How to Dry Fondant Fast.. Easy Tips. ഫോണ്ടന്റ് ടോപ്പർ പെട്ടെന്ന് ഉണക്കാൻ ഇത് പോലെ ചെയ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 474

  • @tishasalma
    @tishasalma 3 ปีที่แล้ว +10

    Sis seriously I was wondering how those yellow kind of Rose is made I saw on your many cakes I din knew it's so easy thank you for showing and u know sis no one will tell you more about Fondant toppers and how to dry them all these are only taught in any proffessional courses and your teaching us for free and your channel is a boon for so many homebakers ...
    Especially for a person like me who was a passionate hobby baker who transformed into a successful home baker from a doctor ...
    I always remember you whenever I bake a cake and my cakes are towards perfection just bco of your videos and guidance and when someone appreciate me I first give that credit to you ...
    Sis there are so many youtubers who make videos but don't respond to comments your the one who also help us personally ...
    May Allah bless you with good health and happiness always

  • @jabujabunoufal2343
    @jabujabunoufal2343 3 ปีที่แล้ว

    ഇത് വരെ ഫോണ്ടന്റ് use ചെയ്തില്ല. ഇത് കണ്ടപ്പോൾ use ചെയ്യാൻ തോന്നുന്നു. പേടി ആയിരുന്നു ഉപയോഗിക്കാൻ. ഇപ്പോൾ ഇത് കണ്ടപ്പോൾ പേടിയൊക്കെ മാറി. എത്ര easy ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. Masha allah 😍😍😍😍😍

  • @noorudheennoorudheen4484
    @noorudheennoorudheen4484 3 ปีที่แล้ว +1

    മാഷാ അള്ളാ മാഷാ അള്ളാ. ഇത്ത കാണിച്ചുതരുന്ന ഐഡിയകൾ എല്ലാം സൂപ്പറാണ്. ഓവൻ ഇല്ലാതെ ചെയ്യാൻ പറ്റുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ഓവനില്ല.നിങ്ങൾ കാണിച്ചുതന്ന ഐഡിയിൽ ഞാൻ ചെയ്തു നോകാം. വളരെ യൂസ്ഫുൾ ആയ വീഡിയോ ആണ്. എല്ലാ വീഡിയോസുംസൂപ്പർ 👌👌അതേപോലെതന്നെ ജാഡ ഇല്ലാത്ത സംസാരം അത് ഇത്താത്ത ക് എന്നന്നേക്കും നല്ലതാണ്... നിങ്ങളുടെ കേക്ക് കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരും. എങ്കിലും സഹിച്ചു ക്ഷമിച്ചു വീഡിയോ കണ്ടു മുഴുവനാകും. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rstartechandvlog2480
    @rstartechandvlog2480 3 ปีที่แล้ว +1

    ഓവൻ ഇല്ലാത്ത എന്നെപ്പോലുള്ളവർക്ക് വളരെയധികം യൂസ്ഫുൾ ആയ വീഡിയോ. ഇത്താത്ത കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു നന്ദി

  • @kenzuworld4761
    @kenzuworld4761 3 ปีที่แล้ว +1

    Orupaad useful aaya vedio
    Iniyum ithupole nalla nalla vedios idanaakatte 🤗🤗🤗

  • @shamilshan123shamil6
    @shamilshan123shamil6 3 ปีที่แล้ว +1

    Thanks ഇത്ത. എനിക്ക് ആദ്യമായിട്ടു ഫോണ്ടെന്റ് വർക്ക്‌ കിട്ടിയപ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ഞാൻ ഒരുപാട് ചാനൽ കൾ തിരഞ്ഞു. എല്ലാത്തിലും നോക്കിയാണ് അന്ന് ഞാൻ ചെയ്തത്. ഇത് വളരെ ഉപകാരം ആയി. ടെൻഷൻ ഇല്ലാതെ ഇനി ഫോണ്ടെന്റ് വർക്ക്‌ ചെയ്യാം. Thankyou thankyou thankyou

  • @junnazubair2000
    @junnazubair2000 3 ปีที่แล้ว +5

    എനിക്ക് fondant work ചെയ്യാൻ ഒട്ടും തന്നെ cofidence ഇല്ലായിരുന്നു....but ഈ video കണ്ടപ്പോൾ full confident ആയി...ഇത്ത എത്ര easy ആയിട്ടാണ് പറഞ്ഞു തന്നത് 🥰😍😍Thankyou so much dear for this easiest tips😍😍ഇത്താക് മാത്രമേ ഇത്ര confidence ഞങ്ങൾക്കു തരാൻ കഴിയുകയുള്ളൂ😍🥰give awayude എല്ലാ വിഡിയോസും വളരെ useful aan❤️❤️❤️ഇത്ത ഇനിയും ഒരുപാട് videos പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രദീക്ഷിക്കുന്നു🥰😍😍still waiting for ur another amazing video❤️🥰😍❤️

  • @siroobinaashkar1276
    @siroobinaashkar1276 3 ปีที่แล้ว +2

    Ma sha allah💕💕
    ഫോണ്ടൻഡ് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല.. ഇത്ത ഉണ്ടാക്കിയത് കണ്ടപ്പോൾ ഈസി ആയി തോന്നി.. ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നു... ഒരു പാട് thanksss💕💕💕💕
    ഇനി എന്തായാലും ചെയ്ത് നോക്കണം 👍👍👍😄😄😄😄

  • @shahidaarif1359
    @shahidaarif1359 3 ปีที่แล้ว +1

    Alhamdulillhh, njn rand maasamaayi fondant vangi upayogikkan ariyathe maati vechirikkunna ലെ njn,,, kaathirunna vedoee thankyuuu ithathakkutty.....

  • @shafeeknoorjahan2650
    @shafeeknoorjahan2650 3 ปีที่แล้ว +1

    Fondant ഉണക്കാൻ ഇങ്ങനെ ചെയ്താൽ മതി ലേ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്യൂ ഇത്ത

  • @shifanafathima5150
    @shifanafathima5150 3 ปีที่แล้ว +2

    ഫോൺഡന്റ് ഞാൻ ഉപയോഗിച്ചിട്ടില്ല... ഇത് എനിക്കല്ലേലും മറ്റുള്ളവർക്ക് ഒത്തിരി ഒത്തിരി ഉപയോഗം ഉള്ള വീഡിയോ ആണു...💕💕 പിന്നെ ഇത്രേം നല്ല നല്ല സമ്മാനങ്ങൾ സബ്സ്ക്രൈബ്ഴ്സിന് കൊടുക്കുന്ന ഇത്തയെ അഭിനന്ദിച്ചേ മതിയായാകൂ... 👏👏കിട്ടാനുള്ള ഭാഗ്യം ഇല്ലേലും ഉത്തട വീഡിയോസ് എല്ലാം അടിപൊളി ആണു.. 💘💘ആർക്കും ധൈര്യമായി പരീക്ഷിക്കും..💙💙💙 എന്റെ ഇഷ്ട്ടപെട്ട ചാനൽ ആണു റസിയ ഇത്താട ഈ ചാനൽ...🤗🤗 💜💜ഒത്തിരി സപ്പോർട്ട് ചെയ്യും.. ലവ് യൂ ഇത്തുസ് 😍😍😍😍😍

  • @yo-xg4ls
    @yo-xg4ls 3 ปีที่แล้ว +1

    Ningale oro videosum orupade prayojanapedunnathane ellam correct aayite pranje tharum thanks

  • @swalihacreations1187
    @swalihacreations1187 3 ปีที่แล้ว +2

    ഒത്തിരി പേർക്ക് ഉപയോഗ പ്രദമായ ഒരു വീഡിയോ ആണു..😍😍😍 ഇത്താട ഓരോ ടിപ്സും കണ്ടു പരീക്ഷിച്ചു നോക്കുമ്പോഴും ഓരോ ദിവസവും നല്ല ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്..💖💖💖അതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല 🤗🤗🤗ഇത്താട ഓരോ വിഡിയോയും ടിപ്സും ഒത്തിരി പേരിൽ നല്ല മാറ്റം സൃഷ്ടിക്കുന്നുണ്ട്..ഇത്താട റെസിപി അത് പലരെയും നല്ലൊരു ബേക്കർ ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു ഓവൻ ഇല്ലാത്ത ഞങ്ങളെ പോലുള്ളവരെയും പരിഗണിച്ചു ഈ വീഡിയോ ചെയ്ത ഇത്താന് നന്ദി 🙏🙏ഈ വിഡിയോയിൽ നിന്നും കുറച്ചു ഡിസൈനും ഞാൻ പഠിച്ചു..🌹🌹ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

  • @rajeswariprathyash7231
    @rajeswariprathyash7231 3 ปีที่แล้ว +2

    Itha pwolichu....
    Ennik bayakara pediyan fondant cake ill use cheyan...😢
    Eth kandappol ennik aa pedi okke marii..🤩🤩
    Njn enthayalum eghne try cheythu nokum....
    Thanks itha e video kk...

  • @ummerpk5181
    @ummerpk5181 3 ปีที่แล้ว +2

    Cake ne kurich ABCD polum ariyathavar cake order aakum athra perfect aayi paraju tharunna vere channel illatto ennik itha ne orupaad ishtta🥰😘

  • @fathimaniba8464
    @fathimaniba8464 3 ปีที่แล้ว +3

    Thanku etta, tips2super. Oven ഇല്ലാത്തവർക്ക് super ayit planil വക്കുന്ന tip poli. Giveawayil എന്നെ ഉൾപ്പെടുത്തണം. Please, എന്റെ അടുത്ത് ovenum, beaterum, turntableum illa. Njan visk വെച്ചാണ് beat ചെയ്യാറുള്ളത്. Ini 2 വീഡിയോ യായാൽ giveaway result ariyum. Gattawaiting❤️❤️🤩

  • @afsalchanjal441
    @afsalchanjal441 3 ปีที่แล้ว

    Fondant ഉണ്ടാക്കുന്ന ഒരുപാട് കണ്ടിട്ടുണ്ട്.but അത് dry ആക്കാൻ ഉള്ള simple way ആരും പറഞ്ഞ് കണ്ടിട്ടില്ല.ഇത് കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു സംഗതി കൂടി ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നത്.so this vedeo is very usefull to me.thank you so much..

  • @ashiqhameed5653
    @ashiqhameed5653 3 ปีที่แล้ว +1

    Thank you ittha Njangalke vandi Ee Tips paranju thannadine .velere usefulayi.👌😙Love you ittha💔💖💔💞💗❤⚘🌷💐

  • @Sahala__
    @Sahala__ 3 ปีที่แล้ว +2

    _Woww❤....fondant vechh cheythathellam adipwoliyaayittund😻👌✌ Mashaallah💖...enikk nalla ishttapettu😍😍😍Perfect maker❤_
    Oven illathavarkkulla pan l ulla tip paranju thannathil orupaad *thankyouu Rasiyaithhaa😍😍*

  • @munnusmunnu4040
    @munnusmunnu4040 3 ปีที่แล้ว +1

    Thax ithaa ...Nammak ovenonnulla...Innalum illathavarkkule tippum paranju thannallo thax ...enik valare usefullayinu ee vedeo....ithante cake nanaayitund super disain😍👍👌

  • @hana_haris9038
    @hana_haris9038 3 ปีที่แล้ว +1

    Wooww..enikk maathramella elllaarkkum useful aayittullaa video thnkss ithaa nd big fan of you❤❤🤗

  • @fathimanidhanidhak8460
    @fathimanidhanidhak8460 3 ปีที่แล้ว +1

    Very very useful vedio...thankyou somuch..for beginners its just amazin vedio...thankyou for sharing😍😍😍😍

  • @Worldcooking-c8l
    @Worldcooking-c8l 3 ปีที่แล้ว +2

    എന്റെ ഫോൺഡന്റ് ഉണക്കാൻ കുറെ ടൈം എടുക്കും ഇത് നല്ല വീഡിയോ ആയിട്ട് ഞാൻ കാണു ടാങ്ക് you

  • @shakerhussain9573
    @shakerhussain9573 3 ปีที่แล้ว +2

    താത്ത കേക്ക് ഉണ്ടാകുന്തിനു മുൻപ് തന്നെ ട്രൈ ചെയ്ദു സൂപ്പർ ആണു ഒരു ആയിരം നന്ദി വിഡിയോ ചെയ്തതിന് 👏👏

  • @nusrufaisu1402
    @nusrufaisu1402 3 ปีที่แล้ว +1

    Ma sha allah super tips... Njan ithante videos kandittaa cake undakkan padichath 20/25 orders cheythinu... But ithu vare fondant vech cheyth nokkiyittilla entho oru confidence illayima. In sha allah eni cheythu nokkanam

  • @vismaya9485
    @vismaya9485 3 ปีที่แล้ว

    ഏത് യൂസ്ഫുൾ ആയ ടിപ്സ് ആരു പറഞ്ഞു തന്നാലും വീഡിയോസ് കണ്ടാലും ഇത്താടെ വീഡിയോസ് കാണുമ്പോ അത് ഫ്ലോപ്പ് ആവില്ല എന്നു നല്ല ഉറപ്പാണ്... മറ്റുള്ളവരുടെ വീഡിയോസ് കാണുന്നതിലും വല്ലാത്ത സന്തോഷം ആണ്... ❤❤😘 😊

  • @studylife831
    @studylife831 3 ปีที่แล้ว +1

    Ennelum kaanuaanel oru cake vaangikkanam 😕...kothiyavunnindtto... Serikkum nalla creative aayirikkanam ee jobinokke Ennu inganulla videos okke kaanumbozha manassilaavunne 😍💕Othiri othiri orderukal varattetto... Ennittu oru valya Bakery start cheyyanam appo ellarkkum ariyanum,vannu cake vaanganum pattuallo 💖

  • @niyasworld7832
    @niyasworld7832 3 ปีที่แล้ว +1

    Eppazum nalla use full and simple ayitt cheyan pttunna recipies panju tharunna ittak oru kudhira pavan irikattey

  • @cheppumittu4397
    @cheppumittu4397 3 ปีที่แล้ว +1

    usefull video aanu tto.Fondentine kurich orupad videos kaanarund.ennalum fondand vechulla cake cheyyan oru pediyanu.dry cheyyanulla tip paranju thannathinu thanks

  • @anaghak3778
    @anaghak3778 3 ปีที่แล้ว +1

    Itha love you❤️❤️❤️❤️❤️❤️❤️❤️Superb video....Ella video Kum commnt ititund...Itha supera ...Really talented person ❤️❤️❤️Keep going...All the bst

  • @sujarashanid675
    @sujarashanid675 3 ปีที่แล้ว +1

    Thank you ഇത്താ 😊😊
    ഞാൻ ഉണ്ടാക്കിയ topers ഒന്നും dry ആവലില്ലയ്‌നു ഇനി tips ഒക്കെ use ചെയ്തത് നോക്കാം🙂🙂

  • @harigovindh1926
    @harigovindh1926 3 ปีที่แล้ว +1

    Kollam super eppazhum parayunnathu thanne onnum parayanilla super kyie kaddu sathoshamayeee

  • @diyadiyankrishna4768
    @diyadiyankrishna4768 3 ปีที่แล้ว +1

    Thank you so much ithaaa.irupadu usefull aayiiiii🙏🥰🥰🥰👍👌👌💯💯

  • @Sulaikhamanzil16
    @Sulaikhamanzil16 3 ปีที่แล้ว +2

    Ethuvare aarum paranju tarathe idea it is really very very useful video Thanks ithaa

  • @lalimalr3328
    @lalimalr3328 3 ปีที่แล้ว +1

    Useful tips ..enikkum fondant dry avathe varunna situation undayirunnu...ini ingane cheythu nokkam 👍

  • @sidhiqsidhi3467
    @sidhiqsidhi3467 3 ปีที่แล้ว +1

    Njn oru home beker aa niglu vidieo orupad use full avunnud😍

  • @adiz3500
    @adiz3500 3 ปีที่แล้ว +1

    Fondant nan ഇത് വരെ ഒന്നും try cheythitilla.. Enthayalum നിങ്ങളുടെ tips okke helpful aan.. Thanks und ketto ithra sincere ആയിട്ട് paranju tharunnathin..

  • @sajnasajnafaisal5631
    @sajnasajnafaisal5631 3 ปีที่แล้ว +1

    Njanoru home baker anu ee orutip parnjutannadin orupad thanks 😍 eniyum orupadu usefull tipsinayi kathirkkunnu

  • @binusharazak920
    @binusharazak920 3 ปีที่แล้ว +1

    Usefull video ഇനിയും ഇതുപോലെ ഉള്ള videos ചെയ്യണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @__liya_aizen_5206
    @__liya_aizen_5206 3 ปีที่แล้ว +1

    Tnx ithaa.... Inikum nale oru order und 😘athinum pinne next month okke Fondant cake anu parajittilee so ithade videos anu njn follow akkar 😘

  • @shaninshakm5857
    @shaninshakm5857 3 ปีที่แล้ว +1

    റെസ്യാത്താൻറ കേക്ക് വീഡിയോ കാണാൻ എൻറെ ജീവിതം ഇനിയും ബാക്കി......

  • @dianajoseph2027
    @dianajoseph2027 3 ปีที่แล้ว +1

    Itha epolateyum pole very useful video.This is my favorite TH-cam channel 🥰🥰🥰and rasiya itha is my favorite baking queen 🥰🥰🥰

  • @siyananazer8841
    @siyananazer8841 3 ปีที่แล้ว +1

    itha ite sherikm usefull aaya oru video tanneyayrnnuuu kaarban njn fondant cake undakupol eppazhum melt aayii pokm sherikm paranja 2,3 tavana cheytapolm paaali poyataane eniyonnn undakki nokaaam result kittumennn 100 percent urapane thank you itha again and again

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 ปีที่แล้ว +1

    "Hello Friends ",,ee oru into kelkkumbo thanne nalloru positive energy aane Ithaa.. Sharikkum..
    Fondant engane perfect aai dry aaki edukkam ennu pala reethyl parijayappeduthyathil orupaadu thanks.
    Microwave oven and electric oven ingane different aaitundo Itha? Njanithoke ingane channel il koode ketitum kanditumeyullu. Neril kanditilla.
    Aa pookalum, butterfly um, dollsum oke adipoliyaitund. Pinne ee cake final kaanaan kothichirikuarnnu.
    Love you Ithaa...

  • @libishabeegumn6414
    @libishabeegumn6414 3 ปีที่แล้ว

    Very useful tips, ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്നു

  • @mariyaantu7444
    @mariyaantu7444 3 ปีที่แล้ว +1

    Valare usful aaya vidio...
    Thank you very much💥💥

  • @shikhoshas1718
    @shikhoshas1718 3 ปีที่แล้ว +1

    Kaathirunna video ,nannaayi, oven illatheyum fondant dry aakkunna trick adipoli aayittunde

  • @tabassumrafi2600
    @tabassumrafi2600 3 ปีที่แล้ว +1

    Thank you rasiya today only I bought Fondont and I don't know how to use
    thank u so much u are a big saver

  • @Nafsyshameer1
    @Nafsyshameer1 3 ปีที่แล้ว +3

    Flowers okke cheyyunnath kanan thanne nalla bhangi ❤️ helpful video..

  • @moideenkoya994
    @moideenkoya994 3 ปีที่แล้ว

    Hi rasiyatha. Ee video urupad upakarapettu njhan urupad pradeekshayode giveawy resultinayi waitinghilanu ...etha kodukkan uddeshikunna oro priceum oru biginners aya oro hombakersindeyum dreams anu....ethakk ella vida ashamsakalum nerunnu eniyum orupad uyarathilethette...🥰🥰🥰

  • @calligraphy_world2560
    @calligraphy_world2560 3 ปีที่แล้ว +2

    Thank you soooo sooo sooo soooo much dear...Im crying here...coz of uh I'm here a great Baker in my city everyone gives order to meh...I became a gud Baker only because of uh sister...I juz wnna tight hug from youuu reallyyyy uh made my life better....thank you soo sooo sooo much dear😭😭😭❤️❤️❤️this tips which I have been wyted.... finally you came with this....thank you sooo sooo soooo much....my dua is always there for uh..and evn my mom alwys feels proud coz of meh...that proud feel made by uh sister...nd evn I'm proud to be a subscriber of uh...and I wnna thank god..one day by scrolling I got ua Vanilla cake recipes for first time and I tried...it really went super after all I started doing the cake by seeing only urs recipees...evn a single cake was not spoiled or flauped...thank you sooo sooo much sister...big fan of uh love you soooooo much dear😭❤️😘

  • @risiliriyasriyas6974
    @risiliriyasriyas6974 3 ปีที่แล้ว +1

    Thank you so much 😘
    I made this at home and it was a great success 👌👏😊 l following all videos and they are very useful 100😘😘

  • @rasakrasakvk5935
    @rasakrasakvk5935 3 ปีที่แล้ว +2

    😍😍😍you are the first youtuber who makes things easily i really support your channel 🙏🙏and i love this recipe .. keep it up♥♥

  • @serahannpinto8939
    @serahannpinto8939 3 ปีที่แล้ว +1

    Aunty. I serached a lot for this a last I got the best 👍💯tnks lot.
    Ur uploading what really we need. Dont stop this. Full support. Tnks lot

  • @ramlack7013
    @ramlack7013 3 ปีที่แล้ว +2

    Hlo itha,
    Nan ithuvare fondant use cheytiyilla
    But,ath eat cheyyan patto,pinne taste undavoo enulla oru doubt?
    Anthayalum ennathe video polichu 👍🔥😍 , adipoli 👌 & decoration 🤗😘 ee video vittathin rasiyathak orayiram thanks 😘😊

  • @safvanshafi7459
    @safvanshafi7459 3 ปีที่แล้ว +1

    ഇത്തയുടെ ഓരോ വീഡിയോയും ഉപകാരപ്രദമാണ്
    Thank U

  • @arfathfidhaarfathfidha2461
    @arfathfidhaarfathfidha2461 3 ปีที่แล้ว +1

    Adipoly ethaa........ use full vedio annalo😍 vedio varan vendi waiting ayirunu🥰 fondant eth vere njan aki nokishariyayila negale recipe akiyerm perfect ayi🥰🥰

  • @dijayshri3624
    @dijayshri3624 3 ปีที่แล้ว +2

    Hi sis.
    Hw r u?.
    Hw is your hand?.
    This video is really regally awesome sis.
    This is really really useful for all.
    Fantastic sharing.
    And your fondant making and dry video are fantastic.
    Fondant dry tips was fantabulous... U sharing your secret amazing tips for us.
    Definetly this is very very useful for all bakers. ❤❤❤❤❤❤🎂🎂🎂.
    Yout fondant design was fantastic 👍👍❤❤. I loved this all designs.❤❤❤.
    Thanks to sharing this wonderful tips to sharing us.
    Thank you so much.

  • @salinik1921
    @salinik1921 3 ปีที่แล้ว +1

    എല്ലാ ടിപ്സും വളരെയധികം useful ആണ് . Thank you So much.

  • @intrareels8706
    @intrareels8706 3 ปีที่แล้ว +2

    ഇത്താ poli എപ്പോഴും നോക്കും കണ്ടിലെങ്കിൽ സേർച്ച്‌ ചെയ്യും ഇത്താ നിങ്ങൾ പോളിയാണ് നിങ്ങളെ കൈ എങ്ങനെ ഉണ്ട് സുഗമയോ 😪😪 🤲🤲🤲 ഇത്താ എന്നും വീഡിയോ ഇടുമോ

  • @sumaiyasahitha4632
    @sumaiyasahitha4632 3 ปีที่แล้ว +4

    Coming here suddenly after seeing ur notification ❤️..
    Wow what an amazing fondants u have made!😻..All are eye catching 😻..Ur tips are always helping me👍..as a beginner it means a lot to me..Fell in lub with ur videos ❤️..I have never failed to watch ur vdos from the beginning 🥰..
    RASIYA MY INSPIRATION
    R- Rejuvenating always
    A- Artistic
    S- Super woman
    I- Inspiring
    Y- Young nd bold
    A- Amazing lady
    Who never failed to give me inspiring cake recipes and tips..
    Always lub RASIYA'S CAKE ART and support you sisee👍..
    Loads of lub from Tamilnadu❤️❤️❤️

  • @ayishakm1596
    @ayishakm1596 3 ปีที่แล้ว +2

    Mashallah 💞Use full video. Eniyum id polathe tepe video cheyana .

  • @malusubashsubash5507
    @malusubashsubash5507 3 ปีที่แล้ว +1

    എല്ലാം ഒരുപാട് useful vedios ആണ് thank you 🥰🥰🥰

  • @sujithvv5367
    @sujithvv5367 3 ปีที่แล้ว +1

    Really really really really really really really really really really really really really really really really really really helpful video 😭 njn 1st time aah ee oru tip kaanune and it was just wow foe me ..💯 I was literally jumping while watching this video bcse fondant dry avadhe kore kashtapetairnu once oru order il ente aa customer kind ayadhkond njn safe ayadhanu parenja madhi 🎉🎉🎉so thank you soo much from my heart 🎉

  • @shanishanithabinthibrahim9477
    @shanishanithabinthibrahim9477 3 ปีที่แล้ว +2

    Thank you itha...... Nale oru fondant cakinte order undayinnuu..........
    Orupad upakarapettu......🤩🤩🤩🤩💝💝

  • @SATech-bu4bw
    @SATech-bu4bw 3 ปีที่แล้ว

    Assalamu alaikum ithta cake adipoli .... ഒരു ഡൗട്ട് ഇല്ലാത്ത വിധം വിശദമാക്കി തന്നെ പറഞ്ഞു തന്നു താങ്ക്യൂ..... എനിക്കറിയാവുന്ന അതിൽ വെച്ച് ഏറ്റവും നല്ല ഒരു ബേക്കിങ് ചാനൽ ഇത്തയുടെതാണ്.... ഓരോ കാര്യങ്ങളും ഒരു മടികൂടാതെ ഡീറ്റെയിൽ ആയി പറഞ്ഞുതരാൻ 8 കാണിക്കുന്ന മനസ്സ്.. അത്..,👍👍👍👍👍👍👍👍👍 ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ allah is always with u കുടുംബം ഒക്കെ സുഖമായി ഇരക്കുകയാണ് എന്ന് വിശ്വസിക്കുന്നു....

  • @roshnamolkassim1971
    @roshnamolkassim1971 3 ปีที่แล้ว +1

    Very useful tips itha.. Athanu e channelinte highlight...beginnersinu polum perfect ayi chyan kazhiyanund.. Ithante video mathram kandal mathi..

  • @shahanasahad4837
    @shahanasahad4837 3 ปีที่แล้ว +1

    Useful video ❤️ thank you so much 😊🥰🥰yanik oru homebaker aakan nnalla thaalpariyam und.ithaa polichu 🥰❤️❤️ yannum ee suport undakum ❤️

  • @fathimathulmuhsina3209
    @fathimathulmuhsina3209 3 ปีที่แล้ว +2

    ❤️ kure tips kitti thank you so much ❤️❤️❤️ love you itha

  • @shaibathmujeeb7857
    @shaibathmujeeb7857 3 ปีที่แล้ว +1

    Queen of cakes 😍😍😍Thank you ettha🥰... Fondent vechittulla cakes paramaavathi cheyyarilla kaaranam ath dry aavan kure time aavunnu... Eppo ee tips kettapoo ok aayi.... Thank you etthaassss....

  • @ashifthasleena5679
    @ashifthasleena5679 3 ปีที่แล้ว

    Itha Spr.video kayi wait cheyyayirunnu.valare usefull ayitulla video.oru idea illatha karyangalbpolum ithade videos kandal clear akum.

  • @_maruthi_800
    @_maruthi_800 3 ปีที่แล้ว +1

    എനിക്ക് fondant കേക്ക് ചെയ്യാൻ കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു അത് തീർന്നു thank you so much

  • @aishunachu2782
    @aishunachu2782 3 ปีที่แล้ว

    Hlooo Auntyyy.. Ee cake kaanan noki irunnatha, so happy to see this..
    Fondant dry cheyyunna eluppa tips kandapo valare useful aai thonni, njangalum Auntide baking classes kanditipo purathoke undaki kodthu thudangi, ee fondant onnum vachu cheythu thudangeela. Ini start cheyyanm. Enthoru bhangya, aa flowersum lettersum butterfly um ribbon um oke. Oven illaatheya njnm cheyyunne. Elaarkum useful aaya video. Thank you Auntiii.
    Waiting for your next video...

  • @sairah1441
    @sairah1441 3 ปีที่แล้ว +1

    Perfect💯. Thanks itha nalloru tip prnje tannatine

  • @thabassumbaker9326
    @thabassumbaker9326 3 ปีที่แล้ว +1

    Jazzakhalla humma khair dear 😍 the ideas u give are very helpful 😘I got improved before of ur ideas 😍a big thanks all the way from karnataka 🤗

  • @nimasudhi5067
    @nimasudhi5067 3 ปีที่แล้ว +1

    Very helpful video. Thanks ithha😍😍😍

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว +1

    Fondent onnum vechu cake undakan ulla parichayavum confidence enikilleda,,, enkilum kanam,,, enik chery pookal oke kandit kothiyavunnu,,,, enthu originality anu,,, serikuk oru artist anu rasiya,,,, Micky Mouse oke valare cute ayitund

  • @jasminjose722
    @jasminjose722 3 ปีที่แล้ว +2

    Useful video 👍 Toppers are so beautiful and good finishing ❤️ very useful tips 🙏 ഇനിയും ഇതുപോെയുള്ള ടിപുകൾ പറഞ്ഞു തരണേ 😀

  • @shakirinu3331
    @shakirinu3331 3 ปีที่แล้ว +1

    Njan nalla oru fondant decaration thirayukayayirunnu...any way superb recipe..ithante channalil ninn ingene oru video indayath nannayii

  • @loveqatar5198
    @loveqatar5198 3 ปีที่แล้ว +1

    Weendum ഒരു അടിപൊളി video 👍👍👍 with good tips... Thank you ithaa... Like oke parayathe thanee koduth pokum 😊😊😊 cz the way u explain, ellarumkum dhayrym ayit oru mistake illand try cheyth nokam... Keep it up👏

  • @sanafathima6007
    @sanafathima6007 3 ปีที่แล้ว +1

    nalla helfpul ayi. njnum oru beginner aan . cake design amazing . njn adyayitta inganathe cake kanunne❤️❤️

  • @snehasiju2793
    @snehasiju2793 3 ปีที่แล้ว

    Kanditt kothiyavunnalo ithaaa a...... 😘😘🤗Very super tips.... Thanks for sharing with us..... Keep it up.... 😊

  • @ayishashbacks9947
    @ayishashbacks9947 3 ปีที่แล้ว +1

    😍🥰ഓരോ വീഡിയോ കാണുമ്പോഴും പുതിയ പുതിയ അറിവ് കിട്ടുന്നുണ്ട്. Thnx ഇത്ത🥰😍

  • @Hobbyhutmalayalam
    @Hobbyhutmalayalam 3 ปีที่แล้ว +1

    Helpfull video... Thank you verymuch... Fontant work thudangoyapo da varunnu tips🥰

  • @shahlan2815
    @shahlan2815 3 ปีที่แล้ว

    Valare use full ayitulla videos . eniyum useful aya videos pradhesikunnu.

  • @anuzzzz8745
    @anuzzzz8745 3 ปีที่แล้ว +2

    thank u so much nalla informative ayyittilla karya fondant vd enniyum ednam bakersin ❤

  • @mohamedmuzzammil1629
    @mohamedmuzzammil1629 3 ปีที่แล้ว +1

    Salam sister, wow amazing video 😊... ur work is so professional mam... again u put me more nd more confident to me.... ur tricks nd tips are the solution for my all doubts......
    How could you do that so professional still im wonder .....
    Masha allah ....
    Allah give more talent to you....you share ur techniques.... so kind hearted you are.... keep going mam....

  • @binduktkl3362
    @binduktkl3362 3 ปีที่แล้ว +1

    എല്ലാ കാര്യങ്ങളും ആത്മാർത്ഥതയോടെ പറഞ്ഞു തരുന്നതുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ഫോണ്ടന്റ് വർക്കൊന്നും ഇതുവരെ ചെയ്തു നോക്കീട്ടില്ല ഇതു കണ്ടപ്പോൾ ഒന്നു ചെയ്തു നോക്കിയാലോ എന്നൊരു തോന്നൽ.. ഒരു കോൺഫിഡൻസ് തോന്നുന്നു

  • @shahaana7978
    @shahaana7978 3 ปีที่แล้ว

    സത്യം പറഞ്ഞാൽ നിങ്ങളെ പോലെ ഒരു യൂ ട്യൂബ്റെ കണ്ടിട്ടില്ല...😍😍ചെയ്യുന്ന ജോലിയോടുള്ള ആത്മ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു സംരംഭവും വിജയം പ്രാഭിക്കുകയുള്ളു 👍👍പണത്തിനു വേണ്ടി വെറും നേരംപോക്കിന് വീഡിയോ ചെയ്യാതെ മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും വിതം ഓരോന്നും ശ്രദ്ദിച്ചു കൈകാര്യം ചെയ്തു ആത്മാർഥമായി സമർപ്പിക്കുന്ന ഒരു യൂ ട്യൂബർ ആണു നമ്മുടെ റസിയ ഇത്ത.... 😍😍😍😍ലവ് യൂ ഡിയർ 😘😘😘😘😘

  • @aidafrancis1035
    @aidafrancis1035 3 ปีที่แล้ว

    Nale oru micky mouse cake und. Design idea illathe irukuvarunnu. Thumbnail kandapozhe happy ayi. Thank u so much.enik full fondant cake cheyan valya interest illa. Icing cakil fondant decorations cheythu padichathu maaminte vedios kanditanu. Ethu cake cheyumbozhum maaminte recipe kandale satisfied aaku

  • @jilnasaji2185
    @jilnasaji2185 3 ปีที่แล้ว +1

    Fondant cake ithuvare kazhichittilla.pakshe ithu kanumbol thinnann thonnunnu.Tnx ittha for sharing these precious tips for us 🥰

  • @revathy9211
    @revathy9211 3 ปีที่แล้ว

    ഫോണ്ടന്റ്ഉണ്ടാകുന്നത് അതിന്റ ഡിസൈനിങ് ne പറ്റി ഓക്കേ ഭയങ്കര ഡൌട്ട് ആയിരുന്നു.. Happy for this video.. Thank u ചേച്ചിയ്...

  • @minnoosminnoos5296
    @minnoosminnoos5296 3 ปีที่แล้ว +1

    Hi ithaaa... Today very usefull fondant video for begeners. Kore kaalathe aagrahamaa oru fondant cake ndaakkanamenn but ithvare saadhichittillaaa insha allah inji ndaakkanam ithaante tipsum koode ndallo. Ente kayyil oven illaa athkond paanil vech dry aakkunna tips paranj thanneen very very thanks dear. Pinne ithaante vedeoyil first njaanonn watcheythutto nthaananno itha fondantond rose flower ndaakkeelle athenikk othiri ishttaayi, njaanithvare aarum ngane cheyyunnath kandittillaa, ellarum petals separataakki ottich fix chayyunnathaa kandkkne. Love u dear iniyum ithpolathe helpfull vedeo pradheekshikkunnu.....

  • @razalsalah9682
    @razalsalah9682 3 ปีที่แล้ว +1

    Ith valare useful aaya tip aayi karuthunnu....njan ithuvare fondant work chrythittilla....ini ithonnu pareekshikkanam

  • @hudafathima8320
    @hudafathima8320 3 ปีที่แล้ว +2

    Hi ittha 🙋‍♀️. Fondant njan ithu vare use cheytheella. Fondant eat cheyyan pattumo. Enthayalum vedio pwolichkk soopar. ❤️

  • @officialme24
    @officialme24 3 ปีที่แล้ว +1

    Nalla beautiful topper nalla idea ulla aalan itta enik cake undakkaan ആഗ്രഹമുണ്ട് main problm cash തന്നെ cash ഇല്ല but palapoyum try cheyditund

  • @rijimadacheri5086
    @rijimadacheri5086 3 ปีที่แล้ว +1

    Thank you for sharing this tips...fondentne dry akanulla tips homebakersnu oru help anu... fondent decorations ethranal store cheythu vekkam

  • @musthafamusthafa9696
    @musthafamusthafa9696 3 ปีที่แล้ว +1

    ithha adipoli. ithha ee videoyil kure tips enikk kitti kure enikk ariyaathath aan enikk ee video valare ubakaara pettuu ighanathe ubakaara prathamaaya video sinaayi waiting aan. ighanathe video nanghalkk veeddi cheythu tharunnathin valaree nanni😍😍

  • @smily2020
    @smily2020 3 ปีที่แล้ว +3

    I was in need of this tip💖 Happy♥️♥️ Thanks Aunty💖Also the cake is beautiful 💯👑

  • @shanasherinsherin2507
    @shanasherinsherin2507 3 ปีที่แล้ว +1

    Hey... Thankyou once again for your sharing heart... 😊😊you really want each of us to make every kind of cakes and decorations... This is very useful video... I used to place toppers without making it much harder... I too had the melting and colour spreading problem... Now on words i will care about it... Thankyou soo mch dear 🥰