രവികുമാർ എന്ന സ്നേഹ നടൻ

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 24

  • @MajeedK-r4h
    @MajeedK-r4h 3 หลายเดือนก่อน +5

    അതിലും മനോഹരമായ ഗാനം ഇന്നലെ ഇന്ന് എന്ന ചിത്രത്തിലെ പ്രണയ സരോവര തീരം ഒരു പ്രദോഷ സന്ധ്യാ നേരം ഈ ഒരു അനശ്വര ഗാനവും അതിലെ അഭിനേതാവും അദ്ദേഹം തന്നെയാണ് പക്ഷേ വധി നിർണയിക്കുന്നത് പ്രേക്ഷകരാണല്ലോ പ്രേക്ഷകർ കൈവിട്ടു എന്നതാണ് അദ്ദേഹത്തിൻ്റെ പരാജയം എങ്കിലും ഓർക്കുന്നു ഓർമ്മിക്കുന്നു🎉🎉🎉

  • @Surendran.bhaskaran
    @Surendran.bhaskaran 3 หลายเดือนก่อน +3

    ❤ ആയിരം മാതളപ്പൂക്കൾ. അതിൽ നിൻ മിഴിത്തുമ്പിൽ. പാട്ട് സീൻ എത്രയോ മനോഹരമായി ചെയ്യാൻ കഴിവുള്ള ഒരു നടനാ യിരുന്നു രവികുമാർ എന്ന മഹാനടൻ

  • @vmrahim8372
    @vmrahim8372 3 หลายเดือนก่อน +2

    ഒരു കാലത്ത് മലയാള സിനിമയുടെ നല്ല സ്റ്റൈലാണ് രവികുമാർ കൈ കാര്യം ചെയ്‌തതു. നല്ല അഭിനയം.

  • @narayanannamboodiri2326
    @narayanannamboodiri2326 หลายเดือนก่อน

    Valiya yaadhaarthyangal paranjirikkunnu. Nalla bhaasha, shabdaniyanthranam. Best wishes.

  • @haridasnr322
    @haridasnr322 2 หลายเดือนก่อน +1

    ഞാൻ പഠിക്കുന്ന കാലത്ത് സിനിമ കാണുമ്പോൾ ഇന്ന എനിക്ക് ഒർമ്മകൾ വരുന്ന വളരെ നന്നായ അന്ന് സിനിമ
    കാണുവാൻ പൊകുമ്പോൾ ഒരു
    രസമായിരുന്ന

  • @nairsadasivan
    @nairsadasivan 2 หลายเดือนก่อน

    അമ്മ, അവളുടെ രാവുകൾ, ഇന്നലെ ഇന്ന്, തുടങ്ങി അനവധി നല്ല സിനിമകളിലെ നായകൻ

  • @jg7110
    @jg7110 2 หลายเดือนก่อน +1

    ആകാരസൗഷ്ടവം കൊണ്ട് അന്ന് എല്ലാവരേയും അദ്‌ഭുതപ്പെടുത്തിയ രവികുമാർ...

  • @rahimc.t6205
    @rahimc.t6205 2 หลายเดือนก่อน +1

    എന്റെ സ്കൂൾ കാലത്തെ ഇഷ്ട നടൻ, ഐ വി ശശി സാറിന്റെ മിക്ക സിനിമളിലും അദ്ദേഹം ഉണ്ടാകും, കുറച്ചുകൂടി അദ്ദേഹത്തെപറ്റി ആങ്കർ വിവരിക്കണമായിരുന്നു.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 หลายเดือนก่อน +1

    എല്ലാം കടന്നു പോകും. ഇതിന്റെ പേരാണ് കാലം

  • @ashamg8603
    @ashamg8603 3 หลายเดือนก่อน +2

    സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ
    ചന്ദനകാപ്പു ചാർത്തീ അമ്പിളീ ദേവിയായീ താരകളാരതിയായ്

  • @joseachayan7740
    @joseachayan7740 3 หลายเดือนก่อน +3

    eante ishtta thaaram 🌹🌹🌹

  • @sreenarayanv36
    @sreenarayanv36 3 หลายเดือนก่อน +2

    He was a good actor..paired well with Seema and Ambika

  • @renjithpr1170
    @renjithpr1170 3 หลายเดือนก่อน +1

    അന്ന് ഗംഭീരമായ ഡാൻസ് കളിക്കുന്ന ഒരേ ഒരു നടൻ

  • @rajannairg1975
    @rajannairg1975 3 หลายเดือนก่อน +1

    കൊള്ളാം...നല്ല അവതരണം..❤❤❤

  • @satheeshn2721
    @satheeshn2721 3 หลายเดือนก่อน +2

    I like ravikumar sir

  • @narayananpalodath5894
    @narayananpalodath5894 3 หลายเดือนก่อน +4

    ഒരു നല്ല നടൻ ചാൻസിനുവേണ്ടി ആക്രാന്തം കാട്ടാതെ കിട്ടിയ റോൾ നന്നായി ചെയ്യാൻ മാത്രം.......... നായകൻമാർ അധികവും അവസാനം വില്ലൻ വേഷം മാത്രം ചെയ്യാൻ വിധിക്കപ്പെട്ടവർ.............പ്രണയ സരോവര തീരം.......

  • @sreekumargs1566
    @sreekumargs1566 3 หลายเดือนก่อน

    2:50

  • @abdulsalampa2348
    @abdulsalampa2348 3 ปีที่แล้ว

    ❤️🌹💞

  • @mahinaboobacker7001
    @mahinaboobacker7001 3 ปีที่แล้ว

    👍🌹

  • @aneeshkumar2357
    @aneeshkumar2357 2 ปีที่แล้ว

    🙏🙏🙏

  • @asainaranchachavidi6398
    @asainaranchachavidi6398 3 หลายเดือนก่อน

    വളരേ പതുക്കെ പറയുന്ന താങ്കളുടെ വീഡിയോ നല്ല അറിവുകൾ നൽകുന്നു = സൗണ്ട് ടെക്നിക്ക് ഒന്ന് കൂടി നന്നാക്കിയാൽ കൂടുതൽ മെച്ചപ്പെടും കാരണം അത്രനല്ല അറിവുകളാണ് സിനിമാ പ്രേമികൾക്ക് താങ്കൾ നൽകുന്നത്

  • @chidambareswaranchandran7498
    @chidambareswaranchandran7498 3 หลายเดือนก่อน +1

    Ravikumar ne kurichu vivaranam pora

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 4 หลายเดือนก่อน +3

    ഞാൻ ഈ പുള്ളിയെ ഓർക്കുമ്പം മനസ്സിൽ ഓടിയെത്തുംലിസ്സാ ഇപ്പോഴും പേടിയാ ലിസയുടെ കാമുകൻ ബൈക്ക് ആക്സിഡന്റിൽ ചാകുന്നു അല്ലേ

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 4 หลายเดือนก่อน +2

    ആരും ആരുമാകില്ല എന്ന് കരുതരുത് ഇന്ദ്രൻസ് തന്നെ ഉദാഹരണം പുള്ളിക്ക് ഒരു ഫാൻസിയുമില്ല എവിടെയെത്തി നാഷണൽ അവാർഡ് വിന്നാർ