കാട്ടാന ആക്രമണത്തിൽ ജർമൻ സ്വദേശി മരിച്ചു; ആക്രമണമുണ്ടായത് വാൽപ്പാറ ടൈഗർ വാലിയിൽ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- കാട്ടാന ആക്രമണത്തിൽ ജർമൻ സ്വദേശി മരിച്ചു; ആക്രമണമുണ്ടായത് വാൽപ്പാറ ടൈഗർ വാലിയിൽ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആദ്യത്തെ കുത്തിൽ ഞാൻ മരിച്ചില്ല രണ്ടാമത്തെ ഒരു കുത്ത് കൂടി വേണം എന്ന് പറഞ്ഞപോലെ.. അയാൾ ആനക്ക് മുൻപിൽ ആത്മഹത്യ ചെയ്ത പോലെ തോന്നി..
😢ആ ബസ്സ് നിൽക്കുമ്പോലെ മുന്നോട്ടേക്ക് പോകാതെ കുറച്ചു ക്ഷമയോടെ നിന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു
Yes @@mudisfakncheru8343
ആനയ്ക്ക് എന്ത് ജർമൻ അമേരിക്ക,,, സായിപ്പ്മാർക്ക് ഒരു ഹരം ആണ് ഈ വക സാഹസീഹം...
ജർമൻ കാരനെതിരെ ആത്മ ഹത്യ ക്ക് കേസ് എടുക്കണം പിള്ളേച്ചാ
ആദരാജ്ഞലികൾ 😢
ആനകൾക്ക് എന്ത് ജർമ്മൻ
സായിപ്പ് മാർക്ക് എങ്ങനെ സംഭവിക്കാറില്ല ക്ഷമയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതാണ് സായിപ്പുമാര്😢😢😢
Avare sayipp ennu vilikunnath thettanu ..sayipp word came from arabic word sahib ayinte meaning vereyanu ..
അതെന്ന എല്ലാ സായിപ്പന്മാരെയും ഇയാൾക്ക് അറിയോ 😆ഇത്രയും പൊട്ടന്മാർ ആരാണെന്നു ചോദിച്ചാൽ അത് വിദേശികൾ ആണ് 🤣
@@travelogo5857ട്യൂഷൻ തുടങ്ങിയെന്നാ തോന്നണത്
സാഹസം കാണിച്ചാൽ പണി കിട്ടും 🥺🙏
Pranamam 🥲🥲
മരണം ഇരന്നു വാങ്ങിയത് തന്നെ
ഏതോ ഉത്സവം കണ്ട് കഴിഞ്ഞ് വരുന്ന വഴി ആയിരിക്കും പാവം. അയാൾ വിചാരിച്ചു കാണും ഇത് അതാണെന്ന്.
ആരോടോയുള്ള ദേശ്യം ആ സായിപ്പിന് ജീവൻ പോയി 😢😢
Sad news
പാവം 😢
വിളിച്ചോ ഇല്ല ചെന്ന് കേറിക്കൊടുത്തു
@1:53 Waterfalls Hospital 🏥 Valparai.
ആന ഉണ്ടായപ്പോൾ എന്തിനാ ഇങ്ങനെ പോകുന്നത് 🙄🙄🙄
ആ ബസ് ഡ്രൈവർ അടുത്തേക് ചെന്നെഗിൽ ആ ആന ചിലപ്പോൾ മാറിയേനെ.....
Theerumanamayi
പാവം 😪ആളു കണ്ടു കാണില്ല മൂടൽ മഞ്ഞുണ്ട്
ഉളളിൽ........".മറ്റവൻ" കാണും? !!!
അപ്പൊ....😂😂😂😂 എന്ത് ആന.....!!! ഏത്.....പുലി...!!!!😢😢😢😢😢😢
ഓർമ
ആന യാണെന്ന് തോന്നി കാണില്ല, കണ്ണിന് മുടൽ ഉള്ളത് കൊണ്ട്, എന്തോ ഒരു സാധനം നിൽക്കുന്നത് പോലെ തോന്നി കാണും 😢
ഹാവൂ രക്ഷപ്പെട്ടൂ ഇത് കേരളത്തിൽ ആണെങ്കിലോ 😄😄😄
എല്ലാം തികഞ്ഞവല്ലേ
മനുഷ്യൻ,അവൻ
എവിടത്ത് കാരനാണെങ്കിലും അവൻ
അഹങ്കാരമേ കാണിക്കൂ.
അപ്പോൾ അതിൻ്റെ പ്രത്യാഘാതവും അവൻ തന്നെ അനുഭവിക്കുക.
അതെ ,,,, ഇതിൽ അഹങ്കാരം കാണിച്ച ജർമ്മൻ സ്വദേശിയെ മരണാനന്തര വധശിക്ഷ നടപ്പാക്കണം ,,, ഹോൺ അടിച്ച് ആനയെ ശല്യമുണ്ടാക്കിവരെയും വധശിക്ഷക്ക് വിധിക്കണം
സായിപ്പ് ആയത് കൊണ്ട് ആന പേടിച് ഓടി പോകും എന്നാണ് അയാൾ കരുതിയത്
ഹിറ്റ്ലറുടെ അഹങ്കാരം നമ്മുടെ ആനയങ്ങു കുത്തി മലർത്തി... സന്തോഷം 😂
നീ മനുഷ്യൻ തന്നെ ആണോ?????????????
നീ ഒരു മനുഷ്യനാണോ
മാതൃഭൂമി ന്യൂസിൽ ബ്രിട്ടൻ സ്വദെശി എന്നാണല്ലോ...
അത് പ്രശ്നമൊന്നുമില്ല രണ്ടും ഒരു രാജ്യംതന്നെയല്ലെ
@@AbduraheemVpഅതെങ്ങനെ ഒന്നാവും
സോഹാ....😅😂😅😂😅 👍
Anne vedivechu kollanam
Vedi vach kollanam enno anayude munnil chenn ninna aana veruthe vidumo ith ayalde thett aan
ചാവാനായിട്ട് ജർമനിയിൽ നിന്ന് വന്നു ഓവർ കോൺഫിഡന്റ് 😅😅
Please delete please delete
Evidunnn varunnedey thaanoke vallla alien aaano
നാണമില്ലാത്ത ജാതികൾ
അതിന് നീ എന്തിനാ ചിരിക്കണത്????????????
Bro you dropped this 🧠
Horn adikunnavan adhym koduknm adi
നല്ല കാര്യം😊😅😂
How can you comment like this 😢. എന്തിനാണ് സഹോദരാ ഇത്തരം ഒരു comment ഇവിടെ. ഒരാളുടെ മരണത്തില്‍ സന്തോഷമോ 😢. ദയവായി Comment delete ചെയ്യൂ
ആനയെ കണ്ടിട്ടും ഒരു ജർമ്മനിക്കാരന് എന്ത് ചെയ്യണം എന്ന് അറിയില്ല എന്നത് അതിശയിപ്പിച്ചു 😥
അവിടെ ആന ഇല്ല അതാകും അയാൾക് പേടി ഇല്ലാതെ പോയത്
ഇരന്നു വാങ്ങി
ഉത്സവത്തിന് എഴുനേള്ളത്തു കണ്ടു വിചാരിച്ചു ഇത് സാധു ജീവി ആണെന്ന്
Anaya athe anti bappayalla
സായിപ്പിനെ കണ്ടാൽ സംഘികൾ കവാത്ത് മറക്കും, ആന കവാത്ത് മറക്കില്ല.
ആന കവാത്ത് മറന്നാലും അൻ്റെ മാതാവ് കാലകത്താൻ മറക്കില്ല
2:24 ആംഗ്ലോ ഇന്ത്യനോ.... ഇതൊന്നും അറിയാത്തവർ ആണോ news report ചെയ്യാൻ നടക്കുന്നത്
Valla idea illa sirnu
RIP
ആന ചവിട്ടി മരിച്ചു അപ്പോൾ അത് വാർത്തയായി
എന്തായാലും ആന കുത്തിയാൽ മരിക്കും എന്ന് മനസ്സിലായല്ലോ
Europe il elephant illa, not familier its character
Aanakku eetavum deshyam ulla vandi aanu bike , prattyegichu bullet aagumbo sound koodumbo aanakku vallata pragobanam undavum , bikil povunna ellavarum shraddikkuga
😢🫱🇮🇳😱😲🫱🥱
Other new say British national😅😅😅
Oru channel il British.mattonnil German
ഇപ്പോ jerman aya.. Nerathe britishrnnulo
ജർമ്മൻ ആന അല്ല ഇത്
😅😅😅😅
Evannkku talkku valivillay😂😂
Avan entha pottanano
😱🥹