CPO കിട്ടിയ ജോലി വേണ്ടെന്നു വെച്ച് 😱പിന്നെ നടന്നത് ചരിത്രം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 145

  • @AkshayRejy
    @AkshayRejy 2 หลายเดือนก่อน +15

    Binu chettan💐

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @sreekanthh6403
    @sreekanthh6403 2 หลายเดือนก่อน +50

    Thanks bro 530/2019 kap 5 399 റാങ്ക് ഉണ്ടായിരുന്നു ജോലി ഉറപ്പു വരുത്തി സ്വപ്നം കണ്ട് തുടങ്ങിയിരുന്നു ജീവിതത്തിലെ ഏറ്റോം മോശം സമയത്തിലൂടെ ആണ് കടന്ന് ആണ് പോയത് വേക്കൻസി ഉണ്ടായിരുന്നിട്ടും നിയമം നടന്നില്ല ഭീകരമായ മനപ്രയാസം പറഞ്ഞു അറിയിക്കാൻ പറ്റില്ല ഒരു കര പറ്റണം എന്നുള്ളത് കൊണ്ട് കിട്ടിയ ജോലിക് ദുബൈക് പൊന്നു എന്നാലും യൂണിഫോം ഒരു സ്വപ്നം തന്നെ ആണ് ഇനി സബ് ഇൻസ്‌പെക്ടർ നോട്ടിഫിക്കേഷൻ വരുന്നത് നോക്കി ഇപ്പോൾ തന്നെ പഠിക്കണം ഈ ഒരു വീഡിയോ നല്ലൊരു പ്രചോദനം ആവട്ടെ എല്ലാവർക്കും

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

    • @Shareefcgn
      @Shareefcgn 2 หลายเดือนก่อน

      ഏത് ബെറ്റാലിയൻ ആയിരുന്നു

    • @sreekanthh6403
      @sreekanthh6403 2 หลายเดือนก่อน

      5

    • @AdithiyanS
      @AdithiyanS 2 หลายเดือนก่อน

      Mark etra ayirunu

    • @aswin3865
      @aswin3865 2 หลายเดือนก่อน

      All the best brother ❤

  • @maheshhpd
    @maheshhpd 2 หลายเดือนก่อน +6

    Psc ക്ക് പഠിക്കാൻ എളുപ്പവും പഠനം തുടരാൻ ആണ് പ്രയാസം , ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകും ഇഷ്ടമുള്ള പലതും നഷ്ടപ്പെടും അതിനെ ഒക്കെ തരണം ചെയ്ത് main ranklistil വന്നാലും ചിൽപ്പോൾ ജോലി കിട്ടണം എന്നില്ല 5ranklistil ഉൾപെട്ട ഒരാളാണ് ഞാൻ ഇതുവരെയും എങ്ങും എത്തിയിട്ടില്ല , വീട്ടിൽ സാമ്പത്തിക ഭദ്രതയും മറ്റു preshnangal ഇല്ലെങ്കിൽ നിങ്ങൾ പഠനം തുടരണം , അങ്ങനെ അല്ലാത്തവർ മറ്റൊരു skil ഡെവലപ്പ് chayyanm കൂട്ടത്തിൽ അല്ലെങ്കിൽ വർഷങ്ങൾ കടന്നു പോകുകയും, നിങ്ങൾക്ക് പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ എന്നെപോലെ 3g ഇരിക്കേണ്ടി വരും😊

    • @grvind223
      @grvind223 2 หลายเดือนก่อน

      Hlo Ldc rank holder aano

  • @VM-po5en
    @VM-po5en 2 หลายเดือนก่อน +1

    Aa chettan corona time il sincere aayi vashiyode padichu atha sathyam😊💯
    Ellarkm pettum joli medikkan, nannayi time kalayathe padikuka jeevithathe munnil kand vashiyode padikuka, All the best guys..🎉

  • @littlepavanayi9145
    @littlepavanayi9145 2 หลายเดือนก่อน +15

    എന്റെ വീടിന്റെ അടുത്തു ഒരു ഫ്രണ്ട് ഉണ്ട് 25 വയസ്സ് ഉള്ളൂ ഇപ്പൊ ഒരു 10 ലിസ്റ്റിൽ ഉണ്ട് ഇനി വരാൻ പോകുന്ന 5 ലിസ്റ്റിൽ കൂടി കാണും മൊത്തം 15 ലിസ്റ്റ് അവനെ കണ്ടു ഞാനും പഠിച്ചു തുടങ്ങി അങ്ങനെ എന്റെ ആദ്യ ഷോർട് ലിസ്റ്റ് വന്നു cpo 🙂

  • @PlotPointPro0070
    @PlotPointPro0070 2 หลายเดือนก่อน +18

    ഉഫ്🔥 എന്റെ പൊന്നോ ആരാണ് ആ ചേട്ടൻ powli 🔥ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം തോനുന്നു powli powli

  • @hiooj01
    @hiooj01 2 หลายเดือนก่อน +7

    Ellarudeyum talayil ezhuthitundallo chilark kore shramichalum chilpo exam kittan പ്രയാസം ആവും ചിലർക്കു പെട്ടന്ന് ഓർമ നിക്കും examum പ്രയാസം ഉണ്ടാവില്ല അങ്ങനെ lakhshathil ulla ഒരാൾ അത് 👏💪listil undayalum porallo vilikkum vende അതിനും വേണം യോഗം 🔹▪️congrats for the success bro ❣️

  • @Mr_John_Wick.
    @Mr_John_Wick. 2 หลายเดือนก่อน +17

    ഇവിടെ നമ്മൾ supply ഇൽ... എന്നിട്ടും കൈയും കാലും ഇട്ട് അടി ആണ് 😂... Physical ചെയ്തു ചെയ്തു ഊപ്പാട് വന്നൂ 😔. ഇനി ഒരു physical ആലോചിക്കാൻ കൂടി വയ്യ.അപ്പോഴാണ് ഇദ്ദേഹം exam ന് exam physical ന് physical... അദ്ദേഹം ശെരിക്കും ഒരു genious ആണ്... കാരണം വേറെ ഒരു exam പോലും എഴുതി waiting ആയിരുന്നില്ല ആദ്യ cpo deltion ന് കൊടുക്കുമ്പോൾ... 🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +3

      Yes bro

  • @sibisajith-g1h
    @sibisajith-g1h 2 หลายเดือนก่อน +15

    ഇതിനെയാണ് യോഗം എന്ന് പറയുന്നത്.......
    Really nice 💯

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +10

      കഷ്ടപ്പെടാതെ യോഗം ഉണ്ടാകില്ല

    • @akshayrs3482
      @akshayrs3482 2 หลายเดือนก่อน +4

      Yougam alla hardwork enn parayuka

    • @sibisajith-g1h
      @sibisajith-g1h 2 หลายเดือนก่อน +1

      @@akshayrs3482 yes,
      Hardwork, perseverance, determination ellam

    • @akshayrs3482
      @akshayrs3482 2 หลายเดือนก่อน +1

      @@sibisajith-g1h 🥰

    • @harrynorbert2005
      @harrynorbert2005 2 หลายเดือนก่อน

      യോഗം ❌ ആരെയും കൂസാത്ത സ്വഭാവം + കഠിനാധ്വാനം ✅
      അല്ലാതവന്മാർ നല്ലൊരു ഉദ്യോഗസ്ഥൻ ആകാൻ കഴിവ് ഉണ്ടെങ്കിലും വല്ലോ ഇഷ്ടമില്ലാത്ത ജോലിയും ചെയ്ത് വെറുത്ത് ജീവിക്കും 😂😂😂😂

  • @krizhna_hare
    @krizhna_hare 2 หลายเดือนก่อน +12

    ഇതേ കഥ ഉള്ള ഒരാൾ കൂടി ഉണ്ട്....Amal Joseph.....2018 CPO വേണ്ടെന്ന് വച്ചു....പിന്നീട് വന്ന എല്ലാ ലിസ്റ്റിലും top 10ൽ ഉണ്ട്....LDC,Armed SI എന്നീ ജോലികൾ സ്വീകരിച്ചു...ഇപ്പൊ excise inspector ആയി ജോലി ചെയ്യുന്നു....

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +7

      Pullik sports mark undayirunu ennu thonunu anyway athum kashtapettu kittiyatha

    • @krizhna_hare
      @krizhna_hare 2 หลายเดือนก่อน +3

      @@NUMISMAN ഇല്ലെന്ന് ആണ് എൻ്റെ അറിവ്

    • @krizhna_hare
      @krizhna_hare 2 หลายเดือนก่อน +4

      @@NUMISMAN No any Grace marks added in his marks...confirmed 👍👌

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +1

      @@krizhna_hare yes bro alu mari poyi

  • @arundev3530
    @arundev3530 2 หลายเดือนก่อน +1

    ഞങ്ങളും കൊറോണ time ഇൽ campaign study ക്ക് തുടങ്ങി 4 പേര്. ഇപ്പൊ 4 ഇൽ 2 പേർക്ക് job ആയി. 2 പേര് advise കാത്തു നിൽക്കുന്നു 😍

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Athanu

  • @ansilmhmd86
    @ansilmhmd86 2 หลายเดือนก่อน +8

    അത് അത്ര ഒള്ളു നിസ്സാരം നിസ്സാരം Bee Possitive Man Bee Possitive 🔥🔥🔥 നമുക്കും ഒരു സമയം അതും കഷ്ട്ടപെടുന്നവർക്കു മാത്രം 🔥🔥🔥

  • @arungnair3392
    @arungnair3392 2 หลายเดือนก่อน +3

    Binu chettan 🎉🔥🔥

  • @People_review
    @People_review 2 หลายเดือนก่อน +15

    2013 ൽ കോളേജ് കഴിഞ്ഞു 2 വർഷം supply എഴുതി. 2015 ൽ ബാങ്ക് കോച്ചിങ് ന് 2017 ൽ bfo ലിസ്റ്റിൽ വന്നു physical ന് ആദ്യത്തെ 5 തന്നെ പൊട്ടി 2018 ൽ ബാങ്ക് കോച്ചിംഗ് പറ്റില്ല എന്ന് തോന്നി psc തുടങ്ങി ഫയർ മാൻ ലിസ്റ്റിൽ വന്നു ആദ്യത്തെ 5 തന്നെ വീണ്ടും പൊട്ടി പിന്നീട് excise physical പാസ്സ് ആയി കഷ്ടകാലത്തിനു ലിസ്റ്റിന്റെ കാലാവധി ഒരു വർഷം ആയി കുറച്ചു കിട്ടിയില്ല. ഇതിന്റെ ഇടയിൽ air പോർട്ട്‌ അതോറിറ്റി fireman ടെസ്റ്റ്‌ പാസ്സ് ആയി physical പൊട്ടി ലോക്കോ പൈലറ്റ് ലാസ്റ്റ് സ്റ്റേജ് സൈക്കോമെട്രി ടെസ്റ്റ്‌ പൊട്ടി. 2018 ലെ cpo ലിസ്റ്റിൽ വന്നു physical പാസ്സ് ആയി ട്രെയിനിങ് ആവുന്നതിനു മുന്നേ apo&bfo വന്നു രണ്ടും പാസ്സ് ആയി hse lab അസിസ്റ്റന്റ് & veo മെയിൻ ലിസ്റ്റിൽ വന്നു. Cpo ട്രെയിനിങ് തുടങ്ങി 5 മാസം ആയപ്പോൾ apo കിട്ടി 3 മാസം apo ആയി bfo കിട്ടി 1 വർഷം 3 മാസം bfo ആയി. അതിന്റെ ഇടയിൽ lab അസിസ്റ്റന്റ് ആയി 3 വർഷം ആയി veo, lsgd ലയനം മൂലം കിട്ടിയില്ല കുറെ പഠിക്കാൻ തുടങ്ങി ഡിഗ്രി ലെവൽ പ്രിലിമിനറി കുറെ കിട്ടി മെയിൻ യൂണിഫോം ഫോഴ്സ് അല്ലാത്തത് മാത്രമേ എഴുതിയുള്ളു ഇപ്പൊ കമ്പനി ബോർഡ്‌ ksfe ലിസ്റ്റിൽ ഉണ്ട് എന്ത് കിട്ടും എന്ന് അറിയില്ല. 🙏🏻

    • @ananthusuresh
      @ananthusuresh 2 หลายเดือนก่อน +1

      കിട്ടും ബ്രോ ❤️

    • @People_review
      @People_review 2 หลายเดือนก่อน +1

      @@Rnjlr7 വിയ്യൂർ ആയിരുന്നു കൊള്ളാം നല്ല ഫുഡ്‌ കിട്ടും. വലിയ ചിലവ് ഇല്ല. ലീവ് കുറച്ചു പാടാണ് central jail മാത്രമേ പ്രശ്നം ഉള്ളൂ

    • @Rnjlr7
      @Rnjlr7 2 หลายเดือนก่อน

      @@People_review leave okke kittulle bro 1 day duty 1 day off alle bro appo veetil pokallo. Weekly one day off um ille. Bro 3 month inservice alle cheythe

    • @People_review
      @People_review 2 หลายเดือนก่อน +1

      @@Rnjlr7 അതെ സെൻട്രൽ ജയിൽ കുറച്ചു പ്രശ്നം ആണ് ലീവ് കിട്ടാൻ പാടാണ്

  • @arjunp9160
    @arjunp9160 2 หลายเดือนก่อน +20

    Confidence 🫡🗿🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      💯

    • @mjanandhuh
      @mjanandhuh 2 หลายเดือนก่อน +5

      Cpo 2025 athiyamayitt eyuthunnaverkk vendi oru video chyoo... A to Z koore peru parayunnu😑

  • @SORTOUTPSC
    @SORTOUTPSC 2 หลายเดือนก่อน +6

    Thumbnail Kand tensionadicha njan❤ippo set❤

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +3

      ❤️❤️

    • @sks5432
      @sks5432 2 หลายเดือนก่อน +4

      ഞാനും... എനിക്ക് പോലീസ് ആയി കാണാൻ ആഗ്രഹം ഉള്ള ഒരാൾ ആണ് ഈ ബ്രോ...

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +2

      @@sks5432 ❤️❤️

  • @mjanandhuh
    @mjanandhuh 2 หลายเดือนก่อน +6

    Cpo 2025 athiyamayitt eyuthunnaverkk vendi oru video chyoo... A to Z koore peru parayunnu😑

  • @jasnajasu145
    @jasnajasu145 2 หลายเดือนก่อน +1

    Wcpo nca കുറിച് ഒരു video ചെയ്യോ

  • @lidhinr2178
    @lidhinr2178 2 หลายเดือนก่อน +3

    പുള്ളിക്കാരൻ മാസ്സാ 🔥

  • @rahulkr9368
    @rahulkr9368 2 หลายเดือนก่อน +7

    പുള്ളിയെ വെച്ച് വീഡിയോ ചെയ്യണം

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +1

      Pattuvanel cheyam

  • @Kukku974
    @Kukku974 2 หลายเดือนก่อน +2

    Sherikum Ingane aanu padikendath alland orenm kitynn vech nirtarut

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Yes

  • @stebinmj8118
    @stebinmj8118 2 หลายเดือนก่อน +2

    Motivated ❤❤

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @AKSHAY-pz1xk
    @AKSHAY-pz1xk 2 หลายเดือนก่อน

    ഇതിനേക്കാൾ മോട്ടിവേഷൻ ആയ വേറെ ഒരാളുണ്ട്.. 2017 ലെ പ്രിസൺ ഓഫീസറായി ജോലിക്ക് കയറി അതു രാജിവച്ച് 2019ലെ ld പഠിക്കാൻ ഇറങ്ങി.. തൃശൂർ എൽഡി റാങ്ക് 2. ലീഗൽ മെട്രോളജി സ്റ്റേറ്റ് വൈഡ് ലിസ്റ്റ് റാങ്ക് 2.. തിരുവനന്തപുരം എൽജിഎസ് റാങ്ക് 8.. ഇനിയുമുണ്ട് കുറെ.. പറഞ്ഞാൽ തീരില്ല.. ബിടെക് പഠിച്ച് പുള്ളിക്ക് കുറച്ച് സപ്ലി ഉണ്ട്.. അല്ലെങ്കിൽ ഡിഗ്രി ലെവൽ പരീക്ഷയിൽ എല്ലാം പത്തിന് താഴെ റാങ്ക് ഉറപ്പായും കാണുമായിരുന്നു... സ്പോർട്സ് മാർക്കോ ഗ്രേസ് മാർക്കോ പുള്ളിക്ക് ഇല്ല... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മിടുക്കൻ..❤

    • @sparrown8278
      @sparrown8278 2 หลายเดือนก่อน +1

      Reservation undo?? Atho general aano?

    • @AKSHAY-pz1xk
      @AKSHAY-pz1xk 2 หลายเดือนก่อน

      @sparrown8278 general ആണ്

  • @shafakalliyath5248
    @shafakalliyath5248 2 หลายเดือนก่อน +3

    Enikk 36 വയസ്സായി. 10 prelims ആണ് ഇപ്പോൾ കൊടുത്തിട്ടുള്ളത്. ഒബിസി ആണ്. വീട്ടിൽ നിന്ന് പഠിക്കുവാൻ എനിക്ക് തീരെ കഴിയുന്നില്ല. ഞാൻ ഒരു കോച്ചിംഗ് സെന്ററിൽ ചേരുന്നത് നല്ലതാണോ. ഇനി എനിക്ക് age over ആകുന്നതിന് മുൻപ് ഇനി ഏതെങ്കിലും എക്സാം വിളിക്കുമോ. ഡിഗ്രി കഴിഞ്ഞതാണ്

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +1

      39 vayasu vare ezhuthallo .inium avasaramgal und..veetil irunn padikkan pattunile coching cheruka avide irinnu padikkuka

  • @anandhucu7906
    @anandhucu7906 2 หลายเดือนก่อน +6

    Don't underestimated the power of a common man. 🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +1

      🔥

    • @psc1strank663
      @psc1strank663 2 หลายเดือนก่อน

      Ok😂

  • @VIJITHA2612
    @VIJITHA2612 2 หลายเดือนก่อน +5

    🔥🔥🔥🔥🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @anandms8207
    @anandms8207 2 หลายเดือนก่อน +2

    Mechanical engineering padichavarude confidence level vere aanu 🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @keerthikeerthi9979
    @keerthikeerthi9979 2 หลายเดือนก่อน +1

    Chetta Kap 1 ezhava rank 355 ..job kittuo... reply tharane

  • @theunknowntravelr8030
    @theunknowntravelr8030 2 หลายเดือนก่อน

    Pulli engana padikkunna method okke..?

  • @arunbabu5286
    @arunbabu5286 2 หลายเดือนก่อน

    Njnum ee pullide same path thanne from alpy alsoo so happy to see this video

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Pulli Alappuzha ane

    • @arunbabu5286
      @arunbabu5286 2 หลายเดือนก่อน

      @NUMISMAN me ambalapuzha❤️

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      @@arunbabu5286 ith kavalam

  • @ItsmehJk
    @ItsmehJk 2 หลายเดือนก่อน +1

    Joli kitty Cpo training poya vere joli advice kittuvanel athilot pokan patto atho training compelte cheyndi varuo? Egna bond vach sno erngene

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Bond vekkanam allatheum pattum

    • @sanoopsidharthan1700
      @sanoopsidharthan1700 2 หลายเดือนก่อน

      കംപ്ലീറ്റ് ചെയ്യണ്ട Maran പറ്റും ബോണ്ട്‌ പൈസ അടക്കേണ്ടി വരും

    • @ItsmehJk
      @ItsmehJk 2 หลายเดือนก่อน

      Ok

  • @Prasanth322
    @Prasanth322 2 หลายเดือนก่อน +1

    ❤❤❤❤❤

  • @sanoopsivan3366
    @sanoopsivan3366 2 หลายเดือนก่อน +1

    Age 30 but cpo arunnu nottam but ini ath pattila😢😢😢...maduth😢

  • @gokulgs3688
    @gokulgs3688 2 หลายเดือนก่อน +10

    Nte frnd 7 ജോലി കിട്ടി അവനും excise ഇൻസ്‌പെക്ടർ ആയി ട്രെയിനിങ് ചെയുന്നു 🔥Name athul

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +2

      🔥

    • @sujinsg8387
      @sujinsg8387 2 หลายเดือนก่อน

      Athul veedu mannathala ano?

  • @swathiraju1181
    @swathiraju1181 2 หลายเดือนก่อน +1

    Ellathinum athintethaya samayam und dhasapppaa😂

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Athe athe

  • @syamrajv9863
    @syamrajv9863 2 หลายเดือนก่อน +2

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @sreebupv2591
    @sreebupv2591 2 หลายเดือนก่อน +1

    🔥🔥🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥🔥

  • @2moreTm
    @2moreTm 2 หลายเดือนก่อน

    Bro ee ranklistil msp ethra rank vare pokaan chance und?

  • @vaishnavvp7924
    @vaishnavvp7924 2 หลายเดือนก่อน +1

    ❤️

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @deepakkaladi6342
    @deepakkaladi6342 2 หลายเดือนก่อน +5

    ഞാൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതേ വഴി.... ഒര് ജോലി കിട്ടി അതിൽ അല്ല എൻ്റെ ജിവിതം . എൻ്റെ ആഗ്രഹം എന്ന് മനസിലാക്കി ആ ജോലി ഞാൻ ' റിസൈൻ ചെയ്ത് ഇപ്പോ ഇരുന്ന് പഠിക്കുന്നു

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @labeebcmCm
    @labeebcmCm 2 หลายเดือนก่อน +1

    Cpo training shabarimala season kazhinjittano start cheyyuka?

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      December/January

  • @RahulRAM11111
    @RahulRAM11111 2 หลายเดือนก่อน +1

    Fireman 2/5/2020

  • @unhikful
    @unhikful 2 หลายเดือนก่อน

    Exception are not examples

  • @rahulpkpngd5028
    @rahulpkpngd5028 2 หลายเดือนก่อน

    Bro fireman ceo physical update undo

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Ceo Idukki vannallo

    • @arunmohan6482
      @arunmohan6482 2 หลายเดือนก่อน

      Fireman physical kazhinjallo...

  • @michaeltal1460
    @michaeltal1460 2 หลายเดือนก่อน +5

    AMVI ലിസ്റ്റ് വന്നു, ഞാനും ഉണ്ട്

  • @suhailshanu421
    @suhailshanu421 2 หลายเดือนก่อน

    Kittatha munthori pulikkum😊

  • @arunr1964
    @arunr1964 2 หลายเดือนก่อน +1

    Padikunnavan Swontham karyam nokkum,, padikaathavan matullavarde kaaryM koode nokum... Ee kashi oru selfisha

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Eath kakshi

  • @haazilmuzammil9140
    @haazilmuzammil9140 2 หลายเดือนก่อน

    Evide 10k joly nirttuyatinu kelkkata teri illaa

  • @Asq-wx6jt
    @Asq-wx6jt 2 หลายเดือนก่อน

    Adehathinu veetil padikkan ulla sahajaryam undakum , angane ulla vark ethra kalam venelum padikkam, njanokke cpok 7,8 masam veetil ninn padichu, athu kazhinjathum panik irangendi vannu
    No hate bro just paranjatha

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +9

      Veetil cooli panikkaran achan ..ammak vere joli illa 3 sahodrangal athil oral penkutty...aniyan jolik vendi gulfil poyapol pullik joli illa...aa samayath 2 lakhs education loan kadam theerthu...adutha idakka anu mazhayathu koori choriyatha oru veedu vechath....

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +2

      Personal message oduvanel kurachude karyangal paranju tharam

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +5

      Keri kidakkan oru nalla veedu polum illatha alayirunu ..ithokke pullide personal karyam anu athi ivide parayendi vannathil enik buthimuttu und....

    • @Asq-wx6jt
      @Asq-wx6jt 2 หลายเดือนก่อน

      @@NUMISMAN kooli panik pokunna achan undallo, ath mathi kurachoke pidich nikkam

    • @Asq-wx6jt
      @Asq-wx6jt 2 หลายเดือนก่อน

      @NUMISMAN adehathinte dedication💯

  • @manumaniyappan2909
    @manumaniyappan2909 2 หลายเดือนก่อน +1

    Binu

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Yes🔥

  • @harrynorbert2005
    @harrynorbert2005 2 หลายเดือนก่อน +1

    ഈ പറയുന്ന ആൾടെ വീട് തിരുവനന്തപുരം വെൺപാലവട്ടം അല്ലെ ??? ഇങ്ങനെ ഒരു പുള്ളിക്കാരൻ അവിടെ ഉണ്ട്.

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน +1

      No bro Alappuzha..kavalam anu

  • @rajapsraguyty6
    @rajapsraguyty6 2 หลายเดือนก่อน

    നീ ഇങ്ങനെ 👹🤒

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Ntha manasilayilla

    • @rajapsraguyty6
      @rajapsraguyty6 2 หลายเดือนก่อน +1

      @NUMISMAN psc kittathe

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      😭

  • @Indian_00135
    @Indian_00135 2 หลายเดือนก่อน

    Uniform post apply cheyyathavar like iduka

  • @GOD-t2p
    @GOD-t2p 2 หลายเดือนก่อน +2

    ഇത്രയും മിടുക്കാനെൽ
    പുള്ളിക്ക് സിവിൽ സർവീസ് നോകായിരുന്നില്ലേ....

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Arkkariyam nokkunundo ennu

  • @user-dz9ku3bs1t
    @user-dz9ku3bs1t 2 หลายเดือนก่อน +3

    മഹാന്റെ ഫോട്ടോ ഉണ്ടെങ്കിൽ കമ്മ്യൂണിറ്റി യിൽ ഇടൂ ബുജി യുടെ ലുക്ക്‌ ഞാൻ പ്രദീക്ഷിച്ചത് പോലെ ഉണ്ടോ ഇന്ന് നോക്കട്ടെ

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      Community nokkiko ittitund

    • @user-dz9ku3bs1t
      @user-dz9ku3bs1t 2 หลายเดือนก่อน

      കണ്ടു ​@@NUMISMAN

  • @safiyavahab8453
    @safiyavahab8453 2 หลายเดือนก่อน +1

    🔥🔥🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥🔥🔥

  • @amalravi3962
    @amalravi3962 2 หลายเดือนก่อน +1

    💥🔥💥

  • @pranavprabhakaran5060
    @pranavprabhakaran5060 2 หลายเดือนก่อน +1

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @anandprasad9663
    @anandprasad9663 2 หลายเดือนก่อน +1

    🔥

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @arunn7506
    @arunn7506 2 หลายเดือนก่อน +1

    ❤️

  • @treehugger6413
    @treehugger6413 2 หลายเดือนก่อน +1

  • @Hello-o8g3c
    @Hello-o8g3c 2 หลายเดือนก่อน +1

    ❤❤

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      🔥

  • @Zackrider007
    @Zackrider007 2 หลายเดือนก่อน +1

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @rashid3385
    @rashid3385 2 หลายเดือนก่อน +1

    ❤❤❤

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️

  • @Gayatrinila1783
    @Gayatrinila1783 2 หลายเดือนก่อน +1

    • @NUMISMAN
      @NUMISMAN  2 หลายเดือนก่อน

      ❤️