സ്ത്രീകളെ കീഴ്‌പ്പെടുത്തിയത്‌ ആഘോഷിച്ച വലിയ ഒരു നടനുണ്ട് മലയാള സിനിമയിൽ | Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 608

  • @josephmathew2086
    @josephmathew2086 2 หลายเดือนก่อน +152

    സഹോദരിമാരെ, നിങ്ങൾ ഒന്നിച്ചു നിന്ന് പോരാടണം. അനീതിക്കും ദുഷ്പ്രവൃത്തികൾക്കുംഎതിരെ നിങ്ങൾ നിയമനടപടി സ്വീകരിക്കണം. ആരൊക്കെ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചോ അവർക്കെതിരെ തുറന്നുപറയണം. ധാരാളംജനങ്ങൾ സപ്പോർട്ടുണ്ട്.

    • @abudhabicars3279
      @abudhabicars3279 2 หลายเดือนก่อน

      Janaghal vijarichal theeravunnathe evarkkulla sookkkedu dileep veetil erikkunnathu kandille athu pole erutham

    • @KittuUnni
      @KittuUnni 2 หลายเดือนก่อน +4

      അവസരത്തിന് വേണ്ടി ഭാര്യയും കുട്ടികളും ഒക്കെ ഉള്ളവന്റെ കൂടെ കിടക്കും, വേണേൽ അമ്മയേം കിടത്തും, എന്തും ചെയ്ത് കൊടുക്കും രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മാത്രമേ ഞമ്മള് പീഡനത്തിന് കേസ് കൊടുക്കൂ.. അതാണ് ഞമ്മ ഫമിനിച്ചികളുടെ ഒരു രീതി. 😁😁

    • @josephmathew2086
      @josephmathew2086 2 หลายเดือนก่อน

      @@KittuUnni അങ്ങനെ ഉള്ളവരും കാണുമായിരിക്കും, അല്ലാത്തവരെ സംബന്ധിച്ച?
      ചിലർ പെട്ടുപോകുന്നവർ... പാവങ്ങൾ!

    • @David-js4ib
      @David-js4ib 2 หลายเดือนก่อน

      ​@@KittuUnniഇതൊക്കെ ഇത്ര കൃത്യമായിട്ട് നിങ്ങള്ക്ക് എങ്ങനെ അറിയാം?

  • @cgcckanhangad745
    @cgcckanhangad745 2 หลายเดือนก่อน +236

    നടിമാരെ ചൂഷണം ചെയ്തവരുടെ ദേശിയ ബഹുമതികൾ തിരിച്ചെടുക്കണം

    • @reaction.7640
      @reaction.7640 2 หลายเดือนก่อน +45

      പട്ടാളപദവിയും..

    • @entertainingmedia1499
      @entertainingmedia1499 2 หลายเดือนก่อน +24

      ​@@reaction.7640 കൈരളി ചാനൽന്റെ പ്രധാന പദ്ധവി വഹിക്കുന്ന പ്രമുഖരെ
      പുറത്താക്കണം 😏

    • @bright567
      @bright567 2 หลายเดือนก่อน +6

      ​@@entertainingmedia1499ദൃതി കൂട്ടുണ്ട😂 😂 ആദ്യം അവരുടെ പേരുകൾ വെളിപ്പെടുത്തട്ടെ

    • @vijeesh_alam
      @vijeesh_alam 2 หลายเดือนก่อน +7

      പേര് പോലും പറയാൻ പേടിക്കുന്നവരണോ നടപടി എടുക്കാൻ പോകുന്നത്.....

    • @JithinNambiar-lt3kk
      @JithinNambiar-lt3kk 2 หลายเดือนก่อน +8

      അങ്ങനെയെങ്കിൽ കമലഹാസ്സന്റെ എല്ലാ പുരസ്‌കാരങ്ങളും പോകും......

  • @misivadas6557
    @misivadas6557 2 หลายเดือนก่อน +120

    ഇത് പുറത്ത് വന്നപ്പോൾ നടിയെ ആക്രമിച്ച കേസ് ഉൾപ്പടെ നമ്മൾ മറക്കാതെ ഓർക്കേണ്ട ഒരു മനുഷ്യൻ ഉണ്ട് മറ്റുള്ള മാധ്യമങ്ങൾ കൈവിട്ടപ്പോൾ അന്ന് റിപ്പോർട്ടറിനെ നയിച്ച മനുഷ്യൻ Nikesh 🔥❤

    • @THAIVLOGS66
      @THAIVLOGS66 2 หลายเดือนก่อน

      🤣🤣🤣🤣കൊള്ളാം

  • @antonyf2023
    @antonyf2023 2 หลายเดือนก่อน +218

    അന്തസുള്ള നടിമാർക്ക് എല്ലാ പിന്തുണയും അനുഗ്രഹങ്ങളും.

    • @KittuUnni
      @KittuUnni 2 หลายเดือนก่อน +9

      അവസരത്തിന് വേണ്ടി ഭാര്യയും കുട്ടികളും ഒക്കെ ഉള്ളവന്റെ കൂടെ കിടക്കും, വേണേൽ അമ്മയേം കിടത്തും, എന്തും ചെയ്ത് കൊടുക്കും രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മാത്രമേ ഞമ്മള് പീഡനത്തിന് കേസ് കൊടുക്കൂ.. അതാണ് ഞമ്മ ഫമിനിച്ചികളുടെ ഒരു രീതി. 😁😁

    • @goodvoice4410
      @goodvoice4410 2 หลายเดือนก่อน +13

      @@KittuUnni ആരെ കിട്ടിയാലും അത് അമ്മയാണോ പെങ്ങളാണോ മകളാണോ എന്നു നോക്കാതെ പൂശാൻ മുട്ടി നിൽക്കുന്നവൻ്റെയാണ് ആദ്യം ചെത്തേണ്ടത്.

    • @comedy_entre
      @comedy_entre 2 หลายเดือนก่อน

      ​@@KittuUnni kidannu kodutha areem nyayeekarikunnilla.Eppozhum parayunnu pennu ninnu koduthittalle ithokke undavunnathenn. chila aanungalk ee karyathilulla prethyeka thalparyam ahnu vishayam. Ath engana mattuka ennanu charcha akandath.purushan mare aa attitude engana mattuka.endhinanu avar ingane pennugale chodhich upadravikkunnath.aanungal ithinu nilkkandirunnal pore.ningal parayunnu pennungalmaaru ithinu ninnukoduthittanenn.purushan markk ithonn nirthikoode .ivarde swabhavam alle mattendath.ellathinum penn shakthamayitt pradhikarikanamnn parayunnathendhina .kelkanum prathikarikanum pennungal thanne. chodhikalum adachakahepikalum anungala mekala ahno.angane aano dineshaa. Kidannu kodutha areem nyayeekarikunnilla. But allathavare consider cheyyande.ithendha purushamedavitham thanne alle aa fiedil. Pennungalkum right ille cinema fieldil work cheyyan. Purushanmarude quota aaki matalalle ella fieldum.sthreek pariganana ullath oru 10percent undavuayrkum. Adyam ee chodhikkunnavarde attitude mattatte.avar angana chodhikanam ennale sariyavu ennale nhjanoru aanaavullu enna thonnal matande. Ithinu nikkathe veetilullavarodu ivark chodhichoode . Ath pattilla.ivark thonniya pole. Angana ulla manobhavam maat aadyam. Njangal ingana ahn njangal maarilla enba attitude.ath adyam matt.ellom pennungalde thalayil kayattalle.

    • @comedy_entre
      @comedy_entre 2 หลายเดือนก่อน

      ​@@goodvoice4410​@KittuUnni kidannu kodutha areem nyayeekarikunnilla.Eppozhum parayunnu pennu ninnu koduthittalle ithokke undavunnathenn. chila aanungalk ee karyathilulla prethyeka thalparyam ahnu vishayam. Ath engana mattuka ennanu charcha akandath.purushan mare aa attitude engana mattuka.endhinanu avar ingane pennugale chodhich upadravikkunnath.aanungal ithinu nilkkandirunnal pore.ningal parayunnu pennungalmaaru ithinu ninnukoduthittanenn.purushan markk ithonn nirthikoode .ivarde swabhavam alle mattendath.ellathinum penn shakthamayitt pradhikarikanamnn parayunnathendhina .kelkanum prathikarikanum pennungal thanne. chodhikalum adachakahepikalum anungala mekala ahno.angane aano dineshaa. Kidannu kodutha areem nyayeekarikunnilla. But allathavare consider cheyyande.ithendha purushamedavitham thanne alle aa fiedil. Pennungalkum right ille cinema fieldil work cheyyan. Purushanmarude quota aaki matalalle ella fieldum.sthreek pariganana ullath oru 10percent undavuayrkum. Adyam ee chodhikkunnavarde attitude mattatte.avar angana chodhikanam ennale sariyavu ennale nhjanoru aanaavullu enna thonnal matande. Ithinu nikkathe veetilullavarodu ivark chodhichoode . Ath pattilla.ivark thonniya pole. Angana ulla manobhavam maat aadyam. Njangal ingana ahn njangal maarilla enba attitude.ath adyam matt.ellom pennungalde thalayil kayattalle.

    • @Nasrani344
      @Nasrani344 2 หลายเดือนก่อน

      എന്നുവച്ചാൽ വളരെ വിരളമായ നടിമാർക്കേ താങ്കളുടെ പിൻതുണയുള്ളൂ

  • @shedairies292
    @shedairies292 2 หลายเดือนก่อน +65

    തീർച്ചയായും ശക്തമായ ഒരു നിയമം കൊണ്ട് ഇവരെ പൂട്ടണം... എന്നാലേ ഇതിനൊരു പരിധിയെങ്കിലും അവസാനം ഉണ്ടാവൂ

    • @satharcmr8143
      @satharcmr8143 2 หลายเดือนก่อน +1

      സുഹൃത്തേ ... നനഞ്ഞ പടക്കം പോലെയുള്ള കുറെ നിയമങ്ങളും, വാഴ പിണ്ടി പോലെ കുറെ ഭരണാധികാരികളും പിന്നെ ഇതൊക്കെ സംഭവിക്കും

  • @PkMed-v3u
    @PkMed-v3u 2 หลายเดือนก่อน +154

    സിനിമ കാണുന്നത് നിർത്തുക അതാണ് ജനങ്ങൾ ചെയേണ്ടത്

    • @legeshkumarmk7515
      @legeshkumarmk7515 2 หลายเดือนก่อน +4

      Athalla pariharam. Cinema megaleye sakthamaya niyamathinullil nilakku nirthanam.

    • @sunilthomas646
      @sunilthomas646 2 หลายเดือนก่อน +3

      Enne niruthi

    • @Excel123rr
      @Excel123rr 2 หลายเดือนก่อน

      Athe

    • @Robin_raj_r
      @Robin_raj_r 2 หลายเดือนก่อน +1

      ഞാൻ കാണാറില്ല 😂

    • @forunforus
      @forunforus 2 หลายเดือนก่อน +1

      😂,kazhutha

  • @sherly_j
    @sherly_j 2 หลายเดือนก่อน +74

    ആരോപണ വിദ്ധേയരെ അറസ്റ് ചെയ്തു നിയമത്തിന് വിദു. പൊതു സമൂഹം WCC ക്കു ഒപ്പം.❤❤❤

    • @Jhfhj-f3g
      @Jhfhj-f3g 2 หลายเดือนก่อน

      പൊതുസമൂഹത്തിന് വേറെ പണിയുണ്ട് ഓണത്തിനും പ്രശസ്തിക്കും അവസരങ്ങൾക്ക് വേണ്ടി തുണി വിരിഞ്ഞു പലരുടെയും മുന്നിൽ കിടന്നിട്ട് എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്ന ഇവളുമാരെ പറ്റി ഒരു സ്ഥലത്ത് നോ എന്ന് പറഞ്ഞാൽ നോ എന്താ സിനിമയിൽ ഉള്ളവരെ എല്ലാരും കൊലയാളികൾ ആണോ ഗുണ്ടകളാണ് കിടന്നു കൊടുത്തിട്ടാണ് വീണ്ടും വീണ്ടും അവരെ അവിടെ അടുത്ത് ചെല്ലുന്നത് ഏത് മേഖലയിലാണ് സ്ത്രീകൾക്കെതിരെ ചൂഷണം ഇല്ലാത്തത് നിങ്ങൾ ആരെങ്കിലും അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ പ്രതികരിച്ചിട്ടുണ്ടോ പിന്നെ ഇവളുമാർക്ക് എന്താണ് ഇത്ര കൊമ്പുണ്ടോ ചുരുങ്ങിയ സമയം കൊണ്ട് പണവും പ്രശസ്തിയും നേടാൻ എന്ത് ചെയ്യും അതിന് അവസരങ്ങൾ കുറയുമ്പോൾ പിന്നെ മറ്റുള്ളവരെപ്പറ്റി അപവാദം പറഞ്ഞു പരത്തിയിട്ട് കാര്യമില്ല

    • @funkyfook
      @funkyfook 2 หลายเดือนก่อน

      Kindi aaanu is onnum nadakoollaa varshangal kidann koduthit kore ennam pinne nalla pillaa aavum 😂

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +70

    കഴിവുള്ള സ്ത്രീ കൾക്ക് ധൈര്യപൂർവ്വം കേറി ചെല്ലാൻ പറ്റിയ വേദി ആകണം സിനിമ....

    • @Mhh-il7yx
      @Mhh-il7yx 2 หลายเดือนก่อน +1

      Ayye cinemayo

    • @sreereshmia7393
      @sreereshmia7393 2 หลายเดือนก่อน

      Why ayye? Its an art form, and it's a job, with good remuneration.

    • @Mhh-il7yx
      @Mhh-il7yx 2 หลายเดือนก่อน +1

      @@sreereshmia7393 Remuneration should be reduced..aanavashyamaay uyarnna cash kodukunnh

    • @Daneo_ov
      @Daneo_ov 2 หลายเดือนก่อน

      @@sreereshmia7393art okke തന്നെ ആണ് നീ സിനിമയെ കുറിച്ച് അല്ലെ പറയുന്നത്. 😹.
      പക്ക 3rd rate വിർത്തികെട്ട feild ആണ് ഫിലിം ഫീൽഡ് എന്ന് പറയണം.
      അതിന്റെ പിറകിൽ Drugs, women, influencing എല്ലാം നടക്കുന്നുണ്ട്.
      പേര് എടുത്ത് ആരാധിക്കുന്ന ആളുകൾ വരെ അതിൽ നല്ല role ഉണ്ടാവും പ്രതിമ ഉടഞ്ഞു പോവും.
      ഇപ്പോഴും നിനക്ക് ഒന്നും മനസ്സിലാവില്ല 😹

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 หลายเดือนก่อน

      Kaziv + soundaryam

  • @indian5371
    @indian5371 2 หลายเดือนก่อน +64

    ഹോ ഇന്നലെ റോഷിപാൽ റിപ്പോർട്ട്‌ വാങ്ങി ക്യാമറയുടെ അടുത്തേക്കുള്ള ആ ഓട്ടം ഉഗ്രൻ. Slow motion ഇൽ കാണിക്കേണ്ടതായിരുന്നു. എന്തായാലും ഒരു കാര്യത്തിൽ തീരുമാനമായി. ഇനി മുതൽ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമ ഉണ്ടാവില്ല. ഉണ്ടായാൽ തന്നെ അത് ഉന്നതന്മാർ തന്നെ സ്ത്രീ വേഷം കെട്ടും. പലരും കലിപ്പിലാണ്. ഇന്നലെ ശാന്തിവിള ദിനേശ് പൊട്ടിത്തെറിച്ചുള്ള തെറി അഭിഷേകം നടത്തിയ വിഡിയോ കണ്ടു. പിന്നെ കേണൽ ICU വിൽ. ചിലർക്ക് ശ്വാസതടസം. ലോകം മുഴുവൻ അറിഞ്ഞു. Times of India ഇൽ ഫ്രണ്ട് പേജിൽ മെയിൻ ന്യൂസ്‌.

    • @SujiMs-ib8nd
      @SujiMs-ib8nd 2 หลายเดือนก่อน +1

      Chila idathu puka chila idathu charaam😂😂

  • @viralads1035
    @viralads1035 2 หลายเดือนก่อน +81

    അതിൽ പെട്ട അവാർഡ് വാങ്ങി യ മഹാന്മാരുടെ അവാർഡ് സ്റ്റേറ്റ് തിരികെ വാങ്ങി ജനങ്ങളോട് നീതി കാണിക്കണം !

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน +4

      അടുത്ത വർഷം മുതൽ അവാർഡ് ട്രോഫി ലിംഗ രൂപത്തിലായിരിക്കും🤣🤣

    • @geena1910
      @geena1910 2 หลายเดือนก่อน

      Dileep നും കൂട്ടരും ഏത് അവാർഡ്

  • @nazeerp.m6647
    @nazeerp.m6647 2 หลายเดือนก่อน +35

    Congratulations Dr.Arunkumar & Roshipal..keep it up.stay always for justice & truth .

  • @beenapm7740
    @beenapm7740 2 หลายเดือนก่อน +68

    ശ്വാസതടസ്സം മൂലം ആരൊക്കെ hospitalise ആകുമെന്നു കണ്ടറിയാം👏👏👏

    • @vijayakumarkg3155
      @vijayakumarkg3155 2 หลายเดือนก่อน +1

      ഇവനാണ് വില്ലൻ

    • @remyakesavanster
      @remyakesavanster 2 หลายเดือนก่อน

      മോഹൻലാൽ. ഇപ്പൊൾ മോഹൻലാലിൻ്റെ ഭാര്യ ഹോസ്പിറ്റലിൽ. എങ്ങനെ വന്നാലും, മീഡിയയെ കാണില്ല.

  • @lawrenceka2419
    @lawrenceka2419 2 หลายเดือนก่อน +18

    ഒരു പ്രമുഖ നടിയെ അവരുടെ ജോലി കഴിഞ്ഞു വരുന്ന സമയത്തു ഒരു വാനിൽ തട്ടികൊണ്ടുപോകുക രാത്രി മുഴുവനും ഏറ്റവും നീചമായി റേപ്പ് ചെയ്യുക എന്നിട്ട് മൃതപ്രായയായി ഇറക്കിവിടുക ഈ കാര്യമത്രയും നടന്നത് ഒരു സാധാരണക്കാരൻ അല്ല അതിൻ്റെയെല്ലാം പിന്നിൽ മലയാള സിനിമായെ എല്ലാത്തരത്തിലും തൻ്റെ ചൊൽപ്പടിയിൽ നിർത്തിയ ജനപ്രിയ നായകനായിരുന്നു എന്നിട്ട് ഇപ്പോഴും ഈ പുള്ളി സിനിമായിൽ സജീവമാണ്....!!!

    • @SumajaAruchami
      @SumajaAruchami 2 หลายเดือนก่อน

      Se

    • @chellakutty2534
      @chellakutty2534 2 หลายเดือนก่อน

      Neecha maayi rape cheythittillaa

    • @pscyodhaa8827
      @pscyodhaa8827 2 หลายเดือนก่อน

      സപ്പോർട്ട് ചെയ്യാൻ google gopalan ഉണ്ട്

  • @satheeshchaliyath6165
    @satheeshchaliyath6165 2 หลายเดือนก่อน +35

    Roshipal❤❤❤❤❤😘

  • @abdullaothayoth9305
    @abdullaothayoth9305 2 หลายเดือนก่อน +58

    ഈ വെളിപ്പെടുത്തൽ മാത്രം പോരാ പേരു കൂടി വെളിപ്പെടുത്തി സമൂഹത്തിൽ നിന്ന് അവരെ ഒറ്റപ്പെടുത്തണം കേസ് ഫയൽ ചെയ്യണം നടക്കുമോ വല്ലതും

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      പേര് കേരളത്തിൽ ആർക്കാണ് അറിയാത്തത്

    • @ravikumarnr8016
      @ravikumarnr8016 2 หลายเดือนก่อน

      Ente bro samsayamalla വേണ്ടത് clear aayit Peru വിടണം.എന്തിനാ bayakkunne.അല്ലെങ്കിൽ മോഹൻലാൽ,മമ്മൂട്ടി,ദീലീപ്,മുകേഷ്,ജയറാം,തുടങ്ങി എല്ലാവരെയും samsayilkano?അതു ശരിയല്ല.ഇത്രയൊക്കെ ചെയ്തില്ലേ ഇനിയിപ്പോൾ പേര് വെളിപ്പെടുത്താൻ എന്താ പ്രശ്നം​@@knightofgodserventofholymo7500

    • @juliansam
      @juliansam 2 หลายเดือนก่อน

      ആരാണ്? ​@@knightofgodserventofholymo7500

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 หลายเดือนก่อน

      ​@@knightofgodserventofholymo750015 perund ellarkum oru 5 names kitumayirikum ,ith ipo elarem doubt anu

  • @koshyci7803
    @koshyci7803 2 หลายเดือนก่อน +12

    കലയും വ്യവസായവും വ്യത്യസ്തമാണ്, അതു കൂടിക്കുഴയുന്നത്തിൻ്റെ പരിണിതഫലം

  • @mathewthomas564
    @mathewthomas564 2 หลายเดือนก่อน +94

    ആരാണ് പ്രമുഖ നടൻ???
    എന്തുകൊണ്ട് ഈ രാക്ഷസന്മാരെ തുറങ്കിൽ അടക്കാത്തതു്???

    • @abhilashbhaskar9762
      @abhilashbhaskar9762 2 หลายเดือนก่อน +40

      ബാലേട്ടൻ... 🤣🤣🤣 ഇതൊന്നും അറിയാതെയാണോ ഈ ലോകത്ത് ജീവിക്കുന്നത്.. 😂🤣🤣ഇതൊക്കെ പരസ്യമായ രഹസ്യമാണ്.. 😂🤣🙏

    • @shameeraavaz8117
      @shameeraavaz8117 2 หลายเดือนก่อน

      ​@@abhilashbhaskar9762 sathyam

    • @JancyJaison-id6wx
      @JancyJaison-id6wx 2 หลายเดือนก่อน +33

      ആനകൊമ്പൻ..... പേട്ടൻ.... മൊട്ട സിക്ക് 😂

    • @vinodalppara6596
      @vinodalppara6596 2 หลายเดือนก่อน +4

      ആലപ്പുഴക്കാരനാണന്നാണ് കേട്ടത്😂😂😂

    • @realman845
      @realman845 2 หลายเดือนก่อน

      @@abhilashbhaskar9762mammokua anu settle eatvum moshamayi streekalod perumarunath. pine mattanjeri mafiya bandavum

  • @jozef369
    @jozef369 2 หลายเดือนก่อน +4

    Congrats to REPORTER TV , MV Nikesh Kumar & Roshipal for this u done

  • @FarooqueVkpadi
    @FarooqueVkpadi 2 หลายเดือนก่อน +19

    സർക്കാരിൻറെ ഭാഗത്തുനിന്ന് പൂർണപിന്തുണ എന്ന് ഗണേഷ് മുകേഷ്😂😂😂

  • @naseerpa9330
    @naseerpa9330 2 หลายเดือนก่อน +40

    ഒരു ചുക്കും നടക്കില്ല എല്ലാവരും പണവും സ്വദിനവും ഉപയോഗിച്ച് രക്ഷ പെടും

    • @NK-dn4cx
      @NK-dn4cx 2 หลายเดือนก่อน +2

      Oru hit cinema irakki avar nanma yude forestum aakum . E janangal avare support um cheyyum. ente ettan ente ikka ennum paranju

  • @poll7145
    @poll7145 2 หลายเดือนก่อน +24

    പുറത്ത് വിടാത്ത പേജുകൾ ഇനി രഹസ്യമായി പുറത്താകുമായിരിക്കും.

  • @viralads1035
    @viralads1035 2 หลายเดือนก่อน +22

    'അമ്മ ' എന്ന പേര് തന്നെ അപമാനമാണ്. ഒരു പേരിട്ട് മാഫിയ

  • @sureshkumar-zi5qu
    @sureshkumar-zi5qu 2 หลายเดือนก่อน +15

    ഈ ചർച്ച സിനിമാ ഫീൽഡിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ഇവരുടെ രോമത്തിൽ പോലും തൊടാൻ കഴിയും എന്ന് തോന്നുന്നില്ല.

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน +1

      ആ ഇങ്ങനെ എല്ലാരും പറഞ്ഞാൽ അത് തന്നെ ആകും നെഗറ്റീവ് പറയരുത്

  • @ashrafkk2824
    @ashrafkk2824 2 หลายเดือนก่อน +60

    1 mohanlal
    2 dileep
    3 Sidhiq
    Ivaraanu top 3

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj 2 หลายเดือนก่อน

      Aaanoda thayoli

    • @yemjey2749
      @yemjey2749 2 หลายเดือนก่อน +17

      ഗണേഷ് കുമാർ, Mukesh, ബാബുരാജ് etc etc

    • @nowfalkn282
      @nowfalkn282 2 หลายเดือนก่อน

      ​@@yemjey2749biju menon.. Jayaram.. Baiju.. Chemban.. Vijay babu

    • @Manoj4-v5y
      @Manoj4-v5y 2 หลายเดือนก่อน

      RapistDileePettan aanu ithinte main angana avanu ii control kittiyathu pannide mon

    • @abijith4383
      @abijith4383 2 หลายเดือนก่อน +17

      Dileep Kavya marriage poyath Mammutty, Siddique aan.😂

  • @koshyci7803
    @koshyci7803 2 หลายเดือนก่อน +18

    നമ്മുടെ സിനിമാ മേഖലയിലെ നല്ലൊരു വിഭാഗം നടീ നടന്മാരും പരിഷ്‌കാരികൾ അല്ല ,ചമയുന്നവരാണ് വസ്ത്ര ധാരണവും വിലകൂടിയ വാഹനവും കൊണ്ട് പരിഷ്‌കാരിയാകുന്നില്ല, ചിന്ത കൊണ്ട് പരിഷ്‌കാരിയാകണം, മറ്റൊരാളുടെ വ്യക്തിത്വത്തെയും പ്രൈവസിയെയും മനസുകൊണ്ട് അംഗീകരിക്കണം

  • @ShinoJTony
    @ShinoJTony 2 หลายเดือนก่อน +126

    ആദ്യമെ ഇവന്മാരുടെ വിഗ്ഗെടുത്ത് ദൂരെ എറിയണം😞

    • @saraabey1964
      @saraabey1964 2 หลายเดือนก่อน +2

      🤣🤣🤣

    • @asmajaisal6046
      @asmajaisal6046 2 หลายเดือนก่อน

      😂😂😂😂😂

    • @jintojacob1632
      @jintojacob1632 2 หลายเดือนก่อน +1

      Ath pattilla name purathu vannal vig makeup koottendi varum

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      😂😅😅😅

    • @lavender8415
      @lavender8415 2 หลายเดือนก่อน

      😂😂😂😂😂

  • @lifetaleswithakki
    @lifetaleswithakki 2 หลายเดือนก่อน +24

    Full support wcc.....

  • @safvan9247
    @safvan9247 2 หลายเดือนก่อน +9

    WCC👌

  • @frjosephputhur2723
    @frjosephputhur2723 2 หลายเดือนก่อน +23

    ഫാൻസ്‌ അസോസിയേഷൻ നിരോധിക്കണം

  • @mollywoodpalace8093
    @mollywoodpalace8093 2 หลายเดือนก่อน +11

    3000 സ്ത്രീകളുടെ കൂടെ കിടന്ന ലാലപ്പൻ മാതൃകയാണ് 😃😃😃

    • @juliansam
      @juliansam 2 หลายเดือนก่อน +9

      കസബ സിനിമ ഓർക്കുന്നു.. പാർവതിയെ ഫീൽഡ് ഔട്ട്‌ ആക്കിയത് ഇക്കച്ചി ആണെന്ന് എല്ലാർക്കും അറിയാം.. തിലകൻ പറഞ്ഞതും കൂടി കൂട്ടി വായിച്ചാൽ ഇക്കച്ചി പോലൊരു വിഷം മലയാള സിനിമയിൽ വേറെ ഇല്ല

    • @sanakhan-us9fl
      @sanakhan-us9fl 2 หลายเดือนก่อน

      അതിന് ശേഷം ആണ് പുഴു

  • @sauravmadhusoodanan448
    @sauravmadhusoodanan448 2 หลายเดือนก่อน +8

    Roshipal you are great

  • @Baajiped
    @Baajiped 2 หลายเดือนก่อน +7

    ഒരു നടനും പേടിക്കേണ്ട... ആർക്കെതിരെയും ഒരു നടപടിയും ഉണ്ടാകില്ല. 😡😡

  • @jinuknr999
    @jinuknr999 2 หลายเดือนก่อน +26

    റിപ്പോർട്ടറിന്റെ റിപ്പോർട്ടേഴ്സ് സൂപ്പർ.... 💕❤

  • @MaheshMNair-i8m
    @MaheshMNair-i8m 2 หลายเดือนก่อน +5

    ഭാവന 🔥

  • @ansaransu8694
    @ansaransu8694 2 หลายเดือนก่อน +12

    ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ആരുടെയും പേര് പോലും പുറത്ത് വരില്ല സിനിമ പ്രേമികൾക്ക് ഇതിൽ ഒരു റോൾ ഉണ്ട് ഇനി ഇറങ്ങുന്ന ഒരു സിനിമ പോലും ക്കാണാൻ പോവരുത് അതിന് നിങ്ങൾ തയ്യാറാണോ

  • @remavasudevan3719
    @remavasudevan3719 2 หลายเดือนก่อน +1

    മലയാള സിനിമയിലെ ആ ട്രിവാൻഡ്രം നായർ ലോബിയെ കുറിച്ച് പരാമർശിച്ചിരുന്ന എൻ്റെ ഒരു സുഹൃത്ത്.. മോഹൻലാൽ, പ്രിയദർശൻ, നെടുമുനി വേണു തുടങ്ങിയവർ.

  • @salmakhader120
    @salmakhader120 2 หลายเดือนก่อน

    ❤❤

  • @Jhfhj-f3g
    @Jhfhj-f3g 2 หลายเดือนก่อน +7

    മുല്ലപ്പെരിയാർ ജനങ്ങളുടെ തലയ്ക്കു മീതെ തൂങ്ങുന്ന വാൾ വയനാട് വയനാട് ഉരുൾപൊട്ടൽ ഇനിയും കണ്ടുകിട്ടാനില്ലാത്ത പാവം ജനങ്ങളുടെ ശരീരങ്ങൾ ഉറ്റവരും വീടും കഷ്ടപ്പെട്ടതെല്ലാം നശിച്ചും കണ്ണുനീരും കയ്യുമായി കഴിയുന്ന ജനങ്ങൾ അവർക്ക് വേണ്ടിയാണ് ഇവിടത്തെ പൊതുജനങ്ങൾ ജീവിക്കുന്നത് അല്ലാതെ സിനിമയിലെ കൊള്ളരുതായ്മകൾക്കും അവളുമാർക്ക് സപ്പോർട്ട് ചെയ്യാനല്ല ഇവിടെ ആൾക്കാർ ഉള്ളത് ആദ്യം ഓർക്കുക

  • @shynamv6718
    @shynamv6718 2 หลายเดือนก่อน +4

    കുറ്റം ചെയ്ത നടൻമാരുടെ പേര് പറയു... ജനങ്ങൾ അറിയട്ടെ.

  • @steffivarghese8865
    @steffivarghese8865 2 หลายเดือนก่อน +5

    സത്യസന്ധമായി ഇവരുടെ പേരുകൾ പുറത്ത് വിടാൻ നിങൾ ധൈര്യം കാണിക്കൂ,അല്ലാതെ പ്രമുഖൻ,നടി,നടൻ എന്തിന്?

  • @stv718
    @stv718 2 หลายเดือนก่อน

    Hands off to these ladies who stand for a better future for women in the Malayalam movie industry. Time will say about their sacrifices.

  • @GOPANERANAZHATH
    @GOPANERANAZHATH 2 หลายเดือนก่อน +3

    Congratulations to Arun kumar

  • @sameersemi3075
    @sameersemi3075 2 หลายเดือนก่อน +1

    Kenal

  • @althu-i2v
    @althu-i2v 2 หลายเดือนก่อน +39

    ആർക്കും പേര് ഇല്ല..എല്ലാം പ്രെമുക നടൻ പ്രെമുക നടി ☹️☹️പേര് പറയാൻ diryam ഇല്ലക്കിൽ nirthi ponm

    • @Excel123rr
      @Excel123rr 2 หลายเดือนก่อน +1

      Athanne

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +33

    എന്തു പോരാട്ടം ? പോരാടാൻ പോയാൽ സിനിമ രംഗത്തു നിന്നു തന്നെ വെളിയിലാകും. അത്ര തന്നെ.

    • @abhilashbhaskar9762
      @abhilashbhaskar9762 2 หลายเดือนก่อน +2

      മലയാള സിനിമയിൽ നിന്നും മാത്രമല്ല ഇന്ത്യൻ സിനിമയിൽ നിന്നുതന്നെ അവർ അപ്രത്യക്ഷമായി പോകും...അതാണ് സിനിമാലോബിയുടെ കരുത്ത്.... 🙏🙏🙏

    • @sreekanth4594
      @sreekanth4594 2 หลายเดือนก่อน

      AI യുടെ കാലത്ത് സ്ത്രീ നടികളെ വേണ്ട

    • @Spiderman66DD
      @Spiderman66DD 2 หลายเดือนก่อน +1

      Angane onnundenkil pinne enthinaa kodathi sarkar janangal ....ivante okke cinima kanendath janam thanne alle...ingane oru vishayam undayal avar ath pothu samoohathod parayukayanenkil pinne cinima kanilla ennu njan angu theerumanikkum ...😂😂

    • @KittuUnni
      @KittuUnni 2 หลายเดือนก่อน

      അവസരത്തിന് വേണ്ടി ഭാര്യയും കുട്ടികളും ഒക്കെ ഉള്ളവന്റെ കൂടെ കിടക്കും, വേണേൽ അമ്മയേം കിടത്തും, എന്തും ചെയ്ത് കൊടുക്കും രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മാത്രമേ ഞമ്മള് പീഡനത്തിന് കേസ് കൊടുക്കൂ.. അതാണ് ഞമ്മ ഫമിനിച്ചികളുടെ ഒരു രീതി. 😁😁

  • @Kapanzzchannl
    @Kapanzzchannl 2 หลายเดือนก่อน +11

    Rembering nikesh kumar

  • @sreenivasanat4648
    @sreenivasanat4648 2 หลายเดือนก่อน +21

    അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്നവൻ്റെ ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്ത് ഇറങ്ങി പോകണം. അല്ലാതെ അവസരങ്ങൾക്ക് വേണ്ടി എന്തും ചെയ്ത് അവസാനം ചൂഷണം ചെയ്തു എന്ന് പറഞ്ഞ് നിലവിളിക്കുകയല്ല

    • @Fuck64
      @Fuck64 2 หลายเดือนก่อน

      Poda thayoli poootil😂

    • @maheswariammal9054
      @maheswariammal9054 2 หลายเดือนก่อน

      30 ലക്ഷം രൂപ, stardom. കിടന്നു കൊടുക്കും.

  • @babugeorge5315
    @babugeorge5315 2 หลายเดือนก่อน

    ഇതിൽ ഒന്നാംപ്രതി സർക്കാർ ആണ് കാരണം ഈ റിപ്പോർട്ട് കിട്ടിയതിനുശേഷം നാലര വർഷക്കാലം ഗവൺമെന്റ് ഇത് ഒളിച്ചുവച്ചു അപ്പോൾ ഈ 15 കുറ്റക്കാരെ രക്ഷിക്കാൻ വേണ്ടി സർക്കാർ ഒരുപാട് പാടുപെടുന്നു അവരുടെ നോട്ടുകെട്ട് സർക്കാരിലും എത്തുന്നു പലർക്കും ഈ സർക്കാരിലും ഒരു മന്ത്രി ഉണ്ടെന്ന റിപ്പോർട്ടിലുണ്ട് ഈ മന്ത്രിയെ എത്രവേഗം പുറത്താക്കണം

  • @shaikhasvlog528
    @shaikhasvlog528 2 หลายเดือนก่อน

    🎉

  • @Anbeashivam815
    @Anbeashivam815 2 หลายเดือนก่อน +9

    Aruun only 250+ pages given to media.. What about other pages. Why that are kept as secret.. Please discuss

  • @royjoseph7818
    @royjoseph7818 2 หลายเดือนก่อน +2

    Good, and cheers to reporter tv, try to bring out the names of the culprits too. Let the public know

  • @annivv5722
    @annivv5722 2 หลายเดือนก่อน +4

    Wcc👌👌👌👌🥰

  • @drenji6573
    @drenji6573 2 หลายเดือนก่อน +5

    Kerala sarkar❤❤❤

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      Oral vivaravakasam koduthonda purathuvittath😂😂5vsrsham vare poozhthivechath govt nte party anubhavikal ullonda😂😂

  • @MrThree-d1q
    @MrThree-d1q 2 หลายเดือนก่อน +2

    Dileep, Mohanlal, Mukesh, Siddique, … list goes on

    • @AdarshP-l3y
      @AdarshP-l3y 2 หลายเดือนก่อน +1

      Mammoty

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 หลายเดือนก่อน +2

    Nikesh bro ❤

  • @Humans-g3k
    @Humans-g3k 2 หลายเดือนก่อน +4

    പാർട്ടി നടത്തിയവന്റെ എല്ലാ ബഹുമതികളും എടുത്ത് കളയണം സ്ത്രീയെ അവന്റെ ഉപകരണം ആകിയതിനു അവൻ അനുഭവിക്കണം ഈ ജന്മത്തിൽ തന്നെ

  • @vaishnavvijayan4643
    @vaishnavvijayan4643 2 หลายเดือนก่อน +9

    ഈ നാട്ടിലെ റീസെർച് സ്ഥാപനങ്ങളിൽ നടക്കുന്ന ചൂഷങ്ങങ്ങളും പുറത്ത് കൊണ്ട് വരേണ്ടതാണ്

  • @iwindias152
    @iwindias152 2 หลายเดือนก่อน +7

    ലിപ് ലോക്ക് അണ്ണൻ ടോവിനോ മോൻ ആണ് 😂😂😂😂

  • @me_raj916
    @me_raj916 2 หลายเดือนก่อน +1

    WCC ഇനി മുന്നോട്ടു പോയില്ലെങ്കിൽ സ്ത്രീകൾ ഇനിയും ഇതുപോലെ വെറും സെക്സ് ഉപകരണങ്ങളായി മലയാളം സിനിമയിൽ കഴിയേണ്ടി വരും..അതിനുള്ള മൗന സമ്മതം ആയിരിക്കും അത്..എല്ലാവരുടെയും കപട മുഖംമൂടി അഴിഞ്ഞു വീഴട്ടെ..!!

  • @Thomas-o1x
    @Thomas-o1x 2 หลายเดือนก่อน +4

    Some already has the tip removed. The top actors.

  • @faisalmullankandy2859
    @faisalmullankandy2859 2 หลายเดือนก่อน +3

    ഒരു സിനിമ യും ഇനി ആരും തിയേറ്റർ ഇൽ പോയി കാണരുത്

  • @GOPANERANAZHATH
    @GOPANERANAZHATH 2 หลายเดือนก่อน +2

    It is a moral issue of women

  • @Weekenddiaries23
    @Weekenddiaries23 2 หลายเดือนก่อน +3

    എല്ലാവരും മലയാള സിനിമ കാണുന്നത് നിർത്തണം , ബഹിഷ്കരിക്കുക

  • @jaisammagracy5694
    @jaisammagracy5694 2 หลายเดือนก่อน +5

    അതിനകത്ത് നല്ല രീതിയിൽ ചെയ്യന്നവരുടെ സിനിമ കാണുക ആശുപത്രിയിൽ കയറണമെങ്കിൽ എന്തല്ലാം കാണിച്ചു കാണും

  • @mohammedsaleem569
    @mohammedsaleem569 2 หลายเดือนก่อน +3

    സർക്കാർ ഇതുമായി ഒരു നിലപാട് എടുക്കുന്നതാണ് ഏറ്റവും നല്ലത് അതല്ലെങ്കിൽ സിനിമാരംഗത്ത് ഉള്ള നടന്മാരെ ഇത്രയും വലിയ വൃത്തികെട്ട ആളുകളാണ് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലാകുന്നതര് ഫാൻസും കോട്ട് ഒക്കെ എട്ട് ഈ ഗൾഫ് രാജ്യങ്ങളിലും വിദേശരാജ്യങ്ങളിലും ഒക്കെ ഇവരെ ഇനി എങ്ങനെയായിരിക്കും ജനങ്ങൾ നോക്കിക്കാണാൻ അറിയോ ജനങ്ങൾ ഇവരെ ആ രീതിയിലെ ഇനി കാണൂ

  • @jessysajisaji8693
    @jessysajisaji8693 2 หลายเดือนก่อน

    Mukesh sir salute

  • @Shajan70c
    @Shajan70c 2 หลายเดือนก่อน +24

    ആസിഫ് അലി ❤

    • @mallutalks09
      @mallutalks09 2 หลายเดือนก่อน +13

      ഉണ്ട യാണ് ദിലീപ് ന്റെ കാര്യത്തിൽ പ്ലേറ്റ് മാറ്റിയ ആളാണ്

    • @AshrafEachur
      @AshrafEachur 2 หลายเดือนก่อน +5

      മോഹൻലാൽ മമ്മൂട്ടി ദിലീപ് എല്ലാം കണക്ക്

    • @nowfalkn282
      @nowfalkn282 2 หลายเดือนก่อน

      Avan gay aanu

    • @Shajan70c
      @Shajan70c 2 หลายเดือนก่อน +1

      @@mallutalks09 അയാൾ അന്ന് കാര്യങ്ങൾ മനസിലാകാതെ പറഞ്ഞതാണ്. പിന്നീട് support ആയി പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്. തന്നെയുമല്ല ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രതികരണവും കൂടി കേൾക്കുക.

    • @Shajan70c
      @Shajan70c 2 หลายเดือนก่อน

      @@nowfalkn282 പുതിയ അറിവ് 😔

  • @goodvoice4410
    @goodvoice4410 2 หลายเดือนก่อน +13

    കഥാപാത്രത്തെ ആധരിക്കുന്നത് സ്വഭാവികം ആ വ്യക്തിയെ ആരാധിക്കുന്നതും പിൻ ചെല്ലുന്നതും ഒരു തരം പ്രാന്താണ്.കേരളം ഒരു പ്രാന്താലയം എന്നറിയപ്പെടാൻ കാരണം ഇതാണ്.

  • @sherif2018
    @sherif2018 2 หลายเดือนก่อน +5

    Sidഇക്ക.... 😀

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 2 หลายเดือนก่อน +3

    പേര് പറയാൻ കഴിയില്ലേ പിന്നെ എന്ത് തേങ്ങ ഉണ്ടാക്കാൻ ആണ് റിപ്പോർട്ട്‌ ആകെ കിട്ടിയ പേര് കൂട്ടത്തിൽ നിന്നും കാല് വാരിയ മഞ്ജു മാത്രമാണ് 😂😂😂

  • @anjudas4902
    @anjudas4902 2 หลายเดือนก่อน +9

    സഹോദര ഇത്ര ഒക്കെ പറയുന്നുണ്ടല്ലോ എന്നാ ആരാണെന്ന് കൂടി പറയാലോ കഷ്ടം

  • @satheeshchaliyath6165
    @satheeshchaliyath6165 2 หลายเดือนก่อน +12

    Roshi🌹🌹🌹

  • @nice-xy8ey
    @nice-xy8ey 2 หลายเดือนก่อน

    11:11 nammude swantham thalsthana nadan

  • @bwnbeauty1474
    @bwnbeauty1474 2 หลายเดือนก่อน

    Asif ikka ❤❤❤❤

  • @ahkthootha8427
    @ahkthootha8427 2 หลายเดือนก่อน +15

    ഇതൊന്നും സമൂഹത്തെ ബാധിച്ച വിഷയമല്ല... എല്ലാവർക്കും അറിയാവുന്ന, അതിനായി തയ്യാറയി നിൽക്കുന്ന ഒരു ടീം അവരെ മാത്രം ബാധിക്കുന്നുള്ളു.. അവർ പിന്മാറിയാൽ തീരുന്നതെഉള്ളു..
    കാഫിർ പ്രയോഗം (സ്ക്രീൻ ഷോട്ട്) ആണ് വർഗിയ ധ്രുവീകരണം ഉണ്ടാക്കുന്നത്.

    • @musthafamuhammad2202
      @musthafamuhammad2202 2 หลายเดือนก่อน

      100 % Correct

    • @jayanab3386
      @jayanab3386 2 หลายเดือนก่อน

      കാഫിർ മാത്രമല്ല അന്ന് ഇറങ്ങിയ എല്ലാ വീഡിയോകളും ഫോട്ടോകും വർഗീയത്ത ഉണ്ടാക്കാൻ ഉള്ളതാണ്

  • @janeeshkr5571
    @janeeshkr5571 2 หลายเดือนก่อน +10

    വേറെ ഒരുപാട് ജോബ് ഉണ്ട് ഈ നാട്ടിൽ കൂലി പണിക്കു പോയ്‌ ജീവിക് അന്തസ് ഉണ്ട്.. സിനിമ എന്തിന് അഭിനയിക്കണം

  • @Anduhhfsfuuv
    @Anduhhfsfuuv 2 หลายเดือนก่อน +1

  • @tinklingcrystals6489
    @tinklingcrystals6489 2 หลายเดือนก่อน +2

    Not all men , but it IS always men😏

  • @SALIBIJU-x9c
    @SALIBIJU-x9c 2 หลายเดือนก่อน +3

    ❤❤❤❤❤❤roshepal❤❤❤❤❤❤❤

  • @abdulmanafabdulmanaf8234
    @abdulmanafabdulmanaf8234 2 หลายเดือนก่อน +1

    അന്വേഷണം വണമോ വേണ്ടയോ എന്ന ചർച്ചയ്ക്ക് എന്ത് പ്രസക്തി, ക്രൈം നടന്നാൽ അന്വേഷണം നടത്തി പ്രതികളേ അകത്താക്കുക എന്ന ഒരൊറ്റ ഓപ്ഷൻ മാത്രമേ ഉള്ളൂ

  • @geovthomas5756
    @geovthomas5756 2 หลายเดือนก่อน +2

    Ithe actors ne aaanu oru festival season il nigal programs nu ratings aaayi konduvarunnathu

  • @aarocks328
    @aarocks328 2 หลายเดือนก่อน +48

    പാർവതി തിരുവോത്. റീമ കല്ലിങ്ങൽ അഭിമാനം

    • @anoopantony8850
      @anoopantony8850 2 หลายเดือนก่อน +5

      ചിരിപ്പികരുത്തു😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +2

      Ivarokke shaddiyum mulayum kanichu liplock cheyyumbol sadhacharam ille😂😂

    • @universalkingdom5072
      @universalkingdom5072 2 หลายเดือนก่อน

      ​@@rajithanbrchandroth4043E nadanamre indakan nadakindalo

    • @Spiderman66DD
      @Spiderman66DD 2 หลายเดือนก่อน +1

      ​@@rajithanbrchandroth4043😂😂😂nee evidaa kandath ath..ninakkokke kuru ilaki nilkkuka aanallo ...ninte okke peetttanum lettanum hikkayum okke ini avaradhikkan varilla ...avanmark itt kottiya kottanu ith

    • @KittuUnni
      @KittuUnni 2 หลายเดือนก่อน

      അവസരത്തിന് വേണ്ടി ഭാര്യയും കുട്ടികളും ഒക്കെ ഉള്ളവന്റെ കൂടെ കിടക്കും, വേണേൽ അമ്മയേം കിടത്തും, എന്തും ചെയ്ത് കൊടുക്കും രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മാത്രമേ ഞമ്മള് പീഡനത്തിന് കേസ് കൊടുക്കൂ.. അതാണ് ഞമ്മ ഫമിനിച്ചികളുടെ ഒരു രീതി. 😁😁

  • @Robin_raj_r
    @Robin_raj_r 2 หลายเดือนก่อน +1

    11:40 ഇത് ആരാ എന്ന് അറിയാം ഇവിടെ പേര് l😂😂😂

  • @sanin7377
    @sanin7377 2 หลายเดือนก่อน

    ഇപ്പോൾ ഹണിയെ നിർത്തി അടിക്കുവാ സൂപ്പർ സ്റ്റാർ..

  • @sureshthandayan3783
    @sureshthandayan3783 2 หลายเดือนก่อน

    റിപ്പോർട്ട്‌ ഇപ്പോൾ ആണ് പുറത്ത് വന്നത് എങ്കിലും ഗവണ്മെന്റ്ന് ഇത് നേരത്തെ അറിയാമായിരുന്നല്ലോ! അവർ എന്ത് ചെയ്തു എന്ന് അറിയാൻ പൊതുസമൂഹത്തിന് താല്പര്യം ഉണ്ട്!!! അവർക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല.

  • @ashifachu77
    @ashifachu77 2 หลายเดือนก่อน

    Salute roahi bal sir

  • @sijothomas2674
    @sijothomas2674 2 หลายเดือนก่อน +24

    " ചെകുത്താൻ "... ഇപ്പോൾ ചിരിക്കുന്നുണ്ടാവും... ഇത്രയും പെട്ടന്ന് reply കിട്ടിയതിനു.. ലൂസിഫർ എന്ന സിനിമയുടെ പേര് വരെ പറയുന്നുണ്ട്...😂

    • @RajuRaju-d9w
      @RajuRaju-d9w 2 หลายเดือนก่อน +8

      പൊന്നു അമ്മച്ചി. Pridvi രാജ് അടുത്ത് ഹേമ കമ്മറ്റി പോയ കാര്യം ആണ് അത്.. അതിന്റെ വീഡിയോ വേണോ 😂😂

    • @superpayyans1554
      @superpayyans1554 2 หลายเดือนก่อน

      ​@@RajuRaju-d9wഉണ്ടോ ലിങ്ക് plz

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      ​@@RajuRaju-d9wallathe😢😢

    • @arunkc5627
      @arunkc5627 2 หลายเดือนก่อน

      അതൊക്കെ പുറത്തായി. ഹേമ കമ്മിറ്റി സൈറ്റ്ൽ പോയ കാര്യം ആണ് പറയുന്നത്.

  • @sanjunlmbr4577
    @sanjunlmbr4577 2 หลายเดือนก่อน

    ഇപ്പൊ പൊട്ടിക്കും
    ഇതാ പൊട്ടിക്കാൻ പോണു
    ഇതാ പൊട്ടിക്കും
    ഇതാ പൊട്ടി
    🤔🤔🤔🤔🤔
    എവിടെ
    😬😬😬
    വലിയ നടൻ
    മഹാ നടൻ
    ഒലക്കേടെ മൂഡ്
    കണ്ടിരിയ്ക്കുന്ന നമ്മളെ തല്ലാൻ ആരുമില്ലാത്തതു നമ്മുടെ ദോഷം
    ഒരു ചുക്കും നടക്കില്ല
    ഇനിയും സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികൾ q നിൽക്കും
    അപ്പുറത്ത് വിടന്മാരും
    നിയമം കാശിന് മുന്നിൽ കാവലും നിൽക്കും

  • @yellowmart9964
    @yellowmart9964 2 หลายเดือนก่อน +9

    ഗവണ്മെന്റ് ഉടൻ അന്വേഷണത്തിന് ഉത്തരവിടണം 👍

  • @rvr447
    @rvr447 2 หลายเดือนก่อน

    കേരളത്തിലെ ജനസമൂഹം WCC ക്ക്‌ പിന്തുണ നൽകി സംരക്ഷിക്കണം

  • @mohammadbasheer2384
    @mohammadbasheer2384 2 หลายเดือนก่อน +3

    ദിലീപ് ഇപ്പോഴും സിനിമ ചെയ്യുന്നു പുറത്ത് വിലസുന്നു എന്ത് നീതി

  • @potboiler_
    @potboiler_ 2 หลายเดือนก่อน

    പേരുകൾ പുറത്ത് വിടണം .. പൊട്ടൻ ആട്ടം കാണുന്നതുപോലെ ഇഷ്ടപ്പെട്ടവരുടെ സിനിമ കാണുമ്പോൾ ആ ഇഷ്ടത്തിന് അവർ അർഹരാണോ എന്നുപോലും അറിയാതെ പ്രേക്ഷകർ സ്നേഹിക്കുകയാണ് അവരെയും..

  • @abdmastermedia6778
    @abdmastermedia6778 2 หลายเดือนก่อน +1

    ഇതാണ് ചാനൽ ഇപ്പോൾ വയനാട് എവിടെ അർജുൻ എവിടെ ഇത് ഒക്കെ അല്ലേ ഇപ്പോൾ ആവിശ്യം ഇനിയെങ്കിലും ജനം മനസിലാക്കണം അവർക്ക് അവരുടെ റെയിറ്റിങ് മാത്രം ആണ് ചാനലിൽ നോക്കുന്നത്

  • @Sherlyedward
    @Sherlyedward 2 หลายเดือนก่อน

    Salute to Roshi

  • @SabuJose-vu6tt
    @SabuJose-vu6tt 2 หลายเดือนก่อน +1

    Wcc യെ തേച്ച ഒരു നടിക്ക് ധാരാളം അവസരങ്ങൾ

  • @FunnyBoomBox-hp3lw
    @FunnyBoomBox-hp3lw 2 หลายเดือนก่อน

    നിങ്ങൾ പേരുകൾ പറയു ജനങ്ങൾ അറിയട്ടെ.

  • @SureshSuresh-ki1wb
    @SureshSuresh-ki1wb 2 หลายเดือนก่อน +4

    കുറ്റക്കാരുടെ പേര് പറയുന്നത് പ്രായോഗികമല്ലാത്തത് കൊണ്ട് നല്ല നടൻമാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മാത്രം പേര് പറയൂ. ബാക്കി ഉള്ളവരെ എല്ലാം മനസിലാക്കാമല്ലൊ

    • @MsJophy
      @MsJophy 2 หลายเดือนก่อน

      Good idea

  • @zhivagophotos9991
    @zhivagophotos9991 2 หลายเดือนก่อน

    Mandappan Lalappan got admitted to Amritha hospital due to two reasons..... One bcz he been confirmed with Elizipani ( rat fever) and secondly his name is prominently mentioned in the Hema Committee Report 🤣😂🥸😎🤓🧐

  • @wonderjo007
    @wonderjo007 2 หลายเดือนก่อน +2

    ഇക്ക എന്ന ബിംബം വീണുടയുമോ എന്നാണ് അറിയേണ്ടത് . പറഞ്ഞു കേൾക്കുന്ന പേരിൽ പകൽമാന്യൻ ഉൾപെട്ടിട്ടുണ്ട് എന്ന് കേൾക്കുന്നു

  • @Mahesh-vp6gt
    @Mahesh-vp6gt 2 หลายเดือนก่อน

    R .ROSHIPAAL💯👏👏👏