കരയിലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി ഇ ക്ലൈമാക്സ് | Mammootty Best Emotional Climax

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Vatsalyam is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Ilavarasi, Aboobacker, and Kaviyoor Ponnamma. The film contrasts traditional and modern values following two brothers Meledathu Raghavan Nair
    Raghavan, a farmer, raises his brother, Vijayakumaran, and gives him an education. However, when he grows up and gets married to a rich woman, Vijayakumaran conveniently forgets about his brother.

ความคิดเห็น • 231

  • @ashraf.kpparambatt
    @ashraf.kpparambatt 6 หลายเดือนก่อน +176

    എല്ലാകുടുംബത്തിലെയും ഏട്ടന്മാരുടെ കഥകൾ ഇത്തന്നെയാണ് കുടുംബത്തിന് വേണ്ടി ഉരുകി തീരും ഏട്ടന്മാർ 😥😥

    • @amiameen4841
      @amiameen4841 6 หลายเดือนก่อน +3

      😢

    • @sinjushanp1836
      @sinjushanp1836 6 หลายเดือนก่อน +5

      Ettanmar mathramalla, ettathiyammayum😢

    • @jollymathew972
      @jollymathew972 6 หลายเดือนก่อน +3

      പക്ഷേ nan ആലോചിക്കും ഈ ഏട്ടൻmarum yettathimarum ഉരുകി തീരാന്‍ നിന്നു koduthittanallo. അവര്‍ എന്തിനു സമ്മതിക്കുന്നു Sariyanu മാതാപിതാക്കള്‍ കടമ കടമ കടമ എന്നു പറഞ്ഞു കൊണ്ട്‌ ഇരിക്കും. എന്ന് വച്ചു സ്വന്തം ഭാര്യയെ മക്കളെ ദ്രോഹിchu sahodarangaleyum അവരുടെ മക്കളെയും സുഹിപ്പിkkanamo

    • @basilpaulose8992
      @basilpaulose8992 6 หลายเดือนก่อน +1

      സത്യം 😔

    • @abhilashp5087
      @abhilashp5087 5 หลายเดือนก่อน

      വെറുതെ

  • @hassananas4944
    @hassananas4944 7 หลายเดือนก่อน +154

    മനുഷ്യനാണേൽ കരയും. എന്നാലും കാണും. കൊച്ചിൻ ഹനീഫക്കയുടെ ആർദ്രമായ മനസ്സിൽ വിരിഞ്ഞ എന്നെന്നും പ്രസക്തമായ അമൂല്യ അവതരണം.

    • @shobinaugustine1924
      @shobinaugustine1924 5 หลายเดือนก่อน +4

      ലോഹിതദാസിൻ്റെ ഹൃദയത്തിൽ വിരിഞ്ഞത്.

    • @miniraveendran3861
      @miniraveendran3861 7 ชั่วโมงที่ผ่านมา +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.....ഇത്രയും നല്ല കമന്റ്‌ ഇട്ടതിനു ഒരുപാട് അഭിനന്ദനങ്ങൾ 💐💐💐

    • @hassananas4944
      @hassananas4944 6 ชั่วโมงที่ผ่านมา

      @@miniraveendran3861 Thnks sis... 🙏🏼

    • @hassananas4944
      @hassananas4944 5 ชั่วโมงที่ผ่านมา

      ​@@shobinaugustine1924അതും കറക്റ്റ് ആണ്. ഒരു നല്ല സ്കെലെറ്റന് ചോരയും നീരും ജീവനും നൽകുന്ന ജോലിയാണ് സംവിധായകന്റെത്.

  • @unnikannanvp8405
    @unnikannanvp8405 5 หลายเดือนก่อน +29

    എല്ലാ കുടുംബത്തിലും സംഭവിക്കുന്ന കാര്യം. കുടുംബത്തെ നോക്കിയ മൂത്തയേട്ടൻ ഒടുവിൽ കുടുംബത്തിൽ ഒന്നുമല്ലാത്തവനായി മാറും

  • @shobindasdas843
    @shobindasdas843 6 หลายเดือนก่อน +86

    ഈ സിനിമ ഒരു പ്രാവിശ്യം തിയറ്ററിൽ വരണം എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ഒരു നല്ലൊരു mssg ആവും

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 6 หลายเดือนก่อน +39

    എല്ലാ കുടുംബത്തിലും കാണും ഒരു ഗുണവും ഇല്ലാതെ കിത്തിത്തിരുപ്പു മാത്രം നടത്തുന്ന ഒരു കാരണവർ. ഇവിടെ അത് Mr. വല്ല്യമ്മാമ ആണ്...

  • @heartbeatz1808
    @heartbeatz1808 หลายเดือนก่อน +8

    Last Dialogue... ഒരു രക്ഷയുമില്ല..... കരയിപ്പിച്ചു കളയും ഈ മനുഷ്യൻ..... മമ്മുക്ക 😍

  • @naseervava8339
    @naseervava8339 6 หลายเดือนก่อน +83

    ഇതൊരു സിനിമയല്ല....ഇവർ കഥാപാത്രങ്ങളും അല്ല...
    നമ്മുടെ ജീവിതം ജീവിച്ചു കാണിച്ചു തന്ന പച്ചയായമനുഷ്യർ...ഇനി ഒരിക്കലും ഇങ്ങിനെ ഒന്നുണ്ടാവില്ല...ഒന്നും പറയാനില്ല...

    • @jollymathew972
      @jollymathew972 6 หลายเดือนก่อน

      ആരുടെയും ജീവിതത്തിലും ഇതുപോലെ ഉണ്ടാകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വലിയേttanum ഒരു valiacheyum ഒരു കുടുംബത്തിലും ഉണ്ടാകാന്‍ പാടില്ല. സ്വന്തം kudumbhavum മക്കളെയും സ്നേഹിക്കാന്‍ സാധിക്കണം. Koodappirappukalkku makkalekkal കൂടുതല്‍ സ്ഥാനം ജീവിതത്തില്‍ കൊടുക്കരുത്. സഹായിക്കണം പക്ഷേ അതിനും ഒരു അതിരു വേണം. (മമ്മൂട്ടിയുടെ) മൂത്ത ഏട്ടnte മകള്‍ കുടിലില്‍ കിടക്കാന്‍ അവസരം ഒരുക്കിയത് അയാള്‍ തന്നെ .മറ്റുള്ളവരും അവരുടെ മക്കളും അടിച്ചു പൊളിച്ചു ജീവിക്കുന്നു

    • @dibujohn5634
      @dibujohn5634 หลายเดือนก่อน

      .correct.

  • @SalmanCo-z6t
    @SalmanCo-z6t 4 หลายเดือนก่อน +22

    അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിച്ചു തരുന്ന ഓരേ ഒരു മമ്മൂക്ക

  • @vijayankc3508
    @vijayankc3508 2 หลายเดือนก่อน +6

    ഈ സിനിമയിലെ കഥാപാത്റങ്ങളെല്ലാം ജീവിച്ചുകാണിച്ചു,ഒരിക്കലും മടുക്കാത്ത സിനിമ. കൊച്ചിൻ ഹനീഫിക്കയെ അടയാളപ്പെടുത്താൻ ഈ ഒരു ചിത്റം മതി.❤❤❤❤❤

  • @athulyaeathulyae6803
    @athulyaeathulyae6803 7 หลายเดือนก่อน +61

    മമ്മൂക്ക യുടെ evergreen സിനിമ കളിൽ ഒന്ന്. കണ്ണു നിറയുന്ന പല മുഹൂർത്തങ്ങൾ ഇതിൽ ഉണ്ട്. ഇനി ഇതു പോലെ ഒന്ന് ഉണ്ടാവാൻ പ്രയാസമാണ് 🫶😍q❤🔥🔥🔥🔥🔥🔥

  • @Shebeer423
    @Shebeer423 6 หลายเดือนก่อน +128

    കണ്ണ് നിറഞ്ഞവർ like plz🙏

  • @KrishnaDeekshid-l3k
    @KrishnaDeekshid-l3k 15 วันที่ผ่านมา +3

    Vatsallyam re release vendavar ivide like adi😢

  • @ichimon2810
    @ichimon2810 6 หลายเดือนก่อน +19

    സിദ്ധിഖ് അടിപൊളി.. 💪
    ഇനി നി ജീവിതം എന്താണെന്ന് കാണാൻ പോകുന്നതേ ഒള്ളു...

  • @ekitchenette4424
    @ekitchenette4424 6 หลายเดือนก่อน +41

    2024 ഇപ്പോഴും ഇത് കണ്ട് കരഞ്ഞാൽ ഞാൻ ഉത്തരവാദിത്തം ഏൽക്കില്ല.ഇതുപോലെ സ്വന്തം ജീവിതത്തിൽ ഉണ്ടായവർ like അടി

  • @kalandershah8176
    @kalandershah8176 5 หลายเดือนก่อน +11

    Wow... Mammootty എന്താ അഭിനയം.... സത്യം ഞാൻ കരഞ്ഞു....

  • @vinuabdulsathar7477
    @vinuabdulsathar7477 5 หลายเดือนก่อน +22

    ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല ഒരിക്കലും

    • @fazilsa
      @fazilsa หลายเดือนก่อน

      💯

  • @sijojoseph7881
    @sijojoseph7881 6 หลายเดือนก่อน +29

    ഓരോരുത്തരും അവരുടെ റോളുകൾ ജീവിച്ചു കാണിച്ചു... 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 6 หลายเดือนก่อน +10

    ഇങ്ങനെ ഒരു സിനിമ ഉണ്ടാവുമോ മമ്മൂക്ക❤❤❤ Spvenkitesh Music പറയാതിരിക്കാൻ പറ്റില്ല Super ണ് Spv❤❤❤🎉🎉🎉

  • @shanuvadama7538
    @shanuvadama7538 6 หลายเดือนก่อน +12

    A.K.ലോഹിതദാസ്, കൊച്ചിൻ ഹനീഫ...മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന... മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത... സിനിമ... പ്രത്യേകിച്ച് പഴയ ആളുകൾ,, ന്യൂ ജനറേഷൻ എനിക്ക് പറയാൻ പറ്റില്ല... Tto

  • @shobindasdas843
    @shobindasdas843 6 หลายเดือนก่อน +19

    ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാവാൻ പ്രയാസം ആണ്

  • @anoopmp7382
    @anoopmp7382 6 หลายเดือนก่อน +11

    കരഞ്ഞു പോകും മമ്മൂട്ടി കരയിപ്പിക്കും പോരാത്തേന് ഹനീഫ യുടെ ഡയറക്ഷനും 😍

    • @user-ec8zi3sk4c
      @user-ec8zi3sk4c 11 วันที่ผ่านมา

      ആര് കരയും

  • @JohnWick-tt5uv
    @JohnWick-tt5uv 6 หลายเดือนก่อน +28

    കൊച്ചിൻ ഹനീഫ് കട്ട്‌ പറയാൻ മറന്ന ക്ലൈമാക്സ്‌

    • @user00557
      @user00557 6 หลายเดือนก่อน +1

      Ith direct cheythath kochin haneefa ano😮😮😮

    • @JohnWick-tt5uv
      @JohnWick-tt5uv 6 หลายเดือนก่อน +1

      @@user00557 Yes,,ഡയറക്ടർ കൊച്ചിൻ ഹനീഫ്, script ലോഹി ദാദാസ്

    • @faisalmullapally7351
      @faisalmullapally7351 4 หลายเดือนก่อน

      ​@@user00557yes

    • @Agent_kaz123
      @Agent_kaz123 หลายเดือนก่อน

      ​@@user00557yes

    • @miniraveendran3861
      @miniraveendran3861 7 ชั่วโมงที่ผ่านมา +1

      Yessssssss....

  • @myheartmyhope1145
    @myheartmyhope1145 7 หลายเดือนก่อน +49

    ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 หลายเดือนก่อน +6

    കൊച്ചിൻ ഹനീഫ ❤❤❤❤❤😢😢

  • @arjunmurali8178
    @arjunmurali8178 7 หลายเดือนก่อน +27

    Oh.. Mammootty.. Unparalleled brilliant performance.... 🙂👍

  • @kannurfahadfoodies
    @kannurfahadfoodies 6 หลายเดือนก่อน +18

    ഇത് ഇപ്പോൾ റിലീസ് ചെയ്തതാണെങ്കിൽ box office ആകും 🥺❤️

  • @jaleeljalu3324
    @jaleeljalu3324 7 หลายเดือนก่อน +29

    ഹനീഫക്ക ❤❤❤❤

  • @aneesanu9285
    @aneesanu9285 5 หลายเดือนก่อน +5

    കൊച്ചിൻ ഹനീഫയുടെ സമ്മാനം..

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 หลายเดือนก่อน +4

    കരഞ്ഞു karanju❤ഒരു പരുവം ആയി

  • @shankarr8842
    @shankarr8842 6 หลายเดือนก่อน +10

    കരയില്ല എന്ന് ഉറപ്പിച്ച് കണ്ടൂ, കരഞ്ഞു 😢😢😢

  • @jayakumaragree2426
    @jayakumaragree2426 6 หลายเดือนก่อน +22

    കണ്ണ് നനയാതെ കാണാൻ പറ്റില്ല

  • @indianfurniture683
    @indianfurniture683 7 หลายเดือนก่อน +195

    ഇങ്ങിനെ ഒരു സിനിമ ഇനി ഉണ്ടാവുമോ മലയാളത്തിൽ

    • @anjalinithyan9984
      @anjalinithyan9984 7 หลายเดือนก่อน +7

      Illa

    • @whiteff9087
      @whiteff9087 7 หลายเดือนก่อน +5

      No

    • @shajikattanath1507
      @shajikattanath1507 7 หลายเดือนก่อน +5

      നോ ചാൻസ് 😢... കണ്ണ് നനയാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 😢😢😢

    • @devoosvlog8351
      @devoosvlog8351 7 หลายเดือนก่อน +2

      Oru thavana vannille😂

    • @indianfurniture683
      @indianfurniture683 7 หลายเดือนก่อน +1

      @@devoosvlog8351 ആട വീരാ

  • @enetpkd4705
    @enetpkd4705 6 หลายเดือนก่อน +12

    ഒരു രക്ഷയും ഇല്ല.....

  • @Vinupau
    @Vinupau 7 หลายเดือนก่อน +29

    ഞങ്ങളുടെ നാട്ടുകാരൻ അബുബക്കർ ഇക്കാ കലാഭവൻ നിയസിന്റെയും നവാസിന്റെയും വാപ്പ ❤️❤️❤️

    • @saifusidheeq8544
      @saifusidheeq8544 6 หลายเดือนก่อน

      ആധ്യ അറിവ്

  • @user-or7ok9ds4q
    @user-or7ok9ds4q 4 หลายเดือนก่อน +4

    കണ്ണ് നിറയും ഉറപ്പ് 👍👌❤

  • @sudheeshsudhi5415
    @sudheeshsudhi5415 6 หลายเดือนก่อน +13

    കസേര നിക്കുമ്പൊള്ള bgn കിടു

  • @gireeshs4649
    @gireeshs4649 2 วันที่ผ่านมา

    കരയിപ്പിക്കാൻ ഇക്കയും
    സന്തോഷിപ്പിക്കാൻ ഏട്ടനും💐💐💐💐💐💐💐💐💐💐

  • @farshadhussain7146
    @farshadhussain7146 6 หลายเดือนก่อน +12

    The under rated director " cochin haneefa"

  • @juwelbabyuk8806
    @juwelbabyuk8806 5 หลายเดือนก่อน +4

    ഡയറക്ടർ കൊച്ചിൻ ഹാനിഫ ❤️

  • @prajineshm5334
    @prajineshm5334 หลายเดือนก่อน +1

    എല്ലാ വീടുകളിലും ഉണ്ടാകും ഇതുപോലുള്ള നേർച്ച മുട്ടൻ മാർ

  • @ajmalsaddam4838
    @ajmalsaddam4838 6 หลายเดือนก่อน +17

    Ee Bindhu panikkar aanu rorschach IL mammoottyyude villathi....🥵🥵🥵

    • @mstudio2785
      @mstudio2785 6 หลายเดือนก่อน

      Unbelievable performance

  • @user-uq3ty7zl7d
    @user-uq3ty7zl7d 6 หลายเดือนก่อน +7

    ഇനി ഞാൻ കാണില്യത്.... കരയാൻ വയ്യ 😢

  • @KannansrAmpadi
    @KannansrAmpadi 7 หลายเดือนก่อน +16

    All time favourite 🥰

  • @nisamudeenshamsudeen9096
    @nisamudeenshamsudeen9096 วันที่ผ่านมา

    9:24 -oru rakhayumillatha manushyan mammukka❤❤❤❤❤❤

  • @sugathangopinathan9411
    @sugathangopinathan9411 17 วันที่ผ่านมา

    മേലേ പറമ്പിൽ രാഘവൻ നായർക്കൊപ്പം ഒരു കഥാപാത്രം , അതിന് കാലം ഏറെ കാത്തിരിക്കണം.

  • @NoufalM-de9wr
    @NoufalM-de9wr 5 หลายเดือนก่อน +4

    Mammooty poli

  • @PBsyam
    @PBsyam 2 วันที่ผ่านมา

    ലോഹിതദാസ് sir❤ miss u

  • @malayalamthugg2756
    @malayalamthugg2756 6 หลายเดือนก่อน +2

    എപ്പോ കണ്ടാലും കണ്ണ് നനയിക്കുകുന്ന സിനിമ 😢😢

  • @rinsonthomas2390
    @rinsonthomas2390 2 วันที่ผ่านมา

    കൊച്ചിൻ ഹനീഫ ❤

  • @vinuvarghese1560
    @vinuvarghese1560 หลายเดือนก่อน +1

    എല്ലാം നല്ലതിനാടാ ..... നല്ലതിന് .❤❤❤❤❤

  • @aneeshmurukan4352
    @aneeshmurukan4352 6 หลายเดือนก่อน +3

    കരയാതെ ഇരിക്കാൻ പറ്റില്ല 🤦🏻‍♂️🤦🏻‍♂️🙏🏻🙏🏻

  • @shijank.k9190
    @shijank.k9190 15 วันที่ผ่านมา

    കണ്ണു നിറയാതെ ഇതെങ്ങനെ കാണാൻ,
    ബിന്ദു പണിക്കർ ഇന്ന് മമ്മൂട്ടിയുടെ അമ്മ ആയി അഭിനയിക്കുന്നു

  • @vijayanpillai2739
    @vijayanpillai2739 5 หลายเดือนก่อน +2

    Mammooka at his best!!!

  • @faizalm6923
    @faizalm6923 7 หลายเดือนก่อน +15

    Superr. Movie

  • @ananthakrishnanr4185
    @ananthakrishnanr4185 6 หลายเดือนก่อน +4

    First class movie ❤

  • @favasfavas411
    @favasfavas411 6 หลายเดือนก่อน +7

    Ragavan nayar mar innumund kudumbangalil 😢

  • @syamsyam4830
    @syamsyam4830 11 วันที่ผ่านมา +1

    എന്ന സിനിമ വല്ലാത്ത ഓർമ്മ

  • @HiranPR
    @HiranPR 2 หลายเดือนก่อน +1

    Sp venkites sir...❤❤🙏🙏🙏🙏🙏🙏🙏🙏🙏 Angu njangalude kanneru veezhthum alle..❤❤❤

  • @RahulAdukkadan
    @RahulAdukkadan 6 หลายเดือนก่อน +4

    ഇത് ഇന്ന് ഇറങ്ങിയാലും കോക്കും, Rj ഉണ്ണിയും ഒക്കെ വന്ന് ഇഴ കീറി വരഞ്ഞു മുളകിട്ട് വറുത്തു കോരി നാശകോശമാക്കിയേനെ.അന്ന് ഇറങ്ങിയത് നന്നായി 😊

  • @pappans
    @pappans 7 หลายเดือนก่อน +6

    Lohithadas the legend

  • @ramanikrishnan4087
    @ramanikrishnan4087 5 วันที่ผ่านมา

    Mammootty yolam ponna cheriyammama

  • @seban-983
    @seban-983 5 หลายเดือนก่อน +2

    മമ്മൂട്ടി നടനാണ് എന്ന കാര്യം മറന്ന് അഭിനയിച്ചു

  • @thulasidharannair8259
    @thulasidharannair8259 5 หลายเดือนก่อน +1

    ഇങ്ങനെ ഒരു സിനിമ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാവില്ല

  • @anoopdavid3162
    @anoopdavid3162 6 หลายเดือนก่อน +2

    Entey aniyan orikkal ennodu inganey paranju marupadi parayan pattiyilla..karanam avaney atrayum ishtamayirunnu..

  • @SafeerSalim-o4i
    @SafeerSalim-o4i 6 หลายเดือนก่อน +1

    Sidhiqe vere level bro mammotty ❤❤❤❤❤❤❤❤

  • @georgeavallil989
    @georgeavallil989 หลายเดือนก่อน +1

    A good film ever seen...

  • @bhavyarupesh4166
    @bhavyarupesh4166 หลายเดือนก่อน +1

    Group il enne add chaithapol bijith oru song ittirunnu sprouts🌱 nte❤

  • @ashibahamza6759
    @ashibahamza6759 5 หลายเดือนก่อน +1

    എന്തായാലും വല്യേട്ടൻ നളിനിയുടെയും കുഞ്ഞമ്മാവന്റെയും അടുത്ത് തന്നെ എത്തിയല്ലോ... എനി അവിടേക്ക് സുദയും കൂടെ വരണം... അമ്മയും....

  • @AmeerPk-en7oy
    @AmeerPk-en7oy 2 หลายเดือนก่อน +1

    Mega star mammukka ❤

  • @user-sz4mb3ff5x
    @user-sz4mb3ff5x 7 หลายเดือนก่อน +19

    Ithile Mammootty aan ende uppa eppo onnum millathe vadagaka thamsam....sahodrangaleum makkaleum ellare noki padipich ellare kettichappo avasanm inghane ayi.mammootyik ithil oru divasam bhakshnam illathayille...... njanghal makkalod umma paranjitundayirnu uppak bhakshnam baki undavarillayirnu enn...ithil aa scene kanumbo enik umma paranja karyamorth karayumayirnu....😢😢😢😢

    • @mjewelmathew
      @mjewelmathew 7 หลายเดือนก่อน +2

      സ്വന്തം ആയിട്ട് വീട് വക്കടാ..അദ്വാനിക്ക് അല്ലാതെ യൂട്യൂബിൽ കുത്തി ഇരുന്നിട്ട് കാര്യവില്ല

    • @user-sz4mb3ff5x
      @user-sz4mb3ff5x 7 หลายเดือนก่อน +4

      @@mjewelmathew thannond paranjilla enik ithil coment idan avakshm ind.....pinne njn da alla angane okke vilikan njn thande arum alla....njn ende uppa karyaman parnje avark ini adwanikan ulla arogyaonumillaa.....insha allah oru nal njn try cheyyunna ende teaching job enik Allah tharuvanengil njn indakumada ende uppakum ummakum veed... Njn ithil vann parnjad than ketti tharan alla angane arude autharayam venda....ende uppa 12 vayasill athwanich thodangi......arude kayyinm onnum vangyilla.... Inium athwanikanulla mansund arogyamilla...... njn ende vedana. Parnju..... inium idu ninde veetil vanit alla paranje... public platform aan......arkum idam....ni adyam poi ninde pani nok... keto.

    • @mjewelmathew
      @mjewelmathew 7 หลายเดือนก่อน

      @@user-sz4mb3ff5x public platform ആണല്ലോ? സമ്മതിച്ചല്ലോ.. അപ്പോ എനിക്കും ആകാം. പാവം ഉപ്പയെ പണിക് വിട്ട് ജീവിക്കുന്ന കുറെ എണ്ണം.. കുറച്ച് ഉളുപ്പുണ്ടെൽ ചെയുവോ..

    • @crazytrakz9191
      @crazytrakz9191 7 หลายเดือนก่อน

      👍🏻👍🏻👍🏻​@@user-sz4mb3ff5x

    • @user-jv4ol9cn8i
      @user-jv4ol9cn8i 7 หลายเดือนก่อน +1

      ഒരു മനുഷ്യനാവെടോ മറ്റുള്ളവരുടെ വിഷമം മനസിലാവാണമെങ്കിൽ ഒരു നല്ല മനസ് വേണം കരുണയും സ്നേഹവും ഉള്ള മനസ് ​@@mjewelmathew

  • @shanumon4753
    @shanumon4753 13 วันที่ผ่านมา

    കരയിലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി

  • @narayanakuruptk4828
    @narayanakuruptk4828 4 หลายเดือนก่อน +2

    SuperDialog

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 หลายเดือนก่อน +1

    കരയില്ലെന്ന് ഒരു ഉറപ്പും ഇല്ല കാരണം ഞാൻ കരയും

  • @nijilmathew1514
    @nijilmathew1514 6 หลายเดือนก่อน +4

    My eyes and face is paining…

  • @ajeeshAjeesh-zc7gd
    @ajeeshAjeesh-zc7gd 5 หลายเดือนก่อน +1

    നല്ല അഭിനയം കരഞ്ഞു poyi

  • @jollymathew972
    @jollymathew972 6 หลายเดือนก่อน +3

    നേരത്തേ അയാള്‍ മാറി താമസിച്ചിരുന്നെgil ആ പിഞ്ചു കുഞ്ഞുങ്ങള്‍ കുടിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു

  • @tutusujith4656
    @tutusujith4656 15 วันที่ผ่านมา

    കരയാണ്ട് കണ്ട് തീർക്കാൻ കഴിയില്ല

  • @ajeeshkunhimon1556
    @ajeeshkunhimon1556 27 วันที่ผ่านมา

    ഹനീഫക്ക...😮🙏🙏🙏🙏🙏ഒന്നും പുനർജനിക്കാമോ.....

  • @npwanand
    @npwanand หลายเดือนก่อน +2

    സത്യമായും കരഞ്ഞു

  • @user-xg7dg8cr2k
    @user-xg7dg8cr2k 6 หลายเดือนก่อน +1

    മമ്മൂക്ക 😔🙂🥹

  • @AkhilAkhil-g4e
    @AkhilAkhil-g4e 23 วันที่ผ่านมา

    Malayalikakk. Kittiya. 2.rennangal.ekka.ettan.avarude.abinayam

  • @annoosebasilp8687
    @annoosebasilp8687 6 หลายเดือนก่อน +1

    MAMMOOTTY❤‍🔥

  • @ameerahsan5300
    @ameerahsan5300 หลายเดือนก่อน

    Proud to be a ettan❤

  • @andurump5506
    @andurump5506 6 หลายเดือนก่อน +2

    Innumkanunnu.e.sinima😢😢😢😢😢😢😢

  • @nidheeshdivya3088
    @nidheeshdivya3088 3 หลายเดือนก่อน +1

    LOHI SIR❤

  • @sakkeeredappal2273
    @sakkeeredappal2273 3 หลายเดือนก่อน +2

    2024 kanunna nijan 😢

  • @firosansiya5761
    @firosansiya5761 6 หลายเดือนก่อน +2

    supar,flim

  • @muralimarath6251
    @muralimarath6251 6 หลายเดือนก่อน +6

    ഹൃദയ സ്പർശിയായ കഥയും അഭിനേതാക്കളും 'ഇനി ഇത്തരത്തിലൊന്ന് ഉണ്ടാകില്ല' കമൻ്റുകളിൽ നിന്നും ഊഹിക്കാവുന്നതേയുള്ളു. പുതിയ ജനറേഷന് തട്ട് പൊലിപ്പൻ മാത്രമാണിഷ്ടം

    • @ichimon2810
      @ichimon2810 6 หลายเดือนก่อน

      പുതിയ തലമുറ സ്നേഹിക്കാൻ പഠിച്ചില്ല സ്നേഹം എന്ന വികാരം ഇന്നത്തെ തലമുറക്ക് അറിയാതെ പോയി.
      ഇന്ന് ഇറങ്ങുന്ന സിനിമകളിൽ അത് വ്യക്തമാണ്

  • @anandhus8611
    @anandhus8611 6 หลายเดือนก่อน +2

    Hanifff ikka❤️

  • @NoufalM-de9wr
    @NoufalM-de9wr 5 หลายเดือนก่อน +1

    Etra kandalum mathi varatha sinima

  • @sumithras-bb8dj
    @sumithras-bb8dj 5 หลายเดือนก่อน +1

    😢 my fev movie

  • @hrs813
    @hrs813 8 วันที่ผ่านมา

    ശരിക്കും എന്റെ അച്ഛന്റെ അവസ്ഥ.. 😓😓😓

  • @ajaygokul3819
    @ajaygokul3819 หลายเดือนก่อน +1

    Ikkaa 😢 karayipikoo😢

  • @Salam-ri2lu
    @Salam-ri2lu 6 หลายเดือนก่อน +4

    Pollichu nice immotional scenes 🎉🎉🎉

    • @fyzi4299
      @fyzi4299 6 หลายเดือนก่อน +1

      Nice spelling

  • @jamshadpp1357
    @jamshadpp1357 4 หลายเดือนก่อน +1

    Directed By kochin Haneefa🔥🫡

  • @sreedharannambiar4979
    @sreedharannambiar4979 5 หลายเดือนก่อน +1

    വെള്ളത്തിലാണെങ്കിൽ കാണാൻ പറ്റില്ല അല്ലേ? എന്താ ചെയ്ക?

  • @bhavyarupesh4166
    @bhavyarupesh4166 หลายเดือนก่อน

    👏

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 7 หลายเดือนก่อน +19

    വാത്സല്യം -സാന്ത്വനം കൈമാക്സ് 95ശതമാനം ഒരുപോലെ ......... വാത്സല്യം കോപ്പിയടിച്ചു സാന്ത്വനം.😂😂😂

    • @kingdomofangel136
      @kingdomofangel136 6 หลายเดือนก่อน +2

      Ini adhum paranjond irunno lalapan kunne

    • @saleenap3417
      @saleenap3417 6 หลายเดือนก่อน

      Vaalsalyam pro

    • @subeeshsukumaran6001
      @subeeshsukumaran6001 6 หลายเดือนก่อน

      രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്

  • @shiva8126
    @shiva8126 5 หลายเดือนก่อน +1

    കണ്ണ് നനയാതെ ഈ സീൻ കണ്ട് തീർക്കുന്നവർക്ക് അവാർഡ് കൊടുക്കണം.....😢😢

  • @niyazlk1648
    @niyazlk1648 6 หลายเดือนก่อน +2

    Ithokkeyaan padam