തട്ടമിട്ട് കൃഷ്ണനെ വരക്കുന്നത് ബിസിനസ് ട്രിക്ക് എന്ന് പറയുന്നവരോട്😲 JASNA SALIM INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • JASNA SALIM INTERVIEW | JASNA SALIM KRISHNA PAINTING
    Jasna Salim
    Jasna Salim krishnan painting
    Jasna Salim family
    Jasna Salim husband
    Jasna Salim modi
    Jasna Salim youtube channel
    Jasna Salim interview
    Jasna Salim family husband
    Jasna Salim suresh gopi
    Jasna Salim latest
    Jasna salim painting
    Jasna salim variety media
    Jasna Salim reels
    Jasna Salim shorts
    Jasna Salim vlog
    Jasna Salim guruvayoor
    Jasna Salim family photos
    Variety media
    Variety media interview
    Variety media latest interview
    Krishnan painting
    #JasnaSalim #Interview #krishnapainting
  • บันเทิง

ความคิดเห็น • 119

  • @KERALAGREENVILLAGE
    @KERALAGREENVILLAGE 13 วันที่ผ่านมา +16

    കൃഷ്ണനും, നബിയും യേശുവും എല്ലാം ഒന്ന് തന്നെ എന്ന സത്യം ഈ മനുഷ്യർ എപ്പോൾ മനസിലാകും 😢

    • @safarahammed4558
      @safarahammed4558 13 วันที่ผ่านมา +1

      ചേച്ചി നിങ്ങളുടെ നല്ല മനസ്സ് കൊണ്ടു തോന്നുന്നതാണ് 👍
      മനുഷ്യസ്നേഹം നിങ്ങളുടെ ഉള്ളിൽ ഉള്ളത് കൊണ്ടു മാത്രം ❤️
      സത്യം പറഞ്ഞാൽ മതസ്വഹാർദം എന്ന ഒരു വാക്കിനു ഒരു പ്രസക്തിയും ഒരു മതത്തിലുമില്ല
      എല്ലാ വിശ്വസിക്കൾക്കും അവരുടെ ദൈവം ആണ് ശെരി ബാക്കി എല്ലാം തെറ്റ് സ്വന്ധം ദൈവമാണ് ഒർജിനൽ ബാക്കി എല്ലാം ഡ്യൂപ്ലിക്കേറ്റ് എന്നതാണ് വാസ്തവം.
      അല്ലെങ്കിൽ എല്ലാവർക്കും എല്ലാ ദൈവങ്ങളെയും വിശ്വസിച്ചുകൂടെ പല ദൈവങ്ങളോടും പ്രാർത്ഥിച്ചുകൂടെ.
      മതം സൗഹാർധമില്ല മനുഷ്യ സൗഹർത്ഥമെയുള്ളു
      ഏതാർത്ഥത്തിൽ മനുഷ്യർക്ക്‌ മനുഷ്യരോട് തോന്നുന്ന ഒരു സ്നേഹവും ബഹുമാനം കൊണ്ടാണ് മത സൗഹാർദം എന്നും പറഞ്ഞു നമ്മുടെ നാട്ടിൽ കാണുന്ന പല പരിപാടികളും
      നമ്മുടെ നാട്ടിലെ അവസ്ഥ കൊണ്ട് മത സൗഹാർദം എന്ന് പറയേണ്ടി വരുന്നതാണ് അത്രേം വർഗീയതയാണല്ലോ നമ്മുടെ നാട്ടിൽ.
      പിന്നെ ഇതിന്റേം മുകളിൽ സ്വന്തം മതം എന്നും പറഞ്ഞു മനുഷ്യനെ തിരിച്ചറിയാത്ത മറ്റു ആളുകൾ സങ്കി,കൃസങ്കി, iss ത്വീവ്രവാദികൾ
      മതം കാരണം ലോകം തന്നെ ഇല്ലാണ്ടാവും അതില്ലെങ്കിൽ എല്ലാ സൗഹാർഡവും ഉണ്ടാവും
      മനുഷ്യൻ എന്ന ഒരേ ഒരു വികാരം മനസ്സിൽ ഉണ്ടായാൽ നമ്മുടെ നാട്ടിൽ ഒരു പ്രശ്നവുമില്ല

    • @Mezzaferish
      @Mezzaferish 4 วันที่ผ่านมา

      God is only a superpower. No picture broo....

    • @KERALAGREENVILLAGE
      @KERALAGREENVILLAGE 4 วันที่ผ่านมา +1

      @@Mezzaferish yes bro super power universil എല്ലായിടത്തും ഉണ്ട് കല്ലിലും picturilum, ജീവനുള്ളത്തിലും എല്ലാത്തതിലും ഉണ്ട്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് എങ്ങനെ വേണമെങ്കിലും ആരാധിക്കാം. അതിനൊരു ഒരു രൂപം വേണം എന്ന് ഒന്നുമില്ല

  • @MuhammadKutty-e8b
    @MuhammadKutty-e8b วันที่ผ่านมา +6

    ട്ടെ മിടാത്ത ഒരു കുട്ടി ഗുരുവായൂർ അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിടുന്നു അതാണ് തട്ടിപ്പ് 'അമ്പലത്തിൽ തട്ടമിടണമെന്ന് നിബന്ധനയുണ്ടൊ എന്ന് വ്യക്തമാക്കണം.

  • @Rooh248
    @Rooh248 14 วันที่ผ่านมา +12

    ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ❤️❤️❤️

  • @PrakashVp-pg9qr
    @PrakashVp-pg9qr 2 วันที่ผ่านมา +17

    ഇവൾ ഉടായിപ്പ് ആണെന്ന് ഹിന്ദുക്കൾ മനസ്സിലാക്കി,( പക്കാ ബിസിനസ്) അത് അവൾക്കും മനസിലായി അപ്പൊ പിന്നെ ഇതേ മാർഗമുള്ളൂ

    • @koyakuttyk5840
      @koyakuttyk5840 วันที่ผ่านมา

      th-cam.com/video/Y7jnStxZeGQ/w-d-xo.htmlsi=wnNKCgU5fPMY-Xf4

    • @hameedhameed4150
      @hameedhameed4150 20 ชั่วโมงที่ผ่านมา

      Caract

  • @arshadabdulla3038
    @arshadabdulla3038 วันที่ผ่านมา +2

    പുതിയ വീഡിയോ കണ്ട്ക്ക്ണ്...പൊളി 🤓😁😁😁
    കുടുങ്ങിയപ്പോൾ നല്ല രസമുള്ള കരച്ചിൽ 🤭🤭

  • @user-zj7ze3yt8f
    @user-zj7ze3yt8f 2 วันที่ผ่านมา +5

    പക്കാ ഫ്രോഡ് ആണ് പലർക്കും ഇവളുടെ സ്വഭാവം അറിയാം ഭർത്താവ് എന്നെ ഇട്ടിട്ടു പോയി

  • @vijayan4049
    @vijayan4049 6 วันที่ผ่านมา +7

    അങ്ങനെ ആകട്ടെ. എന്താ കുഴപ്പം. ആര് ബിസിനസ് നടത്തിയാലും ട്രിക് ഉപയോഗിക്കും.

  • @AmrithaK-cj8lu
    @AmrithaK-cj8lu 15 วันที่ผ่านมา +20

    മറ്റുള്ളവർ എന്തും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട ഒരു കലാകാരി എന്നാ നിലയിൽ ഇനിയും ഒട്ടേറെ ചിത്രങ്ങൾ വരച്ചു ഉയരങ്ങളിൽ എത്തട്ടെ 🙏🏻🥰🧡🧡🥰🥰

    • @vision6423
      @vision6423 6 วันที่ผ่านมา +1

      അവളുടെ വരയിൽ ഭംഗി ഇല്ലാ മ്യുംസ്ലിം ആയത് കൊണ്ട് തലയിൽ വെച്ച് നടക്കുന്നതും 😊

  • @high-nessmedias3816
    @high-nessmedias3816 14 วันที่ผ่านมา +4

    Good interview Subscribed .

  • @anvarsadhath3351
    @anvarsadhath3351 4 วันที่ผ่านมา +7

    ജസ്‌ന നല്ല വാക്കുകൾ മുന്നോട്ട് പോവുക തളരരുത് 👍🏻good interview🌹♥️

  • @HibaAyisha-qv9ky
    @HibaAyisha-qv9ky 15 วันที่ผ่านมา +10

    First comment ❤

  • @high-nessmedias3816
    @high-nessmedias3816 14 วันที่ผ่านมา +3

  • @shifu165
    @shifu165 15 วันที่ผ่านมา +10

    Mashallah❤❤❤

  • @user-bw8ld9ri7e
    @user-bw8ld9ri7e 14 วันที่ผ่านมา +6

    God bless you sister ❤❤❤

  • @NarayananK-sd5su
    @NarayananK-sd5su 14 วันที่ผ่านมา

    ഹായ് ഗുഡ് ഈവനിംഗ്

  • @Haju754
    @Haju754 วันที่ผ่านมา +2

    Chechi , ee parayunna nakine canser vannal theerum ellam

  • @sabithagireeshnath7413
    @sabithagireeshnath7413 3 วันที่ผ่านมา

    Love you jesnakutti

  • @VinodhPuthanmattam
    @VinodhPuthanmattam 2 วันที่ผ่านมา +1

    👍👍👍❤️❤️

  • @pavithrankp4714
    @pavithrankp4714 13 วันที่ผ่านมา

    Mole kannan te oru photo vangan agraham und engine anu order cheyyendathu

  • @lathasuresh315
    @lathasuresh315 13 วันที่ผ่านมา

    ❤❤

  • @Prashant-ir2fx
    @Prashant-ir2fx 11 วันที่ผ่านมา

    👍

  • @user-dg3bo8dm8m
    @user-dg3bo8dm8m 13 วันที่ผ่านมา +6

    അപ്പൊ arun അല്ലെ ഇവളുടെ ഭർത്താവ്

  • @chanakasangi
    @chanakasangi 3 วันที่ผ่านมา +5

    മദ്രസയിൽ എന്തിനാ വിടുന്നെ
    കൃഷ്ണ പോടോ വരക്കാൻ വിടു

  • @user-tc7je9ys3b
    @user-tc7je9ys3b 4 วันที่ผ่านมา

    ❤❤❤

  • @dreamslight8600
    @dreamslight8600 4 วันที่ผ่านมา

    ❤❤❤❤

  • @vijayaragr2219
    @vijayaragr2219 วันที่ผ่านมา +4

    ആരെന്തു പറഞ്ഞാലും സ്വന്തം തീരുമാനവുമായി മുന്നോട്ടു പോവുക. ഒരു മതത്തെയും താഴ്ത്തി കാണേണ്ട. എല്ലാ മതത്തിലുമുണ്ട് നല്ലവർ ഒരുപാട്.

  • @AbilashAbhi-nq6ft
    @AbilashAbhi-nq6ft 4 ชั่วโมงที่ผ่านมา

    😊😊😊😊😊😊😊❤❤❤❤❤🎉

  • @sreedharana.v2693
    @sreedharana.v2693 6 วันที่ผ่านมา +2

    Maths branth aarku vannalum rakshayilla mole🎉

  • @hamzapullattil
    @hamzapullattil วันที่ผ่านมา +1

    ഒരു ഇൻറർവ്യൂ കണ്ടിട്ട് പരമാവധി ആളുകൾ കമൻ്റിലൂടെ തെറി പറയുകയാണെങ്കിൽ ആ തെറി ഈ സ്ത്രീ കേൾക്കട്ടെ എന്നാണ് ചാനലുകാരനും ഉദ്ദേശിച്ചത്

  • @sajeenapk8362
    @sajeenapk8362 3 วันที่ผ่านมา

    😢😢

  • @deepuk5022
    @deepuk5022 23 ชั่วโมงที่ผ่านมา

    എവിടെപ്പോയി ഗുരുവായൂരപ്പൻ കൈവിട്ടു കളഞ്ഞു

  • @saleemsali3486
    @saleemsali3486 14 วันที่ผ่านมา +53

    വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ജസ്‌ന 🙏🏻. മതത്തെ കുറിച് പ്രത്യേകിച്ചും.

    • @ajnuz517
      @ajnuz517 14 วันที่ผ่านมา +8

      Enthu kondanu avr anghane parayendi varunnath ninghloke karanam thanneyalle avr cheyyunnath oru joliyayi allenkil avrude ishtam ayi kandirunnenkil oru preshnam illarunnu ithellam koody avre poi thery vilikuka avrude karythil idapeduka iniyum avre theryparayanum avrude personal karyathil idapedanum poyal pathuke pathukea avr aa mathathe thanne verukum ninghallem koody veruppikum ithan sambhavich kondirikunnath

    • @vishnuramachandran364
      @vishnuramachandran364 12 วันที่ผ่านมา +11

      Matham kop

    • @shibilrehman
      @shibilrehman 10 วันที่ผ่านมา +5

      അവള് അതിനു മുസ്‌ലിം അല്ലല്ലോ

    • @ajnuz517
      @ajnuz517 9 วันที่ผ่านมา +2

      @@shibilrehman ivide avre kuttam paranjond nadakunna orutharum nalla muslim alla adhym swayam chinthikanam njan nallathano enn vayil thonniyath vilichond nadakunna ezhuthi vidunna kureyennam

    • @jithu__1474
      @jithu__1474 8 วันที่ผ่านมา +2

      ഉള്ളത് പറയാൻ allahu വിലക്കിയിട്ടുണ്ടോ

  • @anaspk4673
    @anaspk4673 13 วันที่ผ่านมา +5

    Rndaalum koodi muslim madhaathe irnn kutm paryunnuu ithaano interview very badd 🥱

    • @adithyank2274
      @adithyank2274 8 วันที่ผ่านมา

      Its reality sathyavastha parayumbo kurupotiyitt karyamilla

    • @desi_anime_club
      @desi_anime_club 2 วันที่ผ่านมา

      Ayin ivde athinulla right und, shariah niyamam alla india yil.. Ith kelkan patulle india vitoo, pakistano Afghanistano pokko

  • @mohammedshareef479
    @mohammedshareef479 5 วันที่ผ่านมา +1

    മതങ്ങൾ കലഹിക്കാൻ ഉള്ളതല്ല

  • @user-pr6ur5cx8x
    @user-pr6ur5cx8x 4 วันที่ผ่านมา +1

    ഫാദർ ഡോക്ടർ ബന്ധം?

  • @seenafaeya7591
    @seenafaeya7591 วันที่ผ่านมา

    ജസ്നശരിയാണ്

  • @hiyoutubers12345
    @hiyoutubers12345 14 วันที่ผ่านมา +3

    proper ayi hindu ayii..pine name m thattavm aalukare undaki pattikalee

  • @muhnasmuhnas198
    @muhnasmuhnas198 12 ชั่วโมงที่ผ่านมา

    Ivale kurichu padichitt pore comment adikkan😂😂😂

  • @hamzapullattil
    @hamzapullattil วันที่ผ่านมา +2

    രാജാരവിവർമ്മയുടെ കാലത്തേക്ക് കേരളത്തിൽനിന്ന് ഒരു മുസ്ലിം പേരുള്ള വനിത ഉയർന്നു വരട്ടെ എല്ലാവിധ ആശംസകൾ നേരുന്നു

  • @manniyayan
    @manniyayan 8 วันที่ผ่านมา

    മണിയൻ

  • @mohammedshareef479
    @mohammedshareef479 5 วันที่ผ่านมา

    ഒരാൾ എന്ത് ജോലി എടുക്കുന്ന അവരാവരുടെ ജീവിത മാർഗം ആണ് അവർ തട്ടം ഇടലോ ഇടാത്തതിതോ നമ്മൾ കുറ്റം പറയണ്ട
    പിന്നെ ക്രേഷ്ണൻ വരക്കുന്നത് ഒരു കുറ്റമാണോ....

  • @sreesree2419
    @sreesree2419 14 วันที่ผ่านมา +6

    കേരളം എല്ലാ കാര്യത്തിലും, മറ്റു രാജ്യങ്ങളിലെ പോലും ആൾക്കാരെ അപേക്ഷിച്ച് വിദ്യാസമ്പന്നരും വിവരമുള്ളവരും ആണ് എന്നതിൽ ഒരു തർക്കവും ഇല്ലാത്ത കാര്യമാണ്. പക്ഷെ ജസ്‌നയുടെ കാര്യത്തിൽ ചിലർ കാണിക്കുന്ന ശുഷ്‌കാന്തി ഇവിടെയുള്ള എത്രയോ വീടില്ലാത്തവരുടെയും, അസുഖ ബാധിതരുടെയും കാര്യത്തിൽ കാണിച്ചിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകാറുണ്ട്. അത്രക്കും മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്ന ആൾക്കാരുടെ വീഡിയോസ് ജസ്‌ന സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ.അധിക്ഷേപിക്കുന്ന എല്ലാവരും അവസാനം പറയുന്ന ഒരു വാക്ക് നീ എന്റെ ആരുമല്ല എന്നാലും കണ്ടപ്പോ പറഞ്ഞു പോയതാണ് എന്നാണ്.. എല്ലാവരും നാമം ജപിക്കുന്നവരോ, ഏത് മതം ആയാലും പ്രാർത്ഥിക്കുന്നവരാണല്ലോ.. അതെ നാവുകൊണ്ട് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു. ഇവരുടെയൊക്കെ, നമ്മുടെയും മാതാപിതാക്കൾ ഇങ്ങനെയൊക്കെ തെറി വിളിക്കുന്നവരായി വളരണം എന്ന് ആഗ്രഹിച്ചല്ലല്ലോ വളർത്തിയത്.. നമ്മളുടെ മക്കളെയും നല്ലവരായിട്ടാണ് വളർത്തുന്നത്.. എന്നിട്ടും.... അധഃപതിച്ചു പോകുന്നത് കഷ്ടമല്ലേ..

    • @subaidhamoothedath8846
      @subaidhamoothedath8846 3 วันที่ผ่านมา

      Thattam ettal muslimakula nalla nanasi veenam eslam pranchapolay gee vikkanam athanu Muslim 😮

  • @ramllaashru1982
    @ramllaashru1982 วันที่ผ่านมา

    Chally

  • @A13-u6f
    @A13-u6f 19 ชั่วโมงที่ผ่านมา

    പടം വരക്കുന്നത് തന്നെ ഉടായിപ്പ് ആണോ എന്ന് സംശയം ഉണ്ട്, ഒരു കലാകാരി ആണെങ്കിൽ വേറെ ഒരു ചിത്രവും വരക്കാൻ അറിയില്ല

  • @hiyoutubers12345
    @hiyoutubers12345 14 วันที่ผ่านมา +1

    ni ambalthu kuri ididu adtha day thattam idu irikmm..fan boys modi annanmmm..aalukare pottanm

  • @fatimathzuhara8503
    @fatimathzuhara8503 14 วันที่ผ่านมา +4

    Varakam avaravarude kazhivan masha Allah islamil kalaye prolsahipikkunnund

    • @ajnuz517
      @ajnuz517 14 วันที่ผ่านมา +2

      Pinnenthina ee franthanmar therivilich salyam cheyyunnath

    • @safarahammed4558
      @safarahammed4558 13 วันที่ผ่านมา

      അതിപ്പോ ഹിന്ദുമതത്തിലെ പോലെ ആണോ സംഘികൾ ചെയ്യുന്നത്.
      അത് പോലെ മുസ്ലിമിൽ സുഡാപ്പികളും അത്ര തന്നെ 👍

    • @adithyank2274
      @adithyank2274 8 วันที่ผ่านมา

      Appo music art alley
      Enittu enthina pattu padunavare islam kollunath🤔

    • @desi_anime_club
      @desi_anime_club 2 วันที่ผ่านมา

      പടം വര ഇസ്ലാം promote ചെയ്യുന്നുണ്ടോ? Reference tha fathimaeee

    • @mammas1226
      @mammas1226 7 ชั่วโมงที่ผ่านมา

      ​@@desi_anime_clubജീവനില്ലാത്ത എന്ന് പറഞ്ഞാൽ പ്രകൃതി ഭംഗി വരക്കുന്നതിന് ഇസ്ലാം പ്രൊമോട്ട് ചെയ്യുന്നുണ്ട്. വരയ്ക്കാനേ പാടില്ല എന്നില്ല

  • @muhmmadaslammuhmmadaslam1205
    @muhmmadaslammuhmmadaslam1205 วันที่ผ่านมา

    no gud massag 😞

  • @saleemsali3486
    @saleemsali3486 14 วันที่ผ่านมา +8

    വരക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ നിന്റെ വാക്കുകൾ വല്ലാത്ത..............

  • @RazikrazikRazik-zk3jf
    @RazikrazikRazik-zk3jf 13 วันที่ผ่านมา

    🐵

  • @deekshithdeechu5571
    @deekshithdeechu5571 14 วันที่ผ่านมา +1

    Appol arun aara

  • @nisha47175
    @nisha47175 3 วันที่ผ่านมา +1

    ശരിയാ ഞാനും സുരേഷ് ഗോപി ചേട്ടന്റെ വിജയഘോഷത്തിൽ പങ്കെടുത്തത്തിന് എന്നെയും പലരും തേരി പറഞ്ഞു

    • @fayiz3592
      @fayiz3592 3 วันที่ผ่านมา

      തേരിയോ

  • @FarijaSamad
    @FarijaSamad 3 ชั่วโมงที่ผ่านมา

    വരക്കുന്നതോ എന്നും ഒരേ മോഡൽ കോപ്പി എടുത്തു വരക്കാൻ ഈസി അതായർക്കും 😂😂😂

  • @muneera1038
    @muneera1038 วันที่ผ่านมา

    Palarum kannane varakkunnund.ella mathathilum.pakshe ivalkk maathraaninganoru prathyekatha.madrasayilum prashnam usthaad mone peedippikkunnu.ivale veraaro peedippikkunnu .ivaleppazhum mathavum varayum koottikkuzhakkunnu🥴😔

  • @NisarK-jg1gz
    @NisarK-jg1gz วันที่ผ่านมา

    Ivalkk islamumayi yathoru banthavumilla

  • @gafoorkadhosth673
    @gafoorkadhosth673 8 ชั่วโมงที่ผ่านมา

    ഇവൾക്ക് വരയ്ക്കാൻ ഒന്നും അറിയില്ല എന്നും ഒരു ഫോട്ടോ മാത്രമേ ഉള്ളു. വരയ്ക്കാൻ അറിയുന്നവർ വേറെ പല pic വരക്കും. ഇത് വെറും ഉടായിപ്പ്

  • @saleemsali3486
    @saleemsali3486 14 วันที่ผ่านมา +14

    ശെരിക്കും നിനക്ക് വളർത്തുദോഷം തന്നെയാ

  • @anoopvv3331
    @anoopvv3331 วันที่ผ่านมา

    ഇവളെ സൂക്ഷിക്കുക ഇവളുടെ തട്ടിപ്പ് ൻ്റെ വീഡിയോ വന്നിട്ട് ഉണ്ട്

  • @Shabnathings
    @Shabnathings 45 นาทีที่ผ่านมา

    ഇവൻ കോഴി 😄😄😄😄

  • @mohammedshamil9084
    @mohammedshamil9084 14 วันที่ผ่านมา +10

    😅ചിരിപ്പിക്കല്ലേ.... കിളവി

    • @Bluebird-8
      @Bluebird-8 14 วันที่ผ่านมา +1

      തീവ്രവാദി എത്തിയെല്ലോ.. 😂😂

    • @Bluebird-8
      @Bluebird-8 14 วันที่ผ่านมา +1

      Terrorist spotted

    • @Sidharth-m2p
      @Sidharth-m2p 6 วันที่ผ่านมา +2

      Jasna saleem ❤❤❤

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 5 วันที่ผ่านมา

    ഇവനാരടാ ശ്രീകണ്ഠൻ സർ ആണോ. കുട്ടിയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ next question

  • @AmusedEucalyptusTree-wx2vu
    @AmusedEucalyptusTree-wx2vu วันที่ผ่านมา

    ഏതവനാ ഏംഗർ

  • @KoyaKutti-el3zr
    @KoyaKutti-el3zr 4 วันที่ผ่านมา +2

    ഇവൾ കണ്ണനെ ഇഷ്ടമുള്ളത് കൊണ്ടല്ല കണ്ണനെ വരച്ചു വിൽക്കുന്നത് പൈസയെ ഒരുപാട് ഇഷ്ട പ്പെടുന്നു
    കണ്ണന്റെ ചിത്രം വരച്ചത് കൊണ്ട് അവളെ അവളുടെ സമുദായം കുറ്റപ്പെടു ത്തുന്നു
    എന്നു പറഞ്ഞു കരഞ്ഞാൽ തീർച്ചയായും അതിനു അവൾ ഉദ്ദേശിക്കുന്നവരിൽ നിന്നു സഹായം കിട്ടും അതിലൂടെ ചിത്രം വലിയ സംഖ്യ ക്കു വിൽക്കാം .കാഞ്ഞ ബുദ്ധിയാണ് അവളുടേത്
    ഇവിടെ കച്ചോടം കുറഞ്ഞാൽ അവൾ യേശുവിനെ വരച്ചു അങ്ങോട്ടു നീങ്ങും .തട്ടമിട്ട താത്ത യേശുവിന്റെ ഫോട്ടോ
    വരച്ചു വിൽക്കുന്നു .അവൾക്ക് കിട്ടുന്ന അംഗീകരം ചില്ലറയാവില്ല .
    അവൾ ചെയ്യുന്നത് നനഞ്ഞ യിടം കുഴിക്കുക എന്നതാ

  • @KoyaKutti-el3zr
    @KoyaKutti-el3zr 4 วันที่ผ่านมา +2

    മാർക്കറ്റിംഗ് തന്ത്രമറിഞ്ഞവൾ .വിശ്വാസം വിശ്വാസമില്ലാതെ വിറ്റഴിക്കുന്നു

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 วันที่ผ่านมา +1

    ജസ്‌ന തളരാൻ പാടില്ല.
    വര താങ്കളുടെ ജോലിയാണ്
    അത് തുടരുക.. കൃഷ്ണന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും മുസ്ലിംങ്ങൾ വിൽക്കുന്നുണ്ടല്ലോ..
    എത്ര സ്ഥാപനങ്ങൾ. ഫാൻസി ഷോപ്പിൽ വരെ ഒന്ന് കേറി നോക്ക്

  • @muneera1038
    @muneera1038 วันที่ผ่านมา

    Palarum kannane varakkunnund.ella mathathilum.pakshe ivalkk maathraaninganoru prathyekatha.madrasayilum prashnam usthaad mone peedippikkunnu.ivale veraaro peedippikkunnu .ivaleppazhum mathavum varayum koottikkuzhakkunnu🥴😔