ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കണ്ണൻ്റെ ചിത്രം വരച്ച ജസ്നയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്: ഉഗ്രൻ മറുപടി :-

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2021

ความคิดเห็น • 707

  • @sivakrishna7605
    @sivakrishna7605 2 ปีที่แล้ว +294

    സ്വന്ത സഹോദരിയോട് ഇത്രയും ഹീനമായ ഈ ഭാഷ ഉപയോഗിച്ച സഹോദരൻ മറ്റു മതസ്ഥരോടു ഏതു രീതിയിൽ ആയിരിക്കും പെരുമാറുക അല്ലങ്കിൽ പ്രവൃത്തിക്കുക

    • @nootenbulletkalaninewvoip9724
      @nootenbulletkalaninewvoip9724 2 ปีที่แล้ว +1

      avansahodharanalla ingane uallavare yaanu adichu kaatta kalayendathu ithonnum kandum kettum sahootharangale islamine thettu dharikenda ellaa muslim pandithanmar ramayana parayunnundumahabaratham parayunnuduathil bagavaan srikrishnan arjunanodu yudhathine pati parayunathum yudham ipoll adharmamalla dharmamanennu prayunna kadhakalum avar pandithanmar parayunnu ithonnum mathathinethiralla

    • @subramanianvadakke5045
      @subramanianvadakke5045 2 ปีที่แล้ว +5

      ഗുരുവായൂർ കാടാമ്പുഴ പഴനി, മധുരമീനാക്ഷി കോവിൽ എന്നീ ക്ഷേത്രപരിസരത്തും മിക്ക കച്ചവടക്കാരും മുസ്ലീം സഹോദരൻമാരാണ്

    • @krdelepan3928
      @krdelepan3928 2 ปีที่แล้ว +4

      അതിന്‌ ഇസ്ലാമില്‍ "സഹോദരി" എന്നൊന്ന് ഇല്ലല്ലൊ, ഉള്ളത് സ്ത്രീ, അവള്‍ പുരുഷനു സൂഖി ക്കു വാൻ ഉള്ള, /പുരുഷ നു ശിക്ഷിക്കാനുള്ള വെറും ഒരു ജീവി മാത്രം

    • @muhamedsherif6728
      @muhamedsherif6728 2 ปีที่แล้ว +1

      @@krdelepan3928
      Athokke ningalude Yokke kayichapadilanu
      Sthree swathanthramulla mthamanu muslim athu ningalokke utheshikunnareethiyilalla

    • @savetalibanbismayam7291
      @savetalibanbismayam7291 2 ปีที่แล้ว

      Yes....
      Avan Afgan Talibani

  • @user-qj7uw2oh2r
    @user-qj7uw2oh2r 2 ปีที่แล้ว +46

    ആ സഹോദരിക്ക് കണ്ണന്റെ അനുഗ്രഹം നേരിട്ട് കിട്ടിയിട്ടുണ്ട് ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...

  • @aasabu1314
    @aasabu1314 2 ปีที่แล้ว +384

    പ്രേം നസീർ ഏറ്റവും കൂടുതൽ പുരാണ ചിത്രങ്ങളിലാണ്. മമ്മൂട്ടി എത്രയോ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    • @rammohan9387
      @rammohan9387 2 ปีที่แล้ว +14

      അതൊന്നും മഹത്വം അല്ല.

    • @antonybj526
      @antonybj526 2 ปีที่แล้ว +61

      പ്രേംനസീർ സിനിമ അഭിനയിക്കുന്ന കാലം എം എം അക്ബർ കേരളത്തിൽ വർഗീയ കുത്തിതിരിപ്പ് ഉണ്ടാക്കാൻ തുടങ്ങിയിരുന്നില്ല അതുകൊണ്ടാണ്

    • @SK00179
      @SK00179 2 ปีที่แล้ว +33

      സഹോ... അവർ ആണുങ്ങളാണ്... അവർക്ക് എന്തും ആകാം... വിലക്ക് പെണ്ണുങ്ങൾക്കാണ്...

    • @johnyv.k3746
      @johnyv.k3746 2 ปีที่แล้ว +25

      @@SK00179 ആഹാ . എന്നിട്ട് നസീറിന് ഭയങ്കര ആദരവാണ് അദ്ദേഹത്തിന്റെ സമുദായം നൽകിയത്.

    • @pulikkalsundaran4848
      @pulikkalsundaran4848 2 ปีที่แล้ว +52

      പ്രേംനസീർ സിനിമയിൽ അഭിനയിക്കുന്ന കാലം എം എം അക്ബറും മുജാഹിദ് ബാലുശ്ശേരിയും പേപ്പട്ടികൾ ഒന്നും അന്ന് ജനിച്ചിട്ടില്ല

  • @gypsygypsy819
    @gypsygypsy819 2 ปีที่แล้ว +105

    വേശ്യാവൃത്തി മഹത്തരമായി കാണുന്ന താലിബാൻ ഫാൻസുകാരനാകും

    • @sajeev.kumarpn1774
      @sajeev.kumarpn1774 2 ปีที่แล้ว +1

      Thalibhan tea umamar mothum veshayudea makkal

  • @rajendranb4448
    @rajendranb4448 2 ปีที่แล้ว +175

    ഒരു കലയെപ്പോലും കണ്ടുകൂടാത്ത, അംഗീകരിക്കാത്ത
    ഇവന്മാരുടെ ഉള്ളിൽ പടച്ചോനല്ല, സാത്തനാണ്.

    • @sasidharank357
      @sasidharank357 2 ปีที่แล้ว +2

      ഇത് ശരി തന്നെ .

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      correct..... 1200 years വർഷണ്ട ൾക്ക് മുമ് ജീവിക്കുന്നവർ ...

    • @thacholiothenan2979
      @thacholiothenan2979 2 ปีที่แล้ว +1

      Mammootty , Nazir, Ameerkhan, sharukhan, okke msulim allayo. valare nunapakshamaanu jihadhi thayolikal

    • @kunjonkunjon1733
      @kunjonkunjon1733 ปีที่แล้ว +1

      സാത്താൻ നിങ്ങളുടെയൊക്കെ ആരാധ്യ പുരുഷനല്ലേ മുസ്ലിംകൾക്ക് അങ്ങനെ ഒരു ആരാധ്യൻ ഇല്ല

    • @sreedharankutty2565
      @sreedharankutty2565 ปีที่แล้ว

      Correct.They can't tolerate any other faiths

  • @sahithisanthosh7475
    @sahithisanthosh7475 2 ปีที่แล้ว +241

    എല്ലാ ശിവക്ഷേത്രത്തിനും സമീപത്തും ഉള്ള വ്യാപാരസ്ഥാപനങ്ങളും മുസ്ലിം സഹോദരങ്ങളുടെ ആണ് 🌹

    • @user-dl1oy4mp2l
      @user-dl1oy4mp2l 2 ปีที่แล้ว +22

      എല്ലാം ജിഹാദിന്റെ ഭാഗം ആണ്

    • @jomitk.j8016
      @jomitk.j8016 2 ปีที่แล้ว +7

      @@user-dl1oy4mp2l athanu sathyam that is part of Gihad....... But there are few good muslims

    • @sahithisanthosh7475
      @sahithisanthosh7475 2 ปีที่แล้ว +1

      @@user-dl1oy4mp2l അല്ല sir tender വിളിക്കുന്ന കാശുള്ള മുസ്ലിങ്ങൾ എടുക്കും

    • @damodaranma2527
      @damodaranma2527 2 ปีที่แล้ว

      @@sahithisanthosh7475 k9kkjkjjk

    • @phantomc2175
      @phantomc2175 ปีที่แล้ว

      ഇസ്ലാമിൻ്റെ "സാഹോദര്യ "ത്തിൽ മുസ്ലീങ്ങൾ മാത്രമാണ് എന്ന് അംബേദ്കർ പറഞ്ഞത് അറിയാമോ?

  • @shajahanphydrose6812
    @shajahanphydrose6812 2 ปีที่แล้ว +192

    എനിക്കൊരു ഷോപ്പുണ്ട് എന്നെ ഏറ്റവും കൂടുതൽ സഹായിക്കുന്നതും കസ്റ്റമേഴ്‌സും എന്റെ സമുതായകാരല്ല ഇങ്ങനെയുള്ള തീവ്രവാദികളെ അതാതു നാട്ടിൽ ഒറ്റപെടുത്തേണ്ടതും വെളിച്ചത്തു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ് ഞാൻ ഒരു മതേതര ജനാതിപത്യ വിശ്വസിയാണ് എന്റെ ഇളയ മകന്റെ പേര് ഒരു ഹിന്ദു നാമം ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു സന്തോഷിക്കുന്നു

    • @sarathgopalharipad7590
      @sarathgopalharipad7590 2 ปีที่แล้ว +7

      Paranjit oru karyavum ella sahoodara athrakkum maarippoi nammude nattukar...😡😡😡😡😡

    • @bijojohn2907
      @bijojohn2907 2 ปีที่แล้ว +2

      💝💝💝

    • @sreerag2621
      @sreerag2621 2 ปีที่แล้ว +7

      താങ്കളെ പോലെ ഉള്ളവർ മതസാഹോദര്യം ഉള്ളവർ രാജ്യസ്നേഹികളും ആയിരിക്കും

    • @bijojohn2907
      @bijojohn2907 2 ปีที่แล้ว +6

      മനുഷനെ സ്നേഹിക്കുന്നവർക്കു ഒരുനാളും ഇടർച്ച ഉണ്ടാവില്ല. God bless you. ഒരു പേരിൽ ഒരു കാര്യവുമില്ല. മനസ്സിൽ നന്മ മാത്രമേ ഉണ്ടാവണമെന്നേ ഉള്ളൂ. ലോക സമസ്ത സുഗിനോ ഭവന്തു 🔥

    • @binupanicker8043
      @binupanicker8043 2 ปีที่แล้ว +1

      Good Dear😍

  • @pr9602
    @pr9602 2 ปีที่แล้ว +110

    അവമ്മാരുടെ എതിർപ്പ് കാരണം തന്നെ ആ സഹോദരിയുടെ സംരംഭം നാലാളറിയുകയും Order കൾ കൂടുകയും ചെയ്തിട്ടുണ്ടാകും

    • @thacholiothenan2979
      @thacholiothenan2979 2 ปีที่แล้ว

      markeitng aayrunno thandram? athum jihaadaanu hahaha

    • @pr9602
      @pr9602 2 ปีที่แล้ว

      @@thacholiothenan2979 ആ നട്ടെല്ല് ഇല്ലാത്തവന്മാർ കാരണം അവര് Famous ആയി. മണ്ടൻ വർഗീയവാദികൾ

  • @aaryandas3463
    @aaryandas3463 2 ปีที่แล้ว +59

    വേശ്യാവൃത്തിക്ക് പറഞ്ഞവനേ ഓര്‍ത്തു സമയം കളയണ്ട അത് ഒരു മദ്രസ്സ പൊട്ടന്‍ ആയി കണ്ടാല്‍ മതി മനുഷ്യനായി പിറന്നവന് അങ്ങനെ ഒകെ പറയാന്‍ പറ്റുമോ, പാഴ് ജന്മങ്ങള്‍ അല്ലാതെ എന്ത് പറയാന്‍, എങ്കിൽ ഇവര് എല്ലാം മുസ്ലിംങ്ങൾക്ക് മാത്രം ഇവരുടെ product വില്ക്കാന്‍ നിന്നാൽ ഇവര്‍ക്കു ചോറു ഉണ്ണാന്‍ അരി പോലും കിട്ടില്ലല്ലോ, എല്ലാം എല്ലാവവര്‍ക്കും ഇല്ലെങ്കിൽ ഒരു വിധത്തിൽ അല്ലെങ്കിൽ വേറൊരു വിധത്തിൽ എല്ലാവരും തെണ്ടുo അതു കൊണ്ട് നമുടെ ജാതി നിങ്ങളുടെ ജാതി എന്നുള്ള നെഗളിപ്പ് വര്‍ത്തമാനം ആരും പറയാതെ ഇരിക്കുക, ഇത് ഇന്ത്യയാണ് എവനോക്കെ തല കുത്തി നിന്നാലും ഇന്ത്യ എന്നും ഇന്ത്യ ആയിരിക്കും അല്ലാതെ പാകിസ്താന്‍ ആവില്ല..

  • @DileepKumar-ng4qy
    @DileepKumar-ng4qy 2 ปีที่แล้ว +46

    വളരെ ശെരിയായ കാര്യമാണ് ടീച്ചർ ഇത്. ഗുരുവായൂർ അമ്പല പരിസരത്ത് കച്ചവടം ചെയ്യുന്നത് 90%കടകളും മുസ്ലിം സമുദായത്തിൽ പെട്ടവരുടെയാണ് .

    • @1manojkerala
      @1manojkerala 2 ปีที่แล้ว

      സത്യം. ചന്ദനക്കുറിയുമായി ഇരിക്കുന്നവർ വരെ ഉണ്ടെന്നു കേട്ടിട്ടുണ്ട്

    • @sreedharankutty2565
      @sreedharankutty2565 ปีที่แล้ว

      Chandanakuri thodunnath faith kondalla.business kittananu. Eethenilummuslim templeil ninnunkittunna Prasad thodumo?

  • @narayanankutty7159
    @narayanankutty7159 2 ปีที่แล้ว +78

    എത്രയോ അമ്പലത്തിൽ കൊടിമരം നിർമിച്ചു നൽകിയത് മുസ്ലിം സഹോദരൻ മാരാണ്. ഞങ്ങൾ ക്‌ അഭിമാനം ആണ്

    • @subairmailanchi2283
      @subairmailanchi2283 2 ปีที่แล้ว

      🥰🥰🥰🥰

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +5

      മുസ്ലിങ്ങൾക്ക് ആദ്യം പള്ളി ഉണ്ടാക്കി കൊടുത്തതും അതിനു വേണ്ട സാധനസാമഗ്രികളും കൊടുങ്ങല്ലൂരിലെ ഒരു അമ്പലത്തിലെ ലേക്ക് വേണ്ടി പണിത വെച്ചതും ആയ മരപ്പണി തരങ്ങൾ എടുത്തു കൊടുത്താണ് ചേരമാൻ പള്ളി പണിതത്... ജനസംഖ്യ വികസിപ്പിക്കാൻ മക്കത്ത് നിന്ന് വന്ന 11 പേർക്കും മുസ്ലീങ്ങളെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ള ഹിന്ദു സ്ത്രീകൾ കഴിച്ചോളാൻ അനുവാദം നൽകിയതും വിശാല മനസ്കനായ ഹിന്ദു രാജാവുതന്നെ... എന്ന ഹിന്ദുക്കളെ അടിച്ചോടിക്കാനും താലിബാൻ സൃഷ്ടിക്കാനും വെമ്പൽകൊള്ളുന്ന ഒരു വിഭാഗം..................!!!!!

    • @moosamoosa9972
      @moosamoosa9972 ปีที่แล้ว +1

      @@satheesankrishnan4831 പിന്നെയേം വർഗീയേം. ഇവിടെ പറഞ്ഞാൽ.. അഫ്ഗാനിസ്താണ്. ഇറാൻ. ഇറാഖ്. കുവൈറ്റ്. നമ്മുടെ പിറന്ന രാജ്യം. ഇന്ത്യ യെ സ്നേഹിക്കാൻ പഠിക്കു മതം നോക്കാതെ

    • @vijayankozhikode4799
      @vijayankozhikode4799 ปีที่แล้ว

      @@satheesankrishnan4831 ഈ സത്യം മുള്ളൂർക്കര മുഹമ്മദ്‌ അലി സഖാഫി പറഞ്ഞിട്ടുണ്ട്... അദ്ദേഹം മുസ്ലിമിലെ ഏതു വിഭാഗമാണെന്ന് എനിക്ക് അറിയൂല... സുന്നിയാണോ ഇനി സുന്നിയിൽ പെട്ട മുജാഹിദ് ആണോ എന്നൊന്നും...

    • @ashkaruk1121
      @ashkaruk1121 ปีที่แล้ว

      എല്ലാവര്ക്കും അഭിമാനം തന്നെ.......

  • @bhaskarankadaly4552
    @bhaskarankadaly4552 2 ปีที่แล้ว +53

    ജസ് ന യുടെ സഹോദ പ്രസിദ്ധനായി. ഇത് ആ ജീവനാന്തം അവന്റെ പേരിനൊപ്പം ഉണ്ടാക്കും.

    • @babujoseph963
      @babujoseph963 2 ปีที่แล้ว +3

      എത്ര കൃതകൃത്യമായ മറുപടി.
      ഈ മറുപടികളിൽ നിങ്ങളുടെ ഈ ചെറിയ മറു പടി വലിയ അംഗീകാരം അർഹിക്കുന്നു.

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +208

    കൃഷ്ണനെ സ്നേഹിക്കാൻ കഴിയാത്തവർ മനുഷ്യരല്ല...... ആരാധിക്കണം എന്നല്ല....... ആ കുസൃതിയും കൊഞ്ചലും നിറഞ്ഞ മുഖ ഭാവങ്ങൾ കാണുമ്പോ ആരുടെ മനസാ അലിയാത്തത്............ എത്ര വൃത്തികെട്ട മനസാണ് ആ പെൺകുട്ടിയോട് അങ്ങനെ പറഞ്ഞവന്റേത് എന്നാലോചിക്കുമ്പോ അറപ്പ് തോന്നുന്നു. ഇവന്മാർക്കൊക്കെ ഈ ഒരു ചിന്തയെ ഉള്ളോ......

    • @rationalist390
      @rationalist390 2 ปีที่แล้ว +6

      ഉള്ള സംസ്കാരവും മതം നശിപ്പിച്ചു

    • @unbreakablehost
      @unbreakablehost 2 ปีที่แล้ว +12

      ഹൂറികൾക്കും കള്ളിനും വേണ്ടി മരിക്കാൻ വേണ്ടി ജീവിക്കുന്ന മതം

    • @udaypwd
      @udaypwd 2 ปีที่แล้ว +10

      ചെറിയ കുട്ടികളെ മദ്രസയിൽ അയച്ചു മനുഷ്യത്വം ഒരു മതത്തിൻ്റെ പേരിൽ മാത്രം പഠിപ്പിക്കുന്നതാണ് മറ്റു മനുഷ്യരോടു് മനുഷ്യത്ത്വം അറിയാത്ത സമൂഹത്തെ ലോകത്തിനു സമർപ്പിക്കുന്നത്. അവസാന കാലത്ത് ഈ മതം തന്നെ മനുഷ്യരെ തമ്മിൽ തല്ലി ചത്തു മനുഷ്യത്വരഹിത സ്വർഗമാക്കി ഭൂമിയെ മാറ്റും. കാണാം വരും തലമുറകൾക്ക്

    • @viswanathanpalakkal1022
      @viswanathanpalakkal1022 2 ปีที่แล้ว +13

      സത്യം ഒരു മനുഷ്യൻ്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ദൈവിക അവതാരം ഹരേ കൃഷ്ണ ഹരേ മുരാരെ

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว +4

      @@udaypwd മദ്രസ്സകളിൽ കുട്ടികളെ അയയ്ക്കുന്നതിനുള്ള പ്രായപരിധി ഉയർത്തുക,

  • @damodarg8446
    @damodarg8446 2 ปีที่แล้ว +57

    വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന നല്ലൊരുഭാഗം consumer goods കളും അവിടുത്തെ മുസ്ലിം സ്ഥാപനങ്ങളിൽ നിന്നുമാണ്. പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം കടക്കാർ.

  • @dineshankt312
    @dineshankt312 2 ปีที่แล้ว +71

    മത ഭ്രമത്താൽ മാനവികതയെ വെറുക്കുവാൻ കല്പിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ ആശ്വാസം തോന്നുന്നു!!! ആ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏

  • @rajagopalrajapuram1817
    @rajagopalrajapuram1817 2 ปีที่แล้ว +28

    ടീച്ചർ,
    ഞാൻ ഒരു ശില്പിയാണ്. കർണാടകയിൽ ഞങ്ങൾ ശിലയിൽ ചെയ്യുന്ന ദേവശിൽപ്പങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് മുസ്ലീം സഹോദരങ്ങൾ ആണ്. (അവർ അതുകൊണ്ട് ബിസിനസ് നടത്തുന്നു )വീഡിയോയും ഫോട്ടോയുംഅപ്‌ലോഡ് ചെയ്യാം.ശരിയാണ്. അനുജന്റെ സ്ഥാനമുള്ള ആ പയ്യന്റെ സഹോദരിയോടുള്ള വാക്കുകൾ എന്റെയും ഹൃദയത്തെ മുറിവേൽപിച്ചു.

    • @rajanpanathara6598
      @rajanpanathara6598 ปีที่แล้ว

      ഇതരത്തിലുള്ളവനെ ഒറ്റപ്പെടുത്തണം. അവനോടു അമ്പലത്തിനടുത്തു കച്ചവടം ചെയ്യുന്ന മുസ്ലിങ്ങളെ കൊണ്ട് ഉപദേശിക്കണം. ഞങ്ങൾ ജീവിക്കുന്നത് അമ്പലത്തിനടുത്തു ഹിന്ദുക്കൾ ആരാധിക്കുന്ന ശില്പങ്ങൾ വിറ്റാണ്. ഹിന്ദുക്കൾ ഒറ്റക്കെട്ടായി മുസ്ലിം കടയിൽ നിന്നും ഒരു സാധനവും വാങ്ങാൻ പാടില്ല എന്നു പറഞ്ഞാൽ ഞങ്ങൾ പട്ടിണിയിലായിപ്പോകും. അതിനു നീ ഇടവരുത്തരുത് എന്നു ഉപദേശിക്കണം.

    • @karthiyayaniamma8972
      @karthiyayaniamma8972 ปีที่แล้ว

      0

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +47

    ഒരു padam വരക്കാൻ കഴിവില്ലാത്ത ഒരുത്തൻ ചോദിച്ചത് ഇങ്ങിനെ ആണേൽ അവൻ ഒരു വേശ്യ ആയിട്ട് തന്നെ. അല്ലേൽ ഇത്രയും മോശം പറയില്ല. മുസ്ലിം കുട്ടി കൃഷ്ണന്റെ പടം വരച്ചത് അതിന്റെ കഴിവിനെ തെളിയിക്കുന്നു. ആ മോളെ അഭിനന്ദിക്കുന്നു ഞാൻ. ഒരു വ്യക്തിക്ക് വരക്കാനോ, പാടാനോ ഒക്കെ കഴിവ് കിട്ടുക എന്നത് ദൈവത്തിന്റെ വരാദാനം ആണ്. ഈ പറഞ്ഞവനെ മുക്കാലിയിൽ കേട്ടിയിട്ടു തല്ലണം. ഇവന്റെ വീട്ടിലുള്ളവർ എന്താണോ അതാണ്‌ അയാൾ മറ്റുള്ളവരിലും കാണുന്നത്. അഭിപ്രായം ആ രീതിയിലേ വരൂ.

  • @crajan8251
    @crajan8251 2 ปีที่แล้ว +141

    വിവരവും വിവേകവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു വിഭാഗം. നിസ്കാരം, നിക്കാഹ്, തക്കാരം ഇവയ്ക്ക് പുറമെ മറ്റൊന്നും വേണ്ട.

    • @jobin649
      @jobin649 2 ปีที่แล้ว +8

      പിന്നെ ഇത്തിരി belichennayum 🤭

    • @elizabethjacob6820
      @elizabethjacob6820 2 ปีที่แล้ว +2

      സത്യം. ഭൂരിപക്ഷം ഇതുപോലുള്ളവർ 😔കഷ്ടം

  • @premsuthanas2919
    @premsuthanas2919 2 ปีที่แล้ว +52

    കേരളത്തിൽ ഏറ്റവും കൂടുതൽ താമര കൃഷി ചെയ്യുന്നത് മുസ്‌ലിം സഹോദരന്മാർ ആണ്,അത് പള്ളിക്കും വേണ്ടിയല്ല

    • @free9584
      @free9584 2 ปีที่แล้ว +1

      അത് അമ്പലത്തിനു വേണ്ടിയല്ല അവർക്കു വേണ്ടിയാണു ബിസിനസ്‌.

    • @shahanaannuz2355
      @shahanaannuz2355 2 ปีที่แล้ว

      nigale allalo kodukunathe njagalale

  • @subramanianvelayudhan8744
    @subramanianvelayudhan8744 2 ปีที่แล้ว +145

    നാം ഉപയോഗിക്കുന്ന ഓട്ടു വിളക്കുകളിൽ ഭൂരി ഭാഗവും ഉണ്ടാക്കുന്നത് ഉത്തർ പ്രദേശിലെ മുസ്ലിം സഹോദങ്ങൾ ആണ്, ആ പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കരുതേ!

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว +6

      Villakke okkaa kaafferukalluddaa upakaarrannam.... Nammall sathyia Vissvaassyikall villakke ozhyivaakkannam.

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว

      @@royalunni EYITHUOO KAALLKUNNA RSS KAARRAN:- BRAHMINS NNAA VYITTU ORRU KALLYI
      EYILLAAA😂😂😂😂

    • @harisree6481
      @harisree6481 2 ปีที่แล้ว +7

      തിന്നുന്ന അന്നത്തെ ആരും പരിഹസിക്കാറില്ല ഇവർ തിന്നാൻ കൊടുക്കുന്ന വരെ ഇവർ മതം മാറ്റുന്നു ഇവയെ ന്യായികരിക്കാൻ കുറേ ഹിന്ദുകളും

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว

      @@harisree6481 Mahha Vishnuoo;
      is not god. He is a mallikke. ALLAHHUOO ONLY GOD🌷🌷🌷🌷

    • @rajendrankumaran9189
      @rajendrankumaran9189 2 ปีที่แล้ว +6

      @@jayakrishnanvc6526 കള്ള id യിൽ സുടാപ്പി വന്നു

  • @rammohan9387
    @rammohan9387 2 ปีที่แล้ว +135

    കാലം മാറി. ഇനി ഇൻകമിങ് മാത്രമായി പിടിച്ചുനിൽക്കാൻ കഴിയില്ല, ഒപ്പം ഔട്ട്ഗോയിങ് ഉം വേണം.

    • @crajan8251
      @crajan8251 2 ปีที่แล้ว +9

      ഇൻകമ്മിംഗിനെക്കാളും ഔട്ട്ഗോയിംഗ് ആണ് ഇപ്പോൾ കൂടുതൽ. അതിൽ കോയമാർക്ക് കുണ്ഠിതവും ഉണ്ട്.

  • @chithrangadann1971
    @chithrangadann1971 2 ปีที่แล้ว +43

    ഗു രുവായൂർ അമ്പലത്തിനു ചുറ്റുപാടുമുള്ള കടകൾ ഭൂരിഭാഗവും മുസ്ലിങ്ങളുടെ ആണ്. അത് ഇരട്ട താപ്പല്ലേ

  • @gatamigaurav6326
    @gatamigaurav6326 2 ปีที่แล้ว +206

    അയോദ്ധ്യയിലെ ഭൂരിഭാഗം കച്ചവടക്കാരും മുസ്ലിംങ്ങളാണ്. അവർ വളരെ സന്തോഷത്തിലാണ് . കച്ചവടം നന്നായി. ഇവിടെ അസത്രം ഗഫൂറും കുറേ സുഡാപ്പികളും കിടന്ന് അമറുന്നു.

    • @Cheriyakolla
      @Cheriyakolla 2 ปีที่แล้ว +17

      കൂടുതൽ കുഴപ്പം കേരളത്തിൽ ആണ്

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว +8

      ഈ കമ്യൂണിസമെന്ന അടിമ മതവും. മാപ്പിള മതവും ചേർന്ന് ഇവിടുത്തെ മനുഷ്യരെ തളർത്തി കിടത്തിയിരിക്കുന്നു. ഒരു പാട് ഉഴിച്ചിലും പിഴിച്ചിലും വേണ്ടിവരും ഒന്ന് നടന്ന് കിട്ടാൻ.

    • @sathyavrathannair8898
      @sathyavrathannair8898 ปีที่แล้ว

      അയോദ്ധ്യയിലെ മുസ്ലിങ്ങൾ കാലത്തിനനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും അറിയാവുന്നവരാണ്. കേരളത്തിലോ, നൂറ്റാണ്ടുകൾ പിന്നിലേക്ക് അവർ പൊയ്ക്കൊണ്ടിരിക്കുന്നു.

    • @narayanankrishnan1458
      @narayanankrishnan1458 ปีที่แล้ว

      Very true.

    • @narayanankrishnan1458
      @narayanankrishnan1458 ปีที่แล้ว

      Yes It is a fact.

  • @jamesjacob6245
    @jamesjacob6245 2 ปีที่แล้ว +68

    ഇതാണ് മദ്രസ സംസ്കാരം. എന്നിട്ടും ഞമ്മന്റെ ആൾകാർ പറയുന്നത് ഞമ്മൾ മതേതരൻ എന്ന്. ഇതെല്ലാം ആ പൊത്തകത്തിന്റെ പ്രശ്‌നം ആണ്

  • @sureshvm3241
    @sureshvm3241 ปีที่แล้ว +3

    എന്റെ ടീച്ചറെ ഞാൻ സാഷ്ടങ്ങാം നമിച്ചു. ഇന്ന് രാവിലെ തിരുവഞ്ചൂരിന്റെ പ്രസംഘത്തെ കുറിച്ചും ഇപ്പോൾ ഈ വിഡിയോയും കണ്ടപ്പോൾ ഇപ്പോൾ പൂർണമായും നമിച്ചിരിക്കുന്നു. ഇതു ഏതെങ്കിലും പാർട്ടിയെയോ വ്യക്തിയേയോ സപ്പോർട്ട് ചെയുന്നത് കാരണമല്ല മറിച്ചു സത്യം വ്യക്തമായി വിലയിരുത്തി വിശകലനം തെളിവുകളോടെ അവതരിപ്പിക്കുന്നത് കൊണ്ടാണ്. ടീച്ചർ വിശ്വസിച്ചിലെങ്കിലും ഈ പ്രകൃതി ടീച്ചറെ ദീർഘായുസും ആരോഗ്യവും സമ്പൽ സമ്രിതിയോടെ ഈ ലോകത്തു ജീവിക്കാൻ അനുവദിക്കട്ടെ.

  • @saseendrann1855
    @saseendrann1855 2 ปีที่แล้ว +139

    ഉമ്മയുടെ അനിയത്തിയുടെ മകന്റെത് ഇസ്ലാം സംസ്കാരം കുട്ടിയുടെത് മനുഷ്യ സംസ്കാരം.

    • @jamesjacob6245
      @jamesjacob6245 2 ปีที่แล้ว +9

      ഇത് മദ്രസ സംസ്കാരം

    • @udaypwd
      @udaypwd 2 ปีที่แล้ว +7

      അവൻ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ 33 വയസ്സുള്ളവേശ്യയെ കിട്ടുമെന്നു അവനെ പഠിപ്പിച്ചിട്ടുണ്ടാകാം.അതാണ് അവൻ്റെ അറിവു്. അതിനു അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

  • @user-gy5og2ey3e
    @user-gy5og2ey3e 2 ปีที่แล้ว +92

    അത് ടീച്ചർ ഹിന്ദുക്കൾ ഒരു മതത്തോടും ദൈവത്തിനോടും അസഹിഷ്ണുത കാണിക്കാറില്ല എല്ലാ സംസ്കാരങ്ങളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു മഹാ സാഗരമാണ് മഹത്തായ ഭാരത സംസ്കാരം

    • @udaypwd
      @udaypwd 2 ปีที่แล้ว +13

      ഹിന്ദുവിൻ്റെ മത സുഖം അറിയണമെങ്കിൽ പത്ത് വർഷമെങ്കിലും ഹിന്ദുവായി ജീവിക്കൂ. എന്നിട്ടു മനസ്സിലാക്കൂ ലോകത്തെ മറ്റു മതങ്ങളുടെ പൊല്ലാപ്പ്.ഹിന്ദുവിൻ്റെ മതസ്വാതന്ദ്ര്യം (ഫ്രീഡം). നിങ്ങളെ പോലെ മത നേതാക്കളേയോ.പള്ളീലച്ചന്മാരേയോ പേടിച്ചു ജീവിക്കേണ്ടുന്ന ഒരു ബുദ്ധിമുട്ടം ഹിന്ദുവിനില്ല. അതു തന്നെയാണ് സ്വർഗ്ഗതുല്യത. അല്ലാതെ ചത്തിട്ടു. സ്വർഗ്ഗത്തിൽ ചെന്നു വെടി വെക്കുന്നതല്ല സ്വർഗ്ഗീയത:

    • @actor9987
      @actor9987 2 ปีที่แล้ว +3

      അതുകൊണ്ടാണ് സഹോദരാ ഇവിടെ ശാന്തി പുലരുന്നത്

    • @actor9987
      @actor9987 2 ปีที่แล้ว +4

      @@udaypwd അത് പൊളിച്ച് യാഥാർഥ്യം

    • @jayachandran6190
      @jayachandran6190 2 ปีที่แล้ว +5

      @@udaypwd ഇവിടം ഹിന്ദുക്കളില്ലെങ്കിൽ മേത്തൻമാർ പട്ടിണി കിടന്ന് ചാവും.

    • @vvchakoo166
      @vvchakoo166 2 ปีที่แล้ว

      Oru dalithanod chodichal aryam Hindu aayi jeevikkunnathinte suham.

  • @omanakuttanvr7712
    @omanakuttanvr7712 2 ปีที่แล้ว +124

    അമ്പലങ്ങളിൽ പോയാൽ ചുറ്റും കടകൾ മുസ്ലിം നടത്തുന്നു .എല്ലാവരും വേശ്യാവൃത്തിക്ക് പോകട്ടെ!

    • @ummerkk7861
      @ummerkk7861 2 ปีที่แล้ว +1

      വേശ്യാ വൃത്തിക്ക് വീട്ടിലെ സാദങ്ങളെ വിടുന്നതായിരിക്കും ഉത്തമം പൈസയും കിട്ടും

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +9

      അത് മടുത്തിട്ടാ അവര് കച്ചോടം തൊടങ്ങീത്.

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +19

      @@ummerkk7861 ഉമ്മർ അങ്ങനെയാണല്ലെ പൈസയുണ്ടാക്കുന്നത്.

    • @radxb
      @radxb 2 ปีที่แล้ว +17

      @@ummerkk7861 -കൃഷ്ണന്റെ ചിത്രം വരക്കുന്നതിലും നല്ലത് വേശ്യ വൃത്തിക്ക് പോകുന്നതാണ് എന്ന് പറഞ്ഞത് ആ പെൺകുട്ടിയുടെ സഹോദരനാണ് വിഡ്ഡീ ...
      ഇവിടെയുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനി മുസ്ലിമിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കില്ല എന്ന് തീരുമാനിച്ചാൽ എന്ത് സംഭവിക്കുമെന്നറിയാമോ ? പക്ഷെ ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല . .കാരണം ഞങ്ങളെ പഠിപ്പിച്ച സംസ്കാരം അതല്ല .. മറ്റുള്ളവരൊക്കെ നരകത്തിൽ പോകുന്നവരാണെന്നും മറ്റു മതസ്ഥരുമായി കൂട്ട് കൂട്ടരുതെന്നും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാറില്ല . അത് കൊണ്ടാണ് നിങ്ങളുടെ മതം ലോകം മുഴുവൻ വെറുക്കപ്പെടുന്നതും പല നാടുകളിൽ നിന്നും പേപ്പട്ടികളെപ്പോലെ ആട്ടിയോടിക്കുന്നതും

    • @krishnamp2521
      @krishnamp2521 2 ปีที่แล้ว +7

      @@radxb ഇവന്മാരൊക്കെ പൊട്ട. കിണറ്റിലെ തവളകളാണ്...

  • @kvsugandhi9921
    @kvsugandhi9921 2 ปีที่แล้ว +70

    കോയ ചന്ദനത്തിരികൾ പവിത്രം നല്ലണ്ണ, സ്വർണ്ണം നല്ലെണ്ണ ഇതൊന്നും ആരും മേടിക്കല്ലേ ഇതെല്ലാം കോയമാരുടെ ആണ്

    • @dasdas4762
      @dasdas4762 2 ปีที่แล้ว +9

      ഞാൻ ഇപ്പൊൾ ഉദയ ഭാരതം ആണ് വാങ്ങിക്കുന്നത്.

    • @kvsugandhi9921
      @kvsugandhi9921 2 ปีที่แล้ว +2

      @@dasdas4762 എറണാകുളത്ത് കിട്ടുമോ

    • @jacobjosephvellathottam9090
      @jacobjosephvellathottam9090 2 ปีที่แล้ว +2

      ഇവൻ മാർ അപകടം

    • @fajisfaju7368
      @fajisfaju7368 2 ปีที่แล้ว

      Gulfil van job chayarthe pls ngand

    • @savetalibanbismayam7291
      @savetalibanbismayam7291 2 ปีที่แล้ว

      Realy

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 ปีที่แล้ว +26

    താലിബാൻ ഭീകരർക്ക് നബി ഉപയോഗിക്കാത്ത തോക്കും, മൊബൈലും ഹറാമല്ല :😀😀

  • @baburaj3985
    @baburaj3985 ปีที่แล้ว +6

    🙏ഇത് അവന്റെകുറ്റമല്ല,,,, ആ പുത്തകത്തിന്റെകൊയപ്പമാണ്,,,,,,,,,,, 🇮🇳,,,, 👍,,,,,, 🙏🌹🌹🌹

  • @shabukoshy5096
    @shabukoshy5096 2 ปีที่แล้ว +40

    ക്യാമറക്ക് മുൻപിൽ വരുന്നതിന് മുൻപ് അല്പം ഇഞ്ചി, കുരുമുളക് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക.

    • @JamithaTeacherTalks
      @JamithaTeacherTalks  2 ปีที่แล้ว +15

      Thanks

    • @amalrajpc2876
      @amalrajpc2876 2 ปีที่แล้ว +6

      @@JamithaTeacherTalks അഗസ്ത്യ രസായനം മേടിച്ചു വയ്ക്കൂ ചേച്ചീ . ട്രഡീഷനൽ ആയുർവേദ മരുന്നാണ് .ഏതു കമ്പനിയുടെ വേണമെങ്കിലും വാങ്ങിച്ചോളൂ .കോട്ടയ്ക്കലിന്റെ കുറച്ചു ചവർപ്പുണ്ട് വൈദ്യരത്നത്തിന്റെ മധുരം കുറച്ചു കൂടുതലുണ്ട് .രണ്ടും നല്ലതാണ് .എത്ര കഠിന മോ, മൃദുവോ ആയ കഫക്കെട്ടോ, ജലദോഷം മാ, ചുമയോ എന്തായാലും ഉത്തമ ഔഷധമാണ് .എന്തിന് ആസ്മയ്ക്കും, ശ്വാസം മുട്ടലിനും ഒന്നാന്തരം പരിഹാരമാണ്

    • @unbreakablehost
      @unbreakablehost 2 ปีที่แล้ว +1

      @@JamithaTeacherTalks പനംകൽക്കണ്ടവും ഇരട്ടി മധുരവും 👍

    • @sureshnair7732
      @sureshnair7732 2 ปีที่แล้ว +1

      @@amalrajpc2876 Correct 🙏👍

    • @vsn2024
      @vsn2024 2 ปีที่แล้ว +1

      @@JamithaTeacherTalks പങ്കജ കസ്തൂരി അര സ്പൂൺ നുണഞ്ഞിറക്കിയാൽ കഫത്തിന്റെ ശല്യം വലിയ തോതിൽ കുറയും.

  • @tee-lx9ko
    @tee-lx9ko 2 ปีที่แล้ว +54

    മാതൃരാജ്യത്തിന്നെത്തിറായി പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് വേശ്യവൃത്തി ചെയ്യുന്നതാണ് നല്ലതു എന്ന് ഭീകരന്മാസ്റർക്ക് ആദ്യം പറഞ്ഞു കൊടുക്ക്‌

  • @balakrishnantk2445
    @balakrishnantk2445 2 ปีที่แล้ว +19

    Ms. Jameela Teacher, Your effort will serve a long way to enlighten atleast few peoples of Muslim society.

  • @kkm3429
    @kkm3429 ปีที่แล้ว +4

    ഒരു മാപ്പിള പാട്ടു് വീട്ടിൽ പ്ലേ ചെയ്താലോ, പള്ളിയുടെ, മക്കയുടെ ചിത്രം വരച്ചാലോ ഒന്നും ഒരു ഹിന്ദുവിൻ്റെ വീട്ടിൽ ആരും ഒരു പരാമർശവും നടത്തില്ല. കാരണം ഹിന്ദുക്കൾ എല്ലാവരേയും ഒരേ പോലെ സ്നേഹിക്കാനാണ് കുട്ടികളെ പഠിപ്പിക്കാറ്.

  • @isree71
    @isree71 2 ปีที่แล้ว +11

    അനിയന്റെ ത് ശരിയായ ഇസ്ലാം സംസ്ക്കാരം. കറച്ചു മുമ്പെ യുപിയിൽ നിന്നും രണ്ടു സഹോദരങ്ങൾ കൃഷ്ണന്റെ വിഗ്രഹങ്ങൾ വിൽക്കാൻ വീട്ടിൽ വന്നിരുന്നു. കേരളം മുഴുവൻ സംഞ്ചരിച്ച് വിൽപന നടത്തു. അവരുടെ കുടുബ ബിസിനസാണ്. ഈ പയ്യൻറ സംസ്കാരമനുസരിച്ച് ഇവരുടെ കുടുബത്തിലെ സ്ത്രീകൾ മുഴുവൻ വേശ്യാപണിക്ക് പോകണം.. മദ്രസ പഠനത്തിന്റെ ഗുണം.

  • @kairali2758
    @kairali2758 2 ปีที่แล้ว +12

    പൂർണ പിന്തുണ ടീച്ചർ 🙏🙏

  • @manojvengalam5170
    @manojvengalam5170 2 ปีที่แล้ว +22

    ടീച്ചർ നമസ്കാരം

  • @proudasanindianandexarmyma5989
    @proudasanindianandexarmyma5989 2 ปีที่แล้ว +59

    ജലദോഷം മാറിയില്ലേ ടീച്ചറെ???? ചുക്ക് കാപ്പി ഒക്കെ ഒന്ന് try ചെയ്തുകുടെ

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +2

      😳😳😳

    • @sreekanthmm4837
      @sreekanthmm4837 2 ปีที่แล้ว

      ഇപ്പോഴുള്ള പനി പാരയാണ് എത്രയും വേഗം ഡോക്ടറെ കാണുന്നത് നല്ലതാണ് പണി കിട്ടുന്നതിന് മുൻപ് 😊❤👍

  • @naseeranaseera4737
    @naseeranaseera4737 2 ปีที่แล้ว +14

    🙌🙌🙌🙌👏👏✌️✌️✌️👍👍👍😘😘😘,നസീറ മേലാറ്റൂർ

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +11

    മനുഷ്യർ സമുഹ ജീവികളാണ്,മറ്റു മനുഷ്യന്റെ പ്രത്യക്ഷവും പരോക്ഷമായും ഉള്ള സഹവർത്തിത്വത്തിലൂടെ ആണ് മനുഷ്യർ ജീവിക്കുന്നത്, ദയവായി മതഭ്രാന്ത് കടലിൽ കൊണ്ടു കെട്ടിത്താഴ്ത്തണം

  • @jumanajumana768
    @jumanajumana768 2 ปีที่แล้ว +9

    Teacher പറയുന്നത് സത്യമാണ് enikum ഇങ്ങനെ prathikakarikkanam ennund pakshe ente കുടുംബം enne തള്ളിപ്പറയുമെന്ന് pedichittaanu

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +40

    ഋഷികേശിലാണോ കേദാറിലാണോ എന്നോർമ്മയില്ല ക്ഷേത്ര സമീപത്ത് മുസ്ലീങ്ങൾക്കേ കച്ചവട മനുവദിയ്ക്കു എന്ന നിയമമുണ്ടത്രെ.

    • @Binoyxxx9
      @Binoyxxx9 2 ปีที่แล้ว

      Guruvayoor aakum🙄

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว +1

      @@Binoyxxx9 കേദാറിൽ തന്നെ -

    • @mysorepak2632
      @mysorepak2632 2 ปีที่แล้ว +2

      UAE യിൽ ദുബായിലെ ബർദുബൈ എന്ന സ്ഥലത്തെ ക്ഷേത്രത്തിന് സമീപത്ത് ഉള്ള പൂജ സാധനങ്ങൾ വിൽക്കുന്ന കടകൾ മിക്കതും മുസ്ലിം സഹോദരങ്ങൾ നടത്തുന്നതാണ് പാക്കിസ്ഥാനിയും ഇറാനിയും അഫ്ഗാനിസ്ഥാനിയുമൊക്കെ അവിടെ ജീവനക്കാരായിട്ടുണ്ട്.
      കൂപ മണ്ഡൂകങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നാലും

    • @8383PradeepKSR
      @8383PradeepKSR 2 ปีที่แล้ว

      അങ്ങിനെ ഒന്ന് ഈ രണ്ടു സ്ഥലത്തും നിൽപ്പില്ല. ഇവിടെ ഞാൻ എത്തിപ്പെട്ട സ്ഥലമായതു കൊണ്ടു പറയുകയാണ്.

  • @Jasmine-wy3hc
    @Jasmine-wy3hc 2 ปีที่แล้ว +6

    ഞങ്ങൾ ഇസ്രായേൽ സന്ദർശനത്തിന് പോയപ്പോൾ അവിടെ, കാതോലിക്കാർ ഉപയോഗിക്കുന്ന കൊന്ത ഉണ്ടാക്കുന്നത് മുസ്ലിം സഹോദരന്മാർ ആണ്.

  • @shyleshkumar1454
    @shyleshkumar1454 ปีที่แล้ว +1

    ഹരേ കൃഷ്ണ...
    മനസ്സിൽ കൃഷ്ണ ഭക്തി ഉണ്ടാവാൻ മുന്ജന്മ പുണ്യം വേണമെന്ന് കേട്ടിട്ടില്ലേ? അപ്പോൾ നമ്മുടെ ഉള്ളിൽ ഭക്തി നിറക്കാൻ ആർക്കാണ് കഴിയുക? ഏതെങ്കിലും വ്യക്തികൾക്കോ, പ്രഭാഷണം/കീർത്തനം / ചെയ്യുന്നവർക്കോ നമ്മുടെ ഉള്ളിൽ ഭക്തിയെ. കൊണ്ട് വരാൻ സാധിക്കുമോ?
    അവരാണോ നമ്മുടെ ഉള്ളിൽ ഭക്തി നിറക്കുന്നത്?
    അല്ല എന്നാണ് എന്റെ ഉത്തരം...കാരണം നമ്മുടെ ഉള്ളിൽ ഭക്തി എന്ന. പുണ്യം നിറയണമെങ്കിൽ അതിന് ഭഗവാൻ വിചാരിക്കണം, അതായത് നമ്മുടെ ഉള്ളിൽ ഭക്തി ഉണ്ടായി വരണമെങ്കിൽ സാക്ഷാൽ ഭഗവാൻ തന്നെ അത് നമ്മുടെ മനസ്സിൽ നിറച്ചു തരണം, അതല്ലാതെ കൃഷ്ണ ഭക്തിക്ക് യോഗ്യനല്ലാത്ത ഒരു വ്യക്തിയുടെ മുന്നിൽ ഒരു ഭക്തൻ/പ്രഭാഷകൻ ഭഗവാന്റെ കഥകൾ പറഞ്ഞാലോ, ഭഗവാന്റെ കീർത്തനം ആലപിച്ചാലോ, ഭഗവാനിലേക്ക് അടുക്കണമെന്ന് ആവശ്യപെട്ടാലോ ആ വ്യകതി അത് അനുസരിക്കുമോ? അദ്ദേഹം അത് അനുസരിക്കണമെങ്കിൽ, കൃഷ്ണ ഭക്തിയിലേക്ക് അദ്ദേഹത്തിന്റെ മനസ് ആകർഷിക്കപെടണമെങ്കിൽ ഭഗവാൻ കൃഷ്ണൻ തന്നെ അതിനായി അനുഗ്രഹിക്കണം.
    അതല്ലാതെ കേവലന്മാരായ മനുഷ്യർ വിചാരിച്ചാൽ ഒരാളെയും ഭക്തിയിലേക്ക് നയിക്കാൻ കഴിയില്ല.
    ഭക്ത മീരയെയും, പൂന്തനത്തിനെയും കുറൂരമ്മയെയും മേല്പത്തൂരിനെയുമൊക്കെ പോലെ മറ്റുളവരിലേക്ക് കൃഷ്ണ കഥകളും കീർത്തനങ്ങളും ഒക്കെ എത്തിക്കുന്ന ഭക്തർ ഭാഗവാനിലേക്ക് നമ്മമുടെ മനസിനെ എത്തിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്, ആ മാർഗ്ഗവുo സാക്ഷാൽ ഭഗവാൻ തന്നെ തിരഞ്ഞെടുത്തതാണ്...
    കൃഷ്ണ ഭക്തി നേടാൻ പുണ്യം ചെയ്ത,,, ഭഗവാൻ തിരഞ്ഞെടുത്ത ഏതാനും ആളുകളിലേക്ക് ഭഗവാനിലേക്കും ഭക്തിയിലേക്കും നമ്മുടെ മനസിനെയും ശ്രദ്ധയെയും എത്തിക്കാനായി നിയോഗിക്കപ്പെടുന്ന ചിലരുണ്ട്, അവർ നമുക്ക് ഭാഗവാനിലേക്ക് എത്താനുള്ള മാർഗ്ഗം മാത്രമാണ് , അതല്ലാതെ നമ്മുടെ മനസ്സിൽ ഭക്തി സൃഷ്ടിക്കാൻ ഭഗവാന് അല്ലാതെ മാറ്റർക്കും സാധ്യമല്ല... ആ ഭക്തിയുടെ തലവും, ആഴവും പോലും ഭഗവാൻ നിശ്ചയിക്കുന്നത് പ്രകാരമാണ് നടക്കുക ........
    എന്റെ കണ്ണാ

  • @uk2727
    @uk2727 2 ปีที่แล้ว +46

    എല്ലാം ദൈവം സൃഷ്ടിച്ചതാണെങ്കിൽ മറ്റുള്ള മതങ്ങളെയും അവരുടെ ദൈവങ്ങളെയുമൊക്കെ ഒരേ ദൈവം തന്നെയല്ലേ സൃഷ്ടിച്ചത്? എല്ലാം ഒരേ ദൈവത്തിന്റെ വ്യത്യസ്ത രൂപങ്ങളല്ലേ ? പിന്നെന്തിനാണ് അസഹിഷ്ണുത?

    • @uk2727
      @uk2727 2 ปีที่แล้ว +2

      @@Si-sa If everything was created by God, both good and evil are also created by God. We are just puppets in the hands of God. What we can do is just love, help each other and enjoy life as much as possible.

    • @uk2727
      @uk2727 2 ปีที่แล้ว +1

      @@Si-sa If God is omnipotent, he knows what you will choose, therefore, freewill is an illusion. If God is true, then everything is pre-ordained.

  • @vhareendran9150
    @vhareendran9150 2 ปีที่แล้ว +33

    എന്ത് ചെയ്യാൻ.. അവൻ വിവരക്കേട് പറഞ്ഞു മറ്റുള്ളവർക് കൂടി ഉപദ്രവം ഉണ്ടാക്കി..

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 ปีที่แล้ว +1

    ഞാനും ഒരു മുസ്ലിം പെൺകുട്ടി ആണ് സജ്‌ന വരച്ച ചിത്രം വരച്ചത് കണ്ടപ്പോൾ എനിക്കും സന്തോഷം ആണ് തോന്നിയത് കാരണം മുസ്ലിം സമുദായത്തിൽ ഉള്ള ഒരു പെൺകുട്ടി ഇത്രയും നന്നായി ഉണ്ണിക്കണ്ണനെ വരച്ചത് കണ്ടപ്പോൾ അത് ആ അമ്പലക്കാർ ഏറ്റടുത്തപ്പോൾ സന്തോഷം ഒരുപാട് ആണ് ഉണ്ടായത് 😍അവൾ ഒരിക്കലും മതഭ്രാന്ത് ഉള്ളവൾ ആയിരുന്നവൾ അല്ല അതാണ് മതഭ്രാന്തൻ മാർക്ക് കുരു പൊട്ടിയത് നിനക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു സജ്‌ന 😘😘😘😘😘😘

    • @vknair9496
      @vknair9496 ปีที่แล้ว

      🙏🙏🙏🙏🙏👍👍👍👍

  • @chandlerminh6230
    @chandlerminh6230 2 ปีที่แล้ว +20

    Ee chechiyude chitram vaangikkaan Njan thayyaaraanu…
    Please make her rich through marketing her talent

  • @soumyababu5619
    @soumyababu5619 2 ปีที่แล้ว +13

    കണ്ണനെ വരക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യം തന്നെ ആണ് അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തിൽ ആർക്കും ഇതുവരെ എതിർപ്പില്ല 🙏🙏

    • @devapravah9396
      @devapravah9396 ปีที่แล้ว

      വാമർ മുസ്ലിം അല്ല അയ്യപ്പൻ ജീവിച്ച സമയം അല്ലാഹു എന്ന നാമം ഉച്ചരിക്കാറുണ്ടോ എന്ന് സംശയം ഇന്ത്യയിൽ ഇസ്ലാം മതക്കാർ വന്നതിനും കേരളത്തിൽ വന്നതിനും കണക്കുണ്ട്.1400 ൽ ചില്ലാനം വർഷമാണ് ലോകത്തു ഇസ്ലാം മതം ഉണ്ടായിട്ട് ഫാഹിയാനും, ഹുയാൻ സാങ്ങും ഇന്ത്യയിൽ വന്നപ്പോൾ ഇസ്ലാം മതക്കാരെ കണ്ടിട്ടില്ല

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว +7

    ടീച്ചർ, ഇന്ന് നമ്മുടെ സമൂഖം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്, കാരണം മറ്റുള്ളോരെ കാണിക്കാൻ നമുക്ക് ജാതി, മതം ഇല്ലെന്നും മറ്റും പറഞ്ഞു നടക്കുന്നവരും അല്ലാത്തവരും ഒരു പ്രശ്നം വരുമ്പോൾ അവർ ജാതിസവും മതങ്ങളെയും കൂട്ടുപിടിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, *ഇനി ഒരു യഥാർത്യം ഒരു അസുഖം വരുമ്പോൾ രക്തം വേണം എന്ന് ഡോക്ടർ പറയുമ്പോൾ ഓരോരുത്തരും അവരവരുടെ ജാതിരക്തം തന്നെയാണോ സ്വീകരിക്കുന്നത്? അവിടെ മതത്തിനും ജാതിക്കും പ്രസക്തിഇല്ലായെന്നിരിക്കെ എന്തിനാണ് അന്ധമായ ജാതിമത ചിന്ത? ചിലർ ആശുപത്രിയിൽ പോകുമ്പോൾ (ആശുപത്രിയിൽ അസുഖമായി കിടക്കുമ്പോൾ )അടുത്ത് സഹായിക്കാൻ വരുന്നവർ സ്വന്തം ജാതിക്കാരാണെന്ന് നോക്കുന്നില്ല *അപ്പോൾ അതും സ്വജാതി ആണോ എന്ന് നോക്കാതെ പെരുമാറുന്നു, എന്തിനാ അധികം പറയുന്നത് വഴിയിൽ ബോധം കെട്ടുകിടന്നാൽ ആരാണോ നമ്മെ എടുക്കുന്നത്, അതാണ് നമ്മുടെ ബന്ധു എന്ന് ചിന്തിക്കുന്നോ അന്ന് തീരും ഈലോകത്തെ ജാതിമത ചിന്ത

  • @dynamicinternational1959
    @dynamicinternational1959 2 ปีที่แล้ว +9

    സഹോദരിക്കിഷ്ടം "കലയും" സഹോദരനിഷ്ടം "കൊലയും". എന്തെന്നാൽ, അല്ലാഹുവും മുഹമ്മദും ഏറെ ഇഷ്ടപ്പെട്ടിരുന്നത് "കല"യെയല്ലെന്നും , മറിച്ചു "കൊല" യെയാണെന്നും ഇന്നെല്ലാവർക്കുമറിയാം. .

  • @somankb4057
    @somankb4057 2 ปีที่แล้ว +11

    നല്ല ഉപദേശം സഗോദരി

  • @banumathivv7411
    @banumathivv7411 ปีที่แล้ว +3

    നമസ്കരിക്കുന്നു സഹോദരാ

  • @ITHOPPIL
    @ITHOPPIL 2 ปีที่แล้ว +8

    ചന്ദ്രിക സോപ്പ് ഒത്തിരി നാളുകൾ നല്ല കച്ചവടം നടത്തി... GK വന്നപ്പോൾ തേപ്പ് നിറുത്തി. ആ സുന്ദരികുട്ടിയെ ഒന്നുകൂടി കാണികാമായിരുന്നു.. Hope she is ok. Let her win greater heights. All the best. 🙏🙏🙏🙏

  • @aji.p.k3664
    @aji.p.k3664 2 ปีที่แล้ว +9

    അയാൾ അധിക്ഷേപിച്ചത് ജസ്‌ന എന്ന വ്യക്തിയെ മാത്രം അല്ല ചിത്രകലാ എന്ന മഹത്തായ കഴിവിനെ കൂടി ആണ്, സാമാന്യബോധം ഇല്ലാത്തവരോട് എന്താ പറയുക

  • @Najmunniyas_KSD
    @Najmunniyas_KSD 2 ปีที่แล้ว +2

    5 നേരം നിസ്കരിച്ചു കൊണ്ട് തന്നെ ഹിന്ദു ഭക്തി ഗാനങ്ങളുടെ സിഡി വിറ്റിരുന്ന ആളായിരുന്നു ഞാൻ. പിന്നീട് മൊബൈൽ വ്യാപകമായതോടെ അത് നിർത്തി

  • @SanjeevKumar-uf2cf
    @SanjeevKumar-uf2cf 2 ปีที่แล้ว +6

    Well said bro. You are a true son of India. Ms Jamitha is the true teacher of this world. Long live both. 🙏👍

  • @joshicharan4968
    @joshicharan4968 ปีที่แล้ว

    ഇത്രയും സഭ്യമായ മറുപടിപറഞ്ഞതിന് താങ്കളെ അഭിനന്ദിക്കുന്നു.

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 2 ปีที่แล้ว +10

    In Muscat Matra Siva Temple (old Muscat) , Oman Sultan will come and give his respect . All the securities, selling pooja items are all Omanis

  • @sasis.kumaar9495
    @sasis.kumaar9495 2 ปีที่แล้ว +18

    Stop ✋ the madrasa education 😤

    • @shahanaannuz2355
      @shahanaannuz2355 2 ปีที่แล้ว

      vargiyathake nigale kayche alu ullu no stop the madrasaa

  • @balachandranm.b3888
    @balachandranm.b3888 ปีที่แล้ว +2

    🙏നമസ്കാരം ടീച്ചർ🙏
    ഞാൻ പല പ്രാവശ്യം ഗുരുവായൂർ അമ്പലത്തിൽ പോയിട്ടുണ്ട് അവിടെ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അമ്പല പരിസരത്തെ കൃഷണ വിഗ്രഹം ഉൾപ്പെടെയുള്ള പുജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ഏറെയും മുസ്‌ളീങ്ങളുടേതാണെന്നാണ്

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 ปีที่แล้ว +31

    കുമ്പിടുമ്പോൾ അള്ള വിചാരം ഉണ്ടെങ്കിലും മുന്നിലുള്ളവന്റെ ആസനം തുറക്കുന്നത്ഓർക്കാതിരിക്കുമോ അല്ല മൂലത്തിന്റെ ആളുകളായതുകൊണ്ട് ചോദിച്ചതാണ്

  • @shajumv1618
    @shajumv1618 2 ปีที่แล้ว +5

    ചെറുപ്പം മുതൽ പഠിച്ചു വരുന്ന സംസ്കാരത്തിന്റെ പാരബര്യം തുടർന്ന് കൊണ്ടിരിക്കുന്നു എന്നേ യുള്ളൂ

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว +10

    Hai Teacher good afternoon

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +19

    ആ കുട്ടിയുടെ ആർട്ടിനെ സ്നേഹിക്കുക... എന്തിനാ അതിന്റെ കഞ്ഞിയിൽ പാറ്റ ചാടിക്കുന്നത് 🤭🤭🤭

  • @karunakarankp3736
    @karunakarankp3736 2 ปีที่แล้ว +9

    ബാംഗളൂർ kammanahalli യിൽ പൂജ സാധനങ്ങൾ വിൽക്കുന്ന ഒരേ കട അസ്സൽ മുസ്ലിം ന്റെ ആണ്, മാത്രമല്ല ഒട്ടു മിക്ക പൂജ ദ്രവ്യങ്ങൾ വിൽക്കുന്ന കടകൾ ബംഗാലൂരിൽ മുസ്ലിമിന്റെ ആണ്.!

  • @baburaj3985
    @baburaj3985 ปีที่แล้ว +1

    🙏,,,, പൂരപ്പറമ്പിലേക്ക്വാഹനമോടിച്ചുകയറ്റാൻപറഞ്ഞതും ബാലുവണ്ണനാണെന്നതും ചേർത്തുപറയുക,,,,!

  • @kite7383
    @kite7383 2 ปีที่แล้ว +6

    Her smile says it all...now a days very few peoples have soulful smile like her...

  • @toms5050
    @toms5050 2 ปีที่แล้ว +7

    Good presentation. What ever he said it is absolutely correct. Because muhammed is in quran is the typical example and he learned from him.

  • @krishnanm734
    @krishnanm734 2 ปีที่แล้ว +2

    കഴിവുള്ളവർ കഴിവുകൾ പ്രകടിപ്പിക്കട്ടെ - അതിനാണ് പ്രോത്സാഹനവും കയ്യടിയും -ജസ് നയ്ക്ക് ആശംസകൾ

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +4

    ജാമിത ടീച്ചർ ... പ്രതികരണം... അടിപൊളി...

  • @JITHIN_
    @JITHIN_ 2 ปีที่แล้ว +4

    Good Afternoon Jamitha Teacher 🙏

  • @ganeshadhikarath2095
    @ganeshadhikarath2095 2 ปีที่แล้ว +3

    Super 👍 teachere

  • @josephthomas3059
    @josephthomas3059 2 ปีที่แล้ว +16

    Annan mass alla kola maass 💪💪💪

  • @surapk7890
    @surapk7890 ปีที่แล้ว +2

    മിയകുട്ടി, അസ്ന, ഹനൂന ഇവരൊക്കെ ടോപ്‌സിംഗറിൽ ഏറ്റവും കൂടുതൽ പാടിയത് കൃഷ്ണന്റെ പാട്ടുകളായിരുന്നു

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +6

    SathyamevaJayathea 🙏

  • @rajanck7872
    @rajanck7872 2 ปีที่แล้ว +11

    ചെക്കൻ ഉസ്താദാ .

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 2 ปีที่แล้ว +7

    മൺ്ഠലക്കാലത്ത് ഞങ്ങളുടെ എരുമേലിയിൽ എല്ലാമതത്തിലുമുള്ള വ്യാപാരികളു൦ കറുപ്പുടുക്കുകയു൦ ചന്ദനക്കുറി തൊടുകയു൦ ചെയ്യു൦

  • @goodfriend1445
    @goodfriend1445 2 ปีที่แล้ว +30

    അവന്റെ വീട്ടുകാരും മറ്റ് കുടുംബാങ്ങങ്ങളും ചെയ്ത്കൊണ്ടിരിക്കുന്നതൊഴിൽ ആ കുട്ടിചെയ്യാത്തതിലുള്ള നീരസമാണ് അവൻ പ്രകടിപ്പിച്ചത്. മോളെ നിന്റെപടച്ചോനും നീവിശ്വസിക്കുന്ന കണ്ണനും നിന്നോടൊപ്പം എപ്പോഴും ഉണ്ടാകും കാരണം രണ്ടും രണ്ടല്ല രണ്ടുംഒന്നാണ് അതിനാൽ അവർതമ്മിലടിക്കില്ല.

    • @muralidharank3585
      @muralidharank3585 2 ปีที่แล้ว

      Jaamitha teacher parayunnathusariyanenkil muslingal e iniyenkilum sarkaar controle cheyyan samayamaayi.

    • @jayachandran6190
      @jayachandran6190 2 ปีที่แล้ว

      ഇതൊക്കെ ആരോട് പറയാനാ....
      ദൈവത്തെ നാലാംകിട രാഷ്ട്രീയ ഗുണ്ടയായി കാണുന്ന പ്രത്യേക തരത്തിലുള്ള പ്രാന്തൻമാർ.
      പല തരത്തിലുമുള്ള ആൾക്കാരോട് വിവേചനം ഉണെങ്കിൽ അയാൾ എങ്ങനെ ദൈവമാകും.
      അവിടെ ഇരിക്കുന്നതും ഇവിടെ ഇരിക്കുന്നതും ഒന്നു തന്നെയാണെന്ന്
      എന്നാണ് ഈ മര പൊട്ടൻമാർ മനസിലാക്കുന്നത്.
      പ്രബുദ്ധ കേരളം പോലും
      മതേതരം പോലും .

    • @ramesanleena4
      @ramesanleena4 2 ปีที่แล้ว +1

      വളരെ ഭംഗി ആയ മറുപടി അർഹത ഉള്ള മറുപടി !!

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs ปีที่แล้ว +2

    Teacher.......your good effort to make the general public (irrespective of religion) to listen this valuable reply is laudable.

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +6

    Peace ✌️ And ❤️ Love 🙏

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 ปีที่แล้ว +4

    Well presented Teacher. 👍

  • @rajileshap1966
    @rajileshap1966 ปีที่แล้ว

    ഞാൻ ഈ കഴിഞ്ഞ വിഷുവിനു കണിവെക്കുന്നതിനു വേണ്ടി ഒരു കൃഷ്ണ വിഗ്രഹം വാങ്ങിയത് ഒരു മുസ്ലിം ചെറുപ്പക്കാരന്റെ കടയിൽ നിന്നാണ്. അത് അവരിൽ നിന്ന് വാങ്ങുന്നതിനു എനിക്കോ അത് എനിക്ക് വിൽക്കുന്നതിൽ അവർക്കൊ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ❤

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 ปีที่แล้ว

    ഞാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. ഞാൻ പഠിക്കുന്ന സമയം എന്റെ സഹോദരിയുടെ കൂടെ പഠിക്കുന്ന മുസ്ലീം പെൺകുട്ടിക്ക് ഭഗവാൻ "കൃഷ്ണനെ" ഭയങ്കര ഇഷ്ടമാണ്. ആറ്റിങ്ങളിൽ "വീരളം" കൃഷ്ണ ക്ഷേത്രമുണ്ട്. ശ്രീകൃഷ്ണ ജയന്തിയും, ഏഗാദെശിയും എല്ലാം അവിടെ പ്രധാന വിശേഷ ദിവസങ്ങളാണ്. ആ കുട്ടി അബലത്തിൽ എന്തൊക്കെയോ വഴിപാടുകളോ, എന്തൊക്കെയോ ക്ഷേത്രത്തിൽ ചെയ്തിരുന്നു. ആ കുട്ടിക് അങ്ങനൊരു ഇഷ്ടം ഉള്ളത് ആ കുട്ടിയുടെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു എന്ന് തോന്നുന്നു. 10-15 വർഷം മുൻപുള്ള കാര്യമാണ്. ഇന്ന് അത്രക്ക് ഓർമയില്ല. ഒരുപാട് പേര് കൃഷ്ണനെ ഇഷ്ടപ്പെടുന്നുണ്ട്. മുസ്ലീങ്ങൾ പലർക്കും ഹിന്ദു ദൈവങ്ങളുടെ പേര് വരെ അറിയാം. ഗണപതിയെ ഒട്ടു മിക്കവർക്കും അറിയാം.

  • @minithankappan1226
    @minithankappan1226 2 ปีที่แล้ว +3

    Finally Jesna found out that she is stronger than the haters. She has found that her inner resilience can help withstand any negative propaganda. I am happy for you sister.
    May you be successful and happy throughout your life.
    If Yusuf Ali Kecheri can write one of the most beautiful songs dedicated to lord Rama, that too in pure samskritam, and if Naushad can set it to music and Yeshudas can sing it, there is no point in singling out Jesna for hate campaign. Art should be considered just that, art. Don't confuse it with their religion or personal beliefs.

  • @SubhashSubhash-qj3eh
    @SubhashSubhash-qj3eh 2 ปีที่แล้ว +4

    കലാപരമായകഴിവിനെഉയർത്താത്തജനത

  • @shamskandanad6479
    @shamskandanad6479 ปีที่แล้ว

    ഇസ്ലാം മതമാണ് ലോകത്ത് ആദ്യമായി ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു. അതായതു ലോകത്തുള്ള എല്ലാ ജനങ്ങളും പരസ്പരം സാഹോദര്യത്തോട് ജീവിക്കണം. ഈ നൂറ്റാണ്ടിലും സംസ്കാരം എല്ലാത്തവരെ പോലെ ചിന്തിക്കുന്നവരെ കാണുമ്പോൾ ഞാൻ ലജ്ജിക്കുന്നു. ജാതി നാം ചോദിച്ചു വാങ്ങിയതല്ല. ഒരു മതത്തിൽ പെട്ടവർ അതു തൊഴിൽ ചെയ്യണം എന്നു ആരും തീരുമാനിക്കെ ണ്ടതില്ല. മത സാഹോദര്യത്തിന്റെ പ്രതീകമായി ഈ കലാകാരിയെ ഞാൻ കാണുന്നു.

  • @sasu9461
    @sasu9461 2 ปีที่แล้ว +3

    മുസ്ലിം മതത്തിൽ മനുഷ്യ സംസ്കാരം ഉള്ളത് ഈ ടീച്ചർ മാത്രമാണ്. മറ്റുള്ളവർക്ക് ഇസ്ലാം സംസ്കാരമാണോ...

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +4

    ❤️ INDIA ❤️❤️❤️💯

  • @lajuchandran8756
    @lajuchandran8756 ปีที่แล้ว

    എന്റെ പ്രിയ സഹോദരി മുന്നോട്ട് പോകുക God bless youuuuu

  • @ganeshant7037
    @ganeshant7037 2 ปีที่แล้ว +3

    വിശ്വാസങ്ങളൊക്കെയും മനുഷ്യ സൃഷ്ടിയാണ്. അതിൽ എല്ലാത്തിനും സത്യം ഉണ്ടാകണമെന്നില്ല. മനുഷ്യൻ എന്ന മതവും, ആൺ, പെൺ എന്ന ജാതിയും , പ്രപഞ്ചമെന്ന സത്യത്തിലും മാത്രം വിശ്വസിക്കുക.

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Jamitha welcome 👍🌹

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @padmanabhannair8788
    @padmanabhannair8788 2 ปีที่แล้ว +2

    Jamida teacher you are rocking and reallity checking in our common life god bless you and the artist 🙏

  • @ptbaburaj156
    @ptbaburaj156 2 ปีที่แล้ว +6

    lots of Muslim shop's near Guruvayoor temple, they were selling pooja items

  • @karthikeyankrishnapillai6947
    @karthikeyankrishnapillai6947 2 ปีที่แล้ว +2

    Teacher thank you so much

  • @mohananpillaip7322
    @mohananpillaip7322 2 ปีที่แล้ว +3

    Kidilan. Kalakki 🙏👍

  • @devakyvelayudhan5426
    @devakyvelayudhan5426 2 ปีที่แล้ว +3

    Jamitha teacher ❤️❤️🌹🌹

  • @kukkumani2776
    @kukkumani2776 2 ปีที่แล้ว +1

    പഴയ പലഹിന്ദി സിനിമകളിലെയും ഹൈന്ദവ ഭക്തിഗാനങ്ങൾ എഴുതിയ പേരെടുത്തകവികൾ സാഹിർ ലൂധിയാൻവി, ഷക്കീൽ ബദായുനി, മുതലായവരും ഈണം പകർന്നത് നൌഷാദും പാടിയത് റാഫി സാഹബുയായിരുന്നു! വർഗീയത എന്താണെന്നു പോലുമറിയാത്ത ഭാരതത്തിൻ്റെ മഹത്തായ സ്വന്തം പുത്രന്മാർ !! നമുക്ക് എക്കാലത്തും അഭിമാനിക്കാവുന്ന നമ്മുടെ ഗുരുകാരണവന്മാർ !!!