#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.1K

  • @aswin7939
    @aswin7939 7 หลายเดือนก่อน +4106

    ബിഗ്ഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ഇതാണ് എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല 👍

    • @DammyAccound
      @DammyAccound 7 หลายเดือนก่อน +1

      കോപ്പാണ് കഴിഞ്ഞ വർഷത്തെ boring വാണ സീസൺ കാൾ better ആണ്

    • @Mayavathi_official
      @Mayavathi_official 7 หลายเดือนก่อน +57

      അടുത്ത വർഷം ഇത് മാറ്റിപ്പറയാനും മടി ഉണ്ടാവില്ലല്ലോ അല്ലെ 😂... കാരണം ഇത് എല്ലാ വർഷവും കാണുന്ന ഒരു comment ആണ് 🤭

    • @Henza123
      @Henza123 7 หลายเดือนก่อน

      😂

    • @meenuNambiar
      @meenuNambiar 7 หลายเดือนก่อน

      True

    • @Noomuslogam501
      @Noomuslogam501 7 หลายเดือนก่อน +1

      Enikum 😂😂

  • @kabeerm4
    @kabeerm4 7 หลายเดือนก่อน +2172

    ജാസ്മിനെ കുറിച്ച് കുറ്റം പറയാത്തത് ഗബ്രി മാത്രമേ ഉള്ളൂ..ബാക്കി ഉള്ളവർ മുഴുവൻ കുറ്റം(സത്യം) പറഞ്ഞിട്ടില്ലേ😂😂😂

    • @A.D-ss-7
      @A.D-ss-7 7 หลายเดือนก่อน +3

      😂

    • @JibinVarghese-se2lu
      @JibinVarghese-se2lu 7 หลายเดือนก่อน +1

      Athu avanu purathu vaerumbhol gunam undavum😂😂😂😂

    • @raveendrankunnathodi6965
      @raveendrankunnathodi6965 7 หลายเดือนก่อน +1

      ​@@JibinVarghese-se2lu oll kodutholumb🌚🌚🌚

    • @shamsishamseera3364
      @shamsishamseera3364 7 หลายเดือนก่อน

      പറയാൻ ഉണ്ടല്ലോ 😁😁

    • @afsalafi279
      @afsalafi279 7 หลายเดือนก่อน

      Ath sthaym

  • @shifanabichu1207
    @shifanabichu1207 7 หลายเดือนก่อน +3882

    ജാസൂന്റെ വിചാരം അവളാണ് ബിഗ്ഗ്‌ബോസ്സ് എന്നാണെന്ന് തോന്നുന്നു 🙄🙄

    • @naziyasulthan4835
      @naziyasulthan4835 7 หลายเดือนก่อน +21

      Sathyam olde vijarnna kandalum madhi

    • @hafhanz1224
      @hafhanz1224 7 หลายเดือนก่อน +4

      😂😂

    • @fazalurahman9400
      @fazalurahman9400 7 หลายเดือนก่อน

      Samanya bhudhi ulla arkum Jasmine eshtapedaan pattoolaa..mentally and physically...😬😋👎🏻😇😡🤮Simply utter waste...

    • @Krishnaishu666
      @Krishnaishu666 7 หลายเดือนก่อน +6

      Chiripikathe😂

    • @mjp7777
      @mjp7777 7 หลายเดือนก่อน

      ജാസൂ ❌️ ചന്ത വസന്തി✅️

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 7 หลายเดือนก่อน +972

    കേരളത്തിൽ ആരും മോളെ കുറ്റം പറയില്ല അത്രക് 👌👌👌

  • @happylife7843
    @happylife7843 7 หลายเดือนก่อน +384

    ഇവൾക്ക് പുറത്തു ഭയങ്കര support ആണെന്നാണ് അവളുടെ വിചാരം. Shavam

  • @rajiveenaveena9693
    @rajiveenaveena9693 7 หลายเดือนก่อน +3751

    Jasmin haters 😂😂😂😂😂

    • @FaihaFathuma
      @FaihaFathuma 7 หลายเดือนก่อน +22

      Gabride karyathil ahnel ok aahn but otherwise she's a good player and have the mindset to calm

    • @shafna-oo7hh
      @shafna-oo7hh 7 หลายเดือนก่อน +2

      ​@@FaihaFathumacrct ann

    • @FaihaFathuma
      @FaihaFathuma 7 หลายเดือนก่อน +4

      @@Rashadsvp Enthukond crct reason parayu man thanthakkum thallakkum vilichal pinne engane prathikarikkanam aval thuni kond moody vecha avalde innerwears edthitt porath kanikkumpo pinnengane react cheyynm?? Pinne ipo dressing roomil irnn thunipokki kanikkuvallayrnnu full videi kanathe korqch korach clips mathram kand vann ningalepole ullavar hate mangandynn paranj oralude bavi nashippickarth ok ahn korchokke und maybe avark randperkum thalparyamundavam ayl ningakkenthan ithre chorichil

    • @Anzaahnaaf
      @Anzaahnaaf 7 หลายเดือนก่อน +3

      nora onn porth aaakkanmm

    • @mubashiramuhammed1974
      @mubashiramuhammed1974 7 หลายเดือนก่อน +3

      jasmin love❤

  • @Sureshsureshe5fc
    @Sureshsureshe5fc 7 หลายเดือนก่อน +10496

    ജാസ്മിന്റെ സ്വഭാവം ഇഷ്ടമില്ലാത്തവർ അടി 👍🏻

    • @priyanair5557
      @priyanair5557 7 หลายเดือนก่อน +27

      Nomination il ulla frustration aanu Jasmine n. Image conscious illyathe aalu enthina ithreyum frustration

    • @fathusworld3287
      @fathusworld3287 7 หลายเดือนก่อน +47

      Jasmine ishttamalla.but ippo noora pachakallam allee parayunne .Jasmine pati kutam parayal allAdhe noorakk nthaa pani

    • @mubashiramuhammed1974
      @mubashiramuhammed1974 7 หลายเดือนก่อน +11

      enthaaa kuzhappam

    • @ooooo18758
      @ooooo18758 7 หลายเดือนก่อน +24

      Nora atinekal mosham aan

    • @LintuJames
      @LintuJames 7 หลายเดือนก่อน +6

      Ishttapedanda 😂😂

  • @aminaamii636
    @aminaamii636 7 หลายเดือนก่อน +775

    ജാസ്മിൻ നല്ല എക്സ്പ്രഷൻ ഇടാൻ കഷ്ട്ടപെടുന്നുണ്ട് 😁

  • @sharmilashirin-n4j
    @sharmilashirin-n4j 7 หลายเดือนก่อน +461

    ആരും ആരേം കുറ്റം പറയത്തൊരല്ലല്ലോ... ജാസ്മിന്റെ സ്വഭാവം കണ്ടാൽ ആരായാലും പറഞ്ഞു പോകും.... നോറ റെസ്മിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് റെസ്മിൻ ജാസ്മിനോട് പറയുന്നില്ല എന്നത് തന്നെ റെസ്മിന്റെ നല്ല ഒരു ഗുണമായിട്ടേ ഞൻ കാണുന്നുള്ളൂ....... ❤️

    • @Unknown_34216
      @Unknown_34216 7 หลายเดือนก่อน +8

      നേരത്തെ ഇവൾ പറഞ്ഞിട്ടുണ്ട്.... അതാ ജാസ്മിൻ എടുത്ത് എടുത്ത് ചോയികുന്നെ

    • @sharmilashirin-n4j
      @sharmilashirin-n4j 7 หลายเดือนก่อน +2

      @@Unknown_34216 😁nthayalum .. Ee choykknnol athra vallya nallathonnum alla 😜

    • @crazygirl...2915
      @crazygirl...2915 7 หลายเดือนก่อน +3

      Aykotte.but Nora irritated character thanneya..avala full jasmine target cheyyunne eath taskil ayalum.jabri issue illarnnel Jasmin thanneyavum ellarkum favrt...pinne Jasmin ithvare paradooshanam parayn poytillalo maattullavare pole

    • @sharmilashirin-n4j
      @sharmilashirin-n4j 7 หลายเดือนก่อน

      @@crazygirl...2915 avalkk പരദൂഷണം പറയാൻ എവിടന്നു time😂 jabrine ചാരി നടക്കല്ലേ.
      അവർ രണ്ടും കൂടെ cheyyunnath thettalle.... Orortharkk oro gunavum dhoshavum und.... Inkk ee നോറ ജാസ്മിൻ ഇന്ടെ ആരും അല്ല... But ഇപ്പൊ റെസ്മിൻ ചെയ്തത് paranjunnollu

    • @ruksanafarook1371
      @ruksanafarook1371 7 หลายเดือนก่อน

      ​@@sharmilashirin-n4j Jasmin nala positive ann ❤

  • @Sanusha323
    @Sanusha323 7 หลายเดือนก่อน +83

    കുറ്റം പറയാതിരിക്കാൻ നീ അത്ര തങ്ക കുടമൊന്നുമല്ല.... പറയാത്തവർ ചുരുക്കം ചിലർ മാത്രമായിരിക്കും

  • @Ziyu-b2p
    @Ziyu-b2p 7 หลายเดือนก่อน +1673

    ജാസ്മിനെ എടുത്തേറി യാനുള്ളസമയം കഴിഞ്ഞു 😡😡😡😡😡

    • @SulaikhaJaza
      @SulaikhaJaza 7 หลายเดือนก่อน +8

      Noraye ahn... Allathe ole alla... Jasmineh kuttam paranjitilla polm Ella episodlm athé ol paranjitollu.. Ayal engane nadannalm... Ayal parayunna karyathil sheri und enn manasilakkanilla bodham illa ank😒

    • @Ziyu-b2p
      @Ziyu-b2p 7 หลายเดือนก่อน +2

      എനിക്കല്ല ബോധം ഇല്ലാതെ തനിക്കാ

    • @SulaikhaJaza
      @SulaikhaJaza 7 หลายเดือนก่อน

      @@Ziyu-b2p karyam manasilakathe orale porathakanam parayaruth...nee ano bigboss parayumbo purathakan... Ninak ole ishtalla enn vicharch baki ullor angane avanam enn ille...

    • @SulaikhaJaza
      @SulaikhaJaza 7 หลายเดือนก่อน +1

      @@Ziyu-b2p jasminte eduth thett nd enn ellavarkm thonnanam.. Ipoo allarkm norah ahn thett cheythath manasilayi.. Athu pôle manasilakkanam... Allathe ank ishtalla vijarch parayallalla... Ini poo ol engane nadakn... Ola kolam ath parayan ninak adhikaramilla.. Karanam ol athmav ninte shareerathallallo... Ol engane nadakkanam enn ole ishtaman... Ini athil Valla thett ndel ath padachon kodutholm iyy kodkanda... Nganethe comment idanna anne yedutheriyenda samayam kayinju

    • @Ziyu-b2p
      @Ziyu-b2p 7 หลายเดือนก่อน

      ഇങ്ങട് വാനീ എന്നെ എടുത്തിറിയാൻ 😡😡

  • @rasiyasiraj2516
    @rasiyasiraj2516 7 หลายเดือนก่อน +1139

    Istapedatha constant
    1 resmin
    2 jasmin
    3gabri
    4 nora
    5 yamuna

    • @rajiradhakrishnan112
      @rajiradhakrishnan112 7 หลายเดือนก่อน +16

      വളരെ നല്ലത് 😂😂😂

    • @shnnhhhhh
      @shnnhhhhh 7 หลายเดือนก่อน +28

      Jasmine ishttan allathath gabri combo kond mathramannu allathpaksham Jasmin nalla gamer ayi thonnunnu

    • @heyyuo-ex5yx
      @heyyuo-ex5yx 7 หลายเดือนก่อน +12

      Janmoni
      Jinto

    • @mishasangeeth5466
      @mishasangeeth5466 7 หลายเดือนก่อน +19

      ​@@shnnhhhhhആ കോമ്പോകളി അല്ലാതെ എന്ത് കളി ആണ് അവർ അവിടെ കളിക്കുന്നത്😂

    • @shnnhhhhh
      @shnnhhhhh 7 หลายเดือนก่อน

      @@mishasangeeth5466 matulla vazhakkalle vechu nokiyaal game Karythil adipoliyaannu samsarikunnathillum

  • @purplebutterflybtsart8470
    @purplebutterflybtsart8470 7 หลายเดือนก่อน +1755

    Nora പുറത്തേ കാര്യം എന്തെങ്കിലും തുറന്ന് പറയുവോ എന്നു Resmin നല്ല പോലെ പേടിക്കുന്നുണ്ട്

    • @sakkeerasakki5049
      @sakkeerasakki5049 7 หลายเดือนก่อน +7

      Why

    • @asvlin14
      @asvlin14 7 หลายเดือนก่อน +21

      ​@@sakkeerasakki5049 everellarum purathukedannu adiundaki akathu keriya team annennu thonnunu😂 njn ithinea kk bbyila KAnnunnea🤭

    • @jeenafrancis6841
      @jeenafrancis6841 7 หลายเดือนก่อน +67

      പുറത്തുന്ന് അഞ്ചെണ്ണം പ്ലാൻ ചെയ്തു കേരിയവരണ്..ജിൻ്റോ/ഗബ്രി/ജാസ്മിൻ/Norah/രസ്മിൻ.. അവർ പരസ്പരം മാത്രമേ കളിക്കുന്നുള്ളു..അവരുടെ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്ന എല്ലാവരെയും പതുക്കെ ഒഴിവാക്കി വിടുന്നുണ്ട്...very fake game..

    • @SarithaS-j7f
      @SarithaS-j7f 7 หลายเดือนก่อน +1

      Purathinno.... Manasilayilla..... Onnu paranj tharuvo​@@jeenafrancis6841

    • @purplebutterflybtsart8470
      @purplebutterflybtsart8470 7 หลายเดือนก่อน +18

      @@asvlin14 oruthi kudond Asla enna peru avalude vannal adipoli avum😂😂

  • @raheem975
    @raheem975 7 หลายเดือนก่อน +190

    പേർളി bigbos ഇഷ്ടമുള്ളവർ ആരൊക്കെ ഇത് ഇഷ്ടമില്ലാത്തവർ ആരൊക്കെ

    • @kingliar520
      @kingliar520 7 หลายเดือนก่อน +4

      Maaraar❤🎉

  • @ThahiMol
    @ThahiMol 7 หลายเดือนก่อน +170

    ബിഗ്‌ബോസ്, എത്രയും വേഗം ജാസ്മിൻ ഇവളെ പുറത്ത് ആക്കിയാൽ ഈ സീസൺ സൂപ്പർ ആകും,

    • @athirajoy7823
      @athirajoy7823 7 หลายเดือนก่อน +5

      Baakki ellaarum adipoli gamaayakondaano?😅 Jasminte pere ippo kelkkaan thanne ollu. Baakki full onavillu😅

    • @SujiSuji-s4c
      @SujiSuji-s4c 7 หลายเดือนก่อน

      Evale puthakkannam

    • @anjurajeesh-rx7zz
      @anjurajeesh-rx7zz 7 หลายเดือนก่อน

      💯💯💯👍🏼

    • @shafnatk5694
      @shafnatk5694 7 หลายเดือนก่อน

      ​@@athirajoy7823Jasmin kalikumbole kalikanelu ellarude perum veliyilu kelkum
      BT bakiyullavarkoke anthassund avalepoleyalla

  • @mangofills2023
    @mangofills2023 7 หลายเดือนก่อน +562

    ഇത്രയും ഗതികെട്ട ഒരു സാധനം ഈ ഭൂമിയിൽ കാണില്ല ജാസ്മിൻ

    • @Ethal__Ethal___
      @Ethal__Ethal___ 7 หลายเดือนก่อน

      Hhh news onum kaanarille thaanoke harichandran ano

  • @SandraMaryJoseph
    @SandraMaryJoseph 7 หลายเดือนก่อน +740

    ആ റോക്കിയും സിജോയും ഒക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.🥲

    • @Tru570
      @Tru570 7 หลายเดือนก่อน +2

      Enthinaa? Jasmine shalyappeduthan. Athin maathram. Alle 😅

    • @nandanaamz3619
      @nandanaamz3619 7 หลายเดือนก่อน +10

      ​@@Tru570😂😂avale shalyapeduthanam krnm angne oru contestent avide vnm....nnale Jasmin n kittedtg kittu

    • @anamikamk6494
      @anamikamk6494 7 หลายเดือนก่อน +7

      Ath sheriya avaru randuperum venamayirunnu

    • @SandraMaryJoseph
      @SandraMaryJoseph 7 หลายเดือนก่อน +3

      @@nandanaamz3619 💯😂

    • @souravcasok7581
      @souravcasok7581 7 หลายเดือนก่อน +2

      @@Tru570 ayinu jasmin etha vaanam 🤣

  • @nejumaneju1552
    @nejumaneju1552 7 หลายเดือนก่อน +618

    ജാസ്മിൻ ഗബ്രി എന്തും ചെയ്യാം അത് ആരും ചോദിയ്ക്കാൻ പാടില്ല 😮ലാലേട്ടൻ ചോദിക്കുമ്പോൾ കരയണം 😂

  • @Anxxhh
    @Anxxhh 7 หลายเดือนก่อน +62

    ഈ ജാസ്മിന്റെ സ്വഭാവം ഇഷ്ട്ടം അല്ലാത്തവർ🫠😏

    • @Normal_Person-KL
      @Normal_Person-KL 7 หลายเดือนก่อน +1

      Jasmine playing negative role in Public view, But I really like Jasmine. I vote Jasmine 😂

  • @Amina-ss6sz
    @Amina-ss6sz 7 หลายเดือนก่อน +73

    ഹോ ഇവരെയെല്ലാം തമ്മിലടുപ്പിച്ച ചോര കുടിക്കാൻ ഇരിക്കുന്ന നമ്മളാണ് hero

  • @shahinashai9137
    @shahinashai9137 7 หลายเดือนก่อน +555

    റെസ്മിൻ നോറയെ സപ്പോർട്ട് ചെയ്തത് ജാസ്മിന് ഇഷ്ടപ്പെട്ടില്ല.... അതിന്റെ ഇളക്കാണ് അവൾക്ക്

  • @Neethu._Murali
    @Neethu._Murali 7 หลายเดือนก่อน +107

    Jasmin haters plss

  • @chelsamaria6376
    @chelsamaria6376 7 หลายเดือนก่อน +260

    ആ ജാസ്മിനെ ആരെങ്കിലും പിടിച് പുറത്താക്കുമോ.. വല്ലാതെ അരോചകം ആവുന്നുണ്ട്.. ബിഗ്‌ബോസ് ഈ പെണ്ണ് കാരണം കാണാനേ തോന്നുന്നില്ല.. സത്യം 🤮🤮

  • @hasnak808
    @hasnak808 7 หลายเดือนก่อน +22

    Jasmin haters like

  • @vishnusnair7611
    @vishnusnair7611 7 หลายเดือนก่อน +37

    ജംസ്മിനെ പോലെ ഒരു പെണ്ണിനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നാട്ടിൽ അവളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നിട്ട് ആണ് കണ്ഡവൻ്റെ കാലിൻ്റെ ഇടയിൽ കിടക്കുന്നത്.
    ഗെയിം ന് വേണ്ടി ആണേലും ഇവൾ ഒരു പരണമ ഡാഷ് മോൾ ആണ്

  • @Sureshsureshe5fc
    @Sureshsureshe5fc 7 หลายเดือนก่อน +605

    നോറ പറഞ്ഞു എന്നാൽ എന്താ കുഴപ്പം നിന്റെ സ്വഭാവം തന്നെയാണ് പറഞ്ഞത്

    • @Hazllll.11
      @Hazllll.11 7 หลายเดือนก่อน +24

      Nora parayunnathin inn vare Jazmin onnum paranitilla .but inn ellarodum jazmine kurich kuttam parann nadakinna nora at twist chyth Jazmin avale kuttam parann nadakunnu enn parannath kondaan Jazmin react chythad.

    • @akshaya6770
      @akshaya6770 7 หลายเดือนก่อน +11

      അത് മുഖത്ത് നോക്കി പറയാതെ അവിടെയും ഇവിടെയും നിന്ന് പറയുന്നത് ആണ് ജാസ്മിൻ മെയിൻ ആയിരുന്നു ചോദ്യം ചെയ്യുന്നത്

    • @sukanyapramod6346
      @sukanyapramod6346 7 หลายเดือนก่อน +6

      ​@@Hazllll.11ജാസ്മിന് ഏതു നേരവും എന്തും പറയാൻ ഗബ്രി മോനുണ്ട്, നോറക്കും ദേഷ്യവും സങ്കടവും വരുമ്പോൾ ആരോടെങ്കിലും പറയണ്ടേ

    • @Hazllll.11
      @Hazllll.11 7 หลายเดือนก่อน +3

      @@sukanyapramod6346 nora sakalaalodum pareenund...ellarum kett nikkarumimd....Jazmin aaka gabri mathre ulloo...ennalum nora jazmine kuttam parayunna athra Jazmin orikkalun noraye kurich parann nadakarilla.

    • @sukanyapramod6346
      @sukanyapramod6346 7 หลายเดือนก่อน +2

      @@Hazllll.11 അതാണ് ഞാൻ പറഞ്ഞെ, ജാസ്മിന് ആരെന്തു പറഞ്ഞാലും അത്രക്ക് ഫീൽ ആവണ്ട കാര്യമോ ഇനി ഫീൽ അയാൽ തന്നെ സ്പോട്ടിൽ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ഗബ്രിയോ ഉണ്ട്. അങ്ങനെ ബെസ്റ്റ് ആയിട്ട് ഒരാളില്ലാത്തവർക്ക്, നോറക്ക് ഇങ്ങനെയൊക്കെ പറഞ്ഞുപോയേക്കാം സ്വാഭാവികം. ജാസ്മിൻ ഫാൻസ്‌ ഒന്ന് ക്ഷമി

  • @akhilasumes
    @akhilasumes 7 หลายเดือนก่อน +88

    Jasmine nte expression എന്ത് ബോർ ആണ്. എല്ലാവരും ദ്ദേഷ്യപ്പെടും but but jasminte body language ഭയങ്കര ബോർ ആണ്

  • @SaraSad-w9r
    @SaraSad-w9r 7 หลายเดือนก่อน +537

    Eee അയൽക്കൂട്ട ടീംസ് നെ പുറത്ത് ആക്കു... ബിഗ് ബോസ്സ് 🙏🙏🙏☹️☹️☹️

    • @siasvlog9875
      @siasvlog9875 7 หลายเดือนก่อน +1

      അയൽക്കൂട്ടത്തിന് മാന്യത ഉണ്ട് bro

    • @athirajoy7823
      @athirajoy7823 7 หลายเดือนก่อน

      Kavala teamsaanu correct match. Ayalkkoottam koodunnorkk kanakkokkke nokkaan und.

    • @_devikah.h_
      @_devikah.h_ 7 หลายเดือนก่อน +1

      എന്നാ നിനക്ക് പോയ്‌ കളിക്കാരോ

  • @nandunandan8113
    @nandunandan8113 7 หลายเดือนก่อน +13

    Jasmin powli

    • @AneeshVs-qh6qb
      @AneeshVs-qh6qb 7 หลายเดือนก่อน

      Fake ജാസ്മിൻ 😡😡😡😡

    • @sinilgeorge6479
      @sinilgeorge6479 7 หลายเดือนก่อน +2

      😂😂

  • @Kaleefath
    @Kaleefath 7 หลายเดือนก่อน +6

    ആരും headphone use ചെയ്യരുത് ചെവിക്കല്ല് അടിച്ചു പോവും 😂

  • @kuttappyajay9105
    @kuttappyajay9105 7 หลายเดือนก่อน +188

    വാപ്പക്ക് സുഖമില്ല,, എന്നാലും മകൾക്ക് രാത്രി ലീലാവിലാസം..അത് ആരും പറയാൻ പാടില്ല. ചെയ്യുന്നതിന് കുഴപ്പം ഇല്ല..

    • @aryagees5608
      @aryagees5608 7 หลายเดือนก่อน

      Sathymmm olu cheyunna karaym annn avaroke parayanne nitt njn ntha kannich njn nth parajj parajj show aaa nayinnte mole oke ayin ഒഴിവാക്കേണ്ട time kqzhijj

  • @aparnaappu732
    @aparnaappu732 7 หลายเดือนก่อน +348

    ഈയാഴ്ച തന്നെ ജാസ്മിനെ പുറത്താക്കണം പ്ലീസ് 🙏🏻🙏🏻 please Bigg Boss🙏🏻🙏🏻🙏🏻 ഈ ശവത്തിനെ ഈയാഴ്ച തന്നെ പുറത്താക്കണം 🙏🏻

    • @faizu5615
      @faizu5615 7 หลายเดือนก่อน +8

      Kaathu ninno..njangal fans ulladutholam kaalam jasu finale yil undavum♥️🔥😍

    • @apppuxzzz
      @apppuxzzz 7 หลายเดือนก่อน

      😅

    • @Minhamehar
      @Minhamehar 7 หลายเดือนก่อน +3

      @@faizu5615 അയ്യേ കൊച്ചുകുട്ടി ഫാൻസ് 😅😅😅😅

    • @Anshwara2008
      @Anshwara2008 7 หลายเดือนก่อน +1

      Satyam💯💯

    • @Minhamehar
      @Minhamehar 7 หลายเดือนก่อน +3

      @@faizu5615 ചിരിപ്പിക്കല്ലേ ഇള്ളകുട്ടി

  • @prakashgopi220
    @prakashgopi220 7 หลายเดือนก่อน +477

    ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടായിട്ടും ഇവൾക്കിത്രെ വോട്ട് എവിടുന്നു കിട്ടുന്നു

    • @Ramzan656
      @Ramzan656 7 หลายเดือนก่อน +31

      Pr

    • @unnimayathilakan5860
      @unnimayathilakan5860 7 หลายเดือนก่อน +54

      അതിന് ഏഷ്യാനെറ്റ്‌ തന്നെ വഴി ഒരുക്കുന്നുണ്ട് 😂

    • @truthwins4085
      @truthwins4085 7 หลายเดือนก่อน +44

      Haters und
      But Supporters’um und ❤🔥

    • @moiducheroor277
      @moiducheroor277 7 หลายเดือนก่อน +11

      ikkollam asianetil aageyulla contenta ival

    • @soubansoubu9349
      @soubansoubu9349 7 หลายเดือนก่อน +13

      Jasminte channelil subscribers koodiyittund ishtappedunnavar kure und

  • @devanandams-px9c
    @devanandams-px9c 6 หลายเดือนก่อน +1

    Jasmin pwolich.... Ith avalk kittendath ayrunnuu🔥🔥💗

  • @alexyannaangelinakandathil613
    @alexyannaangelinakandathil613 7 หลายเดือนก่อน +2

    I love Noora so good 😊

  • @aswin7939
    @aswin7939 7 หลายเดือนก่อน +246

    പുറത്തു നിന്ന് പ്ലാൻ ഒക്കെ ചെയ്തിട്ടാണ് ചേച്ചിമാരുടെ വരവ് 👍

  • @rasiyasiraj2516
    @rasiyasiraj2516 7 หลายเดือนก่อน +448

    Jasminte thala adch potikan thonnunavrundo

  • @Shifaaa-d6z
    @Shifaaa-d6z 7 หลายเดือนก่อน +124

    Jasmin നല്ലോണം ഓവർ ആണ് 😖😡

    • @truthwins4085
      @truthwins4085 7 หลายเดือนก่อน +2

      Sreethu’ne pole cute aayi nikkano?

  • @lulushabana123
    @lulushabana123 7 หลายเดือนก่อน +7

    jasmin gabri kanikkunnth sheriyallakilum jasmin strng cnstant ann❤ enik ishtamann

  • @zenuzenu7281
    @zenuzenu7281 7 หลายเดือนก่อน +6

    ivar ithenthuvaa game athinte reethiyil edukkande kazhinja season enth rasamayirunn ith eppozhum vazhakku thanne. Ee abhiprayam ullavar indo

  • @sinansiyas-u3q
    @sinansiyas-u3q 7 หลายเดือนก่อน +83

    നിന്റെ കുറ്റം പറയാൻ ഞങ്ങൾ പ്രേക്ഷർ ഉണ്ടെടി 😂😂😂

  • @paarukuttionline2936
    @paarukuttionline2936 7 หลายเดือนก่อน +82

    2:07 note the point

  • @aishalatheef8498
    @aishalatheef8498 7 หลายเดือนก่อน +347

    ഈ ജാസ്മിനെ പുറത്താക്കുക ഇനിയെങ്കിലും 😡😡😡

    • @shahinashayi841
      @shahinashayi841 7 หลายเดือนก่อน +4

      Jasmine Alla noraye aahne porthakkande.avalk jasmine ishttallqthond kuttam paranjhe nadakkalahne athe Jasmin chodhyam cheythu swabhavigam

    • @SREEKALA-rv8qz
      @SREEKALA-rv8qz 7 หลายเดือนก่อน

      ​@@shahinashayi841enkil pinne avide olla mikya aalkaarum jasmine kurich kuttam paranjittundalli

    • @shamsuck2886
      @shamsuck2886 7 หลายเดือนก่อน

      Jasmin purathaavilla makkale​@@shahinashayi841

    • @sharonjoseph7241
      @sharonjoseph7241 7 หลายเดือนก่อน

      Nora aahnu porathu pokkande not jasmine

    • @faizu5615
      @faizu5615 7 หลายเดือนก่อน +1

      Kaathi ninnoo...
      Njangal fans ulladutholam Jasmine finale yil undavum🔥♥️

  • @muhammadshamil6229
    @muhammadshamil6229 7 หลายเดือนก่อน +2

    Jasmine 😮😮

  • @saranyarajesh7236
    @saranyarajesh7236 7 หลายเดือนก่อน +242

    Norah കഴിഞ്ഞ week resminod ജാസ്മിന്റെ കുറ്റം പറഞ്ഞതല്ലേ 😮എന്നിട്ട് resmin അത് എന്താ പറയാത്തത്

    • @akshayaos4095
      @akshayaos4095 7 หลายเดือนก่อน +6

      Sheriyaanu

    • @celingeorge3327
      @celingeorge3327 7 หลายเดือนก่อน +8

      Jasmins fans

    • @shafna-oo7hh
      @shafna-oo7hh 7 หลายเดือนก่อน +4

      Crct

    • @shafna-oo7hh
      @shafna-oo7hh 7 หลายเดือนก่อน +12

      Munnethe episode il polum nora jasmine patti paranjath

    • @Fathima-zm3dm
      @Fathima-zm3dm 7 หลายเดือนก่อน +2

      Yes

  • @gyancrime5167
    @gyancrime5167 7 หลายเดือนก่อน +172

    Jasmine ❌ Colony vazha✅

    • @faizu5615
      @faizu5615 7 หลายเดือนก่อน +1

      Colony vazha❌ Content Maker ✅

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน +1

      Contant maker❌colony, vanam✅

    • @gyancrime5167
      @gyancrime5167 7 หลายเดือนก่อน

      @@faizu5615 bigg boss kanurundo😹??

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน

      Content maker❌colony, vanam✅

  • @ShifanaNazrin
    @ShifanaNazrin 7 หลายเดือนก่อน +84

    Le jasmin: njan expression queen thenne😂

  • @bykisasb3704
    @bykisasb3704 7 หลายเดือนก่อน +3

    ജാന്മണിയെ ഇഷ്ടമില്ലാത്തവർ അടി 👍🏻

  • @Priyaa44.
    @Priyaa44. 7 หลายเดือนก่อน +3

    Jasmine myrrrrrr

  • @Vijayakumar-pl2lf
    @Vijayakumar-pl2lf 7 หลายเดือนก่อน +58

    ജാസ്മിനെ ഒന്ന് പുറത്താക്കൂ ബിഗ് ബോസ്🙏🙏🙏

  • @prime2100
    @prime2100 7 หลายเดือนก่อน +255

    Show കാണാത്തവരാണ് jasmine nn vote ചെയ്യുന്നത് എന്ന് 100%ഉറപ്പ്........ കാരണം യൂട്യൂബ് subscriber എന്ന നിലക്കാണ് vote cheyyunnath...... So orritating charecter😮‍💨😶‍🌫️

    • @unnimayathilakan5860
      @unnimayathilakan5860 7 หลายเดือนก่อน +8

      Seriously bro😥

    • @RittyAnnaRoy
      @RittyAnnaRoy 7 หลายเดือนก่อน +15

      Athe a penninu oru standard illa ottum hygiene illa, subscribersnte bellathilum bhagiyulathu kondum matram vote kittunu 😂

    • @nizabadusha388
      @nizabadusha388 7 หลายเดือนก่อน +6

      Crct 💯

    • @statusvideos1313
      @statusvideos1313 7 หลายเดือนก่อน +4

      Sathyam 💯💯

    • @rajisudheesh
      @rajisudheesh 7 หลายเดือนก่อน +22

      Show കണ്ടിട്ട് തന്നെയാണ് വോട്ട് ചെയ്യുന്നത് ഹേ ജാസ്മിൻ ❤️

  • @shakkeerashakkeera2324
    @shakkeerashakkeera2324 7 หลายเดือนก่อน +60

    Resmin kuthithiripp aahn resmin hatersss 🥴🥴

  • @libamehabin5695
    @libamehabin5695 7 หลายเดือนก่อน +21

    ഇപ്പൊ ഉള്ള ഒരാളെ മാത്രം അല്ല . എല്ലാവരെയും പറഞ്ഞ് വിട്ട് പുതിയ ആളുകളെ കേറ്റണം എന്ന് ആണ് എൻ്റെ ഒരു ഇത്

  • @sanam-np6xn
    @sanam-np6xn 7 หลายเดือนก่อน +85

    I don't care about these fight ....I want lalettan to come in the weekend episode and to strictly warn ' Jaanmoni' about the way she said casually that she will finish other contestants life and all.... ഒരു fight കഴിനാൽ അത് കഴിനു അതിൻ്റെ പേരിൽ ഒരാളെ പ്രാക് ചെയ്യുന്നത് is really a worst behaviour even gabri,Jasmine,nora or resmin or jinto didn't said such things like that...worst behaviour 'jaanmoni'

  • @mufi_talks
    @mufi_talks 7 หลายเดือนก่อน +108

    Norah epolum jasmine patti parayal nd, norah epolum parayalund rishinodellaam

    • @shahinashai9137
      @shahinashai9137 7 หลายเดือนก่อน +10

      നോറ മാത്രമല്ല അവളെ പറ്റി കുറ്റം പറയുന്നത് എല്ലാരും പറയുന്നുണ്ട് 😅😅... എന്തിന് പ്രേക്ഷകർ പോലും 😄

    • @Swaaaaaaa
      @Swaaaaaaa 7 หลายเดือนก่อน +1

      Yes , Jasmine haters orupad Nora ye support aakunnund, Jinto chettante happiness

  • @Akhil_bro
    @Akhil_bro 7 หลายเดือนก่อน +86

    Le jasmin:-gabri ഞാൻ ആരേ കെട്ടണം
    Le gabri:-നീ ജിന്റോയെ കെട്ടിക്കോളൂ 😂
    Le jasmin :-എല്ലാം നീ പറയുന്നത് പോലേ 😂😂😂😂🤌🏻

    • @jk23298
      @jk23298 7 หลายเดือนก่อน +1

      Ayyooo kashtam
      Look how well they played task and got selected to captaincy task..they are good gamers and content makers

    • @Akhil_bro
      @Akhil_bro 7 หลายเดือนก่อน

      @@jk23298 otakk allathe ivalonnum jayikula kalikanel jintoye polee kalikanam

  • @AngelLoona-bl4ww
    @AngelLoona-bl4ww 7 หลายเดือนก่อน +1

    iwaaaa entha vaayundea valuppam😅😅😅😅😅😅😅😅😅😅 expresion poliiii 😂😂😂😂😂😂

  • @amayacp6724
    @amayacp6724 7 หลายเดือนก่อน +7

    Nora jasmine paranj nadakkarund sathyamaneee😊

  • @sudhibabu7045
    @sudhibabu7045 7 หลายเดือนก่อน +123

    റെസ്‌മിനെ പുറത്താക്കുന്നതിനു മുൻപേ ചെള്ളക് ഒന്നു കൊടുത്തു വിടണം നിന്നുള്ളവർ ലൈക്.......

    • @Varnareghu
      @Varnareghu 7 หลายเดือนก่อน +2

      Yeahh
      Aval valiya sambhavam aanenna vichaaram

  • @Meshiaaa
    @Meshiaaa 7 หลายเดือนก่อน +58

    Jasmin❌waste bin✅

    • @faizu5615
      @faizu5615 7 หลายเดือนก่อน

      Content maker✅

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน

      Annachi jasmin✅colony ✅chaalameri✅virthikete ✅colony at peak leavl✅​@@faizu5615

    • @Meshiaaa
      @Meshiaaa 7 หลายเดือนก่อน

      @@faizu5615 andi maker✅

  • @shahinashai9137
    @shahinashai9137 7 หลายเดือนก่อน +270

    ജാസ്മിൻ biggboss സീസൺ 6 ലെ lady gunda💥

    • @devanandas.m3570
      @devanandas.m3570 7 หลายเดือนก่อน +24

      Funda🎉

    • @Neha-wl9ti
      @Neha-wl9ti 7 หลายเดือนก่อน +3

      Ithu njan innu orthathe ullu.. appozhathekum itha comment vannu 😅

    • @aiswaryasb8751
      @aiswaryasb8751 7 หลายเดือนก่อน +6

      🥥 anu

    • @Itsmeblover
      @Itsmeblover 7 หลายเดือนก่อน +4

      Undayaaa avale kettunnavante avastha aa veetukarude avastha. Ival aaranenna vijaram purath bhayankara support aanenna vijaram.. Gundakale pole perumattam.

    • @ramram76291
      @ramram76291 7 หลายเดือนก่อน

      ഗുണ്ടയോ 🤭🤭🤭വെറുതെ ഗുണ്ടകളുടെ വില കളയാതെ 🤭🤭

  • @akhilanilkumar4975
    @akhilanilkumar4975 7 หลายเดือนก่อน +1

    Jinto ore poli...kidu player ...cup holder ❤

  • @ShameerAli-ck4wl
    @ShameerAli-ck4wl 4 หลายเดือนก่อน +2

    ജാസ്മിൻ്റെ സ്വഭാവം ഇഷ്ടമില്ലാത്തവർ അടി

  • @arar802
    @arar802 7 หลายเดือนก่อน +7

    Jasmine adikan thonnunnavarundo 😅

  • @sanahsha
    @sanahsha 7 หลายเดือนก่อน +17

    Noorah alsways used to say bad about jas to others! We clearly seen it on the episodes

  • @IsharathK
    @IsharathK 7 หลายเดือนก่อน +29

    Jasmine haters please like this comment 😾

  • @DeviceGNair
    @DeviceGNair 7 หลายเดือนก่อน +3

    Eth yantaa bigg boss eth programm anoo

  • @Vishnupriya_vlogs7
    @Vishnupriya_vlogs7 7 หลายเดือนก่อน +19

    ഇതെല്ലാം കേൾക്കുന്ന എൻ്റെ ചെവി👂🏼🏃🏼

  • @krishnapriyachinnu6053
    @krishnapriyachinnu6053 7 หลายเดือนก่อน +25

    ഒരറ്റന്നിനോടും പോലും ഒരിഷ്ടവും തോന്നാത്ത ഒരു സീസൺ

  • @akshaya6770
    @akshaya6770 7 หลายเดือนก่อน +125

    നോറ എന്തിനാ ഈ കള്ളം പറയുന്നത്? അവൾ ജാസ്മിനെ കുറ്റം പറയുന്നത് ഉള്ളതല്ലേ? അവൾ ഈസ്റ്റർ എപ്പിസോഡിൽ ഡാഷ് എന്ന് പറഞ്ഞു ജാസ്മിനെ കുറിച്ച് റസ്മിനോട് കുറ്റം പറഞ്ഞത് എല്ലാവരും കണ്ടതല്ലേ? അവൾ കുറ്റം പറയൽ ഉണ്ട്, അവൾക്ക് ജാസ്മിനോട് വ്യക്തിവിരോധം ഉണ്ട്. ഇത് ഒരു പച്ചയായ സത്യം മാത്രം ആണ്.

    • @rb483
      @rb483 7 หลายเดือนก่อน +6

      Exactly

    • @DammyAccound
      @DammyAccound 7 หลายเดือนก่อน +6

      Jasminu തിരുച്ചുമുണ്ട്

    • @akshaya6770
      @akshaya6770 7 หลายเดือนก่อน

      @@DammyAccound ജാസ്മിൻ മാറിയിരുന്നു കുറ്റം പറച്ചിൽ ഇല്ല. Direct മുഖത്ത് നോക്കി ഷൗട്ട് ചെയ്യും. അവൾക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ട്, ഈ ഗ്രഡ്ജ് വച്ചു നടക്കൽ, മൂല്ക്ക് നിന്ന് കുറ്റം പറയൽ compared to Nora കുറവ് ആണ്.

    • @akshaya6770
      @akshaya6770 7 หลายเดือนก่อน +16

      @@DammyAccound നോറയെ പോലെയോ? അത് പോലെ വേറെ ആരും അവിടെ ഗ്രഡ്ജ് വച്ചു നടക്കുന്നില്ല. ജാസ്മിൻ മാറിനിന്ന് കുറ്റം പറയൽ ഇല്ല. മുഖത്ത് നോക്കി അലറിവിളിക്കും എന്നിട്ട് അത് അങ്ങ് വിടും. അങ്ങനെ ആണ് എനിക്ക് മനസിലായത്.

    • @praneethchomattil
      @praneethchomattil 7 หลายเดือนก่อน +5

      നീയും ഗബ്രിയും ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട്.... ജാസ്മിൻ അല്ലെകിൽ ഗബ്രി ഇതിൽ ആരെങ്കിലും ഒരാൾ മതി. BB

  • @ishwaayrinofficial5417
    @ishwaayrinofficial5417 7 หลายเดือนก่อน +6

    Jasmine ishttamullavar

  • @shemishemiallfreshco4114
    @shemishemiallfreshco4114 7 หลายเดือนก่อน

    Jasmine💥💫

  • @Hazllll.11
    @Hazllll.11 7 หลายเดือนก่อน +80

    Nora bayankara sathanam aan...sherikkum nora jazmina kurich mikka aalukalodum parann nadakkaarund

    • @celingeorge3327
      @celingeorge3327 7 หลายเดือนก่อน

      Jasmin fan😂

    • @Hazllll.11
      @Hazllll.11 7 หลายเดือนก่อน +5

      @@celingeorge3327 ayye enikk aa sanathina kannil kandooda🤮but sathyavum ,kalavum, nyayamillaymayum verthirich mnsilaakaan ariyaam. Orale ishtalla enn kond nyayam avarude bagath undel ath accept cheyyaan ariyaam...that's all

    • @dearbhail__fromkerala5133
      @dearbhail__fromkerala5133 7 หลายเดือนก่อน

      Athonnum kaanatha Jasmin haters thalayil ezhuthi vech vann kore commentolies

  • @sidhak8616
    @sidhak8616 7 หลายเดือนก่อน +10

    Jasmine adipoli ❤

    • @Evaculeen
      @Evaculeen 7 หลายเดือนก่อน +3

      Jasmin te mood nakki😂😂😂

    • @sonafathima439
      @sonafathima439 7 หลายเดือนก่อน

      Mookkala jaasmine😂

  • @Fathima01aa0
    @Fathima01aa0 7 หลายเดือนก่อน +102

    Jasmin and nora haters come on😂🔥

    • @truthwins4085
      @truthwins4085 7 หลายเดือนก่อน +1

      mindaathe irikunnavar Sreethu cute alle 😂

  • @rcinterior1110
    @rcinterior1110 7 หลายเดือนก่อน +2

    ജാസ്മിനെ ഒഴിവാക്കാൻ പറ്റുമോ
    ഓളെ സഹിക്കാൻ പറ്റുന്നില്ല

  • @Neeeenaa
    @Neeeenaa 7 หลายเดือนก่อน

    Super jasmine ❤

  • @ajuvk1578
    @ajuvk1578 7 หลายเดือนก่อน +154

    Jasmine haters evide like

  • @rajeleenac5036
    @rajeleenac5036 7 หลายเดือนก่อน +27

    ജാസ്മിൻ വെള്ളം അടിച്ചു ട്ട് ഉണ്ടോ... അത് പോലെ ആണ് സംസാരിക്കുന്നത് 😂

  • @Ainzameen
    @Ainzameen 7 หลายเดือนก่อน +70

    ജാസ്മിൻ എന്തൊരു വെറുപ്പിക്കൽ ആണ് 🤨🤨🤨

    • @amvimalviswam
      @amvimalviswam 7 หลายเดือนก่อน +1

      ആ വെറുപ്പിക്കൽ ഉള്ളത് കൊണ്ടാണ് എല്ലാരും കാണുന്നത് but പുറത്തു ആക്കണം...

    • @jisnakpjisna5354
      @jisnakpjisna5354 7 หลายเดือนก่อน

      Yes

  • @Ruksanarukku-l9o
    @Ruksanarukku-l9o 7 หลายเดือนก่อน +4

    Jasmin 🔥🔥

  • @parvathysuraj2210
    @parvathysuraj2210 7 หลายเดือนก่อน +4

    Jasmin is a strong player..

    • @Sumaya-r5m
      @Sumaya-r5m 7 หลายเดือนก่อน

      😂😂😂

  • @spokeperson4778
    @spokeperson4778 7 หลายเดือนก่อน +33

    ജയിക്കാൻ വേണ്ടി യും പൈസ ക്ക് വേണ്ടിട്ടും എന്തും ചെയ്യുന്ന ഒരാൾ ആയിട്ടാണ് ജാസ്മിന്റെ പ്രവർത്തികൾ കാണുമ്പോ തോന്നുന്നത്,. Frienship ന്ന പേരിൽ ഗബ്രി മാക്സിമം utilize ചെയ്യുന്നുണ്ട്,. ഡബിൾ മീനിങ് സംഭാഷണം പറയുന്നുണ്ട് അതൊക്ക ജാസ്മിൻ കേട്ട് കൊണ്ട് ഇരിക്കുന്നുമുണ്ട്, ഇതൊക്ക തുറന്ന് പറഞ്ഞാൽ പറയുന്നവരെ കുറ്റം പറയും. സ്വന്തം തന്ത പോലും പറയുന്നു ഗെയിം ന്റെ ഭാഗം ആണെന്ന്, , അപ്പൊ പിന്നെ ഒന്നും പറയില്ലല്ലോ, ,നല്ല ബെസ്റ്റ് മോൾ. ..

  • @Nuttynavi1303
    @Nuttynavi1303 7 หลายเดือนก่อน +30

    ജാസ്മിനെ ചവിട്ടി പുറത്താക്കാൻ ആരുമില്ലേ 🤬🤬🤬🤬

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +64

    നോറ ജാസ്മിൻ & ഗബ്രി അവിടെ ചെയുന്ന കാര്യങ്ങളെ, കാണുന്ന കാര്യങ്ങൾ കുറിച് അല്ലെ പറയുന്നത്. കുറ്റം അല്ലല്ലോ കാര്യമല്ലേ.. ജാസ്മിൻ മറുപടി പറയുന്നതിൽ കുഴപ്പം ഇല്ല . പ്രതികരിക്കുന്നത് നല്ലതാണ് പക്ഷെ അതിനൊപ്പം ഉള്ള ഒരു ബന്ധവും ഇല്ലാത്ത എക്സ്പ്രഷൻസ് ആണ് കാര്യത്തിന് ഇടയ്ക്ക് ഉള്ള ക്രിഞ്ച്... 😂😂😂പ്രതികരിച്ചു ഓവർ ആക്കി മാറുന്നത് കണ്ടിട്ടുണ്ടോ. അതാണ്‌ ഇത്..!!

    • @truthwins4085
      @truthwins4085 7 หลายเดือนก่อน

      Athokke naturally varunnath aanu.. leave it 😅

  • @Shylajags
    @Shylajags 7 หลายเดือนก่อน +1

    റെസ്മിൻ and അർജുൻ my fav❤️

  • @nandanarajan103
    @nandanarajan103 7 หลายเดือนก่อน +3

    Ippo Jasmine active aavunnu

  • @ShuhailMK-tv2yt
    @ShuhailMK-tv2yt 7 หลายเดือนก่อน +63

    പുതിയ 20 പേരെ കൊണ്ട് വരുക.. വന്ന ആളുകൾ തന്നെ വന്നാലും ഒരു കുഴപ്പവുമില്ല...
    1 - സാബു 😍
    2 - മാരാർ 😍
    3 - രഞ്ജിത് 😍

    • @meenuNambiar
      @meenuNambiar 7 หลายเดือนก่อน

      Marar🔥nd Sabu

  • @Pandaboi539
    @Pandaboi539 7 หลายเดือนก่อน +65

    ഇന്നത്തെ എപ്പിസോഡ് ഇൽ കൂടി ജാസ്മിൻറ്റെടുത് ഒള്ള ഇഷ്ടം എല്ലാം പോയി... Norah യെ ഒത്തിരി ഹൃത് ചെയ്തു ജയ്ക്കാൻ ജാസ്മിൻ എന്തും വിളിച്ചു പറയും this weeks my vote is for norah👍🏻

    • @Ethal__Ethal___
      @Ethal__Ethal___ 7 หลายเดือนก่อน

      Apo nora cheydhatho?????

    • @Pandaboi539
      @Pandaboi539 7 หลายเดือนก่อน +1

      @@Ethal__Ethal___ norah enth cheythu? Ith oru game aan allathe ivide baaki players ine patti parayunnathin entha kozhpam... Jasmine gabri yod innale live il paranja pole thanneyaan norah resmintaduthum parayunnath so what

    • @Dilkush098
      @Dilkush098 7 หลายเดือนก่อน

      Enna ath sammathich koduthoode...lalettante episode il vare bathroom il poyi kuttam paranjavala..​@@Pandaboi539

    • @Ethal__Ethal___
      @Ethal__Ethal___ 7 หลายเดือนก่อน

      @@Pandaboi539 resminod mathre paranjolu😂? Saranyod 24×7 avale aan parayne ath parachil alla praakal aan. Ennit ellarde munnil jasimn enne pichunne nullunney paranj naaanm illand karayunnu evale aano nora paranj pokki pidich nadakane njan oru jasimn fan alla pakshe noraj cheydhath thett thannne aaan

  • @Swl-status
    @Swl-status 7 หลายเดือนก่อน +46

    ഈ ആഴ്ച noora പുറത്ത് പോകും എന്നുള്ളവർ ലൈക്‌

    • @solamansolu654
      @solamansolu654 7 หลายเดือนก่อน +2

      yamuna

    • @Adamonroe1
      @Adamonroe1 7 หลายเดือนก่อน +3

      jasmine ponam

    • @hibariyaz232
      @hibariyaz232 7 หลายเดือนก่อน

      കോഴി പോട്ടെ

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน +1

      Jasmin Pot

  • @munnanaja663
    @munnanaja663 7 หลายเดือนก่อน +17

    ജാസ്മിൻ ഒന്നു പുറതാവണം എന്നുള്ളവർ ഉണ്ടോ

  • @ansythahir9385
    @ansythahir9385 7 หลายเดือนก่อน

    Jasmine enne pole ishtamullavar adi

  • @Fathima-j6g5g
    @Fathima-j6g5g 7 หลายเดือนก่อน +2

    Jasmin 🔥ttathineeee porthaaakillengiiii njanghal bigboss nookunnadh nirthum

  • @nammuandme
    @nammuandme 7 หลายเดือนก่อน +32

    ജാസ്മിൻ ആരാണെന്ന സോയം വിചാരിക്കുന്നത്....പുറത്ത് പോകട്ടെ ഈ സദനം

  • @lubnalubu2153
    @lubnalubu2153 7 หลายเดือนก่อน +6

    ഈ ചാള മേരി ഒന്ന് പുറത്തായാൽ മതിയായിരുന്നു

  • @ShirinFidha
    @ShirinFidha 7 หลายเดือนก่อน +19

    ഈ ജാസ്മിനെ ഒന്ന് out ആക്കൂ പ്ലീസ്

  • @jkofficialindia
    @jkofficialindia 7 หลายเดือนก่อน +3

    Biggboss vere contest camera angle upload cheyu.

  • @keerthims9614
    @keerthims9614 7 หลายเดือนก่อน +21

    ജാസ്മിൻ ആണ് യഥാർത്ഥ bb മെറ്റീരിയൽ ❤️പുറത്ത് - ve ആണെന്ന് അറിഞ്ഞിട്ടും കളിക്കേണ്ടത് പോലെ ഇറങ്ങി കളിക്കുന്നു. ഹിന്ദി ആയിരുന്നേൽ ജയിക്കേണ്ട മുതൽ ആയിരുന്നു. മലയാളത്തിലെ സീരിയലൊളികൾക് അർജുൻ ശ്രീതു ഒളിഞ്ഞ combo ആണ് ഇഷ്ടം 😃

    • @sabazahrasworld...4477
      @sabazahrasworld...4477 7 หลายเดือนก่อน

      Athnu exact player ath prekshark mnsilvnilla.... Ee jasmine theri pryunnvr mnsilkthea pokunna krym nigl ethra thvna thalli pryunnvoo athra thvna bb adgipidikum athn jasmin. Game

    • @kunjuttantemummy
      @kunjuttantemummy 7 หลายเดือนก่อน +1

      Jasmine super alle

    • @sabazahrasworld...4477
      @sabazahrasworld...4477 7 หลายเดือนก่อน +1

      @@kunjuttantemummy athonnum pryn personally njn thyrlla... Bigboss reethiyaanu njn prnjth.... Ethrthollm verupikal knichuvooi avre bigboss cherthpidikum sure

    • @raihanajabbar6494
      @raihanajabbar6494 7 หลายเดือนก่อน

      Nora jasmin okke purathninn plan cheyth vannathan .. but ivide ethiyappo noraye nice ayitt oyivakki.. athinte frustration norakkk und.. ith purath parayumo enna pedi jasminum und.. athan nora jasmin insecurity und enn ithra confident ayi parayunnath.. ith rand perkkum thurann parayan pattilla.. because randalum planned ayi vannathanenn purathayal avare rand perem effect cheyyum

    • @ruksanafarook1371
      @ruksanafarook1371 7 หลายเดือนก่อน

      Jasmin ❤

  • @PSCPSCPSC544
    @PSCPSCPSC544 7 หลายเดือนก่อน +35

    Jasmin evel aranna avelude vicharm avelude oro action thenga avel out akki vedam avele

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน

      Colny Tems aan Avalk Colny Jasmin Voted kodukn..

  • @Hawwa16
    @Hawwa16 7 หลายเดือนก่อน +15

    Njan oru jasmin fan alla, but jasminte side kure sharikalund,jasmin aayath kond maathram aarum Aa sharikal kaanunnilla enn enik thonittund 😐

    • @Evaculeen
      @Evaculeen 7 หลายเดือนก่อน +2

      Indaakum vere palathinum😂😂😂

    • @truthwins4085
      @truthwins4085 7 หลายเดือนก่อน

      Yes.. ellarum Jasmin’te expression mathram nokunnu 😂