ഒന്നപ്പുറത്തെ കടയിലേക്ക്, ഓ ഹെല്‍മറ്റൊന്നും വേണ്ടെന്നേ, പിന്നാലെ പണിപാളി | Digital Trends | Viral

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 357

  • @nishadnasarudheen5541
    @nishadnasarudheen5541 ปีที่แล้ว +1888

    ലെ ചങ്ക് :എന്നെക്കാളും ഗതികെട്ടവൻ വേറെ ആരുണ്ട് എന്റെ കർത്താവേ..😌😌

    • @Hitman-055
      @Hitman-055 ปีที่แล้ว +18

      സുപ്രീം കോടതി വിധിയാണ് ! കേരളത്തിൽ മാത്രം പ്രാബല്യത്തിൽ തൊട്ടടുത്ത state പോലീസ് (തമിഴ്) ഹെൽമറ്റ് കണ്ടിട്ടു പോലുമില്ല ! കേരളത്തിലെ ചില ഏരിയായിലും ഹെൽമറ്റ് കണ്ടിട്ടുണ്ടാവില്ല😂😂😂

    • @abhijithm1910
      @abhijithm1910 ปีที่แล้ว +5

      Same situation face cheytha le njn

    • @Nikhil-oh7sb
      @Nikhil-oh7sb ปีที่แล้ว +1

      Ithokke enik idak kittunjathaa 😢

    • @josin16
      @josin16 ปีที่แล้ว +2

      Same avastha enikum 😂😂

    • @MrTHOTTADA
      @MrTHOTTADA ปีที่แล้ว +1

      ഞാനും ജയസൂര്യയുടെ ഇതെന്താ ഡയലോഗ് ആണ് ആലോചിച്ചത്

  • @sakeerhussain2840
    @sakeerhussain2840 ปีที่แล้ว +587

    പോരാത്തതിന് മനോരമയിലും 😂

    • @maheshvs_
      @maheshvs_ ปีที่แล้ว +5

      😁😁

  • @nishap4920
    @nishap4920 ปีที่แล้ว +394

    എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു 500 ഫൈൻ കൊടുക്കാതെ വിട്ടില്ല

    • @nadiquemohammed20
      @nadiquemohammed20 ปีที่แล้ว +17

      Helmet ittirunel ee fine kodukendi vanirunoo

    • @arifzain6844
      @arifzain6844 ปีที่แล้ว +7

      ​@@nadiquemohammed20aynu arum athine kuttam paranjillalo?

    • @nadiquemohammed20
      @nadiquemohammed20 ปีที่แล้ว

      @@arifzain6844 njnanum areyum kuttam paranjilelloo

    • @mohammedadnan6975
      @mohammedadnan6975 ปีที่แล้ว +1

      Ennikku 1500🙃

    • @sonuphilip4493
      @sonuphilip4493 3 หลายเดือนก่อน

      Enikum 500

  • @arjundnair455
    @arjundnair455 ปีที่แล้ว +56

    ഓ പിന്നെ മഹാ അപരാധമായിപ്പോയി. മന്ത്രിയുടെ പൈലറ്റ് വണ്ടി മരണപ്പാച്ചിൽ പാഞ്ഞ് ഒരു ആംബുലൻസ് ഇടിച്ചു മറിച്ചിട്ടിട്ട് എന്ത് നടപടി സ്വീകരിച്ചു ഇവർ? സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ വലിയ ഉത്സാഹമാണ്. വീടിന്റെ ഉമ്മറത്തിരുന്നു സിഗരറ്റ് വലിക്കുന്നവനെ വിളിച്ച് റോഡിലേക്ക് വരുത്തിയിട്ട് പൊതുസ്ഥലത്ത് പുകവലിച്ചു എന്ന് പറഞ്ഞ് പിഴയടിച്ച ടീം ആണ്...

    • @hareeshkey
      @hareeshkey 3 หลายเดือนก่อน

      Manthri 😮😮😮😮😮😮

    • @Ktarjuns
      @Ktarjuns 2 หลายเดือนก่อน

      തന്നെ ആണോ റോഡിലേക്ക് വിളിച്ച് പിഴയടപ്പിച്ചത്?! താൻ മഹാ ഊളയാണല്ലോ എന്നാ ...

  • @arus2788
    @arus2788 ปีที่แล้ว +772

    ഈ പറഞ്ഞ ഏമാൻമ്മാർ സീറ്റ് ബെൽറ്റ് പോലും ഇട്ടു കാണില്ല... അവർക്ക് നിയമം ബാധകം അല്ലല്ലോ

    • @athullal7438
      @athullal7438 ปีที่แล้ว +77

      താൻ കണ്ടോ സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത്

    • @nandankmr4116
      @nandankmr4116 ปีที่แล้ว

      ​@@athullal7438ennum kandukondirikkunnu

    • @swalihnp8737
      @swalihnp8737 ปีที่แล้ว +1

      ​@@athullal7438ഞാൻ കണ്ടുക്കുണു

    • @rajeshsr1505
      @rajeshsr1505 ปีที่แล้ว

      പിടിച്ചുപറി കള്ളന്മാർ ആണ്

    • @justinabraham7291
      @justinabraham7291 ปีที่แล้ว

      ​@@athullal7438ആ ഞാൻ കണ്ടു

  • @kltrvm
    @kltrvm ปีที่แล้ว +114

    ഇല്ല കുഴപ്പം ഒന്നും ഇല്ല അവർ വീട്ടിൽ വന്നു ചായ കുടിച്ചു തിരികെ പോയി 😁

  • @abhirajponneth2713
    @abhirajponneth2713 ปีที่แล้ว +30

    ഇത്രയും ഗതി കെട്ടവൻ ലോകത്തിൽ വേറെ കാണില്ല 😂😂😂😂

  • @praveenkumarppkumarpp5721
    @praveenkumarppkumarpp5721 ปีที่แล้ว +62

    എന്ത് വിധി ആ മനുഷ്യന്റെ കഷ്ടകാലം തന്നെ

  • @topofsky4069
    @topofsky4069 ปีที่แล้ว +7

    ഇതുപോലെ എനിക്കും പണി കിട്ടിയതാണ് . പക്ഷെ അവസാനം ആ പോലീസ് fine വേണ്ടാന്നു പറഞ്ഞു ഒഴിവാക്കി.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 ปีที่แล้ว +7

    പക്ഷേ ഹെൽമെറ്റ് വച്ചു തല മാത്രം രക്ഷിച്ചാൽ മതി കുണ്ടംകുഴിയിൽ വീണു കാലും കയ്യും നടുവും ഒടിയുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല

    • @koncht25
      @koncht25 3 หลายเดือนก่อน

      Travel a bit. Vivaram undavatte..Sahaarana bike rider costume thanne undu. Athu mikka developed rajyangalil nirbandhavum aanu.. Pakshe evide helmet vappikkaan thanne ethra paadu! Pinnacle....

  • @vinayanc929
    @vinayanc929 ปีที่แล้ว +67

    ജാങ്കോ നീയറിഞ്ഞാ ഞാൻ പെട്ടു 😀

  • @Dileep563
    @Dileep563 ปีที่แล้ว +24

    ഇവിടെയാണ് cycle 💯💯🔥🔥🔥🔥🔥🔥🔥

    • @sonymj1647
      @sonymj1647 ปีที่แล้ว

      Pinnalla 👑

    • @Dileep563
      @Dileep563 ปีที่แล้ว

      @@sonymj1647 😌🔥

  • @StatusWorld-yp4gi
    @StatusWorld-yp4gi ปีที่แล้ว +3

    അത് ഒന്നും കാര്യമാക്കണ്ട എന്നെ
    അങ്ങ് കത്തിച്ച് വിട്ടേക്കണം😂😎🤣🤣🤣

  • @sharafillath
    @sharafillath 3 หลายเดือนก่อน +10

    നിയമം പാലിക്കുക നല്ല പൗരനാവുക

  • @rajeshsr1505
    @rajeshsr1505 ปีที่แล้ว +15

    കള്ളന്മാരുടെയും പിടിച്ചുപറിക്കരുടെയും മുന്നിൽ പോയി പെട്ട്, അത്ര തന്നെ

  • @neog3461
    @neog3461 ปีที่แล้ว +27

    CI bullet ആണ്. പഴയ മോഡൽ 🔥

  • @ratheesh8100
    @ratheesh8100 ปีที่แล้ว +1

    എനിക്കും ഇതുപോലെ പണിപാളിയിട്ടുണ്ട്😂😂😂
    കടയിലേക്ക് പോയപ്പോൾ തന്നെ 😔😔😔

  • @rjk0163
    @rjk0163 ปีที่แล้ว +11

    100 ഗ്രാം മുളക് വാങ്ങാൻ 105 രൂപ ചിലവായ ടീമിനെ എനിക്കറിയാം. 😂

  • @afnanadhnan1318
    @afnanadhnan1318 2 หลายเดือนก่อน

    ന്റെ പൊന്നോ, ഇത് കണ്ട് ഒറ്റക്കിരുന്നു ചിരിക്കുന്ന ഞാൻ 😂😂😂

  • @twinB1989
    @twinB1989 ปีที่แล้ว +2

    ഇന്നലെ 27-8-2023
    പാലായിലൂടെ ഗുഡ്സ് വണ്ടി ഓടിച്ചു വരികയായിരുന്നു സിവിൽ സ്റ്റേഷന്റെ മുന്നിൽ വെച്ച് ചെക്കിങ് പിടിച്ചു സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു, യൂണിഫോം ഇട്ടിട്ടുണ്ടായിരുന്നു വണ്ടി പുതിയതാണ് 7 മാസമേആയിട്ടുള്ളു അത് കൊണ്ട് പേപേഴ്സ് ഒക്കെ ok ആയിരുന്നു എന്നിട്ടും യൂണിഫോമിന്റ് കളർ പോയെന്നും പറഞ്ഞു 500 ഫൈൻ അടിച്ചു അവസാനം 250 എങ്കിലും തന്നില്ലെങ്കിൽ കോടതിക്ക് വിടുമെന്ന് പറഞ്ഞു ഭീഷണിയും ഇങ്ങനെയും തട്ടിപറിക്കുന്നുണ്ട് കാക്കിയിട്ട ചില നായകൾ

  • @Kiran16743
    @Kiran16743 2 หลายเดือนก่อน +1

    പലരും പോലീസിന് വേണ്ടിയാണു helmet ധരിക്കാറ്

  • @mohammed-gm4fe
    @mohammed-gm4fe ปีที่แล้ว +1

    ഈ കാക്കാക്ക് നിർത്താതേ പോകാമായിരുന്നു

  • @Bus_lover_kannur
    @Bus_lover_kannur 3 หลายเดือนก่อน +1

    നിയമം എല്ലാരും പാലിക്കേണ്ടതാണ് അത് ഏതായാലും 🫰🏻

  • @shibinm9573
    @shibinm9573 ปีที่แล้ว +64

    😂😅😊 evanu oru lottery edukkarnuu...

  • @vivekvivi0
    @vivekvivi0 ปีที่แล้ว +1

    കടയിലേക്ക് ബിസ്ക്കറ്റ് വാങ്ങാൻ പോയി മാമ്മന്മാരുടെ മുമ്പിൽ തല വെച്ച് കൊടുത്ത ഞാൻ 😂😆

  • @futurehumanlaboratory
    @futurehumanlaboratory ปีที่แล้ว +3

    Correct timing annallo randalum😂😂😂

  • @dhyanraj1045
    @dhyanraj1045 2 หลายเดือนก่อน

    കുറഞ്ഞത് 6മാസത്തേക്ക്
    പുറത്തിറങ്ങരുത്...
    സമയം ഉച്ചിയിലാ...😂

  • @salmon4861
    @salmon4861 2 หลายเดือนก่อน

    ഈ നിയമങ്ങൾ ഒക്കെ ജനങ്ങളെ നന്നാക്കാൻ ആണ് എന്നോർക്കുമ്പോൾ 🤣🤣🤣

  • @muneerm5356
    @muneerm5356 ปีที่แล้ว

    ഹോ എന്തൊരു കരുതൽ. ആംബുലൻസിന് മുകളിലേക്ക് പോലീസ് ജീപ്പ് ഓടിച്ചുകയറ്റുമ്പോൾ ഈ കരുതലൊന്നും കാണില്ല.

  • @meghananair809
    @meghananair809 ปีที่แล้ว +2

    Reader chechi poliii ❤

  • @svsdayz82
    @svsdayz82 ปีที่แล้ว

    വാർത്ത ദാരിദ്ര്യം കൂടിവരാണല്ലോ മഞ്ഞരമക്കു.....😅

  • @vipinmohan1722
    @vipinmohan1722 ปีที่แล้ว +2

    സാരമില്ല മഞ്ഞരമയിൽ വന്നില്ലേ, ഇനി പ്രോത്സാഹനം കൂടി

  • @sarojs6655
    @sarojs6655 ปีที่แล้ว +1

    Same avestha...Jeep pokunna vazhi phone ill photo eduthond poyi 😂 ✈️

  • @NasarAlr
    @NasarAlr 3 หลายเดือนก่อน

    കൂടുതലൊന്നും പുറത്തുനിന്ന് കിട്ടി കാണില്ല

  • @samittyavaraha5223
    @samittyavaraha5223 ปีที่แล้ว +1

    CI engine 😍😍

  • @technibangal3369
    @technibangal3369 ปีที่แล้ว

    ഇതിൽ ഒരു പുതുമ ഇല്ല മഞ്ഞരമേ 🤣🤣

  • @nesmalam7209
    @nesmalam7209 2 หลายเดือนก่อน

    Enikkum kitti...

  • @mahal848
    @mahal848 ปีที่แล้ว +3

    ഇത് ഒക്കെ ജനങളുടെ സുരക്ഷക് ആണു അല്ലാതെ ഫൈൻ അടിക്കാൻ ആണെന്ന് വിചാരിക്കരുത് (( കാക്കിയിടാതെ വണ്ടിയോടിച്ചാൽ എന്തു അപകടം ആണു ഉണ്ടാവുക 🤔)

    • @travelwithme3680
      @travelwithme3680 ปีที่แล้ว

      അങ്ങനെ ആണേൽ ഹെൽമറ്റ് ഇട്ടില്ലേ എന്താണ് കുഴപ്പം. അപകടത്തിൽ പെടുന്നത് ഓടിക്കുന്ന ആൾ അല്ലേ അയാൾക്ക് അപകടം ഉണ്ടാവുന്നതിന് ബാക്കി ഉള്ളോൽ എന്തിന് ബേജാർ ആവണം 😂

    • @koncht25
      @koncht25 3 หลายเดือนก่อน

      Ruwanda enna African country l poolum aalkkaar rules anusarikkunnu.. Indians are hopeless 😔

  • @ameerali_
    @ameerali_ 3 หลายเดือนก่อน

    എനിക്ക് ഒരിക്കേ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്

  • @shihabm9380
    @shihabm9380 11 หลายเดือนก่อน

    എന്തിനാ നിർത്തിയത് പെട്ടെന്ന് അങ്ങ് പോയിക്കൂടായിരുന്നില്ലേ😃😃😃

  • @VivaChad-ci8dl
    @VivaChad-ci8dl 3 หลายเดือนก่อน

    ഇതുപോലെ വീട്ടിൽ.നിന്ന് ഇറങ്ങിയ എന്നെ ഊതിച്ചിട്ടാ ഏമാന്മാർ വിട്ടത്😅

  • @sreejithpanicker3785
    @sreejithpanicker3785 ปีที่แล้ว

    ലെ കാറുക്കാരൻ :- കർത്താവേ എന്റെ കുഞ്ഞാടിനെ കാത്തോളണമേ... 🤕

  • @mindiseverything111
    @mindiseverything111 2 หลายเดือนก่อน

    എന്തൊരു വിധിയിത് വല്ലാത്ത ചതിയിത് പാട്ട് ഓർമ്മ വന്നു😅

  • @SouthinKerala
    @SouthinKerala ปีที่แล้ว

    വെറും ഒരു ഒരു അടി വിത്യാസം 😂😂😂😂😂😂😂😂😂
    കിട്ടിയത് മുട്ടൻ അടി

  • @Ayisha444
    @Ayisha444 ปีที่แล้ว

    Chechi kidu structure aan ketto

  • @AkhilPS-ud1yw
    @AkhilPS-ud1yw 2 หลายเดือนก่อน

    റോഡിലേക്കു ഇറങ്ങി ഓടിച്ചിരുന്നേൽ fine അടക്കേണ്ടി വന്നേനെ....

  • @SkCreations4
    @SkCreations4 ปีที่แล้ว

    കിട്ടിയില്ല ചോദിച്ചു വാങ്ങി

  • @Aneeshr717
    @Aneeshr717 3 หลายเดือนก่อน

    ലവൻ :🙄 പോലീസ് :🥰 നമ്മൾ : 😅
    ഇതൊന്നും പോരെങ്കിൽ മനോരമ ചാനലിലും .. 😂

  • @mithramedia5716
    @mithramedia5716 ปีที่แล้ว

    ഞങ്ങൾ ഫൈനടിക്കും ഹെൽമെറ്റ് വച്ചേ പറ്റൂ..😅😅

  • @usmancholayil7877
    @usmancholayil7877 ปีที่แล้ว +2

    വിഷയ ദാരിദ്ര്യം തുടർച്ചയായ ചാനൽ

  • @themysterio6464
    @themysterio6464 ปีที่แล้ว

    എന്നെയും ഒരിക്കൽ ഇതുപോലെ പിടിച്ചിട്ടുണ്ട്😁

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว

    ഇങ്ങനെ പിടിക്കാൻ പാടില്ല

  • @sabuisaacsothly6310
    @sabuisaacsothly6310 ปีที่แล้ว

    കുരുത്തംകെട്ടവന്റെ ഓട്ടവും ആ വഴി കുന്തക്കാരന്റെ വരവും.... എന്ന് കേട്ടിട്ടില്ലേ😄

  • @yasmediaproductions6309
    @yasmediaproductions6309 ปีที่แล้ว

    ഈ ഒരനുഭവം എനക്കുണ്ടായിട്ടുണ്ട്

  • @babump9199
    @babump9199 8 หลายเดือนก่อน

    ഒരഞ്ഞൂറു രൂപ കൊടുത്തേക്ക് ചായ കുടിച്ചു കാണില്ല പാവങ്ങൾ .

  • @bensonpaul2336
    @bensonpaul2336 ปีที่แล้ว

    ഒടുവിൽ ടാർഗറ്റ് ഫൈൻ പിരിച്ചെടുത്തു

  • @Riyas.Tavanur
    @Riyas.Tavanur 2 หลายเดือนก่อน

    Le. Police... ചായ കുടിക്കാൻ പോലും ക്യാഷ് ഇല്ലല്ലോ കർത്താവെ...
    അതാ വരുന്നു ഒരുത്തൻ ഇനി ചായ അല്ല ജ്യൂസ് തന്നെ കുടിക്കാൻ അവന്റെ അടുത്തുന്നു വാങ്ങിക്കാം 😂😂

  • @remyacv7734
    @remyacv7734 ปีที่แล้ว

    ജാങ്കോ... ഞാൻ പെട്ട്...

  • @noufalkl1020
    @noufalkl1020 3 หลายเดือนก่อน

    വാ സാറെമാരെ വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാം 😂😂

  • @muhammadajmalroshan5525
    @muhammadajmalroshan5525 3 หลายเดือนก่อน

    തിരിച്ചു റിവേഴ്‌സ് എടുത്താൽ 500 ലാഭിക്കാം ആയിരുന്നു 😂😂

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 ปีที่แล้ว +1

    പിണന്റെ കുടുംബത്തിന് 500 കൊടുക്കേണ്ടി വന്നു.

  • @SilentHacker7
    @SilentHacker7 ปีที่แล้ว

    Ci നെ കളും പവർ ആണ് പോലീസ് ഡ്രൈവവര്മാര്ക് അവരുടെ വണ്ടി പിടുത്തം ഒക്കെ ദേ ഇങ്ങനെ ഇരിക്കും

  • @BabuBabu-si7uc
    @BabuBabu-si7uc ปีที่แล้ว +1

    ഊടു വഴിയിൽ പോലും ഉണ്ട് ഇപ്പോൾ പാട്ട പ്പിരിവ്.... ജയ് പിണറായി

  • @sojjjvj
    @sojjjvj ปีที่แล้ว +1

    എനിക്ക് ഇത് പോലെ സംഭവിച്ചു കഴിഞ്ഞ ആഴ്ച്ച പക്ഷെ ഫൈൻ കിട്ടാതെ രക്ഷപെട്ടു

  • @rafeek1110
    @rafeek1110 ปีที่แล้ว +11

    ഇന്നലെ ഞാൻ ജസ്റ്റ്‌ രക്ഷപെട്ടു 😂

    • @SabuXL
      @SabuXL ปีที่แล้ว +2

      വൈകാതെ ജീവിതത്തീന്ന് തന്നെ രക്ഷപ്പെട്ടോളും , ഇവ്വിധം ആണ് ചിന്തയെങ്കിൽ.
      ഹെൽമെറ്റ് അവരവരുടെ രക്ഷയ്ക്കാണ് എന്ന് മനസ്സിലാക്കുക ന്യൂ ജൻ പയ്യൻസേ.
      😮🤨

  • @Lifelo412
    @Lifelo412 3 หลายเดือนก่อน

    എനിക്കും കിട്ടിയിട്ടുണ്ട് ☺️ഇതേ പോലെ....😂

  • @afi7965
    @afi7965 3 หลายเดือนก่อน

    ഇത് മനോഹരമായ ന്യൂസ് അല്ല മനോഹരമായ reels ആണ്

  • @syama5905
    @syama5905 ปีที่แล้ว

    എനിക്കും ഇതേ അനുഭവം ഉണ്ടായി ഗേറ്റ് തുറന്ന് ഇറങ്ങിയതും ജീപ്പ് കൊണ്ട് വന്ന് നിർത്തി.500rs പോയി😁

  • @കറകളഞഇന്ത്യക്കാരൻ

    ഇതിനൊക്കെ മാമന്മാർക്ക് ഭയങ്കര ശുശ്കാന്തിയാ....
    റൊഡിന്റെ അപാകത മൂലം കല്ലട ബസ്സ് മറിഞ് 3 പേർ മരിച്ചു ആർക്കും ഒര് പ്രശ്നവും ഇല്ല

  • @sarjeesmuringoli3596
    @sarjeesmuringoli3596 10 หลายเดือนก่อน

    Kittiyittund ithupole😢

  • @shameemibnubasheer5390
    @shameemibnubasheer5390 ปีที่แล้ว

    അതും ഓന്റെ വീട്ടിലെ Camera യിൽ 😂

  • @NarendraPrasadnaran
    @NarendraPrasadnaran 3 หลายเดือนก่อน

    അതു ജന സേവകനാണ് പോലീസ്സുകാർ . ഇവർക്ക് ഒരു കാര്യം ച്യ്യമ്മ് മതി
    നമ്മുടെ ചെറു റൊട്ടിട്ടിൽ ഇതുപോലെ. പോകാൻ അനുവതിച്ചു കൊടുക്കാം ബട്ട്‌ ഒരു മെയിൻ റൂട്ട്ടിൽ അല്ലെങ്കിക്കിളി ഒന്നോ രണ്ടോ മെയിൻ ക്യാമറയിൽ ഈ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പറ ഞാൻ തിരുത്താൻ തയ്യാർ

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว

    റോഡിലേക്കു ഇറങ്ങിയില്ല 80% റോഡിൽ പുറത്താണ് 😂

    • @nadiquemohammed20
      @nadiquemohammed20 ปีที่แล้ว +1

      Pakshe vandiyil alle allathe tharayil onnum allallo irikunath

  • @abbasecp
    @abbasecp ปีที่แล้ว

    ഇതേ അനുഭവം എനിക്കുണ്ടായിരുന്നു😅😅😅

  • @christolionson
    @christolionson 7 หลายเดือนก่อน +1

    Kerala border cross ...No helmets,, 😂

  • @manuchungath3572
    @manuchungath3572 3 หลายเดือนก่อน

    Same too you

  • @prajeeshpraji41
    @prajeeshpraji41 ปีที่แล้ว

    പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ 3 വ ശവും ശ്രദ്ധിച്ചു വേണം കയറാൻ

  • @believe186
    @believe186 3 หลายเดือนก่อน

    തേങ്ങാ ഇതൊക്കെ നോക്കുമ്പോ തമിഴ്നാട് പോലീസ് ആണ് നല്ലതു . വാഹന പട്രോളിംഗ് ഇറങ്ങുന്ന പോലീസ്‌കാർ മാത്രമെ ഹെൽമെറ്റ് പരിശോധന നടത്തുല് ഇത്‌ ചായ കുടിക്കാൻ പോണ പോലീസ്‌കാരൻ വരെ fine അടപ്പിക

  • @youwhy4843
    @youwhy4843 ปีที่แล้ว +1

    🌴ളം ശുപ്പേരെല്ലേ 🤗

  • @muhammedjaseer
    @muhammedjaseer หลายเดือนก่อน

    വെറുതെ പോലീസുകാരുടെ നമ്പർ ഒന്ന് ചെക്ക് ചെയ്തു നോക്ക് ഇൻഷുറൻസ് ഉണ്ടാവില്ല പൊലൂഷൻ ഉണ്ടാവില്ല

  • @Ajmal130
    @Ajmal130 ปีที่แล้ว

    വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല

  • @AyyoobKollaran
    @AyyoobKollaran 3 หลายเดือนก่อน

    നല്ല സമയം

  • @nirmalanimmi1392
    @nirmalanimmi1392 ปีที่แล้ว

    മഹാ കാര്യം 🤬🤬

  • @ShaaAfsal-kl3zt
    @ShaaAfsal-kl3zt 3 หลายเดือนก่อน

    ഈ നടന്നു പോവുന്നവനെ ഒരു വണ്ടി ഇടിച്ചു എന്ന് കരുതാ.... അവനു എന്ത് സേഫ്റ്റി ആണ് ഉള്ളത്... ബൈക്കിൽന്ന് വീണാലും വണ്ടി ഇടിച്ചിട്ട് വീണാലും പരിക്ക് പറ്റും... പിന്നെ ഈ ബൈക്ക് ഓടിക്കുന്നവർ മാത്രം എന്തിനാ ഹെൽമെറ്റ്‌ ഇടുന്നത്... നടന്നു പോകുന്നവരും ഇടട്ടെ ഹെൽമെറ്റ്‌.😊

  • @bhuvaneshmny
    @bhuvaneshmny ปีที่แล้ว

    Apolthek ready aai vannu😉☺️

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj ปีที่แล้ว

    റോഡിൽ ഇറങ്ങുമ്പോൾ നിയമങ്ങൾ പാലിക്കുക👍 ഒരു ഹെൽമറ്റ് ധരിച്ചാൽ പ്രശ്നം തീർന്നു പോലീസുകാരും ഹാപ്പി ഞങ്ങളും ഹാപ്പി❤️

  • @life0fme.
    @life0fme. ปีที่แล้ว

    ഞാന് ഇങ്ങനെ പെട്ടിട്ടുണ്ട്

  • @itsmeak7841
    @itsmeak7841 ปีที่แล้ว

    Veedinte frontil a i cam ulla njan 😢

  • @MusicBeatsManjeri
    @MusicBeatsManjeri 2 หลายเดือนก่อน

    പിന്നെ ആകെയുള്ള ഒരു സമാധാനം എന്താണെന്നു വെച്ചാൽ,, അവർ ഫൈൻ അടിച്ചു പോയാൽ പിന്നെ ഒരു അപകടവും സംഭവിക്കില്ല എന്നതാണ്....

  • @christyyjohn991
    @christyyjohn991 ปีที่แล้ว

    അവൻ ഒന്ന് റോട്ടിലേക്ക് ഇറങ്ങിക്കോട്ടടെയ് 😁

  • @shahalaneefa965
    @shahalaneefa965 ปีที่แล้ว

    വേണ്ടായിരുന്നു

  • @PTBLR
    @PTBLR 3 หลายเดือนก่อน

    We call that "bad luck

  • @ASHRUIKHLAS
    @ASHRUIKHLAS ปีที่แล้ว

    സമയംആരേയുംകാത്തുനിൽക്കില്ല.🧐

  • @threebangles
    @threebangles ปีที่แล้ว

    മര്യാദക്ക് ഇരു വശത്തും നോക്കി റോഡ് ക്രോസ്സ് ചെയ്യുന്നവരൊക്കെ ഇന്ന് വിരളമാണ്.. അവനു അവന്റെ ശ്രദ്ധ തന്നെ പണിയായി 🥲🚶🏻‍♂️

  • @AkbarvrakbarAkku
    @AkbarvrakbarAkku 10 หลายเดือนก่อน

    എനിക്ക് കഴിഞ്ഞ ആഴ്ച ഇതേ അനുഭവം ഉണ്ടായി..
    റോഡിൻ്റെ അപ്പുറം ആയത് കൊണ്ട് ഞാൻ അവരെ കാണാത്തത് പോലെ പോയി
    ഗ്ലാസിലൂടെ നോക്കിയപ്പോ കുറുക്കൻ്റെ കണ്ണ് കോഴി കൂട്ടിലായിരുന്ന്😂
    അങ്ങനെ 500 രൂപ ലാഭം 😊

  • @Political-society
    @Political-society ปีที่แล้ว

    ഒരാൾ മുന്നിൽ പോയി

  • @wizard7815
    @wizard7815 ปีที่แล้ว

    എന്റെ വീടിന്റെ അകത്തേക്ക് വരെ പോലീസ് വന്നിരുന്നു 😢

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +1

    സത്യത്തിൽ ആ കുന്ത്രാണ്ടം ഒന്ന് തലേൽ വച്ചാൽ എന്താണ് മനുഷ്യന് ഹെൽമെറ്റ് വച്ച് ശീലം ആയിട്ട് അതില്ലേൽ ഒരുമാതിരി തുണിയില്ലാത്ത പോലാണ് ഇവിടെ പെൺപിള്ളേർ വരെ കൂളായി ഹെൽമെറ്റും ഇല്ല റോംഗ് പോകുന്നത് കാണാം ഇവരെ ഒന്നും പോലീസും കാമറേം ഒന്നും കാണുന്നില്ലേ അതും ഹൈവേ

    • @anonymous-wp1pd
      @anonymous-wp1pd ปีที่แล้ว

      എനിക്കും അതേ... വീട്ടിൽ നിന്നും ബൈക്ക് എടുത്തു പുറത്തിറങ്ങുക ആണേൽ അത് ഹെൽമെറ്റ് വച്ചിട്ടായിരിക്കും അല്ലാതെ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല

  • @Rk......12336
    @Rk......12336 3 หลายเดือนก่อน

    എൻ്റെ മോനും ഇതേ പോലെ പറ്റീട്ടുണ്

  • @ShefyOnline
    @ShefyOnline หลายเดือนก่อน

    ഷോപ്പിന്റെ തൊട്ടടുത്ത വീട്ടിലേക് ഡെൽവെറി ക്ക് പോയ എനിക്കും കിട്ടി 500