ചെറിയൊരു പാത്രത്തിൽ നമ്മുടെ വീടുകളിലും നിറയെ താമര വളർത്താം ഈസിയായി |ശരിയായി താമര നടേണ്ട രീതി|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 203

  • @adeenamalu
    @adeenamalu 9 หลายเดือนก่อน +1

    Thank U for ur valuable information 👍🏻

  • @romolathompson7718
    @romolathompson7718 3 ปีที่แล้ว +6

    Such a precise explanation....

  • @mumtazismail298
    @mumtazismail298 ปีที่แล้ว +2

    Exact and sincere explanation

  • @KavithaRaniTA
    @KavithaRaniTA 3 วันที่ผ่านมา

    താമരക്കിഴഞ്നടൻപാറ്റുമോ

  • @babykamal8967
    @babykamal8967 3 ปีที่แล้ว +4

    ആവർത്തന വിരസതകൾ ഇല്ലാതെ ക്യത്യതയും വ്യക്തതയും ഉള്ള ഭംഗിയായ അവതരണം.

  • @NaseemPa
    @NaseemPa หลายเดือนก่อน

    ഇഷ്ട്ടായി

  • @kanthisidhan8107
    @kanthisidhan8107 2 ปีที่แล้ว +2

    Ade.1000 petals vanghiyada white lotus and aayadu

  • @nidhin.s1747
    @nidhin.s1747 ปีที่แล้ว

    Seed mulappichu nadukayanengil oru tubbil ethra plant nadan pattum

  • @pvmathew27
    @pvmathew27 ปีที่แล้ว +1

    Bowl ന്റെ വലിപ്പം കൂടുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?

  • @kadeejarashid
    @kadeejarashid ปีที่แล้ว +2

    വിത്തിൽ നിന്നും mulappichat രണ്ടില ആവുമ്പോഴേക്കും ചീഞ്ഞു പോവുന്നു.അതിൻ എന്താണ് ചെയ്യേണ്ടത്..?

    • @ranibaburajan823
      @ranibaburajan823 ปีที่แล้ว

      Enikkum same...Kure seeds vaangi...2-3 leef varum pinne...swaaha😑 pinne oru tuber vangi...15divasam aakumbo bud varumennum paranjirunnu ..innu 17 divasam aayi...athum swaha aano aavo🥶

    • @ivyparadisekerala
      @ivyparadisekerala  ปีที่แล้ว

      Pls watsap 9895311570

  • @shirlyjacob6308
    @shirlyjacob6308 2 ปีที่แล้ว +1

    Seed vangichu Ela cheyunu whatis the prolblem

  • @kavuu3814
    @kavuu3814 3 ปีที่แล้ว +2

    Ethra colour lotus undu ningalude kayil?

  • @dreamsofsandg5371
    @dreamsofsandg5371 3 ปีที่แล้ว +2

    നല്ല വീഡിയോ 💚

  • @SheebaSheeba-ih6sj
    @SheebaSheeba-ih6sj ปีที่แล้ว +1

    Hello thamara etharanalil anu puviduga😊

  • @ameenaahamed9758
    @ameenaahamed9758 ปีที่แล้ว +1

    ഇഷ്ടായി

  • @radharavi2891
    @radharavi2891 2 ปีที่แล้ว +1

    Waterlilly എങ്ങനെ നടും എന്നു കാണിയ്ക്കാമോ?

  • @rajeshmk9928
    @rajeshmk9928 ปีที่แล้ว +2

    കടല പിണ്ണാക്ക് കിഴി കെട്ടി കുഴിച്ചു ഇട്ടാൽ സീഡ് ലേ തെയ് പൂ ഇടും ഞാൻ ചെയ്തു വിജയിച്ചത് ആണ് ഒരു മാസം ഗ്യാപ് ഇട്ട് കൊടുക്കണം

  • @Lostinsomewhere666
    @Lostinsomewhere666 ปีที่แล้ว +1

    ❤ Helpful

    • @ivyparadisekerala
      @ivyparadisekerala  ปีที่แล้ว +1

      Thank you

    • @Lostinsomewhere666
      @Lostinsomewhere666 ปีที่แล้ว

      @@ivyparadisekerala chechi paranja pole set aki epo virinju varunnundd 🥰🥰 1st 🪷

  • @ammuzgardendiarys7609
    @ammuzgardendiarys7609 2 ปีที่แล้ว +2

    Lady binglei flower varan athra month pidikum ?

  • @anandhaan5085
    @anandhaan5085 ปีที่แล้ว +1

    tuber rate ethraya ipo indo

  • @mi.sreedesign.123
    @mi.sreedesign.123 2 ปีที่แล้ว +1

    Da njan oru chattiyilanu thamara vangiyathu..athunalla fresh aayirunnu.chattiyil ninu matiyitilla.. but epo thandokke cheenju pokunnu.nalloru solution parayamo

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper puukkal kanan nalla bhangiyundu 👌👌

  • @harshasaneesh4151
    @harshasaneesh4151 2 ปีที่แล้ว +1

    Mam epol venamekilum lotus tuber nadanayutu pattumoo atho ithinu prethekichu time undoo

  • @Nerfexe666
    @Nerfexe666 2 ปีที่แล้ว +1

    ആമ്പല് ചെറിയ ഡബ്ബിൽ നട്ടാൽ കുഴപ്പമുണ്ടോ

  • @meghasankar4462
    @meghasankar4462 3 ปีที่แล้ว +3

    Lotusinu ethra divasam koodumbozhanu water change cheyyendathu?

  • @apoorvasachin
    @apoorvasachin 2 ปีที่แล้ว +1

    Epozhum ith veyilath thanne vekkano... Randmonnu manikur veyilu kittunqduth mathram vecha mathiyo

  • @sunithagururaj8081
    @sunithagururaj8081 2 ปีที่แล้ว +1

    ,should we water daily as the water tend to evaporate

  • @apoorvasachin
    @apoorvasachin 2 ปีที่แล้ว +1

    Ethra divasam kond leaf varum

  • @mariyaraju8332
    @mariyaraju8332 3 ปีที่แล้ว +1

    Very good

  • @indujayakumar944
    @indujayakumar944 3 ปีที่แล้ว +5

    Very sincere explanation. Thankyou.കൊതുക് വരാതെ എന്ത് ചെയ്യണം

    • @roshnaroshni5878
      @roshnaroshni5878 3 ปีที่แล้ว +1

      ഗപ്പി ഇട്ടു കൊടുക്ക്‌

  • @manjurajesh948
    @manjurajesh948 2 ปีที่แล้ว +1

    Avedeyane place

  • @jaseelvt4446
    @jaseelvt4446 3 ปีที่แล้ว +1

    Thaamara pookkunnilla enkil Veppin pinnaak paper il pothinj vekkunnath nallathaano?????

  • @lissykm3398
    @lissykm3398 2 ปีที่แล้ว +1

    Sister enikku amery camalia iniyum flower vannilla..4 months kazhinjhu..basin njhaan pondil irakki vechiruunnu..athu kuzhappamaayo

  • @sujahomegarden946
    @sujahomegarden946 3 ปีที่แล้ว +2

    ഇതിന് 19 19 വളം ഇട്ട് കൊടുക്കമോ

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Venamenkil mathram, must alla

    • @quiztalk6792
      @quiztalk6792 3 ปีที่แล้ว

      Flower cheyyatha hardy lotus plants നു Dap കൊടുക്കുന്നത് nallatha (for fast flowering )

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว

    അടിപൊളി

  • @Sanadarshguppyvloge
    @Sanadarshguppyvloge 9 หลายเดือนก่อน

    വെള്ള താമര മൊട്ട് വന്ന് വിടരാതെ കൊഴിഞ്ഞു പോകുന്നു എന്തുകൊണ്ടാണ്

    • @ivyparadisekerala
      @ivyparadisekerala  8 หลายเดือนก่อน

      Please whatsapp the pictures to 9895311570

  • @anojmj83
    @anojmj83 3 ปีที่แล้ว +1

    Pink medova നല്ല ലോട്‌സ് ആണോ?

  • @shinyjosekk7773
    @shinyjosekk7773 2 ปีที่แล้ว +1

    Ippol tuber undo. Price ethra

  • @pushpadevibabukuttan7472
    @pushpadevibabukuttan7472 3 ปีที่แล้ว +1

    വിത്ത് കിട്ടി മുളച്ചുവരുന്നു. പൂവിടുമോ? അതോ ട്യൂബർ തന്നെ വേണമോ?

  • @deepadojin7455
    @deepadojin7455 2 ปีที่แล้ว +1

    Enikit oru tuber thsrumo

  • @rajeshsivatheertham394
    @rajeshsivatheertham394 3 ปีที่แล้ว +2

    ക്യാഷ്ഓൺ ഡെലിവറി ഉണ്ടോ മാഡം

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Cash on delivery available only for garden essentials......

  • @vijayakathan9265
    @vijayakathan9265 2 ปีที่แล้ว +1

    Srirangam

  • @vijayakathan9265
    @vijayakathan9265 2 ปีที่แล้ว

    Intha vidhai kidaikkuma tharuvigala

  • @preena6662
    @preena6662 2 ปีที่แล้ว +1

    Edh vellama ozhikande bor water use cheyyamo or kinatile vellamo

  • @shafnahashim4017
    @shafnahashim4017 2 ปีที่แล้ว

    Vila enganeya thamarayude

  • @sreejaullas2134
    @sreejaullas2134 ปีที่แล้ว +1

    ഈ ചുവന്ന മണ്ണ് തന്നെ വേണോ

  • @sunithasuresh5462
    @sunithasuresh5462 3 ปีที่แล้ว

    ameri piony tuber flower idan ethra masam venam

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Depends on various factors.... We can't say the proper time

  • @farishafabi3569
    @farishafabi3569 3 ปีที่แล้ว +1

    Place avida

  • @salalahkitchen3303
    @salalahkitchen3303 2 ปีที่แล้ว +7

    ഞാൻ സീഡ്‌സ് വാങ്ങി ഫ്ലിപ് കാർട്ടിൽ നിന്നു നാലു മാസം ആയപ്പോൾ പൂവിട്ടു

    • @kavyapremsanker9367
      @kavyapremsanker9367 ปีที่แล้ว

      atheyo 2 year ayi nan seed vangi natit ethu vare poovitilla

    • @sanilairikoorkumari4698
      @sanilairikoorkumari4698 10 หลายเดือนก่อน

      Chumma puluvadikkade 4varshathil adigamayi jan nattittu iduvareayills

    • @shafeershafeer3295
      @shafeershafeer3295 9 หลายเดือนก่อน

      😂

    • @neenapr502
      @neenapr502 8 หลายเดือนก่อน

      വളം ചേർത്തോ ❔​@@kavyapremsanker9367

    • @aryakeashu2746
      @aryakeashu2746 2 หลายเดือนก่อน

      najnum vaagi

  • @ragichandra1789
    @ragichandra1789 2 ปีที่แล้ว +1

    Cement tank ithu pole thanne aano

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว +1

    Will there be any infestation ? Snails or mosquitoes ?

  • @gemsonline46
    @gemsonline46 2 ปีที่แล้ว +1

    Free lotus tuber undo cc tharam

  • @penkeyvaralakshmi2217
    @penkeyvaralakshmi2217 2 ปีที่แล้ว +1

    Mam tubers available

  • @joyroy3624
    @joyroy3624 2 ปีที่แล้ว +1

    Do you have tubers to spare? What is the cost?

  • @jeenaalias5058
    @jeenaalias5058 3 ปีที่แล้ว

    Pacha chanakam use cheyyan pattumo?

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      No

    • @quiztalk6792
      @quiztalk6792 3 ปีที่แล้ว +1

      @@ivyparadisekerala pacha chanakam use cheyyam
      Njan use cheyyunnund
      Nalla result kittunnund

    • @quiztalk6792
      @quiztalk6792 3 ปีที่แล้ว

      @@ivyparadisekerala njan vellathil kalakki ozhichukodukkukayanu cheyyunnath pettannu ilakal okke valuthakum pettannu standing leafes okke varum

    • @quiztalk6792
      @quiztalk6792 3 ปีที่แล้ว

      @@ivyparadisekerala pacha chanakam lotus നു mathramalla waterlilly ക്കും kodukkam plant pettannu healthy aayi valarnnu vannolum😄

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว +2

      Lotus tubers highly sensitive anu fertlisers carefully use cheythillenkil, plant full damage akaam.... So better to use dried cowdung, athakumbol kurach koodiyalum valiya problems varilla.

  • @anjuanju4324
    @anjuanju4324 2 ปีที่แล้ว

    Liangli rate ethraya

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว

    ഇതിന്റെ സീഡ് എത്ര നാൾ കേടാവാതെ ഇരിക്കും

  • @reshmasukesh355
    @reshmasukesh355 3 ปีที่แล้ว

    Tuber undooo.... Price ethryaanuu....

  • @jinimolmathew9103
    @jinimolmathew9103 3 ปีที่แล้ว +1

    ഇലകൾ വാടുമ്പോ ഇല cut ചെയ്തു കൊടുക്കണോ

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว +1

      അത്യാവശ്യം അല്ല വേണമെങ്കിൽ ചെയ്യാം

    • @jinimolmathew9103
      @jinimolmathew9103 3 ปีที่แล้ว

      @@ivyparadisekerala tnq

  • @marythomas1207
    @marythomas1207 3 ปีที่แล้ว

    Tuber available ano

  • @gardencreationsncreativity8404
    @gardencreationsncreativity8404 3 ปีที่แล้ว

    Beautiful flower new subscriber frindd

  • @ajithabaicv6097
    @ajithabaicv6097 2 ปีที่แล้ว +1

    ട്യൂബറിന് എത്രയാണ് വില?

  • @aswin.nair.0001
    @aswin.nair.0001 3 ปีที่แล้ว +2

    Thaamara highbrid evidunna vaangiyath???

  • @quiztalk6792
    @quiztalk6792 3 ปีที่แล้ว +1

    Ippo ഇന്ത്യയിൽ available aayittulla hardy verity lotus സുകൾ ഏതൊക്കെയാന്ന് ഒരു video aayi ചെയ്യാമോ എങ്കിൽ അത് ഇപ്പോൾ lotus valarthunna തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടും....

  • @abhayrajks5512
    @abhayrajks5512 3 ปีที่แล้ว +1

    Seed ittu mulapicha thsmarayil mottuvannu.🤩 One year aayi nattitt.

  • @naturestrails9948
    @naturestrails9948 3 ปีที่แล้ว

    Ithinte Tuber allathe seed undo?

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Hybrid bowl lotus കൾക്ക് സീഡ്‌സ് അങ്ങനെ form ചെയ്യാറില്ല

  • @sreedharanp9083
    @sreedharanp9083 3 ปีที่แล้ว +3

    Inde kayyil oru lotus ind . പൂക്കൾ ഒക്കെ വിരിഞ്ഞു .ഇലകൾ ഒക്കെ കൊഴിഞ്ഞു. പക്ഷേ ടൂബർ കാണുന്നില്ല..

  • @lissyi3784
    @lissyi3784 3 ปีที่แล้ว +1

    എത്ര months kzhijnane repot ചെയ്യുന്നത്

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Plant dormant ayit anu.... It depends on various factors

  • @sundargarden448
    @sundargarden448 2 ปีที่แล้ว

    Miniature lotus need pls

  • @sheebamsheeba1332
    @sheebamsheeba1332 2 ปีที่แล้ว

    വെള്ളതാമരയുടെ റ്റ്യൂബർ ഉണ്ടോ

  • @SujithaV-y6d
    @SujithaV-y6d ปีที่แล้ว +2

    ഞാൻ ഒരു വർഷമായി നട്ടുട്ട് ഇന്നവരെ പൂത്തിട്ടില്ല

  • @raheenashafeek3183
    @raheenashafeek3183 3 ปีที่แล้ว +1

    americamelia pp

  • @malathivenugopal4225
    @malathivenugopal4225 3 ปีที่แล้ว

    ഹൈ ബ്രീഡ് ബൗൾ ലോട്ടസ് ടോബർ എവിടെ നിന്നും കിട്ടും

  • @sijimolc2149
    @sijimolc2149 3 ปีที่แล้ว

    ഇതിൻ്റെ ഇല ഒച്ചു തിന്നുന്നുണ്ട് അതിനെന്താണ് പരിഹാരം

    • @goldenraresongs8179
      @goldenraresongs8179 3 ปีที่แล้ว +1

      ചെറിയ കറുപ്പ് ഒച്ച് ആണോ

  • @manaz5579
    @manaz5579 2 ปีที่แล้ว +2

    Enikk ningalude kayyil ninn thaamara vanganam ennund...
    Paisa illa💔💔
    Freeyaayi tharoo

  • @thulasysuresh2752
    @thulasysuresh2752 3 ปีที่แล้ว

    ട്യൂബർ കിട്ടാൻ എന്തുചെയ്യണം

  • @renjithbhatia7004
    @renjithbhatia7004 2 ปีที่แล้ว +1

    നടൻ താമര പെട്ടന്ന് പൂകില്ലേ ?

  • @vijayakathan9265
    @vijayakathan9265 2 ปีที่แล้ว +1

    Ella colour venum

  • @goldentasty1659
    @goldentasty1659 3 ปีที่แล้ว

    ഇടയ്ക്കു വളം ഇട്ടു കൊടുക്കണ്ടേ

  • @aruviaruvi7992
    @aruviaruvi7992 3 ปีที่แล้ว

    കേരളത്തിൽ എവിടെ anu.. place ഒന്നു parayavoo

  • @athulyaraveendran6836
    @athulyaraveendran6836 3 ปีที่แล้ว

    Sales undo

  • @goldentasty1659
    @goldentasty1659 3 ปีที่แล้ว

    നല്ല ട്യൂബർ എവിടെ കിട്ടും

  • @alicephilip5511
    @alicephilip5511 3 ปีที่แล้ว

    How much does the tuber cost

  • @Ashish_Bhadran
    @Ashish_Bhadran 3 ปีที่แล้ว +1

    ഈസി ആണ് അന്ന് ആരും പറഞ്ഞു

  • @ansalnajaufar3417
    @ansalnajaufar3417 3 ปีที่แล้ว

    ഈ bowl lotus ന് seed ഉണ്ടാകില്ല എന്ന് കേട്ടിട്ടുണ്ട്. അതിൽ സീഡ് ഒണ്ടല്ലോ

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Seedpod anu, fully developed seeds angane kittarilla....

    • @padmavathipk1745
      @padmavathipk1745 2 ปีที่แล้ว

      ഉണ്ടാകും...എനിക്ക് കിട്ടിയിട്ടുണ്ട്

  • @goldentasty1659
    @goldentasty1659 3 ปีที่แล้ว

    ഇടയ്ക്കു വളം കൊടുക്കുമോ ഉണ്ടെങ്കിൽ എന്തു വളം. എങ്ങനെ കൊടുക്കണം.. പ്ലീസ് പറഞ്ഞു തരുമോ.... എനിക്ക് താമര നടനം അതുകൊണ്ട് ആണ്.

    • @indhulekhavm2364
      @indhulekhavm2364 3 ปีที่แล้ว

      NPK, 19/19 ഒക്കെ കൊടുക്കാറുണ്ട്

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว

    ഈ ട്യൂബ്റിന് എത്രെ രൂപയാകും

  • @world965
    @world965 3 ปีที่แล้ว +1

    ഞാൻ seed മുളപ്പിച്ചു but 2 years ആയി പൂത്തില്ല tubers ഉണ്ടായി പിന്നെ tubers എടുത്ത് re pot ചെയ്തു

    • @rajeshsivatheertham394
      @rajeshsivatheertham394 3 ปีที่แล้ว

      അതിൽപ്പൂവ് വന്നോ

    • @world965
      @world965 3 ปีที่แล้ว

      @@rajeshsivatheertham394 അത് 15 days ആയതേ ഉള്ളു

    • @jayashreeradhakrishnan9015
      @jayashreeradhakrishnan9015 3 ปีที่แล้ว

      സീഡ് മുളപ്പിച്ചതിൽ പൂവ്‌ വരാൻ 3yrs എടുത്തു. ധാരാളം വലിപ്പമുള്ള പൂക്കൾ ഉണ്ടായി. ഇതളുകൾ കുറവ്.

  • @mangoleavesbysudha
    @mangoleavesbysudha 3 ปีที่แล้ว

    Water change cheyyano.

  • @thankammachellappan2700
    @thankammachellappan2700 ปีที่แล้ว +1

    താമര തരുവോ

  • @vijayakathan9265
    @vijayakathan9265 2 ปีที่แล้ว +1

    Please reply

  • @reenajohn9023
    @reenajohn9023 3 ปีที่แล้ว

    ട്യൂബർ ഉണ്ടോ

  • @anamisvlogs2684
    @anamisvlogs2684 3 ปีที่แล้ว +1

    Tuber undo

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Yes please whatsapp at 9446530312

    • @ameena5970
      @ameena5970 3 ปีที่แล้ว

      @@ivyparadisekerala chechide number aanoo ithu??

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว

    വില്പന ഉണ്ടോ എത്രെ രൂപയാണ് ഞാൻ seed നട്ടു കിളിർപ്പിച്ചു പക്ഷെ പൂവില്ല

    • @ivyparadisekerala
      @ivyparadisekerala  3 ปีที่แล้ว

      Please whatsapp at 9446530312

    • @geethamohanan2134
      @geethamohanan2134 3 ปีที่แล้ว

      @@ivyparadisekerala hai

    • @PrasadR-vl4dc
      @PrasadR-vl4dc 3 ปีที่แล้ว

      @@ivyparadisekerala വൈറ്റ് peony, ഗ്രീൻ ആപ്പിൾ vareity ഉണ്ടോ എങ്കിൽ റേറ്റ് എത്ര

  • @TravelingBong
    @TravelingBong 3 ปีที่แล้ว

    Very nice lotus..I have grown a different variety... #travelingbong

  • @thankammachellappan2700
    @thankammachellappan2700 ปีที่แล้ว +2

    മലയാളം പറഞ്ഞാൽ വലിയ കാര്യം

  • @radhakn5808
    @radhakn5808 หลายเดือนก่อน

    ഇതിൽമീനുകളെവച്ചാൽവളംഇട്ടാൽമീനുകൾചാവുമോ

  • @farishafabi3569
    @farishafabi3569 3 ปีที่แล้ว

    Paisa yathra

  • @MrKunjachan
    @MrKunjachan 2 ปีที่แล้ว

    How can i contact you

  • @geethasworld1463
    @geethasworld1463 3 ปีที่แล้ว

    നല്ലൊരു വീഡിയോ subscribe ചെയ്തു എനിക്ക് വേണം