METALS AND ITS ORES CODE 1.ALUMINIUM “അലുമിനിയം ബോക്സിൽ ക്രയോൺസ് “ അലൂമിനിയം -Aluminium ബോക്സ് -Bauxite ക്രയോൺസ് -Cryolite 2.URANIUM “കർണ്ണാ ,നീ എന്നെ പിച്ചീ” കർണ്ണാ -Carnetite നീ (U)-Uranium പിച്ചീ -Pitch Blende 3.TITANIUM “ഇൽമയുടെ വീട്ടിലോട്ടുള്ള റൂട്ട് ഭയങ്കര ടൈറ്റ് ആണ്” ഇൽമ-Ilmenite റൂട്ട്-Rutile ടൈറ്റ് -Titanium 4.ANTIMONY “സ്റ്റിബി ആന്റി “ സ്റ്റിബി-Stibenite ആന്റി -Antimony. 5.THORIUM “മോണ കാട്ടി തുറന്ന് ചിരിക്കുക “ മോണ-Monazite തുറ-Thorium 6.IRON “സൈഡിൽ ഇരിക്കുന്ന ഹേമയും മേഘയും ഉരുക്ക് വനിതകൾ ആണ്” സൈഡ്-Siderite ഹേമ-Haematite മേഘ-Magnetite ഉരുക്ക് -Iron 7.LEAD “പത്താം ക്ലാസ് ജയിച്ച ഗലീന എല്ലാവര്ക്കും ലഡ്ഡു കൊടുത്തു” ഗലീന-Galena ലഡ്ഡു -Lead 8.COPPER “ചാക്ക് നൂലിൽ ചെമ്പ് മാല “ ചാക്ക് -Chalcolite ചെമ്പ്-Copper മാല -Malachite 9.TIN “ടിന്നിൽ 50 കാസ്സെറ്റ്” ടിന്നിൽ -Tin 50-അറ്റോമിക് നമ്പർ കാസ്സെറ്റ് -Cassiterite 10.CALCIUM “കാലത്തു ജിമ്മിൽ പോഡോ” കാല-Calcium ജിമ്മിൽ-Gypsum ഡോ -Dolomite 11. POTASSIUM AND SILVER “പൊട്ടാസ്യം കുറഞ്ഞ കാർണ്ണവരെയും കൊണ്ട് സെൽവൻ അർജന്റായി ആശുപത്രിയിൽ എത്തി” POTASSIUM പൊട്ടാസ്യം-Potassium കാർണ്ണണവരെ-Carnelite SILVER സെൽവൻ -Silver അർജന്റായി -Argentite 12.VANADIUM “വനജയുടെ വീട്ടിൽ പോലീസ് പട്രോളിങ് “ വനജ-Vanadium പട്രോളിങ് -Patronite 13.NICKEL “നിക്ക് മോനെ പാന്റ് (pant) ഇട്ടിട്ടു പോകു” നിക്ക്-Nickel പാന്റ്-Pentlandite 14.MANGANESE “മാങ്ങാ പറിക്കുക” മാങ്ങാ -Manganese പറിക്കുക -Pyrolusite 15.ZINC “കലാം സിംഗ് “ കലാം-Calamine സിംഗ് സി-Zincite സിംഗ് -Zinc Blende ക്ലാസ് കാണുന്ന എല്ലാവർക്കും ഉപകാരപ്പെടട്ടെ ..... പ്രാർത്ഥിക്കുമ്പോൾ ഒരു നേരം എന്റെ കാര്യം കൂടി ഒന്ന് ദൈവത്തോട് പറഞ്ഞാൽ മതി.. കണ്ടിട്ടില്ലെങ്കിലും സാറിന്റെ ക്ലാസ്സിലെ സ്ഥിരം വിദ്യാർത്ഥി Thank You Sir :)
ശരിക്കും പഴയ ക്ലാസ് മുറിയിൽ എത്തിയ ഒരു അനുഭവം . സർ ബോർഡിൽ എഴുതുന്നത് മനസിലേക്കാണ് പതിയുന്നത് .ഈ ചാനലിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന പഠനാനുഭവം .എല്ലാ അധ്യാപകർക്കും നന്ദി .
Chakrapani classes lgs level nte max aanu...plz sir njngalk koody pariganikanam....cover chethukazhinja topics separate oru play list aakitharumennu pardhilshikunnu
ചക്രപാണി സാറിന്റെ ക്ലാസ്സുകൾ വളരെ മികച്ചതാണ്. ഇതുപോലെ തന്നെ മത്സരപരീക്ഷകൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സുകളാണ് Future College Online എന്ന യൂട്യൂബ് ചാനലും Future College Online എന്ന ടെലിഗ്രാം ചാനലും ഉദ്യോഗാർത്ഥികൾക്കായി അവതരിപ്പിക്കുന്നത്.
2024 ൽ കാണുന്നവരുണ്ടോ?😊
METALS AND ITS ORES CODE
1.ALUMINIUM
“അലുമിനിയം ബോക്സിൽ ക്രയോൺസ് “
അലൂമിനിയം -Aluminium
ബോക്സ് -Bauxite
ക്രയോൺസ് -Cryolite
2.URANIUM
“കർണ്ണാ ,നീ എന്നെ പിച്ചീ”
കർണ്ണാ -Carnetite
നീ (U)-Uranium
പിച്ചീ -Pitch Blende
3.TITANIUM
“ഇൽമയുടെ വീട്ടിലോട്ടുള്ള റൂട്ട് ഭയങ്കര ടൈറ്റ് ആണ്”
ഇൽമ-Ilmenite
റൂട്ട്-Rutile
ടൈറ്റ് -Titanium
4.ANTIMONY
“സ്റ്റിബി ആന്റി “
സ്റ്റിബി-Stibenite
ആന്റി -Antimony.
5.THORIUM
“മോണ കാട്ടി തുറന്ന് ചിരിക്കുക “
മോണ-Monazite
തുറ-Thorium
6.IRON
“സൈഡിൽ ഇരിക്കുന്ന ഹേമയും മേഘയും ഉരുക്ക് വനിതകൾ ആണ്”
സൈഡ്-Siderite
ഹേമ-Haematite
മേഘ-Magnetite
ഉരുക്ക് -Iron
7.LEAD
“പത്താം ക്ലാസ് ജയിച്ച ഗലീന എല്ലാവര്ക്കും ലഡ്ഡു കൊടുത്തു”
ഗലീന-Galena
ലഡ്ഡു -Lead
8.COPPER
“ചാക്ക് നൂലിൽ ചെമ്പ് മാല “
ചാക്ക് -Chalcolite
ചെമ്പ്-Copper
മാല -Malachite
9.TIN
“ടിന്നിൽ 50 കാസ്സെറ്റ്”
ടിന്നിൽ -Tin
50-അറ്റോമിക് നമ്പർ
കാസ്സെറ്റ് -Cassiterite
10.CALCIUM
“കാലത്തു ജിമ്മിൽ പോഡോ”
കാല-Calcium
ജിമ്മിൽ-Gypsum
ഡോ -Dolomite
11. POTASSIUM AND SILVER
“പൊട്ടാസ്യം കുറഞ്ഞ കാർണ്ണവരെയും കൊണ്ട് സെൽവൻ അർജന്റായി ആശുപത്രിയിൽ എത്തി”
POTASSIUM
പൊട്ടാസ്യം-Potassium
കാർണ്ണണവരെ-Carnelite
SILVER
സെൽവൻ -Silver
അർജന്റായി -Argentite
12.VANADIUM
“വനജയുടെ വീട്ടിൽ പോലീസ് പട്രോളിങ് “
വനജ-Vanadium
പട്രോളിങ് -Patronite
13.NICKEL
“നിക്ക് മോനെ പാന്റ് (pant) ഇട്ടിട്ടു പോകു”
നിക്ക്-Nickel
പാന്റ്-Pentlandite
14.MANGANESE
“മാങ്ങാ പറിക്കുക”
മാങ്ങാ -Manganese
പറിക്കുക -Pyrolusite
15.ZINC
“കലാം സിംഗ് “
കലാം-Calamine
സിംഗ്
സി-Zincite
സിംഗ് -Zinc Blende
ക്ലാസ് കാണുന്ന എല്ലാവർക്കും ഉപകാരപ്പെടട്ടെ .....
പ്രാർത്ഥിക്കുമ്പോൾ ഒരു നേരം എന്റെ കാര്യം കൂടി ഒന്ന് ദൈവത്തോട് പറഞ്ഞാൽ മതി.. കണ്ടിട്ടില്ലെങ്കിലും
സാറിന്റെ ക്ലാസ്സിലെ സ്ഥിരം വിദ്യാർത്ഥി
Thank You Sir
:)
Thanks bro..🙏🙏😇😇
😍😍😍
Thanks Bro
👍
Pwoliii
സാറിൻറെ മനോഹരമായ കൈയ്യക്ഷരം ബ്ലാക്ക് ബോർഡിൽ മാത്രമല്ല ഞങ്ങളുടെ മനസ്സിൽ കൂടി പതിയുകയാണ്🙏
Sariyan
👍👍👍
ദൈവം ദീർഘായുസും ആരോഗ്യവും എക്കാലവും നൽകി സാറിനെ അനുഗ്രഹിക്കട്ടെ.... വളരെ നന്ദിയുണ്ട് സർ...
വീണ്ടും കാണുന്നു...
Repetition is the mother of teaching
Thank you sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanku mani sir
ശരിക്കും പഴയ ക്ലാസ് മുറിയിൽ എത്തിയ ഒരു അനുഭവം . സർ ബോർഡിൽ എഴുതുന്നത് മനസിലേക്കാണ് പതിയുന്നത് .ഈ ചാനലിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന പഠനാനുഭവം .എല്ലാ അധ്യാപകർക്കും നന്ദി .
Pandate trs..black board il ezhuti yal itu pole nalla style anu...ningal arangilum atu note cheytundo ?
ഉണ്ട്..പഴയ ഏറ്റവും നല്ല അധ്യാപകരെ ഓർമ വരും..
🙏🙏🙏rivision
ഒരുപാട് നന്ദി സർ
സർന്റെ ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് കെമിസ്ട്രി ഫിസിക്സ് പഠിക്കാൻ ഇഷ്ടം തോന്നുന്നു ❤🙏❤🙏❤
Thankyou sir🙏🏻
ഈ കയ്യക്ഷരം എന്തൊരു ഭംഗിയാ .... 🙏🙏🙏🙏
Thank you sir 💗🙏🙏💗💗💗💗🙏💗🙏🙏🙏💗🙏💗💗💗 🙏🙏🙏
Search cheyth tme waste avilla matramalla separate play list aakimbol padikkunnathinulla confident level koodum..adakkum chitayodum koody padikkunnathinum kazhiyum
Chakrapani classes lgs level nte max aanu...plz sir njngalk koody pariganikanam....cover chethukazhinja topics separate oru play list aakitharumennu pardhilshikunnu
Thank you sir ❤❤
Orupadu bahumanatode nandi arykunu sir
🙏🏼🙏🏼🙏🏼❤❤❤
🙏🏿🙏🏿🙏🏿🙏🏿🙏🏿
Thank you sir 🙏🙏🙏💕💕👍
Mani sirite cls&writting style super
Handwriting 🙏🙏🙏 nalla classum
❤️❤️🙏
#Happy #Christmas 🌲🌲🌲❤️❤️
✋ thanks sir ❤😊🙏
വളരെ ഇഷ്ടപ്പെട്ടു. നന്ദി സർ
Payyanur ulla aarokke und class follow cheyunn.
Combined study nadathiyalo exam aavan aayille
Thankyou Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊
നന്ദി സാർ 🙏🙏🙏
Sirnu പകരം sir മാത്രം നന്ദിയുണ്ട് sir
അങ്ങനെ മണി സാറെ കണ്ടതുമുതൽ കെമിസ്ട്രി പഠിക്കാൻ തുടങ്ങി. Thank you sir.🙏🙏🙏🙏
🙏🙇♀️
Thank uu sir..Guru namaha
Best class🙏🏻🙏🏻🙏🏻🙏🏻
Vaikupoye sir eny continue aye follow cheyyum 🙏🙏🙏
Happy Christmas 🤩
Thànku sir🙏🙏🙏
Periodic table boron family vareyalle paranjulloo class poornamakatha pole,,😥😥
😂
🙄
ചക്രപാണി സാറിന്റെ ക്ലാസ്സുകൾ വളരെ മികച്ചതാണ്. ഇതുപോലെ തന്നെ മത്സരപരീക്ഷകൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സുകളാണ് Future College Online എന്ന യൂട്യൂബ് ചാനലും Future College Online എന്ന ടെലിഗ്രാം ചാനലും ഉദ്യോഗാർത്ഥികൾക്കായി അവതരിപ്പിക്കുന്നത്.
Mattulla utub chanalukalekkal enik eshtamayath chakrapani classntee dedication. Play list nookiyal ath manasilakum.syllabus base class Ann.
Thank you sir HAPPY Christmas💐💐💐
🔥🔥🔥❤️
Thaaaaanku sir😍😍😍😍😍❤️
Hi goodevening sir thankyou
Thanks sir🙏🙏🙏
Thankkkuuuuuu sirr
Goodevening sir🙏🙏
❤Thanks❤ sir
Thanks mani sir
Thank you sir👍👍👍
❤❤❤😘😘😘
Thank you sir...🙏🙏🙏
Thank you sir🙏🙏🙏
👌👌👌Thank you Sir
Thank u Sir 🙏🙏🙏
Thank you so much sir 🙏😇
നന്ദി സാർ.
Thank you sir🙏🙏🙏🙏🙏🙏God Bless you sir
Thank u sir😍😍😍😍👌👌👌🔥🔥
Namaskar
God bless you
💚💚💚💚🙏🙏🙏
Thank you sir😘🙏
💖
✌️✌️✌️
👌
Thanks Sir
Thnku sir
നമസ്കാരം 🙏🙏
Namaskaram....Mani sir...You are a great teacher...Thank god (Chakrapani sir)....for this superb class....👏👏👏💐💐💐🙏🙏🙏🙏😍😍
Thanku sr
Thank you Sir 🙏. Happy Christmas Sir
Thanku sir
Good evening sir ... Happy x'mas to All teachers....🎄🎂🎅
Thank u sir ❤️
We respect u sir
👍👍👍
Thank yousir
Sir verdigris enthanu
Super handwritng👌👌👌
Sir Neat handwriting
🙏🙏🙏🙏
Thank you Sir
Good evening friends
സൂപ്പർ class👌
Thank u sir...
🙏🙏❤️❤️💯💯
Thank you so much sir
Lgs sylubus il ulla topics ellam separate oru play list aakumo sir.....its a request
🙏🙏🙏🙏🙏🙏😊
sir🙏
🙏🙏
Sir🙏
നമസ്കാരം മണി സാർ
Namasthe sir
Namaskaram sir
Good evening sir.
Thank you sir
Thnq u sir
Hand writing 👌👌👌👌