I don't understand the logic behind these kind of statements. അൻസിബയുടെ സംസാരത്തിൽ ഇതുവരെ ആരോടും അസൂയ ഉള്ളതായി തോന്നിയിട്ടില്ല. പരദൂഷണം means ഒരാൾ ഇല്ലാത്തപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് അവരുടെ മുൻപിൽ സ്നേഹം നടിക്കുന്നത് ആണ്. അൻസിബ ആരെയെങ്കിലും കുറ്റം പറഞ്ഞാൽ ആ same feeling ൽ തന്നെ ആയിരിക്കും അവരോട് ഇടപെടുന്നതും. ഈ പറയുന്ന കുറ്റം അവരുടെ മുഖത്തും നോക്കി പറയാൽ കഴിവ് ഉള്ള ആളായാണ് അൻസിബയെ മനസിലാക്കാൻ കഴിഞ്ഞത്
പരദൂഷണം പറയാത്ത ഒരു കണ്ടെസ്റ്റേസും bigg boss houseൽ ഇല്ല.... പിന്നെ അസൂയ:Ansibaക്ക് അസൂയപ്പെടേണ്ട ഒരു ആവശ്യവുമില്ല കാരണം നീരസമല്ലാത്ത രീതിയിൽ സംസാരിക്കുന്ന നല്ലൊരു contest ആണ് ansiba❤️
അവിടെയുള്ളതില്‍ വച്ച് സ്ത്രീകളില്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയാണ് അന്‍സിബ. അവര്‍ ഒരിക്കലും പ്രായത്തിന് മൂത്ത ജിന്‍റോയെ താന്‍ , എടാ, പോടാ, നീ.. എന്നൊന്നും വിളിച്ചിട്ടില്ല. അടിച്ചിട്ടുമില്ല. അഹങ്കാരത്തോടെ മറ്റുള്ളവരെ ബഹുമാനിക്കാതേ സംസാരിച്ചിട്ടില്ല. ജാസ്മിനെയും അവരുടെ ക്യാരക്ടറിനെയും അന്‍സിബക്ക് ഇഷ്ടം അല്ല എന്നതാണ് എല്ലാത്തിനും കാരണം. ഒരിക്കലും അന്‍സിബ ജാസ്മിനെപോലെ കൂതറ ആയിട്ടില്ല.
@@beenab ഞാൻ പറഞ്ഞത് ഈ ആഴ്ച നടന്ന കാര്യമാണ് .... ജിന്റോ വാർണിങ് കിട്ടിയതിന് ശേഷം മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല .... ബട്ട് ജാസ്മിൻ violent ആയാൽ പിന്നെ ബീപ്പ് സൗണ്ടിന് റസ്റ്റ് കിട്ടാറില്ല
ഋഷിയുടെ ഭാഷ മോശമാണ് .ഇനി ബോസ് അണ്ണന്റെ സ്വന്തം ജാസ്സ്‌മോളുടെ നല്ല ഭാഷകൾ 1) നീ പണയട ,2)പോടാ തന്തയില്ലാത്തവനെ ,3)പോടാ കരിഞ്ഞവനെ ,4)പോടാ ഷോട്ടെ ,5)പോടാ ഷൊണ്ണ ,6)ഇറങ്ങിവാടാ ഊളകളേ , 7)ചെറ്റത്തരം പറയുമോടാ നാറി ,8)മണ്ട അടിച്ചു പോളക്കും 9)തൊലിക്കാതെ നീ ,10)നീ തോലിക്കത്തെ ഉള്ളു 11)konakkatheda കൊച്ചു കുട്ടി ആണേ ,പാവപെട്ട സാഹചര്യത്തിൽ വന്നതാണെ.അതുകൊണ്ടാണെ ജാസ് pure soul ആണേ ❤
ഋഷി അൻസിബ പറയുന്നത് കേട്ട് ഗെയിം കളിക്കുന്നത് നിർത്തിയാൽ , അൻസിബയുടെ തീരുമാനങ്ങളിൽ ഡിപെൻഡന്റ് ആകാതെയിരുന്നാൽ ഋഷി ഗെയ്മിൽ ഇന്റിവിജ്യൂവലി രക്ഷപെടും.... ❤️💯 ഋഷിക്ക് കഴിവ് ഉണ്ട് - പ്രശ്നം ഒട്ടുമിക്കതിനും അൻസിബയെ വെറുതെ ഡിപെൻഡ് ചെയ്ത് പാവ ആവുന്നതാണ്....!!
പവർ ടീമിൽ ഉള്ളപ്പോ സിബിൻ എന്തോ കാണിച്ചു എന്ന് പറഞ്ഞത് പൊരിച്ചു വറത്തു പുറത്താക്കിയ ടീമാ..... പവർ ടീമിൽ ഉള്ളപ്പോ റസ്മിൻ അടിച്ചതിനു മഞ്ഞ കളർ കാണിച്ചു സേഫ് ആക്കിയത്..... ഇതൊക്കെ കാണുമ്പോ എവിടെയോ ആരോടൊക്കെയോ ഫേവറിസം ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ എനിക്ക് മാത്രം ആണോ 🤔🤔
@@MathewsMaxath next weekm avn power team ayondrnn... Ithil next week avrr alla power team.... Power team ninn purathaknne kattilm valuthane yello card athariyille...
അൻസിബ നല്ലൊരു പ്ലെയർ തന്നെയാണ്.. പക്ഷേ ഈ ആഴ്ച അവർ കാണിച്ചത് അംഗീകരിക്കാൻ പറ്റാത്തതാണ്... മറ്റുള്ള മത്സരാർത്ഥികളെ മാനിക്കാതെ സ്വാർത്ഥ താല്പര്യമുള്ള ഒരു വ്യക്തിയായി മാറി... ഈയാഴ്ച നോമിനേഷൻ വരട്ടെ
Starting thotte mattu contestantsin support kittan vendi rishiye degrade cheyumaayrnu...karanam rishi oru bb winner aakan potential ulla aal aayathu kond..anyways he is a pure soul with no doubt and he doesnt know how to act like other contestants
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടമായി.അൻസിബയും ഋഷിയും ഈ ആഴ്ചയിൽ അത് അർഹിക്കുന്നവരാണ്, ആദ്യം മുതൽ ജാസ്മിനെ ഇഷ്ടപ്പെടാത്ത അൻസിബ അവസരം കിട്ടുമ്പോഴെല്ലാം അവളെ കുറിച്ച് പറയുമായിരുന്നു.,ജാസ്മിനെ കുറച്ച് പിന്തുണക്കുമ്പോൾ എല്ലാവരും വളരെയധികം വിഷമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, യഥാർത്ഥത്തിൽ ആ പെൺകുട്ടി ഈ ആഴ്ച എൻ്റെ കാഴ്ചപ്പാടിൽ മികച്ച പ്രകടനം കാഴ്ചവച്ചു
Task alambiya tunnel teams epo hero aayi....taskil resign cheythe poyite power team ane kitchen duty cheythathe...ennite kitchen items adiche maatiya tunnel teams panniyum cheyathe full fun enne parayuna lollapane,Mutta kalli Shwethaye and tharikida sabune olaka konde adiche thala potikanam!!!
Jas resmin issue vannapo Rishi ansiba od paraynundai avalude language Mosham anen . Athe Rishi an Ee parayunnath. Ith alkar note cheythu and Rishi ude double stand pokki . Athan ipo lalettan choichath
നോക്കിയിരുന്നോ.. യൂട്യൂബ് poll അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്.. ജിന്റോയും ശ്രീതുവും തമ്മിലാണ് ശരിക്കും മത്സരം നടക്കുന്നത്.. ശ്രീതു കപ്പ് കിട്ടാൻ അർഹതയില്ല.. പക്ഷെ തമിഴന്മാർ ശക്തമായ campaining ഉണ്ട്.. അവരുടെ കൂട്ടത്തിൽ ആരെങ്കിലും കളിക്കാൻ വന്നാൽ അവർക്ക് വോട്ട് കൊടുക്കും.. ഹോട്സ്റ്ററിൽ കയറി വെറുതെ വോട്ട് കൊടുക്കും.. ജാസ്മിൻ, അപ്സര ഇവരൊന്നും ചിത്രത്തിൽ പോലുമില്ല.. അണിയറപ്രവർത്തകർ ജാസ്മിനെ, നോറയെയും വെളുപ്പിക്കാൻ നോക്കുന്നതും, വഴി വിട്ടു സപ്പോർട്ട് കൊടുക്കുന്നത് അതുകൊണ്ടാണ്.. കാരണം ഇവരുടെ ഊഡായിപ്പ് പരിപാടി votting ൽ നടക്കില്ല.. Banijay group നേരിട്ടാണ് മോണിറ്റർ ചെയ്യുന്നത്.. കപ്പ് ഒന്നില്ലെങ്കിൽ ജിന്റോ അല്ലെങ്കിൽ ശ്രീതു.. വേണമെങ്കിൽ എഴുതി വെച്ചോ.. 😄😄
ഒരു ചോദ്യം ജാസ്മിൻ ഫാൻസിന്റെ അടുത്ത്. " ഡെയിലി ആണോ അതോ monthly ആണോ പേയ്‌മെന്റ് ജാസൂമോളെ പുകഴ്ത്തി കമന്റ് ഇടാൻ? "നാണം കെട്ടും പണം നെടുകിൽ നാണക്കേട് ആ പണം മാറ്റിടും "
What about Jasmine’s language, personality , behaviour, body language etc… Why this much pampering to Jasmine. she was not a celebrity or famous person before big boss. So atleast give the trophy to someone has a personality.
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
എന്തുകൊണ്ട് നിങ്ങൾ ഈ question ജാസ്മിനോട് ചോദിച്ചില്ല ഏറ്റവും കൂടുതൽ അവിടെ മോശം വാക്കുകൾ ഉപയോഗിച്ചിട്ടുള്ളത് ജാസ്മിൻ തന്നെയാണ് അന്നൊന്നും ഋഷിയോട് ചോദിച്ചത് പോലെ ചോദിച്ചില്ല!!! കണ്ടുകൊണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല!! ഇനി അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞു തരാം!!!!!!!!!!
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
ഋഷിയെക്കാൾ മോശം ഭാഷ ഉപയോഗിക്കുന്ന എത്ര പേര് അവിടെ ഉണ്ട് .പന്ന നാറി എന്നു വരെ വിളിച്ചിട്ടുണ്ട് ..വാക്കി ഉള്ളവർ തെറി വരെ വിളിക്കുമ്പോ mute ചെയ്യാറുണ്ട് ബിഗ്ഗ്‌ബോസ്സ് ..എടി പോടീ എന്നു ഋഷി വിളിച്ചതാണ് വലിയ പ്രശ്നം
Lollpan and BB officials tried hard to break Rishi & Ansiba bond but they stood their ground and faced all the criticism with a smile. Hats off to Rishi & Ansiba💗
ജാസ്മിന്റെ വായിൽ നിന്നും വരുന്നതൊന്നും ബിഗ് ബോസ് കേൾക്കാറില്ലെന്ന് തോന്നുന്നു 😂😂😂😂 എന്താണെങ്കിലും നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ ആണ് 🤣🤣🤣 ഞങ്ങൾ പ്രേക്ഷകർ മണ്ടന്മാരാണെന്ന് നിങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്😂😂😂 ലൈവ് കാണുന്ന ആൾക്കാരാണ് ഞങ്ങൾ 🤣🤣🤣🤣 ഇത്രയും പൊട്ടന്മാർ ആക്കരുത്
അത് ലാലേട്ടൻ ചോദിച്ചു.. നിന്നെ പോലെ ഉള്ളവർക്ക് തിരിച്ചു കിട്ടുന്നത് മാത്രമേ കാണാൻ പറ്റു.. മോങ്ങണ്ട.. ഇത്രേം നാള് ബിഗ് ബോസ്സിന്റെ മോൻ ആയിരുന്ന കൃഷി മോൻ ആദ്യമായി അവൻ അർഹിച്ചത് കിട്ടി 😂😂
@@sonyraj4370 നിന്നോട് ചോദിക്കേണ്ട ചോദ്യം അല്ലേടാ 🤣 എത്ര കിട്ടുന്നുണ്ട്.. ജാസ്മിനെ കുറ്റം പറഞ്ഞാൽ നെഗറ്റീവ് പറയുക നല്ലത് പറഞ്ഞാൽ നെഗറ്റീവ് പറയുക വേറെ ഒരാളുടെ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ നെഗറ്റീവ് പറയുക 🤣 പോയി ഡോക്ടറേ കാണിക്കേണ്ട അസുഗം ആണെങ്കിലും.. കാശിനു പണി എടുക്കവാണേൽ നിരുസ്ലഹ പെടുത്തുന്നില്ല 🤣 വീട്ടിൽ അരി വെക്കാൻ എന്ത് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിൽ കൂട്ടം.. മറ്റേ മൂപ്പൻ സമ്മർ വീഡിയോ ഒക്കെ പോലെ 🤣 pr ടീംസ്

സത്യത്തിൽ വെറുത്തു പോയി ഇന്നത്തെ എപ്പിസോഡ്. എൻ്റെ ചോദ്യം bigg Boss team നോടാണ് tunnel team നെ വെളുപ്പിക്കാൻ ആയിരുന്നോ സ്ക്രിപ്റ്റ്. കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചോളൂ. പക്ഷേ അത് എല്ലാവരുടെ അടുത്തു കാണിക്കണം. പ്രേക്ഷകർ ഒന്നടങ്കം വിമർശിച്ച performance ആണ് tunnel team ൻ്റെത്. Then why this partiality??
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
എല്ലാ കുഴപ്പത്തിനും കാരണം പവർ ടീമും ക്യാപ്റ്റനും , ബാക്കിയുള്ളവർ പുണ്യാളർ .. റെസ്‌മിനോട് സോഫ്റ്റ് കോർണറുമായി ബി ബി മേക്കേഴ്‌സ് . ഇങ്ങനെ നക്കി തിന്നുന്നതിലും നല്ലത് വല്ല സിനിമയിലും അഭിനയിക്കുന്നത് തന്നെ അല്ലെ ലാൽ .
ലാലേട്ടാ നിങ്ങളും Asianet കൂടി പ്രേക്ഷകരെ പറ്റിക്കുകയാണ് അല്ലങ്കിൽ ബിഗ് ബോസ് team നിങ്ങളെ പറ്റിക്കുകയാണ്. പണം മേടിച്ചു കൊണ്ട് ലാലേട്ടന് എന്തും പറയാമെല്ലോ.
Rishi ഇനി പോടീ എടി അങ്ങനെ ഒന്നും വിളിക്കരുത്... അതൊക്ക മോശം വാക്കുകൾ അല്ലെ... നല്ല സ്റ്റാൻഡേർഡ് വേർഡ്‌സ് ഒക്കെ വിളിക്കാൻ നോക്കണം കേട്ടോ.. Rishikku അറിയില്ലെങ്കിൽ നമ്മുടെ jasu മോളില്ലേ അവളോട് chidhichu പഠിക്കു... നല്ല standard വാക്കുൾ ജാസൂമോൾ പറഞ്ഞു തരും
(0:09) നന്ദന കൃത്യമായി പറഞ്ഞു... ❤️
ഇതിലും ഉദാഹരണ സഹിതം ഡിഫൈൻ ചെയ്യാൻ പറ്റില്ല...!!
& ലാലേട്ടൻ..... (1:52)... ❤️🔥❤️🔥
Appol Jasmine parayunna language 😂market il use cheyyunna language and tone😊
മാർക്കറ്റ് ഇൽ മനുഷ്യന്മാരല്ലേ, അവരും ഈ സമൂഹത്തിൽ ഉള്ളതാണ് @@healthandinformation5481
Correct . ansiba kk Rishi yude language kuzhappam illa .
ദൃശ്യം ജോർജ്കുട്ടി ടെ മകൾ ആണ് എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു അൻസിബ ക്ക്. അത് കുറച്ചു മാറി കിട്ടി...😂
ജോർജ് കുട്ടിയുടെ മക്കളായി ഇവൾ എന്ത് മല മറിച്ചു. ചെറിയ കുട്ടി നല്ല അഭിനയമായിരുന്നു.
Yes
ഒരിക്കലും ഇല്ല
ഇവള്ടെ അഭിനയം പോരാ
അച്ഛൻ മകളെ ചീത്ത പറഞ്ഞു എന്ന് കരുതിയാൽ മതി 😀😀😀
Ansiba നല്ല പിള്ള ചമയുന്നു 😤
True
Sathyam
Yes
സത്യം എന്ത് ആക്ട്.. നന്മ മരം പോലെ
Correct
Ansiba haters❤
Lovers♥️🥰
Yss haters und❤
Ansiba ❤❤
Mookala jasu haters❤
അൻസിബ ❤️💯
Ansiba haters undo
No
Und
Athe ullu
No
ഇല്ല
Ansiba paradhooshanam and asooya😂
I don't understand the logic behind these kind of statements. അൻസിബയുടെ സംസാരത്തിൽ ഇതുവരെ ആരോടും അസൂയ ഉള്ളതായി തോന്നിയിട്ടില്ല. പരദൂഷണം means ഒരാൾ ഇല്ലാത്തപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് അവരുടെ മുൻപിൽ സ്നേഹം നടിക്കുന്നത് ആണ്. അൻസിബ ആരെയെങ്കിലും കുറ്റം പറഞ്ഞാൽ ആ same feeling ൽ തന്നെ ആയിരിക്കും അവരോട് ഇടപെടുന്നതും. ഈ പറയുന്ന കുറ്റം അവരുടെ മുഖത്തും നോക്കി പറയാൽ കഴിവ് ഉള്ള ആളായാണ് അൻസിബയെ മനസിലാക്കാൻ കഴിഞ്ഞത്
Sariyaan😊 ansiba ravile dance mathre ollu avde😂 paavam aval ullathinekkal nallath illathath thanneyan
പരദൂഷണം പറയാത്ത ഒരു കണ്ടെസ്റ്റേസും bigg boss houseൽ ഇല്ല....
പിന്നെ അസൂയ:Ansibaക്ക് അസൂയപ്പെടേണ്ട ഒരു ആവശ്യവുമില്ല കാരണം നീരസമല്ലാത്ത രീതിയിൽ സംസാരിക്കുന്ന നല്ലൊരു contest ആണ് ansiba❤️
അവിടെയുള്ളതില്‍ വച്ച് സ്ത്രീകളില്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയാണ് അന്‍സിബ. അവര്‍ ഒരിക്കലും പ്രായത്തിന് മൂത്ത ജിന്‍റോയെ താന്‍ , എടാ, പോടാ, നീ.. എന്നൊന്നും വിളിച്ചിട്ടില്ല. അടിച്ചിട്ടുമില്ല. അഹങ്കാരത്തോടെ മറ്റുള്ളവരെ ബഹുമാനിക്കാതേ സംസാരിച്ചിട്ടില്ല. ജാസ്മിനെയും അവരുടെ ക്യാരക്ടറിനെയും അന്‍സിബക്ക് ഇഷ്ടം അല്ല എന്നതാണ് എല്ലാത്തിനും കാരണം. ഒരിക്കലും അന്‍സിബ ജാസ്മിനെപോലെ കൂതറ ആയിട്ടില്ല.
Ansiba dirty minded venom of bigbose home shame to women @@Kichu8032
1:01 ഇതെന്നെ പറഞ്ഞത് അൻസിബയുടെ പപ്പറ്റ് hrishi😂
Rishik oru nanam vende
Pennambu
അപ്പോ ജാസ്മിനെ എന്ത് വിളിക്കണം...ഗബ്രി ടെ കടി മാറ്റി കൊടുക്കുന്നവൾ എന്നോ😂😂😂😂😂😂😂😂😂😂
വിഷം അൻസിബ 😂
@@mr.srikanthhari4045avan poyille nee epozhum pazhaya karim pidich nadakkalle vere onum kittiyille😂😂😂
അപ്പൊ ജാസ്മിൻ ജിന്റോയോട് സംസാരിക്കുന്ന ഭാഷ ... നല്ലതാണോ ലാലേട്ടാ
ജിന്റോ സംസാരിക്കുന്നതോ
@@beenab ഞാൻ പറഞ്ഞത് ഈ ആഴ്ച നടന്ന കാര്യമാണ് .... ജിന്റോ വാർണിങ് കിട്ടിയതിന് ശേഷം മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല .... ബട്ട് ജാസ്മിൻ violent ആയാൽ പിന്നെ ബീപ്പ് സൗണ്ടിന് റസ്റ്റ് കിട്ടാറില്ല
Jasminoodum eth munb paragind. Athonim ketatileee😂
ഋഷിയുടെ ഭാഷ മോശമാണ് .ഇനി ബോസ് അണ്ണന്റെ സ്വന്തം ജാസ്സ്‌മോളുടെ നല്ല ഭാഷകൾ
1) നീ പണയട ,2)പോടാ തന്തയില്ലാത്തവനെ ,3)പോടാ കരിഞ്ഞവനെ ,4)പോടാ ഷോട്ടെ ,5)പോടാ ഷൊണ്ണ
,6)ഇറങ്ങിവാടാ ഊളകളേ , 7)ചെറ്റത്തരം പറയുമോടാ നാറി ,8)മണ്ട അടിച്ചു പോളക്കും 9)തൊലിക്കാതെ നീ ,10)നീ തോലിക്കത്തെ ഉള്ളു
11)konakkatheda
കൊച്ചു കുട്ടി ആണേ ,പാവപെട്ട സാഹചര്യത്തിൽ വന്നതാണെ.അതുകൊണ്ടാണെ ജാസ് pure soul ആണേ
❤
Ath emgne mone chodikka
ഋഷിക്ക് ശരണ്യ കൊടുത്ത ഓം ലെറ്റ് സൂപ്പർ 😂😂😂 അത് ജാസ്മിൻ ആയിരുന്നെങ്കിൽ...... കേരളം bb house കത്തിച്ചേനെ 😂😂😂
അത് കഴിക്കാൻ കൊടുത്തത് അല്ലല്ലോ പൊട്ടി പോയി എന്ന് പറഞ്ഞു കാണിച്ചു കൊടുത്തു അവൻ അത് എടുത്ത് പവർ റൂമിൽ കൊണ്ട് കൊടുത്തു എല്ലാം കൂടി തിന്നു 😂
Athe
ശരണ്യക്ക് അറിയാല്ലോ ഋഷി കഴിക്കുന്നത് 😂😂😂
Correct
Chattiyil ninnum purath veenad😂
ഋഷി അൻസിബ പറയുന്നത് കേട്ട് ഗെയിം കളിക്കുന്നത് നിർത്തിയാൽ , അൻസിബയുടെ തീരുമാനങ്ങളിൽ ഡിപെൻഡന്റ് ആകാതെയിരുന്നാൽ ഋഷി ഗെയ്മിൽ ഇന്റിവിജ്യൂവലി രക്ഷപെടും.... ❤️💯 ഋഷിക്ക് കഴിവ് ഉണ്ട് - പ്രശ്നം ഒട്ടുമിക്കതിനും അൻസിബയെ വെറുതെ ഡിപെൻഡ് ചെയ്ത് പാവ ആവുന്നതാണ്....!!
Big boss next target is Ansiba.
അതെ ബിഗ്‌ബോസ് ൻ അത് വരെ ഉറക്കം ഇല്ല 😂
Big boss alla target cheunneaa … aval oru VishamA evidea ullaa janangala Aval target cheunea
Aslam setta ath avalude sobhavam kondaa...kuthithiruppe sobhavam veettil kaanikkunna pole elladem nadakkilla
Kaije weekendeil ansibene pokiyathu bigboosaaa ennenklinu change change vandeeaye araa change aghrahikathathu😂
@@Snehaa-tb3wr kyaa?
ലാലേട്ടന്റെ റോൾ നമുക്ക് ഇനി അനസിബൈക്ക് കൊടുക്കാം അതാ നല്ലത് അൻസിബയുടെ ബോഡിഗാർഡ് ആയിട്ട് കൃഷിക്കും കൊടുക്കാം😂😂😂😂😂
Krishio 😄😄
Lalettan tae role Jasmine kodukkaam 🙄Bigboss Sijo yum.
Ansiba maathramallaa avidae paradooshanam parayunnath.
Sijo verum waste 😢Parikk pattiyathintae sympathy pidich kond kattil thannae erunnu kuttam paranju Top 5 il kayaraan vanna kattil Sijo😂.
😂😂😂😂😂
കൃഷി 😂😂
@@remyasureshkumar2805 അവനെ ഞാൻ ഇട്ട പേരാണ്😄😄😄😄😄
Nice episode jasmin❤
😂😂😂
പവർ ടീമിൽ ഉള്ളപ്പോ സിബിൻ എന്തോ കാണിച്ചു എന്ന് പറഞ്ഞത് പൊരിച്ചു വറത്തു പുറത്താക്കിയ ടീമാ..... പവർ ടീമിൽ ഉള്ളപ്പോ റസ്മിൻ അടിച്ചതിനു മഞ്ഞ കളർ കാണിച്ചു സേഫ് ആക്കിയത്..... ഇതൊക്കെ കാണുമ്പോ എവിടെയോ ആരോടൊക്കെയോ ഫേവറിസം ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ എനിക്ക് മാത്രം ആണോ 🤔🤔
പുറത്താക്കിയതല്ലോ അവൻ പോയതല്ലേ 😂
@@AsmasharinAsmavahidpower teamil nine purathe akii enna udeshiche😂
@@MathewsMaxath next weekm avn power team ayondrnn... Ithil next week avrr alla power team.... Power team ninn purathaknne kattilm valuthane yello card athariyille...
@@Krish78905mathramalla 2 weeks direct nomination lm ittu... Eannitum parayua favorism anenne 😐
Lalappan athonnum kuzhappamilla... Preshaker prethineekarikkunnu .. Thayir
Rishi yude baasha ye parayunnu..monday Jasmine and jinto fight undaayirunnu...annathe Jasmine nte speech nangal ketaathaanu....ithoke bossetta veluichedukal ennu parayunnath...task kolamakiya tunnel team ippo best performers
അൻസിബ നല്ലൊരു പ്ലെയർ തന്നെയാണ്.. പക്ഷേ ഈ ആഴ്ച അവർ കാണിച്ചത് അംഗീകരിക്കാൻ പറ്റാത്തതാണ്... മറ്റുള്ള മത്സരാർത്ഥികളെ മാനിക്കാതെ സ്വാർത്ഥ താല്പര്യമുള്ള ഒരു വ്യക്തിയായി മാറി... ഈയാഴ്ച നോമിനേഷൻ വരട്ടെ
എന്തു പ്ലെയർ കട്ടിലിൽ ഇരിക്കുന്നതായിരിക്കും..
Enth player oru game polum jeyichayila
Kuntham player
Kuthithirup
Kuthhithirippum koottaadiyum undakkam mudukki athil nalloru bhavi und
ഋഷി യും അർജുനനും ഇപ്പോൾ എന്തിനാണ് അവർ ബിഗ്‌ബോസ് നുള്ളിൽ പോയത് എന്ന് പോലും മറന്ന മട്ടാണ് കളിക്കാൻ കഴിവുള്ളവർ ആണിവർ
നേരാംവണ്ണം വർത്തമാനം പറയാൻ അറിയുന്ന രണ്ടേ രണ്ടു പേരെ അതിനുള്ളിൽ ഉള്ളൂ.
1.jasmine
2.apsara
🤣🤣🤣🤣🤣 ookiyath aan alle 🤣🤣🤣🤣🤣🤣
Suandham pettukalalleee. Eniku vayya
Lalettan tae role Jasmine kodukkaam 🙄Bigboss Sijo yum.
Ansiba maathramallaa avidae paradooshanam parayunnath.
Sijo verum waste 😢Parikk pattiyathintae sympathy pidich kond kattil thannae erunnu kuttam paranju Top 5 il kayaraan vanna kattil Sijo😂.
സത്യം
Sijo also jintappanu ellam ariyam pakshe karyangal partan areella
അപ്സരയെ ഇഷ്ടപ്പെടാത്തവർ like adi 👍🙌
അപ്സര അഹങ്കാരം കൂടി 😡
Innu kurach over...enthonn onnu shwasam vitt samsarichoode...over smart👎👎
Why?
Enthann apsarakk preshnam…Avar nannayi play cheyyunnille?eee week power team bhayankara moshamayitaann enikk feel cheythittullath.pnne Rishi and Ansiba chernn parayunnathum paradhooshanam thanneyalle?First ansibakk oru nilavaram indenn Njan karuthi.but ithann original swabhavam.nammalokke gabri jasmin comboye kaliyakki.but ippo rishi enth cheythalum athine thaaghi pidikkalann ansiba.thirichum aghane thanne.Ithrayum naal jabri combo ullathond apsara focused allarnnu.ippo korachude focus aayapole enik thonni.athupole thanne bb houseile aadhyathe best captainum apsara aarnnu.othiri thavana Njan orthittund enth kond ansiba and rishiye nannayi question cheyyanilla?inn nannayi athinude koduthittund.Apsara nannayi kalikkunnathayitte enik thonnittullu.
അപ്സര സത്യം പറഞ്ഞത് കൊണ്ടായിരിക്കും
ജാസ്മിന്റെ ഭാഷ നല്ല സൂപ്പർ ആണ്, കുട്ടികൾക്കു അനുകരിക്കാൻ പറ്റിയ നല്ല സ്വഭാവം ആണ്.
Eppozhum onnil thanne pidikkallado.onn matti pidikk.avarkokke warning kittiyathahne.ivar ee week kanichathonnum ninghal kandittille.Aa episode kand nokk athraykkum moshamaayirnn ansibayum rishiyum .avarde fake face kandu
Enthengilum oru scn ndagil Jasmine kuttam noki vannolum
athe utharam muttumbol valliyan jinto vallividunnathu kuttikalkku nalla paadam annu
Rishi super ayit samsarikun
Jinto super ayit samsarikum...onnu nirthuo
Jasmin use ചെയ്യുന്ന words മാത്രം ലാലേട്ടൻ കേൾക്കില്ല
Podi
podi
Podiii vazhee
Jasmine kaije acha thakithu kodutha annu weekend episode weekend nanndanna karaya alle ee weekend mosha worsdsvuse chytheyy
ജാസ്മിനെയും കൊറേ വഴക്ക് പറഞ്ഞിട്ടുണ്ട്. നോമിനേറ്റും ചെയ്തിട്ടുണ്ട്
Starting thotte mattu contestantsin support kittan vendi rishiye degrade cheyumaayrnu...karanam rishi oru bb winner aakan potential ulla aal aayathu kond..anyways he is a pure soul with no doubt and he doesnt know how to act like other contestants
ഋഷി ജനുവിനായ ഒരു contestant ആണ്❤❤
ഋഷി 👌
സത്യത്തിൽ ജാസ്മിന് ലാലേട്ടന്റെ കയ്യിൽ നിന്നും ചീത്തകിട്ടുന്നത് കാണാൻ ആണ് കൂടുതൽ പ്രേക്ഷകരും ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു കമന്റ്സ് കാണുമ്പോൾ
Kaiyil irip angane ane..Anthas enna sadanam aduth koode poyitillal😂😂😂
അർഹതയുണ്ടല്ലോ കേൾക്കാൻ.
@@ashleykk9414നീ ആണല്ലോ അന്തസ്സ് കൊടുക്കുന്ന കോടതി
ആഹാ...കുടുംബ കുത്ത് വിളക്കല്ലേ ജാസ്മിൻ😂😂😂😂😂😂😂
Atheda aval cheyyunnathu pole aarum cheythittilla so .jasmine pole thendithaeam kattunna aarum avide illa
മുല്ല മകൾ സംസാരിക്കുന്ന ഭാഷ ശെരിയാണോ 🫡.
Rishi യെ മോശമാക്കാൻ മോഹൻലാൽ മനപ്പൂർവം ശ്രമിച്ചു .. ശരിയായില്ല Rishi തളരരുത് ❤❤we all love you ..
Rishi ee week kaniche koottiyathonnum ninghal kandittilla.Valare moshayirnn.athum captancy vech avante performance valare moshayirnn.manappoorvam Alla mohanlal ee weekil Rishiyude sherikkulla facea paranjhe
ലാലേട്ടൻ തെറ്റ് ചെയ്താൽ ആരോടും പറയും ലാലേട്ടൻ സപ്പോട്ട് ചെയ്താൽ കുറ്റം വഴക്ക് പറഞ്ഞാൽ കുറ്റം എന്താ ഈ പ്രേക്ഷകർ ഇങ്ങനെ
Rshi fans come on
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടമായി.അൻസിബയും ഋഷിയും ഈ ആഴ്ചയിൽ അത് അർഹിക്കുന്നവരാണ്, ആദ്യം മുതൽ ജാസ്മിനെ ഇഷ്ടപ്പെടാത്ത അൻസിബ അവസരം കിട്ടുമ്പോഴെല്ലാം അവളെ കുറിച്ച് പറയുമായിരുന്നു.,ജാസ്മിനെ കുറച്ച് പിന്തുണക്കുമ്പോൾ എല്ലാവരും വളരെയധികം വിഷമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, യഥാർത്ഥത്തിൽ ആ പെൺകുട്ടി ഈ ആഴ്ച എൻ്റെ കാഴ്ചപ്പാടിൽ മികച്ച പ്രകടനം കാഴ്ചവച്ചു
അങ്ങിനെ പറയരുത് ഇപ്പൊ വരും അൻസിബ ഫാൻസ് 😂
ചാ പ്രി ഇല്ലാത്തോണ്ട്
True
നാറി ജാസ്മിനെ ആർക്കാ ഇഷ്ട്ടം
@@mohandhanyaJasmin s far better than Rishi
Athin rishik respect koduthal elle rishi nallareethiyil avarodu nilku?
ജാസ്മിൻ, റെസ്മിൻ, അപ്സര no vote 🥳🥳🥳🥳
Task alambiya tunnel teams epo hero aayi....taskil resign cheythe poyite power team ane kitchen duty cheythathe...ennite kitchen items adiche maatiya tunnel teams panniyum cheyathe full fun enne parayuna lollapane,Mutta kalli Shwethaye and tharikida sabune olaka konde adiche thala potikanam!!!
Ninte veettukaareyum ingane aano vilikkunnath, game aanenne manassilaavatha oru paniyumillatha oolakal
The satisfying level and the expressions of apsara shows her hate and grudge towards rishi
Athu aarum kanulla....
Ithe satisfying level and parihasachiri matullore parayumbo ansibayum krishiyum kanikarundallo, 😏😏 pranth vallavantem ammaksnel Kanan nalla chelanu alle😂
Vaaya thurannal cheethavaakk parayunna Jasmine warning koduthilla.... Athreyonnum ivararum paranjittilla........
Jasmine munmb warning kodthathahne.onn maattippidikkdo eppozhum jasmin
അപ്സരക്കു എന്തുപറഞ്ഞാലും അൻസിബ രാജി വെക്കണം 🤣
ഗബ്രി ജിന്റോയോട് എത്ര മോശമായാണ് സംസാരിച്ചിരുന്നത് അപ്പോഴൊന്നും ആരും അതിനെ കുറിച്ച് ചോദ്യം ചെയ്തില്ല
അവരെ പുറത്തു ആക്കിയിട്ട് പിന്നെ warning കൊടുത്ത് അകത്തു കയറ്റിയത് അല്ലെ
അന്ന് ലാലപ്പന് ചെവി വേദന ആർന്നു.
നന്ദന എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ അത്ര ഒള്ളു ...എന്ന പദം ഉപയോഗിക്കുന്നുണ്ട് 😂😂😂. നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ
തൃശൂർ ടൗണിൽ താമസിക്കുന്നവരുടെ ഒരു രീതി ആണ്.. ✨
അപ്സര ആണ് വിഷം
ഋഷി ❤പാവം പയ്യൻ ആണ്....
OoOoho oru award kodukku puppet num vishansiba kkum kashtam🥴
സത്യം 🙌👏👏
Rishi deserved this .
But lal sir never questioned Jasmine about her language.
Chythittondd... Innal avkk kittiii... Last Prnje kndille lalettan.. Enik ini chodikn vaynn.. Ellrem udeshichane prnje
Rishi mathram aano edinn vilikkunne😂… jintona ellarum enthokke vilchaatnnu
Appo ee lal annan evdeenu
Jasminod chodichirunnu...nalla bhasha upayogikkan vaaning koduthirunnu..
Jas resmin issue vannapo Rishi ansiba od paraynundai avalude language Mosham anen . Athe Rishi an Ee parayunnath. Ith alkar note cheythu and Rishi ude double stand pokki . Athan ipo lalettan choichath
Gabri Jinto ye purath aakiyath language nu okke aayyitt aanu Jasmine um kiteett und..mippo Rishikk kitty...ini aaru paranjalum kittum kittanam
Eee weekil naddanna karayam laltelete kaije jasminu jintoku ipparashyam rishiki😂
ഗുഹനെ പോലെ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുവല്ല മൈരേ 🤣🤣
I think Big boss and lalettan never visited a star hotel, Ansiba having some point. Which hotel staff will behave like this.
Onnu poda cherukka lalettane parayunno...pulli chodichath correct aanu
അപ്സര ക്ക് ഒരു അഹങ്കാരം ഉണ്ട് വാർത്ത മനത്തിൽ മോഹൻലാൽ ഇപ്പോഴും അപ്സരക്ക് സാഫോട്ട് ആണ്
Enthonnu avar sathyam annu paranjathu njan live kandathannu
@@Game_uknowsivattagalodonnum paranjitt kaaryamilla sahodara, sathyam mughath nokki parayunnavare ahakankaarikalaane.... paradoosham paranje adippikkunnavar nalla players un
Satyam anu parayunne
What nonsense? She spoke the truth and now people are blaming her or what?
Oral ah ishtam allengil vittek adhum paranju avar parayunna crrct points na avaganikarudh .yenik apsara chechi na ishtam alla .pakshe apsara chechi idhil paranja points oke varale crrct aanu.adhina respect cheyyanam .rishi.ansiba varale mosham behavior aanu.ivaruda supporters onnum vikarikanda idh yente opinion adh Naan paranju ne ullu 😊
ജാസ്മിൻ അപ്സര ജിന്റോ ഇ മൂന്നു പേരിൽ ഒരാൾ ആയിരിക്കും വിന്നർ❤❤❤❤
നോക്കിയിരുന്നോ.. യൂട്യൂബ് poll അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്..
ജിന്റോയും ശ്രീതുവും തമ്മിലാണ് ശരിക്കും മത്സരം നടക്കുന്നത്.. ശ്രീതു കപ്പ് കിട്ടാൻ അർഹതയില്ല..
പക്ഷെ തമിഴന്മാർ ശക്തമായ campaining ഉണ്ട്..
അവരുടെ കൂട്ടത്തിൽ ആരെങ്കിലും കളിക്കാൻ വന്നാൽ അവർക്ക് വോട്ട് കൊടുക്കും.. ഹോട്സ്റ്ററിൽ കയറി വെറുതെ വോട്ട് കൊടുക്കും..
ജാസ്മിൻ, അപ്സര ഇവരൊന്നും ചിത്രത്തിൽ പോലുമില്ല.. അണിയറപ്രവർത്തകർ ജാസ്മിനെ, നോറയെയും വെളുപ്പിക്കാൻ നോക്കുന്നതും, വഴി വിട്ടു സപ്പോർട്ട് കൊടുക്കുന്നത് അതുകൊണ്ടാണ്..
കാരണം ഇവരുടെ ഊഡായിപ്പ് പരിപാടി votting ൽ നടക്കില്ല.. Banijay group നേരിട്ടാണ് മോണിറ്റർ ചെയ്യുന്നത്..
കപ്പ് ഒന്നില്ലെങ്കിൽ ജിന്റോ അല്ലെങ്കിൽ ശ്രീതു.. വേണമെങ്കിൽ എഴുതി വെച്ചോ..
😄😄
Jasmin avilla
ഒരു ചോദ്യം ജാസ്മിൻ ഫാൻസിന്റെ അടുത്ത്.
" ഡെയിലി ആണോ അതോ monthly ആണോ പേയ്‌മെന്റ് ജാസൂമോളെ പുകഴ്ത്തി കമന്റ് ഇടാൻ?
"നാണം കെട്ടും പണം നെടുകിൽ നാണക്കേട് ആ പണം മാറ്റിടും "
Jasminu one million above subscribers nd
What about Jasmine’s language, personality , behaviour, body language etc…
Why this much pampering to Jasmine. she was not a celebrity or famous person before big boss.
So atleast give the trophy to someone has a personality.
Eth ee week rishide karym AA paranje....
അന്സിബ വിഷമം ആണ് ലാലേട്ടൻ പൊളിച്ചു അതിന്റെ മൂന്ത കാണുമ്പോൾ തന്നെ ഒന്ന് കൊടുക്കാൻ തോന്നും
ഇതിൽ ലാലേട്ടൻ പ്രതികരിച്ചു സന്തോഷം പക്ഷെ ജിന്റോനോട് ജാസ്മിൻ സംസാരിക്കുന്ന ഭാഷ വളരെ നല്ലതാവും അല്ലെ?
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
എന്തുകൊണ്ട് നിങ്ങൾ ഈ question ജാസ്മിനോട് ചോദിച്ചില്ല ഏറ്റവും കൂടുതൽ അവിടെ മോശം വാക്കുകൾ ഉപയോഗിച്ചിട്ടുള്ളത് ജാസ്മിൻ തന്നെയാണ് അന്നൊന്നും ഋഷിയോട് ചോദിച്ചത് പോലെ ചോദിച്ചില്ല!!! കണ്ടുകൊണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല!! ഇനി അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞു തരാം!!!!!!!!!!
First time aano weekend episode kanunnath ? Enkil poyi onnu Munne ulla weekend episodes kand nokk . Ee same vishayathil Jasmine roast cheyth konnittund . Athokke maranno ?
Jasminod ഇതിലും മോശമായി തന്നെ ചോദിച്ചിട്ടുണ്ട് പിന്നെ ഇതിൽ ഋഷിക്ക് കിട്ടിയത് he was the captian, captian സ്വന്തം നിലപാട് ഇല്ല.
ജിന്റോ പാൻ..
Ee week aval ok aayrnnu......pinne avale nirthi porikkenda time nirthi porichittum und
Yeah..true..happy to hear that all others r using diplomatic language ,without any group game...
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
Jasmin - jinto, Apsara- Rockyodu k samsarichathu nalla polee aayinoo.. Gabri ellarodum samsarichee, Resmin jintoye paranjathum aarum maranitillaa...kazttam, velupikku guys jasmin & Teamsne
ലാലേട്ടൻ ഋഷിയെ പുറത്താക്കാൻ ശ്രമിക്കുകയാണ്
Rishi oru toxic, immature guy anu. Atoke potte enu vakam oru worst player koodi anuu. Itra naal ninile...pokan ula time atikramichu
Rishi valare immature aan
Rishi..orikkalum. Badword use cheythittilla... Jasminenum gabriyum anu use cheythettullathu.
ഋഷിയെക്കാൾ മോശം ഭാഷ ഉപയോഗിക്കുന്ന എത്ര പേര് അവിടെ ഉണ്ട് .പന്ന നാറി എന്നു വരെ വിളിച്ചിട്ടുണ്ട് ..വാക്കി ഉള്ളവർ തെറി വരെ വിളിക്കുമ്പോ mute ചെയ്യാറുണ്ട് ബിഗ്ഗ്‌ബോസ്സ് ..എടി പോടീ എന്നു ഋഷി വിളിച്ചതാണ് വലിയ പ്രശ്നം
സത്യം 🙌🙌😌👏
ഗബ്രിയൊക്കെ ഔട്ട് ആയില്ലേ. ഇനിയെന്താ
Lollpan and BB officials tried hard to break Rishi & Ansiba bond but they stood their ground and faced all the criticism with a smile. Hats off to Rishi & Ansiba💗
Mandhappan
പോടാ
നിന്റെ അപ്പൻ
ഋഷിയെ സംസാരിക്കാൻ സമ്മതിച്ചില്ല. അൻസിബയോട് ഇത്ര വിരോധം ഉണ്ടോ ബിഗ് ബോസിന്
ഇല്ല അൻസിബയെ എടുത്തു തോളത്തിട്ട് താരാട്ടു പാടി കൊടുക്കാം ബിഗ്‌ബോസ്..... ഒന്നുപോടെ ആ കൊടും വിഷത്തിനെ സപ്പോർട് ചെയ്യാൻ വന്നേക്കുന്നു 😏😏😏😏
Avade sobhavam konde...kuthithirippum thammiladippikkalum joli aakkiyaval
ജാസ്മിൻ എതിരെ ആരു നിന്നാലും ബോസ്സ് അണ്ണന് സഹിക്കൂല
Fair episode💯
Rishi pavam ane💯 ansibayude kude kudiyane inganaye
ജാസ്മിന്റെ വായിൽ നിന്നും വരുന്നതൊന്നും ബിഗ് ബോസ് കേൾക്കാറില്ലെന്ന് തോന്നുന്നു 😂😂😂😂 എന്താണെങ്കിലും നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ ആണ് 🤣🤣🤣 ഞങ്ങൾ പ്രേക്ഷകർ മണ്ടന്മാരാണെന്ന് നിങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്😂😂😂 ലൈവ് കാണുന്ന ആൾക്കാരാണ് ഞങ്ങൾ 🤣🤣🤣🤣 ഇത്രയും പൊട്ടന്മാർ ആക്കരുത്
Ennitt ithvare jasminey kurich onnum paranjitt ille weekend ? About her language. ?
Ith eee weekil nadannathanu choikunnath...
@@AmithaAshokee weekil alle jintoyum aayi samsaram undayath..prayathil mootha ayale enthokeya viliche
Jazmine nirthi poricha time undaayrnallo kandille...by Dubai ee week aval ok aayrnnu
@@AmithaAshok ജാസ്മിൻ ജിൻഡോയെ തെറി വിളിക്കുന്നതും ഈ വീക്കിൽ നടന്നതാണ്
നന്നായി കിട്ടണം
Is apsara the fixed winner of BB6...she never get scold...always give best group title to the group she belong
Apsara ponam pakka bore aayita ippo prevarthi rishi cheitha ath kuttam apsara cheitha preshnamila
എടി എന്നു വിളിക്കുന്നത് ആണ് മോശം എടൊ ഷോട്ടെ, ഉള്ളെ എന്നൊക്കെ വിളിച്ചോളൂ 😂😂😂
അത് ലാലേട്ടൻ ചോദിച്ചു.. നിന്നെ പോലെ ഉള്ളവർക്ക് തിരിച്ചു കിട്ടുന്നത് മാത്രമേ കാണാൻ പറ്റു.. മോങ്ങണ്ട.. ഇത്രേം നാള് ബിഗ് ബോസ്സിന്റെ മോൻ ആയിരുന്ന കൃഷി മോൻ ആദ്യമായി അവൻ അർഹിച്ചത് കിട്ടി 😂😂
എടി എന്ന് സ്നേഹത്തോടെ വിളിച്ചാൽ കേൾക്കാൻ സന്തോഷമാണ് പക്ഷെ അത് വെറുപ്പോടെ ദേശ്യത്തോടെയുള്ള് എടി വിളി ആണെങ്കിൽ അത് സഹിക്കാൻ പറ്റില്ല 😢😢😢
ഷൊട്ട - മണ്ടത്തരങ്ങൾ കാണിക്കുമ്പോൾ പറയുന്ന വാക്കാണ് മിക്കവാറും സുഹുർത്തകളുടെ ഇടയിൽ ഉപയോഗിക്കുന്ന വാക്കാണ്
ന്യായികരിച്ചു മെഴുകുന്നതിന് ദിവസക്കൂലി ആയിരിക്കും 😂
@@sonyraj4370 നിന്നോട് ചോദിക്കേണ്ട ചോദ്യം അല്ലേടാ 🤣 എത്ര കിട്ടുന്നുണ്ട്.. ജാസ്മിനെ കുറ്റം പറഞ്ഞാൽ നെഗറ്റീവ് പറയുക നല്ലത് പറഞ്ഞാൽ നെഗറ്റീവ് പറയുക വേറെ ഒരാളുടെ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ നെഗറ്റീവ് പറയുക 🤣 പോയി ഡോക്ടറേ കാണിക്കേണ്ട അസുഗം ആണെങ്കിലും.. കാശിനു പണി എടുക്കവാണേൽ നിരുസ്ലഹ പെടുത്തുന്നില്ല 🤣 വീട്ടിൽ അരി വെക്കാൻ എന്ത് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിൽ കൂട്ടം.. മറ്റേ മൂപ്പൻ സമ്മർ വീഡിയോ ഒക്കെ പോലെ 🤣 pr ടീംസ്
മുല്ല ചേച്ചീ PR teams workk തുടങ്ങി മക്കളെ....😂😂😂
AA thudangi
Baaki ullavarum thudangi
Nice episode👍
Partiality kku oru kuravum kaanunilallo jasmin samsarikkunnathu nalla bhasha aanallo. Cup nere eduthu jasmin nu koduthekku kurachu.days itranennathine theettipottunna cash labhikkaam
ജാസ്മിന്റെ ലാംഗ്വേജ് നല്ലതാണോ ലാലേട്ടാ അപ്പൊ എല്ലാവരും പറയുന്നത് ശരിയാണ് അല്ലെ ലല്ലേട്ടൻ ജാസ്മിന്റെ പേപ്പന്റെ ആണ് എന്ന്
Task alambakiya team great ayi.. 😮😮😮
ജാസ്മിൻ jindoye വിളിക്കുന്ന ഭാഷ ശെരിയാണോ, അൻസിബയെയും ർഷിയെയും തളർത്താൻ
Avarkokke munmb warning kittiyathahne athine shesham avar anghane vilikkarilla.ansibaykk kodthathe ingherkk ishttappettittillalle.avale fake face ee week ninghal kandittille.kodum vesham
Avark munmb warning kittiyathahne.athine Shesham avar vilikkarilla.ee week ninghal kandittillenn thonnunnu.ansiba kodum vishamaahne athe weekil avlde real face kanich thannu
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
Rishi ❤
ഋഷി അൻസബ കോമ്പോ ഇഷ്ടമാണ് ഒരുപാട് ❤ they are good friends.
Ntammoo ansibante oru nalla pilla chamayal
Ee jinto ne jasmin paranja vakkukal okke nallathano laletta
ജാസ്മിൻ ജിന്റോനെ വിളിച്ചത് ഞങ്ങൾ മറക്കില്ല ഇതു എന്താ വെള്ളരിക്ക പട്ടണമോ ലാലേട്ടാ ഇതു ശരി അല്ല ഞങ്ങൾ മറക്കില്ല 😡😡😡😡😡
Neee marakandaa😂👍🏻
Onn podi avidann
@@shillynelson8883 അപ്പോൾ നീയോ 🤣🤣
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
Jinto enthallam parinn appo bigboss enthankilo parinna jasmin parimbo kottiyo
ഹാൻസിബായാണ് ബിഗ് ബോസ്സിലെ ഏറ്റവും വലിയ കുട്ടിയാടികാരി ഓരോ ആളുകളെയും കുടിതലിക്കുന്നത്
Sreethu Rishi ansiba Nandana all good players Abhisek
Onnum cheyyatha ansiba, Abhishek nalla players 😂😂😂😂😂
അവരെ സപ്പോർട്ട് ചെയ്യുന്നവർ അവരെ പോലെ ആയിരിക്കും 🤣 അസൂയ കുശുമ്പ് പരദൂഷണം ഏഷണി 🤣🤣
Rishi and Ansiba nalla Alinja combo....
സത്യത്തിൽ വെറുത്തു പോയി ഇന്നത്തെ എപ്പിസോഡ്. എൻ്റെ ചോദ്യം bigg Boss team നോടാണ് tunnel team നെ വെളുപ്പിക്കാൻ ആയിരുന്നോ സ്ക്രിപ്റ്റ്. കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചോളൂ. പക്ഷേ അത് എല്ലാവരുടെ അടുത്തു കാണിക്കണം. പ്രേക്ഷകർ ഒന്നടങ്കം വിമർശിച്ച performance ആണ് tunnel team ൻ്റെത്. Then why this partiality??
അവിടെ ഏറ്റവും നല്ല ഭാഷ ഉപയോഗിക്കുന്നത് ജാസ്മിൻ മാത്രമാണ് ലാലേട്ടാ.. 👌👌👌അവളെ ലാലേട്ടൻ അങ്ങ് എടുത്തോ... 👍👍👍
Jasmin ammayiye yenthu villichalum oru kuzhapamilla
Mudiyan ♥️
അടിപൊളി എപ്പിസോഡ്👌👌
Jasmin, resmin ഇവർ വിളിക്കുന്ന തെറികളും നീരസമായ വാക്കുകളും ഒന്നും ലാലേട്ടനും bigg bossനും ഒരു പ്രശ്നവുമില്ല
Jinto um
Yes true
@@truthwins4085 after warnings jinto better anu evarekkalum
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
Jinto too
Lalettante kannu niranju abhiyude kathu vayichapo… lv u abhi proud of u ❤
Nalla episode aayirunnu innu
എല്ലാ കുഴപ്പത്തിനും കാരണം പവർ ടീമും ക്യാപ്റ്റനും , ബാക്കിയുള്ളവർ പുണ്യാളർ .. റെസ്‌മിനോട് സോഫ്റ്റ് കോർണറുമായി ബി ബി മേക്കേഴ്‌സ് . ഇങ്ങനെ നക്കി തിന്നുന്നതിലും നല്ലത് വല്ല സിനിമയിലും അഭിനയിക്കുന്നത് തന്നെ അല്ലെ ലാൽ .
ലാലേട്ടാ നിങ്ങളും Asianet കൂടി പ്രേക്ഷകരെ പറ്റിക്കുകയാണ് അല്ലങ്കിൽ ബിഗ് ബോസ് team നിങ്ങളെ പറ്റിക്കുകയാണ്. പണം മേടിച്ചു കൊണ്ട് ലാലേട്ടന് എന്തും പറയാമെല്ലോ.
Enna nee poyi paraye
Appo gabri jasmin resmin use cheyyunnu bhasha nallathaanu ithonnum bosettanum lalettanum shradhichillye??????
ജാസ്മിൻ എന്തൊക്കെ വിളിച്ചു ജിന്റോയെ എന്നിട്ടും അതിനെ കുറിച് ഒന്നും ചോദിച്ചില്ല ഇപ്പോൾ ഋഷി എടീ എന്ന് വിളിച്ചതാ കുഴപ്പം
ബിഗ് boos ❌മുല്ലപ്പൂവ് boos✔️
Jintode vali
😭😭😭😭
Chantha Jasmin ne save aakkunnu boss nu cup
അൻസിബ യും ഋഷിയും ഒന്നാണ്
Power team owners ayit ninilla ennu parayunnu ennal ee bakki teams okke thanne staff ayit Ano owners node perumariyath
Exactly 💯 Athre pettana tharikida BB teams kadha maati pidichathe...Tunnel team oru panniyum cheyathe kitchen items adiche maati,food katte thinnukayum pinne potti Jasminte chip oori enum paranye alambiya koorakal epo fun enna reethyil aaki script thayaraki🤪🤦🏻♂️
Full support Anshibha 🔥
Adutha target Rishi iyal pennungale support cheyyunnath enthina bigg boss thalavan mar parnjittano
Rishi yude language seriyalla..so jasmine parayunna bhasha kettu padikendathu anu..athakumbol lalettan vazhaku parayila.....jas molude language alle pwoli😏😏😏😏
😂😂😂
ഉളുപ്പുണ്ടോ ലാൽ സാറേ 😂.ഇതിനേക്കാളും തറ ഭാഷ കേട്ടിട്ടില്ലേ ഇതുവരെ ഇവിടെ
ഒണ്ട് ഷ്യൻ നാറി ഷോട്ടൻ ഏത് മറ്റേടത്ത അവൻ മുടി
Ninakkundo ath edo,rishikk bhayankara vicharamaane..ahankari
Ninte athra illa.eppozhum kuttam kand pidikkan iranghiyekkuvaano.ee week athe irann vanghiyathahje athraykk bad aayirnn avarde pravarthiyum samsaravum
Jasmine അന്ന് jail ൽ കിടന്നപ്പോ jinto യെ വിളിച്ച ആ വാക്കോ...???
അതെന്താ ചോദിക്കാഞ്ഞേ???
Sabu Abhishek ne insult cheydu
Very bad what kind off show it is
Yes
Valare correct aarunnu....verum oru vazha aanu abhishek...
Sabu sathyam paranju 😂
Apsarakku nalla ahankaram und but what she told yesterday was correct
Ansiba Rishi❤
Apsara paranjathu sheriyano?
Rishi ഇനി പോടീ എടി അങ്ങനെ ഒന്നും വിളിക്കരുത്... അതൊക്ക മോശം വാക്കുകൾ അല്ലെ... നല്ല സ്റ്റാൻഡേർഡ് വേർഡ്‌സ് ഒക്കെ വിളിക്കാൻ നോക്കണം കേട്ടോ.. Rishikku അറിയില്ലെങ്കിൽ നമ്മുടെ jasu മോളില്ലേ അവളോട് chidhichu പഠിക്കു... നല്ല standard വാക്കുൾ ജാസൂമോൾ പറഞ്ഞു തരും
സത്യം 😊
സത്യത്തിൽ താങ്കൾ ഈ പരുപാടി മൊത്തം കാണാറുണ്ടോ എന്നിട്ട് ആണോ ഇവിടെ വന്നു വിലയിരുത്തുന്നത്...
മിഷ്ടർ മോഹൻലാൽ