മുസ്ലിം തീവ്രവാദവും തീവ്രവാദ പാർട്ടികൾക്കും വളരാൻ സഹായിക്കുന്ന പാർട്ടി ആയ് കേരളത്തിൽ കോൺഗ്രസ് മാറി മുസ്ലിം തീവ്രവാദം വളരുമ്പോൾ എതിർ വശത്ത് ഹിന്ദു കൃസ്ത്യൻ തീവ്രവാദികളും ശക്തിപെടും അതി ശക്തമായ തിരിച്ചടി അടുത്ത തിരഞ്ഞെടുപ്പിൽ നേരിടാൻ കാത്തിരുന്നോളൂ.. കോൺഗ്രസിന് കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്ന കൃസ്ത്യൻ വോട്ട് വേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചോ? മദ്ധ്യ കേരളത്തിലടക്കം വൻതിരിച്ചടി കോൺഗ്രസ് നേരിടും സുഡാപ്പികളെ പരസ്യമായി തള്ളി പറയാൻ സാധിക്കാത്തത് കോൺഗ്രസിന്റെ സർവ്വ നാശത്തിനാണ്
ഡാ രാജേഷേ മതം നോക്കി പരസ്യം കൊടുത്ത നീ തന്നെ ഇത് പറയണം
SDPi മാത്രമാണോ വർഗീയ പാർട്ടി ബിജെപി യും വർഗീയ പാർട്ടി യല്ലേ ഒരു വർഗീയ പാർട്ടി വേറെ ഒരു പാർട്ടിയെ വർഗീയ പാർട്ടി എന്ന് വിളിക്കുന്നു
Mr രാജേഷ് നിങ്ങൾ rss ന്റെ വോട്ട് വേണ്ട എന്ന് എന്തു കൊണ്ട് പറഞ്ഞില്ല
മുസ്ലിം തീവ്രവാദവും തീവ്രവാദ പാർട്ടികൾക്കും വളരാൻ സഹായിക്കുന്ന പാർട്ടി ആയ് കേരളത്തിൽ കോൺഗ്രസ് മാറി മുസ്ലിം തീവ്രവാദം വളരുമ്പോൾ എതിർ വശത്ത് ഹിന്ദു കൃസ്ത്യൻ തീവ്രവാദികളും ശക്തിപെടും അതി ശക്തമായ തിരിച്ചടി അടുത്ത തിരഞ്ഞെടുപ്പിൽ നേരിടാൻ കാത്തിരുന്നോളൂ.. കോൺഗ്രസിന് കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്ന കൃസ്ത്യൻ വോട്ട് വേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചോ? മദ്ധ്യ കേരളത്തിലടക്കം വൻതിരിച്ചടി കോൺഗ്രസ് നേരിടും സുഡാപ്പികളെ പരസ്യമായി തള്ളി പറയാൻ സാധിക്കാത്തത് കോൺഗ്രസിന്റെ സർവ്വ നാശത്തിനാണ്
മുമ്പ് കൂട്ടുപിടിച്ചവർ മുതല കണ്ണീർ ഒഴുകുന്നു ഇതും സമൂഹം തിരിച്ചറിയണം 😢😢😢😢
18000 വോട്ട് ഇണ്ടോ sdpi ക്ക് പാലക്കാട് 😂
എന്നാൽ,സിപിഎം മ്മോ...
Podo😂😂😂 bayangaram thanne
ELLA CHAKAVE NAMMAKKE KITTIYAL MATHETHARAM ELLANGI THEEVRAVATHAM 😂😂😂