ടിക് ടോക്ക് ആങ്ങളമാർ ROASTED!!

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Hello Guys,
    I am Arjun , Videos are Made for Fun /Entertainment Purpose .
    Feel free to subscribe if you like my contents and for more !
    And Thank you for watching my video !!
    My instagram : / arjyou_

ความคิดเห็น • 46K

  • @UBAIDEditZ
    @UBAIDEditZ 4 ปีที่แล้ว +109227

    മച്ചാനെ ഒരു രക്ഷേം ഇല്ലാട്ടോ 😂😂

    • @arjyou
      @arjyou  4 ปีที่แล้ว +23123

      Ubaid Ibrahim അള്ളാ ഇങ്ങളാ !! 😍♥️ താങ്ക്യൂ ബ്രോ 🥰

    • @kristinelalu2555
      @kristinelalu2555 4 ปีที่แล้ว +3124

      Arjun chettanu sandhoshayi😂

    • @ajayrmohan374
      @ajayrmohan374 4 ปีที่แล้ว +1787

      Pwoliche machaney 🔥🔥🔥🔥

    • @arjyou
      @arjyou  4 ปีที่แล้ว +3397

      Shibin Krishnadas ☺️♥️

    • @rizwanp5274
      @rizwanp5274 4 ปีที่แล้ว +1547

      Ubaid fans 🙌🙌🙌🙌

  • @KarthikSuryavlogs
    @KarthikSuryavlogs 4 ปีที่แล้ว +22520

    🤣🤣🤣eyooo🤣🤣🤣

    • @arjyou
      @arjyou  4 ปีที่แล้ว +4143

      Karthik Surya 😍♥️

    • @RelaxingMusic-op2sf
      @RelaxingMusic-op2sf 4 ปีที่แล้ว +65

      😍😍😍

    • @cyborg7104
      @cyborg7104 4 ปีที่แล้ว +45

      😂🤣

    • @thecalos2648
      @thecalos2648 4 ปีที่แล้ว +195

      @@arjyou Bro old Album song troll cheyyumo broo polikkmm
      It's a request bro😌

    • @abhinandnk2342
      @abhinandnk2342 4 ปีที่แล้ว +41

      D2D

  • @tintu_mon_k.v
    @tintu_mon_k.v 2 ปีที่แล้ว +3507

    *വിട്ടു കളയണം.😂🔥*
    *ഈ 2023ലും ഈ video കണ്ട് ചിരിച്ചൊരു വഴിയായി..!!😂*

    • @amalsrtcr7
      @amalsrtcr7 2 ปีที่แล้ว +6

      😂😂👍

    • @fathimanizamudeen493
      @fathimanizamudeen493 2 ปีที่แล้ว +3

      😂😂🤭

    • @shifaanzal
      @shifaanzal 2 ปีที่แล้ว +3

      Crct😂

    • @narkman_
      @narkman_ 2 ปีที่แล้ว +5

      മുത്തുമണി പോയ ശേഷം kaanuvaa 🥺

    • @gokulmohan1660
      @gokulmohan1660 2 ปีที่แล้ว +1

      June 5 22

  • @lamboavancher
    @lamboavancher 4 ปีที่แล้ว +16611

    കല്യാണം കഴിച്ച പെണ്ണുങ്ങൾക്ക് തീരേ വിവരം ഇല്ല ...
    പറയുന്നത് അവൻ്റെ അമ്മയോട് 😂😂😂

  • @anuuss3218
    @anuuss3218 4 ปีที่แล้ว +4700

    ഇത് ഇപ്പോഴും കാണുന്നവരുണ്ടോ....??? ഇടക്ക് ഇടക്ക് കണ്ടില്ലേൽ ഒരു സമാധാനം ഇല്ല.... 😆

  • @Vib916
    @Vib916 8 หลายเดือนก่อน +1402

    2024 il kanunnavar indo🤣🤣

  • @nowayhome998
    @nowayhome998 3 ปีที่แล้ว +3995

    Ambili arrest ആയതിനു ശേഷം വന്നവർ😲

  • @Aamiz_creation
    @Aamiz_creation ปีที่แล้ว +1141

    After 3 years ഞാൻ ഇപ്പോളും ഇത് കണ്ട് ഇരുന്ന് ചിരിക്കുവ 😂😂😂😅😅

  • @noufalsnoushad1175
    @noufalsnoushad1175 4 ปีที่แล้ว +1838

    ഒരു രക്ഷയും ഇല്ല👏... ഇതുപോലൊരു മുതലിനെയാണ് ഞാൻ അന്വേഷിച്ചു നടന്നത്... വളരെ കുറച്ചു പേർ മാത്രമാണ് ഇവന്റെയൊക്കെ tiktok കോപ്രായങ്ങളെ വെറുക്കുന്നതെന്ന ധാരണ തിരുത്തി... കട്ട സപ്പോർട്ട്... keep going bro

    • @S19-f7x
      @S19-f7x 4 ปีที่แล้ว +14

      സത്യം ഈ മൈരന്മാരെ എടുത്ത് കിണറ്റിലെറിയാൻ തോന്നും

    • @nandu99934
      @nandu99934 4 ปีที่แล้ว +5

      Enik thonunath ,avan a vyakthiye veruthittalla e video cheythat,oro videoyilum fun ayitulla athayat kanunnavare entertainment cheyanullat undonu nokitanu select cheyunath..👌👌👌

    • @midhunam4434
      @midhunam4434 4 ปีที่แล้ว +2

      I agree bro

    • @cricketpubg7133
      @cricketpubg7133 4 ปีที่แล้ว +1

      @@S19-f7x Yes

    • @dream.creator351
      @dream.creator351 4 ปีที่แล้ว

      th-cam.com/video/fVFB4fIpkEU/w-d-xo.html
      റോസ്റ്റിംഗ് രാജാവ് അർജുനെ റോസ്റ്റിയാൽ എങ്ങനെയിരിക്കും.

  • @aswinpallippara4466
    @aswinpallippara4466 3 ปีที่แล้ว +2419

    മുത്തുമണിയോടൊപ്പം ഇപ്പൊ പോലീസ് duet അടിക്കുവാണെന്നാ കേട്ടത് 😅

  • @nandusudheesh3656
    @nandusudheesh3656 4 ปีที่แล้ว +21153

    ആരാന്റെ പെങ്ങൾ പറക്കട്ടെ..ഞമ്മന്റെ പെങ്ങൾ പൊരക്ക് ഇരിക്കട്ടെന്ന്😂ഇജ്ജാതി വാണം😐

    • @akeditz6595
      @akeditz6595 4 ปีที่แล้ว +1087

      വെറും വാണം അല്ലാ 🤣😂ബ്രഹ്‌മാണ്ഡ വാണം 😂😂😂

    • @aswinsagar12
      @aswinsagar12 4 ปีที่แล้ว +293

      Naan vanth andhakaram teams aahn mwone
      ...
      Echayan 😂😂

    • @rishan554
      @rishan554 4 ปีที่แล้ว +161

      എജ്ജാതി 🤣🤣🤣

    • @krishnaprasadps9569
      @krishnaprasadps9569 4 ปีที่แล้ว +264

      ഇജ്ജാതി psycho പുണ്ട 😆😆

    • @jishnukrajeev166
      @jishnukrajeev166 4 ปีที่แล้ว +31

      😂😂

  • @JEPeekannur
    @JEPeekannur ปีที่แล้ว +769

    2021 കണ്ടു
    2022 കണ്ടു
    2023 കാണുന്നു
    എനി എത്ര കാലം കഴിഞ്ഞാലും നമ്മൾ ഇവിടത്തന്നെ

    • @satan.6186
      @satan.6186 ปีที่แล้ว +3

      😂

    • @Jzsjshh727
      @Jzsjshh727 11 หลายเดือนก่อน +6

      2024

    • @tha_zni.__
      @tha_zni.__ 11 หลายเดือนก่อน +3

      2024

    • @akshayachu1521
      @akshayachu1521 10 หลายเดือนก่อน +2

      2024🤣

    • @ridernexus3927
      @ridernexus3927 10 หลายเดือนก่อน +5

      2024 ayi😂

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +6555

    മച്ചാനെ ആദ്യമായാണ് കാണുന്നത് ഒരു രക്ഷയും ഇല്ല പൊളിച്ചു 😂

    • @midhun8869
      @midhun8869 4 ปีที่แล้ว +28

      Machane ippo angane kaanarillallo

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +76

      @@midhun8869 ജോലി തിരക്കിൽ ആയിരുന്നു ചങ്കെ

    • @tyson5248
      @tyson5248 4 ปีที่แล้ว +16

      @@vishnu_kumbidi ee corona tymiloo

    • @adines2355
      @adines2355 4 ปีที่แล้ว +9

      you tuber tharararaaa😂

    • @laluvss9588
      @laluvss9588 4 ปีที่แล้ว +2

      Ethiyo Machane

  • @nahasn4905
    @nahasn4905 4 ปีที่แล้ว +2542

    "പെണ്ണുങ്ങളും പറക്കട്ടെ.. പക്ഷെ 6:30 ശേഷം പറക്കാൻ ഞാൻ സമ്മതിക്കില്ല" സൈക്കോ ബ്രദറോളി

    • @mohammedsebeel.m
      @mohammedsebeel.m 4 ปีที่แล้ว +20

      ന്റെ മോനെ 🤣🤣🤣

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +137

      6:29 vare parakkan permit undu. Athu kazhinjal land cheyyanam

    • @avindevev7322
      @avindevev7322 4 ปีที่แล้ว +27

      ഞാനും ഒരു വർണപ്പാട്ടമായിര്ന്നു 🤣🤣🤣

    • @almagamela52
      @almagamela52 4 ปีที่แล้ว +3

      🤣🤣🤣🤣🤣🤣

    • @aswathyappukuttan6880
      @aswathyappukuttan6880 4 ปีที่แล้ว +3

      😆😆😆

  • @ajr1417
    @ajr1417 4 ปีที่แล้ว +351

    ആ "വിട്ടുകളയണം " ഉണ്ടാക്കിയ ഒരു ഓളം ന്റെ പൊന്നോ 😇😇

  • @sonyjames561
    @sonyjames561 ปีที่แล้ว +1142

    റോബിൻ roast കണ്ടിട്ട് എന്നെ പോലെ പഴയ ഓർമ്മകൾ ചികഞ്ഞു വന്നവർ ഉണ്ടോ 😂😂2023✨️

  • @aiswaryaadhwaidh6523
    @aiswaryaadhwaidh6523 4 ปีที่แล้ว +351

    അണ്ണാ.
    ഒരുപാടു നാളായിട്ട് ആഗ്രഹിച്ച ഒരു കാര്യം ഇവന്മാരോട് നേരെ 2 വർത്താനം പറയാൻ !!!നിങ്ങൾ കിടുക്കി 👏👏👏

    • @faheemmsaldan5275
      @faheemmsaldan5275 4 ปีที่แล้ว

      താനേത്തഡോ റിയാലിറ്റി യും ആക്ടിംഗ് തിരിയൂലെ തനിക്ക്

    • @aparnathulaseedharan258
      @aparnathulaseedharan258 4 ปีที่แล้ว

      Crt

  • @GAMER-wh4dg
    @GAMER-wh4dg 4 ปีที่แล้ว +3704

    ചിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ 😂😂

    • @Angelruth35i854
      @Angelruth35i854 4 ปีที่แล้ว +5

      Undee

    • @GAMER-wh4dg
      @GAMER-wh4dg 4 ปีที่แล้ว +6

      @@Angelruth35i854 😂😂

    • @TECHWITHSAFWAN
      @TECHWITHSAFWAN 4 ปีที่แล้ว +8

      പ്ലീസ്‌.... 😔 ഈ കമന്റ്‌ നിങ്ങൾ തള്ളി കളയരുത് . എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് നിങ്ങൾക് ഒന്നും നഷ്ട്ടപെടാനില്ല പക്ഷെ എനിക്കൊരു വലിയ പ്രോത്സാഹനം ആവും 1k ആയിരം സബ്സ്ക്രൈബ് ആണെന്റെ സ്വപ്നം അതൊന്നും നടക്കില്ലെന്നു എങ്കിക്കറിയാം എന്നാലും ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്ക്
      th-cam.com/video/sxjw4nbpToQ/w-d-xo.html
      ..

    • @GAMER-wh4dg
      @GAMER-wh4dg 4 ปีที่แล้ว +5

      @@TECHWITHSAFWAN athinentha cheyalo

    • @thrissurkaladarsan7905
      @thrissurkaladarsan7905 4 ปีที่แล้ว +6

      Yes😂😂

  • @hannamariyamtc
    @hannamariyamtc 3 ปีที่แล้ว +3096

    2023 ഈ ഏരിയയിൽ ആരെങ്കിലും ഉണ്ടോ guyss😄

    • @thuglifepsysco3558
      @thuglifepsysco3558 3 ปีที่แล้ว +6

      th-cam.com/video/LEyVN8Y1cno/w-d-xo.html
      This is the roasting video
      Please support 🙏🙏🙏🙏🙏👍

    • @vipinonan3771
      @vipinonan3771 3 ปีที่แล้ว +3

      Koooi😂😂

    • @aswint7080
      @aswint7080 3 ปีที่แล้ว +2

      Pinnallah😎

    • @astrogirlgaming8695
      @astrogirlgaming8695 3 ปีที่แล้ว +1

      Ivdee

    • @ayzalayzal4349
      @ayzalayzal4349 3 ปีที่แล้ว +2

      Und macha und😂😁

  • @sanjithsanju102
    @sanjithsanju102 8 หลายเดือนก่อน +61

    2024 ൽ ആരെങ്കിലും ഉണ്ടോ ഗൂയ്‌സ് 😂

  • @nahalaliyakkath568
    @nahalaliyakkath568 3 ปีที่แล้ว +1063

    ഈ അവസരത്തിൽ പറയാൻ പറ്റുവോന്ന് അറിയില്ല
    പറ്റൂച്ച duet അടിക്ക് മുത്തുമണിയെ😂😂

    • @aksquad1654
      @aksquad1654 3 ปีที่แล้ว +11

      Muthumaniyeee😂😂 avan ini jailill kidann duet adicholum

    • @tommathew5110
      @tommathew5110 3 ปีที่แล้ว +4

      😂

    • @blackdevil-yp6fm
      @blackdevil-yp6fm 3 ปีที่แล้ว +4

      😆

    • @pranav8518
      @pranav8518 3 ปีที่แล้ว +5

      Policinte koode cheythal mathiyo

    • @aiswaryaiv4608
      @aiswaryaiv4608 3 ปีที่แล้ว +3

      😂😂

  • @prasadmadhavan6207
    @prasadmadhavan6207 3 ปีที่แล้ว +785

    ഒരുവർഷം കഴിഞ്ഞിട്ടും വീഡിയോ കാണാൻ വന്നവരെ ആരുണ്ട്

  • @lakshmipriyarajeevan5604
    @lakshmipriyarajeevan5604 3 ปีที่แล้ว +609

    പരിസരം മറന്ന് ചിരിച്ച് പോകുന്നു... 🤣🤣🤣ഒരു രക്ഷയും ഇല്ലാ.. 😅😅😅😅

    • @euphoricgirl8875
      @euphoricgirl8875 3 ปีที่แล้ว +11

      Sathyam .oru raksha illaa..😂😂

    • @janelsav
      @janelsav 3 ปีที่แล้ว +6

      @@euphoricgirl8875 😂😂.. Chirichu chathu..😂🤣

    • @abhijithpm7169
      @abhijithpm7169 3 ปีที่แล้ว +7

      Parisaram enthina marakkunne, chirivarunnel chirichoonam!

    • @prajeeshbk723
      @prajeeshbk723 3 ปีที่แล้ว +2

      @@abhijithpm7169 😝😝😝😝😝😎😎😎

    • @harizm4270
      @harizm4270 3 ปีที่แล้ว +4

      Sathyam😂😂

  • @Ajin44
    @Ajin44 8 หลายเดือนก่อน +62

    Uff lockdown memories 🥹🔥
    2024 ൽ ആരെങ്കിലുമുണ്ടോ 😅

  • @Milenmannil
    @Milenmannil 3 ปีที่แล้ว +2691

    ഇ മുത്തുമണിയെ പോലീസ് പീഡന കേസിൽ അറസ്റ്റ് ചെയ്ത ശേഷം കാണുന്നവരുണ്ടോ

  • @sanoopsurendran2255
    @sanoopsurendran2255 4 ปีที่แล้ว +3651

    " പെണ്ണുങ്ങൾക്ക് ബുദ്ധി ഇല്ല കല്യാണം കഴിഞ്ഞവർക്ക് തീരെ ഇല്ല "
    ഇവൻ ഇത് ആരോടാ പറയുന്നേ... ഇവന്റെ അമ്മയോട്.. കൊള്ളാട മോനെ
    🤣🤣🤣🤣🤣🤣ഇജ്ജാതി 🙏

    • @honeyb9373
      @honeyb9373 4 ปีที่แล้ว +1

      🤣🤣🤣🤣✌️

    • @railfankerala
      @railfankerala 4 ปีที่แล้ว +3

      Aayiraamathe like njan 999> 1K😍😍💥

    • @nidhat
      @nidhat 4 ปีที่แล้ว +1

      😄😄

    • @onetap__ff__4071
      @onetap__ff__4071 4 ปีที่แล้ว +1

      Appo kuttikalaaya pennungalko

    • @ranikrishnan5801
      @ranikrishnan5801 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JamesBond-bi4ct
    @JamesBond-bi4ct 2 ปีที่แล้ว +1955

    ഇത് കേരളം മൊത്തം ഹിറ്റ് ആയ ഒരു സമയം ഉണ്ടായിരുന്നു😁😁

    • @amalkrishna6897
      @amalkrishna6897 2 ปีที่แล้ว +15

      ഇപ്പോ കാണാൻ കാരണം

    • @JamesBond-bi4ct
      @JamesBond-bi4ct 2 ปีที่แล้ว +33

      @@amalkrishna6897 ഇപ്പൊ പഴയ പോലെ അർജുനു views ഒക്കെ ഉണ്ടോ എന്നറിയാൻ നോക്കിയതാ😁😁

    • @fingertip6816
      @fingertip6816 ปีที่แล้ว +1

      ആണോ ഞങ്ങൾ അറിഞ്ഞില്ല

    • @iamadarrsh
      @iamadarrsh ปีที่แล้ว +15

      ​@@fingertip6816enna oomb

    • @mukundnair7137
      @mukundnair7137 ปีที่แล้ว +1

      😂😂

  • @Justchill97470
    @Justchill97470 ปีที่แล้ว +145

    2023 IL VEDIO KANUNU😂

  • @mufsin_
    @mufsin_ 4 ปีที่แล้ว +311

    Fan ആക്കി കളഞ്ഞു പഹയൻ 😘 വിട്ട് കളയണം 🔥🔥🔥

  • @nisamsouth
    @nisamsouth 3 ปีที่แล้ว +6868

    അമ്പിളി യെ പോലീസ് അറസ്റ്റ് ചെയ്ത News കണ്ട ശേഷം വന്നവർ ഉണ്ടോ...
    പോലീസ് : വിട്ടു കളയാൻ പറ്റോ
    അമ്പിളി 😜😜😜

    • @ashwinik4874
      @ashwinik4874 3 ปีที่แล้ว +42

      Njan eppo kandu vannatha 😆😆😆😆😆😆

    • @tommathew5110
      @tommathew5110 3 ปีที่แล้ว +8

      😂

    • @ajmi_queen2314
      @ajmi_queen2314 3 ปีที่แล้ว +5

      @@tommathew5110 njnum vannu🤙🏻

    • @diyaworld8508
      @diyaworld8508 3 ปีที่แล้ว +4

      Njannnnn

    • @aswanimp6043
      @aswanimp6043 3 ปีที่แล้ว +3

      Njnum🤣🤣🤣

  • @devadeth_official
    @devadeth_official 4 ปีที่แล้ว +566

    ഞാൻ മാത്രം ആണോ ഇന്നേ വരെ tiktok ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്തത്

  • @abhimanyukj9720
    @abhimanyukj9720 4 หลายเดือนก่อน +8

    "വിട്ട്കളയണം' ഈ ഒരു വാക്ക് അന്ന് കേരളത്തിൽ ഉണ്ടാക്കിയ ഓളം 😂💥

  • @thedreamerkid
    @thedreamerkid 4 ปีที่แล้ว +319

    "പെണ്ണിന് ഏറ്റവും വലുത് ശരീരമാണ് "
    അപ്പോ ആണിനോ..?
    THUG AF🔥🔥🔥🔥🔥🔥

    • @bwcreations7520
      @bwcreations7520 4 ปีที่แล้ว +9

      Tell me appo ആണിനോ 🤔🤔🤔

  • @jstsull
    @jstsull 4 ปีที่แล้ว +2960

    ലെജന്റ്സ് are വാച്ചിങ് ഡിസംബർ 🤭 2020

  • @saleemmajlis7472
    @saleemmajlis7472 4 ปีที่แล้ว +204

    പെണ്ണിന് ബുദ്ധി തീരെയില്ല കല്യാണം കഴിച്ച പെണ്ണിന് തീരയില്ല ആരോടാണ് പറയുന്നത് അവന്റെ അമ്മയോടും .😂

  • @MeenaMommaga
    @MeenaMommaga 10 หลายเดือนก่อน +22

    Lockdown സമയത്ത് ഈ video ഉണ്ടാക്കിയ ഓളം😮🔥

  • @LatestLivee
    @LatestLivee 4 ปีที่แล้ว +529

    അടയാളപ്പെടുത്തുന്ന കാലമേ...
    ഇത് ഘടികാരം നിലക്കുന്ന സമയം...
    അവൻ വന്നു... 😆😆😆

    • @joeadarsh
      @joeadarsh 4 ปีที่แล้ว +3

      6:30 aano aa samayam?

    • @LatestLivee
      @LatestLivee 4 ปีที่แล้ว

      @@joeadarsh sheri ennaaaa

    • @ajithps8609
      @ajithps8609 4 ปีที่แล้ว

      😂👏

    • @notxieagle9561
      @notxieagle9561 4 ปีที่แล้ว

      @@joeadarsh ആറര കൂരിരുട്ടു aaaahne🤭🤭

  • @BLACK___NOIR___x
    @BLACK___NOIR___x 4 ปีที่แล้ว +593

    Repeat അടിച് കണ്ടിട്ടും മടുപ്പ് തോന്നുന്നില്ല.... അതിനും വേണം ഒരു range😘. Arjyou uyirr🥰

    • @binitha9594
      @binitha9594 4 ปีที่แล้ว +4

      ᴀᴛʜᴀᴀɴᴜ ᴀʀᴊʏᴏᴜ ᴘᴇᴠᴇʀ ⚡⚡⚡🔥🔥🔥

    • @fazil1022
      @fazil1022 3 ปีที่แล้ว +1

      Akshay vlogger uyir

  • @jobinjohn3412
    @jobinjohn3412 4 ปีที่แล้ว +517

    റ്റിക്റ്റോക്ഒളികളുടെ അന്തകൻ ആവാൻ അവതാരമെടുത്തവൻ 😆😆😆😆✌️✌️

  • @sreelakshmisekhar3220
    @sreelakshmisekhar3220 ปีที่แล้ว +164

    That iconic dialogue " vittu kalayanam" 😁😁

  • @sarathbabu4408
    @sarathbabu4408 4 ปีที่แล้ว +477

    നിന്നെ പോലൊരുത്തൻ വരേണ്ടത് അത്യാവിശ്യമായിരുന്നു....
    നീ പൊളിക്കും

  • @ajmalaju2590
    @ajmalaju2590 4 ปีที่แล้ว +336

    tik tok വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിലുണ്ടാകുന്ന reaction. Arjun പുറത്ത് കൊണ്ടു വന്നിരിക്കുന്നത്
    Good bro👍

  • @abhiramaskan4475
    @abhiramaskan4475 3 ปีที่แล้ว +1338

    അമ്പിളി അച്ഛനാവാൻ പോവുകയാണ് എന്ന വാർത്ത അറിഞ്ഞു വന്ന ലെ ഞാൻ..😂😁

  • @abhilash5417
    @abhilash5417 ปีที่แล้ว +24

    രണ്ടുകൊല്ലം കഴിഞ്ഞിട്ട് വീണ്ടും കാണുമ്പോഴും same feel 🤣🤣🤣🤣

  • @ajithanand5549
    @ajithanand5549 4 ปีที่แล้ว +833

    ടിക് ടോക് nirodichathinu ശേഷം ഇതു വഴി വന്നവര്
    ഉണ്ടോ
    ഇവിടെ
    😂😂😅

    • @bts_army3872
      @bts_army3872 4 ปีที่แล้ว +1

      S

    • @subinks1528
      @subinks1528 4 ปีที่แล้ว +1

      Yep

    • @AJ_TALKS
      @AJ_TALKS 4 ปีที่แล้ว +2

      @@bts_army3872 ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ?!

    • @AJ_TALKS
      @AJ_TALKS 4 ปีที่แล้ว +1

      @@subinks1528 ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ?!

    • @muhammedrayans6747
      @muhammedrayans6747 4 ปีที่แล้ว +1

      HELLO

  • @akshayakxjr.8105
    @akshayakxjr.8105 4 ปีที่แล้ว +401

    ഈ ഓന്ത്‌ പോലും ഇത്ര പെട്ടന്ന് നിറമാറുലാലോ... ആ ആങ്ങള പൊളിയാട്ടോ ...
    A psycho ആങ്ങള 😎😂😂😂

    • @pradulkannur9646
      @pradulkannur9646 4 ปีที่แล้ว

      നിങ്ങളുടെ ഒരു 💕Like💕 മറ്റൊരാളുടെ സന്തോഷത്തിന് വഴിയൊരുക്കും എങ്കിൽ നിങ്ങളാണ് 💕HERO💕💙💚❤️💙❤️💚💕 നമ്മുടെ വാവയ്ക്കും ലൈക്ക് ചെയ്യണേ...😍😍
      facebook.com/1776545402588940/posts/2639879002922238/

    • @viswanathasastry3691
      @viswanathasastry3691 4 ปีที่แล้ว

      @@pradulkannur9646 .

  • @akshaysk2287
    @akshaysk2287 4 ปีที่แล้ว +448

    ടിക് ടോക്ക് കോളനികൾ എന്ന വൻമരം വീണു...
    അർജുൻ കൊന്നു...🤣🤣🤣

  • @amalachu9761
    @amalachu9761 11 หลายเดือนก่อน +37

    ഒരു കാലത്ത് ഇങ്ങേര് ഉണ്ടാക്കിയ ഓളം 😂🔥

  • @abijith9505
    @abijith9505 3 ปีที่แล้ว +351

    മുത്തുമണിയെ കൊണ്ട് പോലീസ്‌കാർ ഇന്ന് duet അടിപ്പിക്കും 😅😂🤣

  • @gt_boy93
    @gt_boy93 4 ปีที่แล้ว +170

    ഇത് Tik Tok ചെയ്തിട്ടില്ലാത്തവരുടെ ചരിത്ര വിജയം......... 😁

  • @ameermon7721
    @ameermon7721 4 ปีที่แล้ว +718

    2020 December ലും ഇത് കാണുന്നവർ ഉണ്ടോ...😃

  • @vinayakv8514
    @vinayakv8514 2 ปีที่แล้ว +156

    സൂര്യനെ നോക്കി ചിരിച്ചവൻ ആണെന്റെ ഹീറോ. 😂😂😂

  • @yoosafnyoosafan3562
    @yoosafnyoosafan3562 4 ปีที่แล้ว +192

    Ente ponno.... oru രക്ഷയും illa.
    "പെങ്ങമാരേ അടിക്കരുത്, ഒരിക്കലും അടിക്കരുത്... പ്രേതേകിച് 6.30 കഴിഞ്ഞു വീട്ടിൽ വരുന്നവരെ "😂😂🤣🤣🤣

  • @devannairma3124
    @devannairma3124 3 ปีที่แล้ว +247

    മുതുമണിയെ പോലീസ് പൊക്കിയശേഷം വന്നവർ ഉണ്ടോ???
    😅😅😅😅😅🤣🤣🤣

  • @Shafnas007
    @Shafnas007 4 ปีที่แล้ว +511

    ഞാനെത്ര ക്രൂരനാ ഇവരൊക്കെ നെഞ്ച് പൊട്ടി ക്കരയുമ്പോ ഞാനിവിടിരുന്നു തൊള്ളപ്പൊട്ടി ചിരിക്കാ 😂🤣😂

    • @achuabhi7033
      @achuabhi7033 4 ปีที่แล้ว +2

      എടാ ക്രൂരാ....😁 😁 😁 😁

    • @mebinthomas8531
      @mebinthomas8531 4 ปีที่แล้ว

      Shooo njnumm😂😂

    • @Shafnas007
      @Shafnas007 4 ปีที่แล้ว +1

      achu abhi എന്ത് ചെയ്യാനാടാ ഞാനിങ്ങനൊരു ദുരന്തനായിപ്പോയി

    • @Iriegirl4431
      @Iriegirl4431 4 ปีที่แล้ว

      Njnum

    • @bbs2083
      @bbs2083 4 ปีที่แล้ว

      th-cam.com/video/lSdIFjdGVSU/w-d-xo.html

  • @sabithali_._
    @sabithali_._ ปีที่แล้ว +88

    2 years കഴിഞ്ഞ് കാണുന്നവർ ബാ 😂🥰

  • @karthiksnair101010
    @karthiksnair101010 4 ปีที่แล้ว +241

    എല്ലാവരും ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ചിരുന്നത്.. ഇതുപോലൊരു ഐറ്റത്തിനാണ്.. ❤ലക്ഷം ലക്ഷം പിന്നാലെ ❤

    • @eldhovarghese4993
      @eldhovarghese4993 4 ปีที่แล้ว +1

      Ente ponnu machane pwoli sanam myru..echayanu annenkil koduthalo hahha😂😂😂 adhyamayita Anu oru comment TH-cam IL edune

  • @subinraju7620
    @subinraju7620 4 ปีที่แล้ว +504

    Tik tok ആങ്ങള: അമ്മേ അടുപ്പത്തു തീ ഉണ്ടോ..?
    അമ്മ: ആ ഉണ്ട് മോനെ എന്തിനാ തീ..?
    Tik tok ആങ്ങള: അവൾ സ്കൂൾ വിട്ടു വരാൻ സമയമായി വരുന്നതുവരെ ഞാനിത്തിരി തീ തിന്നോട്ടെ🥺
    (ആറര കഴിഞ്ഞും വന്നില്ലേൽ ഞാൻ കുറച്ചു കനൽ വാരി വിഴുങ്ങും😖)

    • @zaharashraf7093
      @zaharashraf7093 4 ปีที่แล้ว +2

      🤣🤣😍😍

    • @subinraju7620
      @subinraju7620 4 ปีที่แล้ว

      @@zaharashraf7093 😅😅🤣🤣

    • @nuzz9960
      @nuzz9960 4 ปีที่แล้ว +2

      Vijayan 46 😆😆😆😆

    • @subinraju7620
      @subinraju7620 4 ปีที่แล้ว +1

      @@nuzz9960 🤭🤭🤭🤭

    • @subinraju7620
      @subinraju7620 4 ปีที่แล้ว +1

      @Blessen appu സമാധാനം എന്നൊന്നില്ല😒😒

  • @ramshadramshu6455
    @ramshadramshu6455 4 ปีที่แล้ว +232

    നിനക്ക് എവിടുന്ന് കിട്ടിയടാ ഈ വിമാന ബുദ്ധി ....റിആക്ഷൻ 😂😂😂
    പൊളിച്ചു ട്ടോ
    😂😂😂😂

  • @aswanthrs8393
    @aswanthrs8393 ปีที่แล้ว +57

    2023 ൽ കാണുന്നവർ ഉണ്ടോ?😂🤣

  • @learnguitarwithrobin
    @learnguitarwithrobin 4 ปีที่แล้ว +523

    Keep roasting
    This Waste generation needs a cure🌱

  • @al-jusamarkv5378
    @al-jusamarkv5378 4 ปีที่แล้ว +418

    ഉബൈദ് മച്ചാന്റെ ഫാൻസ് ലൈക്കടിച്ച് പൊട്ടിച്ചോ......♥️♥️♥️
    ഈ മുത്തിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന് ഉബൈദിക്കാക്ക് ഒരു വലിയ താങ്ക്സ്...👍💐

  • @msc8927
    @msc8927 4 ปีที่แล้ว +322

    ഇതിപോയും കാണുന്നവരുണ്ടോ... കണ്ടിട്ടും കണ്ടിട്ടും ചിരി നിർത്താൻ വയ്യ 😂

  • @athulsiva132
    @athulsiva132 9 หลายเดือนก่อน +10

    2024 ഉം ഈ വീഡിയോ കാണുന്ന ഞാൻ 🤣🤣

    • @shibintscaria
      @shibintscaria 10 วันที่ผ่านมา

      ഞാൻ ഇത് കണ്ടത് 4 വർഷം മുമ്പ് 2026 ൽ ആണ്

  • @sarathsapthaswara301
    @sarathsapthaswara301 4 ปีที่แล้ว +1441

    വീണ്ടും കാണാൻ വന്നവർ അടി.. like😍

    • @Rameshramesh-of5ko
      @Rameshramesh-of5ko 4 ปีที่แล้ว +4

      സൂപ്പർ

    • @HITZofYADHU
      @HITZofYADHU 4 ปีที่แล้ว

      th-cam.com/video/3O2TNUbSv8o/w-d-xo.html
      ചില ഒന്നും മനസിലാവാത്ത TIKTOK
      REACTION

    • @herobro2469
      @herobro2469 4 ปีที่แล้ว

      Adipoli

    • @Emmanuel-ht2wi
      @Emmanuel-ht2wi 4 ปีที่แล้ว +1

      Rakshayilla machaanaaa

  • @farsanagafoor1411
    @farsanagafoor1411 4 ปีที่แล้ว +216

    എല്ലാരേം സ്റ്റാറ്റസ് കണ്ട് ന്താ സംഭവംന്ന് തപ്പി വന്നേയിനി...എനിക്കിനി ചിരിക്കാൻ വയ്യേ.. 🤣🤣🤣🤣ഇങ്ങള് പൊളി ആണ് ഭായ് 🔥🔥

    • @jithus6592
      @jithus6592 4 ปีที่แล้ว +2

      Ath potte sub cheytho

  • @arunbabu5090
    @arunbabu5090 4 ปีที่แล้ว +572

    ഗാംഗുമായി വനവാനാണ് ഗ്യാങ്സ്റ്റർ എന്നാൽ ഇവൻ ഒറ്റക്കാണ് വന്നത് "മോൺസ്റ്റർ "🥰🥰😍

    • @commonman991
      @commonman991 4 ปีที่แล้ว +1

      Ee mon ottakkanu vannathu monster

    • @TECHWITHSAFWAN
      @TECHWITHSAFWAN 4 ปีที่แล้ว +1

      പ്ലീസ്‌.... 😔 ഈ കമന്റ്‌ നിങ്ങൾ തള്ളി കളയരുത് . എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് നിങ്ങൾക് ഒന്നും നഷ്ട്ടപെടാനില്ല പക്ഷെ എനിക്കൊരു വലിയ പ്രോത്സാഹനം ആവും 1k ആയിരം സബ്സ്ക്രൈബ് ആണെന്റെ സ്വപ്നം അതൊന്നും നടക്കില്ലെന്നു എങ്കിക്കറിയാം എന്നാലും ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്ക്
      th-cam.com/video/sxjw4nbpToQ/w-d-xo.html

  • @KiranKumar-mh5oo
    @KiranKumar-mh5oo ปีที่แล้ว +53

    ഇത് ഹിറ്റ് ആയി ഓടി കൊണ്ടിരുന്ന കാലം... ടിക് ടോക് നെ പിച്ചി ചീന്തിയ അന്ത കാലം😂

  • @vineeshjohnson9697
    @vineeshjohnson9697 4 ปีที่แล้ว +167

    ആ അന്യൻ മൂവി സീൻ കട്ട് ചെയ്ത് കയറ്റിയത്....ചിരിച്ചുചത്തു.....വേറെ ലെവൽ.....😂😂

  • @alenthomas5323
    @alenthomas5323 4 ปีที่แล้ว +1022

    Dec റിൽ ആരേകിലും കാണുന്നുണ്ടോ മുത്തുമണികളെ....😂

  • @namithasalam6793
    @namithasalam6793 4 ปีที่แล้ว +160

    ആ പെണ്ണിന്റെ മുന്നിൽ പോയി തിരിഞ്ഞ് നിന്നേട്ട് അവൻ സൂര്യനെ നോക്കി ഇളിക്കുന്നു..... 🤣🤣🤣🤣👌👌👌👌👌adipoliii...... 🤣🤣🤣

  • @abhinavcr8144
    @abhinavcr8144 ปีที่แล้ว +17

    ഈ video ഒക്കെ nostalgia ആയി ഹാ അതൊക്കെ ഒരു കാലം

    • @MrASHIF-kb7ff
      @MrASHIF-kb7ff ปีที่แล้ว +1

      🥹🥹നോസ്റ്റ് 🥺

  • @vishnumadhu8805
    @vishnumadhu8805 4 ปีที่แล้ว +604

    ഇതുവരെ tiktok ഇൻസ്റ്റാൾ ചെയ്യാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @anandushaji1502
    @anandushaji1502 4 ปีที่แล้ว +367

    ഈ മച്ചാൻ നാളെ വൈകുന്നേരത്തോടുകൂടി 1M അടിച്ചിരിക്കും എന്ന് ഉറപ്പുള്ളവർ Like🔥

  • @ashinshoby9538
    @ashinshoby9538 4 ปีที่แล้ว +279

    ആരാന്റെ പെങ്ങൾ പരക്കട്ടെ സ്വന്തം പെങ്ങൾ വീട്ടിൽ ഇരിക്കട്ടെ...., ഇവൻ ഏതാ....

  • @jeancardoza9478
    @jeancardoza9478 2 ปีที่แล้ว +330

    It’s 2022, n am still watching it!!!😂😂😂

  • @ahammed_suhail_
    @ahammed_suhail_ 4 ปีที่แล้ว +487

    Tiktok teamz ന്റെ കാലൻ പിറവി എടുത്തു മക്കളെ... 😂😁

    • @Name-or8vk
      @Name-or8vk 4 ปีที่แล้ว +1

      100 like

    • @ziloneonline4060
      @ziloneonline4060 4 ปีที่แล้ว +1

      Eee kaalanekal talented aayittullavar tiktokilu und

    • @Gamerwolfyt
      @Gamerwolfyt 4 ปีที่แล้ว

      sandosham😌

    • @christythomas1426
      @christythomas1426 4 ปีที่แล้ว

      Athu nerathae vannu, carryminati videos Search cheyyu. Tik tok rosted by carryminati

    • @ahammed_suhail_
      @ahammed_suhail_ 4 ปีที่แล้ว +1

      @@christythomas1426 but carryminati മൈരൻ തെറി പറയുന്നത് ഒരു ആഘോഷം ആകിയിരിക്കുവാന്... north people ഒക്കെ അതാണ് വേണ്ടത്

  • @deringeo6342
    @deringeo6342 4 ปีที่แล้ว +357

    ഇവന്റെയൊക്കെ tiktok പകൽമാന്യൻ showinod പ്രതികരിക്കാൻ ആരുമില്ലല്ലോ എന്ന് വിചാരിച് ഇരുന്നപ്പളാ ദേ ഈ മാലാഖ പ്രത്യക്ഷപ്പെട്ടത്. 😍😍😍💖💖💖

    • @sree4178
      @sree4178 4 ปีที่แล้ว +1

      മാഹിൻ മച്ചാൻ നമ്മുടെ arjyou നെ prank ചെയ്തു
      പിന്നെ നമ്മുടെ arjyou ന് കിട്ടിയ ഭീഷണികൾ...
      വീഡിയോ കാണാൻ ആയി.
      പ്ലീസ് click the link
      ഇഷ്ടപെട്ടാൽ sub cheyane
      th-cam.com/video/UGNdSHWHkQk/w-d-xo.html

    • @aadhir6892
      @aadhir6892 4 ปีที่แล้ว +3

      Crct ആണ്, ഈ രണ്ടാമത് കാണിച്ചവൻ വെറും നാറിയാണ്, പകൽമാന്യൻ ആണ്,,,,,, എന്തൊനേക്കെ പറയുന്നു,,,

    • @godwinsam6335
      @godwinsam6335 4 ปีที่แล้ว

      😍

    • @pradulkannur9646
      @pradulkannur9646 4 ปีที่แล้ว

      നിങ്ങളുടെ ഒരു 💕Like💕 മറ്റൊരാളുടെ സന്തോഷത്തിന് വഴിയൊരുക്കും എങ്കിൽ നിങ്ങളാണ് 💕HERO💕💙💚❤️💙❤️💚💕 നമ്മുടെ വാവയ്ക്കും ലൈക്ക് ചെയ്യണേ...😍😍
      facebook.com/1776545402588940/posts/2639879002922238/

    • @aparnathulaseedharan258
      @aparnathulaseedharan258 4 ปีที่แล้ว

      Crt

  • @solomondavid2750
    @solomondavid2750 4 ปีที่แล้ว +308

    രാവിലെ 6 മണിക്ക് - പ്രഭാത കരച്ചിൽ
    ചായ കുടിക്കുമ്പോ -ചായ കരച്ചിൽ
    11 മണി - കഞ്ഞി കരച്ചിൽ
    2 മണി - കരച്ചിലൂണ്
    3 മണി - ചായകരച്ചിൽ.

  • @aishuuu1887
    @aishuuu1887 2 ปีที่แล้ว +13

    6:10 എടാ പോടാ നിർത്തി പോടാ
    നിന്റെ കരച്ചിൽ ഇവിടെ ആർക്കും കാണണ്ട.. എന്ത് തൊറന്നാലും നീ ആണല്ലോടാ 🤣🤣🤣🤣ചിരിച്ചു ചത്തു 🙊🙊🙊

  • @MalluMillionaire
    @MalluMillionaire 4 ปีที่แล้ว +242

    😂😂😂 ഇപ്പൊ ഈ മച്ചാന്റെ വീഡിയോസ് റിപ്പീറ്റ് അടിച്ച് കാണലാണ് main പണി😂 നീ ചുമ്മാ പൊളി മച്ചാ 👍👍👍👍👍

  • @snehasebastian5098
    @snehasebastian5098 3 ปีที่แล้ว +2059

    ഇതിൽ അമ്പിളിയെക്കാൾ waste ആണ് 'echayan 'എന്ന ഊള.🥴

  • @akhilalokha
    @akhilalokha 4 ปีที่แล้ว +480

    രാത്രി കുത്തിയിരുന്നു കണ്ടു ചിരിക്കുന്ന njan.... 🤣🤣🤣🤣😆അയ്യോ.. വയ്യേ 😂😂

  • @sajith_145
    @sajith_145 8 หลายเดือนก่อน +8

    2024 march 17 -inum ee video kanunavar undo 🙂

    • @its_me_bruhh
      @its_me_bruhh 8 หลายเดือนก่อน

      Und bruh

  • @rahul-mf6ws
    @rahul-mf6ws 4 ปีที่แล้ว +376

    ഇച്ഛായന്റെ tiktok വീഡിയോ കണ്ട്‌ വിഷമം തോന്നി നിന്നെ തെറി വിളിക്കാൻ യൂട്യൂബിൽ വന്ന എന്നെ വരെ ഫാൻ ആക്കി കളഞ്ഞു👌👌👌👌 machan pwoli

    • @rajakumaran007
      @rajakumaran007 4 ปีที่แล้ว

      Satym uff👌👌👌

    • @mickynow6669
      @mickynow6669 4 ปีที่แล้ว

      Sathym....

    • @sanjurangan3500
      @sanjurangan3500 4 ปีที่แล้ว +1

      സന്തി പൊളിഞ്ഞെനെ തെറി ഉംബി വച്ചാരുനെ ഫുണ്ടെ

    • @jalaljalaljalal3125
      @jalaljalaljalal3125 4 ปีที่แล้ว

      😂😂😂😂

    • @utharath9498
      @utharath9498 29 วันที่ผ่านมา

      Ayye 😂😂

  • @സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന

    എൻ്റെ മച്ചാനെ വിക്രത്തിൻ്റെ എഡിറ്റിംഗ് ഒരു രക്ഷയുമില്ല കെട്ടൊ അതിലും പൊളിയാണ് നിൻ്റെ അവതരണം ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു

  • @DONIXCLASH
    @DONIXCLASH 4 ปีที่แล้ว +316

    എവിടെ ഭാക്കി എവടെ.... അടുത്ത വീഡിയോ പോരട്ടെ length doesn't matter 😆😆😂 സിരിച് സിരിച് സത്തു

    • @arjyou
      @arjyou  4 ปีที่แล้ว +42

      DONIX CLASH odane ind bro ☺️

  • @royceeapen
    @royceeapen 8 หลายเดือนก่อน +7

    Its 2024 and im still watching it!!😂😂😂😬

  • @ajmalismayil5677
    @ajmalismayil5677 4 ปีที่แล้ว +226

    എവിടെയായിരുന്നു ഇത്രയും നാൾ
    എല്ലാത്തിനെയും പണിഞ്ഞേക്ക്
    😂😂

  • @YuvalNoahHarri
    @YuvalNoahHarri 4 ปีที่แล้ว +203

    ഓൺലൈൻ ആങ്ങളമാർ ഗോവിന്ദച്ചാമിയേക്കാൾ അപകടം

  • @meabdu
    @meabdu 4 ปีที่แล้ว +331

    എവിടായിരുന്നു ഇത്രയും കാലം
    അണ്ണൻ uyir 🥰😎🥰

    • @nbkzbk
      @nbkzbk 4 ปีที่แล้ว

      🔥🔥

  • @user-dq1bb1lo4y
    @user-dq1bb1lo4y ปีที่แล้ว +45

    2023ൽ കാണുന്നവരുണ്ടോ 😂

  • @manikandanr8170
    @manikandanr8170 4 ปีที่แล้ว +219

    പലരും tiktokil കേറിയാൽ ആണും പെണ്ണും കേട്ട രീതിയിൽ ആണ് പട്ടി ഷോ കാണിക്കാറുള്ളത്. അവമ്മാരെ പഞ്ഞിക്കിടാൻ ഈ രീതി തന്നെ ആണ് best.

  • @rahulvijay3602
    @rahulvijay3602 4 ปีที่แล้ว +561

    പട്ടി ഷോകൾക്കുള്ള എല്ലാരും കൊടുക്കാൻ ആഗ്രഹിച്ച മറുപടികൾ. 😆😆😆

  • @sjrahul8301
    @sjrahul8301 3 ปีที่แล้ว +691

    ദ ഞാൻ ഇപ്പോഴും കാണുന്നു... അങ്ങനെ ആരേലും ഉണ്ടോ 😌

  • @zodiacxcarlo1808
    @zodiacxcarlo1808 ปีที่แล้ว +31

    പഴയ വീഡിയോ വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😌

  • @rahulkukku7085
    @rahulkukku7085 4 ปีที่แล้ว +177

    :രാവിലെ 6 മണിക്ക് - പ്രഭാത കരച്ചിൽ
    ചായ കുടിക്കുമ്പോ -ചായ കരച്ചിൽ
    11 മണി - കഞ്ഞി കരച്ചിൽ
    2 മണി - കരച്ചിലൂണ്
    3 മണി - ചായകരച്ചിൽ.

    • @itzmeazmi816
      @itzmeazmi816 4 ปีที่แล้ว

      😂😂😂

    • @sruthi8735
      @sruthi8735 4 ปีที่แล้ว

      😂😂

    • @shahinhhh9872
      @shahinhhh9872 4 ปีที่แล้ว

      Nta ponnooo
      Poli cmnt👌👌👌👌😂

    • @deepavyasan6628
      @deepavyasan6628 4 ปีที่แล้ว

      🤣🤣

    • @antojoy8842
      @antojoy8842 4 ปีที่แล้ว +1

      Rathri 9 Mani athazha karachil....

  • @kalajohnz3208
    @kalajohnz3208 4 ปีที่แล้ว +493

    ഇതുവരെ വായിച്ച comments ൽ ഒന്നും ആരും ഇയാൾക്കെതിരെ പറഞ്ഞിട്ടില്ല. That means ഇതുപോലെ ഒരാളെ എല്ലാരും കാത്തിരുന്നു.

    • @shamilmohanan3945
      @shamilmohanan3945 4 ปีที่แล้ว +4

      monster 😁😁

    • @jaachikannur5198
      @jaachikannur5198 4 ปีที่แล้ว +2

      Correct

    • @aparnathulaseedharan258
      @aparnathulaseedharan258 4 ปีที่แล้ว +1

      Exactly

    • @TECHWITHSAFWAN
      @TECHWITHSAFWAN 4 ปีที่แล้ว

      പ്ലീസ്‌.... 😔 ഈ കമന്റ്‌ നിങ്ങൾ തള്ളി കളയരുത് . എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് നിങ്ങൾക് ഒന്നും നഷ്ട്ടപെടാനില്ല പക്ഷെ എനിക്കൊരു വലിയ പ്രോത്സാഹനം ആവും 1k ആയിരം സബ്സ്ക്രൈബ് ആണെന്റെ സ്വപ്നം അതൊന്നും നടക്കില്ലെന്നു എങ്കിക്കറിയാം എന്നാലും ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്ക്
      th-cam.com/video/sxjw4nbpToQ/w-d-xo.html

  • @vishnu3374
    @vishnu3374 4 ปีที่แล้ว +245

    നിങ്ങളുടെ സേവനം ഈ ലോക്ക് ഡൌൺ സമയത്ത് വളരെ വളരെ അത്യാവശ്യം ആണ് സഹോദര. മിനിറ്റ് വെച്ച് സബ്സ്ക്രിപ്ഷൻ കൂടുന്ന ഐറ്റം (നിങ്ങള് tik tok വിടരുത് )

  • @memorycard2702
    @memorycard2702 9 หลายเดือนก่อน +5

    2024 ഇൽ ഈ വീഡിയോ വീണ്ടും കാണാൻ വന്നവർ ഉണ്ടോ