1. റെറ്റിനയും നേത്ര നടിയും തമ്മിൽ ബന്ധിക്കുന്ന ഭാഗത്തു റോഡ് കോശവും കോൺ കോശവും തീരെ ഇല്ല ആ പാർട്ടിനെ പറയുന്ന പേര് - അംതബിന്ദു 2. കാഴ്ച ശക്തി ഇല്ലാത്ത കണിലെ ഭാഗം -അന്തബിന്ദു 3. മനുഷ്യ നേത്രത്തിലെ lens=കോൺവെസ് ലെൻസ് 4. കോൺവെസ് ലെൻസ് ഏതു അവരണത്തിലാണ് - രക്തപടലത്തിൽ 5. എന്തുകൊണ്ടാണ് ലെൻസ് കണ്ണിൽ ഗടിപ്പിച്ചിരിക്കുന്നത് -സ്നായുക്കളും സിലിയറി പേശികളും കൊണ്ട് 6.കനില്നിനും വസ്തുവിലേക്കു ഉള്ള ദൂരം അനുസരിച് ലെന്സിനെ ക്രെമീകരിക്കാനുള്ള കഴിവ് - സമഞ്ജതഷെമത 7. ലെൻസ് അഡ്ജസ്റ്റ് ചെയുന്ന പേശി -സിലിയറി പേശി 8. കോർണിയക്കും ലെന്സിനും ഇടയിൽ ഉള്ള അറ -അക്ക്യൂസ് അറ 9. ഈ അറയിലെ ദ്രാവകം - അക്യൂസ് ഹ്യൂമൻ 10. ലെൻസിന്റെ പിന്നിൽ ഉള്ള അറ - വിട്രിയ്സ് അറ - അതിലെ ദ്രാവകം വിട്രിയ്സ് ദ്രവം 11.ഹൃസ്വദൃഷ്ടി = മയോപ്പിയ =ഷോര്ട്ട് sight അടുത്തുള്ളത് കാണാം ദുരെ ഉള്ളത് വ്യെക്തമായി കാണാൻ കഴിയില്ല. ഇത് പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് കോൺകേവ് കാരണം = കണിന്റെ നീളം കൂടുതൽ പ്രീതിബിംബം റെറ്റിനക് മുമ്പിൽ 12. ദീർഘ ദൃഷ്ടി =ലോങ്ങ് സൈറ്റ് =ഹൈപ്പർ മെട്രോപ്പിയ ദൂരെ ഉള്ളത് vyektham അരികെ ഉള്ളത് avyektham കാരണം നേത്ര golathinte നീളം കുറവ്, പ്രീതിബിംബം റെറ്റിനക് പുറകിൽ രൂപപ്പെടുന്ന പരിഹരിക്കാൻ ഉബയോഗിക്കുന ലെൻസ് കോൺവെസ് കാരണം = നേത്ര ഗോളത്തിന്റെ നീളം കുറവ് 13. വെള്ളെഴുത് =presbiopia കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപെടുന്ന അവസ്ഥ = വെള്ളെഴുത് 14.വെള്ളെഴുത് സാധാരണ വരുന്നത് 35 വയസിനു ശേഷം 15. വെള്ളെഴുത് പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് = convex 16. ഗ്ലോക്കോമ = കണ്ണിന്റെ ഉള്ളിൽ മർദ്ദം കൂടുന്ന അവസ്ഥ നേത്ര നാടി നശിക്കാൻ കാരണമാവാം പ്രേത്യേക ചികിത്സാ ഇല്ല 17. തിമിരം = cataract വാർദ്ധക്യ കാലത്ത് നേത്ര ലെൻസ് അതാര്യമായി തീരുന്ന അവസ്ഥ പരിഹാരം = അതാര്യത ഉള്ള 18. ലെൻസ് മാറ്റി പുതിയത് വെക്കുക ആഹ് സുർജെറ്യുടെ പേര് =ഫോകോ സർജറി 19. വിഷമ ദൃഷ്ടി = അസ്‌തിഗ്മാറ്റിസം 20. റെറ്റിനയുടെ പല ഭാഗത്തു പ്രീതിബിംബം കിട്ടുന്ന അവസ്ഥ = വിഷമ ദൃഷ്ടി (3 ഇഡലി കണ്ടാൽ തന്നെ ഒരു മനസമാധാനം കിട്ടും😁✌️ ) 21. വിഷമ ദൃഷ്ടി പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് = സിലിണ്ടറികൾ ലെൻസ് 22. കണിനുണ്ടാകുന്ന ഒരു സംഗ്രാമിക രോഗമാണ് ട്രക്കോമ 23. ട്രക്കോമ കാരണം =വൈറസ് 24. ട്രക്കോമ കൺപോളകൾ എയും കണിനെയും ആവരണം ചെയുന്ന സ്തരത്തെ ബാധിക്കുകയും ചെയുന്നു അന്ധത കാരണമാകുന്നു 25. സിറോഫ്താൽമിയ =കണ്ണിന് മങ്ങൽ ഏൽക്കും കോർണിയ നനവില്ലാത്തതും അതാര്യമായി തീരും കാരണം വിറ്റാമിന്റെ അപര്യാപ്തത എല്ലാവരും പൂർണമായും ക്ലാസുകൾ കണ്ടു ഷെയർ ചെയുക താങ്ക്സ് all
ഒരിക്കൽ മാത്രം ഇൗ അധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ... അദ്ദേഹത്തിന്റെ അവതരണം അത്രമേൽ മികച്ചതാണ് ... രസകരമായ രീതിയിൽ പഠിക്കാൻ കഴിയും എന്നത് മറ്റൊരു സത്യം. ഒരു ക്യാമറക്ക് മുന്നിൽ നിൽകുന്നതിനേക്കാൾ മുഖങ്ങൾ നിറഞ്ഞ ഒരു ക്ലാസ്സ് മുറിക്കുള്ളിൽ അദ്ദേഹം കുറച്ച് കൂടി സ്വതന്ത്രനാണ് എന്ന് തോന്നി് പോകുന്നു ... വീണ്ടും കണ്ടതിൽ സന്തോഷവും ഒപ്പം നന്ദിയും അറിയിക്കുന്നു ... അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഇനിയും അവസരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു ..
@chakrapani sir part ക്ലാസുകൾ ഇടുമ്പോൾ പഴയ ക്ലാസ്സ് ന്റെ link കൂടി description ൽ ചേർത്താൽ ഉപകാരം ആയേനെ..... ഇങ്ങനെ അഭിപ്രായം ഉള്ളവർ like ചൈയ്യു സപ്പോർട്ട് ചൈയ്യു സാർ കാണാൻ ആണ്.
🚲 ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം - പീതബിന്ദു(Yellow spot) 🏍 റെറ്റിനയിലെ റോഡ് കോശങ്ങളും കോൺകോശങ്ങൾ ഇല്ലാത്ത ഭാഗം -അന്ധ ബിന്ദു (Black spot) 🚕 കണ്ണിലെ ലെൻസ് -കോൺവെക്സ് ലെൻസ് 🛺 കോൺവെക്സ് ലെൻസ് ഘടിപ്പിച്ചിരിക്കുന്ന കണ്ണിലെ ഭാഗം -രക്തപടലം (സ്നായ്ക്കുകളും സീലിയറി പേശികളും ചേര്‍ത്ത്) 🚜 കണ്ണിൽ നിന്നും വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻറെ കഴിവ് -സമഞ്ജനക്ഷമത(Power of Accomodation) 🚁 ഐറിസിനും കോർണിയക്കും ഇടയ്ക്കുള്ള അറ -അക്വസ് അറ 🚂 ലെൻസിനും റെറ്റിനക്കും ഇടയിലുള്ള അറ - വിട്രിയസ് അറ 🚲 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്തതുമായ അവസ്ഥ - ഹ്രസ്വദൃഷ്ടി (മയോപ്പിയ) (നേത്രഗോളത്തിൻറെ നീളം വർധിക്കുന്നത് കാരണം) *Concave Lens 🚀 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്ന അവസ്ഥ - ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) (നേത്ര ഗോളത്തിന് നീളം കുറയുന്നു) *Convex Lens 🏏 പ്രായം കൂടുമ്പോൾ കണ്ണിൻറെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ -വെള്ളെഴുത്ത് (Press biopia) ( പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു) ⚽ നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർധിക്കുന്ന അവസ്ഥ -ഗ്ലോക്കോമ 🏑 പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻറെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ - തിമിരം(Cataract) (പരിഹാരം foco സർജറി) 🪁 നേത്ര ലെൻസിനെ വക്രത മൂലം വസ്തുവിൻറെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ - വിഷമ ദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) *പരിഹരിക്കാൻ ഉപയോഗിക്കുന്നത് സിലിണ്ടറിക്കൽ ലെൻസ് 🪁 ട്രോക്കോമ ബാധിക്കുന്നത് കണ്ണിനെ _വൈറസ് ( കാരണം) 🚲 കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ - സിറോഫ്താൽമിയ 🥰😍🤩🤝👍🥰😍
1. റെറ്റിനയും നേത്ര നടിയും തമ്മിൽ ബന്ധിക്കുന്ന ഭാഗത്തു റോഡ് കോശവും കോൺ കോശവും തീരെ ഇല്ല ആ പാർട്ടിനെ പറയുന്ന പേര് - അംതബിന്ദു
2. കാഴ്ച ശക്തി ഇല്ലാത്ത കണിലെ ഭാഗം -അന്തബിന്ദു
3. മനുഷ്യ നേത്രത്തിലെ lens=കോൺവെസ് ലെൻസ്
4. കോൺവെസ് ലെൻസ് ഏതു അവരണത്തിലാണ് - രക്തപടലത്തിൽ
5. എന്തുകൊണ്ടാണ് ലെൻസ് കണ്ണിൽ ഗടിപ്പിച്ചിരിക്കുന്നത് -സ്നായുക്കളും സിലിയറി പേശികളും കൊണ്ട്
6.കനില്നിനും വസ്തുവിലേക്കു ഉള്ള ദൂരം അനുസരിച് ലെന്സിനെ ക്രെമീകരിക്കാനുള്ള കഴിവ് - സമഞ്ജതഷെമത
7. ലെൻസ് അഡ്ജസ്റ്റ് ചെയുന്ന പേശി -സിലിയറി പേശി
8. കോർണിയക്കും ലെന്സിനും ഇടയിൽ ഉള്ള അറ -അക്ക്യൂസ് അറ
9. ഈ അറയിലെ ദ്രാവകം - അക്യൂസ് ഹ്യൂമൻ
10. ലെൻസിന്റെ പിന്നിൽ ഉള്ള അറ - വിട്രിയ്സ് അറ - അതിലെ ദ്രാവകം വിട്രിയ്സ് ദ്രവം
11.ഹൃസ്വദൃഷ്ടി = മയോപ്പിയ =ഷോര്ട്ട് sight
അടുത്തുള്ളത് കാണാം ദുരെ ഉള്ളത് വ്യെക്തമായി കാണാൻ കഴിയില്ല.
ഇത് പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് കോൺകേവ്
കാരണം = കണിന്റെ നീളം കൂടുതൽ പ്രീതിബിംബം റെറ്റിനക് മുമ്പിൽ
12. ദീർഘ ദൃഷ്ടി =ലോങ്ങ് സൈറ്റ് =ഹൈപ്പർ മെട്രോപ്പിയ
ദൂരെ ഉള്ളത് vyektham അരികെ ഉള്ളത് avyektham
കാരണം നേത്ര golathinte നീളം കുറവ്, പ്രീതിബിംബം റെറ്റിനക് പുറകിൽ രൂപപ്പെടുന്ന
പരിഹരിക്കാൻ ഉബയോഗിക്കുന ലെൻസ് കോൺവെസ്
കാരണം = നേത്ര ഗോളത്തിന്റെ നീളം കുറവ്
13. വെള്ളെഴുത് =presbiopia
കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപെടുന്ന അവസ്ഥ = വെള്ളെഴുത്
14.വെള്ളെഴുത് സാധാരണ വരുന്നത് 35 വയസിനു ശേഷം
15. വെള്ളെഴുത് പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് = convex
16. ഗ്ലോക്കോമ = കണ്ണിന്റെ ഉള്ളിൽ മർദ്ദം കൂടുന്ന അവസ്ഥ
നേത്ര നാടി നശിക്കാൻ കാരണമാവാം
പ്രേത്യേക ചികിത്സാ ഇല്ല
17. തിമിരം = cataract
വാർദ്ധക്യ കാലത്ത് നേത്ര ലെൻസ് അതാര്യമായി തീരുന്ന അവസ്ഥ
പരിഹാരം = അതാര്യത ഉള്ള 18. ലെൻസ് മാറ്റി പുതിയത് വെക്കുക
ആഹ് സുർജെറ്യുടെ പേര് =ഫോകോ സർജറി
19. വിഷമ ദൃഷ്ടി = അസ്‌തിഗ്മാറ്റിസം
20. റെറ്റിനയുടെ പല ഭാഗത്തു പ്രീതിബിംബം കിട്ടുന്ന അവസ്ഥ = വിഷമ ദൃഷ്ടി
(3 ഇഡലി കണ്ടാൽ തന്നെ ഒരു മനസമാധാനം കിട്ടും😁✌️ )
21. വിഷമ ദൃഷ്ടി പരിഹരിക്കാൻ ഉബയോഗിക്കുന്ന ലെൻസ് = സിലിണ്ടറികൾ ലെൻസ്
22. കണിനുണ്ടാകുന്ന ഒരു സംഗ്രാമിക രോഗമാണ് ട്രക്കോമ
23. ട്രക്കോമ കാരണം =വൈറസ്
24. ട്രക്കോമ കൺപോളകൾ എയും കണിനെയും ആവരണം ചെയുന്ന സ്തരത്തെ ബാധിക്കുകയും ചെയുന്നു അന്ധത കാരണമാകുന്നു
25. സിറോഫ്താൽമിയ =കണ്ണിന് മങ്ങൽ ഏൽക്കും
കോർണിയ നനവില്ലാത്തതും അതാര്യമായി തീരും
കാരണം വിറ്റാമിന്റെ അപര്യാപ്തത
എല്ലാവരും പൂർണമായും ക്ലാസുകൾ കണ്ടു ഷെയർ ചെയുക താങ്ക്സ് all
Thanku
കണ്ണിന്റെ ഉള്ളിൽ മർദ്ദം കൂടുക -ഗ്ലൂകോമ
വെല്ലെഴുത്തു -ലെൻസിന്റെ ഏലസ്തികത നഷ്ടപെടുക
തിമിരം -വാർദ്ധക്യ കാലത്ത് നേത്ര ലെൻസ് അതാര്യം ആവുക
മാറാൻ പുതിയ ലെൻസ് വയ്ക്കുക (ഫോക്കോ സർജറി )
വിഷമദൃഷ്ടി(astigmatism) -retinayude പലഭാഗത് പ്രതിബബം വരുക
യൂസ് cylindrical lens
ട്രാക്കോമ -സംക്രമിക രോഗം (വൈറസ് രോഗകാരി )
അന്തതയ്ക്ക് കാരണമാകും
സീറോഫിത്ത്മിയ -കണ്ണിനു മാങ്ങളേൽകുക അതാര്യ മായ്തീരുക
@@cool459 താങ്ക്സ്
@@cool459 ഗ്ലോക്കോമ - കണ്ണിന്റെ പ്രഷർ കൂടുന്ന അവസ്ഥാ ...ഇത് നേത്ര നാഡികൾ നശിക്കാൻ കാരണമാകുന്നു ...
സർജറി ഇല്ല്ല
പരിഹാരമായി antibiotic kazhikkuka
Trachoma bacterial disease aanu
ഒരിക്കൽ മാത്രം ഇൗ അധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ... അദ്ദേഹത്തിന്റെ അവതരണം അത്രമേൽ മികച്ചതാണ് ... രസകരമായ രീതിയിൽ പഠിക്കാൻ കഴിയും എന്നത് മറ്റൊരു സത്യം. ഒരു ക്യാമറക്ക് മുന്നിൽ നിൽകുന്നതിനേക്കാൾ മുഖങ്ങൾ നിറഞ്ഞ ഒരു ക്ലാസ്സ് മുറിക്കുള്ളിൽ അദ്ദേഹം കുറച്ച് കൂടി സ്വതന്ത്രനാണ് എന്ന് തോന്നി് പോകുന്നു ... വീണ്ടും കണ്ടതിൽ സന്തോഷവും ഒപ്പം നന്ദിയും അറിയിക്കുന്നു ... അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഇനിയും അവസരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു ..
Le
I'd really appreciate if you could use both English and Malayalam for scientific terminologies. I like your classes very much.
Ethra manoharamaayittanu sir class eduthu tharunnathu .valare nanniyund sir 🙏
Schoolilum ithpoleyulla teachers undayirunenkl ethra nannayirunnene..thank you sir for all your efforts.
Excellent class
No dislikes
I think i dont want study again becoz all the facts are crystal clear salute sir 👏
നല്ലവണ്ണം പഠിച്ചു ഇത്രയും നല്ല ഒരു ടീച്ചർ ഉണ്ടായാൽ എൻഡിനു വിഷമിക്കണം ഒരു പാട് nanni❤❤❤❤
.
Thank you സാർ ഇനി കണ്ണിന്റെ എന്തു ചോദ്യം വന്നാലും മാർക്ക് ഉറപ്പായും വാങ്ങും അത്രക്കും മനസ്സിൽ പതിഞ്ഞു സൂപ്പർ ക്ലാസ്സ്
Good class
സാർ നന്ദി.. സൂപ്പർ ക്ലാസ്സ്.. അടുത്ത ക്ലാസിനായി കട്ട വെയ്റ്റിംഗ്.. 🙏🙏🙏🌹🌹🌹👋👋👋😊😊😊😘😘😘😘😘
നല്ല ക്ലാസ്സ്
കണ്ണ് ഇനി കാണാപാഠം....
Thank u..........
Sir,, Trachoma oru bacterial disease anu...
Nalla class arunnu sir... thank. U
Thank you so much sir..really superb class..
Each and every content is very clear and clean..🙏🙏
Thank you so much sir ❤️❤️ 🙏🙏🙏
Super clz ❤️🙏🙏
ഞ്ഞാ നിന്ന് ഈ ക്ലാസ് വീണ്ടൂം കണ്ടു thanks sir
@chakrapani sir part ക്ലാസുകൾ ഇടുമ്പോൾ പഴയ ക്ലാസ്സ് ന്റെ link കൂടി description ൽ ചേർത്താൽ ഉപകാരം ആയേനെ.....
ഇങ്ങനെ അഭിപ്രായം ഉള്ളവർ like ചൈയ്യു സപ്പോർട്ട് ചൈയ്യു സാർ കാണാൻ ആണ്.
Use playlist
play list upayogikkuka.
Super class..Very Informative session 😍😍👏👏. Thanking you sir
Thank you sir 👍
Super class👌👌👌😍😍🙏🙏
Good teaching ❤️👍❤️👍❤️
Thank you sir for your great work....👍👍👍
Wonderful class💯💯 thank you sir🙏
Good class sir👏👏👏
It would have been much more better if you have explained with a diagram 😅... kindly consider it as a suggestion for your upcoming classes
Super class sir Thank you so much 😍😍
Thank you sir
Super Class❤️👍
Namaskaram sir.. Orupadu bahumanatode nandi arykunu
Very useful class thank you so much sir
Excellent class ,thank you sir
Super class thank you very much sir
persistence of vision കൂടി പറയായിരുന്നു sir...
Sir ee trachoma bacterial infection alley
സൂപ്പർ ക്ലാസ്. നന്ദി ,🙂🙂
excellent class sir 🙏🙏 thank you
Short Sight
Con Cave
SS CC
Pls upload other biology classes too..
Thank you so much sir . Power and super class.
Nalla avatharanam.thank you sir❤️👏👏👏🙏🙏🙏
Nalla classanu sir
നല്ല ക്ലാസ്സായിരുന്നു നോട്ട് തയ്യാറാക്കി പഠിക്കാൻ പറ്റുന്നുണ്ട് സൂപ്പർ
Thank you sir for your dedication 👌 👌👌👌
Super class, thank you sir🙏
Presbyopia.-- bifocal lense alle
English koode upayogichal eluppamayirikum malayalam wordsine edayil🙏
Trachoma bacterial rogam alle??? Pls clarify
Sir. ..trachoma bacteria disease Alle?
Good class Thanks sir
Nice class sir.. 🙏
Thank you soo much sir🙏🙏👌👌👌👌👌
Sir Presbiopia nu upayogikunna lens Bifocal lens alle?
Thank u sir super class
Good class sir
Sir,psc padanathey patty yathoru arivum ellathaaa Oru beginner nginaya padikendath.....
Thankyou sir ...thanks a lott..❤❤🔥🔥
1 Iddali 2 um 3 um Iddali Aayi thonnunna Avastha Vishma Drishtti .. 😁😁Ath Polich Sir
Persistents of vision 1/16 ano
Nalla class thanks sir
Gud class
thank you sir. :) oru doubt....Correction for Presbiopia - Convex Lens aanu enu paranju...athu Bifocal Lens ale ennoru samsayam. Thettanenkil Kshamikkane. :)
Nice class
Sir cls edukkumpol.. vere sounds varathe nokkane.. cameraman athu sredhikkanam
Sir, TRACOMA is a ബാക്ടീരിയ DISEASE അല്ലെ
Thank you sir💪💪💪
സൂപ്പർ ക്ലാസ്സ് സാർ
Super class sir.....
Short sightum Long sightum orumichu vannal enthu cheyum
super class sir
Thank you sir🙏🙏
Co.operation examinu padikan ulla nalla book enthanu sir. Onnu parayamo sir.
Iam a new joine... Its too good
Spr class sir
Thanku sir😍
നന്നായി മനസ്സിലാക്കി തന്നതിന് thank u sir
Cirophtalmia _ which vitamin deficiency?
Vitamin A
this is what i called CRYSTAL CLEAR👌
Sir, could you please confirm whether trachoma is viral or bacterial infection?
Please let Jayakumar sir know this question.
Super sir thanks
🚲 ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം - പീതബിന്ദു(Yellow spot)
🏍 റെറ്റിനയിലെ റോഡ് കോശങ്ങളും കോൺകോശങ്ങൾ ഇല്ലാത്ത ഭാഗം -അന്ധ ബിന്ദു (Black spot)
🚕 കണ്ണിലെ ലെൻസ് -കോൺവെക്സ് ലെൻസ്
🛺 കോൺവെക്സ് ലെൻസ് ഘടിപ്പിച്ചിരിക്കുന്ന കണ്ണിലെ ഭാഗം -രക്തപടലം (സ്നായ്ക്കുകളും സീലിയറി പേശികളും ചേര്‍ത്ത്)
🚜 കണ്ണിൽ നിന്നും വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻറെ കഴിവ് -സമഞ്ജനക്ഷമത(Power of Accomodation)
🚁 ഐറിസിനും കോർണിയക്കും ഇടയ്ക്കുള്ള അറ -അക്വസ് അറ
🚂 ലെൻസിനും റെറ്റിനക്കും ഇടയിലുള്ള അറ - വിട്രിയസ് അറ
🚲 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്തതുമായ അവസ്ഥ - ഹ്രസ്വദൃഷ്ടി (മയോപ്പിയ)
(നേത്രഗോളത്തിൻറെ നീളം വർധിക്കുന്നത് കാരണം)
*Concave Lens
🚀 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്ന അവസ്ഥ - ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)
(നേത്ര ഗോളത്തിന് നീളം കുറയുന്നു)
*Convex Lens
🏏 പ്രായം കൂടുമ്പോൾ കണ്ണിൻറെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ -വെള്ളെഴുത്ത് (Press biopia)
( പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു)
⚽ നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർധിക്കുന്ന അവസ്ഥ -ഗ്ലോക്കോമ
🏑 പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻറെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ - തിമിരം(Cataract)
(പരിഹാരം foco സർജറി)
🪁 നേത്ര ലെൻസിനെ വക്രത മൂലം വസ്തുവിൻറെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ - വിഷമ ദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)
*പരിഹരിക്കാൻ ഉപയോഗിക്കുന്നത് സിലിണ്ടറിക്കൽ ലെൻസ്
🪁 ട്രോക്കോമ ബാധിക്കുന്നത് കണ്ണിനെ _വൈറസ് ( കാരണം)
🚲 കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ - സിറോഫ്താൽമിയ
🥰😍🤩🤝👍🥰😍
നന്ദി സാർ.
Iddli astigmatism 😀 cylinder 👏👏 confusion maari thank you sir
Clear, Thank u Sir
Sir nte class super 👏👏
Thanks teacher
Thank youuu sirr... ❤❤❤
Thank u sir🙏
Kannu etrem nannayi aarum padippichu kandittilla👍
Thankusir
The first time i suscribed a channel becoz i know it is worthy some thing fishy😀😀😀
Presbyopia kkuu bifocal lens alle .....sir
Convex aanu
Gd evng sir
Thanks you.💖
Thank you so much sir kanan late ayi poyi
Good evening sir 👍
Hai Good evening sir waiting for you .
Nalla class
Thank you sir🙏🙏🥰🥰
thank u so much sir
Thanks sir