ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

CNG നിങ്ങൾ അറിയേണ്ടതെല്ലാം | Compressed Natural Gas

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • -

ความคิดเห็น • 341

  • @gabrielthankaraj3720
    @gabrielthankaraj3720 4 ปีที่แล้ว +47

    Sir
    ഇത് fit ചെയ്യുന്നത് കൊണ്ട് ഉള്ള ദോഷം കൂടി പറയുക . വണ്ടി യുടെ power 10% കൂടുതൽ കുറയും. Gas നിറക്കാൻ എപ്പോഴും ബോണറ്റ് തുറക്കേണ്ടി വരും. Warranty ഉള്ള വണ്ടി യുടെ warranty നഷ്ടപ്പെടും എല്ലാ petrol വണ്ടിക്കും യോജിക്കില്ല. Company fitted CNG വണ്ടി വാങ്ങിക്കുന്നതാണ് നല്ലത്. കഴിഞ്ഞ10 കൊല്ലം ആയിCNG വണ്ടി ഓടിക്കുന്ന ആളായതു കൊണ്ട് പറയുകയാണ്. ശരിയായി home work ചെയ്ത ശേഷം മാത്രം cng kit fit ചെയ്യുക. അവരുടെ bussiness ആണ് കെണിയിൽ വീഴാതിരിക്കുക.

  • @aneeskkt3512
    @aneeskkt3512 2 ปีที่แล้ว +1

    Brothers workshop is above 30 year's experience in gas conversion.and it's very good in my experience.

  • @MRBUTTERFLY400
    @MRBUTTERFLY400 4 ปีที่แล้ว +103

    എല്ലാവരും CNG യിലേക്ക് മാറിയാൽ അതിനും വില കൂട്ടും

    • @cbjanardhanan232
      @cbjanardhanan232 3 ปีที่แล้ว +1

      Scorpio ഡീസൽ വാഹനം CNG യിലേക്ക് മാറ്റാൻ പറ്റുമോ? മാറ്റാൻ പറ്റുമെങ്കിൽ എത്ര amoud വരും ?
      പറയാമോ ?

    • @jeestom10
      @jeestom10 3 ปีที่แล้ว +5

      എന്താ സംശയം CNG അധികം വൈകാതെ 100 എത്തിക്കും കേന്ദ്രത്തിലെ നായ...

    • @manu7815
      @manu7815 3 ปีที่แล้ว

      കറക്റ്റ്

    • @raylansamuel8174
      @raylansamuel8174 3 ปีที่แล้ว

      instablaster

    • @Njan1996
      @Njan1996 2 ปีที่แล้ว

      @@cbjanardhanan232 Diesel vandi mattan Pattilla ennanu kettath... Pakshe diesel Busokkee cngyilekku mattunnund...

  • @LEOPANTO
    @LEOPANTO 4 ปีที่แล้ว +74

    അവസാനം CNGക്കും വില കൂടും

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +2

      Yes 👍👍

    • @cibijoseph8943
      @cibijoseph8943 4 ปีที่แล้ว +9

      എന്റെcng വണ്ടിയാണ്, ഞാൻ വണ്ടി എടുത്തപ്പോൾ 1½ വർഷം മുമ്പ് cngക് വില /kg46₹ , എന്നാൽ ഇപ്പോ 57.05₹/kg. 1½ വർഷം കൊണ്ട് 11₹ രൂപയിലധികം വില വർധന ഉണ്ടായി. കുടാതെ fuel filling stations 5 എണ്ണം ഉളള് എറണാകുളത്ത്, pumb ൽ പോയാൽ 1 മണിക്കൂർ കുറഞ്ഞത് q ൽ കിടക്കേണ്ടി വരുന്നു.

    • @bineshsubramaniam9065
      @bineshsubramaniam9065 4 ปีที่แล้ว

      അതെ... കൊണ്ടുപോയി അവസാനം പെട്രോളിനും മേലെയാകും

    • @vipin0raj
      @vipin0raj 4 ปีที่แล้ว

      Pavagale egane engilum jeevikan vitta mathiyayirunnu athinum kootathirunna mathiyayirunnu.

    • @jilskalloorkad183
      @jilskalloorkad183 4 ปีที่แล้ว

      @@cibijoseph8943 can you give me your no. And which cng vehicle r u using

  • @ali_ac
    @ali_ac 3 ปีที่แล้ว +10

    പതുക്കേ പറ, മോഡി കേട്ടാൽ CNGടെ കാര്യത്തിലും തീരുമാനം ഉണ്ടാക്കും

  • @user-te2fy5wb5b
    @user-te2fy5wb5b 11 หลายเดือนก่อน

    സർ നല്ല വിശദീകരണം
    സംശയങ്ങൾ തീർത്തു തന്നതിന് വളരെ നന്ദി ഒരു സംശയം കൂടി പരിഹരിച്ചു ഒരു വീഡിയോ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
    CNG ഫില്ല് ചെയ്യുമ്പോൾ പ്രഷർ സംബന്ധിച്ച് ഫില്ലിംഗ് സ്റ്റേഷനിൽ പലവിധത്തിലുമുള്ള തർക്കങ്ങൾ നടക്കുന്നുണ്ട്.പ്രഷർ 100 മുതൽ ആണ് അവസാനം ആണ് പ്രഷർ 200 കഴിയുന്നത്. അത് പല വർത്തമാനങ്ങൾക്കും കാരണമാകുന്നു. ദയവ് ചെയ്ത് ഒരു വിവരണ വീഡിയോupload ചെയ്ത് സഹായിക്കണം

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +27

    പെട്രോളിന് വിലകൂട്ടുന്നത് പോലെ നമ്മുടെ മോദി ചേട്ടൻ CNG യുടെ വിലയും കൂട്ടുമേ. പിന്നെ ലാഭംമെന്നു അതും പറയുവാൻ പറ്റില്ലല്ലോ..

    • @SN143VLOG
      @SN143VLOG 3 ปีที่แล้ว

      Current vila koottand ninnamathi

    • @jeestom10
      @jeestom10 3 ปีที่แล้ว +1

      ഒരു വർഷം കൊണ്ട് 11 രൂപയാണ് CNG ക്ക് വർധിച്ചത്

  • @Dragon-jk
    @Dragon-jk 3 ปีที่แล้ว +15

    ഗ്യാസ് ഫില്ലിങ് ചെയ്യാൻ പമ്പ് ഇല്ലെങ്കിൽ ഇത് ഫിറ്റ് ചെയ്തിട്ട് എന്താ പ്രയോജനം

  • @jimshadtheboss
    @jimshadtheboss 4 ปีที่แล้ว +4

    Maruthi hyundayi ഫോർഡ് ഫിഗോ.. ഒക്കെ cng വണ്ടികൾ ഇറങ്ങിയിട്ടുണ്ട്..
    Ertiga vagner... നല്ല milage ഉണ്ട്...

  • @alafaqujeddah5046
    @alafaqujeddah5046 3 ปีที่แล้ว +13

    മഹിന്ദ്ര ബൊലേറോ സിഎൻജി കൺവെർട്ട് ചെയ്യാൻ പറ്റുമോ അങ്ങനെയാണെങ്കിൽ അതിൻറെ സർവീസ് ചാർജ് വിത്ത് ഇൻസ്റ്റലേഷൻ എത്ര

  • @KapilSreedhar
    @KapilSreedhar 3 ปีที่แล้ว +1

    Thanks to brothers for providing excellent and clear information. 😀. Thanks for sharing.😀

  • @ashrafmajeed4311
    @ashrafmajeed4311 4 ปีที่แล้ว +3

    @ecoownmedia..
    Aah nammade Kunjid Ikka... Ente eon il njan cng kit cheythirunnu..4 save brand aan.. Nalla mileage um Petrol nte same power um kittunnund. Service okke free ayit cheyth tharunnund... Vandy oru complaint um vannittilla.. Ente veedinte aduth aan ee Workshop. I recommend everyone to install cng kit from here.

    • @shanshaz7514
      @shanshaz7514 4 ปีที่แล้ว

      എത്ര coast ആവുന്നുണ്ട്..?

  • @knightrider4587
    @knightrider4587 4 ปีที่แล้ว +6

    അപ്പോള്‍ 10 മൈലേജ് ഉള്ള കാറിനു ഒരു 15 മൈലേജ് CNG ക്ക് കിട്ടിയാല്‍ , 10 കിലോ CNG അഥവാ full tank CNG നിറച്ചാല്‍ ഒരു 150 കിലോമീറ്റര്‍ ഓടാം ....അതിന്റെ ഇടയ്ക്ക് ക്യൂവില്‍ നിന്ന് CNG നിറക്കുകയും വേണം, നിറക്കാന്‍ ആദ്യം ഒക്കെ കാണിക്കുന്ന ആവേശം പിന്നെ കാണില്ല ...അങ്ങനെ വരുമ്പോള്‍ ഈ മുടക്കിയ 50000 ലാഭം ആക്കാന്‍ വര്‍ഷങ്ങള്‍ പിടിക്കും .....ലിറ്ററിന് 40 - 50 range ഇല്‍ വില ഉള്ള LPG ഗ്യാസ് 35 ന്റെ ടാങ്ക് (സാദാ LPG സിലിണ്ടര്‍ അല്ല ) കാറില്‍ ഘടിപ്പിച്ചാല്‍ , ഒറ്റയടിക്ക് പത്തു നാന്നൂറ് കിലോമീറ്റര്‍ ഓടും, practically അതാണ്‌ കൂടുതല്‍ ലാഭം .... പിന്നെ CNG യെ അപേക്ഷിച്ച് LPG ക്ക് ചൂട് വളരെ കുറവ് ആയത് കൊണ്ട് എഞ്ചിന്‍ ചൂടായി പഴുത്തു ഓയിലും പിസ്ട്ടനും നശിക്കുകയുമില്ല .........
    Guys, നിങ്ങളുടെ effort ഞാന്‍ അഭിനന്ദിക്കുന്നു ..ഈ വിഷയം ഒരു പഠനം നടത്തി , LPG കിറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ഒരു വീഡിയോ കൂടി ഇടുക ...

    • @rejikumbazha
      @rejikumbazha 4 ปีที่แล้ว +1

      Good message

    • @robmatkrl1
      @robmatkrl1 4 ปีที่แล้ว +3

      Auto LPG വില ഇപ്പോൾ വെറും 36/- രൂപ ആണ് കേരളത്തിൽ. ഒരു കിലോയിൽ 15 KM ഓടും നല്ല കിറ്റ് ആണെങ്കിൽ. ഞാൻ 10 വര്ഷം Auto LPG യൂസ് ചെയ്തു. കാര്യമായ ഒരു കുഴപ്പവും ഉണ്ടായില്ല. CNG വില വളരെ അധികം കൂടി. താമസിയാതെ CNG വില 60-65 എത്തും. പിന്നെ ലാഭം ഒന്നും ഉണ്ടാവില്ല

    • @rashidbasheer8876
      @rashidbasheer8876 4 ปีที่แล้ว

      Robert Mathew nigaludd number tharumo

  • @theprofessor2562
    @theprofessor2562 3 ปีที่แล้ว +1

    LPG or CNG which is Better???
    1. LPG is been in India for 20long years, CNG on other hand is recently started coming less than 10yrs.
    2. LPG is available any place even in remote areas, CNG is slowly started to rise up.
    3. LPG is Litre based so a Technical Closer to normal Petrol, but CNG is Kg based and needs to fill up constantly (i.e) in 60litre Lpg nearly 550 to 600kms on a normal 15kmpl petrol car , as it carry 48litre, as on CNG 250km maximum can travel as the maximum kg that can carry is 10kgs
    4. Torriodal Tank and Capsule Tank Available in LPG, but in CNG only Capsule Tank, so very limited Boot Space in Hatchback cars.
    5. Installation cost is 35000 to 40000Rs LPG, but CNG 55000 to 60000Rs.
    6. LPG cost 47rs per litre CNG cost 55 to 60rs and in Metro same as LPG. But in normal Town CNG is 12rs higher.
    7. Weight of Tank is High in CNG (70kgs) as CNG tank is 1 Inch thick wall as it is Compressed Gas, but LPG is liquid , so the tank weight is less and after a Full Tank an 80kgs nearly will be there in Boot so SUSPENSION and Shock Absorber problem can occur, LPG is a bit lighter weight (1 Factor common to be checked is WEIGHT of CNG and LPG are same, so SUSPENSION Problem can occur and Tyre worn out soon in both.
    My verdict LPG

  • @sreenikeshgroup6340
    @sreenikeshgroup6340 4 ปีที่แล้ว +3

    Cng rate koodum Jan cng auto promoter ayrunu cng keralatil vannamo 1 kg 46rs ayrunu and pumb limited ayrunu..... Under ground pipe line ayat kond mikkya pumbilum vakan patilla...... vehiclesil Vachal ulla Complaint piston rings complaint akum karnam petrol and cng work chumbo ulla engine heat different ane....... Millege onum kudilla same ane pinna rate difference ulat kond ane koodutal millege kittunat pola tonunat... Pinna safe ane lpg pola potty terikilla...

  • @epa100epbapu5
    @epa100epbapu5 4 ปีที่แล้ว +3

    ഉപകാരമാകും ഈ അറിവ് താക്സ്

  • @jimilmaanaaden1061
    @jimilmaanaaden1061 4 ปีที่แล้ว +9

    CNG pumb ernamkulam mathram ullu.. 4 ennam..
    ഇത്തിരി maintaince കൂടും വണ്ടിക്ക്.
    കുറച്ചു പവർ drop undakum.

  • @praveendavisp
    @praveendavisp 3 ปีที่แล้ว +1

    Very informative. i am working in a LNG company.

  • @robmatkrl1
    @robmatkrl1 4 ปีที่แล้ว +5

    Auto LPG വില ഇപ്പോൾ വെറും 36/- രൂപ ആണ് കേരളത്തിൽ. ഒരു കിലോയിൽ 15 KM ഓടും നല്ല കിറ്റ് ആണെങ്കിൽ. ഞാൻ 10 വര്ഷം Auto LPG യൂസ് ചെയ്തു. കാര്യമായ ഒരു കുഴപ്പവും ഉണ്ടായില്ല. CNG വില വളരെ അധികം കൂടി. താമസിയാതെ CNG വില 60-65 എത്തും. പിന്നെ ലാഭം ഒന്നും ഉണ്ടാവില്ല

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      👍

    • @sanalkumarvg2602
      @sanalkumarvg2602 4 ปีที่แล้ว +3

      ഗെയില്‍ പൈപ്പ് ലൈന്‍ വരുമ്പോള്‍ CNG വില കുറയും ഇപ്പോള്‍ ഓട്ടോ ഗ്യാസ് സ്റ്റേഷനില്‍ ഗ്യാസ് വരുന്നില്ല ..മിക്കതും നിര്‍ത്തി ..CNG ആണ് ഇനി വരിക ....

    • @jilskalloorkad183
      @jilskalloorkad183 4 ปีที่แล้ว

      @@sanalkumarvg2602 new cng pump evide ok varum ennariyamo perumbavoor varumo

    • @sanalkumarvg2602
      @sanalkumarvg2602 4 ปีที่แล้ว +3

      @@jilskalloorkad183 ഗെയ്ല്‍ ലൈന്‍ വരുമ്പോള്‍ എല്ലായിടത്തും ആകും

    • @noushadpk77
      @noushadpk77 2 ปีที่แล้ว

      28-11-2021 ന് cng price one kilo 75 roopayanu..in Calicut

  • @advprasanthb
    @advprasanthb 3 ปีที่แล้ว +1

    very informative.thank u very much. I would like you to make a video on lpg. If I am not wrong, the lpg costs way cheaper than cng.thank you.

  • @thomasece
    @thomasece 2 ปีที่แล้ว

    India is a populous country. Price are driven by demand. So early adaptors get some benefits for some time but in the long run the demand will rise and price also increase.

  • @bosco1899
    @bosco1899 4 ปีที่แล้ว +3

    Very good information bro.. pandu LPG Omni use akkittund. Ippo athu kananilla.. cng is a better idea

  • @muthuarasugopal
    @muthuarasugopal 3 ปีที่แล้ว +2

    I am haveing Honda accord CNG.. now in MUNNAR... I was using my car in Mumbai and CNG gas filling station available ...but here I can't find.. I am planning to convert into LPG

    • @bigbassrider
      @bigbassrider 3 ปีที่แล้ว

      Is there any power drop after converting into CNG or any refinement issues?

  • @bineshsubramaniam9065
    @bineshsubramaniam9065 4 ปีที่แล้ว +2

    2019 മോഡൽ Santro cng ആണ് ഞാൻ ഉപയോഗിക്കുന്നത്.... പെട്രോളിലും cng yilum പെർഫോമൻസ് മാറ്റം തോന്നിയിട്ടില്ല... മൈലേജ് cng 30 ആണ് കമ്പനി പറയുന്നത് ഏകദേശം അതിനടുത്തു കിട്ടുന്നുമുണ്ട്... പക്ഷെ പെട്രോളിലേക് ചേഞ്ച്‌ ചെയുമ്പോൾ മൈലേജ് വളരെ കുറവാണു

  • @acthomas6649
    @acthomas6649 4 ปีที่แล้ว +4

    Maruthi ecco വാഹനത്തിൽ ഫിറ്റ്‌ chyan rupees howmuch?

  • @nafzeerponnambath5004
    @nafzeerponnambath5004 4 ปีที่แล้ว +2

    very help full sunny bro many thanks

  • @yoonusk.k6291
    @yoonusk.k6291 3 ปีที่แล้ว +4

    Big New Wagon R Zxi (1200cc) automatic ൽ CNG കേറ്റുന്നതായാൽ പെർഫോമൻസ് എങ്ങനെ ഉണ്ടാകും.

    • @uvaisalwaj
      @uvaisalwaj 3 ปีที่แล้ว

      +91 94473 37136

  • @muhammedrafimuhammedrafi8985
    @muhammedrafimuhammedrafi8985 3 ปีที่แล้ว +6

    Apa ഔട്ടോ ആകാൻ പറ്റുമോ

  • @unnikrishnan6168
    @unnikrishnan6168 3 ปีที่แล้ว +2

    "മേരെ പ്യാരെ ദേശ്വാസിയോം " C N G പമ്പുകൾ കൂടുതലായി . ഇനി മുതൽ C N G ക്ക് 100 രൂപാ ആയിരിക്കും

  • @dhenulislamshahid9071
    @dhenulislamshahid9071 3 ปีที่แล้ว +5

    Sir cng fitecheutha vahanam acidante ayal pottithrekumo???

    • @sreejithpk3266
      @sreejithpk3266 3 ปีที่แล้ว +1

      Cng ഗ്യാസ് lpg ഗ്യാസ് വിപരീതം ആണ്. തീയിലേക്ക് ഈ ഗ്യാസ് അടിച്ചാൽ തീ കേട്ട് പോകാതെ ഒള്ളു

  • @jerin456789
    @jerin456789 3 ปีที่แล้ว +1

    Good information. Once a fuel is established in market, government will increase the cost

  • @36462300
    @36462300 3 ปีที่แล้ว +14

    Cng ക്ലിക്ക് അയാൽ അംബാനി വാങ്ങും പിന്നെ വില പറയണോ 😆😆😆😆

    • @abidut7258
      @abidut7258 3 ปีที่แล้ว +5

      അദാനി ആൾറെഡി വാങ്ങിച്ചു

    • @shinetechsteelworld9694
      @shinetechsteelworld9694 3 ปีที่แล้ว +1

      ന മ്മുടെ എല്ലാത്തിനും വില അംബാനിയാണ് തീരുമാനിക്കണത്

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว +5

      അംബാനിയുടെ ജിയോ വന്നിട്ടാണ് ഞാൻ മര്യാദക്ക് നെറ്റ് ഉപയോഗിച്ച് തുടങ്ങിയത്.... വെറും അസൂയ /വിദ്വേഷം അല്ലാതെ വസ്തുത ഒന്നും അല്ല അംബാനിപ്പേടി..പോരാത്തതിന് പാപ്പരായ അനിയൻ അംബാനിയുമായാണ് നമ്മുടെ സംസ്ഥാനം ഇൻഷുറൻസ് കരാർ ഉണ്ടാക്കാൻ നോക്കിയത്.. ആവശ്യം വരുമ്പോൾ അവർക്കു അംബാനി മതി.

  • @kannan2420
    @kannan2420 3 ปีที่แล้ว

    എല്ലാവരും ഡീസലിലേക്ക് മാറിയപ്പോൾ LPg ക്ക് പമ്പിൽ വില കുറഞ്ഞു. അപ്പോൾ ഡീസൽ വില കൂടിത്തുടങ്ങി. ഇപ്പോൾ cng യുടെ വിലയേ ഉണ്ടായിരുന്നുള്ളൂ ഡീസലിന്. Lpg ക്കും 50-60 ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞപ്പോൾ 50 ന് താഴേക്ക് പോയി. ഇനി കൂടുതൽ പേർ cng യിലേക്കും ബാറ്ററിയിലേക്കും മാറി കഴിയുമ്പോൾ ഡീസലിന് വില കുറയും Cng ക്ക് കൂടും. പമ്പ് അടുത്തുണ്ടെങ്കിൽ ഇപ്പോൾ cng യും LPg യും ലാഭം തന്നെ.

  • @aravidu6442
    @aravidu6442 4 ปีที่แล้ว +5

    കേരളത്തിൽ എല്ലാ സ്ഥലത്തും CNG Pub P തുടങ്ങണം

  • @asifkallivalappil4545
    @asifkallivalappil4545 2 ปีที่แล้ว

    2021 mahindra thar petrol cng ഇൻസ്റ്റാൾ ചെയ്യുമോ

  • @alhanperla5586
    @alhanperla5586 3 ปีที่แล้ว +1

    Lng video cheyyamo liquifed natural gas

  • @agritechfarmingmalayalam
    @agritechfarmingmalayalam 4 ปีที่แล้ว +3

    Kidu

  • @_Badaree
    @_Badaree 3 ปีที่แล้ว +4

    L.P.G പൊളി😮😮😮🏋️🏋️🏋️🙂🙂🙂😮😮👏👏

  • @gokuldx55
    @gokuldx55 4 ปีที่แล้ว +5

    Petrol bike,,,convert cheyyan patto

  • @ajutharakan
    @ajutharakan 3 ปีที่แล้ว

    My car is Honda Amaze , how much will be the price

  • @user-sb7ll1zh3z
    @user-sb7ll1zh3z 4 ปีที่แล้ว +5

    അടിപൊളി

  • @PAZHOOKARA
    @PAZHOOKARA 4 ปีที่แล้ว +14

    സണ്ണിച്ചൻ സൂപ്പറാ

  • @rahimmohammee2251
    @rahimmohammee2251 2 ปีที่แล้ว

    Waynattil C N G pamb evideyanullad

  • @darwinthomas9079
    @darwinthomas9079 2 ปีที่แล้ว

    Maruti 800 Carberater model cng conversion possible or not?

  • @faizalpanavally1296
    @faizalpanavally1296 3 ปีที่แล้ว +5

    Datsun go പറ്റുമോ ചിലവ് എത്ര വരും r c ചിലവ് എത്ര വരും

    • @ibrahimpa4502
      @ibrahimpa4502 3 ปีที่แล้ว

      ഓട്ടോ ടാക്സി. ഐറിസ്. CNG ആകാൻ എത്ര വരും

  • @reninh
    @reninh 4 ปีที่แล้ว +1

    Very good

  • @epa100epbapu5
    @epa100epbapu5 4 ปีที่แล้ว +3

    ബൂട്ട് സെപൈസ് ഉപയോഗിക്കാൻ പററുമോ ടാങ് ഉളളത് കൊണ്ട്

  • @zainulabid2453
    @zainulabid2453 3 ปีที่แล้ว +1

    Gokul roshante look und
    Adaar love 2 🤩🤩🤩🤩 നീ തനെ

  • @mkabhilashtvpm
    @mkabhilashtvpm 3 ปีที่แล้ว

    CNG or auto lpg is better??
    My car swift vxi 2014 model...plz give me a reply....which one is better and more profitable??

  • @anilkumarsathyapal1048
    @anilkumarsathyapal1048 3 ปีที่แล้ว +1

    very good

  • @carcaresolutions4817
    @carcaresolutions4817 2 ปีที่แล้ว

    ഇ tems നെ വിളിച്ചു ഫിറ്റ് ചെയ്യാൻ വേണ്ടി.. പക്ഷെ അവര് നമ്മളോട് സംസാരിക്കാൻ പോലും കൂട്ടാകുന്നില്ല... നല്ല പെരുമാറ്റം അല്ല.. അതുകൊണ്ട് വർക്ക്‌ വേറെ ടീംസ് നു കൊടുത്തു

  • @bijul3934
    @bijul3934 3 ปีที่แล้ว +3

    കാലിക്കറ്റ്‌ CNG വർക്ക്‌ഷോപ്പ് നിലവിൽ ഉണ്ടൊ

  • @midhunraj879
    @midhunraj879 4 ปีที่แล้ว +6

    Paid promotion matram cheythal viewers kurayum ..oru doubt

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +3

      No problems bro.. epoo vere vazi ella..😁👍

    • @RAJRAJ-pl6wz
      @RAJRAJ-pl6wz 4 ปีที่แล้ว

      Enikkum thonni

    • @sanalkumarvg2602
      @sanalkumarvg2602 4 ปีที่แล้ว

      ഇതൊരു നല്ല പോസ്റ്റ്‌ ആണ് .

  • @prasanththayyil4041
    @prasanththayyil4041 3 ปีที่แล้ว

    CNG kettiyaal vandiyudey warranty vallathum prashnam varooo

  • @pma7394
    @pma7394 2 ปีที่แล้ว

    ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സർവീസ് സെന്ററുകൾ എവിടെയൊക്കെയാണുള്ളത്?
    ഈ ജില്ലകളിൽ cng ഇന്ദനം ലഭിക്കുന്ന സ്ഥലങ്ങൾ അറിയിക്കാമോ?
    V6 ന്റെ ഫോൺ no അയക്കാമോ?

  • @cbgindia
    @cbgindia 4 ปีที่แล้ว +1

    Sir, Nice video made, can you also make with English translation. It will be great help

  • @asphalt9legend374
    @asphalt9legend374 3 ปีที่แล้ว +1

    Activa CNG convert cheyan patumoo

  • @ajeeshkdot
    @ajeeshkdot 4 ปีที่แล้ว +3

    Cng pumbs evide

  • @nathanc4147
    @nathanc4147 3 ปีที่แล้ว

    Good, Alapuzha ill evide CNG pump......

  • @nishadnaseer8479
    @nishadnaseer8479 4 ปีที่แล้ว +1

    Any electric vehicles converte

  • @koshyabraham4275
    @koshyabraham4275 3 ปีที่แล้ว

    Any chance for CNG coming to South Kerala like Kottayam, Pathanamthitta or Kollam

  • @abdulsabadh5963
    @abdulsabadh5963 4 ปีที่แล้ว +1

    Petrol vadi elatrikkalilakk maran pattumo

  • @noushad9389
    @noushad9389 2 ปีที่แล้ว

    എല്ലാവരും ഉപയോഗിക്കുന്ന പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോൾ ചോദിക്കാനും പറയാനും ആളില്ല.cNG യുടെ കാര്യം കട്ടപ്പുക. ജനങ്ങളുടെയും രാജ്യത്തിൻ്റെയും വളർച്ചക്കായിരിക്കണം നമ്മുടെ ഗവൺമെൻ്റ്

  • @sameeralkuwair5223
    @sameeralkuwair5223 3 ปีที่แล้ว +2

    Nano cheyyan pattumo

  • @manafvl4804
    @manafvl4804 3 ปีที่แล้ว

    Chettante nano car ill set cheyutho

  • @dreamtoride6303
    @dreamtoride6303 4 ปีที่แล้ว +1

    Ippol erangiya marothi Suzuki s presso vandik cheyyan pattumo

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Contact them bro.. petrol aanu engil 👍

  • @ummaret1911
    @ummaret1911 4 ปีที่แล้ว +6

    സണ്ണിഭായ്.. ഇത് ഡീസൽ വാഹനങ്ങൾക്ക് ഫിറ്റ് ചെയ്യാൻ പറ്റുമോ...?.

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Chila model vandikku pattum..but chilavu kooduthal aanu

    • @shajimb512
      @shajimb512 4 ปีที่แล้ว

      I have a Mahindra Bolero power plus 2018 model. Can I convert it to CNG ?

    • @gabrielthankaraj3720
      @gabrielthankaraj3720 4 ปีที่แล้ว

      @@shajimb512 no sir

  • @Jackson-pd8fb
    @Jackson-pd8fb 3 ปีที่แล้ว

    വണ്ടിയുടെ backside accident ayi, gas സിലണ്ടർ പൊട്ടി തെറികില്ലേ? ബാക്ക് സീറ്റ്‌ ഇൽ ഇരി ക്കുന്നവരുടെ കാര്യം, എന്താ saftey? എനിക്കും cng വയ്ക്കണം എന്ന് ഉണ്ട്‌, ഇതിനു ഒരു സൊല്യൂഷൻ ഉണ്ടോ? പ്ലീസ് റിപ്ലൈ

  • @sureshkumarn8733
    @sureshkumarn8733 3 ปีที่แล้ว

    Any problem to engine??

  • @haneeshjabbar7459
    @haneeshjabbar7459 3 ปีที่แล้ว +1

    Santro xing 2008 cng ചെയ്യാൻ പറ്റോ

  • @asphalt9legend374
    @asphalt9legend374 3 ปีที่แล้ว

    Kochi yill CNG activa yill fit ചെയ്തു തരുമോ

  • @georgesylverius1179
    @georgesylverius1179 2 ปีที่แล้ว

    For kwid rxl how much will be the cost

  • @jitheshpk9820
    @jitheshpk9820 3 ปีที่แล้ว +1

    Bolero cng convert chayan pattumo

  • @jestinthomas6304
    @jestinthomas6304 3 ปีที่แล้ว

    Keralathil Evida okkay CNG pumps oundu

  • @skhealthcareproduct6780
    @skhealthcareproduct6780 4 ปีที่แล้ว +2

    എല്ലാം കൊള്ളാം ബട്ട്‌ കോസ്റ്റ് കൂടുതൽ ആണ്

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 2 ปีที่แล้ว +1

    Cng gas പാചകത്തിനു use ചെയ്യാൻ പറ്റുമോ

  • @user-df2pg4ie3v
    @user-df2pg4ie3v 3 ปีที่แล้ว +1

    CNG Thrissur ullathayi netil kanikkunnudallo MC roadil ankamali- muvattupuzha -bhagam vallom CNG ulla pump undo

  • @mohamedrazal.p.m2074
    @mohamedrazal.p.m2074 4 ปีที่แล้ว +1

    Ente kayyil 2002 model vandiyund . when i enquired about cng all distributers have informed only vehicles from 2005 will get approved by RTO. Is this true please let me know.

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Arengilum onnu help chayyamo

  • @remyaremyagopan503
    @remyaremyagopan503 3 ปีที่แล้ว

    3 year kazhinja tanjil gas fill cheyth tharilla

  • @adarshkp67
    @adarshkp67 4 ปีที่แล้ว +1

    Broi....
    Videos onnum ippol notification varunnillalo...
    Enthu patti

  • @basheerk60
    @basheerk60 3 ปีที่แล้ว +1

    JCB 3dx fitting cheyyumo

  • @sijuchacko3976
    @sijuchacko3976 3 ปีที่แล้ว

    CNG ടാങ്ക് 3 കൊല്ലം ആണല്ലോ ടെസ്റ്റ്‌ കാലാവധി. അത് കഴിഞ്ഞാൽ ടാങ്ക് എവിടെ ടെസ്റ്റ്‌ ചെയ്യും. കേരളത്തിൽ എവിടെ എങ്കിലും ടെസ്റ്റ്‌ ചെയ്യുന്ന സ്ഥലം ഉണ്ടോ

  • @thankuish
    @thankuish 4 ปีที่แล้ว +3

    കോട്ടയം ഒന്നും cng pumb ഇല്ല., ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം ആണ്. 🙂

  • @ganeshkrishnan4021
    @ganeshkrishnan4021 4 ปีที่แล้ว +1

    Super

  • @alameen6685
    @alameen6685 3 ปีที่แล้ว

    2005modal Omani ക്ക് ഫിറ്റ് ചെയാൻ എത്ര അവും

  • @harikrishnan3392
    @harikrishnan3392 3 ปีที่แล้ว +1

    Ape auto CNG aakuvan patumo

  • @user-nq6iq5kh4f
    @user-nq6iq5kh4f 3 ปีที่แล้ว +10

    എല്ലാവരും CNG യിലെക്ക് മാറാൻ വേണ്ടി മോദി കാത്തിരിക്കുകയാ അതിന് വില കൂട്ടാൻ .
    😂😂

  • @aravidu6442
    @aravidu6442 4 ปีที่แล้ว +2

    Active CNG ഫിറ്റുച്ചെയാം

  • @manojjohn576
    @manojjohn576 3 ปีที่แล้ว

    No CNG at Kottayam

  • @hameedchelembra9988
    @hameedchelembra9988 3 ปีที่แล้ว

    Calicutil ഉണ്ടോ

  • @rajeshthoppil7395
    @rajeshthoppil7395 2 ปีที่แล้ว

    2006 model car il CNG pattumo

  • @MyJerrythomas
    @MyJerrythomas 3 ปีที่แล้ว

    ഡീസൽ വണ്ടിയുമായി ആരും അങ്ങോട്ട് പോകണ്ട നടക്കൂല്ല

  • @shemeerkm8991
    @shemeerkm8991 4 ปีที่แล้ว +2

    Diesel vandiyil patumo

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Conrhim..pattum..but profitable alla ennanu arinjathu

  • @antonyck3413
    @antonyck3413 3 ปีที่แล้ว

    ഡീസൽ വണ്ടി c n g യിലേക് മാറ്റാൻ പറ്റുമോ മാറ്റാൻ പറ്റുമെങ്കിൽ എത്ര രൂപയാകും

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว

    Celerio amt pattumo

  • @wayfarer1679
    @wayfarer1679 3 ปีที่แล้ว

    Malappuram or calicut CNG workshop ഉണ്ടോ?

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 ปีที่แล้ว

    ഡീസൽ വണ്ടി വാങ്ങിയ സമയത്തും ഇങ്ങനെയാണ് വിലക്കുറവ്.

  • @sudhiwyn6106
    @sudhiwyn6106 3 ปีที่แล้ว

    Cng yum lpg yum upayogikkan patumo

  • @aswinaju6805
    @aswinaju6805 3 ปีที่แล้ว +1

    Lpg eghineya

  • @anandhukrishnan30
    @anandhukrishnan30 3 ปีที่แล้ว

    Nammak bike CNG vakkan pattuvo...?