ഇവർ ഇവരുടെ പട്ടിയേം പൂച്ചയേം ഒക്കെ പോലെ ആണ് ആനയെയും കാണുന്നത്. ഒന്നാമതെ ഇവരുടെ നാട്ടിൽ ആന ഇല്ലാത്ത കൊണ്ട് ഇവർക്ക് അതിന്റെ behavior നെപ്പറ്റി ഒന്നും അറിയില്ല.എന്റെ ഒരു വിദേശി colleague ഒരിക്കൽ എന്നോട് പറഞ്ഞത് ആന വലിയ ജീവി അല്ലേ അപ്പൊ അതു നമ്മളെ കാണുന്നത് cute ആയിട്ടുള്ള ഒരു pet ആയിട്ടാരിക്കും എന്ന്, അതു നമ്മളോട് cute aggression കാണിക്കുന്നതാണ് കാലേൽ വാരി അലക്കുന്നത് എന്ന് 😃😃😃. അതോണ്ട് പേടിക്കാൻ ഒന്നും ഇല്ല.
Oh dear! What a horrible way to die !😢😢😢. We ought to respect their boundaries. Even after him encroaching its space, the elephant gave a slap and let him go. When the man stood up again, the animal smelled danger and attacked him to defend itself !! 😢😢😢😢😢
ആനയെ കണ്ടിട്ടും വീണ്ടും അതിനെ പാസ്സ് ചെയ്ത് പോകാൻ ശ്രമിച്ചു... ഇരന്നു വാങ്ങിയ മരണം.. Two വീലർ ആണെന്ന് ഓർക്കണമായിരുന്നു... RIP
satyam
കാട്ടാന ആണെന്ന് മനസ്സിലായിട്ടുണ്ടവില്ല.
കാട്ടാനയെ കണ്ടിട്ടും അതിനെ പ്രകോപിപ്പിച്ച് കൊണ്ട് ബൈക്കോടിച്ചതാണ് അപകടത്തിന് കാരണം.
kaattaanagalkku bike kaanunnathe kaliyaanu, appoyaanu athinte aduthekku bike-umaayi chennathu....maranam chothichu vaangiyathu poleyundu
ആൾ nammlde നാട്ടുകാരൻ onnum അല്ലലോ so അതിനെക്കുറിച്ചു അറിവുണ്ടാവില്ലായിരിക്കും @@AbdulAzeez-s2d
ഇത് സ്വയം വരുത്തി വച്ച അപകടം
പാവം 😢 ബ്രിട്ടനിൽ ആനയില്ലാലോ ... പുള്ളിക്ക് ഈ സാഹചര്യം പരിചിത മല്ലാലോ...😢
പാവം. അത് കാട്ടാനയാണെന്നു അറിയില്ലായിരിക്കും. ആദരാജ്ഞലികൾ 🙏🏻
ഇവർ ഇവരുടെ പട്ടിയേം പൂച്ചയേം ഒക്കെ പോലെ ആണ് ആനയെയും കാണുന്നത്. ഒന്നാമതെ ഇവരുടെ നാട്ടിൽ ആന ഇല്ലാത്ത കൊണ്ട് ഇവർക്ക് അതിന്റെ behavior നെപ്പറ്റി ഒന്നും അറിയില്ല.എന്റെ ഒരു വിദേശി colleague ഒരിക്കൽ എന്നോട് പറഞ്ഞത് ആന വലിയ ജീവി അല്ലേ അപ്പൊ അതു നമ്മളെ കാണുന്നത് cute ആയിട്ടുള്ള ഒരു pet ആയിട്ടാരിക്കും എന്ന്, അതു നമ്മളോട് cute aggression കാണിക്കുന്നതാണ് കാലേൽ വാരി അലക്കുന്നത് എന്ന് 😃😃😃. അതോണ്ട് പേടിക്കാൻ ഒന്നും ഇല്ല.
പാവം 😮😮
ആന ആക്രമിക്കുമെന്ന് ഇയാൾക്ക് അറിയുമായിരുന്നെങ്കിൽ ഇയാൾ അങ്ങിനെ പൊകില്ലായിരുന്നു😢
പ്രണാമം 🙏
കാട്ടാനകൾ സ്ഥിരം ഇറങ്ങുന്ന ഇടങ്ങളിൽ കാറുകൾക്കും ടൂവീലറുകൾക്കും പോകാൻ മേൽപാലങ്ങൾ നിർമ്മിക്കാനാകില്ലെ'
സങ്കടം. തന്നെ
ഇതു. ഇരന്നു. മേടിച്ചു
😔... ആദരാജ്ഞലികൾ..... 🌹RIP..
ഒരുവിധത്തിലും മനുഷ്യൻ മൃഗങ്ങളുടെ ബുദ്ധിപോലും കാണിക്കില്ല
അനുഭവത്തിലൂടെ ഒരു ചുക്കും പഠിക്കില്ല
റോഡിൽ ആന ഇറങ്ങാതെ നോക്കേണ്ടത് വനപാലകരാണ്
സർക്കാരിൻ്റെ വീഴ്ച
കാട്ടാനയെ ബൈക്കിൽ ആക്രമിക്കാൻ പോയ വിദേശ പൗരൻ എന്ന് വാർത്ത മാറ്റി വായിക്കേണ്ടതാണ്
മലയാളിയുടെ ബുദ്ധി പോലും ഇല്ലെടേ സായിപ്പിന്
മനേക മേഡം അറിയുന്നുണ്ടോ പോലും 🙏🙏🙏
Kaattanayude purakiloode bike odikkan Maneka paranjo?
RIP 🙏
🙏🙏😢😢
Oh dear! What a horrible way to die !😢😢😢. We ought to respect their boundaries. Even after him encroaching its space, the elephant gave a slap and let him go. When the man stood up again, the animal smelled danger and attacked him to defend itself !! 😢😢😢😢😢
God
ഒരിക്കലും വാൽപറ - മലക്ക പാറ റൂട്ട് bike solo ട്രിപ്പ് അടിക്കരുത്.... കാറിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു..... അപകടം ആണ് ah റൂട്ട്.... Rip Michel.
സ്ഥിരമായി ആന ഇറങ്ങുന്ന ഇടങ്ങളിൽ. എന്തുകൊണ്ട് വനപാലകർ ശ്രദ്ധിക്കുന്നില്ല .
ഇത്തരം സാഹചര്യങ്ങൾ ആനയ്ക്ക് എന്തുകൊണ്ട് മയക്കുവെടി വയ്ക്കുന്നില്ല. 🙏
Marvel സീരിയസിലെ elephant man ആവാൻ നോക്കിയത hollywoodil നിന്നും വന്ന്.ഇരന്നു വാങ്ങിയത്
Athavide. Nilkunnathu. Kandittum.... Athintaduthoode.... Vandiyum. Kondu. Chennittalle..... Athupadrabichathu.....
കാടിനെ അറിയുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് ആന റോഡിലേക്കു പുറം തിരിഞ്ഞു നിൽക്കുകയാണെങ്കിൽ കൂടുതൽ അക്രമണകാരി ആണെന്ന് ഇതിൽ അതുപോലെ ആണ് ആന നില്കുന്നത്
ആനയെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ.....ഇത് ഇരന്നു വാങ്ങിയത് ആണ്......
British purano or German o news different
ഒറ്റക്ക് ഇതുപോലെ dangerous route ലൂടെ bike ല് പോവാതതാണ് ജീവന് നല്ലത്,😑
കുറച്ച് കാക്കാമായിരുന്നു..
Maranam, maadi vilichu😢
Licence who give
Unfortunately it is the tourist who should be blamed and not the elephant. When have passed by on a motorcycle, the elephan got startled and attacked.
Ethinokke kollukayane vendathe
It is a suicide 😢
ആനക്ക് ariyillallo ബ്രിട്ടീഷ് annenne.ellavarum neerthoyapppl ayal എന്തിനാ പോയത്
പാവം മേനക എന്തു ചെയ്യും.
ദുർമരണം ആയിരുന്നു അയാൾക്ക് വിധിച്ചിരുന്നത്
അതും ആന കാരണം
അയാളുടെ ആത്മാവ് അത്ര സുഖം അല്ല
ഇനി ഈ ആനകൾ കാരണം നമ്മൾ uk യുമായി യുദ്ധം ചെയ്യേണ്ടി വരുമോ 😃
😳😳😳😳😳😳😳
ആനക്കെന്ത് സായിപ്പ്
Marikan indiyal vanna idoit
ആളായേതാ 😂😂😂😂.. ശവമായി
ഇനി ആനടെ പെടലിക്കു കേറൂ