വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി ; മോഷണ ശ്രമമെന്ന് സംശയം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 98

  • @DERBESH__KHAN
    @DERBESH__KHAN 2 วันที่ผ่านมา +69

    ഇപ്പോൾ
    ജയിൽ ഒരു തടവറയല്ല____¡¡
    അതൊരു ഗസ്റ്റ്‌
    ഹൗസാണ്__¡¡
    ഇതിനൊരു മാറ്റം വരാത്ത
    കാലത്തോളം ഇതെല്ലാം
    തുറടർന്ന് കൊണ്ടേയിരിക്കും

  • @Ani-tz9nc
    @Ani-tz9nc 2 วันที่ผ่านมา +119

    കേരളം എന്ന് കേട്ടാൽ ഭയക്കണം ഓരോരുത്തരും ,, മിനിറ്റിനു മിനിറ്റിനു ഞെട്ടൽ തരുന്ന വാർത്തകൾ ,, ...

    • @sherien123
      @sherien123 2 วันที่ผ่านมา

      Bengaliss, Assamese etc

    • @Dou-h8i
      @Dou-h8i 2 วันที่ผ่านมา

      ബംഗാദേശി ഇന്ത്യൻ ബംഗാളി അല്ല ​@@sherien123

  • @mv2552
    @mv2552 2 วันที่ผ่านมา +88

    ഇന്ന് കൊടി സുനിക്കും വിസ്മയയെ കൊന്നവനും ഓരോ മാസത്തേക്ക് പരോൾ അനുവദിച്ചു
    കേരളത്തിലെ ജയിൽ എന്നാൽ ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രമാണ്

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา

      സർക്കാർ കുറ്റവാളിക്ക്ഫുൾ സപ്പോർട്ട് ജനാധിപത്യ വോട്ടാണ് മുഖ്യം

  • @SHAJIMPillai
    @SHAJIMPillai 2 วันที่ผ่านมา +31

    ഭയാനകം കേരളത്തിലെ ജനത്തിൻ്റെ ജീവൻ 😭😭

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 วันที่ผ่านมา +65

    😢ആവനെ നിയമത്തിന് വിട്ട് കൊടുക്കരുത് 🙏

    • @lijulazar104
      @lijulazar104 2 วันที่ผ่านมา +1

      ആ സ്ത്രീയുടെ അനിയത്തിയുടെ ഭർത്താവ് തന്നെയാണ് ഇത് ചെയ്തത്

    • @mindmatter1986
      @mindmatter1986 2 วันที่ผ่านมา

      Ninte veettil kondakkam...madhiyo😂

    • @sajadtopline1186
      @sajadtopline1186 2 วันที่ผ่านมา +2

      ​@@lijulazar104സത്യമാണോ, വാർത്തകളിൽ ഒന്നും അങ്ങനെ പറയുന്നില്ലല്ലോ...

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +6

    ആഭ്യന്തര വകുപ്പ് നോക്കു കുത്തി... വളരെ വേദന എടുത്തിട്ടാണ് ഈ പെൺകുട്ടി മരിച്ചിരിക്കുന്നത്പ്രതിയായ ആളെ ഇതേ പോലെ തന്നെ തിരിച്ചും ചെയ്യുക 🌹🌹🌹🌹🌹🌹

    • @thomasjoseph5945
      @thomasjoseph5945 2 วันที่ผ่านมา

      ആഭ്യന്തര വകുപ്പ് എന്തു ചെയ്യാനാണ് ? കൊന്നാലല്ലേ നടപടിയെടുക്കാനാകൂ ? ആരൊക്കെ ആരെ കൊല്ലുമെന്ന് ആഭ്യന്തര വകുപ്പെങ്ങനെ അറിയും ?

  • @Ansaakka
    @Ansaakka 2 วันที่ผ่านมา +39

    അക്രമികൾ അഴിഞ്ഞാടുന്നു, ഇതിനൊരവസാ നമില്ലേ 🙏😢

  • @Reghug1967
    @Reghug1967 2 วันที่ผ่านมา +22

    കൊടി സുനി എന്ന കൊടും ക്രിമിനലിന് പരോള് കൊടുത്തു മാതൃകയായി ശശിയേട്ടന്റെ ആഭ്യന്തര വകുപ്പ് 😂😂

  • @DileepNair-d3c
    @DileepNair-d3c 2 วันที่ผ่านมา +21

    എല്ലാ കുറ്റവാളികൾക്കും പരോൾ കൊടുത്ത് വിട്ടിരിക്കാ സർക്കാർ.. ന്യൂയർ ആഘോഷിക്കാൻ പണം കണ്ടെത്തുന്നതാവും ഇത്തരം ക്രൂരത..കഷ്ടം🫢

  • @Dani-u8w
    @Dani-u8w 2 วันที่ผ่านมา +9

    അക്രമികൾക്ക് അഴിഞ്ഞാടാൻ ഇൻസ്പിറേഷൻ ആയി ഒരുപാട് സിനിമകൾ ഇറങ്ങുന്നതും ഭരണാധികാരികൾ മൗനം പാലിക്കുന്ന അവസ്ഥയും നിയമങ്ങൾ പരിഷ്കരിക്കാത്ത അവസ്ഥയും മനുഷ്യജീവിതത്തിന് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.

  • @supreme203
    @supreme203 2 วันที่ผ่านมา +24

    മുഖ്യമന്ത്രി പിണറായി ഉടനെ അഭ്യന്തര മന്ത്രിയെ പുറത്താക്കി അമേരിക്കയിലേക്ക് നാട് കടത്തണം അയാൾ കുറ്റവാളികൾക്ക് ഒരു പ്രചോദനം ആണ് 🙏🙏🙏🙏

    • @ArshinaShihas
      @ArshinaShihas 2 วันที่ผ่านมา

      ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ടാണ് മോഷ്ടിക്കാൻ പോയത്

    • @mustafathadathil2196
      @mustafathadathil2196 2 วันที่ผ่านมา +1

      കേരളത്തിൽ ഒരു വിതം വീട്ടിൽ ഗോൾഡ് ക്യാഷ് ഒക്കെ ഉണ്ട് എന്ന് ഉള്ളത് എല്ലാർക് അറിയാം അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നു വേറെ എവിടേയ് കേൾക്കാത്ത സംഭവം ആണ് കേരളത്തിൽ കേള്കുന്ന്

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา

      തലക്കടിച്ചവരെ രക്ഷാപ്രവർത്തകരാക്കിയ മുഖ്യം

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 วันที่ผ่านมา +28

    ജയിലിൽ കിട്ടുന്ന പരിഗണന വളരെ കൂടുതൽ ആണ്. അപ്പൊ എന്ത് cheythalu😂

  • @AshfakAswak
    @AshfakAswak 2 วันที่ผ่านมา +11

    ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ ക്രിമിനൽ ആഫ്രിക്ക യും മറ്റു രാജ്യമൊന്നുമല്ല നമ്മുടെ ഇന്ത്യ തന്നെ അവനാണ് സാധ്യത എന്ത് സേഫ്റ്റിയാണ് ഇവിടെ ഉള്ളത്

  • @vinodKolezhan
    @vinodKolezhan 2 วันที่ผ่านมา +4

    കേരളത്തിൽ ആഭ്യന്തര വകുപ്പ് ഉണ്ടോ . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു സർക്കാരിൻറെ കടമയാണ് . ഇതൊന്നുമറിയാത്തവനാണ് നാടും ഭരിക്കുന്നത് .ആരോട് എന്ത് പറയാൻ

  • @mollywoodstation2493
    @mollywoodstation2493 2 วันที่ผ่านมา +10

    പാവം ചേച്ചി 😢. ഇന്ത്യ യിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ല 😡😡 അവർക്ക് തന്നെ ഉറപ്പുണ്ട് കുറച്ച് കാലം അകത്ത് പിന്നെ പുറത്ത്…..ലെ നിയമം

  • @fahadcraftart2431
    @fahadcraftart2431 2 วันที่ผ่านมา +2

    മോഷണം സഹിക്കാം പക്ഷേ ആ കൊലപാതകം സഹിക്കാൻ കഴിയില്ല 😢അവനെ ഒരിക്കലും നിയമത്തിനു വിട്ട് കൊടുക്കരുത്

  • @sharfudheent2741
    @sharfudheent2741 2 วันที่ผ่านมา +1

    ഇടതുഭരണം വന്നതിന് ശേഷമാണ് കേരളത്തിൽ ഇത്രയും ക്രൈമുകൾ കൂടിയത്

  • @ActorGlobel
    @ActorGlobel 2 วันที่ผ่านมา +1

    വീട്ടിൽ പോലും ധൈര്യത്തിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി .

  • @ShajerSha-dn4rl
    @ShajerSha-dn4rl 2 วันที่ผ่านมา +4

    വാരിക്കോരി vote ചെയ്യ്.... ബഹിഗ്കരിക്കണം മൊത്തം.. വധശിക്ഷ പെട്ടന് നടപ്പാക്കണം..

    • @sherien123
      @sherien123 2 วันที่ผ่านมา

      Malayalees nte vote kurayum enu kandapozha adhithi thozhilalikale theeti pottune

  • @sajadtopline1186
    @sajadtopline1186 2 วันที่ผ่านมา +2

    ഇപ്പോഴത്തെ നിയമത്തിലെ ഇളവും ജയിലിലെ ഭക്ഷണവും ഗൾഫിൽ നിന്ന് വരുന്നപോലെ ഇടയ്ക്ക് പരോളിലൊക്കെ ഇറങ്ങി നാട്ടിൽ വിലസുന്നതും ഒക്കെ കാണുമ്പോൾ ആർക്കായാലും ഒരു കൊലപാതകം ഒക്കെ നടത്താൻ തോന്നും.

  • @shihanashehan860
    @shihanashehan860 2 วันที่ผ่านมา +2

    കേട്ടിട്ട് തന്നെ പേടിയാവുന്നു 😮

  • @lijulazar104
    @lijulazar104 2 วันที่ผ่านมา +5

    എന്റെ വീടിന്റെ അടുത്ത് തന്നെയാണ് ആ സ്ത്രീയുടെ ഒരു ബന്ധു തന്നെയാണ് ഇത് ചെയ്തത്.. മോഷണത്തിന് വേണ്ടി

    • @SameeraShafeek-z8f
      @SameeraShafeek-z8f 2 วันที่ผ่านมา

      😮😮😮

    • @jyothikrishnajp2686
      @jyothikrishnajp2686 2 วันที่ผ่านมา +2

      സത്യം ആണോ 🥹🥹🥹🥹

    • @lijulazar104
      @lijulazar104 2 วันที่ผ่านมา +1

      ആ സ്ത്രീയുടെ അനിയത്തിയുടെ ഭർത്താവാണ് ഇത് ചെയ്തത്

    • @Jayadevi-td5vy
      @Jayadevi-td5vy 2 วันที่ผ่านมา

      Sathyaya karayagal mathre parayavoo

    • @lijulazar104
      @lijulazar104 2 วันที่ผ่านมา

      Yes

  • @Hanoos-b3j
    @Hanoos-b3j 2 วันที่ผ่านมา +5

    സ്റ്റേഷൻ ജാമ്യം കിട്ടും എന്ന ധൈര്യമാണ് ഇങ്ങനെയൊക്കെ നടക്കാൻ കാരണം.. നമ്മുടെ നിയമം അത്രയ്ക്ക് സ്ട്രോങ്ങ്‌ അല്ലേ 😭

    • @mindmatter1986
      @mindmatter1986 2 วันที่ผ่านมา

      Pottatharam parayadhe 😊

  • @Sathyameva__jayathe
    @Sathyameva__jayathe 2 วันที่ผ่านมา +2

    Indian judiciary system utter failure..shame on you indian politicians..

  • @fijitom
    @fijitom 2 วันที่ผ่านมา +4

    ചമ്പൂർണ സാക്ഷരത

  • @davidsibin7998
    @davidsibin7998 2 วันที่ผ่านมา +2

    നല്ല തീരുമാനം..... നല്ലവരായ കുറെ ഡ്രൈവർ മാർക്ക് ഇതൊരു വരുമാനമാർഗം ആണ്......

  • @mariyamshaji1931
    @mariyamshaji1931 2 วันที่ผ่านมา +10

    എന്തൊരു ലോകം ദൈവമേ

    • @alliswell1776
      @alliswell1776 2 วันที่ผ่านมา

      Ombiya keralathilaanu ee pari oke nadakkunna. Vere sthalathengaanum aanenki avan puram lokam kaanilla. Kerala utter waste

  • @Anamikalipi123
    @Anamikalipi123 2 วันที่ผ่านมา +1

    ഇതിൽ ഇപ്പൊ അതിശയം ഒന്നും തോന്നുന്നില്ല... എന്നാണ് ഈ സ്ഥാനത്ത് നമ്മുടെ ഒക്കെ പേരു വരുന്നതെന്ന് ഉള്ള ഭയം മാത്രമേ ഉള്ളൂ...indian judiciary... നടുവിരൽ നമസ്കാരം...

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 2 วันที่ผ่านมา +4

    യുവതിക്കു.. 55 വയസൊ..... എന്ത് വാർത്ത ആണ്

  • @Mubarakali-ph9pb
    @Mubarakali-ph9pb 2 วันที่ผ่านมา +3

    Entammo 😮

  • @safeerak2320
    @safeerak2320 2 วันที่ผ่านมา +1

    നിയമം അവനെ സംരക്ഷിക്കും...

  • @Reghug1967
    @Reghug1967 2 วันที่ผ่านมา +3

    കൊടി സുനി മാരുടെ സ്വന്തം ഘേരളം 😂😂

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 2 วันที่ผ่านมา

    Aa ponnuammakku nithyasanthi kittatte ameen,ameen

  • @lazylucy1583
    @lazylucy1583 2 วันที่ผ่านมา +4

    😱 people are becoming ruthless

  • @SK-dj7vw
    @SK-dj7vw 2 วันที่ผ่านมา +3

    തൃശ്ശൂർ😂😂 നല്ല ജില്ല😂

  • @basheerbasheer3597
    @basheerbasheer3597 2 วันที่ผ่านมา +2

    കരച്ചിൽകേട്ട് അയൽവാസികൾ ഓടിയെത്തിയില്ലേ അന്നപ്പോൾ തന്നെ മരിക്കുകയും ചെയ്തോ

    • @betterdays8708
      @betterdays8708 2 วันที่ผ่านมา

      കഴുത്തു അറത്തു മാറ്റിയാ പിന്നെ മരിക്കാതെ

  • @S8a8i
    @S8a8i 2 วันที่ผ่านมา +1

    ഇന്ത്യയിലെ വിലകയറ്റം.. കുറ്റവാളികൾ കൂടുന്നു

  • @Anamikalipi123
    @Anamikalipi123 2 วันที่ผ่านมา

    മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം... ഇടയ്ക്ക് ഇടയ്ക്ക് ഗൾഫിൽ നിന്നും ലീവ് കിട്ടുന്നത് പോലെ പരോൾ... കുറച്ച് കഴിയുമ്പോൾ നല്ല നടപ്പ് എന്ന പേരിൽ വിടും... കൈ നിറയെ പണം...അപ്പൊ പിന്നെ ഒരു കൊലപാതകം ഒക്കെ ചെയ്യാൻ ആർക്കും തോന്നും

  • @AziyaNulMehar
    @AziyaNulMehar 2 วันที่ผ่านมา +2

    Keralam No1
    Gods on country

  • @mylittlethoughts1823
    @mylittlethoughts1823 2 วันที่ผ่านมา

    Vallathoru കേരളം aayi mariyitund😢😢😢

  • @sanjaykatzz1162
    @sanjaykatzz1162 2 วันที่ผ่านมา

    Gods own country, No one

  • @HASAINAR-zm5gq
    @HASAINAR-zm5gq 2 วันที่ผ่านมา +5

    😢😢😢

  • @Jaya-yt4fd
    @Jaya-yt4fd 2 วันที่ผ่านมา +1

    Divame ethinokke pariharam kandillengil therchayaum manushyn undakilla boomiyil engane jeevikkum prethiye pidichitt enth karyam oro divasam kazhium thorum ethokke kudunnath allathe kuraunnilla kashtam kashtam 😢😢😢

  • @ubaid__ka
    @ubaid__ka 2 วันที่ผ่านมา

    Endhokkeyan..ee koch k..🙃

  • @abdulrazakk649
    @abdulrazakk649 2 วันที่ผ่านมา

    Sathyamano 😢

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 วันที่ผ่านมา +2

    നമ്പർ വൺ കേരളം

  • @SameeraShafeek-z8f
    @SameeraShafeek-z8f 2 วันที่ผ่านมา +4

    സ്വന്തം വീട്ടിൽ പോലും ആരും സുരക്ഷിതർ അല്ല 🥺🥺🥺

  • @RejeeshRajan-v8h
    @RejeeshRajan-v8h 2 วันที่ผ่านมา +1

    E nilkaku poya keralam number 1

  • @SaliSabi
    @SaliSabi 2 วันที่ผ่านมา +2

    Marco

  • @Akhil_Knight
    @Akhil_Knight 2 วันที่ผ่านมา +1

    കേരളത്തിലെ കോമൺ news ആയി ഇതൊക്കെ

  • @arunkumararun9346
    @arunkumararun9346 2 วันที่ผ่านมา

    കേട്ടിട്ട് പേടിയാകുന്നു. അഭ്യന്തര വകുപ്പ് വൻ പരാചയം. പോലിസിന് പാവങ്ങളുടെ നെഞ്ചത്ത് കയറാൻ അല്ലേ സമയം ഉള്ളൂ.

  • @RejeeshRajan-v8h
    @RejeeshRajan-v8h 2 วันที่ผ่านมา +1

    Kealam number 1

  • @SahrikallyaniSrikallya
    @SahrikallyaniSrikallya 2 วันที่ผ่านมา +3

    ദുഷ്ടൻ 😰

    • @pelefans6549
      @pelefans6549 2 วันที่ผ่านมา

      Ethanu keralam trissur

  • @ViswalekshmiLekshmi
    @ViswalekshmiLekshmi 2 วันที่ผ่านมา

    ഇപ്പോൾ തൃശൂർ ആണ് ട്രെൻഡ് നശിച്ച നാട്

  • @സ്രാങ്ക്
    @സ്രാങ്ക് 2 วันที่ผ่านมา

    കേരളം കറുത്തയുഗത്തിലേക്ക് തിരികെ പോകുന്നു

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 วันที่ผ่านมา

    🙏🙏🙏

  • @aslamva666
    @aslamva666 2 วันที่ผ่านมา

    Iyal pottan ano.. Valla pani eduth jeevichu koode

  • @shajishaji-hd6vh
    @shajishaji-hd6vh 2 วันที่ผ่านมา +2

    Naatukaar thallikolluka

  • @MuhammadRafsal-nx8qc
    @MuhammadRafsal-nx8qc 2 วันที่ผ่านมา

    💔💔💔😢😢😢

  • @rockphil138
    @rockphil138 วันที่ผ่านมา

    Daily ജയിലില്‍ vegetarian food ഒരു തവണ മാത്രമേ kodukavoo..എന്നാലേ കുറ്റം ചെയ്യാന്‍ pedikoo..ഇപ്പോള്‍ അവിടെ resortil പോകുന്നത് പോലെ അല്ലെ 😂😂

  • @Molly-kv9be
    @Molly-kv9be 2 วันที่ผ่านมา +1

    😪🙏🏻

  • @sajurocky1610
    @sajurocky1610 2 วันที่ผ่านมา

    ഒരു ഹലാൽ ബംഗ്ലാദേശി കൊലപാതകം ആകാൻ സാധ്യതയുണ്ട്??

  • @nishasanu2841
    @nishasanu2841 2 วันที่ผ่านมา +1

    എടാ നിന്റെ അമ്മക്ക് 55 വയസ്സുണ്ടാവില്ലേ ജുവധിയാണോ നിനക്ക് 55 വയസുള്ള ജുവതികളെ എവിടുന്ന് കിട്ടി

  • @VishnusanzVishnusanz
    @VishnusanzVishnusanz 2 วันที่ผ่านมา +1

    മോഷനമായി തോന്നുന്നില്ല 😢

  • @Dou-h8i
    @Dou-h8i 2 วันที่ผ่านมา

    കേരളം എന്ത് കഷ്ടം

  • @kumargoa9886
    @kumargoa9886 2 วันที่ผ่านมา +4

    2 മണിക്കൂറിനുള്ളിൽ ബന്ധുവായ പ്രതിയെ പിടികൂടി എന്ന വാർത്ത കുന്നംകുളം ന്യൂസ് ചാനലിൽ വന്നിട്ടുണ്ട്

    • @SameeraShafeek-z8f
      @SameeraShafeek-z8f 2 วันที่ผ่านมา +2

      ബന്ധുവോ എങ്ങനെ പറ്റുന്നു 🥺

  • @safeervm6080
    @safeervm6080 2 วันที่ผ่านมา +2

    ഹിന്ദു കൾ ആണല്ലോ മൊത്തം 😂

    • @xdfg5769
      @xdfg5769 2 วันที่ผ่านมา +2

      Enduade...ethu poloru vargam...😢oralu marichu kidakkumbazha ninteyokke vargeeyatha...

  • @Yunaz-w7m
    @Yunaz-w7m 2 วันที่ผ่านมา

    😢😢😢