സത്യം. ആവേശത്തിൽ low down paymentൽ വണ്ടി എടുക്കും, almost എല്ലാവർക്കും 15-25k rs monthly Emi വരും. പിന്നെ maintenance cost, fuel expense,insurance എല്ലാംകൂടെ ആവുമ്പോൾ ആവേശത്തിൽ വണ്ടിയെടുത്ത സാധാരണക്കാർക്ക് മതിയാവും. So അവർ വണ്ടി വിൽക്കുന്നു
ഇവർക്കെന്താ കിയ കമ്പനി കൈവെശം കൊടുത്തിട്ടുണ്ടോ 😃അല്ല എപ്പോഴും ഇതു തന്നെ യൊള്ളു 10കിലോമീറ്റർ മൈലേജ് അതാണ് കിയ പിന്നെ വിൽക്കുക യല്ലാതെ എന്താ ചെയ്യാ അത് മൊഞ്ച് കണ്ട് എടുത്ത് കുടുങ്ങുന്നതാണ്
ജിതിൻ ബ്രോ ഞാൻ മൂന്നു നാല് വീഡിയോകളിലായി ശ്രദ്ധിക്കുന്നു...!! ബ്രോ കുറച്ചു ഉഴപ്പുന്നുണ്ടോ എന്നൊരു സംശയം... 🤔 പഴയ ആ ഒരു എനർജി ഇപ്പോൾ വരുന്ന വീഡിയോകളിൽ കാണുന്നില്ല...!! ഒരു മടി ഫീൽ ചെയ്യുന്നു.. 🤔എന്തു പറ്റി.. ❓
Alcazar ന്റെ വില വിഡിയോയിൽ പറഞ്ഞത് തെറ്റിയിട്ടുണ്ട്. ശരിയായ വില 16.90 ലക്ഷമാണ്. തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു🙏🏻
ഹോ ഞാൻ ബുക്ക് ചെയാനിരിക്കരുന്നു 😂
Poyi Poyi book chyyanam nilkukayayirunnu😂😂
Jaan eppol വിളിച്ചു ബുക്ക് ചെയ്യാം എന്ന് വിചാരിച്ചു😂
Verutha kothipichu pahayan 😂
Njan flight pidichu vanane 😂
Kia പുതിയത് ഇറങ്ങുന്നതിലും കൂടുതല്‍ used മാര്‍ക്കറ്റില്‍ വില്‍പ്പനക്കുണ്ട്.. വാങ്ങുന്നവരൊക്കെ വില്‍ക്കാന്‍ കാരണമെന്താണ്..
എംജിയെ കളും മോശ..
Milage issue annu thonnunnu
Low quality Crap- Its easy to buy new
എല്ലാം അടിപൊളി 🥰👍🌹👍
Kaps Always best❤
അൽക്ക സാർ വില 6.90 വില പറഞ്ഞു വില തെറ്റിപ്പോയതാണോ അല്ലെ അത് ഇങ്ങ് തന്നേ ര്
അനസിന്റെ പാന്റ് അടിപൊളി
തമ്പ് നെയിൽ ശരിയാണ് എല്ലാത്തിനും ലോകത്തില്ലാത്ത വില തന്നെ 😁
nammude jamshirikka evide..???
Can you do videos from Kochi as well
Alcazer inte price paranjathu correct anno 🤔
WagonR ന്റെ വില പറഞ്ഞുള്ളൂ... സാരമില്ല... ഓഫർ പ്രൈസ് ആയിരിക്കും
13:22 Alcazar6.9 L ?🤔
Bro, ee video il bro kurache missing avuna polae thonni...nerathae mattae pulli paranja karyam thannae bro pinnedu vittu pona polae..oru eg 10.22..positive ayi feedback edukuka bro...nallavonam ineyum munottu pokan kazhiyittae... overall adipolli avatharanam
Grand vitara AT 14,16 KMPL
alcazar 16 90?
Grand vitara zeta amt പുതിയ വണ്ടിക്ക് ആകെ 1660000
Jithin ❤ ullathu parayum
Kia എല്ലാവരും കൊടുക്കുവാണല്ലോ എടുക്കുന്നവർ എല്ലാവരും പൊട്ടു 😀
എല്ലാ കാറും എല്ലവരും കൊടുക്കുവാ...😂ആവേശം മൂത്തു എടുക്കുന്നത് സാധാരണക്കാരൻ
സത്യം. ആവേശത്തിൽ low down paymentൽ വണ്ടി എടുക്കും, almost എല്ലാവർക്കും 15-25k rs monthly Emi വരും. പിന്നെ maintenance cost, fuel expense,insurance എല്ലാംകൂടെ ആവുമ്പോൾ ആവേശത്തിൽ വണ്ടിയെടുത്ത സാധാരണക്കാർക്ക് മതിയാവും. So അവർ വണ്ടി വിൽക്കുന്നു
എനിക്ക് തോന്നുന്നു പെട്രോൾ ഓട്ടോമാറ്റിക് വണ്ടിക്കൾക്ക് മൈലേജ് കുറവ് ആയത് കൊണ്ടായിരിക്കും എല്ലാരും വിൽക്കുന്നെ
ഇവർക്കെന്താ കിയ കമ്പനി കൈവെശം കൊടുത്തിട്ടുണ്ടോ 😃അല്ല എപ്പോഴും ഇതു തന്നെ യൊള്ളു 10കിലോമീറ്റർ മൈലേജ് അതാണ് കിയ പിന്നെ വിൽക്കുക യല്ലാതെ എന്താ ചെയ്യാ അത് മൊഞ്ച് കണ്ട് എടുത്ത് കുടുങ്ങുന്നതാണ്
Jidhi ❤
Ithenth vilayanu bro...? Ennal pinne showroomil ninn puthiya vandi irakkiya pore. Eee pricinum second edukkan aalundallonna
My friend i am using same modei vehicle millege 12 to 14 maximum
നിങ്ങൾ വീഡിയോ ചെയുമ്പോൾ date പറയുക പ്ലീസ്
Renault kiger Highway mileage maximum 14 in city below 10
Kia വണ്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ
കൈലാഖുണ്ടോ?
Alcazar km എത്ര ഓടി? 6.90 correct price ആണോ?
വില കൂടുതലാണ് ബ്രൊ ....
താങ്കളുടെ കല്യാണത്തിന് ശേഷമുള്ള കോസ്റ്റ്യൂം കൊള്ളാം.... നല്ല ലൂക്കായിരിക്കുന്നു.
Alcazar vila 6.90 aanenkil Njan booking full amount ippo ayakkam.. 😀
👍👍👍
Alcazer price 6.90 ?
Rand vandi rate keattappo thannea video kandu time kalayeandi vannillla.....
6.90🤩🤩
ജിതിൻ ബ്രോ ഞാൻ മൂന്നു നാല് വീഡിയോകളിലായി ശ്രദ്ധിക്കുന്നു...!!
ബ്രോ കുറച്ചു ഉഴപ്പുന്നുണ്ടോ എന്നൊരു സംശയം... 🤔
പഴയ ആ ഒരു എനർജി ഇപ്പോൾ വരുന്ന വീഡിയോകളിൽ കാണുന്നില്ല...!!
ഒരു മടി ഫീൽ ചെയ്യുന്നു.. 🤔എന്തു പറ്റി.. ❓
കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം 😄😂
@@Thazhoor968 സ്വാഭാവികം... 🤷♂️
First comment ❤
👍
Kia cars ithrak used varan enthakum reason
Ennitt ഗള്‍ഫില്‍ ഉള്ള aalukal okke urangunnalle
Alcatraz 6.90 ah
❤❤
ജിതിൻ 6.90 മാറി പോയതാണോ
Perum vila.aarum pokanda
❤❤❤❤❤🎉
ഇതെന്നാ kia showroom ആണോ 😂
6.90.......advance ayrchalo
Alcazar 6.90.big offer😂
6.90 only for alcazar 😊nan ingedukkuvaaaa
❤