മീനുക്കുട്ടി ഇനി ഭൂട്ടാനിൽ | Bhutan Bike Ride | How To Enter Bhutan With Indian Vehicle

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
    chat.whatsapp....
    For Tour Booking :
    YatriVibes
    Call. : +917973822386
    WhatsApp. : +919400586083
    WhatsApp Channel Link : whatsapp.com/c...
    ____________________________________________
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Bhutan

ความคิดเห็น • 76

  • @yasodaraghav6418
    @yasodaraghav6418 2 หลายเดือนก่อน +6

    ഭൂ ട്ടാൻ എത്ര സുന്ദരി പൂക്കൾ കണ്ടിട്ട് കൊതിയായി സ്നേഹം മാത്രം മോനെ 💕💕💕💕

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 หลายเดือนก่อน +2

    അങ്ങനെ ഞമ്മളും ഭൂട്ടാനിലെത്തി അല്ലേ ഉഷാറായിക്ക്ണ് ട്ടോ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹

  • @sreelathan1285
    @sreelathan1285 2 หลายเดือนก่อน

    ഞാൻ കഴിഞ്ഞ വർഷം Vivekananda tour Package വഴി ഭൂട്ടാനിൽ പോയി. ഒരാഴ്ചത്തെ tour ആയിരുന്നു. നന്നായി enjoy ചെയ്തു.

  • @sudhia4643
    @sudhia4643 2 หลายเดือนก่อน +2

    അടുക്കും. ചിട്ടയുമുള്ള കെട്ടിടങ്ങൾ.അതൊരു. പ്രത്യേകത. തന്നെ.... Tottaly 👌👍🙏❤മാത്രം. Sudhi. Ernakulam.

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +2

    ഭൂട്ടാൻ വളരെ സുന്ദരം ❤️ അവിടെ നമ്മുടെ പട്ടാളം തന്നെ ഇന്ത്യൻ ആർമി അവിടെ ഡ്യൂട്ടിയിൽ ഉണ്ട് 👍പിന്നെ യാത്ര എങ്ങോട്ടെന്ന് പറഞ്ഞില്ല 🤔

    • @user-ci1dm4ec7p
      @user-ci1dm4ec7p 2 หลายเดือนก่อน +2

      താങ്കൾ പട്ടാളത്തിലാണോ ?
      അവിടെ താമസിച്ചിട്ടുണ്ടോ❤

    • @PeterMDavid
      @PeterMDavid 2 หลายเดือนก่อน +1

      @@user-ci1dm4ec7p ആയിരുന്നു 👍അവിടെ പോയിട്ടില്ല 🙏

    • @user-ci1dm4ec7p
      @user-ci1dm4ec7p 2 หลายเดือนก่อน

      @@PeterMDavid ok,..അവിടുത്തെ പട്ടാളത്തെ പരിശീലിപ്പിക്കാനും, നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷക്കുമായി IMTRAT ഉണ്ടായിരുന്നല്ലോ..( ഏറെ വര്‍ഷങ്ങള്‍ക്കു മുന്പ്.ഇപ്പോഴും ഉണ്ടാവും.അന്ന് അവിടുത്തെ പ്രധാന റോഡുകളുടെ നിര്‍മാണവും പരിപാലനവും GREF ആയിരുന്നല്ലോ.( ഇപ്പോള്‍ BRO ആയിരിക്കും അല്ലെ..)മനോഹരമായ ഭൂപ്രകൃതിയും, സ്നേഹമുള്ള ജനങ്ങളും.പക്ഷെ ഇപ്പോള്‍ ഭൂട്ടാന് ഭരതത്തോട് മുന്‍പുണ്ടായിരുന്ന ബന്ധം തുടരാന്‍ കഴിയുന്നില്ല..മാലദ്വീപും, മറ്റു സമീപ രാജ്യങ്ങളും ചെയ്യുന്നതുപോലെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്നാട്ടിലെ ചില രാഷ്ട്രീയക്കാരുടെ നടപടികളും, ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ചില ദുഷ്ട ശക്തികളും ഒത്തു ചേര്‍ന്നതിനാല്‍.

  • @chandranp1830
    @chandranp1830 2 หลายเดือนก่อน

    ഹായ് സുധീഷ്...കാഴ്ച കൾ..സുന്ദരം. .❤❤❤

  • @bijujohn4515
    @bijujohn4515 2 หลายเดือนก่อน

    Super adipoli god bless you 30 year munpu bhutan nila sang gohker ayirunu vedum kandethil very happy gl night salute good luck thanks bro
    Ood

  • @user-ej9zn4rf4b
    @user-ej9zn4rf4b 2 หลายเดือนก่อน

    എത്ര സുന്ദരമാണ് ഭൂട്ടൻ സുധി നീ ഭാഗ്യവാന 🎉

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 หลายเดือนก่อน +1

    I was out of station, still I will be watching your videos. Nice, good luck boy. Enjoy the program. One day I will travel with you.

  • @sanjukottarathil6855
    @sanjukottarathil6855 2 หลายเดือนก่อน

    ഹായ് സുധി സുഖം ആണല്ലോ സ്നേഹം മാത്രം❤❤❤❤

  • @thomasjoseph5311
    @thomasjoseph5311 2 หลายเดือนก่อน +2

    ഇന്ത്യയുടെ ഗ്രാമീണ ദേശങ്ങളിൽ സേവനം ചെയുന്ന ക്രിസ്ത്യൻ മിഷനറിമാർക്കു ആദരവ്.......

  • @pradeeshtv7424
    @pradeeshtv7424 2 หลายเดือนก่อน

    Hai sudhi bro❤️❤️👍👍എനി നമ്മുടെ കാഴ്‌ച്ചകൾ ഭൂട്ടാനിലെ മനോഹരമായ കാഴ്‌ച്ചകൾ അടിപൊളി 👍👍❤️പിന്നെ നമ്മുടെ മീനുക്കുട്ടിഉള്ള യാത്ര അടിപൊളി 👍❣️ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❣️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍🙏

  • @babuct7337
    @babuct7337 2 หลายเดือนก่อน

    ഭൂട്ടാനിലെ ബോർഡർ ടൗൺ ആണ് സാംടൂപ് ജോങ്കാർ . ചിലവ് കൂടുതലാണ് ഇവിടെ എങ്കിലും കാഴ്ചയും അനുഭവങ്ങളും ധാരാളം .ഹിന്ദിയും ഇംഗ്ലീഷും പ്രശ്നമില്ലാതെ ഉപയോഗിക്കാം.

  • @vijaypaul2274
    @vijaypaul2274 2 หลายเดือนก่อน

    I liked Bhutan.....Thanks for a nice tour....

  • @GeethuMol-nv4eb
    @GeethuMol-nv4eb 2 หลายเดือนก่อน

    Sudhi super...

  • @user-ci1dm4ec7p
    @user-ci1dm4ec7p 2 หลายเดือนก่อน

    സുധി, അവിടെ ഒരു പ്രത്യേകത കൂടിയുണ്ട് - നമ്മളോട് വാങ്ങിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം
    നമ്മൾ ആ നാട്ടിൽ വലിച്ചെറിയുന്ന വേസ്റ്റ് ക്ലീനിംഗ് ന് വേണ്ടിയാണന്ന് പറയപ്പെടുന്നു.

  • @ranjithmenon8625
    @ranjithmenon8625 2 หลายเดือนก่อน

    Hi sudhee, ഇന്ത്യൻ ടൂറിസ്റ്റ് കൾക് മാത്രമേ ഈ ഫീസ് ബാധകം, എല്ലാ ടൂറിസ്റ്റ് കൾക്കും(വെസ്റ്റ്)ഇതു തന്നെ ആണോ ഫീ❤❤❤ ദുഃഖമല്ലേ സുധീ

  • @manjususan8615
    @manjususan8615 2 หลายเดือนก่อน

    Dharmashala trip ....
    ❤❤❤

  • @lajipt6099
    @lajipt6099 2 หลายเดือนก่อน

    നമ്മുടെ ഭരണിധികാരികൾ ഈ സ്ഥലങ്ങൾ കാണണം എങ്ങനെ രാജ്യം ഭരിക്കണമെന്നുള്ള ത്

  • @chithrabhanu6502
    @chithrabhanu6502 2 หลายเดือนก่อน

    മനോഹരം sudhi bro 👍🏻👍🏻👍🏻

  • @saseendranpp2891
    @saseendranpp2891 2 หลายเดือนก่อน

    പുതിയ യാത്രയുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ❤

  • @kcjohnson1391
    @kcjohnson1391 2 หลายเดือนก่อน +1

    ഞാൻ നോക്കിയത് അവിടെ ഒന്നും ഒരു ബാനർ, കൊടി ഇങ്ങനെ ഉള്ള ഒന്നും കാണാൻ ഇല്ല കേരളത്തിൽ ആയിരുന്നു എങ്കിൽ എല്ലാ പാർട്ടികളുടെയും കൊടി തോരണങ്ങൾ, വലിയ ഫ്ലെക്സ് ബോർഡ്‌ ഇതുകൊണ്ടൊക്കെ നിറഞ്ഞു നിന്നേനെ

  • @avinashaneesh9825
    @avinashaneesh9825 2 หลายเดือนก่อน

    ഭൂട്ടാൻ സൂപ്പർ ,, സ്നേഹം മാത്രം💙💜☃️☃️🥀🥀

  • @vijin.v5032
    @vijin.v5032 2 หลายเดือนก่อน

    ബൂട്ടാൻ ❤️ സ്നേഹം മാത്രം ❤️❤️❤️

  • @mohammadhafeez6942
    @mohammadhafeez6942 2 หลายเดือนก่อน

    Namaskaram bro ❤

  • @SKumar-dt9bu
    @SKumar-dt9bu 2 หลายเดือนก่อน

    ❤️❤️സ്നേഹം മാത്രം ശുഭയാത്ര 👍👍

  • @UnniKrishnan-cw3ks
    @UnniKrishnan-cw3ks 2 หลายเดือนก่อน +1

    ഭൂട്ടാൻ യാത്ര ഒരാൾക്ക് എത്രയാവു അത് പറയു

  • @ssumesh2681
    @ssumesh2681 2 หลายเดือนก่อน

    സൂപ്പർ 🍬🍬

  • @user-ux2xi2xp4r
    @user-ux2xi2xp4r 2 หลายเดือนก่อน

    Sound.kutanam.yatrayilsaund.kleeravunnilla.

  • @koshylukoselukose458
    @koshylukoselukose458 2 หลายเดือนก่อน

    Sudhi nigal parunntu raid Chu bol sound pathari pokunnu.Nigl parajathu Himalayathil ku ku parunnathum kalttu

  • @shinibijo1654
    @shinibijo1654 2 หลายเดือนก่อน

    Super🥰🥰

  • @SKumar-dt9bu
    @SKumar-dt9bu 2 หลายเดือนก่อน

    ഹായ് സുധി ബ്രോ ❤️❤️👍👍

  • @kis916
    @kis916 2 หลายเดือนก่อน

    വണ്ടി കൊള്ളാവോ എന്ന് പറയണേ... ബുക്ക്‌ ചെയ്യാനാ..

  • @user-pz6wb7nt8m
    @user-pz6wb7nt8m 2 หลายเดือนก่อน

    സ്നേഹം മാത്രം

  • @user-dq3yo2mr5h
    @user-dq3yo2mr5h 2 หลายเดือนก่อน

    ഹായ് രാജകീയഭൂട്ടാൻ🎉👍👍

  • @girishkumar9117
    @girishkumar9117 2 หลายเดือนก่อน

    ❤❤❤🙏🏻super

  • @surendranpk8935
    @surendranpk8935 2 หลายเดือนก่อน

    ഫ്രീക്കി എവിടെ

  • @kishorekonni653
    @kishorekonni653 2 หลายเดือนก่อน

    Hai

  • @sudheermuhammed
    @sudheermuhammed 2 หลายเดือนก่อน

    Nice

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน

    Happy journey 🎉

  • @reenaos3092
    @reenaos3092 2 หลายเดือนก่อน

    Hai sudhi 🙏🙏🙏👍👌

  • @vineethviyara2985
    @vineethviyara2985 2 หลายเดือนก่อน

    God bless you👍

  • @prasanna1118
    @prasanna1118 2 หลายเดือนก่อน

    സൂപ്പർ 😍😍

  • @eajas
    @eajas 2 หลายเดือนก่อน

    🥰sneham mathram ✌️

  • @user-ko5qm9db1q
    @user-ko5qm9db1q 2 หลายเดือนก่อน

    Button super 👌

  • @kj_george
    @kj_george 2 หลายเดือนก่อน

    isuzu പിക്കപ്പ് എത്ര എണ്ണമാ ?

  • @ManojJames-wu5tz
    @ManojJames-wu5tz 2 หลายเดือนก่อน

    💕💕💕

  • @debin83
    @debin83 2 หลายเดือนก่อน

  • @adarshsubash1417
    @adarshsubash1417 2 หลายเดือนก่อน

    ❤❤❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 หลายเดือนก่อน

    👍👍👍

  • @ushamohan2376
    @ushamohan2376 2 หลายเดือนก่อน

    Super 👍

  • @shajipannulli6333
    @shajipannulli6333 2 หลายเดือนก่อน

    👍👍👍💓

  • @frapathz1789
    @frapathz1789 2 หลายเดือนก่อน

    ❤❤

  • @soudaminimurali6915
    @soudaminimurali6915 2 หลายเดือนก่อน

    😍😍👍👍👌👌♥️♥️

  • @manjushapb2653
    @manjushapb2653 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @ismailch8277
    @ismailch8277 2 หลายเดือนก่อน

    super👍👍👌👌

  • @user-wu9dz8wf3y
    @user-wu9dz8wf3y 2 หลายเดือนก่อน

    👍🏻👍🏻👍🏻♥️😄

  • @ushac1317
    @ushac1317 2 หลายเดือนก่อน

    Sudi,sugamano

  • @bullrider2551
    @bullrider2551 2 หลายเดือนก่อน

    Hi

  • @user-co4kj8cx8d
    @user-co4kj8cx8d 2 หลายเดือนก่อน

    Hal

  • @prajoshpilakkat8116
    @prajoshpilakkat8116 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvarghese6570
    @josephvarghese6570 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 หลายเดือนก่อน

    മഴ സുധി💞💞💞

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 หลายเดือนก่อน

    ഞാൻ ഫസ്റ്റ് അടിച്ചു 💕💕💕

  • @user-df2pg4ie3v
    @user-df2pg4ie3v 2 หลายเดือนก่อน

    Super ❤

  • @sudeerkv621
    @sudeerkv621 2 หลายเดือนก่อน

    Hai

  • @sanojam9616
    @sanojam9616 2 หลายเดือนก่อน

    ❤❤❤

  • @user-co4kj8cx8d
    @user-co4kj8cx8d 2 หลายเดือนก่อน

    Hal

  • @amalraj1145
    @amalraj1145 2 หลายเดือนก่อน

    ❤❤

  • @jafar117
    @jafar117 2 หลายเดือนก่อน

    ❤❤❤

  • @user-zu7ry7nz3x
    @user-zu7ry7nz3x 2 หลายเดือนก่อน

    ❤❤❤

  • @sonyanish3421
    @sonyanish3421 2 หลายเดือนก่อน

    ❤❤❤