ഞാൻ ഈ ക്രീം യൂസ് ചെയ്തിരുന്നു എനിക്ക് യൂസ് ചെയ്തു ഒരു 20 ഡേയ്സ് കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് കിട്ടി.എൻറെ മുഖം വെളുത്തു നല്ല തിളക്കവും ലഭിച്ചു.ഈ ക്രീം യൂസ് ചെയ്ത് 20 ദിവസങ്ങൾക്കുള്ളിൽ തന്നെ എനിക്ക് നല്ലൊരു റിസൾട്ട് കിട്ടി.ഞാൻ ഭയങ്കര ഹാപ്പിയായിരുന്ന.ഞാനൊരു 5 ബോട്ടിൽസ് ആയിട്ട് യൂസ് ചെയ്തിരുന്നു. ഒരു ഏഴുമാസം യൂസ് ചെയ്തതിനുശേഷം ഞാൻ ഈ സ്ക്രീൻ നിർത്തി. അപ്പോൾ എൻറെ മുഖം കറുത്തു. കൂടാതെ മുഖത്ത് നിറച്ച് കുരുക്കൾ വന്നു. എൻറെ മുഖം ഭയങ്കരമായിട്ട് വൃത്തികേടായി.ഞാൻ ഡെർമറ്റോളജിസ്റ്റിന് രണ്ടുപേരെ കണ്ടു .അവരെല്ലാം പറഞ്ഞു ഇത് സ്കിൻ വൈറ്റനിങ് ക്രീമിന്റെ പ്രോബ്ലം ആണെന്ന്. പിന്നീട് ഞാൻ ഒരു സ്കിൻ ക്ലിനിക്കിൽ പോയി 10000 രൂപയ്ക്കും മുകളിൽ ട്രീറ്റ്മെൻറ് എടുത്തിട്ടാണ് സ്കിൻ ക്ലിയറാക്കിയത്.എനിക്ക് 10000 രൂപയേക്കാൾ കൂടുതൽ ട്രീറ്റ്മെന്റിനു വേണ്ടിയിട്ട് ചെലവായിട്ടുണ്ട്.അതുകൊണ്ട് ആരും ഈ ക്രീം യൂസ് ചെയ്യരുതെന്നാണ് എനിക്ക് എൻറെ അനുഭവത്തിൽനിന്ന് പറയാനുള്ളത് പിന്നെ ഈ ക്രീം ലൈഫ് ലോങ്ങ് യൂസ് ചെയ്യും എന്ന് ഉറപ്പുള്ളവർ മാത്രം യൂസ് ചെയ്യുക
Njn ea cream one year aayi use aakinnu.nalla result undayirunnu.nalla colour ellam vannu.but ith nirthiyapo ulla niram polum poyi.😢😢 jeevithakaalam muzhuvan use cheyyan ready aanenkil mathram ith vanguka.aadhyam ellam nalla result kittum.ethra kaalam ith continues aayi use cheyyum.ith whitening cream aanu pine ea bottle il manufacturing details onnum thanne koduthittilla.
ഞാൻ ഉപയോഗിച്ചിരുന്നു ഒരാഴ്ച്ച നിർത്തിയപ്പോൾ എന്റെ പഴയ നിറം പോലും നഷ്ട്ടപെട്ടു പിന്നെയത് തിരിച്ചെടുക്കാൻ ക്യാരറ്റ് ഓയിൽ കുറേ നാൾ ഉപയോഗിക്കേണ്ടി വന്നു ഒരു ഗുണവും ഇല്ലാത്ത ഉത്പന്നം....
സൂപ്പർ ഐറ്റം ആണ് 😍😍😍എന്റെ കുറെ frds യൂസ് ചെയുന്നുണ്ട് ഞാൻ വീഡിയോ ഇട്ടിരുന്നു 😍😍
Ethu nirthiyapo pani kittiyavar undalo
Sunscreen use chytha mathi
@@തൃശൂർഗഡിചാനൽyes
Ngneya order chythe
Ippozhum use cheyyunnundo
ഞാൻ ഈ ക്രീം യൂസ് ചെയ്തിരുന്നു എനിക്ക് യൂസ് ചെയ്തു ഒരു 20 ഡേയ്സ് കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് കിട്ടി.എൻറെ മുഖം വെളുത്തു നല്ല തിളക്കവും ലഭിച്ചു.ഈ ക്രീം യൂസ് ചെയ്ത് 20 ദിവസങ്ങൾക്കുള്ളിൽ തന്നെ എനിക്ക് നല്ലൊരു റിസൾട്ട് കിട്ടി.ഞാൻ ഭയങ്കര ഹാപ്പിയായിരുന്ന.ഞാനൊരു 5 ബോട്ടിൽസ് ആയിട്ട് യൂസ് ചെയ്തിരുന്നു. ഒരു ഏഴുമാസം യൂസ് ചെയ്തതിനുശേഷം ഞാൻ ഈ സ്ക്രീൻ നിർത്തി. അപ്പോൾ എൻറെ മുഖം കറുത്തു. കൂടാതെ മുഖത്ത് നിറച്ച് കുരുക്കൾ വന്നു. എൻറെ മുഖം ഭയങ്കരമായിട്ട് വൃത്തികേടായി.ഞാൻ ഡെർമറ്റോളജിസ്റ്റിന് രണ്ടുപേരെ കണ്ടു .അവരെല്ലാം പറഞ്ഞു ഇത് സ്കിൻ വൈറ്റനിങ് ക്രീമിന്റെ പ്രോബ്ലം ആണെന്ന്. പിന്നീട് ഞാൻ ഒരു സ്കിൻ ക്ലിനിക്കിൽ പോയി 10000 രൂപയ്ക്കും മുകളിൽ ട്രീറ്റ്മെൻറ് എടുത്തിട്ടാണ് സ്കിൻ ക്ലിയറാക്കിയത്.എനിക്ക് 10000 രൂപയേക്കാൾ കൂടുതൽ ട്രീറ്റ്മെന്റിനു വേണ്ടിയിട്ട് ചെലവായിട്ടുണ്ട്.അതുകൊണ്ട് ആരും ഈ ക്രീം യൂസ് ചെയ്യരുതെന്നാണ് എനിക്ക് എൻറെ അനുഭവത്തിൽനിന്ന് പറയാനുള്ളത് പിന്നെ ഈ ക്രീം ലൈഫ് ലോങ്ങ് യൂസ് ചെയ്യും എന്ന് ഉറപ്പുള്ളവർ മാത്രം യൂസ് ചെയ്യുക
Same avastha..
Njanum ithu use cheythit nalla result kutty. Stop cheythappol nalla black aavan thudangi. Ippo price kooditundu
side effect n Any solution
Natural home remedies continues aayit use cheyyuka. Kure cheyyumpol sheriyaavum
@@nafiyahaima1578 enthan use akkuka recover akunnundo?
Ippozhum ithu use cheyyunnavar aarengilum undo
Iso certified aanenn nth telivu.. Avru athinte evidence onnm. Paranjittillallo
Skin damage skin irritation not working then why you promote this product .?
10days upayogichitt niram vekkunnu ennundel ithil kidni adich pokna Mercury content undenn urappalle. Pine enthinaa veruthe aale pattikkan video cheyyunne. Ingane cream upayogichaal mugathe oro palikalum polinjupoyi mukathe raktha kuzhal thelinju kanaanum sunlight kondukayinjaal Cancer vare undaagukayum cheyyum.
Njan dr kanichappol enik dr sgst cheythath ithanu
Eth usee aaki bright aagila athava aayalum ath maintaine cheyan onum patila malar
Njn use chaithathanu stop chaithal pani aa pimple okke vannu epo aaki kolam aayi, dermatologist ne kandu treatmentil aa, ok aayi varunnu😢😢
Sunscreen use chythoo stop chytha timil
Soap etha use chyanulley
?
Pears okey use chyamo?
@@tonytr cream use cheyundoo
@@aparana18 vangan ulla plan aa
@@aparana18sunscreen use cheythaalum pani kittum 😢 don't buy these kind of 3 party products nalla pani kittiya oraaal aaan😢😶
Ethu aarum upayogikkalle ente mughathe, chorichalum, karuthapadukal um ayi roomil thanne erikkuva
ആടിപൊളി ആണെന്ന് കേട്ടു ഇപ്പോൾ വിശ്വാസം ആയി എനിക്ക് വാങ്ങണം❤
Ys❤️❤️
Ngne result undo
Eth use cheyumbo pogayunapole thoninn
Njn ea cream one year aayi use aakinnu.nalla result undayirunnu.nalla colour ellam vannu.but ith nirthiyapo ulla niram polum poyi.😢😢 jeevithakaalam muzhuvan use cheyyan ready aanenkil mathram ith vanguka.aadhyam ellam nalla result kittum.ethra kaalam ith continues aayi use cheyyum.ith whitening cream aanu pine ea bottle il manufacturing details onnum thanne koduthittilla.
Hy ethra days eduthu color vekkam . please reply
@@SuryaSuryaabin-oc8bu one week
Ftunee 1 bottle 20 days continuous use aakiyitt pathiye gap itt nirthi 5 days kazhinj melacare use cheyunnu ipo
Njnum use cheyth ente netiyil othiri kaarapole undayirnn.. Ellam maari.. Ota adik nirtharuth. Adym 20days must ayi idanam.weekly 3day angne itta mathi
Bro egane und enthekilum side effect undakumo?
eniku dark aye face ayurvedam kondu maintain cheythu good presentation 😍
🤝🤝
Ngnje maintain cheythu enn parayoo
Ngnee
cute bottle💥💥
❤️❤️
Ithu njan use cheithittundu... nirthiyappo undaaya result okke disappear aayi...gradually aanu use reduce cheithathu...pettennalla stop cheithathu...
Nirthaathe Continuous ayt use Cheydha Velukuo
Pinee urappayum velukkum.one bottle il result kittum.nalla velukum.but nirthiya ulla niram polum povum.face full black dots pimbles ellam varum
ഇത് എവിടെ നിന്നാണ് വാങ്ങുക. ഒർജിനൽ എങ്ങനെ അറിയാം
Insta avarde page il order akkam
Ith use akkanda.,, steroid anu, enn skin doctor paranju.
Continues upayogichal ano problem
Ee cream mathram use akiya mathiyo. Ithinde facewash, sunscreen upyogikno? Cream mtrm thaniye upyogcha result kito??
Ftunee 1 bottle 20 days continuous use aakiyitt pathiye gap itt nirthi 5 days kazhinj melacare use cheyunnu ipo enthelm prblm undakumo?
Ith ayurvedic product thane ano?? Youthface pole panitharuna whitening cream ano?
Orappayittum pani tharum
@@amalajohn8095ano enit ivar kure certificate kal irakiyitundalo athoke apo thatipano😮
No
Not ayurvedic,it contains steroids
Hey Ftune!😍 Njan use cheyyar und....dark circle okke marrit und🤝
❤️❤️
Ippozhum use cheyyunnundo
Kidney issues ntelum verumo
Mam.. njn ith use cheythat faceil cheriya cheriya black colourl ulla pimples vannu
Kollam kollilla...entha correct result ...
സുന്ദരമായ skin ഉണ്ടാക്കാനുള്ള ടിപ്സ് ഉണ്ടോ?
Try this cream once
Ith use cheyth orupad perk pani kittiyittundallo
Enth Pani?
Feeding cheyyunna mothersinu thekamo?
Ofcourse njan use cheyunnu
@@baheejatt7050babykk Etra month aayeekkn
7 days il result kittannmenkil steroid undaville😊
Kidney undo
15 vayass ullaa oru teenager inn ubayokikan patummo
Yes
സ്കിൻ മുഴുവൻ പോകും, ഇതിൽ steroid ഉണ്ട്
Evide poyalum Ftune I think it is a best product for skincare😮🤔
Ys🤝
Skin full damage akum,anubhavam und
ente cousin use cheyin ind nalla changes und ok🔥🔥
🤝🤝
But nirthiyaal aadhyathekkaalum gace dull aakum
Book cheyyan no tharumo
Ithu lifelong use cheyyan pattumo
Continues usage liver and kidney failure avan sadhytha kooduthal an. Love your skin and follow a proper skin care routine.
Njan use cheyunund.. Supr ann... Namuk eth edak edak use cheythalum kuzhapola.. Supr an❤️
Kidni poyaal athinum valya super
@@Shivani123user😂
Skin full damage akum,stop cheyyumbol ariyam
Ftune ആണോ face tune ആണോ original
Rate eppo koodi 699 aayi
Yes njan vangichappo 599 aayirunnu eppo 699 aayi
Ende chetan same facewash use cheyyarind🥰
🤝🤝
face wash mathram use cheytha white aakumo?
Ippozhum use cheyyarundo
ഞാൻ ഉപയോഗിച്ചിരുന്നു ഒരാഴ്ച്ച നിർത്തിയപ്പോൾ എന്റെ പഴയ നിറം പോലും നഷ്ട്ടപെട്ടു പിന്നെയത് തിരിച്ചെടുക്കാൻ ക്യാരറ്റ് ഓയിൽ കുറേ നാൾ ഉപയോഗിക്കേണ്ടി വന്നു ഒരു ഗുണവും ഇല്ലാത്ത ഉത്പന്നം....
Sunscreen use chytharnnoo pinned
Enikk nalla result und
@@FathimaIsmail-j8q nirthi kazhiyumboo kaana karuth karuvaalich pokum
താങ്ക്സ് മുത്തേ ❤റിസൾട്ട് പറഞ്ഞതിന്
@@FathimaIsmail-j8q nirthi kazhija result povumm
Njn ningaludi chia seed video kandirunnu njn feeding mom aan chia seed kazikaan pattumo onn paranj terumooo
കഴിക്കാം പ്രഗ്നൻസി സമയത്ത് മാത്രമേ ഒഴിവാക്കാൻ പറയുന്നുള്ളൂ
Ningalude Ftune creaminde video njan kandit und....Ftunede combokitto🙄😃
Available Please check the discussion box
Good results ❤
Wow
Ith use ethrakaalam use cheyannam nirthikaynall skin dark avuooo
അതിനെക്കുറിച്ചും വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്
Ithinte ad il olla penkutty ara
Ethe use cheythal vayilathupokan patumo.driving classine pokunnod colour okay poyi
No
Ith fridge il vechu use cheyyanam nnu nirbandham undoo
Ith steroid cream aano?kidney😮 pls reply
Price yethra ann?
Madam youth face cream nallathano
ഞാൻ ഉപയോഗിച്ചിട്ടില്ല നല്ലതാണെന്ന് മോശമാണെന്നും പറയുന്നവരുണ്ട്
Etha ethinte sitente link onn edaamo plz
ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
Etra bottle use cheyanam nalla result n
2 bottle mathi.change undavum. Sunscreen ozhivakkaruth.
Kooduthal use cheyyenda
2 bottle kond kittunna vyathyasam mathre kittu. Kooduthal use cheythitt prathtekich karyamilla.
Nirthiyal oru kuzhappavumilla
@@Sumayyakinsi914 Hi. Ithu etra naal use cheythu? Nirthiyapol skin inu entelum Pani kitiyo?
@@Sumayyakinsi914ഒന്ന് പറയാമോ എവിടെ നിന്ന വാങ്ങിയത് എന്ന്. അതിന്റെ Numbers ൽ msg ചെയ്തിട്ട് reply ഇല്ല
Is this really works for oily skin🤔🤔
It can be used by all skin types
Delivery charges undo?
No
പണി തരും sure
Satyamano all skin type ano🙄🙄.....
Ys dear🤝
ithu thekkalle njn use chethatha oru 2year ippol pani kitti veliyil eregan patunilla
സ്കിൻ ഫുൾ damage ആകും, ഇത് യൂസ് ചെയ്യുന്ന സമയം സ്കിൻ നന്നായി വെളുക്കും, നിർത്തിയാൽ പഴയ കളർ കൂടെ പോകും
മുടി പൊഴിഞ്ഞു പോകുന്നു അത് മാറാനുള്ള എണ്ണ ഉണ്ടോ
Und 9020062567
yetra vayas vere use cheyyan pattum?
13 വൈസ് മുതലുള്ളവർക്ക് ഉപയോഗിക്കാം
@@beautylifewithsabeena2358ningalenthu foolishness aanu ee parayunnathu.. enthayalum ithu chemical aanu..13 vayassaya kuttikalku baby skin aanu ullathu... enthengilum parayaruthu..njan jthu use cheyyunnafhanu..nirthiyal polum skinnil dark spot varunnund..nirfhan pattatha avastha aanu.. dhayavu cheythu itharam potta tharam parayaruthu
Shopil okke kittumo?
Online only please check the discussion box
Pricee??
please check the discussion box
Yetra divasatin ullil result kittum?
One weekil difference kanam