"അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ഞാൻ നിന്നോട് ചെയ്തട്ടില്ല"| Mammootty | Oru Maravathoor Kanavu Climax

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • "I have not knowingly committed any crime against you.." | Mammootty | Oru Maravathoor Kanavu Climax
    Oru Maravathoor Kanavu is a Malayalam comedy-drama musical film directed by Lal Jose and written by Sreenivasan. It stars Mammootty, Biju Menon, Mohini, Divya Unni, Sreenivasan, Kalabhavan Mani, Sukumari and Nedumudi Venu. The music was composed by Vidyasagar.
    It was the directorial debut of Lal Jose, who had previously worked as an assistant director in many Malayalam films. Playback singer Devanand also debuted through this film. The film was a box-office success.

ความคิดเห็น • 88

  • @hussainhusu764
    @hussainhusu764 ปีที่แล้ว +77

    എത്ര കരയണ്ട എന്ന് വിചാരിച്ചാലും ലാസ്റ്റ് ആ വല്ല്യപ്പച്ചാ എന്നൊരു വിളി കേൾക്കുമ്പോൾ അറിയാതെ 😘😘😘

  • @sarigar9563
    @sarigar9563 ปีที่แล้ว +35

    ഹോ... ആ വല്യപ്പച്ച എന്നുള്ള വിളിയും bgm ഉം ഒരുമിച്ച് വരുമ്പോ ഉള്ള feel😢😢😢😢💔💔💔💔💔കണ്ണുകൾ നിറഞ്ഞു ഒഴുകി 😢😢😢😢

    • @Jinsanickal
      @Jinsanickal 24 วันที่ผ่านมา +2

      sathyam.22-08-2024

  • @siddikhtm9542
    @siddikhtm9542 ปีที่แล้ว +34

    👌🏻👍🏻സൂപ്പർ സിനിമ ആയിരുന്നു

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +45

    മമ്മുട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിതിരിവ്.

    • @paulsonvm5594
      @paulsonvm5594 19 วันที่ผ่านมา +2

      ലാൽ ജോസിന്റെ ജീവിതത്തിന്റെ വഴിതിരിവ്.

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +90

    മദ്യപാനം ഒരു തെറ്റല്ല പല തെറ്റിന്റെയും താക്കോലാണെന്ന ഒരു സന്ദേശം കൂടി ഇതിലുണ്ട് കള്ള് കുടിച്ച് സ്വെ ഭോതമില്ലാതെ ശീട്ട് കളിച് കാശ് പോയി അത് ചോദ്യം ചെയ്ത കാരണത്താൽ കെട്ട്യോളും പോയി എല്ലാത്തിനും പുറത്ത് ജീവിതവുപോയി മാനവും പോയി എല്ലാ പോക്കിന്റെ കാരണം മദ്യം

    • @peoplesdada
      @peoplesdada ปีที่แล้ว +2

      Crct

    • @mdshlvp
      @mdshlvp 10 หลายเดือนก่อน +1

      Superb

    • @yusafk3442
      @yusafk3442 6 หลายเดือนก่อน

      😂😂

    • @jarishnirappel9223
      @jarishnirappel9223 5 หลายเดือนก่อน

      സത്യം

    • @sarathkumar3720
      @sarathkumar3720 5 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sameeraameersami8415
    @sameeraameersami8415 ปีที่แล้ว +50

    ഇതാണ് നടൻ മമ്മൂക്ക ishtam

  • @prasadkvprasadkv6384
    @prasadkvprasadkv6384 ปีที่แล้ว +43

    സൂപ്പർ സിനിമ ആയിരുന്നു ❤️❤️❤️

  • @sindhuks365
    @sindhuks365 ปีที่แล้ว +9

    ❤ഒത്തിരി ഒത്തിരി ☝️ഇഷ്ടം 👌🏾👈

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +11

    മദ്യവും ചീട്ട്കളിച്ചും എത്രയോ കുടുംബങ്ങൾ നശിച്ചു എന്നെ എൻ്റെ സുഹൃത്തുക്കൾ മദ്യപാനത്തിലൂടെ എന്നെ നശിപ്പിച്ചു ഇന്ന് ഞാൻ മദ്യം കഴിക്കില്ല മദ്യം കഴിക്കുന്നവരോട് എനിക്ക് വിരോധവും ഇല്ല മദ്യത്തിന്റെ വിപത്തു പൊതു സമൂഹം അറിഞ്ഞിരിക്കണം എത്രയോ കുടുംബങ്ങൾ മയക്ക് മരുന്നിലു൦ കന്ചാവിലും അടിമ പെട്ടു കഴിയുന്നു നമ്മുടെ സ്വന്തം സഹോദരങ്ങൾ

  • @thetruth9584
    @thetruth9584 ปีที่แล้ว +24

    ഇത് പോലുള്ള സിനിമകൾ ലാലിന് ചിന്തിക്കാൻ പോലും പറ്റില്ല...

    • @lijoantony4041
      @lijoantony4041 ปีที่แล้ว +14

      അതിനേക്കാൾ മുകളിൽ ചെയ്തിട്ടുണ്ട് മോനെ.

    • @jarishnirappel9223
      @jarishnirappel9223 5 หลายเดือนก่อน

      തെറ്റ്

    • @Sreekutty2Sree
      @Sreekutty2Sree 28 วันที่ผ่านมา

      Randuperum namuda kannu polaya randum important annu😁

    • @saideessaidees5774
      @saideessaidees5774 13 วันที่ผ่านมา

      ലിലീന് പറ്റൂം പൂർ നക്കാൻ

    • @vineeshshambhu
      @vineeshshambhu 7 วันที่ผ่านมา

      ഇതുക്കും മേലെ ചെയ്യും. ആ "ചെങ്കോൽ " ഒന്ന് കണ്ടിട്ട് വന്നിട്ട് കമെന്റ് ഇട്.

  • @user-ho4mu1sd3r
    @user-ho4mu1sd3r ปีที่แล้ว +26

    ഇത്രയും കാമ്പുള്ള ഒരു തിരക്കഥ ഉണ്ടായിരുന്നിട്ടും തീയേറ്ററുകളിൽ വലിയ ഓളം ഇണ്ടാക്കാൻ ഈ സിനിമക്ക് കഴിഞ്ഞില്ല.

    • @nasarudheennasarudheen611
      @nasarudheennasarudheen611 ปีที่แล้ว +18

      Aaru paranju endelum parayalle super hit movie aan nalla collection undayitun vishu release aayirunnu Lal josinte interview kanu poyit

    • @Ajithchandran1985
      @Ajithchandran1985 ปีที่แล้ว +1

      ആരോടും പറയാതെ മമ്മൂട്ടിയുടെ കഥാപാത്രം നാട്ടിൽ പോകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല. പ്രശ്നങ്ങൾ സോൾവ് ചെയ്യുന്ന നായകന് ആണ് കൂടുതൽ കയ്യടി. ഇവിടെ കഥ നല്ലത് ആണെങ്കിലും അനാവശ്യ നെഗറ്റീവ് shade നായകന് ഉണ്ടായത് കൊണ്ടൊക്കെ പടത്തിന് കുറച്ചു നഷ്ടം സംഭവിച്ചു കാണും

    • @thetruth9584
      @thetruth9584 ปีที่แล้ว +20

      തേങ്ങ 200 ദിവസംതിയേറ്ററിൽ ഓടിയ ഈ സിനിമ ബ്ലോക്ക്ബസ്റ്ററാണ് വെറുതെ കക്കൂസിൽ ഇരുന്നു കമന്റിട്ടാൽ പോരാ.. ഈ കഥാപാത്രം ലാലപ്പൻ ചിന്തിക്കുന്നതിൽ അപ്പുറമാണ്

    • @nasarudheennasarudheen611
      @nasarudheennasarudheen611 ปีที่แล้ว +12

      @@thetruth9584 avark mammookka yude ella padavum flop aan
      Lalapante ellam block buster

    • @JohnJohn-rs7en
      @JohnJohn-rs7en ปีที่แล้ว

      Watch the Italian movie " The Florette "

  • @vysakhmg1904
    @vysakhmg1904 9 หลายเดือนก่อน +6

    രണ്ടെണ്ണം വിട്ടിട്ടു ഇതു കണ്ടു കരഞ്ഞ എന്റെ അവസ്ഥ 😭😭😭😭

  • @sreekumariammas6632
    @sreekumariammas6632 5 หลายเดือนก่อน +1

    Mammookka always Mammookka . No one can replays . Great great great❤❤❤❤❤

  • @SeenayiLutheran
    @SeenayiLutheran 10 หลายเดือนก่อน +6

    മദ്യം വരുത്തിയ വിന

  • @SalimKutty-s5x
    @SalimKutty-s5x ปีที่แล้ว +4

    Oru maravathoor kanavu

  • @jacobkkorah5901
    @jacobkkorah5901 ปีที่แล้ว +11

    പടത്തിന്റെ ആദ്യം കുഞ്ഞെറുക്കൻ കല്ലെടുത്തു മമ്മൂട്ടിയെ എറിയുമ്പോൾ മമ്മൂട്ടിയുടെ ഇടതു നെറ്റിക്കിട്ട് കൊള്ളുന്നതായിട്ട് ആണ് കാണിക്കുന്നത്. Flash back ഒക്കെ കഴിഞ്ഞ് ഇപ്പോൾ കാണിക്കുന്ന സീൻ ആണല്ലോ തുടർന്നു വരുന്നത്. മമ്മൂട്ടി ആശുപത്രിയിൽ ഒക്കെ പോയിട്ട് വരുമ്പോൾ മുറിവിന് പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നത് വലതു വശത്തും 🤭😜

    • @nooru4u
      @nooru4u ปีที่แล้ว

      ഇത് ആ മുറിവല്ല മണ്ടാ ഇത് കക്കൂസിൽ വീണതാ

    • @sz1052
      @sz1052 ปีที่แล้ว +3

      Ayn
      Ith cinema alle
      Real life incident aano. 👍
      But ur good observer

    • @akhilanappara95
      @akhilanappara95 ปีที่แล้ว +1

      Angane enkil puzhayil Veena meri evde

    • @kingsulthankingsulthan2178
      @kingsulthankingsulthan2178 11 หลายเดือนก่อน +2

      Etrayum pettannu aa bandage itta doctore kandupidichu shiksha kodukanam

  • @user-yn7ts8jd3x
    @user-yn7ts8jd3x 28 วันที่ผ่านมา

    നല്ല സിനിമ ❤

  • @akku629
    @akku629 7 หลายเดือนก่อน +4

    ബിജുമേനോൻ last വരണ്ടേ അവന്റെ മോന് അല്ലെ ക്ലൈമാക്സ്‌ എന്തോ set ആയില്ല അല്ലേൽ ആ വിഷമം ഉൾകൊള്ളാൻ പറ്റാതെ ആത്മഹത്യ ചെയ്യണം ആരുന്നു അങ്ങനെയും കാണിക്കുന്നില്ല

    • @jijings84
      @jijings84 4 หลายเดือนก่อน +3

      Biju menon marichittanu mammootty pinnem avidekk varunnath... Movie kandittille... Climax mathram kandathano

    • @LovelyHat-ld7we
      @LovelyHat-ld7we หลายเดือนก่อน

      Padam കാണാതെ കാണാകുണാ പറയാതെ...

  • @muneermuneer8491
    @muneermuneer8491 10 หลายเดือนก่อน +3

    പല്ലനറച്ചു തച്ചിട്ട് നീ എന്നെ തച്ചതിൽ ഒരു തെറ്റുമില്ല. ഏതാ ഡയലോഗ്.

  • @ShajiK-d7e
    @ShajiK-d7e 3 หลายเดือนก่อน +1

    മഹാ നടൻ

  • @bijijose5628
    @bijijose5628 ปีที่แล้ว +7

    👌

  • @fariskv9694
    @fariskv9694 ปีที่แล้ว +2

    Ikka❤😊

  • @sujinsmalayam1959
    @sujinsmalayam1959 2 วันที่ผ่านมา

  • @noushadkoranchattilnoushad6658
    @noushadkoranchattilnoushad6658 ปีที่แล้ว +4

    No investment product selling organic productd

  • @savioodchalil4369
    @savioodchalil4369 ปีที่แล้ว +1

    Wow ilk mi

  • @sinoobsinu6934
    @sinoobsinu6934 ปีที่แล้ว +9

    👍👍👍👍👍👍👍👍👍👍👍👍👍

  • @sreekumariammas6632
    @sreekumariammas6632 5 หลายเดือนก่อน

    Look this is cinema for entertainment . The crew if filim sometime mistaken somewhere. Don't criticise the hard work of the crew . We only watch the movie and say

  • @vyshakkumar1171
    @vyshakkumar1171 10 หลายเดือนก่อน +4

    എന്നാലും ആരായിരിക്കും ആ കോര സാർ 🤔

    • @user-me9yh8ib9t
      @user-me9yh8ib9t 6 หลายเดือนก่อน

      ജോസ് പ്രകാശ് ഓ പ്രതാപചന്ദ്രനോ, മധു വോ ആയിരിക്കും

    • @thaanasab
      @thaanasab 5 หลายเดือนก่อน +2

      ഞാൻ ആദ്യമായ് അഭിനയിച്ച സിനിമ
      ഈ ഞാനായിരുന്നു കോര സർ ❤

    • @MrSibish
      @MrSibish 24 วันที่ผ่านมา

      സുകുമാരൻ ആയിരുന്നു.

    • @technoaea7121
      @technoaea7121 24 วันที่ผ่านมา

      ​@@thaanasabveruthayalla aaa.. scene full cut cheythath

  • @behappyy8213
    @behappyy8213 ปีที่แล้ว +4

    Ee payyan allee shilpabalayude bharthav

  • @loveandlove-x6z
    @loveandlove-x6z 23 วันที่ผ่านมา

    Dhee silpa Bala yude hisband

  • @devanpachat620
    @devanpachat620 ปีที่แล้ว +6

    ഏതാ സിനിമ

    • @nithinmurali5935
      @nithinmurali5935 ปีที่แล้ว +4

      Oru maravathoor kanavu

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว +6

      ഓ ഒന്നും അറിയാത്ത പോലെ 😄

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +4

    Ennalum ee Cinemayil chandichayan cheythath valya oru thetaan... Paavam pidicha oru Sthree ellavarudeyum munnil Cheetha sthreeyaayi maariyille orupaadu varshangal... Adhum Swandham makande manassilum avaroru mosham sthree aayi maariyille

    • @crdude
      @crdude ปีที่แล้ว +2

      Ath thante bharya allalo

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 ปีที่แล้ว +3

      @@crdude oru paavam sthreeyude abhimanam kalanjhu enne udheshichullu... Pinne comment cheyyumbol alpam koode andhassulla comment cheyyan shramikku.. so Mind your words ...

    • @blackcats192
      @blackcats192 ปีที่แล้ว

      Satyam ottum shari aayilla chandi cheitat..

    • @julieanu6283
      @julieanu6283 ปีที่แล้ว +1

      അങ്ങനെ ഒരു ശ്രുതി അവിടെ പരന്നതല്ലെ" മനപ്പൂർവ്വം പരത്തിയതല്ലല്ലൊ #

  • @user-uu5qt8xx3b
    @user-uu5qt8xx3b 11 หลายเดือนก่อน

    Ithokke enthu

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว

    1:37 1:43

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266 หลายเดือนก่อน

    മദ്യം കഴിച് കുടുംബം തകർന്ന് നശിച. കുടുംബം ആണ് എന്റേത്

  • @noushadkoranchattilnoushad6658
    @noushadkoranchattilnoushad6658 ปีที่แล้ว +5

    Hello online businessinn talparyamundo no investment