ട് ചിരി വരുന്നില്ല എനിക്ക് ചിരി വരുന്നില്ല

    • @sudhsudh2271
      @sudhsudh2271 2 ปีที่แล้ว +8

      അതിനു ഇത് കോമഡിയാണൊ 😂😂😂😂😂

    • @sudhsudh2271
      @sudhsudh2271 2 ปีที่แล้ว +10

      ഇനി തങ്കു വരണം

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +4

      😂😂😂😂😂

    • @noufalkl1020
      @noufalkl1020 2 ปีที่แล้ว +2

      😂😂

    • @vahab5074
      @vahab5074 2 ปีที่แล้ว +3

      ഞാനും

  • @Nachu_kannur01
    @Nachu_kannur01 2 ปีที่แล้ว +665

    Skit ഒക്കെ പരമ ബോർ ആവുന്നു തങ്കു വിന്റെ കുറവ് നന്നായി ഷോയെ ബാധിക്കുന്നു 😇

    • @sajeevsaji3092
      @sajeevsaji3092 2 ปีที่แล้ว +12

      Yes

    • @Amritha_ah
      @Amritha_ah 2 ปีที่แล้ว +14

      Binu chettan teyum 🤪🙈

    • @Hisha2610
      @Hisha2610 2 ปีที่แล้ว +2

      മുത്തേ സൈനു aanu

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +3

      പൊളിച്ചു ചേട്ടാ 👍 പറഞ്ഞതിനു നന്ദി 🙏🙏

    • @farwaaishu6137
      @farwaaishu6137 2 ปีที่แล้ว +3

      Yes

  • @ypriyasankar4184
    @ypriyasankar4184 2 ปีที่แล้ว +3

    Lakshmi chechiyude look innu super ayirunnu
    Old episodiletu pole

  • @mithununni2806
    @mithununni2806 2 ปีที่แล้ว +166

    നമ്മുടെ തങ്കു എപ്പോഴാ വരുന്നേ തങ്കു വിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് അടിക്കണേ 👍💕

  • @KIDUMACHANSPremjithjithu
    @KIDUMACHANSPremjithjithu 2 ปีที่แล้ว +11

    അതിന്റ ഇടയിൽ.. പാവം പണ്ഡിറ്റിനെ......... അസിസ്ക്ക നിങ്ങൾ വലിയ കലാകാരൻ ആണ് നിങ്ങളും തങ്കുവും അനുവും ഒക്കെയാണ് ഞങ്ങൾ പ്രേക്ഷകരെ ഇത്ര ഈ പ്രോഗ്രാം പ്രിയപ്പെട്ടതാക്കുന്നത്... എല്ലാം കഴിഞ്ഞില്ലേ... ഇനി മൂപ്പരെ വെറുതെ വിട്ടേക്ക് അദ്ദേഹം ഇപ്പോഴും ഹീറോ തന്നെയാണ്... ഒന്നും ഇല്ലാത്തവന്റെ പ്രാർത്ഥന അത് അദ്ദേഹത്തോടൊപ്പം എന്നും ഉണ്ടാവും
    With respect all.......

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +74

    പരിപാടികൾ തീരെ നിലവാരം ഇല്ല. തങ്കു വരട്ടെ 😍😍😍 ഇവർ ഈ കമന്റ്‌കൾ കാണുന്നില്ലേ? അതോ കണ്ടിട്ടും കാണാത്തതായി നടിക്കുവാണോ?? കഷ്ടം ഇങ്ങനെ ഈ പരിപാടി നശിപ്പിച്ചു കളയല്ലേ 😒

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +4

      ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല ❤️❤️❤️👍

    • @afsumedia9878
      @afsumedia9878 2 ปีที่แล้ว +2

      💯

  • @thanoojacm
    @thanoojacm 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള ആൾക്കാരൊക്കെ ചാനലിൽ കൊണ്ടുവരുമ്പോൾ ഞാൻ ഉദ്ദേശിച്ചത് ജിനു കോട്ടയം എന്ന് ആർട്ടിസ്റ്റാണ് സ്റ്റാർ മാജിക് എന്നുപറയുന്ന ഒരു ക്വാളിറ്റി ഉള്ള ഒരു പ്രോഗ്രാം അല്ലേ ഈ പ്രോഗ്രാമിൽ ജിനു നിന്നെപ്പോലെയുള്ള ആർട്ടിസ്റ്റിന് കൊണ്ടുവന്നു സ്റ്റാർ മാജിക് നിന്റെ വില കളയല്ലേ സ്വന്തം ഭാര്യയെയും കുഞ്ഞിനെയും പെരുവഴിയിലാക്കി മറ്റൊരു ഭാര്യയും കൊണ്ടു ജീവിക്കുന്ന ജിനു വിന് പോഗ്രാം കൊടുക്കുന്ന ഫ്ലവേഴ്സ് ടിവി ഒരായിരം നന്ദി🙏👍👍👍👍

  • @arjunp2742
    @arjunp2742 2 ปีที่แล้ว +4

    എന്താണ് പരുപാടി അങ്ങു അടപടലം താഴോട്ട് ആണല്ലേ സ്കിറ്റ് ഒന്നും അങ്ങ് ഒരു വലിച്ചു നീട്ടൽ ആണല്ലേ ബോറിംഗ് ചിരിയും വരുന്നില്ല . ബിനു ചേട്ടൻ .തങ്കു ചേട്ടൻ എന്നിവരുടെ കുറവ് നല്ലപോലെ ഉണ്ട്❤️❤️❤️

  • @shijokoshy23
    @shijokoshy23 2 ปีที่แล้ว +43

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരുപാടി നല്ല rating കേറി വരുന്നുണ്ട്..... സ്റ്റാർ മാജിക്‌ ന് ഒരു വെല്ലുവിളി തന്നെ ആണ് അത്... അത് കൊണ്ട് പരുപാടി പവർ ആകുക 🥰🥰🔥🔥

    • @nahsinnixan
      @nahsinnixan 2 ปีที่แล้ว +11

      സ്റ്റാർ മാജിക് നെ അനുകരിച്ചു കുറെ പരിപാടികൾ വന്നു പക്ഷെ അതൊന്നും സ്റ്റാർ മാജിക് നെ ബാധിച്ചില്ല എന്നൊക്കെ ഒരു എപ്പിസോഡിൽ പറയുന്നുണ്ടായിരുന്നു. പക്ഷെ പണി എപ്പോൾ വേണമെങ്കിലും കിട്ടും എന്നുള്ള അറിവ് ഇല്ലാതായി പോയി. ഇതിപ്പോ സ്റ്റാർ മാജിക് എന്നതിൽ ഉപരി ഫാൻ മാജിക് എന്ന രീതിയിലേക്ക് മാറിയിട്ട് കുറെ ആയില്ലേ. ചിന്നു ഫാൻസ്, അനുകുട്ടി ഫാൻസ് etc etc. എന്ത് വളിപ്പു ഇട്ടാലും ഫാൻസ് ഉള്ളത് കാരണം റേറ്റിംഗ് കൂടും എന്നു. ഈ ഫാൻസ് ആണ് ആദ്യം ഇട്ടിട്ടു പോകുന്നത്. കാരണം ഇതിൽ ലക്ഷ്മി നക്ഷത്ര anchoring നിർത്തിയാൽ അതോടെ തീരും. അത് സ്റ്റാർ മാജിക് crew മനസ്സിൽ ആക്കേണ്ടത് ഉണ്ട്. ആൾക്കാർക്ക് ചിരിക്കണം. Relax ചെയ്യണം. അപ്പൊ ഒരു ചിരി ഇരു ചിരി ക്കു ഒക്കെ റേറ്റിംഗ് കൂടിയാൽ അതിശയം വേണ്ട. അവിടെ പരിപാടിക്ക് ആണ് ഫാൻസ്. അതിനു ശേഷമല്ലെ താരത്തിന് ഉള്ള ഫാൻസ്. സ്റ്റാർ മാജിക് വ്യക്തിഗത ഫാൻസ് ഇന്റെ ബലത്തിൽ ഇങ്ങനെ പോയാൽ വൈകാതെ മൂലക്ക് ഇരിക്കാം.

    • @kirandasphkiran400
      @kirandasphkiran400 2 ปีที่แล้ว

      @@nahsinnixan star magicnu uppum mulakinte avastha varumo

    • @nahsinnixan
      @nahsinnixan 2 ปีที่แล้ว +4

      @@kirandasphkiran400 അതറിയില്ല. പണ്ട് വൊഡാഫോൻ കോമഡി സ്റ്റാർ എന്ന പരിപാടിയുടെ റേറ്റിംഗ് ഓര്മയുണ്ടല്ലോ. അതു ഇപ്പോഴും ഒടുന്നില്ലേ? ഇപ്പൊ അതിനെ പറ്റി ആരെങ്കിലും സംസാരിക്കാറുണ്ടോ? ഈ പോക്ക് ആണെങ്കിൽ പരിപാടി ഉണ്ടാകും പക്ഷെ ഓർത്തിരിക്കാൻ വഴിയില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. മനോരമയിലെ മഴവിൽ മനോരമ ഓർമയില്ലേ. അവരൊക്കെ എന്നും ഒരു ന്യൂട്രൽ ആയി ആണ് പോയത്. 24 ഇന്റെ ഹൈലൈറ്റ് ഉപ്പും മുളകും, കോമഡി ഉത്സവം പിന്നെ സ്റ്റാർ മാജിക്, ചക്കപ്പഴം. ഇതിൽ ഉപ്പും മുളകും നിർത്തി ഇപ്പൊ ചക്കപഴത്തിനും ഏതാണ്ട് അതേ അവസ്ഥ ആണ്. ഒരേ ഫോർമാറ്റ് മടുക്കും. കോമഡി ഉത്സവം സീസൺ 1 ഏതാണ്ട് അവസാനം ആയപ്പോഴേക്കും റേറ്റിംഗ് താണിരുന്നു. പിന്നെ സീസൺ 2 വന്നു പോയതറിഞ്ഞില്ല. ഇപ്പൊ സീസൺ 3 കുഴപ്പമില്ല എന്നു പറയാം. ഇത്രയും comedians ഉണ്ടായിട്ടു ചളി സ്കിറ്റ് ആണ് ഔട്ട്പുട്ട്. ചളി അടിച്ചാലും എൽക്കണമെങ്കിൽ അതിനു പറ്റിയ ആൾക്കാർ വേണം. തങ്കു അതിനൊരു ഉദാഹരണം ആണ്. മറ്റുള്ളവരെ കൊണ്ടു കൂട്ടിയാൽ കൂടില്ല. സ്റ്റാർ മാജിക് സൂപ്പർ പവർ നൈസ് ആയി മുങ്ങി. ആരും ഒന്നും മിണ്ടുന്നില്ല അതിനെ പറ്റി. ഞാൻ ആകെ കാണുന്നത് സ്റ്റാർ മാജിക്, കോമഡി ഉത്സവം. ചക്കപ്പഴം പോകെ പോകെ മടുപ്പിക്കാൻ തുടങ്ങി. ഇതിനു ഉപ്പും മുളകിന്റെ അവസ്‌ഥ വരുമോ എന്നു ചോദിച്ചാൽ അതു പറയാൻ ഞാൻ ആളല്ല. പക്ഷെ ഉപ്പും മുളകിനും ഫാൻസ് ഉണ്ടായിരുന്നു. പിന്നെ ബാലു അണ്ണൻ ഫാൻസ്, ശിവാനി ഫാൻസ്, ചിറ്റപ്പൻ ഫാൻസ് ഇങ്ങനെ. എന്നിട്ടു ഈ ഫാൻസ് ഉണ്ടെങ്കിൽ റേറ്റിംഗ് കയറേണ്ടേ? ക്വാളിറ്റി മോശമായാൽ ഏതു കൊമ്പത്തെ പ്രോഗ്രാം ആണെങ്കിലും പൂട്ടേണ്ടി വരും. ഫാൻസ് വിചാരിച്ചത് കൊണ്ടു ഒന്നും നടക്കില്ല. ഇവിടെ സ്റ്റാർ മാജിക് നും സംഭവിച്ചു കൊണ്ടിരിക്കുന്നത് അതു തന്നെ. ഉള്ളവർക്ക് ഒക്കെ ഫാൻസ് ഉണ്ട്. പക്ഷെ ക്വാളിറ്റി ഇല്ലെങ്കിൽ ഫാൻസ് ഇട്ടിട്ടു പോകും. ഇവർ കളം മാറ്റി ചവിട്ടിയില്ലെങ്കിൽ ഇത് ഒരു ഓർമ മാത്രം ആകും.

    • @kirandasphkiran400
      @kirandasphkiran400 2 ปีที่แล้ว +3

      @@nahsinnixan thanku,binu,noby,ivarude abhavam karyamay thanne bhadhichu

    • @tenniscourt3449
      @tenniscourt3449 2 ปีที่แล้ว +1

      Anchor ഇപ്പോൾ ഓവർ ആണ് അവൾ ഏതോ കൊമ്പ്ത്തെ ആണെന്ന അവളുടെ വിചാരം

  • @ashikashi1546
    @ashikashi1546 2 ปีที่แล้ว +108

    എത്രയും പെട്ടന്ന് തങ്കുവിന് വരാൻ സാദിക്കട്ടെ 😍😍😍😍😍

    • @habeebulbashar2744
      @habeebulbashar2744 2 ปีที่แล้ว +7

      അതേ

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +6

      തങ്കു വനിലെങ്കിലും കുഴപ്പമില്ല.പരിപാടി പോളിയും അത്ര്യേഒള്ളു 😂😂😂

    • @habeebulbashar2744
      @habeebulbashar2744 2 ปีที่แล้ว +6

      @@nishadksurendran1192 പോളിഞ്ഞൊണ്ടിരിക്കുവാ...😀😀😀😀

    • @kirandasphkiran400
      @kirandasphkiran400 2 ปีที่แล้ว +2

      @@nishadksurendran1192 polinjukondirikkuva

    • @shasfamily1842
      @shasfamily1842 2 ปีที่แล้ว

      th-cam.com/video/XDfl8EBhv7Y/w-d-xo.html

  • @nasilmohammed3551
    @nasilmohammed3551 2 ปีที่แล้ว +209

    പഴയ പോലെ ഒരു പവർ കിട്ടുന്നില്ല ബിനു ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് ബിനു ചേട്ടൻ ഫാൻസ്‌ 💥😍👍

  • @vshnubiju2736
    @vshnubiju2736 2 ปีที่แล้ว +2

    തങ്കു ഉണ്ടായിരുന്നേൽ ചിരിച്ചു ഒരു വഴിയായേനെ... തങ്കു lvu

  • @harizb5926
    @harizb5926 2 ปีที่แล้ว +17

    ഒരു കാര്യം മനസിലായി. ബിനു അടിമാലിയോ, തങ്കച്ചനോ ഇല്ലെങ്കി ............... ഇത് ഒരു കാര്യല്ലാ.... 🥴🥴🥴

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 2 ปีที่แล้ว +19

    അയ്യോ... ഇതിലെവിടെയാ ചിരിക്കേണ്ടത്... ഒരു വയറനും കുറെ അലമ്പ് പിള്ളേരും... ഒരൊറ്റ മനുഷ്യൻ മതിയായിരുന്നു മുൻപ് തങ്കു👌👌....തുമ്പികൾ കല്ലെടുത്താൽ ചാവുകയുള്ളു

  • @MaheshMahesh-mz2sh
    @MaheshMahesh-mz2sh 2 ปีที่แล้ว +27

    സ്റ്റാർമജിക്കിൽ നിന്നും ഇങ്ങനെയുള്ള ഒരു സ്കിറ്റല്ല ഞങ്ങൾ ആഗ്രഹിക്കുന്നത് ...

  • @safeerali1291
    @safeerali1291 2 ปีที่แล้ว +72

    എന്റെ favourite പരുപാടിയാണ് സ്റ്റാർ മാജിക് ♥️എന്നും നാൻ ഈ പരുപാടി കാണാറുണ്ട് . ഇതു കണ്ട്‌ ടെൻഷൻ എല്ലാം മാറി ഹാപ്പിയായിട്ടാണ് എന്നും ഉറങ്ങാറുള്ളത് ♥️♥️♥️♥️

    • @safvanpalathingal1185
      @safvanpalathingal1185 2 ปีที่แล้ว

      ഞാനും

    • @nahsinnixan
      @nahsinnixan 2 ปีที่แล้ว

      ഏത് വളിപ്പ് എപ്പിസോഡ് ആയാലും കാണും. നിങ്ങൾക്ക് ഇതു കണ്ടു ഉറങ്ങാൻ എങ്കിലും പറ്റുന്നുണ്ടല്ലോ. പക്ഷെ സ്റ്റാൻഡേർഡ് കുറഞ്ഞു വരുന്നു.

  • @suhanap.v9046
    @suhanap.v9046 2 ปีที่แล้ว +6

    Prgm 😁... Counter, funny okke കുറയുന്നുണ്ട് 🙄☺️☺️skit korch kuudi funny aaku, game varatte,, ഡാൻസിന് ഒരു song ഇട്ടൂടെ 😏ബിനുചേട്ടൻ, തങ്കു, missing 🤗🤗🤗

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 2 ปีที่แล้ว +2

    എപ്പിസോഡ് പൊളിച്ചടുക്കി ശശാങ്കൻ അപർണ ദേവി സൂപ്പർ ഡാൻസ് പെർഫോമൻസ്. ശ്വേതാ ചേച്ചി തകർത്തു. ഉല്ലാസ് ചേട്ടൻറെ ഡാൻസ് എന്തൊരു രസമായിരുന്നു .സ്ക്രിപ്റ്റ് അടിപൊളി #starmagicfansteam

  • @akhilmp355
    @akhilmp355 2 ปีที่แล้ว +34

    ഉല്ലാസേട്ടന്റെ ഡാൻസ് ഇനിയും വേണം. സിറാജ് പയ്യോളി പൊളി 👌👌.
    ഷാഫിക്കായെ മിസ്സ് ചെയ്യുന്നു 😟😟

  • @rageshkamalasanan7587
    @rageshkamalasanan7587 2 ปีที่แล้ว +23

    തങ്കു 😍😍😍

  • @athulraveendranvc6179
    @athulraveendranvc6179 2 ปีที่แล้ว +62

    Adimali and thagu ❤️❤️❤️

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 2 ปีที่แล้ว +1

    തങ്കു ചേട്ടന്റെ ജന്മദിനം തങ്കു ആഗ്രഹിച്ചപോലെ വളരെ മനോഹരമായി ഇത്തവണയും ആഘോഷിച്ച തങ്കു ചേട്ടനെ സന്തോഷിപ്പിച്ച തങ്കു ആർമിയിലെ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും എന്റെ സ്നേഹം അറിയിക്കുന്നു.. 💕💕💕💕ജന്മദിനാശംസകൾ തങ്കു ചേട്ടാ.. 💕💕💕💕💕

    • @nibrasmilwas4709
      @nibrasmilwas4709 2 ปีที่แล้ว +1

      But star magic oral polum adhatha wish cheythirunath valara mosham ayi poi

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 2 ปีที่แล้ว +1

      @@nibrasmilwas4709 ആണോ...ഇവരെ ആരെയും ഞാൻ ശ്രദ്ധിക്കാറില്ല... ബ്രോ..ഇവരിൽ എനിക്ക് തങ്കുവിനെ മാത്രമേ ഇഷ്ടമുള്ളു... ബാക്കിയെല്ലാരേയും സാധാരണ എല്ലാർക്കുമുള്ള സ്ഥാനം മാത്രം... അങ്ങനെ ആവുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ് ഇവരുടെ ഓരോ കാര്യങ്ങളിലുമുള്ള attitude... 👍കൂടുതൽ പറഞ്ഞു ആരെയും മോശപ്പെടുത്തുന്നില്ല... ആരൊക്കെ നല്ലതാണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി തള്ളിയാലും എന്തായാലും അർഹിക്കുന്ന സ്ഥാനമേ ഓരോരുത്തർക്കും നൽകാവൂ എന്ന നിർബന്ധബുദ്ധി ഞാൻ കാത്തു സൂക്ഷിക്കുന്നു... 💕💕👍

    • @shasfamily1842
      @shasfamily1842 2 ปีที่แล้ว

      th-cam.com/video/XDfl8EBhv7Y/w-d-xo.html

  • @darling_darling.1994
    @darling_darling.1994 2 ปีที่แล้ว +11

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും X-mas നു ഗസ്റ്റ്‌ തങ്കു തന്നെ ആയിരിക്കും മിക്കവാറും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebashibu5199
    @sheebashibu5199 2 ปีที่แล้ว +21

    തങ്കു 😍😍😍😍😍😍😍

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 2 ปีที่แล้ว +121

    ബിനു ചേട്ടൻ ഉണ്ടെങ്കിലേ കോമഡി fullpower ആവുകയുള്ളൂ 💪💪💪🔥🔥🔥🔥

    • @sherlynoble867
      @sherlynoble867 2 ปีที่แล้ว +11

      ബിനു undenkile adipoli avullu

  • @rameeskhan8186
    @rameeskhan8186 2 ปีที่แล้ว +16

    Star മാജിക്കിന്റെ മാജിക് (തങ്കു )എപ്പോഴാ വരിക

  • @ashrafashru9178
    @ashrafashru9178 2 ปีที่แล้ว +23

    ചിരിക്കാൻ പറ്റാത്ത എപ്പിസോഡ് 🙂

  • @jobishattingal5103
    @jobishattingal5103 2 ปีที่แล้ว +3

    ദയവായി നോബി ചേട്ടനെയും, തങ്കുവിനെയും എത്രയും പെട്ടെന്ന് തിരിച്ച് കൊണ്ട് വരിക plzzz

  • @Subaida2024
    @Subaida2024 2 ปีที่แล้ว +18

    Adipoli 👌🤩🤩🥰😍😂
    Star magic uyir 💖💖
    Binu chettan miss you 😔

  • @thurmudimanjeri8241
    @thurmudimanjeri8241 2 ปีที่แล้ว +37

    കൊള്ളാം സിറാജ് എന്ന പ്രതിഭയെ നിങ്ങൾ കൈവിട്ടില്ലല്ലോ👍പക്ഷെ അടിമാലിയും കൂടെ വേണം എങ്കിലേ സ്റ്റാർ മാജിക് ശെരിക്കും ഒരു മാജിക് കോംബോ ഷോ ആവൂ👌👌