ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടമുള്ള swift..body quality അന്നും ഇല്ലായിരുന്നു എങ്കിലും..ഇപ്പോൾ നിരത്തിലുള്ള model ന്റെ ആ വൃത്തികെട്ട look അല്ല ഇവന്..favourite swift❤️😇
വൃത്തികെട്ട look ഒന്നുമല്ല ഞാൻ use ചെയ്യുന്നത് പഴയ തലമുറ സ്വിഫ്റ്റ് ആണ്.പഴയത്തിന് കുറച്ച് ഭാരം കൂടുതലാണ്.ഇപ്പോഴത്തെ സ്വിഫ്റ്റ് മൈലേജ് അധികവും ഭാരം കുറവുമാണ്..
എന്റേത് സ്വിഫ്റ്റ് ഡീസൽ 2013 ആണ്. 1.40 lakh km ഓടി. Maintainance കുറവാണു. 25km/ltr വരെ മൈലേജ് കിട്ടിയിട്ടുണ്ട് ഹൈവേയിൽ. വേറെയും കാർ കയ്യിൽ ഉണ്ട്.. എന്നാലും 2nd gen സ്വിഫ്റ്റ് ആണ് ഇഷ്ടം..
ഞാൻ 2015 മോഡൽ സ്വിഫ്റ്റ് ഉപയോഗിക്കുന്ന ഒരാളാണ്. 135000 km ഓടി.എനിക്ക് രണ്ടു പ്രാവശ്യം ക്ലച്ച് അസംബ്ലി മാറേണ്ടി വന്നു. ഇപ്പൊ ഉള്ള ക്ലച്ച്നും നല്ല കട്ടി ആയി തുടങ്ങി.ഞാൻ ഈ മോഡൽ ഉപയോഗിക്കുന്ന ആളുകളും ആയി സംസാരിച്ചപ്പോൾ അവർക്കും ഈ ഒരു കംപ്ലൈന്റ് വന്നതായി അറിഞ്ഞു... എനിക്ക് 2006 മോഡൽ ഇന്നോവ ഉണ്ട് അത് 3.2lacks km ഓടി എന്നിട്ടും ഒരു പ്രാവശ്യം ആണ് ക്ലച്ച് മാറിയത്.
2021 മോഡൽ എന്റെ കയ്യിൽ ഉണ്ട് പഴയതിനെക്കാളും 50കെജി wight കമ്മി ഉണ്ട്..... പപ്പടം എന്നതിനോട് 50%യോജിക്കുന്നു... എങ്കിലും പഴയതിനെക്കാളും ഉള്ളിൽ സ്‌പൈസ് ഉണ്ട് എൻജിനും വിത്യാസം ഉണ്ട്
Ikka 2014 Tata nano LX . twist nne thotte thaze illa model. 16000 km mathram odiya vandi. Ee eda aayite korche speed lle poyi break pidiche vitta right side front tyre inde side nne oru takk nne oru sound Ind. Enthe aayirikum kuzhapam. Koodathe start aakumbo 3 paravisham Engilum minimum crank aakende Varun . Chelapo start aayalum irregular aayi fire aavum . Off aavan pokunna pole. Angan aayi odikumbo slow aaki clutch chavitiyalum vandi off aavum. Pinna aadhye on aakumbo 3 paravisham Engilum crank aakendi Varum enitte start Aakiya correct fire aavum. Service aavan aayitunde. Enthokke cheyanam nne paranje tharu ikka. Ethvare show room service mathram aanu cheythathe.
Latest swift, alto, celerio, baleno, wagon R, ciaz etc ഒക്കെ ആണ് പപ്പടം എന്ന് പറയുന്നത്, അതായത് Hertec പ്ലാറ്റഫോംമിൽ ഇറക്കുന്നത്. ഈ പ്ലാറ്റഫോംമിൽ ഇറങ്ങുന്ന വണ്ടികൾ ആണ് crash ടെസ്റ്റിൽ പരിതാപകരമായി fail ആയത്. സേഫ്റ്റി നോക്കി എടുക്കാൻ 2 മോഡലുകളെ മരുതിയിൽ ഉള്ളു - Brezza and S-Cross!
സ്വിഫ്റ്റ് പ്രശ്നം അതുതന്നെയാണ് ബ്രോ മുന്നിലെ ഇരിക്കുന്ന സുഖം പിന്നിൽ ലഭിക്കുന്നില്ല പിന്നിൽ ഹെഡ്‌റൂം ഒക്കെ ഡിസൈനിൽ അങ്ങനെ സാധിക്കുകയുള്ളൂ എന്നാൽ ഷോൾഡർ റൂമും ലെഗ് റൂമും തീരെ പോരാ പിന്നെ ക്വാളിറ്റി കുറഞ്ഞത് ജനങ്ങൾക്ക് മൈലേജ് മാത്രം മതിയല്ലോ കമ്പനി ഭാരം കുറക്കാൻ നിർബന്ധിതരാകുന്നു
ഇതിന് സേഫ്റ്റി സ്റ്റാർ പുതിയതിനെ അപേക്ഷിച്ച് കൂടുതൽ ഇല്ലെങ്കിൽ പിന്നെ കാര്യം ഒന്നും ഇല്ല.. എല്ലാം സ്റ്റൈലസ് സ്റ്റീൽ കൊണ്ട് ഉണ്ടാക്കി ഉറപ്പുള്ള വണ്ടി ആണെങ്കിലും 60km/hr speed ന് മേലെ പോയി ഇടിച്ചാൽ ഇൻ്റേണൽ organs മുഴുവൻ detach ആയി ആള് ബാക്കിയകില്ല. ബ്രെയിൻ വരെ തലക്കുള്ളിൽ നിന്നും ഇളകും. അതുകൊണ്ട് ബോഡി സ്ട്രോങ്ങ് ആയതുകൊണ്ട് വലിയ കാര്യം ഒന്നും ഇല്ല. എയർബാഗ് ഒരു വലിയ സംഭവം തന്നെ ആണ്, പിന്നെ crumble zone um. 👍
ചേട്ടാ, വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടുതൽ സമയം കാണിക്കുകയായിരുന്നു എങ്കിൽ ഉപകാരപ്രദമായിരുന്നു. അതിൽ എൻജിൻ വൈബ്രേഷൻ, നോയിസ്, സ്റ്റെബിലിറ്റി, ഹാൻഡ്ലിങ്, ബ്രേക്കിംഗ് മുതലായവ ദയവായി ഉൾപ്പെടുത്തണം..... 🤗
Orupaadu reviews kandu., ellaa languages ilum... This is the best.. 👏🏽👏🏽👏🏽👍🏽👍🏽 Athiluk upari.. Orupaadu useful karyangal paranju thannu. Thank you so much. 👏🏽👏🏽
ടാറ്റാ tiago and swift ഓടിച്ചപ്പോൾ എനിക്ക് തോന്നിയത്... Initial pick up tata ക്ക് വളരെ കുറവായാണ് തോന്നിയത്.... എന്റെ വീടിനു മുന്നിൽ നല്ലൊരു കയറ്റമുണ്ട്... അവിടെ ഈ പറഞ്ഞ രണ്ടു വാഹനങ്ങളും നിർത്തിയെടുത്തപ്പോൾ..... Tiago ഒത്തിരി സ്‌ട്രെയിൻ എടുത്താണ് കയറിയത്..... 3 സിലിണ്ടർ എൻജിന്റെ സ്റ്റാർട്ടിങ് വൈബ്രേഷനും കൂടി കാണുമ്പോൾ എൻജിന്റെ കാര്യത്തിൽ ടാറ്റാ ഇനിയും മാരുതിക്ക് ഒപ്പമെത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്......🤷♀️🤷♀️
എന്റെ സ്വിഫ്റ്റ് 2013 model an 70000Km ഓടി .. മൈലേജ് 17-18 കിട്ടുന്നുണ്ട്.. tyres Yokohama 215/50/15 ലോട്ട് upgrade ചെയ്തിട്ടുണ്ട് .. ഞാൻ ദുബായിൽ ആയത് കൊണ്ട് ഓട്ടം കുറവാണ്.. കൊടുക്കാൻ ഒരു പ്ലാൻ ഉണ്ട് .. മാർക്കറ്റ് റേറ്റ് എത്ര ആണ് ഇപ്പോൾ…??
Ente kayyilum nd 2013 December swift petrol.......1st gear to 2nd gear idumbo vandi muzhuvan oru jerking nd enthaa kaaranamnn aarkkelum ariyuo......service centre kaanichappo petrol swift varunna complaint aanenn parayunnu...
എന്റെ വണ്ടി സ്വിഫ്റ്റ് vxi 2009ആണ് 12വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇതു വരെ കാര്യമായി ഒരു പണിയും വന്നിട്ടില്ല ക്ലച് പ്ലേറ്റ് കഴിഞ്ഞ മാസം മാറി ഇന്നലെയും പാലക്കാട് പോയിവന്നു മൈലേജ് 15--16 കിട്ടുന്നുണ്ട് ഷോക്ക് അബ്സോർബർ അല്പം വീക്ക് ആവുന്നുണ്ടോ എന്നൊരു സംശയം km 76000,ആയി
ഇക്ക എനിക് 2017 മോഡൽ സ്വിഫ്റ്റ് പെട്രോൾ ഉണ്ട് വണ്ടി സ്റ്റാർട്ട് ആക്കി റേസ് കൊടുക്കഥേ എടുമ്പോ engine വിറച്ച് നിക്കുന്ന് നേരത്തെ ഉണ്ടായില്ല എന്ഥകിലും കുഴപ്പം ആണോ. കമ്പനി service aanu ..
ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടമുള്ള swift..body quality അന്നും ഇല്ലായിരുന്നു എങ്കിലും..ഇപ്പോൾ നിരത്തിലുള്ള model ന്റെ ആ വൃത്തികെട്ട look അല്ല ഇവന്..favourite swift❤️😇
Sathyam
Old is gold.പുതിയ സ്വിഫ്റ്റ് പോരാ
Vrithiketta Swift ennonum parayanillada uvve
Alpam body weight kuranjanne ollu performance same aan 💯
Petrol swiftin mileage Ethre kittum
വൃത്തികെട്ട look ഒന്നുമല്ല ഞാൻ use ചെയ്യുന്നത് പഴയ തലമുറ സ്വിഫ്റ്റ് ആണ്.പഴയത്തിന് കുറച്ച് ഭാരം കൂടുതലാണ്.ഇപ്പോഴത്തെ സ്വിഫ്റ്റ് മൈലേജ് അധികവും ഭാരം കുറവുമാണ്..
ആത്മാർത്ഥമായി എല്ലാവർക്കും വേണ്ടി വീഡിയോ ചെയ്യുന്ന ചാനൽ ആണ് ഇത്
ഈ മോഡൽ വണ്ടി ഇന്നും എന്റെ ഒരു സ്വപ്നമാണ്... Cash ആവുമ്പോഴേക്ക് മാരുതി വണ്ടിയെല്ലാം കൊളമാക്കി കയ്യിൽ തരും.......
Sathyam
Sathyam
എന്റേത് സ്വിഫ്റ്റ് ഡീസൽ 2013 ആണ്. 1.40 lakh km ഓടി. Maintainance കുറവാണു. 25km/ltr വരെ മൈലേജ് കിട്ടിയിട്ടുണ്ട് ഹൈവേയിൽ. വേറെയും കാർ കയ്യിൽ ഉണ്ട്.. എന്നാലും 2nd gen സ്വിഫ്റ്റ് ആണ് ഇഷ്ടം..
26Kittume
Fiat engine ❤
ഞാൻ 2015 മോഡൽ സ്വിഫ്റ്റ് ഉപയോഗിക്കുന്ന ഒരാളാണ്. 135000 km ഓടി.എനിക്ക് രണ്ടു പ്രാവശ്യം ക്ലച്ച് അസംബ്ലി മാറേണ്ടി വന്നു. ഇപ്പൊ ഉള്ള ക്ലച്ച്നും നല്ല കട്ടി ആയി തുടങ്ങി.ഞാൻ ഈ മോഡൽ ഉപയോഗിക്കുന്ന ആളുകളും ആയി സംസാരിച്ചപ്പോൾ അവർക്കും ഈ ഒരു കംപ്ലൈന്റ് വന്നതായി അറിഞ്ഞു... എനിക്ക് 2006 മോഡൽ ഇന്നോവ ഉണ്ട് അത് 3.2lacks km ഓടി എന്നിട്ടും ഒരു പ്രാവശ്യം ആണ് ക്ലച്ച് മാറിയത്.
innova poli alle..
Innova clutchnu long life innde ,marathi agane allla bro
2021 മോഡൽ എന്റെ കയ്യിൽ ഉണ്ട് പഴയതിനെക്കാളും 50കെജി wight കമ്മി ഉണ്ട്..... പപ്പടം എന്നതിനോട് 50%യോജിക്കുന്നു... എങ്കിലും പഴയതിനെക്കാളും ഉള്ളിൽ സ്‌പൈസ് ഉണ്ട് എൻജിനും വിത്യാസം ഉണ്ട്
Milege ethra kittum ac ettal
കാത്തിരുന്ന review 😍❤
Thanks ഇക്കാ 🙏
Ikka 2014 Tata nano LX . twist nne thotte thaze illa model. 16000 km mathram odiya vandi. Ee eda aayite korche speed lle poyi break pidiche vitta right side front tyre inde side nne oru takk nne oru sound Ind. Enthe aayirikum kuzhapam. Koodathe start aakumbo 3 paravisham Engilum minimum crank aakende Varun . Chelapo start aayalum irregular aayi fire aavum . Off aavan pokunna pole. Angan aayi odikumbo slow aaki clutch chavitiyalum vandi off aavum. Pinna aadhye on aakumbo 3 paravisham Engilum crank aakendi Varum enitte start Aakiya correct fire aavum. Service aavan aayitunde. Enthokke cheyanam nne paranje tharu ikka. Ethvare show room service mathram aanu cheythathe.
Super 💓 ente 2015 model petrol Swift
Mileage ethra kittum
@@vishnum637314 to 15
Latest swift, alto, celerio, baleno, wagon R, ciaz etc ഒക്കെ ആണ് പപ്പടം എന്ന് പറയുന്നത്, അതായത് Hertec പ്ലാറ്റഫോംമിൽ ഇറക്കുന്നത്. ഈ പ്ലാറ്റഫോംമിൽ ഇറങ്ങുന്ന വണ്ടികൾ ആണ് crash ടെസ്റ്റിൽ പരിതാപകരമായി fail ആയത്. സേഫ്റ്റി നോക്കി എടുക്കാൻ 2 മോഡലുകളെ മരുതിയിൽ ഉള്ളു - Brezza and S-Cross!
S cross kuzhappolla
@@tomsonpaul3526 Yes, അത് ഞാൻ പറയാൻ വിട്ടുപോയി 👍
@@Bkr-ob4tu Ciaz pappadam aano ?🤔
@@Amy-ib8yx kuzhappom illanne parayanokku. Not great while considering build quality
സ്വിഫ്റ്റ് പ്രശ്നം അതുതന്നെയാണ് ബ്രോ മുന്നിലെ ഇരിക്കുന്ന സുഖം പിന്നിൽ ലഭിക്കുന്നില്ല പിന്നിൽ ഹെഡ്‌റൂം ഒക്കെ ഡിസൈനിൽ അങ്ങനെ സാധിക്കുകയുള്ളൂ എന്നാൽ ഷോൾഡർ റൂമും ലെഗ് റൂമും തീരെ പോരാ പിന്നെ ക്വാളിറ്റി കുറഞ്ഞത് ജനങ്ങൾക്ക് മൈലേജ് മാത്രം മതിയല്ലോ കമ്പനി ഭാരം കുറക്കാൻ നിർബന്ധിതരാകുന്നു
ഇതിന് സേഫ്റ്റി സ്റ്റാർ പുതിയതിനെ അപേക്ഷിച്ച് കൂടുതൽ ഇല്ലെങ്കിൽ പിന്നെ കാര്യം ഒന്നും ഇല്ല.. എല്ലാം സ്റ്റൈലസ് സ്റ്റീൽ കൊണ്ട് ഉണ്ടാക്കി ഉറപ്പുള്ള വണ്ടി ആണെങ്കിലും 60km/hr speed ന് മേലെ പോയി ഇടിച്ചാൽ ഇൻ്റേണൽ organs മുഴുവൻ detach ആയി ആള് ബാക്കിയകില്ല. ബ്രെയിൻ വരെ തലക്കുള്ളിൽ നിന്നും ഇളകും. അതുകൊണ്ട് ബോഡി സ്ട്രോങ്ങ് ആയതുകൊണ്ട് വലിയ കാര്യം ഒന്നും ഇല്ല. എയർബാഗ് ഒരു വലിയ സംഭവം തന്നെ ആണ്, പിന്നെ crumble zone um. 👍
സെബിന്റെ വീഡിയോകളെല്ലാം കാണുന്നവർ വണ്ടികളെപ്പറ്റി ഒരു വിധം പഠിച്ചിരിക്കും.ഞാൻ ഇവിടെ അബൂദാബിയിൽ ഇരുന്ന് കൊണ്ട് കുറെയൊക്കെ പഠിച്ചു.thank u sebin
😍
@@KERALAMECHANICwhatsp group number pls
Better colour ?
Milage ethra kittum
Bro what mileage given this petrol swift?
Ritz edukkanam ennund. Review cheyyamo?
Scorpio vanti etukkamo
What about Mileage!????
ഇന്ത്യൻ നിരത്തുകളിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന ഒരു വാഹനമായി swift മാറിക്കഴിഞ്ഞു...
Sathyam
E
Alto Ac ittu odikkumbol kure time avumbol horn work avunnilla. Chilappol work avum. Ac off akki kazhinjal work avum. Enthayirikkum problem
എനിക്കും ഫീൽ ചെയ്തു ഇങ്ങനെ
@@ishatheworld2377 horn Matti. Radiator water undonnu check cheyyanam
ആരാ പറഞ്ഞെ പുതിയ swiftinu stabiliyillannu... നല്ല raiding controllanu👍😐
2011 മോഡൽ പെട്രോൾ ന്റെ ഓണർ 😎🙋🏻♂️
Swift 2017, 1 lakh ഓടി ഇപ്പോൾ ക്ലച് tight ആണ്, stearing നിന്നും സൗണ്ട് ഉണ്ട്, stearing ഗിയർ box ക്ലച് എന്നിവ മാറ്റണം ഇന്ന് പറഞ്ഞു
Iam proud owner of 2 nd generation swift
ചേട്ടാ, വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടുതൽ സമയം കാണിക്കുകയായിരുന്നു എങ്കിൽ ഉപകാരപ്രദമായിരുന്നു. അതിൽ എൻജിൻ വൈബ്രേഷൻ, നോയിസ്, സ്റ്റെബിലിറ്റി, ഹാൻഡ്ലിങ്, ബ്രേക്കിംഗ് മുതലായവ ദയവായി ഉൾപ്പെടുത്തണം..... 🤗
Time is problem
@@KERALAMECHANIC Thanks for the reply 🤗
അവിടെയും ഇവിടെയും തൊടാതെ പറയാൻ ഇക്കയെ കഴിഞ്ഞ 😜😜ആളുള്ളൂ
Hahaha😘😘😘😘😘
ഈ മോഡൽ സ്വിഫ്റ്റ് പെട്രോൾ മൈലേജ് എത്ര കിട്ടും ആവറേജ്
Vvt njan vangi milage problem ddi eduthal kuzhapamundo pls
Maintenence engane
Always living swift ഇവനെ വിശ്വസിക്കാം 💯
Edhinte strut marunna videoude link tharumo
Steeringite kariyam onnum paranjila soft ano
2005 model swift petrol 93k km oodi edukkan plan indu .Enthan abhiprayam.vandi ulla aarelum undo
Bro ente vandi und
മാരുതി വാഹനം ദയവ് ചെയ്തു വാഹനം വളരെ ലോല ബോഡി ബോഡി ശക്തി പെടുത്തി മൈലേജ് അൽപ്പം കുറഞ്ഞോട്ട്
ഈ Swift ആണ് പൊളി Super. പുതിയത് 5 പൈസക്ക് ഇല്ല
Enteth 2012 model aa
Ritz petrol riview cheyyamo?
Workshop evida kottiyam ano
Orupaadu reviews kandu., ellaa languages ilum... This is the best.. 👏🏽👏🏽👏🏽👍🏽👍🏽
Athiluk upari.. Orupaadu useful karyangal paranju thannu. Thank you so much. 👏🏽👏🏽
😘🥰
My petrol swift 2015 1.70 lakh running no major complaints
Mileage ethra ndd
12:50 swift family car alla bro driver's car aanu
ടാറ്റാ tiago and swift ഓടിച്ചപ്പോൾ എനിക്ക് തോന്നിയത്... Initial pick up tata ക്ക് വളരെ കുറവായാണ് തോന്നിയത്.... എന്റെ വീടിനു മുന്നിൽ നല്ലൊരു കയറ്റമുണ്ട്... അവിടെ ഈ പറഞ്ഞ രണ്ടു വാഹനങ്ങളും നിർത്തിയെടുത്തപ്പോൾ..... Tiago ഒത്തിരി സ്‌ട്രെയിൻ എടുത്താണ് കയറിയത്..... 3 സിലിണ്ടർ എൻജിന്റെ സ്റ്റാർട്ടിങ് വൈബ്രേഷനും കൂടി കാണുമ്പോൾ എൻജിന്റെ കാര്യത്തിൽ ടാറ്റാ ഇനിയും മാരുതിക്ക് ഒപ്പമെത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്......🤷♀️🤷♀️
Swift 4cylinder aanu tiyago 3cylindar aanu.. Compare to altros
Altros ഓടിച്ചിട്ടില്ല എങ്കിലും അവിടെയും initial pick up കുറവാണെന്നാണ് കേട്ടത്... ഓടിക്കാത്തതിനാൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല
Maruti s-crossine (new) പറ്റി ഒരു റിവ്യൂ ചെയ്യുമോ ഇക്കാ
Ritz ❤
Mileage engne aan ithinte
Broi ithinte petrol egane oppen cheya
Swift series etavum nalla vandi..2007 to 2011 swift desel aanu
സലീം ഇക്കാ ഞാൻ കണ്ടു സൂപ്പർ
എന്റെ സ്വിഫ്റ്റ് 2013 model an 70000Km ഓടി .. മൈലേജ് 17-18 കിട്ടുന്നുണ്ട്.. tyres Yokohama 215/50/15 ലോട്ട് upgrade ചെയ്തിട്ടുണ്ട് .. ഞാൻ ദുബായിൽ ആയത് കൊണ്ട് ഓട്ടം കുറവാണ്.. കൊടുക്കാൻ ഒരു പ്ലാൻ ഉണ്ട് .. മാർക്കറ്റ് റേറ്റ് എത്ര ആണ് ഇപ്പോൾ…??
3.1 lak to 3.3 lak
Contact number please
Munbu ulladinekallum milege valare short anh ndh kond? 2016 swift petrol milege 18 19 undairuna milege ipol 12 13
Correct anu initial pickup diesel anu
But diesel has some amount of turbo lag
Because diesel engine giving more torque than petrol engines
0-100 nokkiyal petrol anne nallathe
Brezza Diesel review please.
Ikka safetye kurichu detailed aytu onnu paxikkunnath nannayirikum
Swift 2015 മോഡൽ കിട്ടാൻ ഉണ്ടോ vxi
I have been using this model for the past 6yrs. Iam getting 20kmpl mileage
Bro 2015 swift average market rate etra
Ithalla first gen swift annu nalla stabilityum, safetyum, handlingum ullath...
but kozimotta polethe look alle
@@jix__5522009 lo matto cheriya change Vanna aa Swift nice lookan
Swift petrol or diesel etha better
New model swiftinte review cheyumo
Ee videoyil ulla petrol swift nde milage ethra ? Aarkenkilum ariyo
17-19.5
@MINDEd enik kittunnund
WhatsApp no tharu snd cheyyam
Tumbnail kandappol thanne nalla parijayam ulla sthalam pinnalle manassilayath nammude sontham KL23 ❤❤❤
swift petrol 85000 km ayi.riding comfort, engine smoothness. Ippalum mari chindhikkenda avashyam vannittilla..kidu
Steering eganee und bro soft ano
@@maneeshom855 .steering okke smooth ane.
Bro.. ningal enthanu vilichal phone edukathe??????
Paniyel aayerikkum
Ente kayyilum nd 2013 December swift petrol.......1st gear to 2nd gear idumbo vandi muzhuvan oru jerking nd enthaa kaaranamnn aarkkelum ariyuo......service centre kaanichappo petrol swift varunna complaint aanenn parayunnu...
Same enikum....starting time Il 1sec vibration um und ...plug ellam new a
Njn aadyam clutch complaint aanenn vichaarich clutch maatti nokki.....ennitum maarunnilla.....enthaann oru pidiyulla
Njanum cluch mari ...but .epolum und
Aarelum oru solution tharaathirikkilla
ഈസ്വിഫ്റ്റ് നു ബാറ്ററി എങ്ങനെനോക്കി വാങ്ങണം
ചേട്ടാ 2012 ലാസ്റ്റ് vxi.87000km. വണ്ടിക് എത്ര കിട്ടും. ആർകെങ്കിലും അറിയാമെങ്കിൽ പറയണേ.
2.60
Ertiga diesel brake booster replacement video upload
എന്റെ tata മറീന ... വലിവ് . കുറവ് ഉണ്ട് എന്താണ് ഇതിന് കാരണം
Cheack cheyyanam
@@KERALAMECHANIC എന്താണ് ചെക്ക് ചെയെണ്ടത് സാർ
Turbo,egr,inter cooler,catilatic,air filter,fuel filter,pump
Coming soon swift sport 🔥🔥
2012 -2015 model fortuner nte review cheyooo?? Plz
Please do a video about scrapping policy
Swift sport 2012 details cheyumo
bodyude kattikanichhu waste engine vechhu vandi irakki alukale pattikkunna companikal ee vandiokke kandu padikkanam..😁
ഇഗ്നിസിന്റെ മെക്കാനിക്കൽ റീവിയൂ ചെയ്യുമോ?
2018 Swift petrol,2021,2022il power steering motor complaint ayi, ipol oru 50 km odikazhinjal carinte key choodavunu, Karanam enthavum??
കമ്പനിക്ക് പണം ഉണ്ടാക്കാൻ ഉള്ള മാർഗമാണ് ബ്രോ 😂
Ikka front shok repair cheyyan pattumo.
Allenkil ath full. Maarano?
Strud maaraam
@@KERALAMECHANIC vandi kuzhi ulla road il koode korach speedil pokumbol front therich kalikkunnu.
Company il kaanichappol shock maaranam 6000 roopa aavum enn paranju
Entha cheyya strud maariyittal mathiyo
Ikka colour aayittund🔥🔥
Ritz petrol cheyyamoo
ഇക്ക ഇതിൽ nano ഒഴിച്ചാൽ എങ്ങനെ ഉണ്ടാകും pls reply
Ithinte rear axle complaint vararund
Diesel
Ikka paranjath crct kaaryamaann suspension parukkan roadiloode pokumboll nallapole kulukkam feel cheyyumm pinne edakk therich therich pokanapole thonnum enteth 3 months munp frontile 2 shockum full maari
Bro etra rate aayi showroom il niin maariyatano
Ente 2008odel petrol swift aanu... clutch release cheyyumbol off aayipokinnu...pathukke nokki eduthal mathrame move aakunnullu..enthayirikkum problem
Switch problem agum
Njangada college inte bus background il...😁
Chetta maruti suzuki ritz chyumo
Swift gear lever cable gearbox side bush complaint വരാറുണ്ട്.
Yes
അത് repair ചെയ്ത് എടുക്കാൻ എത്ര വരും എല്ലാം കൂടി???
first generation swift perol aanu poli sadanam....
power oru raksheem illa athinte reson enthaanu..
engine vere aanoo..
2008 il irangiyath gypsy il ulla same petrol engine allee.
First vannathe 1.3 athine mileage ella nalla power inde pinne vannathe 1.2 mileage unde athra power ella
2015 പെട്രോൾ സ്വീഫ്റ്റിനു എത്ര മൈലേജ് കിട്ടും പെർ ലിറ്റർ
Maximum 17
@MINDEd nte kail 16 old baleno undu 14 mileage ipolum kittunnudnu
Correct aitu maintenance cheiyanam
2016 Swift vxi eniku athyam 20kmpl vare kititund ipo eniku 18.5kmpl kittunund vandi 1.3 lakhs oodi
2nd generation swift petrol ethre mileage kitum
Edhu andhaayalum nannai bro anta same car aaa petrol um same colour 🥰🥰🥰🥰🥰🥰🥰
ഏത് വണ്ടി എടുക്കും എന്ന സംശയം ആയി. പറയുന്നത് കേൾക്കുന്ന ആൾ ആണ് ഞാൻ
എന്റെ വണ്ടി സ്വിഫ്റ്റ് vxi 2009ആണ് 12വർഷമായി ഞാൻ
ഉപയോഗിക്കുന്നു ഇതു വരെ കാര്യമായി ഒരു പണിയും വന്നിട്ടില്ല ക്ലച് പ്ലേറ്റ് കഴിഞ്ഞ മാസം മാറി
ഇന്നലെയും പാലക്കാട് പോയിവന്നു മൈലേജ് 15--16
കിട്ടുന്നുണ്ട് ഷോക്ക് അബ്സോർബർ അല്പം വീക്ക് ആവുന്നുണ്ടോ എന്നൊരു സംശയം km 76000,ആയി
Half clutch n munneyulla pointil bayangara vibration athenthukondayitikkum , Swift vdi 2009 aan
Seat belt മുഖ്യം ബിഗിലേ.... അത് പൊളിച്ചു😂😂
Lub u mutheyyyy
Engine oil grades inte oru video cheyyamo?
Honda Amaze petrol 2018-2021 review ചെയ്യുമോ
In 2015 maruti lowered engin power 83 bhp..2014 was super 87 bhp!!!
4 bhp kond ninak enth thengaya kittunne
@@ajadabdulla314 അത് ശെരിയാ. പിന്നെ എന്തിനാവും അവർ 4 bhp കുറച്ചത്?
@@pkumarjunpമൈലേജ്
AltroZ review cheyyo?
അടിപൊളി ♥️👏
Thank u
എവിടെ triber എവിടെ
കുറെ naal ആയി
Varum
Bro ഞാനും കട്ട waiting
ഇക്ക എനിക് 2017 മോഡൽ സ്വിഫ്റ്റ് പെട്രോൾ ഉണ്ട് വണ്ടി സ്റ്റാർട്ട് ആക്കി റേസ് കൊടുക്കഥേ എടുമ്പോ engine വിറച്ച് നിക്കുന്ന് നേരത്തെ ഉണ്ടായില്ല എന്ഥകിലും കുഴപ്പം ആണോ. കമ്പനി service aanu ..
Plugs ethelum weak ano ennu nokkuka
2014 Swift petrol Steering return centre avunnilla.. entha problem 😭
Check Alignment Bro