ഉമേഷിനെ രക്ഷിക്കാൻ ഒന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി ഖത്തീബ്| haris baqavi | rescue

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 381

  • @nasserpp1497
    @nasserpp1497 หลายเดือนก่อน +305

    വർഗീയത തുലയട്ടെ big സല്യൂട്ട് ഉസ്തദെ 👍🏻👌🏻👌🏻

  • @mhfaizymedia8688
    @mhfaizymedia8688 หลายเดือนก่อน +183

    മാഷാ അല്ലാഹ് ഹാരിസ് ബാഖവി എന്റെ പ്രിയപ്പെട്ട സുഹൃത്ത് ❤❤❤❤
    💐💐💐💐💐💐💐💐💐
    റബ്ബ് സ്വീകരിക്കട്ടെ... ആമീൻ

  • @Abd-i4b
    @Abd-i4b หลายเดือนก่อน +458

    ഹിന്ദുക്കളും ക്രിസ്ത്യാനികളും ഞങ്ങളുടെ സഹോദരങ്ങൾ ആണ് 💯നിങ്ങളെ ഞങ്ങളിൽ നിന്ന് വേർപിരിക്കാൻ ആർക്കും കഴിയില്ല ഇൻശാഅല്ലാഹ്‌ 👍

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน +15

      തീർച്ചയായും ഞങ്ങൾ ഒത്തൊരുമയോടെ ഏതു സമയത്തും ഏതുകാലത്തും ഒരുപോലെ ആയിരിക്കും അത് വേർപെടുത്താൻ ഒരു വർഗീയവാദികൾ ക്കും കഴിയുകയില്ല

    • @Motiv_vision
      @Motiv_vision หลายเดือนก่อน +9

      YouTubil mathram kanduveruna oru prethibasam annu e vargeeyatha nammude aduthulla Anya mathakaar nammallumaayi snehathil thanne aannu

    • @Amlu_Mol
      @Amlu_Mol หลายเดือนก่อน +2

      ​@@Motiv_visionCorrect ✌️✌️

    • @HafsathE-n7b
      @HafsathE-n7b หลายเดือนก่อน +3

      Correct 👍❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg หลายเดือนก่อน +1

      ഈ ചിന്തഗതി നല്ലത് ആണ്

  • @Sulaiman-jp1lr
    @Sulaiman-jp1lr หลายเดือนก่อน +179

    ഹാരീസ് ബാഖവി മനാഫ് ഈശ്വർ മാൽപ്പെ ഇവരെല്ലാം മനുഷ്യത്വമുള്ളവരും നാടിന്റെ അഭിമാനികളുമായവർ.

    • @naseemathasleem2992
      @naseemathasleem2992 หลายเดือนก่อน

      Manassine vitto

    • @sudheesh3977
      @sudheesh3977 29 วันที่ผ่านมา

      അപ്പോൾ മനാഫ് ഇക്കയോ

  • @Fousiyanoufal7642
    @Fousiyanoufal7642 หลายเดือนก่อน +267

    ഇതാണ് എന്റെ പരിശുദ്ധ ഇസ്ലാം ❤️❤️❤️❤️🔥

  • @ramlakoya7027
    @ramlakoya7027 หลายเดือนก่อน +410

    ഇതാണ് മദ്രസകളിൽ പഠിക്കുന്നത്പര സഹായം

  • @mdzubair5839
    @mdzubair5839 หลายเดือนก่อน +115

    ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ. വർഗീയത തുലയട്ടെ

  • @KakaKga
    @KakaKga หลายเดือนก่อน +146

    ഉസ്താദ് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ

  • @ameerkolichal7455
    @ameerkolichal7455 หลายเดือนก่อน +53

    Masha allah ഉസ്താദിനു അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @praveeshkv810
    @praveeshkv810 หลายเดือนก่อน +102

    ദൈവമേ അനുഗ്രഹിക്കേണമേ

  • @MuhammadAli-nh4jc
    @MuhammadAli-nh4jc หลายเดือนก่อน +80

    ما شاء الله بارك الله മുരിയാട് ഉസ്താദിൻ്റെശിഷ്യൻ طول الله عمره مع الصحة والعافية

  • @ayshabikunjalavi5287
    @ayshabikunjalavi5287 หลายเดือนก่อน +18

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ ഇതിനാണ് മദ്റസ പഠിക്കണം എന്ന് പറയുന്നത് അവിടെ പഠിച്ചാൽ ഇങ്ങനെ ഉള്ള അറിവ് കിട്ടും എന്നിട്ടാണ് പുട്ടാൻ നോക്കുന്നത് ചിലർ അല്ലാഹു എല്ലാവർക്കും നല്ലത് പ്രവർത്തിക്കാൻ ഉള്ള മനസ് തരട്ടെ ആമീൻ ഉസ്താദ് ന് ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @KhilerParambil
    @KhilerParambil หลายเดือนก่อน +48

    ആ മരിച്ച വ്യക്തിയുടെ കുടുംബത്തിന് റബ്ബ് ക്ഷമ പ്രദാനം ചെയ്യട്ടെ ഈ പണ്ഡിതന്ക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

    • @nihafathima7518
      @nihafathima7518 หลายเดือนก่อน +2

      മദ്ര മദ്രസ പൂട്ടണം എന്ന് പറയുന്നവരോട് മദ്രസയിൽ നിന്ന് പഠിപ്പിക്കുന്നത് ഇതാണ് ഒരാൾക്ക് നന്മ ചെയ്താലുള്ള പ്രതിഫലം അതിനുള്ള പാഠമാണ്🤔 മദ്രസയിൽ നിന്ന് പഠിപ്പിക്കുന്നത് ഇനിയെങ്കിലും മദ്രസ നാൾ വരെ നിലനിർത്താൻ കിയാമ നാൾ വരെ നിലനിർത്താൻ പറയണംl

  • @RedGreenBoys
    @RedGreenBoys หลายเดือนก่อน +78

    ഇതാണ് യഥാർത്ഥ കേരള 🎉❤

  • @sfchanel7208
    @sfchanel7208 หลายเดือนก่อน +41

    സർവേശ്വരന് സ്തുതി
    പ്രിയ സുഹൃത് ഹാരിസ് ബാഖവിക്ക് അഭിനന്ദനങ്ങൾ

  • @ramlathvk1030
    @ramlathvk1030 หลายเดือนก่อน +92

    അള്ളാഹുവെ ഉസ്താദിന് ആഫീയത്തുള്ള ദീർഘായുസ് നൽകണേ

    • @jameelasiyad1215
      @jameelasiyad1215 14 ชั่วโมงที่ผ่านมา

      ആമീൻ 🤲

  • @Menonkuttan
    @Menonkuttan หลายเดือนก่อน +44

    വളരെ നല്ലത്... .. ഒരു നായയ്ക്ക് വെള്ളം കൊടുക്കുന്നത് ഒരുപക്ഷേ നമ്മെ ജന്നയിലേക്ക് കൊണ്ടുപോകുന്ന ഒരു കർമ്മമായിരിക്കാം..

    • @Menonkuttan
      @Menonkuttan หลายเดือนก่อน +4

      Narrated Abu Huraira: Allah's Messenger (ﷺ) said, "A prostitute was forgiven by Allah, because, passing by a panting dog near a well and seeing that the dog was about to die of thirst, she took off her shoe, and tying it with her head-cover she drew out some water for it. So, Allah forgave her because of that."
      bukhari:3321
      Sahih al-Bukhari 3321

  • @abdussamad7880
    @abdussamad7880 หลายเดือนก่อน +6

    വളരെ നല്ല മനസിന് കുളിർമ നിറഞ്ഞ സന്തോഷവാർത്ത കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം മതം എന്തായാലും മനസ് നന്നായാൽ മതി അന്നതിനുള്ള തെളിവാണിത് 👍👌❤️❤️❤️🌹🌹🌹

  • @febinasharaf7727
    @febinasharaf7727 หลายเดือนก่อน +65

    വർഗീയത തുലയട്ടെ.. മനുഷ്യത്വം വളരട്ടെ 🎉

    • @sudheesh3977
      @sudheesh3977 29 วันที่ผ่านมา

      മുനബത്തെ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം

  • @jafarkolichal5143
    @jafarkolichal5143 หลายเดือนก่อน +23

    എന്റെ നാട്ടിലെ ഖത്തീബ് ഉസ്താദ് ❤️❤️❤️❤️💚

    • @saidassaidu9171
      @saidassaidu9171 28 วันที่ผ่านมา

      Evda naade

    • @jafarkolichal5143
      @jafarkolichal5143 28 วันที่ผ่านมา

      @saidassaidu9171 ഉസ്താദിന്റെ നാട് കർണാടക

  • @ayshaaysha8o203
    @ayshaaysha8o203 หลายเดือนก่อน +65

    ഉസ്താദിന് ദീര്ഗായുസ് കൊടുക്കട്ടെ 🤲

    • @muhammadsharafas1609
      @muhammadsharafas1609 หลายเดือนก่อน +5

      ആമീൻ യാ റബ്ബൽ ആലമിൽ

    • @abdulazeez6362
      @abdulazeez6362 หลายเดือนก่อน +3

      Aameen 🤲

  • @valsamathew3023
    @valsamathew3023 หลายเดือนก่อน +119

    ഇതിനും എന്തെങ്കിലും ന്യായീകരണ കമ്മെന്റുമായി വരും വർഗീയ വാദികൾ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിത്തിരിപ്പ്, ഉറപ്പായും വരും, നോക്കിക്കോ,

    • @dirarputhukkudi9049
      @dirarputhukkudi9049 หลายเดือนก่อน +1

      ❤❤ 😂😂 🎉🎉 🥰🥰 🙏🙏 👍👍

    • @kunjumon5
      @kunjumon5 หลายเดือนก่อน

      Sure

    • @sudheesh3977
      @sudheesh3977 29 วันที่ผ่านมา

      മനാഫ് പ്രൊ

  • @MidlajKalluravi
    @MidlajKalluravi หลายเดือนก่อน +37

    ഹാരിസ് ബാഖവി ഉസ്താദ്...❤

  • @abuubaidabuubaid2176
    @abuubaidabuubaid2176 หลายเดือนก่อน +30

    വർഗീയ വാദികൾ ചെലക്കട്ടെ. ഉസ്താദിനെ പോലോത്ത നല്ല ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ട്. നമ്മുടെ നാട് ഉഷാറായി പോകുന്ന്. ... വർഗീയ. വാദികൾ പറയുന്നതു പൊലെ. മുന്നോട്ട് പോയാൽ നാട് നശിച്ച് പോകും. എന്നും. മനുഷ്യനെ മനുഷ്യനായി കാണാൻ അല്ലാഹു എല്ലാവര്ക്കും ബുദ്ധി നൽകട്ടെ... വർഗീയ വാദികൾ നശിക്കട്ടെ...ആമീൻ

  • @muhammedsaquafi
    @muhammedsaquafi 23 วันที่ผ่านมา +4

    മാഷാ അള്ളാ ഉസ്‌താദിൻ ദീർഗായുസ് നൽകട്ടെ

  • @haseenahaseena9677
    @haseenahaseena9677 หลายเดือนก่อน +32

    വിഷം തുപ്പാത്ത എല്ലാ മതത്തിലുള്ളവരും ഇതുപോലെ സഹോദര സ്നേഹം കാണിക്കും..

  • @safeera5401
    @safeera5401 หลายเดือนก่อน +21

    ഇതാണ് മദ്രസ ഗുണ പാഠം 👍🏻

  • @RabeelaRabeelarabi
    @RabeelaRabeelarabi หลายเดือนก่อน +6

    ഇന്നത്തെ ലൈക്‌ ഈ നന്മ മനുഷ്യന് ആയിരിക്കട്ടെ 👍👍

  • @jasirmangad1213
    @jasirmangad1213 หลายเดือนก่อน +5

    Masha allah അറിവ് പകർന്നു തന്ന ഞങ്ങളെ ഉസ്താദ്❤

  • @MurshidK-nd1uu
    @MurshidK-nd1uu หลายเดือนก่อน +20

    മനുഷ്യത്വമുള്ളവർക്ക് വിഭാഗിയത ഉണ്ടാവില്ല.....
    അവർക്ക് എല്ലാവരോടും കാരുണ്യമായിരിക്കും.....

  • @sabeenasiraj7102
    @sabeenasiraj7102 29 วันที่ผ่านมา +3

    ഇതാണ് മദ്റസയിൽ പഠിപ്പിച്ച പാടം 🤲അൽഹംദുലില്ലാഹ് 🤲

  • @ismail4i2m7
    @ismail4i2m7 หลายเดือนก่อน +4

    ഇതാണ് ഉമ്മത്ത് റസൂലിന്റെ മാതൃക.... ആരൊക്കെ എന്തു പറഞ്ഞാലും പ്രചരിപ്പിച്ചാലും കേരളത്തിന്റെ സൗഹാർന്തം തകർക്കാൻ പറ്റില്ല മക്കളെ 👍🏽

  • @noufalnoufal-gq2de
    @noufalnoufal-gq2de หลายเดือนก่อน +43

    വർഗിയ വാതി lകൾക്കുള്ള മറുപടി 🥰
    പക്ഷെ ആ ജീവൻ തിരിച്ചു കിട്ടി എങ്കിൽ 😢

  • @HarshadCM-gz3hn
    @HarshadCM-gz3hn หลายเดือนก่อน +15

    നിങ്ങൾ പോളിയാണ് 🎉🎉🎉❤❤❤

  • @BASHEERBasheer-i5g
    @BASHEERBasheer-i5g หลายเดือนก่อน +73

    ഇതാണ് ഇസ്ലാം പറയുന്ന മനുഷ്യ ത്യം 👍
    വർഗീയത ഒന്നിനുംപരിഹാരമല്ല

    • @HafiKt-u4x
      @HafiKt-u4x หลายเดือนก่อน +1

      ഡിഫിഗ്ടിയഗ്ഫ്ഫ്ഫ്
      ഡിസ്‍ദഫ്ഹായ്. സ്സ്സ്ദ്യധയുദ്ധർട്ടിഗ്ടവതി

    • @Juvairiya967
      @Juvairiya967 หลายเดือนก่อน

      ​@@HafiKt-u4x??🤔

    • @sudheesh3977
      @sudheesh3977 29 วันที่ผ่านมา

      😂😂😂😂😂

  • @febinasharaf7727
    @febinasharaf7727 หลายเดือนก่อน +22

    മനുഷ്യത്വം ഇല്ലെങ്കിൽ പിന്നെ എന്ത് ജാതി എന്ത് മതം ❤

    • @Faisal-pg7kt
      @Faisal-pg7kt หลายเดือนก่อน

      👍

    • @JumailaBeevi-i1p
      @JumailaBeevi-i1p หลายเดือนก่อน +1

      അത് വർഗീയത പറയുന്നവർ ചിന്തിക്കുന്നില്ല

  • @olivemedia9722
    @olivemedia9722 หลายเดือนก่อน +15

    മാനുഷിക മൂല്യം നിലനിർത്തിയ ബാഖവി👍👍

  • @shameemna587
    @shameemna587 หลายเดือนก่อน +3

    ഇത് നമ്മളെ ഹാരിസ് ബാഖവി ഉസ്താദ്.....
    Pwoli മനുഷ്യൻ......
    നല്ല സ്വഭാവം.......
    മാഷാ അല്ലാഹ് 💞

  • @lemi4303
    @lemi4303 หลายเดือนก่อน +4

    *_ماشاءاللہ😍🥰_*
    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @faisalz4723
    @faisalz4723 หลายเดือนก่อน +7

    മദ്രസയിൽ പിടിപ്പിച്ച നന്മ . ഇതൊക്കെയാണ് മദ്രസയിൽ പഠിപ്പിക്കുന്നത്

  • @muhammadsharafas1609
    @muhammadsharafas1609 หลายเดือนก่อน +20

    ഹാരിസ് ബാഖവി കേരളത്തിൻ്റെ മുത്ത് ആശംഷ അറീക്കുന്നു❤പടപവൻ നെൽ കിയ അനുഗ്രംഹാരിസ് ബാഖവി🙏

    • @achu6944
      @achu6944 หลายเดือนก่อน +1

      Haris bakavi kodag kaaranaan

  • @flowers6983
    @flowers6983 หลายเดือนก่อน +2

    എല്ലാത്തിലുമുപരി മനുഷ്യനാണ് എന്ത് നല്ല വാക്കുകൾ❤❤❤

  • @ahemmedelliyas3226
    @ahemmedelliyas3226 12 วันที่ผ่านมา +3

    Harisbakhavi❤️ 👍🏻.

  • @JameelaSuhail
    @JameelaSuhail หลายเดือนก่อน +8

    ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത് ❤

  • @HaneefVk786
    @HaneefVk786 หลายเดือนก่อน +4

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲

  • @husainuchu9226
    @husainuchu9226 หลายเดือนก่อน +5

    പ്രിയ കൂട്ടുകാരാ 🥰അഭിനന്ദനങ്ങൾ 🌹

  • @musthafazuhri1966
    @musthafazuhri1966 27 วันที่ผ่านมา +3

    masha allah ende aapa proud Off you ❤❤❤❤

  • @muhamadmisbah7267
    @muhamadmisbah7267 หลายเดือนก่อน +5

    മുൻ അറന്തോട് ജമാഅത്ത് കത്തീബ് ഹാരിസ് ബാഖവി ❤

  • @straerry
    @straerry 23 วันที่ผ่านมา +2

    This is Islam this is Islam teaching us in moque❤️🔥

  • @haseenajaleel8479
    @haseenajaleel8479 หลายเดือนก่อน +4

    ബൈജു കാണട്ടെ

  • @ArshaZzash
    @ArshaZzash หลายเดือนก่อน +11

    ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത്, അല്ലാതെ നീ നിന്റെ മതക്കാരെ മാത്രം സഹായിച്ചാൽ മതി എന്നല്ല 😏. മദ്രസകൾ പൂട്ടിക്കാൻ വരുന്നവർ ഇതൊക്കെ ഒന്ന് കാണട്ടെ 👍

  • @muhammedshahid537
    @muhammedshahid537 26 วันที่ผ่านมา +1

    ❤❤❤ഒരു വിധം മലയാളി. Kal എല്ലാം സമം aaan❤️❤️

  • @MujeebT-m8i
    @MujeebT-m8i หลายเดือนก่อน +3

    കാദർ പൊടിക്ക് ഒരു ബിഗ് സല്യൂട്ട് 👍❤️

  • @samadsha7386
    @samadsha7386 หลายเดือนก่อน +10

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 🥰❤️

  • @asiyaasiya2113
    @asiyaasiya2113 หลายเดือนก่อน +8

    Masha അല്ലാഹ് ethanu ഞങ്ങളെ മദ്രസയിൽ padipikunnad🤲🤲

  • @muhammadfaizel1386
    @muhammadfaizel1386 หลายเดือนก่อน +6

    ഇങ്ങനെയുള്ള ഉസ്‌താദിനെയാണ് പള്ളിയിൽ കയറി വെട്ടിക്കൊന്നത്.

  • @sajithaparambil704
    @sajithaparambil704 หลายเดือนก่อน +8

    ഉസ്താദ് തീവർ വാദത്തിനുടമ ആണെങ്കിൽ എന്തിന് ഇങ്ങനെ ഒരു കാര്യത്തിൽ ഏർപ്പെടണം മതം മതം എന്ന് കൊട്ടി ഘോഷിക്കുന്നവർ ഇത് ഒന്ന് കാണട്ടെ അറിയട്ടെ

  • @aseenavp4311
    @aseenavp4311 หลายเดือนก่อน +3

    മൂരിയാട്. നമ്മുടെ പള്ളി
    ദർസിൽ പഠിച്ചതാണ് ഹാരിസ് ബാഖവി

  • @swiss1238
    @swiss1238 15 วันที่ผ่านมา +2

    mashallah👍☺️

  • @basheermangad9141
    @basheermangad9141 หลายเดือนก่อน +10

    Ente ustha 🤲

  • @niyasmuhammed4613
    @niyasmuhammed4613 หลายเดือนก่อน +7

    Masha Allah ❤

  • @yadhavunnikrishnamenon3471
    @yadhavunnikrishnamenon3471 หลายเดือนก่อน +18

    I don't understand wt u mean by such a news..If one is in danger , it will save whoever it is..👍👍 No one looks whether it has a STRING on its hand or a BEAD on its neck..Okey..

    • @jishnunambiar6902
      @jishnunambiar6902 หลายเดือนก่อน +1

      ഗുഡ് മോർണിംഗ്.😊😊❤❤ നീ നാളെ മണിപാലിന് പോകുന്നുണ്ടോ.??😊😊

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 หลายเดือนก่อน +5

      Morng..😊😊 Nd must go, if Yadhav doesn't go, she 😘😘❤❤ will turn the world upside down..🥴🥴

    • @jishnunambiar6902
      @jishnunambiar6902 หลายเดือนก่อน

      ഏയ്ഞ്ചലീനക്ക് ഈ ടൈമിൽ മൂഡ് സ്വിംഗസ് ഉണ്ടോ.🤗🤗😊😊❤❤

    • @jishnunambiar6902
      @jishnunambiar6902 หลายเดือนก่อน +5

      Does Angelina have mood swings at this time.?🤗🤗😊😊 I asked because you said that she is stubborn now.😊😊

    • @athul.krishnaathul8518
      @athul.krishnaathul8518 หลายเดือนก่อน

      HUSBANDS 🔥🔥❤❤ ന്റെ കമന്റ് ബോക്സ് ഇൽ SINGLE ന് ENTRY ഉണ്ടോ.🙄🙄🥺🥺🔥🔥🥴🥴

  • @SameenaAt-n8c
    @SameenaAt-n8c 29 วันที่ผ่านมา +1

    Eea usthad harisbakavi usthad namukk padippicha usthadan kandappo netti poyi muslimukalum hindukkalum mattu madavum onnum muslimukalk angane onnum illa nammal ellavareyum oru kannilankanunnad❤❤❤ 🕋🕋🕋🕋🕋

  • @rasheedkuwait7464
    @rasheedkuwait7464 หลายเดือนก่อน +8

    The real kerala story ❤❤

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 29 วันที่ผ่านมา +1

      This is karnataka story ❤❤❤

  • @Misirya_vlog
    @Misirya_vlog หลายเดือนก่อน +1

    Alhamdulillah ❤nammala usthadey marana pettathe murayad usthedintey shishyana entey usthadey ellavarum fathihayum yaseenum othi hadiya cheyyaney,,,😢

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 29 วันที่ผ่านมา +2

    Aa ponnusahotharanu orupadu ayusum deergayusum undakatte ameen ameen usthathinu padachonente anugaraham undakatte ameen ameen ithanu matha souhartham ellavarum nammude rakthathil pirannathane chintha eppozhum venam orupadu bigu saloot

  • @fayisok5612
    @fayisok5612 หลายเดือนก่อน +8

    Enthe nattil ദർസ് പഠിച്ച ഉസ്താദ് ആണ് ❤

  • @ramlakm4464
    @ramlakm4464 หลายเดือนก่อน +3

    മാഷാ അള്ളാ🤲🤲🤲🤲🤲👌

  • @aseenavp4311
    @aseenavp4311 หลายเดือนก่อน +3

    മൂരിയാട് ഉസ്താദിന്റെ ശിഷ്യൻ

  • @nizamshaan4593
    @nizamshaan4593 หลายเดือนก่อน +5

    Usthaaaad ❤

  • @UsmanA-ck3th
    @UsmanA-ck3th 29 วันที่ผ่านมา +2

    മനുഷ്യത്വം വേറെ. മതം വേറെ. ആർക് എന്ത് പ്രശ്നം ഉണ്ടായാലും കാക്കാമാർ ഇടപെടും.

  • @MahmoodMahmu-m3r
    @MahmoodMahmu-m3r 29 วันที่ผ่านมา +1

    Haries usthad super

  • @JabbarMb-b5k
    @JabbarMb-b5k หลายเดือนก่อน +1

    എല്ലാവരെയും സ്നേഹിക്കുക എല്ലാവരെയും ബഹുമാനിക്കുക എല്ലാവരെയുംസഹായിക്കുക

  • @Abidha-tc8bo
    @Abidha-tc8bo หลายเดือนก่อน +1

    ഉസ്താദ് ന് 👍👍👍👍

  • @ariffaizykodaguariffaizyko2446
    @ariffaizykodaguariffaizyko2446 หลายเดือนก่อน +2

    ഹാരിസ് ബാഖവി പ്രിയ കൂട്ടുകാരൻ

  • @thahirdxb9558
    @thahirdxb9558 หลายเดือนก่อน +1

    മതസൗഹർത്ഥം ❤️

  • @harisbaqavi3598
    @harisbaqavi3598 29 วันที่ผ่านมา +2

    Alhamdhulillah

  • @muhammedafsal469
    @muhammedafsal469 29 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @muhammadnizarali492
    @muhammadnizarali492 หลายเดือนก่อน +1

    നമ്മുടെ ഹാരിസ് ബാഖവി

  • @Noorrahman813
    @Noorrahman813 29 วันที่ผ่านมา +1

    Alhamdulilla alhamdulilla mashallah mashallah

  • @hamzazpadc7680
    @hamzazpadc7680 หลายเดือนก่อน +3

    Allhahu anugrahikkatte usthadhineyum recsha ppetta sahodaraneyum

  • @ZuharaAbdulla-ny8cp
    @ZuharaAbdulla-ny8cp หลายเดือนก่อน +2

    Enteyum usthad❤❤

  • @Hashimkolichal
    @Hashimkolichal หลายเดือนก่อน +3

    Masha alla🥰

  • @MuhammedMeleparambath
    @MuhammedMeleparambath หลายเดือนก่อน +8

    ഹാവു ഈ ഇദ്ദേഹം ചെയ്ത ആ പ്രവർത്തി വലിയ തിരിച്ചടി ആയി പോയി
    കാരണം ചാനനലിൽ ചേർച്ചക്ക് വന്നു അമുസ്ലിമിനെ കണ്ടവടത്തു വെച്ച് വെട്ടണം എന്ന് ഖുർആനിലെ ഒരു വാചകം എടുത്തു തട്ടി വിടുന്ന ഒരുത്തൻ അവൻ എങ്ങനെ സഹിക്കാൻ ഇത്

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +3

    നല്ലവരായ എല്ലാ ജനങ്ങളും വർഗീയത പറയുന്നവർ ആരായിരുന്നാലും ശരി എല്ലാവരും ചേർന്ന് അവരെ ഒറ്റപ്പെടുത്തുക കേരളം സുരക്ഷിത മാവട്ടെ

  • @muhammedshafi4987
    @muhammedshafi4987 หลายเดือนก่อน +6

    Good 👍 bro

  • @noushadachu7097
    @noushadachu7097 หลายเดือนก่อน +1

    Yende friend aan e aaris usthad ❤

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj หลายเดือนก่อน +1

    കൊള്ളാം നല്ല വർത്ത

  • @YwgwSbsh
    @YwgwSbsh หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ansaradhil6718
    @ansaradhil6718 29 วันที่ผ่านมา +1

    ഇതാണ് കേരള സ്റ്റോറി

  • @jaisalkk9996
    @jaisalkk9996 หลายเดือนก่อน

    കാദർ ബായ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน +1

    താങ്കൾ താങ്കളുടെ സഹോദരനെ രക്ഷിച്ചതിലൂടെ കേരളതെ സംഖികളിൽ നിന്നും മോചിപ്പിച്ചു.. താങ്കൾക്ക് എന്റെ വിനീതമായ സ്വാഗതം.. ഇപ്പോൾ ആണ് താങ്കൾ എനിക്ക് മിത്രമായതു

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +3

    ഹിന്ദു 🤝 മുസ്‌ലിം ✊👍

  • @hamzathpasha4064
    @hamzathpasha4064 หลายเดือนก่อน +3

    Bro 👍👍👍

  • @abdulazeezazeez987
    @abdulazeezazeez987 25 วันที่ผ่านมา +1

    കലക്കി

  • @zeenathkalathingal6662
    @zeenathkalathingal6662 หลายเดือนก่อน

    MASHA ALLAH ITHAN MANISHAN❤❤❤

  • @mohammedharshak8599
    @mohammedharshak8599 หลายเดือนก่อน +1

    🎉🎉🎉

  • @VahidhaBasheer
    @VahidhaBasheer หลายเดือนก่อน

    മാഷാ അല്ലഹു 🤲🤲🤲

  • @ZaifanKhan-wo5dq
    @ZaifanKhan-wo5dq หลายเดือนก่อน +2

    ഈ ഉസ്താദിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ അയക്കുമോ

  • @ThayyilKareem-m4t
    @ThayyilKareem-m4t หลายเดือนก่อน +1

    മിസ്റ്റർ ഖാദർ ഭായ് ഇതൊന്നും വലിയ വാർത്ത ആക്കേണ്ടത് ഇല്ല ഇതെല്ലാം കേരളത്തിൽ സർവ്വസാധാരണമാണ് എല്ലാ മതസ്ഥരും അങ്ങോട്ടുമിങ്ങോട്ടും സഹായം മനോഭാവമുള്ളവരാണ് കേരളത്തിലെ ജനങ്ങൾ അത് തകർക്കാൻ ശ്രമിക്കുന്ന സംഘി കൃ സംഘി എന്നിവരെ കേരളത്തിൽ ഒറ്റപ്പെടുത്തുക