Atom chapter 1 for kerala psc preliminary and main exams

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @abhinavkrishnacs
    @abhinavkrishnacs 4 ปีที่แล้ว +146

    *ആറ്റം* *പാർട്ട്‌* *1*
    *1* ഒരു പദാർത്ഥത്തിലെ ഏറ്റവും ചെറിയ kanika= ആറ്റം
    *2* ആറ്റം സിദ്ധാന്തത്തിന്റെ ആദ്യകാല ഉപജ്ഞാതാവ് = ഡെമോക്രെറ്റ്‌സ് (greek)
    *3* ആറ്റത്തിന്റെ ചലനത്തിൽ വരുന്ന മാറ്റങ്ങൾ ആണ് ലോകത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണം എന്ന് അഭിപ്രായപ്പെട്ടത് = ഡെമോക്രെറ്റ്‌സ്
    *4* ആറ്റം തിയറി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരു = ജോൺ ഡാൽട്ടൻ
    *5* എല്ലാ പദാർത്ഥങ്ങളും ആറ്റം കൊണ്ട് നിർമിച്ചിരിക്കുന്നു എന്ന് പറഞ്ഞത് = ജോൺ ഡാൽട്ടൻ
    *6* ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് = ജോൺ ഡാൽട്ടൻ
    *7* ആറ്റഞങ്ങളെ കുറിച് പഠനം നടത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ = കണാദൻ
    *8* എല്ലാ പദാർത്ഥങ്ങളും കണങ്ങളാൽ നിർമിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഇന്ത്യൻ ശാസ്ത്രജ്ഞൻ = കണാദൻ
    *9* ഒരു പദാർത്ഥത്തിൽ അടങ്ങിയ ഏറ്റവും ചെറിയ കണിക = ആറ്റം
    11:10 ചിത്രം ശ്രെദ്ധിക്കുക
    *10* ആറ്റത്തിന്റെ കേന്ദ്രം = ന്യൂക്ലിയസ്
    *11* ന്യൂക്ലിയസ് ലെ മൗലിക കണങ്ങൾ = പ്രോട്ടോൺ ആൻഡ് ന്യൂട്രോൺ
    *12* ആറ്റത്തിന്റെ ന്യൂക്ലിയസ് നെ ചുറ്റി എലെക്ട്രോണുകൾ സഞ്ചരിക്കുന്ന
    *13* ഒരു അറ്റത്തിലെ മൗലിക കണങ്ങൾ =പ്രോട്ടോൺ
    ന്യൂട്രോൺ
    Electron
    *14* എലെക്ട്രോണുകളുടെ സഞ്ചാര പാതയെ ഷെല്ലുകൾ എന്ന് അറിയപ്പെടുന്നു (padhamegala)/
    *15* . ഇവയെ 1, 2, 3 എന്നോ k, l, m, n, ഓ എന്ന അക്ഷര കൊണ്ടോ സൂചിപ്പികാം
    *16* പരമാവധി ഷെല്ലുകൾ=5
    *17* ഓരോ ഷെല്ലിലും നിശ്ചിത എണ്ണം ഇലക്ട്രോൺ ഉണ്ടാകും
    *18* ഒന്നാമത്തെ ഷെൽ ആയ k ഷെല്ലിൽ 2 electron
    *19* 2 ആമത്തെ ഷെൽ ആയ ൾ ഷെലിൽ 8 electron
    *20* 3 ആമത്തെ ഷെൽ ഇലെ പരമാവധി electron (m)= 18
    *21* N ഷെൽ = max 32 electron
    *22* ഓ ഷെൽ = max 50 electron
    *21* electron പരമാവധി എണ്ണം കണ്ട് പിടിക്കാൻ 2*n^2 (n=no. Of shell)
    *22* അറ്റത്തെ വിഘടിപ്പിക്കാം എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ = ഏർനെസ്റ്റ് റുഥർഫോർഡ്
    *23* അറ്റത്തെ ആദ്യമായി വിഘടിപ്പികം എന്ന് കണ്ടെത്തിയത് = ഏർനെസ്റ് റുഥർ ഫോർഡ്
    *24* പ്രോട്ടോൺ കണ്ടെത്തിയത് = ഏർനെസ്റ്റ് റുഥർഫോർഡ്
    *25* ഇലക്ട്രോൺ കണ്ടെത്തിയത് = JJ തോംസൺ
    *26* ന്യൂട്രോൺ കണ്ടെത്തിയത് = ചാഡ്‌വിക്
    *27* ഓരാട്ടത്തിൽ പ്രോട്ടോണുകൾക്കു പോസറ്റീവ് ചാർജ് ആണ്
    *28* electron നു നെഗറ്റീവ് ചാർജ്
    *30* ചാർജില്ലാത്ത കണം = ന്യൂട്രോൺ
    *31* പ്രോട്ടോണുകളുടെയോ എലെക്ട്രോണുകളുടെയോ ആകെ എണ്ണത്തെ aah ആറ്റത്തിന്റെ അറ്റോമിക് നമ്പർ എന്ന് വിളിക്കുന്നത്
    *32* പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണത്തിന്റെ തുകയെ mass നമ്പർ എന്ന് പറയുന്നേ
    *33* ആദ്യമായി അറ്റം മാതൃക ആവിഷ്കരിച്ചത് നീൽസ് ബോർ
    *34* ഓരോ atathin

  • @archanams9548
    @archanams9548 4 ปีที่แล้ว +99

    3, 4 വർഷം ആയി പഠിക്കുന്നു..ഇപ്പോഴാ സർ...ആറ്റം മനസിലായത്. സയൻസിന്റെ ഒരു ബേയ്സും ഇല്ലാത്ത ആൾ ആണ് ഞാൻ.. വളരെ നന്ദി സർ...🙏

  • @seekeroftheultimatetruth6188
    @seekeroftheultimatetruth6188 4 ปีที่แล้ว +77

    ഇതാണ് അധ്യാപകൻ..ഇങ്ങനെ ആവണം അധ്യാപകൻ...♥️

  • @achusathyan9727
    @achusathyan9727 4 ปีที่แล้ว +158

    ഈ ചാനലിലെ അധ്യാപകരെ കാണുമ്പോ തന്നെ മനസിന് തൃപ്തിയാണ്... അനുഭവ സമ്പത്തുള്ള അധ്യാപകർ..

  • @priyaashok1592
    @priyaashok1592 ปีที่แล้ว +3

    ആദ്യം തന്നെ ഇങ്ങനെ ഒരു മികച്ച ക്ലാസ്സ്‌ തന്നതിന് ഞങ്ങൾ സാർനോട് നന്ദി അറിയിക്കുന്നു.എന്ത് ലളിതമായിട്ടാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്.നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്തോ വലിയ സംഭവം കണക്കാണ് അധ്യാപകർ ഇതൊക്കെ പഠിപ്പിച്ചിരുന്നത് നമ്മുക്കണേൽ ഒന്നും മനസിലാകാത്തുമില്ല.അന്നൊക്കെ ബാലീ കയറാമല ആയിട്ടാണ് ഞാൻ ഫിസിക്സും കെമിസ്ട്രിയും കണ്ടിരുന്നത് എന്നാൽ ഇപ്പോൾ ഈ വിഷയം ഞാൻ ഏറെ ആസ്വദിച്ചു പഠിക്കാൻ തുടങ്ങി.

  • @darwinkuttu5957
    @darwinkuttu5957 4 ปีที่แล้ว +43

    ഇത്രെയും വയസായ ഒരാൾ പഠിപ്പിക്കുന്നത് ആദ്യം ആയിട്ട കാണുന്നെ എന്റെ അമ്മോ ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല സൂപ്പർ 😍❤️😍

  • @praseethav5403
    @praseethav5403 4 ปีที่แล้ว +16

    നല്ല വൃത്തിയായി പഠിപ്പിക്കുന്ന അധ്യാപകൻ.. സാറിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @dhyanvlogs536
    @dhyanvlogs536 4 ปีที่แล้ว +9

    ഇവിടുത്തെ ക്ലാസ്സ്‌ കാണുമ്പോൾ എല്ലാ അധ്യപരോടും വലിയ സ്നേഹം തോന്നുന്നു. എല്ലാവരെയും മുൻപ് അടുത്ത് പരിചയമുള്ളതുപോലെ.. വിദ്യ പകരുന്നത് പോലെ മറ്റുള്ളവരിലേക്ക് നന്മയും സ്നേഹവും പകരുന്ന വളരെ നല്ല മനുഷ്യർ. 😍

  • @rabithaks9490
    @rabithaks9490 2 ปีที่แล้ว +6

    Sir സൂപ്പർ. ഞാൻ lp up ക്ക് തയ്യാർ എടുക്കുന്ന ഒരാൾ ആണ്. ഞാൻ ഒരു ടീച്ചർ ആയാൽ ചക്രപാണി classes ലെ ടീച്ചർ ടെ പോലെ ക്ലാസ്സ്‌ എടുക്കാൻ ആണ് എനിക്ക് ഇഷ്ടം

  • @simimathew1409
    @simimathew1409 4 ปีที่แล้ว +54

    Sir... good class.... അടിപൊളി handwritting.....ഒന്നും പറയാനില്ല... നല്ലതാണ്... ദൈവം അനുഗ്രഹിക്കട്ടെ.., 😍😍👍

  • @msm0073
    @msm0073 4 ปีที่แล้ว +157

    Code : PEN RTC
    * P for Proton - R for Rutherford
    * E for Electron - T for Thompson
    * N for Neutron - C for Chadvik

  • @lishamolks9824
    @lishamolks9824 4 ปีที่แล้ว +18

    വളരെ അത്ഭുതത്തോടെ യാണ് ഞാൻ ഈ ക്ലാസ്സ്‌ കണ്ടത്.

  • @deepthydevanand3194
    @deepthydevanand3194 3 ปีที่แล้ว +7

    നല്ല ക്ലാസ്സ്‌...വീണ്ടും വീണ്ടും പറഞ്ഞു മനസ്സിൽ ഉറപ്പിച്ചു തന്നു...ഒരുപാട് നന്ദി...

  • @DivyaDivya-ws5mn
    @DivyaDivya-ws5mn ปีที่แล้ว +1

    സർ വളരെ വ്യക്തമായി പറഞ്ഞു തരുന്നു അത് നമ്മുടെ മനസ്സിൽ പതിയും നല്ല ക്ലാസ്സാണ് Sir

  • @aryanvijay4304
    @aryanvijay4304 4 ปีที่แล้ว +24

    🙏💐💐💐 ഈ ക്ലാസ്സ്‌ വീണ്ടെടുത്തു തന്നതിന് നന്ദി വിഷ്ണു sir 🙏

  • @allusmultizone404
    @allusmultizone404 3 ปีที่แล้ว +3

    ചക്രപാണി ക്ലാസിൽ ക്ലാസെടുക്കുന്നത് അറിവിൻ്റെ നിറകുടങ്ങൾ തന്നെ സംശയമില്ല Super class 👍👍👍👍🙏🙏🙏🙏

  • @nithinsmadathil5658
    @nithinsmadathil5658 4 ปีที่แล้ว +42

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത്.....ഇത്രയും നാൾ ഞാൻ ന്താ കാണാഞ്ഞത് എന്ന് ഓർത്തു വിഷമിക്കുന്നു ഇപ്പൊ..... ഇനി എപ്പോഴും ഈ ക്ലാസുകൾ ഞാൻ follow ചെയ്യും... മറ്റൊരു അപ്ലിക്കേഷൻ എടുത്ത് വലിയ തുകകൾ അടച്ചാൽ മാത്രം അവർ തരുന്ന അറിവുകൾ സൗജന്യമായി ഞങ്ങൾക്ക് എത്തിക്കുന്ന ഓരോ ഓരോ അധ്യാപകരെയും നമിക്കുന്നു... ഇനി ഒരു അപ്ലിക്കേഷനും follow ചെയ്യണ്ട ആവിശ്യം ഇല്ല... എന്റെ സുഹൃത്തുക്കൾക്കും ഞാൻ ഈ ചാനൽ റെക്കമെന്റ് ചെയ്യും.... ഒരു അപ്ലിക്കേഷന് പുറകെ പോകാനും ഞാൻ ആരെയും പ്രോത്സാഹിപ്പിക്കില്ല

    • @thrimoorthisworld3961
      @thrimoorthisworld3961 4 ปีที่แล้ว

      I'm also in same condition,,, innleya sirnte channel kanunnathu thanne,,, ennalum nirasayilla,,, pettennu grsp cheyyanakum vidhm perfect classes,, thnks sir

    • @sajnakaja1646
      @sajnakaja1646 4 ปีที่แล้ว

      Njanum same conditionil anu..I feel
      regret..udane thanne frnd ss nn link vittu

    • @gireeshkuthanur2463
      @gireeshkuthanur2463 4 ปีที่แล้ว +1

      ഞാനും

    • @asharadha4590
      @asharadha4590 4 ปีที่แล้ว

      👍

    • @kilipennu5092
      @kilipennu5092 4 ปีที่แล้ว

      Njan um

  • @diviyashibu773
    @diviyashibu773 4 ปีที่แล้ว +31

    യഥാർത്ഥ അധ്യാപകർ evidanu.... ഇതാണ് adhyapanam... നമസ്കരിക്കുന്നു sir🙏🙏🙏🙏

  • @saranyadev2583
    @saranyadev2583 4 ปีที่แล้ว +24

    Thank you sir 🙏😍we are really blessed to have these experienced teachers 🙏🙏

  • @sreelekshmisurendran6232
    @sreelekshmisurendran6232 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു സാർ 🥰🙏. സത്യം പറഞ്ഞാൽ എങ്ങനെ നന്ദി പറയണം ന്ന് അറിയില്ല സാർ. മണി സാർ ന്റെയും ചക്രപണി സാർ ന്റയും ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ ശരിക്കും ഭാഗ്യം വേണം. 🥰🙏

  • @sheenamol1639
    @sheenamol1639 3 ปีที่แล้ว +1

    ഞാനും ആദ്യമായിട്ടാ ഈ ക്ലാസ്സ്‌ കാണുന്നത് ഒരു പാട് വൈകിപ്പോയി അതാ പ്രശ്നം. Mr and mrs psc വഴിയാണ് ഞാനും ഈ ക്ലാസ്സിനെ പറ്റി അറിഞ്ഞത്. Any away a big salute sir

  • @divyasaju5393
    @divyasaju5393 4 ปีที่แล้ว +23

    Sir. Super class. വളരെ വ്യക്തതയോടു കൂടി പഠിപ്പിക്കുന്നതുകൊണ്ടു നന്നായിട്ടു മനസ്സിലാവുന്നു. Thank us o much sir. Atom part 2 ഉടനെ ഉണ്ടാകുമോ സാർ. ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @Soumya12523
    @Soumya12523 ปีที่แล้ว +3

    Thank you sir.... ആവർത്തിച്ചു പറയുന്നതിനാൽ വളരെ പെട്ടെന്ന് മനസിലാകാൻ സാധിക്കുന്നു..... 🙏

  • @RekhaRekha-he7jw
    @RekhaRekha-he7jw 2 ปีที่แล้ว +1

    Orupad nalla class sir, God bless you sir.

  • @ridhustipsandtricks709
    @ridhustipsandtricks709 3 ปีที่แล้ว +2

    എത്ര പ്രായം ഉണ്ടെങ്കിലും പഠിപ്പിക്കുന്ന കാര്യത്തിൽ അടിപൊളിയാണ് സർ....

  • @chithrashyju5408
    @chithrashyju5408 4 ปีที่แล้ว +4

    മാഷേ നല്ല ക്ലാസ്സ്. നല്ല വൃത്തിയായി ബോർഡിൽ എഴുതി തരുന്നു. നന്ദി.
    മാഷിന് ചോക്കിനുപകരം മാർക്കർ പേനയും ബോർഡും ഉപയോഗിച്ചാൽ dust Alergy ഒഴിവാക്കാം.🙏

  • @vlogx5631
    @vlogx5631 4 ปีที่แล้ว +43

    മാഷിന്റെ ക്ലാസ് വളരെ നല്ലതാണ്. മാഷെ, ചോക്കിന്റെ അലർജി problem ആണെങ്കിൽ മാസ്ക്ക് ഉപയോഗിച്ച് പഠിപ്പിച്ചാൽ നന്നായിരിക്കും.

    • @anandhuIndomitable
      @anandhuIndomitable 4 ปีที่แล้ว +22

      Yes bro
      but Mask use ചെയ്ത് പഠിപ്പിച്ചാൽ clear voice കിട്ടില്ല.
      ഇത്ര നല്ല കഷ്ട്ടപ്പെട്ട് ക്ലാസെടുത്ത നിരവധി വീഡിയോ ക്ലാസുകളാണ് ആ 🐕സന്തതികൾ തൊലച്ചുകളഞ്ഞത്
      Break the Online class

  • @athiras2978
    @athiras2978 ปีที่แล้ว +2

    Super classs sir...... you are best science teacher I have ever met❤

  • @siyadmuhammedyousuf1096
    @siyadmuhammedyousuf1096 3 ปีที่แล้ว

    Njn ഓരോ ക്ലാസ്സ് കളും ആദ്യം തൊട്ടു കേട്ട് തുടങ്ങി..നല്ല ക്ലാസ്സ് thanku sir....

  • @jayakumari1647
    @jayakumari1647 4 ปีที่แล้ว +3

    വളരെ നന്നായി മനസ്സിൽ ആകുന്നുണ്ട് സാർ... സൂപ്പർ ക്ലാസ്സ്‌

  • @akhil_mp
    @akhil_mp 4 ปีที่แล้ว +3

    അറിവ് പകർന്നു കൊടുക്കാൻ ഉള്ള ആവേശം...😊👌 സ്നേഹം ബഹുമാനം പ്രാർത്ഥന...❤️

  • @anoophassan21
    @anoophassan21 4 ปีที่แล้ว +8

    മനോഹരമായ ക്ലാസ്സ്‌ 💯❤️🌹

  • @rahulkannan1287
    @rahulkannan1287 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച chemistry അധ്യാപകൻ

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ ഇതുപോലൊരു ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല.. ഏതൊക്കെയാണ് അദ്ധ്യാപകർ... 😘😘😘😘☺️☺️👌👌👍👍👍👍

  • @BeenaNanu-xy5wy
    @BeenaNanu-xy5wy ปีที่แล้ว +1

    Thanks sir. പ൦ിപ്പിക്കുന്ന രീതി നല്ലതാണ്. മനസ്സിലാകുന്നു.

  • @pooppychuchu
    @pooppychuchu 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ sir, orupadu നന്ദി

  • @akhilsudarsan1473
    @akhilsudarsan1473 4 ปีที่แล้ว +3

    Beautiful handwritting and beautiful class....hatssoffffff sir💖

  • @prabashppprasad1992
    @prabashppprasad1992 4 ปีที่แล้ว

    വളരെ നല്ല ക്ലാസ്സാണ് ഇപ്പോഴാണ് ആറ്റത്തെക്കുറിച്ച് മനസ്സിലായത് . സർ നല്ലവണ്ണം പഠിപ്പിക്കുന്നു

  • @athulyaprakash1520
    @athulyaprakash1520 4 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി സാർ ന്റെ ക്ലാസ്സ്‌😇

  • @sheebaarun4510
    @sheebaarun4510 4 ปีที่แล้ว +2

    Really great sir... Ur handwriting is very beautiful... Thank u Sir ❤❤

  • @pathu2133
    @pathu2133 4 ปีที่แล้ว +3

    Valare albhutathode aann njn ee CLS kal kaanunnat...vallatha santhosham aaann eee channelil ninnulla oro clskalum....

  • @anaghaabhijaysuresh5827
    @anaghaabhijaysuresh5827 2 ปีที่แล้ว +1

    Very excellent class

  • @lekshmits6073
    @lekshmits6073 ปีที่แล้ว +2

    Superrr cls👍👍👍👍

  • @aswathyachu3693
    @aswathyachu3693 4 ปีที่แล้ว

    ആദ്യമായിട്ടാണ് ഞാൻ ഈ Channel കാണുന്നത് .ആത്മാർഥമായി ക്ലാസ് എടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം .

  • @jasminnizar6670
    @jasminnizar6670 2 ปีที่แล้ว +1

    Respected sir
    Good sound appropriate for good class
    May god give good health to Sir and long life

  • @diyad.a7129
    @diyad.a7129 ปีที่แล้ว +1

    Nalla class aayirunnu. Thank sir.

  • @manjukrishnan403
    @manjukrishnan403 3 ปีที่แล้ว +1

    വളരെ വൈകിയാണ് ക്ലാസ് കാണുവാന്‍ തുടങ്ങിയത്‌. വളരെയേറെ ഉപകാരപ്പെടും എനിക്ക്.

  • @Sufiee__4
    @Sufiee__4 3 ปีที่แล้ว +1

    Valare nalla class sir.thanks

  • @jaseelapksakkeer1392
    @jaseelapksakkeer1392 3 ปีที่แล้ว +4

    Ldc യോട് അനുബന്ധിച്ചു വീണ്ടും കാണുന്നു. എത്ര കണ്ടാലും മതിയാവില്ല മടുക്കില്ല 👍👍

  • @shalivineesh4482
    @shalivineesh4482 4 ปีที่แล้ว +1

    വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു Sir. വളരെയധികം നന്ദി Sir. Thank you Sir🙏🙏🙏🙏🙏🙏🙏🙏🙏

  • @suminasinu6223
    @suminasinu6223 4 ปีที่แล้ว +1

    Nalla class nannayi manasilakunnu thank you sir

  • @bahuleyansajitha
    @bahuleyansajitha 4 ปีที่แล้ว +144

    Nan ആദ്യമായ് ആണ് കാണുന്നത് mr & mrs psc channel കൂടി ആണ് e channeline കുറിച്ച് അറിഞ്ഞത് നേരത്തെ അറിയാതെ പോയല്ലോ🙄 നല്ല ക്ലാസുകൾ

  • @linliya6822
    @linliya6822 2 ปีที่แล้ว

    Thanks for this class sir, classukal iniyum pratheekshikkunnu

  • @Mizhi-xh1ss
    @Mizhi-xh1ss 4 ปีที่แล้ว +8

    നന്ദി മാഷേ 🙏🙏🙏

  • @shijinavivek5664
    @shijinavivek5664 3 ปีที่แล้ว +2

    Sir, nalla class.iniyum prateekshayode.

  • @arunradhakrishnan4086
    @arunradhakrishnan4086 3 ปีที่แล้ว +2

    വളരെ നന്ദി സാർ 🙏🏻

  • @chithrams8652
    @chithrams8652 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടം സാർ നെ 😍❤❤❤❤

  • @anjalisreekumar1973
    @anjalisreekumar1973 3 ปีที่แล้ว

    Nalla vyakthatha nalla class nalla handwriting nalla sound effective and superb class👌 dhaivam anugrahikkayte sir thankyou so much

  • @shinycyril8832
    @shinycyril8832 4 ปีที่แล้ว +2

    Excellent class sir. Godblessyou.

  • @ramEez.c
    @ramEez.c 3 ปีที่แล้ว +3

    സാറിന്റെ ബോർഡിൽ ഉള്ള എഴുത് പോലും എനിക്ക് നോട്ടിൽ എഴുതാൻ കഴിയാറില്ല വളരെ നല്ല hand writing 👍

  • @pscaspirant
    @pscaspirant ปีที่แล้ว +1

    Super class

  • @jeejaoa131
    @jeejaoa131 4 ปีที่แล้ว +3

    I have never heard such a good physics class
    Thank you so much for your dedication for teaching
    Bi salute for you

    • @soumyasubi
      @soumyasubi 4 ปีที่แล้ว +1

      Good physics

    • @zigzag940
      @zigzag940 4 ปีที่แล้ว

      it is chemistry yar

  • @akhila.s8038
    @akhila.s8038 4 ปีที่แล้ว +2

    Sir , nalla class aannu .... Nannayi manasilakum thanku so much sir 🙏

  • @rosh6493
    @rosh6493 4 ปีที่แล้ว +2

    Thank you sir ❤️etrayum senior Aya sirnte class kanan sadichatil valare santhosham❤️

  • @sukanyarajan3774
    @sukanyarajan3774 หลายเดือนก่อน

    Ini muthal njn i chanel matrame follow cheyulu very good classes

  • @najeemath4981
    @najeemath4981 4 ปีที่แล้ว +2

    Wonderful effort👌

  • @RahiRaj-rm3xn
    @RahiRaj-rm3xn 11 หลายเดือนก่อน +1

    Handwriting 🔥

  • @sunilkumar-es4ow
    @sunilkumar-es4ow 4 ปีที่แล้ว +2

    What a wonderful class sir!!! 🙏🙏🙏🙏🙏

  • @meenumurali2878
    @meenumurali2878 ปีที่แล้ว +1

    Class super

  • @akhilashokan5653
    @akhilashokan5653 3 ปีที่แล้ว +1

    Very good class tnq sir💟

  • @sobhachristudas9354
    @sobhachristudas9354 ปีที่แล้ว

    Nalla class . Thank you very much sir.

  • @riyafathima1485
    @riyafathima1485 3 ปีที่แล้ว +1

    Voice of experience and hardwork 🌹❤❤

  • @sharishinu3285
    @sharishinu3285 2 ปีที่แล้ว

    Very good class sir

  • @divya1510
    @divya1510 2 ปีที่แล้ว

    Thanks sir 🙏 valere nanniyundu sir

  • @geethuking2624
    @geethuking2624 ปีที่แล้ว +1

    Repetition is the mother of teaching 👍

  • @devamrithamrenjini
    @devamrithamrenjini 3 ปีที่แล้ว

    Nannayi manassilakunnundu sir.......

  • @rajithavk9244
    @rajithavk9244 4 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌...🙏🙏🙏

  • @mypuppy12345
    @mypuppy12345 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്.

  • @RekhaRekha-he7jw
    @RekhaRekha-he7jw 2 ปีที่แล้ว

    Njangaluda priyapetta mani sir, thanks

  • @aiswaryasajeevan931
    @aiswaryasajeevan931 4 ปีที่แล้ว +1

    Dear sir,idayk chuma varunnad dust allergy kondanenkl adu ozhivaknm sir.Very usefull class

  • @shanusha1770
    @shanusha1770 3 ปีที่แล้ว

    Valare vilapettathu👌👌👌👌👌

  • @lifetimesweb8234
    @lifetimesweb8234 4 ปีที่แล้ว +2

    Sooper class sir,, 👍

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว +1

    Repetition is the mother of teaching 🙏🙏🙏

  • @kavithavs6796
    @kavithavs6796 4 ปีที่แล้ว

    Super class, handwriting excellent

  • @bibinb6666
    @bibinb6666 2 ปีที่แล้ว

    Thanks sir valare nalla class 🙏🙏🙏❤🥰🙏

  • @bharaths9718
    @bharaths9718 4 ปีที่แล้ว +2

    നന്ദി മാഷേ ...... സ്നേഹം

  • @mohdajmal5466
    @mohdajmal5466 2 ปีที่แล้ว

    Nyc classes

  • @rohilgopal98
    @rohilgopal98 4 ปีที่แล้ว +2

    Thank you sir english koode paranjel valare upakaramayenne..degree level exam prepare cheyunnavark ath upakaramavum

  • @jubeebala3510
    @jubeebala3510 4 ปีที่แล้ว

    Good class..Thank you very much Sir🙏🙏

  • @deepavimalkumar7008
    @deepavimalkumar7008 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ താങ്ക്യൂ സാർ

  • @adspsc4002
    @adspsc4002 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് sir❤️

  • @sheelakumari3790
    @sheelakumari3790 ปีที่แล้ว

    നല്ല ക്ലാസ്സായിരുന്നു സർ. നന്നായി മനസിലായി

  • @pptrick8270
    @pptrick8270 4 ปีที่แล้ว

    Super class supermash super handwritting

  • @lekshmid6090
    @lekshmid6090 ปีที่แล้ว

    Nannayitt manasilayi sir

  • @sreethusajindas2003
    @sreethusajindas2003 4 ปีที่แล้ว +1

    Very helpful class sir

  • @mtsabira1620
    @mtsabira1620 4 ปีที่แล้ว

    Super class sir... now no need of revision on this topic...

  • @Rajalachu
    @Rajalachu 3 ปีที่แล้ว +1

    Super

  • @vincyvincent2325
    @vincyvincent2325 ปีที่แล้ว

    Thank you sir 🙏🙏🙏 nannayi masailayi

  • @vishnuprasad7206
    @vishnuprasad7206 4 ปีที่แล้ว +7

    Sir കണ്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി മനസ്സിലേക്ക് വന്നു

  • @renjimarnath6559
    @renjimarnath6559 4 ปีที่แล้ว +1

    Super class👌👌👌👌👌👌👌👌