how to make danthapala,ayapala,hair oil at home malayalam|എല്ലാവിധത്വക്ക് രോഗങ്ങൾക്കുംഇത് അത്യുത്തമം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 485

  • @jithinhridayaragam
    @jithinhridayaragam 2 ปีที่แล้ว +20

    തനി നാടൻ, ഉഗ്രൻ അവതരണം. ആശംസകൾ 👍👍

  • @limachandran5473
    @limachandran5473 4 หลายเดือนก่อน +2

    Valare effect anu dhadhapala oil skin chorichil marum

  • @sunitha.g.r7546
    @sunitha.g.r7546 2 ปีที่แล้ว +5

    Sooperr oil aan🥳 mudi kozhichil korakkum i used and i get 💯 result

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 2 ปีที่แล้ว +1

    Njan kurachu divasam munpanu video kandathu .10years ulla ente kuttiyude thalayil orupdu thaaran undayirunnu ivarude aduthu contact cheythu enna medichu upayogikkan thudangi 2days kondu thanne nalla result kandu thudangi mudi kozhiyunnathum kuranju. Ippol veetil ellavarum upayogikkan thudangi.. Super ennayanu thank you very much 🙏🙏🙏🙏

  • @jobyvellappasackal7956
    @jobyvellappasackal7956 2 ปีที่แล้ว +3

    പേര് മാറ്റിയതിന് കുഴപ്പമില്ല ചാനൽ ഉയരങ്ങൾ കീഴടക്കിയാൽ മതി. ഈ വീഡിയോ സൂപ്പർ

  • @RijoyAdimalyvlog
    @RijoyAdimalyvlog  2 ปีที่แล้ว +5

    ദന്തപ്പാലയുടെ ഓയിൽ ആവശ്യമുള്ളവർ വിളിക്കുക 99 95 95 37 28 81 37 87 37 28
    th-cam.com/users/shortse0D73gFnzJg?feature=share

  • @pbvlogs.
    @pbvlogs. 2 ปีที่แล้ว +4

    ഇപ്പോഴാണ് റിജോയ് റിജോയ് ആയത്
    കൊള്ളാം❤👍

  • @nandinikishore2940
    @nandinikishore2940 11 หลายเดือนก่อน +1

    വളരെ ഉപയോഗപ്രദം👌
    എണ്ണ കിട്ടാനുള്ള മാര്ഗ്ഗം
    പറഞ്ഞു തരാമോ? Online il
    കിട്ടുമോ?വളരെ ഉപകാരമായിരിയ്ക്കും.

  • @NTechmediaIND
    @NTechmediaIND 2 ปีที่แล้ว +5

    സൂപ്പർ നന്നായിട്ടുണ്ട് നല്ല അവതരണം 💐

  • @meerakamalamkamalam762
    @meerakamalamkamalam762 ปีที่แล้ว +2

    ഒട്ടു pathrathilo സ്റ്റീൽ പാത്ര തിലോ ആയിരിക്കും നല്ലത്. അങ്ങിനെയ kettitttullathu 👍

  • @Stars_Creations_Yt
    @Stars_Creations_Yt ปีที่แล้ว +1

    Hi. സിദ്ധാശ്രമത്തിൽ നിന്നു വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. തരൻ വേരോടെ പിഴുതു കളയാൻ ഉഗ്രൻ.

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      ♥️

    • @aryaravi926
      @aryaravi926 ปีที่แล้ว +1

      Dry scalpe Pokumo Athyathu Tharatte ethu Vakayayallum 🙂

    • @bilalhamsa4418
      @bilalhamsa4418 8 หลายเดือนก่อน

      Ethu സിദ്ധാശ്രമത്തിൽ ninnanu ningal വാങ്ങിയത്??

  • @-._._._.-
    @-._._._.- 2 ปีที่แล้ว +2

    1:23 പുതിയ അറിവ്..നന്ദി👍

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      8:43 👌

  • @suharaazeez2838
    @suharaazeez2838 ปีที่แล้ว +1

    നല്ല ഒരു അവതരണം ഇലയുടെ തു കം അനുസരിച്ചനോ എണ്ണ ഒഴിക്കെ ടത്

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      എടാ മുങ്ങി കിടക്കുന്നതനുസരിച്ച് എണ്ണ ഒഴിക്കുക

  • @villegeframsmalayalam
    @villegeframsmalayalam 2 ปีที่แล้ว +1

    പുതിയ വെറൈറ്റി വീഡിയോയുമായി വന്നല്ലോ ഇതാണ് നല്ല പേര് 🔥

  • @sachu0123
    @sachu0123 ปีที่แล้ว +1

    ഇതിന്റെ കൂടെ കുറച്ചു ആര്യവേപ്പിന്റെ ഇല കൂടെ ഇട്ടാൽ സൂപ്പർ

  • @khansabah4111
    @khansabah4111 ปีที่แล้ว +3

    Can I use it regularly on my hair?

  • @Sandhyasuresh-g4d
    @Sandhyasuresh-g4d 3 หลายเดือนก่อน +1

    താങ്ക്യൂ sir❤❤❤❤❤❤

  • @muralimanju410
    @muralimanju410 ปีที่แล้ว +2

    Ethu എവിടയാണ് എനിക്കും ഇല വേണമായിരിരിന്നു ഒന്ന് പറഞ്ഞു തരുമോ സ്ഥലം പറഞ്ഞു തന്നാൽ വന്ന് collect ചെയ്യാം

  • @krishkuttan9302
    @krishkuttan9302 2 ปีที่แล้ว +2

    Watching first time , I came here after watching Manu channel :) very nice ❤️❤️❤️🥰

  • @childofgod2228
    @childofgod2228 2 ปีที่แล้ว +1

    Nalla avatharnam..😊

  • @jaseerasulphi858
    @jaseerasulphi858 ปีที่แล้ว +2

    Thaaran ullavrk daily use cheyyamo ee oil

  • @dreaminggirl8902
    @dreaminggirl8902 ปีที่แล้ว +1

    Ithinte ila tharavoo ivde onum kitanila

  • @lissabenny8797
    @lissabenny8797 2 ปีที่แล้ว +2

    നല്ല അവതരണം ❤

  • @babyjohn540
    @babyjohn540 ปีที่แล้ว +1

    Ellayudee alav kuragal color marumooo

  • @Chimbunnis
    @Chimbunnis 9 หลายเดือนก่อน +1

    Chetta ethinte prices parayavone

  • @shabnaismail3181
    @shabnaismail3181 ปีที่แล้ว +1

    Ipo available ahnoo nalla mudi koychil ndd

  • @lathasuresh8567
    @lathasuresh8567 2 ปีที่แล้ว +1

    I use this oil for ten years for psoriasis

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      Good

    • @adorationsegtho8077
      @adorationsegtho8077 2 ปีที่แล้ว

      Is it cured?

    • @anjalikrishnacr1201
      @anjalikrishnacr1201 ปีที่แล้ว +3

      Use ചെയ്തിട്ട് മാറ്റം ഉണ്ടോ 😭എനിക്ക് സോറിയാസിസ്‌ ഉണ്ട്. കുറെ മരുന്നു നോക്കി മാറുന്നില്ല

    • @Digitalcreator.00744
      @Digitalcreator.00744 ปีที่แล้ว +1

      Ipo agane und psoriasis, maaarunundoooo

    • @meenuraj999
      @meenuraj999 ปีที่แล้ว +1

      Pls rply

  • @safariyasafu2388
    @safariyasafu2388 ปีที่แล้ว +1

    Njan unddakki

  • @ashrufp825
    @ashrufp825 ปีที่แล้ว

    ❤rijoy very nice to see you.

  • @ashwinsureshkumarask9153
    @ashwinsureshkumarask9153 2 ปีที่แล้ว +3

    Video കാണാൻ ഇപ്പോഴാണ് time കിട്ടിയത്....any way adipoli ആയിട്ടുണ്ട്..❤️❤️

  • @akunniakunni970
    @akunniakunni970 2 ปีที่แล้ว +1

    👌👌👍👍nalla avatharanam

  • @meenuraj999
    @meenuraj999 ปีที่แล้ว

    Chetta 1ltr ayittu mathrane koduullo?

  • @chinnushiju4145
    @chinnushiju4145 4 หลายเดือนก่อน +1

    Mazha samayath ith undakkan pattumo

  • @sanithashibu9253
    @sanithashibu9253 2 ปีที่แล้ว +1

    Puthiya pere supper ♥️

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      റിജോയ് എന്നുള്ള പേര് കൊള്ളില്ല ആയിരുന്നു അല്ലേ 😄

    • @sanithashibu9253
      @sanithashibu9253 2 ปีที่แล้ว +1

      Pazhe perine kuzhapamonnumillayirunnu...oru mattam epozhum nallathanallo

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      👍

    • @sanithashibu9253
      @sanithashibu9253 2 ปีที่แล้ว +1

      @@RijoyAdimalyvlog elladuthum kittumo e ila

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      കിട്ടാൻ സാധ്യതയുണ്ട്

  • @VillageRealLifebyManu
    @VillageRealLifebyManu 2 ปีที่แล้ว +3

    Informative video 👌👌👌

  • @abdulnaser487
    @abdulnaser487 ปีที่แล้ว +1

    ഈ പാലയ്ക്ക് വെട്ടുപാല എന്നും പേരുണ്ടോ?, മറുപടി പ്രതീക്ഷിക്കുന്നു.

  • @shyjukonnenat3773
    @shyjukonnenat3773 ปีที่แล้ว +1

    Oil aayit undakki kodukkunnundo.leaf or oil available aano.order cheytal kittumo?

  • @suharasuhara6631
    @suharasuhara6631 ปีที่แล้ว +2

    കടയിൽ മേടിക്കാൻ kittumo

  • @VinusVlog1986
    @VinusVlog1986 ปีที่แล้ว

    Danthappala Ela kittumo

  • @soorajharidas7201
    @soorajharidas7201 ปีที่แล้ว +1

    Regular use white hairs kootuvo

  • @suchithra9736
    @suchithra9736 ปีที่แล้ว +1

    Idukki Adimaliyanno place oil sale undo

  • @colorfullworld594
    @colorfullworld594 2 ปีที่แล้ว +1

    7 days kuduthal vechal kuzhapundoo....cheruthayit vadi poya Ela upayogikamo

  • @navi894
    @navi894 11 หลายเดือนก่อน +1

    Ee oil ipozhum supply cheyunnundo ??

  • @parvathymohandas3034
    @parvathymohandas3034 ปีที่แล้ว

    Danthapalayude ela ayachutharumo

    • @varshamalutty8350
      @varshamalutty8350 7 หลายเดือนก่อน

      ഞാൻ sale ചെയ്യുന്നുണ്ട്

  • @pramodkpkp6446
    @pramodkpkp6446 ปีที่แล้ว +3

    Ente danthapala oil chuvakkunilla athu enthu kondanu

    • @emmanuelthomas2186
      @emmanuelthomas2186 6 หลายเดือนก่อน

      To use adequate quantity of fresh ( teared) laves in the oil and put in sun light ( every evening drain it and repeat the procedure ) for 11 days and remove the oil.

  • @ChinnuSree-k7v
    @ChinnuSree-k7v ปีที่แล้ว +1

    Super

  • @Chimbunnis
    @Chimbunnis 9 หลายเดือนก่อน

    Ethevida chetta

  • @sa_nv_a_007
    @sa_nv_a_007 ปีที่แล้ว +3

    സോറിയാസ് ചുണഗ് മാറുമെന്നുള്ളതിന് സത്യമാണ് ente വീട്ടിലെ അനുഭവമാണ്. Pinne മുടി കൊഴിച്ചിൽ അനുഭവമാണ്

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว +1

      👍

    • @a.k.a6255
      @a.k.a6255 ปีที่แล้ว +3

      മുടി കോഴിച്ചിൽ മാറും എന്നാണോ അതോ ഇത് തേച്ചാൽ കോഴിയും എന്നാണോ അറ്റം കണ്ടില്ല

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      Yes

    • @jaseerasulphi858
      @jaseerasulphi858 ปีที่แล้ว

      Mudi koZhiyum ennano

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      മുടികൊഴിച്ചിൽ മാറും

  • @steffigeorge9339
    @steffigeorge9339 2 ปีที่แล้ว +1

    9.89-മത്തെ subscriber ഞാനാണ് 🙂

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      Thanku 😍 എന്നും സപ്പോർട്ട് ഉണ്ടാവണം 😄

  • @neenu836
    @neenu836 2 ปีที่แล้ว +1

    Super chetta

  • @tshelby8210
    @tshelby8210 ปีที่แล้ว +2

    Bro Cash ayach thannaal Oil onn ayach tharumo

  • @vineethap.bvineethap.b3027
    @vineethap.bvineethap.b3027 9 หลายเดือนก่อน

    Ee danthapalak vere name undel onnu payuooo

  • @bindhusajeev4877
    @bindhusajeev4877 ปีที่แล้ว +1

    Ippozhum undo

  • @noufalpaloli6895
    @noufalpaloli6895 ปีที่แล้ว +1

    Ethe eviday kittummmm

  • @Sibivalara
    @Sibivalara 2 ปีที่แล้ว +1

    സൂപ്പർ 👍

  • @gopikap84
    @gopikap84 ปีที่แล้ว +1

    Njan ithu use cheythu. But ulla mudi ellam kozhinju poyi. Athentha karanam?

  • @jesnajoy8385
    @jesnajoy8385 ปีที่แล้ว +1

    Eniku first day ee Color aavarindu. Pinne red aavum last green aavum. Epping edukkanam

  • @sivapradeep6440
    @sivapradeep6440 2 ปีที่แล้ว

    Njan first time aanu video kaanunnath e enna oru bottle kittumo rate etharaya

  • @youtubealinone75
    @youtubealinone75 6 หลายเดือนก่อน +1

    Eee. Oil. Ethra. Cost. Varum

  • @jishaabhilash129
    @jishaabhilash129 ปีที่แล้ว +2

    Plz എനിക്ക് ഈ oil ആവിശ്യം ഉണ്ട് കാലിൽ ഇപ്പോൾ സോറിയാസിസ് പോലെ ഉള്ള ചൊറിച്ചിൽ ഉണ്ടായിട്ട് അത് കൊണ്ട് ആണ് plz ഹെല്പ് me

  • @ajmalazar1210
    @ajmalazar1210 2 ปีที่แล้ว +1

    Oder cheytga kitumo

  • @susanthomas6303
    @susanthomas6303 2 ปีที่แล้ว +5

    On line sales undo? Oru bottle venamayirunnu

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 2 ปีที่แล้ว +1

    Help full

  • @safeedapms1116
    @safeedapms1116 ปีที่แล้ว +1

    ഇതിൽ കായിഉണ്ടാകുമോ

  • @thomasabraham5742
    @thomasabraham5742 2 ปีที่แล้ว +1

    ധന്തപലയുടെ കമ്പ് കിട്ടുമോ. അയച്ചു തരാമോ. അഡ്രസ് അയച്ചുതരാം, കിട്ടുമെങ്ങൾ.

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      ചേട്ടാ അവിടം വരെ അയച്ചു തരുമ്പോൾ ഉണങ്ങിൽ പോവും

  • @topiredo9378
    @topiredo9378 2 หลายเดือนก่อน

    ഇതിന്റ തയ്യ് കിട്ടുമോ

  • @sindhuek766
    @sindhuek766 ปีที่แล้ว +2

    Kurach ila tharamo

  • @sanjusabu7508
    @sanjusabu7508 ปีที่แล้ว +1

    ഇത് എങ്ങനെ കിട്ടും കൊറിയർ ആയി തരുമോ ന ടുന്നത എങ്ങനെ

  • @SivaKumar-zp2gp
    @SivaKumar-zp2gp 2 ปีที่แล้ว +3

    ഈ എണ്ണ ഉണ്ടാക്കി പ്ലാസ്റ്റിക് കുപ്പിയിൽ വെക്കരുത് എന്നാണ് വൈദ്യന്മാർ പറയുന്നത്

  • @riyalfaizal7139
    @riyalfaizal7139 2 ปีที่แล้ว +1

    Oil venam

  • @ajmalazar1210
    @ajmalazar1210 2 ปีที่แล้ว

    Eth bodyil chkrichil kurkmo

  • @pbjayaprakasan3655
    @pbjayaprakasan3655 2 ปีที่แล้ว +1

    SIR
    I WANT DANDAPALA OIL .5 LITTRE
    PLEASE LET ME KNOW THE COST.
    I WILL MAKE BANK TRANSFER.
    BANK DETAILS REQUIRED.

  • @jijojoy4352
    @jijojoy4352 2 ปีที่แล้ว +2

    Super 💖

  • @sreekumarics6352
    @sreekumarics6352 8 หลายเดือนก่อน

    എത്ര ഇലആണ് ഇടണ്ടത്

  • @MMMTraveller
    @MMMTraveller 2 ปีที่แล้ว +3

    Da വീട്ടിൽ ഉണ്ട് ഈ മരം 🥰🥰

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      👍👍👍

    • @usmanalungal1902
      @usmanalungal1902 2 ปีที่แล้ว

      Seed അയച്ചു തരാമോ

    • @mithuamin1074
      @mithuamin1074 2 ปีที่แล้ว +1

      കുറച്ചു ഇല തരുമോ?

    • @MMMTraveller
      @MMMTraveller 2 ปีที่แล้ว

      @@mithuamin1074 തരാല്ലോ

    • @mithuamin1074
      @mithuamin1074 2 ปีที่แล้ว

      @@MMMTraveller ur number tharo

  • @DeepuDeepu-wj8fc
    @DeepuDeepu-wj8fc ปีที่แล้ว +1

    Chetan😊😊😊😊😊😊😊

  • @SreekeshBalakrishnan
    @SreekeshBalakrishnan ปีที่แล้ว +1

    സപ്ലൈ ഉണ്ടോ

  • @sreepriyamanu
    @sreepriyamanu 2 ปีที่แล้ว +1

    Hi I'm frm rajasthan eniku ethinte oru Thai courier cheythu tharan okuo

  • @thankubhasi3977
    @thankubhasi3977 ปีที่แล้ว

    Bro njanum undakki but adhayam vilot colour vannu pinne sadha oil oru dark green colour anu vanne

    • @bilalhamsa4418
      @bilalhamsa4418 8 หลายเดือนก่อน

      Kanatha ചൂടിൽ മൂന്ന് day കൂടുതൽ വെക്കാൻ പാടില്ല..ഏഴു day vechal അതിന്റെ ഗുണം poyi സാധാ oil കളർ ആയി മാറും.. നോർമൽ വെയിൽ ആണേൽ ഏഴു day വെക്കാം.. Orgnl തന്ത പാലയാണോ എന്നും sallradhikkanam

  • @sirilmj61
    @sirilmj61 2 ปีที่แล้ว +1

    Nala oil aan.. Mudikozhichil kurayum ✌️

  • @saniyaaa321
    @saniyaaa321 ปีที่แล้ว +1

    ഇത് കിട്ടുവാൻ എന്താ വഴി

  • @khansabah4111
    @khansabah4111 ปีที่แล้ว +2

    Do you use WhatsApp? Price of 1 litter oil?

  • @aaachu-uz8yl
    @aaachu-uz8yl ปีที่แล้ว

    7 il kuduthal day vechal kozhapamundo

  • @vidyav6606
    @vidyav6606 10 หลายเดือนก่อน +1

    ഹായ് ഈ എണ്ണ ഒന്ന് കൊറിയർ ചെയ്തു തരാൻ പറ്റുവോ...???

  • @sreedevi9064
    @sreedevi9064 2 ปีที่แล้ว +1

    Leaf angane kittum

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      മരത്തെന്നു പറഞ്ഞാൽ മതി😆

  • @loopz1713
    @loopz1713 2 ปีที่แล้ว +2

    എനിക്ക് അൽപ്പം ഇലതരുമോ plece🙏

  • @marshookvt7473
    @marshookvt7473 ปีที่แล้ว +1

    ഇത് വിൽക്കാറുണ്ടോ ഉണ്ടങ്കിൽ എനിക്ക് വേണം

  • @seenuseena9303
    @seenuseena9303 ปีที่แล้ว +1

    ചേട്ടാ കുറച്ചു ഇല tharumo

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 หลายเดือนก่อน +1

    ഹായ് ഇല കിട്ടാൻ വഴിയുണ്ടോ🎉

  • @soulart6
    @soulart6 ปีที่แล้ว +1

    Chetta ee oil venam egana contact cheyandath

  • @ammuzsaranya209
    @ammuzsaranya209 ปีที่แล้ว +2

    Eee ഇല ആയുർവേദ ഷോപ്പിൽ കിട്ടുമോ plz reply

  • @shemisakkeer2385
    @shemisakkeer2385 2 ปีที่แล้ว +1

    Vithu kittumoo

  • @revathybinu8660
    @revathybinu8660 ปีที่แล้ว +1

    ഇത് കുട്ടികൾക്ക് യൂസ് ചെയ്യാമോ

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      Amm

    • @revathybinu8660
      @revathybinu8660 ปีที่แล้ว

      But ഈ ചെടികൾ ഒന്നും ഇവിടെ കിട്ടാറില്ല

    • @RijoyAdimalyvlog
      @RijoyAdimalyvlog  ปีที่แล้ว

      എണ്ണം വേണമെങ്കിൽ തരാട്ടോ

  • @athiramuralidharan5815
    @athiramuralidharan5815 ปีที่แล้ว +1

    Ee leaf kittan ntha cheyiya

    • @varshamalutty8350
      @varshamalutty8350 7 หลายเดือนก่อน

      ഞാൻ sale ചെയ്യുന്നുണ്ട് ഓയിൽ...

  • @vyshulifestyle
    @vyshulifestyle ปีที่แล้ว +1

    Chedi nasipikkalleeee

  • @dhanyarameshkumar320
    @dhanyarameshkumar320 ปีที่แล้ว +1

    ധന്തപ്പാല ഇല വേണം അയച്ചു തരുമോ

  • @rohinil.r766
    @rohinil.r766 2 ปีที่แล้ว +1

    👍👍

  • @neethusreelekha66
    @neethusreelekha66 ปีที่แล้ว +1

    Ente veettilum und 😀

  • @sushmaalocious9869
    @sushmaalocious9869 ปีที่แล้ว +1

    എനിക്ക് ഇല, എണ്ണയും ആവശ്യം ഉണ്ട്

  • @vinods320
    @vinods320 2 ปีที่แล้ว +3

    ദന്തപാല എന്ന ഔഷധ വൃക്ഷത്തിന്റ തൈ വിൽപ്പനയ്ക്ക് ഉണ്ടാവുമോ...?
    മറുപടി പ്രതീക്ഷിക്കുന്നു. ✍️

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      Illa

    • @rijocherian6546
      @rijocherian6546 ปีที่แล้ว

      ചില നഴ്സറി യിൽ ഉണ്ട് ഞാൻ വാങ്ങിയിരുന്നു 5 തൈ... 4 year ആയി അതിൽ 2 എണ്ണം വലുതായി