ഇനി പെട്രോൾ അടിച്ചു മുടിയണ്ട | ELECTRIC BIKE | ELECTRIC SCOOTER | TNR ELECTRIC SCOOTER | TEAM TECH

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025
  • Electric bike and Electric scooter review of TNR Electric scooters. This is an indian company which started their production from 2014. They have introduced14 models of electric two wheelers. And the company is searching for new dealership in Kerala.
    For more enquires
    TNR Electric scooters
    Paliyekkara flyover
    Thrissur.
    +91 81138 96033 - Please contact for new dealership
    +91 99950 56033 - Showroom number for vehicle enquiry
    Thanks
    Team Tech

ความคิดเห็น • 67

  • @manumonbinoy8712
    @manumonbinoy8712 2 ปีที่แล้ว +2

    First thannea video kandu…..

  • @Kabeerkazhunkhil
    @Kabeerkazhunkhil 2 ปีที่แล้ว +3

    തനി ചൈനീസ് ചാത്തൻ...കുട്ടികൾ കളിച്ചിരുന്ന കളിപ്പാട്ടം. വലുതാക്കി ഒരുലക്ഷത്തിന് മുകളിൽ വില ഇട്ട്... ആളുകളെ തെറ്റി ദ്ധരിപ്പിച്. വാങ്ങിപ്പിക്കുന്നു വിൽക്കുമ്പോ. ആക്രിക് പോലും വേണ്ടത ഐറ്റംആണിത്...

  • @Aneefptvlog
    @Aneefptvlog 2 ปีที่แล้ว +7

    ബാറ്ററി പഴകുംതോറും mileage കുറയും,6 മാസം ഓക്കേ, പിന്നെ പിന്നെ പകുതിയായി കുറയും ഒന്നര വർഷം കഴിയുമ്പോൾ 30 km പോലും ഓടില്ല, ആക്രിക്കാർക് കൊടുത്താൽ 2500കിട്ടും,, അനുഭവം ആണ് ഗുരു, എന്തായാലും ജിതിൻ ഭായ് ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു, 🙏🏼🙏🏼🙏🏼

    • @heartmello1081
      @heartmello1081 2 ปีที่แล้ว +1

      Nalla battery ippol irangunnund ath medichu vechal mathi maintain cheyyan patilla nkil oru vandiyum medikkan pokaruth

    • @anishkumarap930
      @anishkumarap930 2 ปีที่แล้ว

      പ്രായമാകുമ്പോൾ സാറിനും. ഇതു തന്നെ അല്ലേ സംഭവിക്കുന്നത്

    • @sujithgopi9349
      @sujithgopi9349 ปีที่แล้ว

      താൻ ഒക്കെ ഏത് വണ്ടിയുടെ കാര്യം ആണ് പറയുന്നേ ചുമ്മാ ഇരുന്ന് അങ്ങ് പറഞ്ഞോളും. ഇതുപഴയ ലെഡ് ആസിഡ് ബാറ്ററി അല്ല മൈലേജ് കുറയാൻ. ഞാൻ 2ഇയർ ആയി യൂസ് ചെയുന്നു ഇത് വരെ കുറഞ്ഞിട്ടില്ല. ആര് എന്തിട്ടാലും നെഗറ്റീവ് പറഞ്ഞോ.

    • @vichusansgallery5670
      @vichusansgallery5670 ปีที่แล้ว

      ​@@sujithgopi9349ഏത് വണ്ടിയ യൂസ് ചെയ്യുന്നേ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 4 หลายเดือนก่อน +1

      പെട്രോൾ ആരും വാങ്ങാതായാൽ
      തീവ്രവാദികൾക്ക്
      ഗൾഫ് പണം കിട്ടില്ല
      അതുകൊണ്ട്
      ഇവനെപ്പോലുള്ള
      ഇസ്ലാമിസ്റ്റുകൾ
      ഇലട്രിക് വണ്ടികൾക്ക്
      നെഗറ്റീവ് കമ്മെൻസ്‌
      പറയും

  • @jyothisuresh4280
    @jyothisuresh4280 2 ปีที่แล้ว +2

    എല്ലാ മോഡൽ ഉള്ള വീഡിയോ ഇട്ടാൽ നന്നായിരിക്കും

  • @Ebinkanakaraj
    @Ebinkanakaraj 2 ปีที่แล้ว +1

    E ബൈക്ക് കൊള്ളാം.... ബാറ്ററി place ചെയ്തേക്കുന്നത് സൂപ്പർ ആയിട്ടുണ്ട്‌... എൻജിൻ പോലെ തന്നെയുണ്ട്... മറ്റ് കമ്പനികൾ ഇത് കണ്ട് പഠിക്കണം.... ആകെ ഒരു പോരായ്മ ആയി തോന്നിയത് ഹെഡ്ലൈറ്റ് ഡിസൈൻ രസമില്ല... പിന്നെ എൻജിൻ ഗാർഡ് പോലെ എന്തെങ്കിലും കൊടുത്തിരുന്നു എങ്കിൽ കാണാൻ കുറച്ചൂടെ നന്നായേനെ....

  • @tomjohnedatt
    @tomjohnedatt 2 ปีที่แล้ว +1

    Sujith ser

  • @nived0722
    @nived0722 2 ปีที่แล้ว +1

    Bike in licence veno???

  • @jayarajananandan
    @jayarajananandan 4 หลายเดือนก่อน

    ബാറ്ററി ലയൺ ഫേറോഫോസ്ഫൈറ്റ് വച്ചു വാങ്ങുക. Recycle Power 3200 ഉണ്ട്.

  • @nagarajan9407
    @nagarajan9407 2 ปีที่แล้ว +1

    Super mileage my tnr jettet pro. I bought 5 months ago.2nd mode drive, Range only 30 to 35 kilometter.

    • @nelson__kl4335
      @nelson__kl4335 2 ปีที่แล้ว +1

      Lithium iron battery aano

    • @nagarajan9407
      @nagarajan9407 2 ปีที่แล้ว +1

      @@nelson__kl4335 yes. Lithium ion battery. But 72/26 ah. Don't buy this vehicle . Lot of sound around this vehicle. Monthly monthly range is down .

    • @nelson__kl4335
      @nelson__kl4335 2 ปีที่แล้ว +1

      Njn jetter enna vandi edukkannu vijarichathayirunnu.. Nalla abhiprayam TH-camrs paranjath kandit..

    • @nagarajan9407
      @nagarajan9407 2 ปีที่แล้ว +1

      TVs iqube is better ev. Next Bajaj Chetak, ather, ola, ampere magnus pro, Best ev vehicle. Don't buy local make ev vehicle. All local make ev No performance.

    • @eldhorajan7396
      @eldhorajan7396 2 ปีที่แล้ว

      Bro njanum ith jetter pro edukkan irikkuvarnnu . No license vere Ethan Nalla vandi ullath

  • @insta_gaming3919
    @insta_gaming3919 2 ปีที่แล้ว +1

    Bro ee shop evide an

  • @rishikeshrajesh7423
    @rishikeshrajesh7423 2 ปีที่แล้ว +1

    Electric scooter 👍

  • @muhammadfasilm6483
    @muhammadfasilm6483 2 ปีที่แล้ว

    Autorickshaw video cheyyo ?

  • @medicdukhan6299
    @medicdukhan6299 2 ปีที่แล้ว +1

    Ella modelum kanikada

  • @rabilashmr2525
    @rabilashmr2525 ปีที่แล้ว

    ഇത് ladacid bettery ആണെങ്കിൽ എത്ര എണ്ണം വരും. അതുപോലെ എത്ര രൂപ വരും എന്നുക്കൂടി പറയാമോ. ഷോറൂം നമ്പർ ഉഉണ്ടെങ്കിൽ തരുമോ ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്

  • @Faisalkalikavu1176
    @Faisalkalikavu1176 2 ปีที่แล้ว +3

    ഗവൺമെന്റ് സബ്സിഡി കിട്ടുമോ..

  • @HaidherksdKsd
    @HaidherksdKsd 2 ปีที่แล้ว

    എത്ര സ്പീഡ് പോകും. ? എത്ര ah battery 🔋 ആണ്..? സബ്സിഡി. ഉണ്ടൊ...?

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 ปีที่แล้ว +3

    Weight കുറയുമ്പോൾ milage കൂടും.. Eg മാരുതി 😄

  • @passionworld1708
    @passionworld1708 2 ปีที่แล้ว +2

    Aa puthiya varunna vandi kanikkane👍🏻

  • @akhileshtp9103
    @akhileshtp9103 2 ปีที่แล้ว

    Sound vendathayirunnu

  • @joshuajacob7801
    @joshuajacob7801 2 ปีที่แล้ว +1

    👌🏻👌🏻

  • @aquanest5694
    @aquanest5694 2 ปีที่แล้ว

    Jetter pro 1.07 lakh സബ്‌സിഡി കഴിഞ്ഞുള്ളതാണോ?

  • @lifestyleviva
    @lifestyleviva 2 ปีที่แล้ว

    കോഴിക്കോട് നിന്നും 2 പേർ ഈ വണ്ടിയും കൊണ്ട് താമരശ്ശേരി ചുരം കയറി വയനാട് വരെ പോവുകയാണെങ്കിൽ നിങൾ പറഞ്ഞ ഒരു ഫുൾ ചാർജിൽ വയനാട് എത്താൻ പറ്റുമോ ?

  • @jg7110
    @jg7110 2 ปีที่แล้ว +1

    Resale value ഉണ്ടോ?

  • @sujithlal141
    @sujithlal141 2 ปีที่แล้ว

    TNR

  • @eloneclat9156
    @eloneclat9156 2 ปีที่แล้ว

    👌👌👌

  • @ginesgeorge4913
    @ginesgeorge4913 2 ปีที่แล้ว +2

    ബൈക്ക് ന്റെ വില എത്രയാ

  • @okinawathrissur4134
    @okinawathrissur4134 2 ปีที่แล้ว

    👍

  • @amanmk5167
    @amanmk5167 2 ปีที่แล้ว +2

    എത്ര speed കിട്ടും

    • @saifunk1091
      @saifunk1091 2 ปีที่แล้ว

      25 maximum

    • @faizalrehman858
      @faizalrehman858 5 หลายเดือนก่อน

      Please send your number and showroom address and number

  • @YousufAli-gy3fw
    @YousufAli-gy3fw 2 ปีที่แล้ว

    Max speed koodi onn parayu

  • @superflik8018
    @superflik8018 4 หลายเดือนก่อน

    Speed 80 km/hr 😮

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว +3

    ബൈക്കിന്റ വില

  • @jamsheerjamshi3530
    @jamsheerjamshi3530 2 ปีที่แล้ว +1

    അതിന്റെ മീറ്റർ കുറച്ചു കൂടി തടി കൂട്ടായിരുന്നു ബൈക്കിന്റെ

  • @kiranTP
    @kiranTP 2 ปีที่แล้ว

    Kozhikode undo TNR

  • @kuttanvasudevan4057
    @kuttanvasudevan4057 4 หลายเดือนก่อน

    മണ്ടത്തരം പറയാതെ ബൈക്കിനു പോലും 800, 810 മില്ലിൽ കൂടുതൽ പൊക്കംവരാറില്ല 1110 മില്ലി എന്നു പറഞ്ഞാൽ ആറടിയുള്ള ഒരാൾക്ക് പോലും കാല് എത്തൂല.

  • @muhammadmuhammad6894
    @muhammadmuhammad6894 2 ปีที่แล้ว

    Bike ൻ്റെ വില എത്രയാണ്
    Gear ഉള്ളതാണോ

  • @nabeelnavastm8876
    @nabeelnavastm8876 2 ปีที่แล้ว

    ഫാമിലി യാത്ര നടക്കുമോ

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    ജെറ്റ് ബ്രോയുടെ മാക്സിമo സ്പീഡ് എത്ര കിട്ടും മിനിമം ഒരു 60 എങ്കിലും കിട്ടിയാൽ ഒരു സുഖംഉള്ളു

    • @saifunk1091
      @saifunk1091 2 ปีที่แล้ว

      ലൈസൻസ് വേണ്ടാത്ത സ്കൂട്ടർ
      25 k/h സ്പീഡ് പാടുള്ളൂ

    • @zyxifyy_
      @zyxifyy_ ปีที่แล้ว

      ​@@saifunk1091 license venno bro

  • @Prathyush369
    @Prathyush369 2 ปีที่แล้ว +1

    Bike ന് license ആവശ്യമുണ്ടോ

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +1

      വേണം.
      25km/hr(40 വരെ ചിലത് കിട്ടും) കൂടുതൽ സ്പീഡ് അല്ലെങ്കിൽ 250W കൂടുതൽ മോട്ടോർ പവർ ഉണ്ടെങ്കിൽ ലൈസൻസ് ആവിശ്യമാണ്.

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    Regenerating power ഉണ്ടോ?
    Motor belt drive ആണോ? belt drive അല്ലങ്കിൽ Load വച്ച് കയറ്റം കയറാൻ എളുപ്പമല്ല

    • @saifunk1091
      @saifunk1091 2 ปีที่แล้ว

      കയറ്റം കയറാൻ ബെൽറ്റ് മോട്ടോർ തന്നെ വേണം എന്നില്ല

  • @dudududu2288
    @dudududu2288 2 ปีที่แล้ว

    എന്റെ തൃശൂർ🥰🥰✌️✌️🥳🥳

  • @zahidamraz9080
    @zahidamraz9080 2 ปีที่แล้ว

    License vende 17 +

  • @Mutumon1
    @Mutumon1 2 ปีที่แล้ว +1

    ഗൃസ് കുറ്റി കൊളളും😁😁