അസാമാന്യ മെയ് വഴക്കത്തിൽ വേദിയെ അമ്പരപ്പിച്ച് ഒരു നൃത്തപ്രകടനം ...!!

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

ความคิดเห็น • 510

  • @ngnair
    @ngnair ปีที่แล้ว +47

    ഒരു പ്രോഗ്രാം നടക്കുമ്പോൾ ആ പ്രോഗ്രാമിൽ മാത്രം ക്യാമറ ഫോക്കസ് ചെയ്യണം , അതിലാണ് ആ പ്രോഗ്രാമിന്റെ വിജയം .

    • @anrudn8157
      @anrudn8157 ปีที่แล้ว +4

      ഞാൻ ചെയ്യാൻ വിചാരിച്ച comment

    • @Anootha1528
      @Anootha1528 4 หลายเดือนก่อน

      ഞാനും 😊

    • @HydruThari
      @HydruThari 3 หลายเดือนก่อน

      💯✅

  • @hasihasuareekulangra5707
    @hasihasuareekulangra5707 ปีที่แล้ว +697

    ഇവരെ പഠിപ്പിച്ചെടുത്തവര്‍ക്ക് ഉഗ്രന്‍ കയ്യടി

    • @maryajose7678
      @maryajose7678 ปีที่แล้ว +12

      T5

    • @babumathew3428
      @babumathew3428 ปีที่แล้ว

      ​@@maryajose7678❤

    • @daisysebastian3916
      @daisysebastian3916 ปีที่แล้ว

    • @shijicherian5183
      @shijicherian5183 ปีที่แล้ว +4

      ആരു പഠിപ്പിച്ചാലും പഠിക്കുന്നവർക്കും കൂടി ഒരു തന്മയത്വം ഒരു വാസന ഉണ്ടാവണം

    • @Sabu-zo1mc
      @Sabu-zo1mc 11 หลายเดือนก่อน

      ​Super

  • @sreeshmajayansreeshmajayan8978
    @sreeshmajayansreeshmajayan8978 ปีที่แล้ว +400

    എന്റെ പൊന്നു മക്കളെ നിങ്ങളെ ഡാൻസ് കണ്ടു സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു 🥰ഒരുരക്ഷയില്ല പൊന്നോ ❤️

  • @Lakshminandha1113
    @Lakshminandha1113 ปีที่แล้ว +107

    സൂപ്പർ മക്കളെ ഒന്നും പറയാനില്ല കണ്ണ് തള്ളിപ്പോയി സന്തോഷം ❤❤❤❤

    • @sajidan6911
      @sajidan6911 ปีที่แล้ว

      ♥️♥️♥️♥️

  • @sheebaroy8095
    @sheebaroy8095 ปีที่แล้ว +360

    ഈ കുഞ്ഞു പ്രായത്തിൽ എന്തൊരു പെർഫോമൻസ് മക്കളെ. 👌👌🙏

    • @surawayanad9364
      @surawayanad9364 ปีที่แล้ว +4

      സൂപ്പർ
      ഒരു പാട് ഇഷ്ട്ടമായി♥️❤️♥️❤️♥️❤️

    • @PremaSasi-yf5pd
      @PremaSasi-yf5pd 4 หลายเดือนก่อน

      😊rcnkz I​@@surawayanad9364

  • @athiraranju5118
    @athiraranju5118 ปีที่แล้ว +101

    Dance 👍👍 ❤️. കുട്ടികൾക്ക് 😘😘😘
    Ajith D4 Dance ❤️❤️

  • @ArifanaseerArifanaseer
    @ArifanaseerArifanaseer 4 หลายเดือนก่อน +21

    ദൈവത്തിന്റെ കാരുണ്യ എന്നും ഈ പൊന്നു മക്കൾക്ക് ഉണ്ടാകട്ടെ ഒന്നും പറയാനില്ല മക്കളെ ബിഗ് സല്യൂട്ട്

  • @sandhyavp8963
    @sandhyavp8963 ปีที่แล้ว +23

    ഞങ്ങൾക്കു കുട്ടികളുടെ പെർഫോമൻസ് മാത്രം കാട്ടി തരു.. 🙏🏼🙏🏼.. മറ്റുള്ളവരെ ഇടയിൽ കാട്ടരുത്...

    • @kottayamachayathilite
      @kottayamachayathilite 5 หลายเดือนก่อน

      Sathyam njanum orthu.. Pillere kaanikkunathinidakku baakki ullavare kaanichu aa feel kalanju 🙄🙄.. Enthonnu video eduppa ithu 🙄

  • @chinnuammu2136
    @chinnuammu2136 ปีที่แล้ว +40

    വർഷങ്ങൾക്ക് മുമ്പ് രണ്ട് കൊറിയൻ കുട്ടികൾ കളിച്ച വൈറൽ സ്റ്റെപ്...😉

  • @alfiya.mibrahim2413
    @alfiya.mibrahim2413 ปีที่แล้ว +33

    D4 dance Ajith😍Ann kande sesham ippazha kanane.pullide aa nanam ippozhum undallo😁

  • @reshmajayaprakash5093
    @reshmajayaprakash5093 ปีที่แล้ว +53

    ചക്കരേ ❤️❤️❤️ രണ്ടു പേരും 👌👌👌💖💖💖💖💖അടിപൊളി

  • @saheerabanu1570
    @saheerabanu1570 ปีที่แล้ว +43

    ഈ പാട്ടിന് ഇങ്ങനൊക്കെ കളിക്കാൻ പറ്റുവോ 😍😍😍😍😍
    Great.. 👍🏻👍🏻👍🏻

  • @geminikannur8756
    @geminikannur8756 ปีที่แล้ว +6

    ആ കുഞ്ഞുങ്ങളുടെ പെർഫോമൻസിന് ഇടയിൽ മറ്റുള്ളവരെ കാണിക്കുന്നത് എന്തിനാ.. അപ്പോൾ നല്ല ഭാഗം മിസ്സ്‌ ആവുന്നോണ്ട്... പ്ലസ് അതു വേണ്ട

  • @jcadoor204
    @jcadoor204 ปีที่แล้ว +156

    ആരെയും അത്ഭുതപ്പെടുത്തുന്ന പെർഫോമൻസ്. കണ്ണുതട്ടാതിരിക്കട്ടെ മക്കളെ 🥰🥰💥💥❤️

  • @ggvlogs4221
    @ggvlogs4221 ปีที่แล้ว +129

    Adipoli performance👌👌👌. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ. Love you💞💞💞🥰🥰🥰

  • @sheebarajan4947
    @sheebarajan4947 ปีที่แล้ว +15

    സൂപ്പർ പെർഫോമൻസ് 🥰🥰🥰🥰🥰🥰രണ്ടു പേർക്കും പഠിപ്പിച്ച മാഷിനും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰💪💪💪💪

  • @kunjumolkunjumol8913
    @kunjumolkunjumol8913 ปีที่แล้ว +53

    നിറഞ്ഞാടി മക്കളെ കണ്ണ് തട്ടാതിരിക്കട്ടെ

  • @Chekuthangaming999
    @Chekuthangaming999 ปีที่แล้ว +18

    Super ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏

  • @Ak-fk8ob
    @Ak-fk8ob ปีที่แล้ว +43

    pure talents... make them perform more...

  • @michaelnetto5978
    @michaelnetto5978 ปีที่แล้ว +9

    അജിത് ചേട്ടനെ ഞാൻ ആ കുഞ്ഞിന്റെ മുഖത്ത് കാണുന്നു❤️😍

  • @aniladhanesh2584
    @aniladhanesh2584 ปีที่แล้ว +13

    കണ്ടു കണ്ണ് നിറഞ്ഞു. ഒന്നും പറയാനില്ല ഉഗ്രൻ പ്രകടനം 👏👏👏👏👏👏

  • @vikramanraghavan3041
    @vikramanraghavan3041 ปีที่แล้ว +9

    രണ്ടുകുട്ടികൾക്കും സമ്പൂർണ ഭാഗ്യം ഉള്ളവരാകൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @shyma5270
    @shyma5270 ปีที่แล้ว +40

    Amazing performance Ajithettan👍🏻❤️

  • @ajstories-anjalyjithusstor6559
    @ajstories-anjalyjithusstor6559 ปีที่แล้ว +14

    ഒരു രക്ഷയുമില്ലാത്ത പെർഫോർമൻസ്❤️... അടിപൊളി🥳🥳🥳

  • @MayaDevi-xp2tg
    @MayaDevi-xp2tg ปีที่แล้ว +4

    ലോകമേ, കഞ്ചാവ് വിറ്റും ഉപയോഗിച്ചും നശിക്കുന്ന മക്കളേ ഇതോക്കേ ഒന്നു കാണൂ. ജീവിതത്തിൽ നന്മകൾ നേടൂ

  • @thusharavcl7520
    @thusharavcl7520 ปีที่แล้ว +10

    Spr... Parayaan vakkukalilla....manasu pidichu nirthunna performance.... Polichu makkale...... 🥰🥰😍😍😘😘😘👏👏👏👏

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +27

    സൂപ്പർ ചക്കരകളേ എന്ത റൊമാൻസ് അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranjithababu3805
    @ranjithababu3805 ปีที่แล้ว +7

    രണ്ടുപേരും ആസ്വദിച്ചാണ് ഡാൻസ് ചെയ്യുന്നത്

  • @shabnahamza4759
    @shabnahamza4759 ปีที่แล้ว +11

    Woww adipoli... 1:32 polich 😍

  • @aneeshajaaneeshaja7484
    @aneeshajaaneeshaja7484 ปีที่แล้ว +6

    Ajithettan.... 😍verthallaa pilleru powichathuu😁❤️

  • @busharabush4081
    @busharabush4081 ปีที่แล้ว +5

    കണ്ണ് നിറഞ്ഞുപോയി ഒരുപാട് ഇഷ്ടായി മക്കളേ 😘😘😘

  • @haneefapallimanhalil5881
    @haneefapallimanhalil5881 ปีที่แล้ว +1

    പെർഫോമൻസ് കാണിക്കുമ്പോൾ അതിനിടയിൽ ജഡ്ജസ്സിനെ കാണിക്കുന്നതെന്തിനാ

  • @aswathysr5710
    @aswathysr5710 ปีที่แล้ว +4

    പെർഫോമൻസ് കാണിക്കേണ്ടതിനു അവരെ ഒക്കെ എന്തിന് കാണിക്കുന്നു

  • @theresajoseph4057
    @theresajoseph4057 ปีที่แล้ว +11

    Hats off to their parents 👏 😊😊

  • @akhilthaipparambil3734
    @akhilthaipparambil3734 ปีที่แล้ว +11

    സൂപ്പർ മക്കളെ... 💖🥰😍

  • @yashaswip1712
    @yashaswip1712 ปีที่แล้ว +5

    Ajith mown🤩D4 dance nde nammle ajithettan🥳🥳

  • @rosammata683
    @rosammata683 ปีที่แล้ว +7

    സൂപ്പർ ആയിട്ടുണ്ട് മക്കളെ.... 👍

  • @pradeesha4465
    @pradeesha4465 ปีที่แล้ว +13

    മക്കളേ അസാധ്യ Performance 👌👏🏻👏🏻👏🏻👏🏻🙏

  • @geethap6241
    @geethap6241 ปีที่แล้ว +7

    Amazing and Supper Performance Makkale. God Bless You.

  • @airahboutique7819
    @airahboutique7819 ปีที่แล้ว +3

    ഞാൻ ഒന്നിനും കമന്റ് ഇടർ ഇല്ല ഇതിന് ഇടത്തെ പോവാൻ തോന്നില്ല അടിപൊളി ആയിട്ട് ഉണ്ട് 😍😘😘

  • @goldendove4984
    @goldendove4984 ปีที่แล้ว +2

    Athikam Arum alojikkukapolumollatha song selection 💃🏻💃🏻💃🏻super adipoli

  • @celinrexy151
    @celinrexy151 ปีที่แล้ว +1

    Ente ponnu makkalku kannu pedathirikkatte

  • @SunilSuni-oo7ud
    @SunilSuni-oo7ud ปีที่แล้ว +9

    കുഞ്ഞുങ്ങളെ സൂപ്പർ 😘😘

  • @annuu1223
    @annuu1223 11 หลายเดือนก่อน +1

    Molu nnte expression aadyaam

  • @LailaLaila-pu1sz
    @LailaLaila-pu1sz ปีที่แล้ว +5

    wooooooooow-beauuuuuutiful amazing .... Fantastic.....

  • @ThasleenaThachu-yg6bm
    @ThasleenaThachu-yg6bm ปีที่แล้ว +2

    കുട്ടി റംസാൻ

  • @fathimajasmine6189
    @fathimajasmine6189 ปีที่แล้ว +8

    Super choreography and cute dancers .🌹🌹🌹 love you kids

  • @shyniphilip8406
    @shyniphilip8406 4 หลายเดือนก่อน +1

    ഈ കുഞ്ഞു പ്രായത്തിൽ ഇത്ര മനോഹരമായി കളിച്ച കുഞ്ഞുങ്ങൾക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @thulasidas4534
    @thulasidas4534 ปีที่แล้ว +8

    കണ്ടില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു

  • @rosem3182
    @rosem3182 ปีที่แล้ว +4

    അടിപൊളി... മക്കളെ ❤

  • @MountThab
    @MountThab ปีที่แล้ว +17

    Super Performans...Wonderful...God Bless you Makkalee🙌🙌🙌

  • @rajithomas1659
    @rajithomas1659 ปีที่แล้ว +4

    Perfect movements with super expressions 👌 👌👌👌👍👍👍❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌⚘️⚘️⚘️⚘️

  • @sreelakshmi4194
    @sreelakshmi4194 ปีที่แล้ว +21

    I couldn't take my eyes off them 😮 I'm quite certain that they'll make it to the big screen soon because of their captivating expressions. ❤

  • @channeldarin9626
    @channeldarin9626 ปีที่แล้ว +1

    ഈ കുഞ്ഞു ശരീരത്തിൽ ഇത്രയും ഒക്കെ പറ്റുമോ

  • @lalithaa2320
    @lalithaa2320 9 หลายเดือนก่อน +1

    ദിലീപിനെ തോൽപ്പിച്ചു.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 หลายเดือนก่อน +1

    എന്റെ പൊന്നു മുത്തുകളെ സു സു സൂപ്പർ ദൈവംകുഞ്ഞുങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ

  • @sanithashibu9253
    @sanithashibu9253 ปีที่แล้ว +5

    Supper ♥️♥️ randalum

  • @nishaambu4826
    @nishaambu4826 ปีที่แล้ว

    എന്റെ കുഞ്ചി പെണ്ണിന് ഇത് പോലുള്ള ഡാൻസ് പഠിക്കാൻ ഒരുപാടിഷ്ട്ടമാണ്.. പക്ഷെ ഞങ്ങടെ സാഹചര്യം 🥺🥺🥺

  • @sajeenasajeena7427
    @sajeenasajeena7427 ปีที่แล้ว +7

    Excellent performance 👏 👌

  • @AchuAppu-br3bz
    @AchuAppu-br3bz ปีที่แล้ว +1

    Ivare padippoxjeduth chettan ajith nerathe mazhavil manoramayile dance programil undyairunnathalle🤔

  • @surumiyasurumiya8827
    @surumiyasurumiya8827 ปีที่แล้ว +2

    Polli Dan's ajith chetta pollichu

  • @nazriyanazar2011
    @nazriyanazar2011 ปีที่แล้ว +1

    Onnum parAyanilla makkale
    Dhaivam yennum nannakki tharatte nigaleyum
    Ningale snehikunna yellareyum
    Ooraayiram nanmakal mathram nerunnu ....
    Nannayi varatte....

  • @sanasinan7907
    @sanasinan7907 ปีที่แล้ว +1

    Supervave

  • @sunilsumil7532
    @sunilsumil7532 ปีที่แล้ว +2

    🥰🥰🥰🥰

  • @athulyabalan8900
    @athulyabalan8900 ปีที่แล้ว +2

    2kuttykalum super ayitu kalichu

  • @farsanakappunda1384
    @farsanakappunda1384 ปีที่แล้ว +9

    Supper 🥰🥰

  • @hasnamubarak3157
    @hasnamubarak3157 ปีที่แล้ว +1

    Nammude ajith

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty ปีที่แล้ว +1

    Midhun paranja pole Beautiful 😍😍❤️❤️

  • @Flowers_world.....63
    @Flowers_world.....63 4 หลายเดือนก่อน +1

    Uff vere level ❤onnum parayanilaaa❤❤❤

  • @asnaasna1611
    @asnaasna1611 ปีที่แล้ว +1

    Ivaree chanel name onn paraj tharooi arekillum plzzz

  • @Sini-my8lm
    @Sini-my8lm 3 หลายเดือนก่อน

    എന്തോരു quiet perfomance oru rekshayjlla

  • @suryamonu2307
    @suryamonu2307 ปีที่แล้ว +1

    🥰🥰

  • @Mayoori..
    @Mayoori.. ปีที่แล้ว +1

    ❤❤❤❤🎉🎉🎉😊😊😊 chakkraa muthukklleee...hoo arum kannu vaklllee ...vavaklee 😊😊❤❤❤

  • @neenapr502
    @neenapr502 ปีที่แล้ว +1

    സൂപ്പർ ഡാൽസ് 👍🏻രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹

  • @jafsalvk4233
    @jafsalvk4233 ปีที่แล้ว +3

    രക്ഷയില്ല മക്കളെ👌🥰

  • @amalroyfonseka4687
    @amalroyfonseka4687 ปีที่แล้ว +2

    love from srilanka Amazing

  • @rbgayathryravirbgayathry-mg1gy
    @rbgayathryravirbgayathry-mg1gy ปีที่แล้ว +2

    Great

  • @laisonlaiso870
    @laisonlaiso870 4 หลายเดือนก่อน

    മക്കളെ നിങ്ങളുടെ ഡാൻസ്
    പറയാൻ വാക്കുകൾ ഇല്ല
    അത്രയിക്കും നന്നായിരിന്നു

  • @jayeshappu8911
    @jayeshappu8911 ปีที่แล้ว +3

    സൂപ്പർ പൊളിച്ചു 👌🥰

  • @safiyasafiya3575
    @safiyasafiya3575 ปีที่แล้ว +2

    ❤❤❤

  • @remarema3055
    @remarema3055 ปีที่แล้ว +1

    Super makkale

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +1

    റബ്ബർ dance Super മക്കളെ

  • @omanababu8637
    @omanababu8637 ปีที่แล้ว +5

    ഹായ് മക്കളെ അടിപൊളി ഡാൻസ് ഇനിയും പുതിയ ഡാൻസ് -- കളിക്കാൻ ഈ വേദിയിൽ തന്നെ വരണേ, ഒത്തിരി ഇഷ്ടത്തോടെ രണ്ടു പെർ ക്കും ഉമ്മ.

  • @beautygirl1191
    @beautygirl1191 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @sreelekha8455
    @sreelekha8455 ปีที่แล้ว +1

    Dance masterkku big salute.evare engane padippichu eduthello.supr makkale❤

  • @fathimanaluveettil7205
    @fathimanaluveettil7205 ปีที่แล้ว

    ഡാൻസ് മനോഹരം 👍👌 പക്ഷേ പാട്ടുകൾ ഡാൻസും മായി ഒരു ബന്ധവും ഇല്ല എന്ന സത്യം പറയതെ വെയാ

  • @noohsamer1932
    @noohsamer1932 ปีที่แล้ว +2

    Pwoli❤

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +3

    Super performance ❤❤

  • @ammoosammu4935
    @ammoosammu4935 ปีที่แล้ว +5

    Adipoliii ❤️❤️

  • @flowersvideo4538
    @flowersvideo4538 6 หลายเดือนก่อน

    ദൈവം മക്കളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ സൂപ്പർ സൂപ്പർ 👍👍👍❤️❤️❤️❤️👍👍

  • @jainscaria9039
    @jainscaria9039 ปีที่แล้ว

    നല്ലൊരു ഡാൻസിന്റെ ഇടയ്ക്ക് ആ പൊട്ടന്മാരെ കാണിച്ച് ഫ്ലോ കളയുന്നത് എന്തിനാ...

  • @sangeetharani6462
    @sangeetharani6462 ปีที่แล้ว +4

    Amazing and sooper performance makkale

  • @noushadv2162
    @noushadv2162 ปีที่แล้ว +1

    എത്ര കണ്ടു എന്നറിയില്ല സന്തോഷം

  • @Gamessportsman
    @Gamessportsman 11 หลายเดือนก่อน +1

    അടിപൊളി ചെല്ലമക്കളെ ❤️❤️❤️❤️❤️❤️❤️❤️💋💋💋💋💋💋💋💋💋💋

  • @unnipandikkad8791
    @unnipandikkad8791 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ... അടിപൊളി കുട്ടികൾ..പക്ഷെ ഈ പയ്യൻ ആണെന് തോന്നുന്നു കിടിലത്തിൽ വന്നപ്പോ കുറച്ച് ജാഡ യോടെ അഹങ്കാരത്തോടെ റിമിച്ചേച്ചിയോട് സംസാരിച്ചു... റിമിച്ചേച്ചിക്ക് അത് വിഷമം ഉണ്ടാക്കിയെങ്കിലും അത് കോമഡിയായി എടുത്തത് കൊണ്ട് വൈറൽ ആയില്ല പക്ഷേ....അങ്ങനെ ആവാൻ പാടില്ല മക്കൾ വളർത്തുമ്പോൾ അതുകൂടി ശ്രദ്ധിക്കുക എന്ന് മാത്രം... വലിയ വായിൽ വർത്താനം പറയാൻ പാടില്ല മക്കൾ...

  • @haridhasanp9750
    @haridhasanp9750 ปีที่แล้ว +1

    Super makkalle polichu❤️❤️❤️😍😍🥰🥰👏🏻👏🏻👏🏻

  • @jolyantony808
    @jolyantony808 ปีที่แล้ว +8

    Dilsha. Ramsaan onnu pottikarajoluu🤣🤣🤣🤣🤣🤣🥰🥰

  • @ginkujolly1303
    @ginkujolly1303 4 หลายเดือนก่อน

    Visual treat എന്ന് പറഞ്ഞാൽ ഇതാണ്.

  • @mohanakumarannair1837
    @mohanakumarannair1837 ปีที่แล้ว

    ഇടക്ക് ജഡ്‌ജ്‌സ്സിനെ കാണിക്കാതെ കുട്ടികളുടെ പെർഫോമൻസ് തുടർച്ചയായി കാണിച്ചാൽ നന്നാകും

  • @misnaminnu2969
    @misnaminnu2969 ปีที่แล้ว +1

    Ente ponno endhaa parayandenn ariyilla ❤❤❤❤