Thanq dear. രണ്ട് വർഷമായി, വിത്ത് മുളപ്പിച്ച താമര പൂവ് ഇട്ടിരുന്നില്ല. കുട്ടിയുടെ ഈ വിഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കി. ഒരു മാസം കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് കിട്ടി. നല്ല വലിപ്പമുള്ള പൂവുകൾ. വിരിഞ്ഞു. Thanq very much.
ഞാൻ ആദ്യമായി വിത്ത് പാകി മുളപ്പിച്ചത് 5-6 മാസത്തിൽ പൂവ് ഉണ്ടായി. ഇത് നമ്മൾ കൊടുക്കുന്ന Potting മിശ്രിതം ,അല്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം അനുസരിച്ച് പല സ്ഥലങ്ങളിൽ വ്യത്യസ്ത രീതിയിൽ ആയിരിക്കും. പിന്നെ കുറച്ച് മാസം ആകുമ്പോൾ പലർക്കും പൂവ് കാണാതെ മടുത്തിട്ടുണ്ടാവും അപ്പോ തിരിഞ്ഞു നോക്കില്ല.പിന്നെ നിങ്ങൾക്ക് പെട്ടെന്ന് പൂവ് ഉണ്ടാകണമെങ്കിൽ ഒരു രണ്ടു മാസത്തിൻ ഉള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിൽ അങ്ങനെ യാണെങ്കിൽ ട്യൂബർ നടണം.പ്രത്യേകിച്ച് Lady Blingly പോലെയുള്ളവ പെട്ടെന്ന് Result കിട്ടും.
ഈ ഇനം flower ഇടാൻ ഇത്തിരി താമസമണ് കാലാവസ്ഥയും, Politing .എങ്കിലും flower കഴിഞ്ഞ വർഷം ഒരുപാട് ആളുകൾക്ക് ഉണ്ടായി december മാസം dormency Period ആണ്..flower പെട്ടെന്ന് കാണാനുള്ള ഇനം '1 Laingly & Lady bing ly flower, ചെറുതാണെങ്കിലും ഒരു പാട് ഉണ്ടാകും.15 days കഴിഞ്ഞാൽ തന്നെ പൂവ് ഉണ്ടാകും. പിന്നെ വലിയ പൂവാണ് വേണമെങ്കിൽ Pink cloud പെട്ടെന്ന് പൂവ് ഇടും.1 മാസത്തിനുള്ളിൽ.
Chedi mulachu velathil etal nashich povunnu nadan patunila after 15days . It is kept in good sunlight pakshe cheen j povunnu what to do also which is gud seed online
കുഴപ്പമില്ല. കുറെ ദിവസം അങ്ങനെ കിടക്കുകയാണെങ്കിൽ seed നല്ലതല്ല. ഇനി seed ന് മു ള വന്നില്ല എങ്കിൽ Seed ൻ്റെ ഒരക്കണ ഭാഗം ഒന്നു കത്തി കൊണ്ട് പതുക്കെ ചെത്തി നോക്കൂ ഒരു പച്ച നിറം കാണപ്പെടുന്നങ്കിൽ നല്ല വിത്താണ്
വളരെ നല്ല അവതരണം, കേൾക്കുന്നയാൾക്ക് യാതൊരു സംശയത്തിനും ഇട വരാത്ത വിവരണം.
Thank you
❤❤🎉🎉
വല്ലാത്ത ..ഡിസ്റ്റർബ് മ്യൂസിക്
ഇനി ശ്രദ്ധിക്കാം
Seriya
Thanq dear.
രണ്ട് വർഷമായി, വിത്ത് മുളപ്പിച്ച താമര പൂവ് ഇട്ടിരുന്നില്ല.
കുട്ടിയുടെ ഈ വിഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കി.
ഒരു മാസം കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് കിട്ടി.
നല്ല വലിപ്പമുള്ള പൂവുകൾ. വിരിഞ്ഞു.
Thanq very much.
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചി യെ
👌cheachi nalla bhangi undu.seeds ayachu tharumo .ethrayane price
Give me some seed ?
and explain the price and quality of each plant .
Very nice dear...thamarapoo bhayankata ishtMa
ചേച്ചി സൂപ്പർ അവതരണം 👍👍
Thankyou 👍🥰
Nice
Nice presentation dear 👍👏👌Thanks👏
Thank u
താമര കാണാൻ നല്ല ഭംഗി ഉണ്ട്
Good information.. I will try. Thanks Biji's world
Thanks chechi
So nice to see lotus plant's
ഈസി ആയി മുളപ്പിക്കാൻ പഠിപ്പിച്ചു
Useful video,thanks for sharing👍
Super, njan enthayalum vithe vedikum
Hi chechi mix vallom use cheyamo
Nannayittund kanan
Try cheythu nokam
Edhu enganey cheythaal undaavo. Andhaayaalum try cheythu nokanam
Nannayi manasilaayi thank you 🌹
Thamara poovu oru paadu eshtamanu. Edhupoley valarthaan patto...? Anthaayalum try cheythu nokananam.....
Tamara 4 pov vannathinu shesham ela vellathilulla ela motham azhuki vellum vrithikedayi enthu cheyyanam
Tuber എടുക്കാറായിട്ടുണ്ടാകും
ഒരു കൈയ്യിട്ട് ചെക്ക് ചെയ്തു നോക്കൂ.
Poov undakan etranaledukkum.chilar parayunn 2 year akumenn sathyano
ഞാൻ ആദ്യമായി വിത്ത് പാകി മുളപ്പിച്ചത് 5-6 മാസത്തിൽ പൂവ് ഉണ്ടായി. ഇത് നമ്മൾ കൊടുക്കുന്ന Potting മിശ്രിതം ,അല്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം അനുസരിച്ച് പല സ്ഥലങ്ങളിൽ വ്യത്യസ്ത രീതിയിൽ ആയിരിക്കും. പിന്നെ കുറച്ച് മാസം ആകുമ്പോൾ പലർക്കും പൂവ് കാണാതെ മടുത്തിട്ടുണ്ടാവും അപ്പോ തിരിഞ്ഞു നോക്കില്ല.പിന്നെ നിങ്ങൾക്ക് പെട്ടെന്ന് പൂവ് ഉണ്ടാകണമെങ്കിൽ ഒരു രണ്ടു മാസത്തിൻ ഉള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിൽ അങ്ങനെ യാണെങ്കിൽ ട്യൂബർ നടണം.പ്രത്യേകിച്ച് Lady Blingly പോലെയുള്ളവ പെട്ടെന്ന് Result കിട്ടും.
Kothukente larva kalayan enthu cheyyanam.
Rly helpful for plants lovers
Ellu podik pakaram mutta thodu podichath use cheyyamo
താങ്ക്സ് ഉ madam
Good presantation 👍👍
Well explained...
Sahastadalam
Seed Malachu Kazhiyumbo athil oru paada pole undavo
വെളളം daily മാറ്റിക്കോളോ
wonderful exp
Nice attempt super information
Green gardens
Vallathamara with tharumo
Thanks
Well presented
Good presentation 👍
Good attempt
👍👍
Love lotus... very nice
0:16
Ela mazha vannapo pottipoyi. Nattittu one week ayullu.eni athu pidichu kittumo
ചെറിയ ഇലയാണെങ്കിൽ മാറ്റി വച്ചോളൂ കുഴപ്പമില്ല
Vellam mattun a methode kollam
Terassil vekamo
വയ്ക്കാം. നല്ല വെയിൽ വേണം
Chechi njan vithu mulappicha tai nattittu one month avarai. Cheriya standing leaves vannu. Njan 3 plant nattu . 100rs rate varunna pottila natte. Pakshe athil etho oru plant pidichillennu tonunnu. Ath cheriya leaf vellathil kidannu yellow colour ayi nashikkunnu. Pidichu kittiya plant standing leaves und aa plantil tanne leaf vellathilum kidakkunnu. Standing leaves kuzhappamilla. Pidikkathe plant leaf vellathil kidannittano pidicha plant leaf vellathil kidannu yellow color ayi cheeyunnu. Nashichu poya leaf kalayavo. Nalla veyil und.. Basin niraye vellavum und. Chanakapodi mannu mix cheyta nattath. Kedaya leaf nulli kalayavo
കേടായ ഇല cut ചെയ്തു കളഞ്ഞോളൂ' Cut ചെയ്യുമ്പോൾ തണ്ട് വെള്ളത്തിനു മുകളിൽ വച്ചു cut ചെയ്തോളൂ'
Thanks
Good information
Ende thaamara chediyude ilayum thandum nalla usharillaaaa... Ila hight vachu but thand nernnathaaa
വളം ചേർത്തോ?
informative as usual
Chechi veyil veno ithinu
Lotus നു നല്ല വെയിൽ വേണം
Glassil vith itt veyilath vakkano...plz reply
വേണ്ട
Ithu eviduna vithu kittune
ഞാൻ ആദ്യമായി വാങ്ങിയത് online വഴി
ഇപ്പോ ഹൈബ്രിഡ് Tuber ഉണ്ട്. Sale undu
Good presentation
ചുമന്ന മണ്ണിനുപകരം ചകിരിച്ചോറ് ഉപയോഗിക്കാമോ? ഇവിടെ (uae )മണ്ണ് കിട്ടാൻ പ്രയാസമാണ്.
ചകിരിചോറ് പറ്റില്ല.garden soil വാങ്ങിക്കാൻ കിട്ടും. Main ആയിട്ട് ചെളിയാണ് വേണ്ടത്. അത് ഇല്ലെങ്കിൽ മാത്രം മണ്ണ് ഉപയോഗിക്കുക.
Enthenkilum valam cheyyano
ചാണകപ്പൊടി, എല്ലുപൊടി
താമര പൊളി
Very good ...explained well
Mobile number please
ഗോമൂത്രം ഉപയോഗിക്കാമോ
Will try this
Chechi vere oru video kand seednte matte side aah rub cheydhe 😢 ini. Adhinu valla kuzhappam undakuvo😢
Than paranjath pole njan vith mulappichirunnu.ila vaannappol Matti nattu.pakshe ippol ilakal oronnayi cheeyunnu.enth cheyyum.oru thi poyo.pls reply
തണലത്തല്ലേ ഇപ്പോ വച്ചിരിക്കുന്നത്
Alla terracila.thanalath vekkano.mazha kondal kuzhappamundo
Thanks for sharing this video 👍
Supper chechi
White lotus seed undo
Lotus leafnn cheriya redish clr varunnu coin leafinn... Reason ethann plz rply spr video
Starting il thanna undo colouring
Well explained
Seeds kittumo
Seed ഇല്ല | only Tuber
Lotusinte vithu (tuber ) evide ninnu kittum details parayamo?
njan December first 1000petals nattu elagalokke Vannu but pookal undakan ethranal Edukum? Repot cheyyano?
ഈ ഇനം flower ഇടാൻ ഇത്തിരി താമസമണ് കാലാവസ്ഥയും, Politing .എങ്കിലും flower കഴിഞ്ഞ വർഷം ഒരുപാട് ആളുകൾക്ക് ഉണ്ടായി december മാസം dormency Period ആണ്..flower പെട്ടെന്ന് കാണാനുള്ള ഇനം '1 Laingly & Lady bing ly flower, ചെറുതാണെങ്കിലും ഒരു പാട് ഉണ്ടാകും.15 days കഴിഞ്ഞാൽ തന്നെ പൂവ് ഉണ്ടാകും. പിന്നെ വലിയ പൂവാണ് വേണമെങ്കിൽ Pink cloud പെട്ടെന്ന് പൂവ് ഇടും.1 മാസത്തിനുള്ളിൽ.
Njan pott cheydhitt idhupole thai cheliyil mungi povunn
Vithil ninnu mulappicha thaamara ilakal Kedaakunnu yellow aakunnu. Why
മണ്ണിൻ്റെ കുഴപ്പം ആയിരിക്കും ചിലപ്പോൾ.വിത്ത് മുളപ്പിക്കുമ്പോൾ daily വെള്ളം മാറ്റാറില്ലേ?
@@bijisworld6234 daily vellam maatti. Puthiya chattiyilekk nattu. Puthiya ilakal varunnund. But ath kedakunnu
Nalla veyiladi elkkunnath problm aano
Loved the vlog dear
Seeds tharummo
1 varsham kazijnja lotus poovundakunnilla.
Ithine ila karingu pogunnu enthanu karanam onnu parayamo
തീരെ ചെറിയ തൈ ആദ്യം shade ൽ വക്കണം. രണ്ടോ മൂന്നോ ഇലവന്നിട്ട് വെയിലത്ത് വച്ചാൽ മതി
Standing leaf Vannathu ethra days Kazhinjanu.
3months
Super super 👍👍🌹♥️💐
വിത്ത് അയച്ചു തരോ?
super ,,, subscribed
Chedi mulachu velathil etal nashich povunnu nadan patunila after 15days . It is kept in good sunlight pakshe cheen j povunnu what to do also which is gud seed online
ആദ്യമെ തന്നെ തൈ മാറ്റി വച്ചതിനു ശേഷം വെയിലത്തു വയ്ക്കരുത് ട്ടാ ചെറിയ പോട്ടായതിനാൽ വെള്ളം പെട്ടെന്ന് ചൂടാകും
Chechi matte koortha bhagam uracha kozhappaavuo
Lotus nattukurachu days kazhiyumbol anno dilute cheytha chanaka vella ozhikedath allenkil potting mixtureintte koode anno chanaka vella cherkandath. Pethann replay tharammo
5 or 6 ഇലകൾ ഉയർന്നു നിൽക്കുമ്പോഴാണ് ചാണകവെള്ളം ഒഴിക്കേണ്ടത്
Ok
Appol guppy fishinne athil nin mattano
Njan thamara vechirikunnath oru chattiyill vechitte ath valliyoru pathrathil erakivechirikukayann eppol athintte leaf pogiyittuntt appol chechi paranja pachachanakam wateril kalaki a chedichattiyillekum pinne vellam nirachirikunna pathrathillekum ozhichukoduthu. Ethra days kazhiyumbolan ath thelliyunnath? Please replay.
ഒരു ചെടി എത്ര നാൾ നില നിന്ന് പൂവിടും..?
Chechi thamarakulathil pachapayal varunnath enthanu onnu paranju tharumo
Poli
Chechi seed avlbvlno plz reply
Seed മുള വന്നു 1 week
Coruer services indo seed ullutrthu onnu pryne
Seed edakk edakk pogi varumoo.. First vellathil ittapol ellam thanne kedakkugayayirunnu... Plz rply
കുഴപ്പമില്ല. കുറെ ദിവസം അങ്ങനെ കിടക്കുകയാണെങ്കിൽ seed നല്ലതല്ല. ഇനി seed ന് മു ള വന്നില്ല എങ്കിൽ Seed ൻ്റെ ഒരക്കണ ഭാഗം ഒന്നു കത്തി കൊണ്ട് പതുക്കെ ചെത്തി നോക്കൂ ഒരു പച്ച നിറം കാണപ്പെടുന്നങ്കിൽ നല്ല വിത്താണ്
Useful video👍
വെള്ളതാമരയുടെവിത്ത്അയച്ചുതരുമോ
വിത്ത് ഇപ്പോ ഇല്ല. Tuber ഉള്ളൂ
Chechi vella thamara tuber vilkaan undo
പറിക്കാറായിട്ടുണ്ട് പറിക്കുമ്പോൾ തരാം ട്ടാ
Chechi tuber ayo
Drop Blood Tuber ഇപ്പോൾ ആയിട്ടിണ്ട്
White nadan thamara tuber ayo
Ente thaikal mulappichathu kurachukaalam ninnittu cheenju pokunnu enthenkilum pariharam undo
Water level kuravayirikkum.pettennu. chudavum water
ഡെയിലി വെള്ളം മാറി കൊടുക്കണോ?
Well explained ❤️
Fish ee pot il ettal kuzhapamundoo karanam chaanakam oke edunathkond fish ine problm ayirkumoo
Super
How many days the lotus flower will last?
3days
Sound illa.kelkan pattunnilla
എൻ്റെ താമര ഇല ചീയുന്നു എന്താ ചെയ്യാ? Plzzzz reply
വെള്ള താമര അയച്ചു താരാമോ ട്യൂബ്റോ വിത്തോ? എങ്ങനെ കോൺടാക്ട് ചെയ്യും
താമരയുടെ വിത്ത് അയച്ചുതരാമോ
ഇപ്പോൾ Tuber ആണ് കൊടുക്കുന്നത്