മോദി ഒറ്റയ്ക്കല്ല സോറോസിനെ ഒതുക്കാൻ! | ABC MALAYALAM NEWS | ABC CHAT | 11-07-2024

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • സോറോസിന്റെ പണികുറ്റം തീരും
    അപ്പൂപ്പനെ ഒതുക്കാൻ മോദിക്കൊപ്പം ഇവരും
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #modiji #modi #narendramodi #america #election #trump
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 131

  • @sreedeviaravindan9645
    @sreedeviaravindan9645 หลายเดือนก่อน +64

    എത്രയും പെട്ടെന്ന് അജ്ഞാതൻ്റെ കൈ കൊണ്ട് സോറോസിനെ ഒതുക്കാൻ നോക്കണം

  • @Songoffeels9162
    @Songoffeels9162 หลายเดือนก่อน +21

    ഈ കാര്യങ്ങളൊക്കെ വിവരമുള്ള ഇന്ത്യക്കാർ മനസ്സിലാക്കി വോട്ട് ചെയ്താൽ കൊള്ളാം.

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 หลายเดือนก่อน +75

    നമുക്ക് വേണ്ടത് ട്രോങ്ങ് മോടി ജിയെ ആണ് അല്ലാതെ അഴകൊഴമ്പൻ മോടി ജി അല്ല

    • @prasanthplanthattam3124
      @prasanthplanthattam3124 หลายเดือนก่อน +7

      Yes

    • @saneeshsanu1380
      @saneeshsanu1380 หลายเดือนก่อน +4

      👍

    • @bharatham5285
      @bharatham5285 หลายเดือนก่อน +3

      👍

    • @roy2060
      @roy2060 หลายเดือนก่อน +2

      ഒരു അന്താരാഷ്ട്ര അസുരൻ ഡൈനോസർ

    • @HARIKRISHNANHARI-d4v
      @HARIKRISHNANHARI-d4v 17 วันที่ผ่านมา +1

      അതിന് നമ്മൾ പൂർണസപ്പോർട്ട് ചെയ്യണം.

  • @user-ym1wz1mr7b
    @user-ym1wz1mr7b หลายเดือนก่อน +15

    വളരെ സൂക്ഷ്മമായ നിരീക്ഷണം. ധനുഷ് കൊള്ളാം
    🤝🌹🎉🎉😄

  • @GauthamMorningstar
    @GauthamMorningstar หลายเดือนก่อน +20

    കുറച്ച് അജ്ഞാതരെ ഇറക്കണം😎

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +14

    ജോർജ് സോറസ് അല്ല ഇയാൾ സൊറിയാസിസ് ആണ് ഇയാൾ. തീർച്ചയായും ഇന്ത്യ തനതായ യൂട്യൂബും സിസ്റ്റവും വേണം.

  • @anilchirukandath5273
    @anilchirukandath5273 หลายเดือนก่อน +38

    ഒബാമ ഭാരതത്തിന്റെ ശത്രുവാണ്

  • @balachandrannairs7964
    @balachandrannairs7964 หลายเดือนก่อน +22

    റഷൃയുമായു൦ പ്രശന൦ ഉണ്ടാക്കി പക്ഷേ വിലപോയില്ല

    • @bababluelotus
      @bababluelotus หลายเดือนก่อน

      ആര് എന്ത് പ്രശ്നമുണ്ടാക്കി

  • @jayakumarmk2230
    @jayakumarmk2230 หลายเดือนก่อน +19

    93വയസായ ആളെ എന്തൊതുക്കാനാണ്. അയാളിപ്പോള്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിട്ടുണ്ടാവും.

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน +4

      അയാളുടെ കൂടെ
      വേറെ യും ടീം ഉണ്ടാകുമല്ലോ????

  • @prabhakaranmelethil6717
    @prabhakaranmelethil6717 หลายเดือนก่อน +7

    0:54 ആ കിളവനെ പടമാക്കാൻ എന്തുകൊണ്ട് നാം ശ്രമിക്കുന്നില്ല..? അങ്ങനെ ആ ശല്യം എത്രയും വേഗം അവസാനിപ്പിക്കണം.

  • @udayakumarb4081
    @udayakumarb4081 หลายเดือนก่อน +20

    Jai modiji

  • @sshiva101
    @sshiva101 หลายเดือนก่อน +46

    *റഷ്യ-ഓസ്ട്രിയ സന്ദർശനം*
    പ്രധാനമന്ത്രിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി അത്താഴം നൽകി പുടിൻ.
    മോദി: - സുഹൃത്തേ, നിങ്ങളുടെ ചില രാഷ്ട്രീയ എതിരാളികൾ ഭാരതത്തിൽ സന്ദർശനത്തിന് വന്നിരുന്നല്ലോ. പല സമയങ്ങളിലായി അവരെല്ലാം തന്നെ ഒഡിഷയിൽ വച്ച് വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു.
    പുടിൻ: വളരെ സങ്കടകരമായ സംഭവങ്ങൾ.
    മോദി: ഞങ്ങളുടെ അജ്ഞാതർ പലരാജ്യങ്ങളിലുമുണ്ടെങ്കിലും......
    പുടിൻ: ആ, മനസ്സിലായി. ഓസ്ട്രിയയിലേക്ക് അജിത്ത് ഡോവലിനോട് വരാൻ പറ
    *************************
    *ഓസ്ട്രിയ*
    ചൊവ്വാഴ്ച തന്നെ ഡോവൽ എത്തുന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നു. ഉദ്യാനത്തിലെ ഒരു ബെഞ്ചിലിരിക്കുന്നു. ഓടിക്കൊണ്ടിരുന്ന ഒരു സായിപ്പ് ആ ബെഞ്ചിൽ കാല് വച്ച് അഴിഞ്ഞ് പോയ ഷൂസ് കെട്ടിക്കൊണ്ട് എന്തൊ പതിഞ്ഞ ശബ്ദത്തിൽ പറയുന്നു. ഡോവൽ എഴുനേറ്റ് പോകുന്നു. സായിപ്പ് ആ ബെഞ്ചിലിരുന്ന് കയ്യും കാലുമൊക്കെ കുടയുന്നു. ഡോവൽ ഇരുന്നിടത്ത് നിന്ന് ഒരു കടലാസ് കഷണം എടുത്ത് പോക്കറ്റിലിട്ട് ഓട്ടം തുടരുന്നു
    ***************************
    *വിദേശത്ത് വച്ച് പടമാകാൻ പോകുന്ന ആദ്യത്തെ ദേശദ്രോഹി ആരായിരിക്കും*
    ജോർജ് സോറോസ് മുതൽ ഇവിടുത്തെ ചില അലവലാതി രാഷ്ട്രീയക്കാരുടെ പേര് വരെ കേൾക്കുന്നുണ്ട്.
    എന്തായാലും കാത്തിരുന്ന് കാണാം

    • @shravanamgreenshomestay
      @shravanamgreenshomestay หลายเดือนก่อน +6

      Wow.....👏👏👏

    • @anilchirukandath5273
      @anilchirukandath5273 หลายเดือนก่อน +9

      ഒബാമയും ഭാരതത്തിന്റെ ശത്രുവാണ്

    • @bababluelotus
      @bababluelotus หลายเดือนก่อน

      അതെന്താ അങ്ങനെ പറഞ്ഞെ ​@@anilchirukandath5273

    • @bababluelotus
      @bababluelotus หลายเดือนก่อน +3

      ആരൊക്കെയാണ് ഒറീസയിൽ വച്ച് മരിച്ചത് ?pls reply

    • @bababluelotus
      @bababluelotus หลายเดือนก่อน +3

      ആരൊക്കെയാണ് ഒറീസയിൽ വച്ച് മരിച്ചത്

  • @vivekanandahari8142
    @vivekanandahari8142 หลายเดือนก่อน +41

    സോറോസിന്റെ പിന്നിൽ അമേരിക്ക യാണ് കളിക്കുന്നത്. സോറോസ് അമേരിക്ക യുടെ മുഖം മൂടി മാത്രം ആണ്. ഇത് റഷ്യ വ്യക്തമായി പറഞ്ഞിരുന്നു.

    • @sanathannair8527
      @sanathannair8527 หลายเดือนก่อน

      തെറ്റ്. അമേരിക്കയെ നിയന്ത്രിക്കുന്നതു തന്നെ സോറോസിനെ പോലുള്ള ശക്തികളാണ്. ബൈഡൻ പോയി ട്രമ്പ് വന്നാൽ അമേരിക്ക കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കാം.

    • @vinodr4330
      @vinodr4330 หลายเดือนก่อน

      ആയിരുന്നു... ഇപ്പോൾ പെരുമ്പാമ്പ്‌ കുഞ്ഞിനെ വളർത്തിയ അവസ്ഥയാണ്

  • @KammiMurinna
    @KammiMurinna หลายเดือนก่อน +5

    അക്ഞ്ഞാതാ ബ്രോ ആ ജോർജ് സ്വരം ഇനി ഇന്ത്യക്കെതിരെ കന്നം തിരിവ് കാണിക്കാൻ ബാക്കി വക്കണ്ട തീർത്തേക്ക്.

  • @bhaskaranp5044
    @bhaskaranp5044 หลายเดือนก่อน +5

    A.BC M സുഹൃത്തേ താങ്കൾ നമ്മുടെ അജ്ഞാതനെ ഒന്ന് കണ്ടെത്തു സോറസ്സിനെ ഒന്ന് പരീയപ്പെടു ത്തീ കൊടുക്കു അയാൾക്ക് കൈയ്യിൽ തോക്കുണ്ട്

  • @sudheerkumar1425
    @sudheerkumar1425 หลายเดือนก่อน

    Great discussion

  • @balachandranm.b3888
    @balachandranm.b3888 หลายเดือนก่อน

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @rajankrishnan-nu7ik
    @rajankrishnan-nu7ik หลายเดือนก่อน +4

    ട്രബും മോദിയും കൂടി സ്നേഹത്തിന്റെ കട തുറക്കുമ്പൊ രാഹുലിന് ഒരു ഷെയർ കൊടുക്കാൻ പറയണം

    • @rajancr4794
      @rajancr4794 หลายเดือนก่อน +2

      അവന് ജോർജ്സോരോസ് ഉണ്ട്

  • @shravanamgreenshomestay
    @shravanamgreenshomestay หลายเดือนก่อน +6

    Looking forward.....💪💪💪🇮🇳🇮🇳🇮🇳

  • @saileshkumar4162
    @saileshkumar4162 หลายเดือนก่อน +2

    Super

  • @vishwanathannair5769
    @vishwanathannair5769 หลายเดือนก่อน +3

    It is nice to know that even middle level ( I mean not among the seniormost) journalists like you are discussing such subjects, unknown to common man in Kerala. I have observed that this awakening has started recently during the general election onwards. Earlier,such subjects were discussed only in the National media,( Hindi & English) whose reach was very insignificant as far as Kerala & TN is concerned.
    Soros is at the third tier of this 'Deep State' at the execution level. There are two tiers above him at Policy formulation &planning & resource allocation. Soros manages human resources deplyment & distributionof funds.
    Kudos to awakening Kerala & it's torch bearers. ❤.

  • @jayathirajagopal7126
    @jayathirajagopal7126 หลายเดือนก่อน +1

    ധനുഷ്.. പ്രശാന്ത്.... 👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @user-co9ok5dc7s
    @user-co9ok5dc7s หลายเดือนก่อน +4

    Best Of Best Modiji Thankal seasthamayi Bharikkana kananam Ethirkkunnavare oru vazhikkakkuka God Bless 🙏🙏🙏🙏🙏🙏🙏🙏🙏🙏U

  • @manjushapraveen2285
    @manjushapraveen2285 หลายเดือนก่อน +1

    Sorros appaapan is not far from his own grave! Just like the Dhruv Patti is not far away from being charged 😬
    Good days to come 🙏🙏🙏

  • @ARJUN44.0
    @ARJUN44.0 หลายเดือนก่อน +2

    looking forward to the combo of TRUMP & VIVEK RAMASWAMY

  • @sarathprakash4992
    @sarathprakash4992 หลายเดือนก่อน

    🙏

  • @unnikrishnanc4835
    @unnikrishnanc4835 หลายเดือนก่อน +2

    അജ്ഞാതൻ സൊറോസിന് പണി കൊടുക്കുമോ

  • @unnikuttanvinu7027
    @unnikuttanvinu7027 หลายเดือนก่อน

    👍

  • @a.s.prakasan2580
    @a.s.prakasan2580 หลายเดือนก่อน

    Agjnaathan ❤🎉

  • @govindankuttykg652
    @govindankuttykg652 หลายเดือนก่อน +2

    സോറസ് ലോക സ്വസ്ഥത ക്കേറ്റ ഒരു ഹങ്കേറിയൻ സോറിയാസിസ് വൈറസാണ്

  • @gopinadhankj9906
    @gopinadhankj9906 หลายเดือนก่อน +5

    Very good

  • @sivaramankumaran7289
    @sivaramankumaran7289 หลายเดือนก่อน

    ചിരിക്കാതെ റിപ്പീറ്റേഷൻ ഇല്ലാതെ പെട്ടെന്ന് പറയൂ

  • @sreenandans3539
    @sreenandans3539 หลายเดือนก่อน +4

    അജ്ഞാതന് അറിയില്ലേ

    • @narayananvn3406
      @narayananvn3406 หลายเดือนก่อน

      Avane Chattanooga neethyyullavarude koottukettuvenam athayathu bjp kootytukakshi,rajyasnehi,terrorist against allukal,rajyangal nissamsayam othukoodanam.

  • @kalkki670
    @kalkki670 หลายเดือนก่อน

    എന്തായാലും പെട്ടെന്ന് തന്നെ അജ്ഞാതനാൽ സോറസ്സണ്ണൻ പരലോകം പുൽകട്ടെ

  • @Arunkumart
    @Arunkumart หลายเดือนก่อน +2

    Russia ആയിട്ടും ചൈനക്ക് അതിർത്തി പ്രശ്നങ്ങൾ ഉണ്ട്..... എല്ലാവരും ആയിടും ചൈനക്ക് അതിർത്തി പ്രശ്നം ഉണ്ട്

  • @baijuthankappan9748
    @baijuthankappan9748 หลายเดือนก่อน +1

    ചൈന, റഷ്യയുടെ അതിരു മാന്തി ഒരു ചെറിയതോതിൽ യുദ്ധം പോലും ഉണ്ടായിട്ടുണ്ട് 😔 Fact പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണം 🙏

  • @rohith099
    @rohith099 หลายเดือนก่อน

    Reach restore cheyan... TH-cam.. updates uninstall... ചെയ്താൽ മതി...😊

  • @chackovadakkan5712
    @chackovadakkan5712 หลายเดือนก่อน

    Athrayum vegam anjathan varatte we are waiting for him

  • @JOSYKU-cv7qr
    @JOSYKU-cv7qr หลายเดือนก่อน

    അപ്പൂപ്പനെ ഒക്കെ ഒതുക്കണമെങ്കിൽ ഇവിടെയുള്ള വേറെ ഒരുപാട് പേരെ ഒതുക്കണം. ആദ്യം ഒതുക്കേണ്ടത് രണ്ടു പേരെ യാണ്. ഒന്ന് മാക് മോഹന്റെ മകളെയും ....രണ്ടു തരൂരിനെയും. .രണ്ടും ചെയ്യുന്നത് അടി തോണ്ടുന്ന പ്രവർത്തികളാണ്. പിന്നെ ഇവിടുത്തെ
    തിരഞ്ഞെടുത്ത കൈവെള്ളയിൽ ഒതുങ്ങുന്ന കുറച്ചു NGO കളെയും കേജരിവാളിന്റെ പിന്നിലെ ക്ഷുദ്ര ശക്തികളെയും.

  • @akshaymurali156
    @akshaymurali156 หลายเดือนก่อน

    6:48 😂😂

  • @sreekumariav5396
    @sreekumariav5396 หลายเดือนก่อน

    മോദിജി is great ❤❤❤❤❤

  • @shainvyom
    @shainvyom หลายเดือนก่อน

    നാക്കു പോന്നാകട്ടെ

  • @sreekumargopalapillai7616
    @sreekumargopalapillai7616 หลายเดือนก่อน

    അജ്ഞാതൻ തന്നെ വേണ്ടി വരും

  • @sathyanathanmenon7778
    @sathyanathanmenon7778 หลายเดือนก่อน

    Be professional and introduce who is who and their title to the audience before starting the discussion. Thanks.

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +1

    SONY 600ലെ... ഫണ്ട്‌ മുഴുവനും SOROS ന്റെ പ്രൊജക്റ്റ് ൽ DEPOSIT ആണ് 🤣🤣SOROS നെ അജ്നാതൻ പടം ആക്കിയാൽ.600കോഞ്ഞാട്ട ആകും 🤪🤪🤪🤪

  • @ajayanpg206
    @ajayanpg206 หลายเดือนก่อน

    ചൈന റക്ഷ്യയുടെ അതിർത്തി മാന്താൻ സ്രമിച്ചിട്ടുണ്ട്

  • @sanalchandran2122
    @sanalchandran2122 หลายเดือนก่อน

    Change speed to 1.5×

  • @Logan-z6K
    @Logan-z6K หลายเดือนก่อน

    Russia വിചാരിച്ചാൽ തീരാവുന്നതേ ഉള്ളൂ soros ഉം german pork ഉം

  • @jayan3281
    @jayan3281 หลายเดือนก่อน +1

    ഒന്നാം മോദി സർക്കാർ അടിസ്ഥാന വർഗത്തിന് ചെയ്തകാര്യങ്ങളായിരുന്നു നിങ്ങളുടെ വാർത്തകൾ ,അത് സാധാരണ ജനങ്ങളിൽ റീച്ചായി, നിങ്ങൾക്കും റീച്ച് കിട്ടി, രണ്ടാമത്തെ പ്രാവശ്യം രാഷ്ട്രീയത്തിൻ്റെ അതിപ്രസരണം കൂടിയപ്പോൾ ചെയ്ത കാര്യങ്ങൾക്ക് പ്രാമുഖ്യം നഷ്ടപ്പെട്ടു ,അവിടെ രാഹുൽ പറഞ്ഞ വിവരക്കേടിന് സാധാരണ ജനങ്ങൾ confused ആയി , നിങ്ങളുടെ റീച്ച് കുറഞ്ഞു രാഹുലിൻ്റെ റീച്ച് കൂടി, confusion, അത് വോട്ടായി മാറിയപ്പോൾ രാഹുല്‍ പറയുന്നതിന് സ്വീകാര്യത സാധാരണ ജനങ്ങളുടെ ഇടയിൽ കൂടി .അത്കൊണ്ട് ജനോപകാര കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകി രാഷ്ട്രീയം പറയൂ റീച്ച് കൂടും.

  • @shyamalanair9804
    @shyamalanair9804 หลายเดือนก่อน +2

    Modi gi strong hojawo soros ko nikaltho

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 หลายเดือนก่อน +1

    First rahul നെ പടം ആകാൻ പറ

  • @rahulraj.r5485
    @rahulraj.r5485 หลายเดือนก่อน

    Agnadhasya aayasya nigrasya modi ka ashirwad

  • @vipinsreedhar9388
    @vipinsreedhar9388 หลายเดือนก่อน

    Petronas tower??

  • @user-gy2to4wu8g
    @user-gy2to4wu8g หลายเดือนก่อน

    ഇവിടുത്തെ മന്മോഹൻ സിങ്ങാണ് ബൈ ഡൻ അവിടുത്തെ മോദിയാണ് ട്രബ്🤩

  • @shijuvelliyara9528
    @shijuvelliyara9528 หลายเดือนก่อน +1

    ഉക്രയ്നിൽ കിടന്ന് വെള്ളം കുടിക്കുന്ന റഷ്യയുടെ കാര്യമാണോ. ചൈന റഷ്യയുടെയും മാന്തുന്നുണ്ട് ജല അതിർത്തി മാന്തുന്ന ചൈനയ്ക്ക് എന്തു കരയതിർത്തി😂😂😂

  • @kalaalex1
    @kalaalex1 หลายเดือนก่อน

    China should remember 1969 war with Russia

  • @ദുർഗാവാഹിനി
    @ദുർഗാവാഹിനി หลายเดือนก่อน

    പെട്രോണാസ് ടവർ അല്ലെടാ വായിനോക്കി വേൾഡ് ട്രേഡ് സെന്റർ

  • @jojialex4968
    @jojialex4968 หลายเดือนก่อน +2

    Soriasis ee channelinte iswaryam...... 😂😂😂😂

    • @rijuhdas1
      @rijuhdas1 หลายเดือนก่อน +1

      Rahulinteyum Aiswaryam anu

  • @subranta1358
    @subranta1358 หลายเดือนก่อน

    ഭഗവാൻ അജ്ഞാതന്റെ.......

  • @kgvijayanart4359
    @kgvijayanart4359 หลายเดือนก่อน

    Trampu jayikk o??

  • @jeslin2345
    @jeslin2345 หลายเดือนก่อน +1

    Russia chinaye attack cheyyilla… avarude food motham chinayil ninnanu varunnathu…

  • @radhakrishnapillaic1229
    @radhakrishnapillaic1229 หลายเดือนก่อน

    അജ്ഞാതൻ വരുമോ

  • @kanchanaanilkumar4054
    @kanchanaanilkumar4054 หลายเดือนก่อน +1

    Soros and his stooge Rahul is no match for Modiji.

  • @user-se1dr6ss3e
    @user-se1dr6ss3e หลายเดือนก่อน

    Soros angu pedichu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @krishnaunni3413
    @krishnaunni3413 หลายเดือนก่อน

    73 കാരനാണെന്നു പറയുന്നുണ്ടല്ലോ.

  • @rajanpt-uw3ci
    @rajanpt-uw3ci หลายเดือนก่อน

    Jorjsorasineatnasanekondtatykalayanam.❤

  • @bejoytnair
    @bejoytnair หลายเดือนก่อน

    ചൈന റഷ്യയുടെ അതിർത്തി മാന്ത്രിയിട്ടില്ല എന്നാര് പറഞ്ഞു. You study the china Russia relations and dispute on Vladivastoc

  • @user-ii8gc6ne3x
    @user-ii8gc6ne3x หลายเดือนก่อน

    ഇവർ റഷ്യയുടെ അതിർത്തി മാന്തി, റഷ്യയുമായി ഏറ്റുമുട്ടിയിരുന്നു, അന്ന് റഷ്യയുടെ കുറച്ച് ഭൂമി ഇവർ കയ്യടക്കിയിരുന്നു , പിന്നീട് ചർച്ച നടത്തി രണ്ട് കൂട്ടരും ഒത്ത് തീർപ്പാക്കി ,നേട്ടം ചൈനക്ക് തന്നെആയിരുന്നും , അത് പോലെ ഇന്ത്യയുടെയു, പക്ഷേ അത് അന്തകാലം , ഇന്ത കാലത്ത് അത് നടക്കാത് 😅😅😅

  • @valsanpalakkal6488
    @valsanpalakkal6488 หลายเดือนก่อน

    Modi,Benjamin,Trump oru achutande akum

  • @raadhamenont8760
    @raadhamenont8760 หลายเดือนก่อน +1

    Mattavanum undu othukkan
    Pitroda punyalan

  • @roypynadath5820
    @roypynadath5820 หลายเดือนก่อน

    ഇത്തരം വിവരമില്ലായ്മകൾ വിളിച്ചു പറയരുത്.

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @manchmaria7007
    @manchmaria7007 หลายเดือนก่อน

    സോറിയാസിസിനു ഇനി ചൊറിച്ചിൽ കൂടും 😂😂😂

  • @Ravisidharthan
    @Ravisidharthan หลายเดือนก่อน

    6:25 പെട്രോണാസ് അല്ല WTC, world trade center

  • @madhupk9118
    @madhupk9118 หลายเดือนก่อน

    Anjatan evane teerkumayirikum pooorassine

  • @narayananvn3406
    @narayananvn3406 หลายเดือนก่อน

    Evan engine joothanayipirannu.?

  • @thomasnk7838
    @thomasnk7838 หลายเดือนก่อน

    കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും!

  • @NaranUlampara-gh5ri
    @NaranUlampara-gh5ri หลายเดือนก่อน

    Your dreams never going to happened, any leaders in America, their country is first.

  • @bhaskaranp5044
    @bhaskaranp5044 หลายเดือนก่อน +1

    A.BC M സുഹൃത്തേ താങ്കൾ നമ്മുടെ അജ്ഞാതനെ ഒന്ന് കണ്ടെത്തു സോറസ്സിനെ ഒന്ന് പരീയപ്പെടു ത്തീ കൊടുക്കു അയാൾക്ക് കൈയ്യിൽ തോക്കുണ്ട്

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi

  • @aravindakashanc5661
    @aravindakashanc5661 6 วันที่ผ่านมา

    Weapon Business try to Harm Modi