പാതിരാത്രി vdo ഇട്ടാൽ ആരും അറിയില്ലെന്ന് വിജാരിച്ചോ 😉 എപ്പൊ ഇട്ടാലും ഞാൻ കണ്ടുപിടിക്കും 😁🙃 ബ്രോ ഒരു സംശയം കാറിൽ സ്ഥിരമായി Fully synthetic engine oil ഉപയോഗിക്കുന്നത് കുഴപ്പമുണ്ടോ ? Vdo വളരെ ഉപകാരപ്രദം 👍🏻👍🏻👍🏻
ഇക്ക എന്റെ വണ്ടി സ്വിഫ്റ്റ് 2014 മോഡൽ ഡീസൽ എൻജിനാണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന വ്യക്തിയാണ് നിങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ വണ്ടി കിക്ക് കൊടുത്താൽ ഒരു രണ്ടു റൗണ്ട് രണ്ടര റൗണ്ട് വണ്ടി സ്റ്റാർട്ടാകണമെന്നു ഞാൻ അന്നു മുതൽ എന്റെ വണ്ടി സ്റ്റാർട്ടിങ് ശ്രദ്ധിച്ചു എന്റെ വണ്ടി 150000km ഓടിയിട്ടുണ്ട് ഞാൻ 3വർഷമായി വണ്ടി എടുത്തിട്ട് സെക്കന്റ് എടുത്തതാണ് ഞാൻ 2മാസം മുന്നേ ബാറ്ററി പുതിയത് മേടിച്ചു വെച്ച് ആമറോൺ ടിൻ 65 ബാറ്ററി വെച്ചത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയുന്നു പോകുന്നു ഞാൻ ഈ കറാങ്കിങ്ങിനെ കുറിച്ച് ഒന്നും നോക്കാറില്ല ഇപ്പോൾ ഞാൻ വണ്ടി കിക്ക് കൊടുത്താൽ കോൾഡ് സ്റ്റേറ്റിങ്ങിൽ ഒരു രണ്ടു രണ്ടര അടിക്കു സ്റ്റേറ്റാവുന്നുണ്ട് വണ്ടി ഓടി engine eat ആയാൽ വണ്ടി ഓഫ് ചെയ്തു വീണ്ടും കിക്ക് കൊടുത്താൽ ചിലപ്പോൾ രണ്ടു റൗണ്ട് അല്ലെകിൽ ഒരു നാല് റൗണ്ട് സ്പീഡിൽ കറങ്ങിയാണ് സ്റ്റാർട്ട് ആകുന്നതു രണ്ടു മൂന്ന് ദിവസം വണ്ടി കിടന്നിട്ടു കിക്ക് കൊടുത്താൽ ഇക്ക പറഞ്ഞത് പോല്ലേ രണ്ടു രണ്ടര റൗണ്ടിൽ സ്റ്റാർട്ട് ആകുന്നുണ്ട് ഓടി കഴിഞ്ഞു വന്നാൽ engine off ചെയ്തു ഓണാക്കിയാൽ ഒരു 4റൗണ്ട് സ്പീഡിൽ തിരിഞ്ഞാണ് സ്റ്റാർട്ടാകുന്നത് ചിലപ്പോൾ രണ്ടു രണ്ടര മൂന്ന് അടിക്കും സ്റ്റാർട്ട് ആകുന്നുണ്ട് ഇതു എന്താണ് കാരണം മറുപടി പ്രതീഷിക്കുന്നു.........
എല്ലാം ശരി തന്നെ... പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്ന നല്ല മെക്കാനിക്കുകൾ വളരെ കുറവാണ്. പണം അൽപ്പം കൂടുതൽ മുടക്കിയാലും സാരമില്ല, നല്ല സർവ്വീസ് കിട്ടുക എന്നതാണ് ഭൂരിപക്ഷം കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത്.
ഞാൻ എറണാകുളത്താണ്. ഡിസയർ ഡീസൽ ഉപയോഗിക്കുന്നു. 105000 ഓടി. ടർബോ ലീക്ക് നല്ലതുപോലെ ഉണ്ട്. താങ്കൾ പറഞ്ഞതുപോലെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോൾ ലോംഗ് ക്രാങ്ക് വേണം സ്റ്റാർട്ട് ആവാൻ. എൻജിൻ വാർണിംഗ് വരുന്നു. ഏത് വർക്ക് ഷോപ്പിൽ കൊടുക്കണം എന്ന ധാരണ ഇല്ല. കൊറോണയും പ്രശ്നങ്ങളും ഇല്ലങ്കിൽ നേരേ കൊല്ലത്തേക്ക് വന്നേനേ വണ്ടിയും കൊണ്ട്....
എനിക്ക് Swift Diese|(ഡിസയർ ) ഉണ്ടായിരുന്നു . ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു But എപ്പോഴും എന്തെങ്കിലുമായി ഒരു പ്രശ്നമുണ്ടാവും .Ac തണുപ്പ് കുറവ് / വെള്ളം വാഹനത്തിനകത്ത് കയറ്റൽ/ alignment പ്രശ്നം ഇത് കാരണം ഒഴിവാക്കി
Bro video kanda udane thanne subscribe cheyyithu video enikki ishttaayi . Eee video il paranja swiftum 2010dsl model swift um thammil enthengilum maattam undo.?
Cheta eniku swift dzire diesel anu ulath ddis engine thaneyanu ee vandikuu cheriya oru clutch lag varunind pinne ac itoondu keyatam keran ichirii budhimutund athentha kaaraanam pinne eee car edaku speedil odichilel power kurayumoo?
സലിംക... എന്റെ സ്വിഫ്റ്റ് 2017 ഇപ്പൊ 48000 km service കയറ്റാൻ പോണു... Suspension ഭാഗത്തു ചെറിയ സൗണ്ട് ഉണ്ട്... ഏകദേശം എത്ര rate വരും service മാത്രം..? പിന്നെ suspension പണിയുകയാണെങ്കിൽ എത്ര അതിനു ചിലവ് വരും..? സലീകട vdo എല്ലാം കാണുന്നത് കൊണ്ട് like subscribe വാരി വിതറുന്നത് കൊണ്ടും വ്യക്തമായ മറുപടി കിട്ടും എന്ന് പ്രതീക്ഷയുണ്ട് 🙏
Yes the engine is sourced from fiat...but ecu,gearbox and other components are from suzuki..that's why Swift diesel didn't have that rubbery gearbox of fiat...also suzuki tunes fiat engine better than fiat does..
Fiat Gear box trouble free engineerin run more than 3lakhs kms without over haul.The whole Vista,Manza,Punto,Linea,Zest and bolt uses.same Gear box.Internal parts same but pheripheral parts gear cables,clutch slave cylinder different in TaTa and Fiat.Any way swift diesel engine is durable it is cost effectively reconditioned due to the plenty availabiity combatable india made parts.....Thanks for the video........
Ente vandi swift vdi 2015 aanu shock 4 um maaranam purchase cheyyan boodmo nallatano maruti original vaangano atho monroe, marc extralife or scaffler ano eta nalle
നല്ല അവതരണം സാധാരണകാരായ നമുക്കൊക്കെ 101 % ഉപകാരപ്പെടുന്നുണ്ട് thanks... God bless u bro❤
Thank u
എന്റെ ഇഷ്ടപെട്ട സ്വിഫ്റ്റ് മോഡൽ, സൂപ്പർ അവതരണം.
Mechanical adpects ithra detailed aayi parayunna aal vere illa. Full marks friend.. 👌👌👌👍👍
ഈ പ്രോബ്ലം എന്റെ സ്വിഫ്റ്റിനു അനുഭവപ്പെട്ടിട്ടുണ്ട് ! പമ്പ് റിപ്പയർ ചെയ്തു റെഡിയാക്കി ഇപ്പോൾ ഓക്കേ 👍
നമ്പർ pls
നിങ്ങളെ നമ്പർ ഒന്ന് തരോ
Rate etharaya aaye
ഞാൻ 6വർഷം ആയി സ്വിഫ്റ്റ് ഉപയോഗിക്കുന്നു bro പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്
സ്വിഫ്റ്റിനെ കൂടുതൽ സ്നേഹിക്കാൻ തോന്നുന്ന അവതരണം
❤
Satyam😂
Swift enn vechal oru jinn ann💕💕😍
Thanks. എനിക്കും ഉണ്ട് ഒരു swift 😍👍👏
ഇന്ത്യൻ റോഡുകളിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന വണ്ടി
ഇഷ്ട്ടം swift...
❤
@@keralaswiftclub 2017 cng/petrol swift vxi .single owner 60k .etra kodukaam
2015-2017 zdi പുഷ്ബട്ടൻ start വരുന്നത് 🔥🔥🔥❤❤❤ 2018 new shape വണ്ടിയെകാലും 100kg കൂടുതൽ ഉണ്ട് പവർ, stablity, milage -22 പെട്രോൾ വണ്ടി കൊള്ളില്ല
Luckly got one '15 zdi with low kms
DDIS agane 14 model
Poli, i have @@shamilshamilpvr5257
അവൻ മാത്രമല്ല ഇങ്ങളും ഒരു മുതലാണ് ♥️♥️
ലൗ
🤣🤣🤣👍💪
@@KERALAMECHANIC മഹിന്ദ്ര പിക്കപ്പ് 2005 മോഡൽ റിവ്യൂ ഇടാമോ യൂസ്ഡ് എടുക്കുന്നതിനെ പറ്റിയും പ്ലീസ്
❤
Super 👍 👍
കാത്തിരിക്കുന്ന വീഡിയോ 👍 👍 👍 👍 👍 👍 👍
പാതിരാത്രി vdo ഇട്ടാൽ ആരും അറിയില്ലെന്ന് വിജാരിച്ചോ 😉 എപ്പൊ ഇട്ടാലും ഞാൻ കണ്ടുപിടിക്കും 😁🙃
ബ്രോ ഒരു സംശയം
കാറിൽ സ്ഥിരമായി Fully synthetic engine oil ഉപയോഗിക്കുന്നത് കുഴപ്പമുണ്ടോ ?
Vdo വളരെ ഉപകാരപ്രദം 👍🏻👍🏻👍🏻
Kuzhappam aanu
@@KERALAMECHANIC എന്തുകൊണ്ടാണ് എന്ന് പറയാമോ
@@GeekyMsN full synthetic oil carbon depositine purath kalayilla semi synthetic 5000 vach maarumbol carbon purathu pokum, sabir chettan paranyana ketta aanu pedikkanda😃.
Thammil betham semi aanu, paisa nashtom kuravaanu pakshe full synthetic pola 10, 000 vara odaan pattila, 5000 thil maaranam
@@Adharshsivan 👍🏻👍🏻👍🏻
🤩🤩🤩Spr video nalla rithiyil detailing ayittu chyithuuuu tnxxx ikkaa🤩🤩
Tnku sabinikka....💝💝💝❤️❤️❤️ Orupadu avashyapetta video swantham vandiyil kanda santhosham paranjariyikkan pattilla... Thanks a lot 🤩🤩🤩
Mmmmm
100%..good ...information ...thanks so much...cng or gas vehicles നെ കുറിച്ച് ഒരു റിവ്യൂ ...pls
Swiftine ishttappedunna swift ulla njn♥️♥️swift uyir😍😍
Swift ഡീസൽ ആണോ ഉള്ളത്.. Major സർവീസ് ഒക്കെ എത്ര വരും... നോർമൽ സർവീസ് എത്ര വരും
@@ayshuworld280showroom IL 10 to 15. Pura workshop 7 to 10
കിടു വീഡിയോ ഇക്കാ 😍😍👏👏👏👏👏👏👏🎉
എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടി,, സൂപ്പർ 👌
Proud owner... swift
❤
ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️👌👌👌👏
Swift 2007 diesel model pwoli aanu😍😍
My super car
Good presentation 🧡💚🧡
Mileage ethra kittund chettanu
2012 diesel enganeya?
@@nikhilsoo 2014-2015 zdi വണ്ടിക് 26k/m milage kittarund
@@vishnu5706 ente വണ്ടിക്ക് 26കിട്ടുന്നുണ്ട് zdi 2013
@@ArshadArshad-zu5me ente 2013 swiftinn 21:22 kittund nice power ann engine sound mathram ann iru idanger
നിങ്ങൾ പോളിയാണ് മച്ചാനെ
നല്ല അവതരണം👏🏻👏🏻👏🏻
Ethaanu best diesel hatchback etios liva or swift or Honda jazz
Fiat punto
ഇവന്റെ ചേട്ടൻ ഒരുത്തൻ ഉണ്ട് എന്റെ കൂടെ 2012 VDI ❤️ 1 ലക്ഷം km ആയി
Performance ngne und
@@abhishekk3251 ഒരു പ്രശ്നവും ഇല്ല butter smooth, 19-20km mileage ഉം ഉണ്ട്
Better than butter 💞@@abhishekk3251
Ordinary ഓയിൽ എത്ര കിലോമീറ്ററിൽ change ചെയ്യണം
എന്റെ വണ്ടിയുടെ സിൻക്രനിസർ മാറ്റാൻ ചാവക്കാട് സായി വാങ്ങിയത് 18000 രൂപയാണ്.
Tata aanu ee engine paryunath quadrajet maruti ddis engine ennu m Fiat multi jet
ഞാൻ subscribe🔔 ചെയ്തു പൊളി അവതരണം 🥰👍👍
🥰🥰🥰
സ്വിഫ്റ്റ് സൂപ്പറാ, ചേട്ടനും സൂപ്പറാ
നല്ല അവതരണം ❤
Nighalude video ishttamann
Karanam i love cars
പുതിയ ഥാറിൽ സ്കോർപിയോ എഞ്ചിനാണെന്ന് കേട്ടു, എങ്കിൽ സ്കോർപിയോ , XUV 500 യിലെ mHawk engine review ചെയ്യാമോ ?
Annante videos ellam pwoli....
ഇക്ക എന്റെ വണ്ടി സ്വിഫ്റ്റ് 2014 മോഡൽ ഡീസൽ എൻജിനാണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന വ്യക്തിയാണ് നിങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ വണ്ടി കിക്ക് കൊടുത്താൽ ഒരു രണ്ടു റൗണ്ട് രണ്ടര റൗണ്ട് വണ്ടി സ്റ്റാർട്ടാകണമെന്നു ഞാൻ അന്നു മുതൽ എന്റെ വണ്ടി സ്റ്റാർട്ടിങ് ശ്രദ്ധിച്ചു എന്റെ വണ്ടി 150000km ഓടിയിട്ടുണ്ട് ഞാൻ 3വർഷമായി വണ്ടി എടുത്തിട്ട് സെക്കന്റ് എടുത്തതാണ് ഞാൻ 2മാസം മുന്നേ ബാറ്ററി പുതിയത് മേടിച്ചു വെച്ച് ആമറോൺ ടിൻ 65 ബാറ്ററി വെച്ചത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയുന്നു പോകുന്നു ഞാൻ ഈ കറാങ്കിങ്ങിനെ കുറിച്ച് ഒന്നും നോക്കാറില്ല ഇപ്പോൾ ഞാൻ വണ്ടി കിക്ക് കൊടുത്താൽ കോൾഡ് സ്റ്റേറ്റിങ്ങിൽ ഒരു രണ്ടു രണ്ടര അടിക്കു സ്റ്റേറ്റാവുന്നുണ്ട് വണ്ടി ഓടി engine eat ആയാൽ വണ്ടി ഓഫ് ചെയ്തു വീണ്ടും കിക്ക് കൊടുത്താൽ ചിലപ്പോൾ രണ്ടു റൗണ്ട് അല്ലെകിൽ ഒരു നാല് റൗണ്ട് സ്പീഡിൽ കറങ്ങിയാണ് സ്റ്റാർട്ട് ആകുന്നതു രണ്ടു മൂന്ന് ദിവസം വണ്ടി കിടന്നിട്ടു കിക്ക് കൊടുത്താൽ ഇക്ക പറഞ്ഞത് പോല്ലേ രണ്ടു രണ്ടര റൗണ്ടിൽ സ്റ്റാർട്ട് ആകുന്നുണ്ട് ഓടി കഴിഞ്ഞു വന്നാൽ engine off ചെയ്തു ഓണാക്കിയാൽ ഒരു 4റൗണ്ട് സ്പീഡിൽ തിരിഞ്ഞാണ് സ്റ്റാർട്ടാകുന്നത് ചിലപ്പോൾ രണ്ടു രണ്ടര മൂന്ന് അടിക്കും സ്റ്റാർട്ട് ആകുന്നുണ്ട് ഇതു എന്താണ് കാരണം മറുപടി പ്രതീഷിക്കുന്നു.........
enikum agane thanneyan...mailege shot undo
@@kdboys1393 milege short illa
Kollam. Nalla avatharanam. 🤩
എല്ലാം ശരി തന്നെ... പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്ന നല്ല മെക്കാനിക്കുകൾ വളരെ കുറവാണ്. പണം അൽപ്പം കൂടുതൽ മുടക്കിയാലും സാരമില്ല, നല്ല സർവ്വീസ് കിട്ടുക എന്നതാണ് ഭൂരിപക്ഷം കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത്.
😍😍😍
ഞാൻ എറണാകുളത്താണ്. ഡിസയർ ഡീസൽ ഉപയോഗിക്കുന്നു. 105000 ഓടി. ടർബോ ലീക്ക് നല്ലതുപോലെ ഉണ്ട്. താങ്കൾ പറഞ്ഞതുപോലെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോൾ ലോംഗ് ക്രാങ്ക് വേണം സ്റ്റാർട്ട് ആവാൻ. എൻജിൻ വാർണിംഗ് വരുന്നു. ഏത് വർക്ക് ഷോപ്പിൽ കൊടുക്കണം എന്ന ധാരണ ഇല്ല. കൊറോണയും പ്രശ്നങ്ങളും ഇല്ലങ്കിൽ നേരേ കൊല്ലത്തേക്ക് വന്നേനേ വണ്ടിയും കൊണ്ട്....
Crct kure mechanic nammude nattil und almost allaaarum naalu tyre mathram ayikkan arinj all car service boardum vach irrikkunna kure alukal und
Etios liva diesel swift diesel which one is best
എനിക്ക് Swift Diese|(ഡിസയർ ) ഉണ്ടായിരുന്നു . ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു But എപ്പോഴും എന്തെങ്കിലുമായി ഒരു പ്രശ്നമുണ്ടാവും .Ac തണുപ്പ് കുറവ് / വെള്ളം വാഹനത്തിനകത്ത് കയറ്റൽ/ alignment പ്രശ്നം ഇത് കാരണം ഒഴിവാക്കി
അപ്പൊ നിങ്ങൾ ഉപയോഗിച്ചതിന്റെ കുഴപ്പം ആണ് 😂
Thank you... 👍💐😊
Video super anu pakshe nalla swift diesel undo kodukan ennal vangan njan varam
Swift❤️❤️❤️❤️❤️❤️
reviewkalil enikkettavum istam idhehathine vivaranam aakunnu
Bro video kanda udane thanne subscribe cheyyithu video enikki ishttaayi . Eee video il paranja swiftum 2010dsl model swift um thammil enthengilum maattam undo.?
മെക്കാനിക്കലി പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല
TATA. SAFARI യെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? പ്ലീസ്
മുമ്പ് ചെയ്യ്തിട്ടുണ്ടല്ലോ. ...ഇതിൽ കിടപോണ്ട്
സഫാരി വീഡിയോ ചെയ്തിട്ടില്ല ഓഫ് റോഡ് ഓൻറോഡ് suv യിൽ സഫാരി യെക്കുറിച്ചു പറഞ്ഞിട്ടുണ്ട്
എൻ്റെ കയ്യിൽ ഡീസൽ dezire ഉണ്ട്....നല്ല പവർ എൻജിൻ ആണ്
Carukaludei usthad🥰🥰
നല്ല അവതരണം
Same model petrol swift review cheyyamo
Diesel vandiyil....best mileage kittunath.....liva?ritz?swift
2010 model swift 188000 km odii . second edukkan arunnu ..Enginta Life engana onnu parayamo
skoda octavia old model review yewdey? ythra kaalamayi chodhikkunnu ,😞😞😞😞😞
Resale value king
good information ✌🏼✌🏼✌🏼😘😘
Broo എവിടെയാണ് workshop?
Nice video 😍😍😍😘😘😘
കാത്തിരുന്ന വീഡിയോ
Cheta eniku swift dzire diesel anu ulath ddis engine thaneyanu ee vandikuu cheriya oru clutch lag varunind pinne ac itoondu keyatam keran ichirii budhimutund athentha kaaraanam pinne eee car edaku speedil odichilel power kurayumoo?
Adipoli avatharanam.... Valare upakaaaram.
Where's your work shop .?
ഞാനും എടുത്തു 2017 സ്വിഫ്റ്റ് vdi 🫰
Ethra rate kodtheth bro
Maruti Suzuki Swift super 👍❤️
Swift ipo petrol alle verunulu new swft payethinte gunamila enn parnj kelkunu puthiye swiftne paty oru revu cheyyo🤔🤔
എത്ര കിലോമീറ്ററിൽ engine പണിവരും
very usefull comments. thanks bhai.
Anna Polichu. All the best
ഈ വണ്ടി എത്ര മോഡൽ yar?
High pressure pumb replace cheyyanel cost ethra aavum
Njn maati total 17k near ayi
സലിംക... എന്റെ സ്വിഫ്റ്റ് 2017 ഇപ്പൊ 48000 km service കയറ്റാൻ പോണു... Suspension ഭാഗത്തു ചെറിയ സൗണ്ട് ഉണ്ട്... ഏകദേശം എത്ര rate വരും service മാത്രം..? പിന്നെ suspension പണിയുകയാണെങ്കിൽ എത്ര അതിനു ചിലവ് വരും..? സലീകട vdo എല്ലാം കാണുന്നത് കൊണ്ട് like subscribe വാരി വിതറുന്നത് കൊണ്ടും വ്യക്തമായ മറുപടി കിട്ടും എന്ന് പ്രതീക്ഷയുണ്ട് 🙏
വണ്ടി problems ariyaadey correct aaye പറയാൻ പറ്റില്ല
@@KERALAMECHANIC ok ഇക്ക....🌹🌹🌹🌹
Chetta ,ford eco sport petrol vandiyekurichulla abiprayam egana
Adipoli ekka nice information..
Ee engine torque tune cheyyan pattuvoo
ചേട്ടാ കിടു, വണ്ടിയെ പറ്റി ഒരു കുന്തവും അറിയാത്ത ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു കുറച്ചൊക്കെ പഠിച്ചു
❤️❤️❤️
Ikka nigan gulf Ani natil vani secand vandi edkni udsam und swift desal ano patrol ano nalla please reply ikka
Oottam engana
Ikka otam kuravi ani
Ikka Ritz vdi vidio cheyyu
Ikka. Abarth Punto kittuvanel oru video cheyyane.❤️
Cheyyaam
Yes the engine is sourced from fiat...but ecu,gearbox and other components are from suzuki..that's why Swift diesel didn't have that rubbery gearbox of fiat...also suzuki tunes fiat engine better than fiat does..
U said it...2007 to 2011 maruthi using orijunal fiat engin after that they got licence from fiat to produce multiget engin
Fiat Gear box trouble free engineerin run more than 3lakhs kms without over haul.The whole Vista,Manza,Punto,Linea,Zest and bolt uses.same Gear box.Internal parts same but pheripheral parts gear cables,clutch slave cylinder different in TaTa and Fiat.Any way swift diesel engine is durable it is cost effectively reconditioned due to the plenty availabiity combatable india made parts.....Thanks for the video........
tata tunes this engine better than suzuki
@@hanaan__429 lol.
@@aravindar522 its a fact man. just enquire about it
2008 swift VDi supperano
Chettante place evide aanu? ❤
സംസാരത്തിന്റെ സ്പീഡ് വല്ലാതെ കൂടിപോയി ബട്ട് nice.
താങ്കൾക് കേൾക്കാൻ സ്പീഡ് കുറവാണ് 🥺
Ikka Swift type 1 diesel review cheyo please 😊
Good Review... But about milage?
volkswagen vento. മെക്കാനിക്കൽ റിവ്യൂ ചെയ്യാമോ
Ente vandi swift vdi 2015 aanu shock 4 um maaranam purchase cheyyan boodmo nallatano maruti original vaangano atho monroe, marc extralife or scaffler ano eta nalle
Iam a 2013 swift proud owner
Thankyu bro
Could you please recommend a best mechanic for this vehicle's engine repair? I am from Trivandrum
👌👌 ini i20 old model petrol chey bro
പൊള്ളിച്ചു...
Pazhaya model vernaye Patty onnu vishadeekarikkumo
2008 model swift 1lack km edukavo
2007-08 swift diesel mileage എത്ര കിട്ടും
ഒരു ആയിരം ഒക്കെ ആയിരുന്നെങ്കിൽ കൊള്ളാമായിരിളുന്നു അത് തന്നെ കൂടുതലാണ് l e d എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന പരിപാടിയാണ്
Vitara Brezza chayyamo?
Swift ❤❤
Engine decarbonization kurache video chyamo
മാരുതി ഇപ്പോൾ ഡീസൽ വണ്ടി ഇറക്കുന്നില്ലല്ലോ... അപ്പോൾ ഇതിന്റെ പെട്രോൾ വേരിയന്റ് എങ്ങനെ ഉണ്ടാകും എന്ന് കൂടി പറയാമോ
V xi🔥
Kollam pwoli video,USED POLO 1.2 TSI AUTOMATIC RVW CHEYAVO,kore kalam ayi edukan aghrahikunna vandy anu
Chetta quadra jet enne tata aane use cheyyunnath maruti ath ddis-diesel direct injection system ennane nammude 1.3 mjd ne vilikkunnath