ഫീച്ചർകൾ എല്ലാം buyers ഉദ്ദേശിക്കുന്നത് പോലെ കൊടുത്താൽ അവർ Lxi, Vxi, Zxi എന്നൊക്കെ classify ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ... വില കുറഞ്ഞതും ഫീച്ചർകൾ എല്ലാം വേണം എന്ന് പറഞാൽ നടക്കുമോ....
ചേട്ടാ ലോക്കൽ ഓട്ടത്തി എത്ര കിട്ടുമെന്ന പറയുക: ഞാൻ i20 പൂ തിയ മോഡൽ ഉപയോഗിക്കുന്ന വ്യക്തിയാണ്. ലോംഗ് 20 km L കിട്ടുന്നുണ്ട്. മാരുതി പാട്ട സർവ്വിസ് ആണ് .
I am brezza 2022 zxi dt mt user . einik high way pollum mileage kurv ann enik 14.7 ann maximun ith problem anno? videoil koduthul milage paryunddloo. njan palakaran KL 35 L DEALRSHIP popular vehicles & service
മാരുതി ചെയ്യ്ത ചതി എന്താ അത് മാത്രം മനസിലായില്ല 😂ഞാൻ മേടിച്ചു നല്ല വണ്ടി ആണ് നല്ല സ്ട്രോങ്ങ് ആണ് ഡോർ അടച്ചാൽ അടയും മുൻമ്പ് ഉള്ള വണ്ടി ഇത്ര സ്ട്രോങ്ങ് അല്ല അതും ഞാൻ മേടിച്ചു ഉപയോഗിച്ചത് ആണ് ഒരു 11 lakhs ബഡ്ജറ്റ് വണ്ടി വാങ്ങാൻ പ്ളാൻ ഉള്ളവർ കുറച്ചു വെയിറ്റ് ചെയ്ത് ഇരുന്നാലും കുഴപ്പം ഇല്ല Brezza വാങ്ങിക്കോ 😊
Etu kuravilangad pallide cheiya parking ground alle?
Yes
ഫീച്ചർകൾ എല്ലാം buyers ഉദ്ദേശിക്കുന്നത് പോലെ കൊടുത്താൽ അവർ Lxi, Vxi, Zxi എന്നൊക്കെ classify ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ... വില കുറഞ്ഞതും ഫീച്ചർകൾ എല്ലാം വേണം എന്ന് പറഞാൽ നടക്കുമോ....
Book cheythu waiting..
Variant
പത്തുലക്ഷം രൂപയ്ക്കുമേലെ മുടക്കുമ്പോൾ അത്യാവശ്യം വെയിലിനെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ UV കട്ട് /റ്റിൻ്റഡ് ഗ്ലാസുകളോ ബ്രസയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലേ ?
Tinted glass costly aanu bro
@@Jishnu_R_Marar ബെലനോയ്ക്കു നൽകുന്നില്ലേ
Uv cutting undennu parayunnu...but not satisfactory i think like premium cars
360 camera aano add cheythee
No
Brezza or grand Vitara eathanu better ,
Vitara may have more mileage than brezza
Grand vitara
Hyrider is better
ചതി എന്താണെന്ന് വിശദീകരിച്ചു പറയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്..എന്താണ് എന്ന് പറയുക......
Athaaanu bro video de avasanam parayunnath
ചേട്ടാ ലോക്കൽ ഓട്ടത്തി എത്ര കിട്ടുമെന്ന പറയുക: ഞാൻ i20 പൂ തിയ മോഡൽ ഉപയോഗിക്കുന്ന വ്യക്തിയാണ്. ലോംഗ് 20 km L കിട്ടുന്നുണ്ട്. മാരുതി പാട്ട സർവ്വിസ് ആണ് .
I20 enganund
❤
Anna price
On road price ano
S
S
Eth varient aanu
V xi
Very misleading hashtag...
🤔🤔
Compact suv എന്ന് പറ
Ok..
I booked one , 2 months ago.Waiting eagerly for the arrival.This is an Indian Range Rover..Value for Money,I am sure as this is my 5th Maruti car....
💯🤜👍🤛
Range rover തന്നെ ഇന്ത്യകാരന്റെ ആണ് 😄
Tata
Eth variant anu?
Range rover look tata nexon, harrier ആണ്.. Brezza front അവിഞ്ഞ look ആണ്
Grand Vitara video pls
Waiting for an owner...
I am brezza 2022 zxi dt mt user .
einik high way pollum mileage kurv ann enik 14.7 ann maximun ith problem anno?
videoil koduthul milage paryunddloo. njan palakaran KL 35 L
DEALRSHIP popular vehicles & service
Riding nte aakum bro.. gear transmission,petrol okke kaaranam aakam...pinne suv average 13-15km expect cheythal madhi
@@Jishnu_R_Marar high way 2000 rpm milage 14. 7 kmpl ac blower spepdd 2
Local road mileage etra und
@@Jishnu_R_Marar 12 13 kmpl
Old brezza petrol same aanu
Brezza not SUV. Can call it a compact SUV maximum
Can't say as compact suv too...subcompact crossover suv is the correct form..
@@Jishnu_R_Marar compact suv (below 4 mtr)
Ya
2nd on road price ethraya??
Vxi ano
@@Jishnu_R_Marar ss
th-cam.com/video/1EQRTIMYy24/w-d-xo.html
വണ്ടി review ചെയ്യുമ്പോൾ interior കൂടി കാണിച്ചാൽ നല്ലതായിരുന്നു..
Bro...ee video yil all varient details including price explained aanu...
സൗണ്ട് വളരെ കുറവാണു ബ്രോ ഒക്കെ
Mic problem undarunnu bro... update cheythittund...
Njan zxi manual book cheythit 5 masam aayi ithuvare kittettilla 😒
Njn 6 months
Showroom il enthaanu parayunnath
@@Jishnu_R_Marar vandii kerala tilekuu kerunila naa paryaneee [zxi automatic]
@@dipinsunny8072 same aanu enikum parayane vandi kerittilla ennu ithuvare,eth show room aa bro ningade?
Reason enthelum paranjo...bcz nammal kodukkunna amount marich palishayk kodukkarund ennokkke kelkkaarund..chilar aadyam thanne full payment cheyyaarund
കിടിലം കാർ.. Wht a smooth and power
Exactly 💯
Njn wait cheytu chatu 4 months kazinju zxi automatic
Ippo minimum 6 month waiting period aanennu kekkunnund..
Kittiyo?
Ethilum nallath xuv 300 alla ? Safety athanu kooduthal
Rate difference...
ബ്രെസ്സ ഓൾഡ് മോഡൽ ഫോർ സ്റ്റാർ ഉണ്ട് ബ്രോ ഈ വണ്ടി ചിലപ്പോ ഫൈവ് സ്റ്റാർ പ്രതീക്ഷിക്കുന്ന വാഹനം ആണ്.... ആഫ്റ്റർ sale സർവീസ് കൂടി നോക്കണം....
💯👍🤜🤛
Bro don’t tell it’s Maruthi it’s SUZUKI
Ok bro ..
brezza യുടെ ബാക്ക് സീറ്റില്‍ കുലുക്കം(ജെര്‍കിംഗ് ) അനുഭവപ്പെടുന്നു എന്ന ചിലരുടെ അഭിപ്രായം ശരിയാണോ ?
Vere aarum paranju kandilla...
ഓൾഡ് ബ്രെസ്യ്ക്ക് ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ബാക്കിലെ..സസ്പെന്ഷന് ഹാർഡ് ആണ് എന്ന്... പുതിയതിന്റെ അറിയില്ല
Jerking maaran balance pro ennoru item und...oru 6k cost aakum...
No
No jerking is there njan yesterday testdrive eduthu
I booked brezza ZXI MT 2 months kazhinju book cheythitu still waiting
Evidaanu book cheythath...
@@Jishnu_R_Marar Muvatupuzha
3 month aakuarikkum bro... normal booking period 3 month aanu ippo ella vandikkum
First booking ano
മാരുതി ചെയ്യ്ത ചതി എന്താ അത് മാത്രം മനസിലായില്ല 😂ഞാൻ മേടിച്ചു നല്ല വണ്ടി ആണ് നല്ല സ്ട്രോങ്ങ് ആണ് ഡോർ അടച്ചാൽ അടയും മുൻമ്പ് ഉള്ള വണ്ടി ഇത്ര സ്ട്രോങ്ങ് അല്ല അതും ഞാൻ മേടിച്ചു ഉപയോഗിച്ചത് ആണ് ഒരു 11 lakhs ബഡ്ജറ്റ് വണ്ടി വാങ്ങാൻ പ്ളാൻ ഉള്ളവർ കുറച്ചു വെയിറ്റ് ചെയ്ത് ഇരുന്നാലും കുഴപ്പം ഇല്ല Brezza വാങ്ങിക്കോ 😊
🤜👍🤛
Which is best color bro?
Dual tone red
SUV അല്ല compact SUV, ആനയും ആന പിണ്ഡം തമ്മില്‍ വ്യത്യാസമുണ്ട്.
Sub compact suv, correctly. Basically these are all raised hatchback cars, not for any sports utility.
ഞാൻ ഒന്നര മാസം ആയി ഉപയോഗിക്കുന്നു. നല്ല വണ്ടി ആണ്. ഒരു കുഴപ്പവും ഇല്ല.
Mileage
@@Jishnu_R_Marar 14.2 . Kurach mosham road aanu. Improve akunnund.
Ok
I'm also using 1000 km done in 1 month.Getting 14.2 milage with good performance
👍
Brezza disele tane super
Exactly....more mileage and performance
Njan ഓടിച്ച car aanu സൂപ്പര്‍
🤜👍🤛
Alloy wheelsum kettanam.
Ya
Good
Thank you man
Njan automatic book cheythitt 4 masam aayi 🥵
Vandi kittio
@@Jishnu_R_Marar evdn
Automatic chip delay aanennu thonnunnu
May be showroom issues akaanum chance und
Congrats 😄
VBCK 🔥🔥🔥
മാരുതി ആദ്യം ഒരു വാഹനം ഇറക്കുമ്പോൾ കാണുവാൻ നല്ല ഭംഗി ഉണ്ടാക്കും ,പിന്നിട് പണിത് പണിത് കുളമാക്കും , പുതിയ ബ്രസ്സയുടെ മുൻവശം എന്ത് ബോർ ആണ് .
Nerit kanumbol oru look um illa, over cladding um. Rear side kollam.
That's why what i said in video
അതെ അവിഞ്ഞ look ആണ് front back പൊളി ആണ് floating roof പൊളി 👍
60/40 foldable rear seat ഇല്ല എന്നത് ഒരു വലിയ പോരായ്മ ആണ്. Zxi ആണെങ്കിൽ കിട്ടും.
Breeza യും വകണരും... Compare ചെയ്യല്ലേ ചേട്ടാ... ആനയും ആടും പോലെ അണ്
Ok
ചതി എന്താണ്.
എന്റെ വണ്ടി ബ്രസയാണ്. good
Means variant specs like drl, double headlight,..etc are only in zxi varient...
ഞാൻ ബുക്ക് ചെയ്തിട്ട് 1month kaynj
Manual ano automatic ano
@@Jishnu_R_Marar nhan.manual book cheythu , xzi ... scene ano
Sun roof extra cheyan pattumo
Eyy illa...manual valiya delay varilla bro...
Costly...puthiya vandi eduth body cut cheyyano...
Milegae wagon r nte😂
Joju george lite😁
🤔
Wagnor 9 lakh oh... Hahahaha
Zxi + dual tone become nearly 8.8 lkhs
എന്താണ് താൻ ഉദ്ദേശിച്ച ചതി
വെറുതെ ഒരു തള്ള് കഷ്ടം
Plz watch the ending
Diesel brezza ane nallath
Power and mileage..Now maruti discontinued it
Good car with ugly look
👍
Better than other ugly cars in this segment
ഇവന്മാർ നമ്മളെയാണ് ചതിച്ചത്
🤔
Good
Thank you