How to recognize the 8 signs of Emotional Abuse? | Mental Health Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • There are different types of abuse and they are often ranked from mild to severe in terms of safety and severity. Yet non- physical abuse is often ignored. Abuse of any kind is never to be taken lightly, whether it is physical, emotional or verbal. An emotionally abusive relationship involves verbal abuse and bullying behaviors that erode self-esteem and undermine mental health. Mental or emotional abuse is commonly found in marriages or romantic relationships. But it can also occur in friendships, families, and workplace relationships as well. Unlike physical abuse, it is often difficult to understand and identify emotional abuse. Often in our society, women who complain of emotional abuse are advised to endure it silently. Whether it's subtle and insidious or overt and manipulative, these emotional abuse tactics can be detrimental to mental health. In this Malayalam video, Dr. Mary Matilda explains 8 types of emotional abuse. In particular, she reminds married couples, especially women to remember the following:
    1. Stay away from emotional abuses
    2. Recognize when being emotionally abused and defend yourself. Do not fall into the trap of telling yourself "it's not that bad" and minimizing the perpetrator’s behavior.
    Remember: Everyone deserves to be treated with kindness and respect.
    #emotionalabuse #toxicrelationships #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    Email: marymatilda56@gmail.com
    Facebook Page: / dr.marymatilda

ความคิดเห็น • 331

  • @SrutiSam
    @SrutiSam 3 ปีที่แล้ว +115

    ഇപ്പോൾ ഞാൻ ഇമോഷണൽ abuse നു നിന്ന് കൊടുക്കാറില്ല.
    കാരണം ഞാൻ പഠിച്ചു ജീവിതത്തിൽ നിന്ന്..
    1) മറ്റുള്ളവരുടെ ഗുഡ് സർട്ടിഫിക്കേറ്റ് വാങ്ങാനായി ജീവിക്കാതിരിക്കുക. നമ്മൾ നിയമവിരുദ്ധമായ കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക. നാട്ടുകാർ എന്ത് പറഞ്ഞാലും എനിക്ക് ഒന്നുമില്ല.
    2) ഓരോ വ്യക്തിക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട്. അത് ഉപയോഗിക്കുക.
    3) നിസ്സാരകാര്യങ്ങൾക്ക് അനുവാദം ചോദിക്കുന്ന രീതി നിർത്തുക.

  • @Sharon-cm2os
    @Sharon-cm2os 3 ปีที่แล้ว +57

    സമൂഹത്തിലെ വൃത്തികെട്ട വിഭാഗത്തിൽ നിന്ന് വർഷങ്ങളോളം മാനസിക പീഢനം അനുഭവിച്ച വ്യക്തിയാണ് ഞാൻ. കരഞ്ഞുപറഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ല. ആരും നിൻ്റെ ദേഹത്തു തൊടുന്നില്ലല്ലോ, അവർക്ക് പറഞ്ഞു മതിയാകുമ്പോൾ എഴുന്നേറ്റു പോകുമെന്ന മറുപടി മാത്രം. നാടകം കണ്ടു രസിക്കുന്ന സമൂഹം. വനിതാ സെല്ലിലടക്കം പരാതി നൽകിയിട്ടും പ്രതികരണമില്ല. ഇവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി മാനസിക പീഢനം എങ്ങനെയെന്നു അവരെ സ്വയം അനുഭവിപ്പിക്കുക എന്നുള്ളതാണ്. പിറകേ നടന്ന് ഒരു വ്യക്തിയെ തകർക്കുന്നവരുടെ സ്വകാര്യ ജീവിതങ്ങളിലേക്കു ഒന്നു നോക്കിയാൽ മനസ്സിലാകും എത്രമാത്രം ചീഞ്ഞളിഞ്ഞ ചരിത്രങ്ങളാണ് അവർക്കുള്ളതെന്ന്. അതൊക്കെ പൂട്ടി വച്ചിട്ടാകും പലരും ബാക്കിയുള്ളവർക്ക് മാർക്കിട്ട് ശിക്ഷ വിധിച്ച് രസിക്കുന്നത്.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +5

      അടുത്ത വീഡിയോയിൽ ഇതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം. ❤❤🙏

    • @Sharon-cm2os
      @Sharon-cm2os 3 ปีที่แล้ว +1

      @@MaryMatilda നന്ദി.

    • @butterfly-uz7mn
      @butterfly-uz7mn 3 ปีที่แล้ว +6

      ഒരു കൂട്ടം ആളുകൾ ഒരു വ്യക്‌തിയെ കൂട്ടമായി ആക്രമിക്കുക മാനസികമായി. അതൊരു നികൃഷ്ട സ്വഭാവം ആണ്. ഞാനും അനുഭവിച്ചിട്ടുണ്ട്.അതിനെ അതിജീവിക്കാൻ പാടാണ്.. അവരും അതെ അവസ്ഥയിലൂടെ കടന്നുപോയാൽ മാത്രമേ എത്ര വേദനാജനകം ആണെന്ന് മനസ്സിലാവൂ...

    • @jijikphilipphilip9736
      @jijikphilipphilip9736 3 ปีที่แล้ว

      Exactly

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว +14

    ഓരോ പോയിന്റു കേൾക്കുമ്പോഴും ഞാൻ എന്നെത്തന്നെ ഒരു സാക്ഷീഭാവത്തിൽ പരിശോധിക്കുകയായിരുന്നു. ഈശ്വരാനുഗ്രഹം , ടീച്ചർ എനിക്കു മറ്റൊരു വലിയ സന്തോഷം തന്നിരിക്കുന്നു. ഇപ്പോൾ ഞാൻ എനിക്കു ചുറ്റുമുള്ള അത്തരം കഥാപാത്രങ്ങൾക്ക് ഇതു അയച്ചു കൊടുക്കുന്നു. അവിടേക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      Anil thank you for the great support.❤❤🙏

  • @paperandglue6140
    @paperandglue6140 3 ปีที่แล้ว +39

    ഞാനും emotional abuse ഇല്‍ പെട്ട് തളര്‍ന്നു പോയ ആളാണ്.

  • @ganeshchungath4437
    @ganeshchungath4437 3 ปีที่แล้ว +19

    നല്ലൊരു വിഷയം തിരഞ്ഞെടുത്തതിനു അവതരിപ്പിച്ചതിനു, അഭിനന്ദനങ്ങൾ

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thank you. ❤❤🙏

  • @fathimaamrin8936
    @fathimaamrin8936 3 ปีที่แล้ว +46

    എല്ലാ അമ്മമാരും ഇങ്ങനെ imotional abuseil ഒതുങ്ങി പോയവരാണ് 😢

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Yes.

    • @mirshanamk7925
      @mirshanamk7925 2 ปีที่แล้ว

      Absolutely correct

    • @Amina_633
      @Amina_633 ปีที่แล้ว +1

      Nte ummayil ninnum njan anubhavikunn 🥲

  • @raseenarasi
    @raseenarasi 2 ปีที่แล้ว +20

    തീർച്ചയായും പെൺകുട്ടികളാണ് ഇത്തരം abusine നിരന്തരം ഇരയാക്കപ്പെടുന്നത്. എനിക്ക് തോന്നിയ കാര്യം എന്തെന്നാൽ ഇതിൽ നിന്നും രക്ഷപ്പെടാൻ mentaly strong ആവുക എന്നുള്ളതാണ്.

    • @rscreations7807
      @rscreations7807 ปีที่แล้ว

      എന്റെ ജീവിതം ഒരു ഉദാഹരണം ആണ്.അങ്ങനെ എല്ലാം നശിച്ചു . ഇനി ഒന്നുമില്ല😥

    • @suchithramk-ko3fk
      @suchithramk-ko3fk 4 หลายเดือนก่อน

      Me to

  • @ranistephen8200
    @ranistephen8200 3 ปีที่แล้ว +19

    തിരിച്ചറിയപ്പെടാതെ പോകുന്ന യാഥാർദ്ധ്യങ്ങൾ.... തുടർ വീടിയോയ്ക്കായി കാത്തിരിക്കുന്നു...👍

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      Thank you❤❤🙏.

  • @galaxy369-
    @galaxy369- 3 ปีที่แล้ว +47

    എനിക്ക് 36 വയസ്സ്...എൻ്റെ അമ്മക്ക് ഈ പറഞ്ഞ എല്ലാ രീതിയും ഉണ്ട്....എൻ്റെ കുട്ടിക്കാലം നാശമാക്കിയ ആൾ ആണ്....എന്നും കയറി ഭരണം...., എനിക്ക് ഒന്ന് ശ്വാസം എടുക്കാൻ പോലും പേടി ആയിരുന്നു.....ഒരു പക്ക narccisist കൂടി ആയിരുന്നു..... എൻ്റെ ജീവിതം നരകം ആക്കി തകർക്കാൻ വേണ്ടി എല്ലാ കളികളും കളിച്ചു......ഇത്രേം കാലം സഹിച്ചു....എൻ്റെ മോൾടെ അടുത്തും അതേ കളികൾ വീണ്ടും തുടങ്ങിയപ്പോൾ....ഞാൻ എൻ്റെ അമ്മയെ എൻ്റെ ജീവിതത്തിൽ നിന്ന് cut off ചെയ്തു.....അമ്മേടെ കാര്യങ്ങൽ ഒക്കെ ശ്രദ്ധിക്കും, ചെയ്തും കൊടുക്കും, പക്ഷേ ഇനി ഇങ്ങനെ abuse nu നിന്ന് കൊടുക്കില്ല എന്ന് തീരുമാനിച്ചു🙏🙏.Thanks to my psychologist 🙏🙏🙏 who helped me....through this process 🙏🙏🙏

    • @aswani2934
      @aswani2934 2 ปีที่แล้ว +6

      എനിക്കും എടുത്തുകളയണം സമയം വരട്ടെ എന്നിട്ട് വേണം ഒന്ന് സാമാ നത്തോടെ ശ്വാസം വിടാൻ. really appreciate your efforts

    • @soumya9948
      @soumya9948 2 ปีที่แล้ว +7

      Ethee anubavam thanneyanu anikkum...35 vayasulla njn epolum ammayude manasika peedanathinte erayaayi jeevikyaa...maduthu life..oru pvt job anullath...govt job anenkl njn ee veetilnnu erangi poyene..gathikedukondaa evde engane pidich nikunnath

    • @galaxy369-
      @galaxy369- 2 ปีที่แล้ว +5

      @@soumya9948 ആദ്യം നല്ലോരു psychologist നെ consult ചെയ്യൂ.....നമ്മുടെ mental health നെ protect ചെയ്യണം, പിന്നെ അവർ കുറേ techniques പറഞ്ഞു തരും...മെല്ലെ മെല്ലെ നമ്മൾ ഇതൊക്കെ overcome ചെയ്യാൻ പറ്റും..... ധൈര്യ മായി ഇരിക്കൂ.....നിങ്ങൾ ഒറ്റക്ക് എല്ലാ..... കുറേ പേർ ഇത് അനുഭവിക്കുന്നുണ്ട്.....

    • @atman9772
      @atman9772 2 ปีที่แล้ว

      Enteyum

    • @aarvind3901
      @aarvind3901 2 ปีที่แล้ว +2

      Enikku 50 years undu Amma is 78 years, still very abusive .But I am also not easy to go with, I retort strongly. So she hates me to the core and shower all her love towards my brother

  • @athiraprajith5102
    @athiraprajith5102 3 ปีที่แล้ว +14

    Emotional abuse in my experience....
    എന്റെ ഭർത്താവിന്റെ parents എന്റെ സാന്നിധ്യത്തിൽ അതായത് നേരിട്ട് എന്നോട് പറയാതെ എന്നാൽ കേൾക്കാവുന്ന തരത്തിൽ അവർ തമ്മിലുള്ള സംസാരം എന്ന രീതിയിൽ ഞങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കുമായിരുന്നു. നേരിട്ട് വല്ലതും പറഞ്ഞാലല്ലേ react ചെയേണ്ടതുള്ളു എന്ന് കരുതി മിണ്ടാതിരുന്നു. അവരറിയുന്നില്ല അവർ ചെയുന്നത്. മാഡം പറഞ്ഞ മൂന്നാമത്തെ type. ക്ഷമിക്കാനും ignore ചെയ്യാനും ശീലിച്ചു. നമുക്ക് വിവരമുണ്ടല്ലോ എന്ന് ക്ഷമിച്ചേക്കാമെന്ന് കരുതി. എന്നാൽ നേരിട്ടൊരു സംസാരത്തിൽ അഭിമാനത്തിൽ തൊട്ടുകളിച്ചപ്പോ വീട് വീട്ടിറങ്ങേണ്ടിവന്നു.
    എല്ലാവരോടും പറയാനുള്ളത്... ബന്ധങ്ങൾ അകന്നതായാലും അടുത്തതായാലും sincere ആയിരിക്കുക. Open ആയിരിക്കുക.

  • @maryabraham1310
    @maryabraham1310 3 ปีที่แล้ว +28

    True mam, a person who goes through emotional abuses constantly suffer a lot but they are taken lightly by others if shared.

  • @jijikphilipphilip9736
    @jijikphilipphilip9736 3 ปีที่แล้ว +27

    Correct ശരിക്കും എന്ത് മാത്രം വേദന ആണെന്നു അറിയുമോ.......എന്നെ ആക്ഷേപിച്ചു അപമാനിച്ചു എൻ്റെ മാനസികാവസ്ഥ വരെ എൻ്റെ കൈവിട്ടു പോയി...എനിക് IPO എൻ്റെ mind control ചെയ്യാൻ പറ്റുന്നില്ല .അവർ പറഞ്ഞതൊക്കെ ഓർത്തു വേദനയാണ് എപ്പോളും ഇതിൽ നിന്ന് എനിക് ഒരു മോചനം കിട്ടുന്നില്ല ..full time അത് തന്നെ ചിന്ത ...എനിക് ഈ വേദന തങ്ങാൻ കഴിയുന്നില്ല

    • @futurehousemusic....7402
      @futurehousemusic....7402 3 ปีที่แล้ว +12

      ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം ആർക്കും കൊടുക്കാതിരിക്കുക സെൽഫ് love കൂട്ടുക ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട എന്ന് തീരുമാനിക്കുക മനസാക്ഷി യുടെ സർട്ടിഫിക്കറ്റ് മാത്രം മതി

    • @neeshmasumesh6694
      @neeshmasumesh6694 3 ปีที่แล้ว +2

      Enikkum same feeling annu

    • @Adipoli00
      @Adipoli00 2 ปีที่แล้ว +1

      Same njanum athe avasthayil aanu. In laws nd hus are complaining my parents. My parents are giving due respect to them. But in laws dont accept it, keep on blaming for not giving respect. This is nonsense. Njan enthelum paranjal ente parents ne support cheyyunu paranju vazhakidum.. Ammooo enikk vayaa

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔😭

  • @rajasreekomath9846
    @rajasreekomath9846 3 ปีที่แล้ว +37

    Good topic, u should have included how to resist emotional abuse from different types of people in this video itself😊

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +3

      Hai Rajasree I will include it soon. ❤❤🙏

  • @sudhinvijayan9474
    @sudhinvijayan9474 3 ปีที่แล้ว +18

    അക്ഷരാർത്ഥത്തിൽ പൂർണമായും ആരുടെയോ നിയന്ത്രണത്തിൽ ആണ് നിങ്ങളെങ്കിൽ ഇതിനോടകം നിങ്ങൾ emotional abuse അനുഭവിക്കുന്നുണ്ടാകും. ആശയവിനിമയം കൃത്യമാക്കുക എന്നത് ഏറ്റവും ആവശ്യം. ലിംഗഭേദമില്ലാതെ ഇക്കാര്യങ്ങൾ നടക്കുന്നുണ്ട്.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Yes Swathi it is happening irrespective of gender. ❤❤🙏

    • @sreekalasuresh4653
      @sreekalasuresh4653 3 ปีที่แล้ว +1

      Njan

  • @iamanusree3345
    @iamanusree3345 3 ปีที่แล้ว +3

    Sadarana videos fast ayi vachu kelkunna njan...teacher te video oru class l irnn kelkunna pole oronnum manasilakki kelkan thonni...and I appreciate that you admitted a mistake made by yourself..hatsoff teacher

  • @smathews4662
    @smathews4662 3 ปีที่แล้ว +15

    A narcissistic person can only be handled through emotional games. Because he/she never bothers about others emotions and freedom.

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +3

      Cut off everything from Narcissists.

    • @anju9807
      @anju9807 2 ปีที่แล้ว +1

      What if this narcissist person is our father or husband

    • @deeh2525
      @deeh2525 ปีที่แล้ว

      @@anju9807 build strong boundaries

  • @futurehousemusic....7402
    @futurehousemusic....7402 3 ปีที่แล้ว +10

    വേണ്ടപ്പെട്ട ആളുകൾ ഇങ്ങനെ ചെയ്താൽ എങ്ങനെ അതുമായി അഡ്ജസ്റ്റ് ചെയ്തു പോകാം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🌹

  • @preethageorge4449
    @preethageorge4449 3 ปีที่แล้ว +10

    The way you have presented this topic is👌👌👌

  • @suchithramk-ko3fk
    @suchithramk-ko3fk 4 หลายเดือนก่อน

    Good words... Gives pain relief

  • @akhilaraju253
    @akhilaraju253 3 ปีที่แล้ว +10

    Good topic Ma'am.. 👏kindly post another video on how to handle these types of emotional abuses..

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      I will post it soon. ❤❤🙏

  • @sindya77
    @sindya77 3 ปีที่แล้ว +1

    Simple precise method of providing awareness👍👍

  • @priyadaniel2174
    @priyadaniel2174 3 ปีที่แล้ว +2

    Wonderful presentation, teacher 👌

  • @shibinpb2932
    @shibinpb2932 2 ปีที่แล้ว +1

    Well explained 👍👍👍

  • @vishnulalm4221
    @vishnulalm4221 3 ปีที่แล้ว +2

    കുറെ ആളുകളുടെ what's app status il ഈ വീഡിയോ കണ്ടൂ . വളരെ സന്തോഷം.

  • @rachitharc585
    @rachitharc585 3 ปีที่แล้ว +8

    Exactly correct. The worst strategy of my mother in law.

    • @fathimarinath9085
      @fathimarinath9085 3 ปีที่แล้ว

      Me too

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      Mine, also. First she won't say anything while putting incredients, at last she will blame infront of others

    • @anjukunju
      @anjukunju 2 ปีที่แล้ว

      Same.njn innu thirichu burst out aayipoyi.orupad sahichu.iniyum vayya...so prathikarikkendi vannu.manasine kuthikkeeri vedanippichttum orikkal mathram react cheythapo njn ahamkaari vishajenmam etc etc labelling kore kitty..nnalum inik nte manasakshiye bodyapeduthiyal mathi

  • @anjuharris7243
    @anjuharris7243 3 ปีที่แล้ว +6

    Ma'am... Actually it was a great suprise to see ur video ...becoz my mother was ur junior in school who used to tell me about u...still my mother admire u a lot....great video's
    Planning to watch it one by one & I shared to amma which will make her really happy ☺️

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      Who is your Amma?. Would like to know about her.❤🙏

  • @shamjithc3845
    @shamjithc3845 ปีที่แล้ว +1

    You are so knowlegeable

  • @josephgeorge9589
    @josephgeorge9589 3 ปีที่แล้ว +5

    Immotional abuse. Very interesting class .we can see the highly intelligent apperance your knowledge is amazing thank you mam

  • @nj8350
    @nj8350 3 ปีที่แล้ว +1

    Superb ma'am.... Very informative

  • @luna_bee_-_
    @luna_bee_-_ 3 ปีที่แล้ว +8

    Thanks a ton teacher..such amazing words
    Will you please make a video on extra marital relationship... ജീവനും പ്രണാനും പോലെ സ്‌നേഹിക്കുന്നവരെ വഞ്ചിക്കുന്നവരുടെ മനശാസ്ത്രം എന്താണ് എന്ന് പറഞ്ഞു തരൂ.. 🙏 ഒരുപാടു പേർക്ക് ഉപകരിക്കും.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      A very serious problem in the present scenario.

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +62

    Unfortunately, എന്റെ ഭർത്താവിന് ഈ പറഞ്ഞ എല്ലാ സ്വഭാവങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ, സഹിക്കാൻ പറ്റാതെ divource ചെയ്തു..

    • @leelammameenakshinair3998
      @leelammameenakshinair3998 3 ปีที่แล้ว +1

      മിണ്ടാതെ ഇരിക്കും 🤔🤔

    • @mahimqatar2031
      @mahimqatar2031 3 ปีที่แล้ว +7

      Appreciate your step

    • @sreejithvikramanvikraman2062
      @sreejithvikramanvikraman2062 3 ปีที่แล้ว +3

      If you are not comfortable with him..you can definitely divorce him that's all👍

    • @sobhas7904
      @sobhas7904 2 ปีที่แล้ว +3

      എന്റെഭർത്താവും ഇതിൽ പറഞ്ഞതിനേക്കാൾ സൈക്കോയാ.ഞാനും മാറിതാമസിക്കുന്നു.23 കൊല്ലം ഉരുകിജീവിച്ചു

    • @peacelover7286
      @peacelover7286 2 ปีที่แล้ว +5

      @@sobhas7904 എങ്ങനെ ഇത് സാധിക്കുന്നു?parents ന്റെ കൂടെയാണോ താമസം? അതിനു സാധിക്കാത്തത് കൊണ്ട് സഹിച്ചു കഴിയുന്നു .ഒറ്റക്ക് മാറി താമസിക്കാൻ വയ്യ ..ഒരു ജോലിയും illa😔

  • @kallukallu787
    @kallukallu787 3 ปีที่แล้ว +16

    Mam iam emotionally so much abused by my family. How can i resist. Every time they abuse me in form of love and mock. My over love towards parents and family members kill my identity. Thanks for information about emotional abuse🙏

    • @geethuravi7842
      @geethuravi7842 3 ปีที่แล้ว +6

      Identify those emotional abuse. Onnunkil oru cheviyil koode kettu matte cheviyil koodi kalayauka. Appo korachu kazhiyumpo ahangari enulla peru vizhum. Pinne elluppam aakum. Aarum choriyan varilla. Ahankari licence undakkukka. Ivare pqranju thiruthan chilappo patti ennu varilla. Appo avare avoid cheyuka ennu ullathanu oru vazhi.

    • @ashajose3186
      @ashajose3186 3 ปีที่แล้ว

      Good

  • @giftycv5280
    @giftycv5280 3 ปีที่แล้ว

    Very nice talk 👍👍👌👌👌

  • @sreevalsannair6146
    @sreevalsannair6146 3 ปีที่แล้ว +3

    Yes. Sorry is a slipping style. Other points are truly experiencing in daily family life.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you. Great to hear from you. ❤❤🙏

  • @parvathys2866
    @parvathys2866 3 ปีที่แล้ว +3

    Good topic ma'am and the way you presented is also accurate

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you Parvathi. ❤❤🙏

  • @akhilapnair4424
    @akhilapnair4424 3 ปีที่แล้ว +2

    Good topic. I am suffering from last two months. Neighbour family's style.

  • @clementappumon7434
    @clementappumon7434 3 ปีที่แล้ว +3

    Hello Teacher, Your old student Yr 1990 - 1993 SRP Valapad.. Happy to hear & thanks for the speech.

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 3 ปีที่แล้ว +4

    Gr8 well said.. Now only i got realized DT I'm one among this.. Now only i came to know how i was exploited all these years.. Thank you so much for opening my eyes💫

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you

    • @vihaananmegh5553
      @vihaananmegh5553 ปีที่แล้ว

      @@MaryMatilda 1:35... exactly.......njan kaathirunna video.......coz njan ee.abuse anubhavikkan thudanghiyittu varshanghalayi....pakshe Ma'am paranja pole " society and aalude familyil valiya manyan aakunnathinal njan anbhavikkunna presnanghal paranjalum aalude family members viswasikkunnapolum illa......orupadu nandhi undi inghane oru video cheyhathil.....(type no:3)

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว +1

    മാഡം,
    Very nice topic.
    I really like the way you present it.
    To the point...
    Iam seeing your vedeos one by one.

  • @adwaithadwaith8950
    @adwaithadwaith8950 2 ปีที่แล้ว

    Valare nannayi manasilayi mam thank you 💘💘💘💘🙏

  • @sarithakg7246
    @sarithakg7246 3 ปีที่แล้ว +1

    Good topic. Thank you madam

  • @AriesTheGreat369
    @AriesTheGreat369 3 ปีที่แล้ว

    Thank you Mam for an eye opening video🙏

  • @ashaunnikrishnanthoppiltho8576
    @ashaunnikrishnanthoppiltho8576 3 ปีที่แล้ว +1

    Good topic,mam please do a vedio about how to overcome this

  • @remanarayananunni4247
    @remanarayananunni4247 3 ปีที่แล้ว +1

    ❤️❤️❤️... Suuuuper.. 🙏

  • @shafymohammed412
    @shafymohammed412 3 ปีที่แล้ว +1

    Well explained mam

  • @sheelaramesh9513
    @sheelaramesh9513 3 ปีที่แล้ว +1

    Very good topic

  • @PrasanthKavitha-t7g
    @PrasanthKavitha-t7g ปีที่แล้ว

    Madam e samukam nammale talarthunnu aarum illatha penkuttikale vattam ittu chuttunnu samugam ellam chernnu oru penkuttiye nadu kadathan nokkunnu oru agagara favathode ithu polulla samugathine engana ethrkkam onnu parannu taramo

  • @reshmimathai7891
    @reshmimathai7891 2 ปีที่แล้ว

    Excellent talk

  • @humairasacademy4733
    @humairasacademy4733 3 ปีที่แล้ว +1

    Well explained.. 👍🌹

  • @minabe1594
    @minabe1594 3 ปีที่แล้ว +1

    100% true
    Nice subject 🙏🏻🙏🏻

  • @mahimqatar2031
    @mahimqatar2031 3 ปีที่แล้ว +2

    👍well said 🙏❤️

  • @beenatb4355
    @beenatb4355 3 ปีที่แล้ว +1

    Thanks madam....Great sharing

  • @diyas07
    @diyas07 2 ปีที่แล้ว +1

    I realize II too iwas an abusing parent. I used some of these methods to convince my son to do his works. I am correcting myself. Thanks a lot Mam

  • @akshithamb8820
    @akshithamb8820 3 ปีที่แล้ว

    Great teacher 🙏

  • @amrithanambiar7382
    @amrithanambiar7382 3 ปีที่แล้ว +2

    Valare nalla subject thanks ma'am

  • @subhavinod6181
    @subhavinod6181 3 ปีที่แล้ว +1

    Thank you so much Madam🙏

  • @anilar7849
    @anilar7849 3 ปีที่แล้ว +3

    Yes, exactly, njan itaram alukale kanditundu, then I avoid such people &go ahead😇

  • @geethasajeev2711
    @geethasajeev2711 3 ปีที่แล้ว +1

    Hai teacher 1985 il ulla athe attitude . Very well teacher

  • @leenavinod4570
    @leenavinod4570 3 ปีที่แล้ว +1

    ഇതൊക്കെ തിരിച്ചു അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി, ഇനി ipo 😥😥

  • @sree19945
    @sree19945 3 ปีที่แล้ว

    Nice topic and amazing presentation ma'm☺.. First time saw the channel and subscribed.. Keep going.

  • @jessysamuel5705
    @jessysamuel5705 3 ปีที่แล้ว +1

    Mam, very glad to listen to you.

  • @vasanthakumar1125
    @vasanthakumar1125 3 ปีที่แล้ว

    Very good മാഡം 🌹🌹🌹

  • @veenasanthosh7636
    @veenasanthosh7636 3 ปีที่แล้ว +3

    In most of the situations by saying sorry problems can be solved. If we say sorry, it may not be due to the misake done,but showing respect to others. That gives some relief to overselves.Some times it may force to think the other person on reality.If we grow spiritually, then only we understand it.

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว

      Yes.Its true.There is one more thing that by saying sorry that person has identified his mistake and he is more likely NOT to repeat the same mistake.

    • @maheswaribalan2431
      @maheswaribalan2431 3 ปีที่แล้ว

      Saying sorry will never work with everyone.
      There are people who exploits others for their selfish reason. These people make the victim to say sorry and gaslight them, Keeping the victim always in a guilt feeling.

    • @maheswaribalan2431
      @maheswaribalan2431 3 ปีที่แล้ว +1

      Sorry should never be just a mere word SORRY
      The person should
      1. Take responsibility of the act
      2. Tell it with remorse.
      3. Repair it.
      When these three things are absent that's mere a word SORRY.

  • @ranijacob9678
    @ranijacob9678 3 ปีที่แล้ว +3

    Mam.....this topic is very useful especially for ladies.... thanks alot...

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      You are welcome Rani.

  • @anupamanarayanan5864
    @anupamanarayanan5864 3 ปีที่แล้ว +3

    Teacher ne kandettiyatini daivathodu Nanni.🙏🙏

    • @eldhot9717
      @eldhot9717 2 ปีที่แล้ว

      Munkopikal anenkil communication nadakilla

  • @aiswaryacs2711
    @aiswaryacs2711 2 ปีที่แล้ว +2

    Njn ith ipol anubavuchukondirikuna onnanu iam married....marriage kazhija aanu thottu....husband inteyum alde amayudeyum bagathuninum ee paraja ella mentally Ulla preshnangal njn anubavikunund....but avar athokke epolum agine anu enanu parayunath....kalynam kazhijal ithokke sahich kettum nilkanam enanu ende ammayum achanum vare parayunath

    • @Mayoori..
      @Mayoori.. 5 หลายเดือนก่อน

      Leave ur life.. Karyngl practical ayyi kanu.. Self love chyuuu.. Thanik ola comfort zonel ninu purath varukka jobin sramikuu

  • @Karthu.vg88
    @Karthu.vg88 2 ปีที่แล้ว +2

    engane emotionally abuse cheyyana parents. Nammal enthu cheythalum nallathu kanathirikya, enganengilum negative maathram kaana, athu paranju manassu vedhanipikya.. cheythapo Njan type 5 cheyyendy vannu evarodu.. because multiple times I tried to communicate my feelings and they never listen or try to understand. Appo Entha cheyya? I stopped explaining myself.. and started to keep quite.
    Is what I’m doing considered as emotional abuse? Because I’m protecting my mind from all that negativity: Please advice..

    • @JithinAlungal
      @JithinAlungal 2 ปีที่แล้ว

      Protection of women from Domestic violence Act
      th-cam.com/video/GgCfPLg5j3U/w-d-xo.html

  • @janetvarghese5248
    @janetvarghese5248 3 ปีที่แล้ว +17

    Ma'am don't you think living with a covert narcissist is worst form of emotional abuse...

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      I have mentioned only simple versions of abuse. ❤❤

    • @maheswaribalan2431
      @maheswaribalan2431 3 ปีที่แล้ว

      It's truly worst to be with covert narcissist.

    • @maheswaribalan2431
      @maheswaribalan2431 3 ปีที่แล้ว +2

      It's really very difficult to prove that they have NARCISSTIC Personality disorder. The only thing to save is to self love. Should only observe the narcissist and never absorb anything they say. It's really difficult for an empath to be with a person having NPD

    • @shakeelasalam6591
      @shakeelasalam6591 3 ปีที่แล้ว

      മേടം ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഇമോഷണൽ അബ്യൂസ് പാട് സഹിച്ച് വ്യക്തിയാണ് ഓഫീസ് പരമായി ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം ആ ഒരു വീഡിയോ കൂടി വേണം ചെയ്യാം

    • @kanthi00
      @kanthi00 3 ปีที่แล้ว +1

      @@maheswaribalan2431 I completely understand that. I am having a close family member 😀

  • @anuragpradeep1215
    @anuragpradeep1215 3 ปีที่แล้ว +7

    Oralu namalodu mindatheyum mind cheyatheyum erikunna avastha egane overcome cheyan pattum...mindathirikunnathite karanam ayal udeshikunna reethik namal jeevikathathu anu..agane oralu vicharikane pole mattullavarku jeevikan kazhiyillallo...

    • @maheswaribalan2431
      @maheswaribalan2431 3 ปีที่แล้ว +2

      We are not here to live for others. You have to live your life as your soul says. Always be in your well being.
      If people ignores you, let them ignore, that is their nature. Self love is the only way to overcome. Never be a people pleaser. Have boundary for yourself and respect others boundary. Don't chase anyone.

    • @deenarnc
      @deenarnc 3 ปีที่แล้ว +1

      That person must be a covert narcissist!!! Can’t do much about that & don’t expect them to change!

  • @sarangbalakrishnankp4656
    @sarangbalakrishnankp4656 2 ปีที่แล้ว +2

    Im a college student. I cant study from home . I cant sleep early .. wake up early . I can't stay healthy. I cant be happy . My father singing in a wears way all the time . I becoming transgender or gay . He saying it's my mind problem that I hearing it in wierd way . He talking bad about me to others . Im afraid if he stole anything . I m afraid if he is psycho . I want any legal advice . He acting like a child.

  • @tessyjoy8848
    @tessyjoy8848 3 ปีที่แล้ว +2

    Super topic Mam

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you Tessy ❤❤🙏

  • @josephgeorge9589
    @josephgeorge9589 3 ปีที่แล้ว

    You are great.👍

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +3

    Nalla arivukal

  • @shailamani5593
    @shailamani5593 3 ปีที่แล้ว

    Good message

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว +1

    Thank you very much mam,,super.

  • @sumikishore8064
    @sumikishore8064 3 ปีที่แล้ว

    Good topic..

  • @chandrikaraju6019
    @chandrikaraju6019 3 ปีที่แล้ว

    So.interesting.and.truthful

  • @anjanamohananofficial3590
    @anjanamohananofficial3590 2 ปีที่แล้ว +2

    It's very true fact.. nje inn anubavikunaa oru situation annuu .. emotional y oru person agana oke budhimuttikan pattumm aganaa budhimuttikumm.. athh upayogikunarr safe ayyitt irikunuu.. onum parayann ulaa freedom polumm illaa... Athraa mathraamm happy ayyirunuu nje ipoo nje emotional y abuse ayyikodirikunuu.. .. athinaa IGANA CHEYUNATHH AVOO

  • @Sreekrishnaa2024
    @Sreekrishnaa2024 3 ปีที่แล้ว +1

    Thank you mam🙏

  • @sumayyaziraj7200
    @sumayyaziraj7200 3 ปีที่แล้ว

    Teacher very good advice

  • @anilababy3636
    @anilababy3636 3 ปีที่แล้ว

    Teacher❤❤ love you lot❤❤

  • @dellajmck876
    @dellajmck876 3 ปีที่แล้ว +4

    Thank you for sharing your wealth of wisdom🙏❤. I accidentally came across your video and loved the content. Made me smile while listening to it 😊It took a long time long for me to realise emotional abuse in my own life😊😂 Looking forward to more valuable life lessons from you to stay inspired🙏❤

  • @padmamk4164
    @padmamk4164 3 ปีที่แล้ว +1

    Thank you Teacher. Love Padmam

  • @sumathymaliyekkal3661
    @sumathymaliyekkal3661 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആണല്ലോ

  • @marygreety8696
    @marygreety8696 3 ปีที่แล้ว +2

    Thanks a ton mam. I realize d what to do n what not to do..Knowingly I won't hurt anyone. Unknowingly also I shouldn't do..This video is very informative.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you Mary Greety❤❤🙏

  • @dreamslight8600
    @dreamslight8600 2 ปีที่แล้ว

    Good video thnks mam

  • @renukarajanrajan2297
    @renukarajanrajan2297 3 ปีที่แล้ว

    Tnq soo much Dr stay blessed Dr

  • @anoopkumar5870
    @anoopkumar5870 3 ปีที่แล้ว

    ❤❤ informative

  • @mynewhappiness684
    @mynewhappiness684 2 ปีที่แล้ว +1

    Njanum orupadubanubhavikjunnundu.husband good aanu.pakshe family eppolum ennwkkurichu ellathathellaam undaakki maytullavarude paranju nadakkunnu. Anghane neighbours nte munpil polum ottappwttu pookunnu

  • @razeeinspires
    @razeeinspires 3 ปีที่แล้ว

    Nalla arivukal😊🙏

  • @shibim3465
    @shibim3465 3 ปีที่แล้ว

    Mam nte 2 video kandu Super
    Mam enikku parayanullathu rakthabanthamullvar thanne familyil
    Orale cheruthaki kanikkan indirect ayittu ethharam Pala vazhikal obyogikkarundu.
    Mam, ente oru attitude parayukayankil
    Nammal pokunna route sariyanannu
    Nammukku urappu ullidatholam kalm
    Arayum pedikanda. Mam paranjathu pole
    direct ayi enthakilum arakilum question
    Cheythal open ayi marupadi parayuka

  • @geethasasidharan601
    @geethasasidharan601 3 ปีที่แล้ว

    Great 👍

  • @sreedevimn2413
    @sreedevimn2413 3 ปีที่แล้ว +1

    Madam Great topic Thank u mam

  • @lizykatrinapaul9219
    @lizykatrinapaul9219 3 ปีที่แล้ว +2

    🙏🙏🙏 You are 💯 correct... Plz say how to protect us...🙏

  • @blessyponnachen9528
    @blessyponnachen9528 3 ปีที่แล้ว

    Can you post a video on how to become a life skill trainer ? Is it kind of certification?

  • @aswathy.m.krishnan2425
    @aswathy.m.krishnan2425 ปีที่แล้ว

    Thank you madam

  • @prabithamn8078
    @prabithamn8078 3 ปีที่แล้ว +1

    I have gone through it for the past 8 years,..Now just want to get out of it

  • @ninakurrian3330
    @ninakurrian3330 2 ปีที่แล้ว

    Ithokke anubhavicha apanu njan mam...anubhavichukondirikkunnathum athe...but mind cheyyathe irikkan pattiyal nallathu... communitye mattan nammalkku pattilla

  • @saneeshr6574
    @saneeshr6574 3 ปีที่แล้ว

    വളരെ ശരിയായ കാര്യം 🙏

  • @Mayoori..
    @Mayoori.. 5 หลายเดือนก่อน

    😭😭😭😭😭njn nde vettil ooru makal ane amma marich ppoiii. 😭😭😭😭annu muthal 7 yr ayii marichittu... Achn anegil e parjathinekal kasht ane.. Apoizum andlgilum parju sagdapedum namml onum mindanum padilla.. Relative oke anegil avarude kazchapad anusarich samsarikumm.. Maduthu 33 yr ayi anik.. Or job vagit marrig olu teerumanic karanm epozathe kalath and visawasicha marrig nu eragune avideum ethil apu ananegiloo.. Or nala job ayya eraggi povarune 😭😭😭😭😭😭