സദ്യയിലെ പാൽ പായസം കണ്ടപ്പോൾ അമ്പലപ്പുഴ പാൽ പായസം പോലെ തന്നെ.... ഒപ്പം വിഭവങ്ങളും.. വിജയ് um എല്ലാരും കൂടി ഇരുന്ന് ഓണസദ്യ കഴിക്കുന്ന ഈ video ആണ് ഈ വർഷത്തെ എന്റെ ഓണം ഓർമ്മകൾ. ഇവിടെ സൗദിയിൽ ഇരുന്നും കൊണ്ട്.. മനസ്സും വയറും നിറഞ്ഞു.. മോൾ is so cute... 🥰ചക്കര കുട്ടി... mask വെച്ച വിജയ്.. അതും special view...😀എല്ലാർക്കും നന്മ നേരുന്നു .. 🙏
എന്റെ വിജയ് നിങ്ങളൊക്കെ ഇപ്പോഴും കുസൃതി കാണിക്കുമല്ലേ, വലിയ വലിയ ആളുകളായിട്ടും ഇതൊക്കെ കാണിക്കുമ്പോൾ വല്ലാത്തൊരു അടുപ്പവും ഓമനത്വവും തോന്നും. രാമചന്ദ്രൻ sirnte കുടുംബത്തിനും നല്ലൊരു ഓണ ശംസകൾ. ഒരു നല്ല ഓണ സദ്യ കഴിച്ച ഫീൽ.
നല്ല കണിയാവട്ടെ, നല്ല വർഷമാവട്ടെ നല്ല കുടുംബമാവട്ടെ നല്ല രാജ്യമാവട്ടെ നല്ല പ്രകൃതിയാവട്ടെ നല്ലതാവട്ടെ എല്ലാം, ലോകാ സമസ്താ സുഖിനോ ഭവന്തു. എന്റെ വിഷു ആശംസകൾ* 🙏🙏🙏
ഒരുപാട് ഇഷ്ട്ടപ്പെടുന്ന അമ്മയും മോനും ♥ഗീതാമ്മ & ശരത്തേട്ടൻ ഉമ്മാ... 🥰🤩🤩😍🥰🤩😍🙌🙌👌🎊ഇനിയും ഒരുപാട് യാത്രകൾ പ്രതീഷിക്കുന്നു.. വ്ലോഗ് രൂപത്തിൽ ഞങ്ങളിൽ എത്തിക്കണേ ശരത്തേട്ടാ
എനിക്കും ഈ അമ്മയിൽ നിന്ന് കുറേകാലം വയറു നിറച്ച് ഭക്ഷണം കഴിക്കാനും അതിലേറെ സ്നേഹം അനുഭവിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. എൻ്റെ അമ്മയോളം എന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്‌തൊരമ്മ, എൻ്റെ അമ്മയോളം ഞങ്ങൾ സ്നേഹിക്കുന്ന അമ്മ ...... ചേച്ചിയെ മാത്രം കണ്ടില്ല .. Thank you all to see you again God bless you all
othiri santhosham...really excited to see this video..naattile onam miss aayenkilum, pravasathil irunnu ee video kandappo othiri santhosham, vijay nte onam song um kalakki, athum swantham sangeethathil...iratti madhuram ee onakkalam..thank you geethamma and sarath chettan for uploading this happy onam moments for all of us...love u all
Hi Sarath Bai, Abukka with lots of love, appreciate your simple way indeed, wish you a happy Onnam every day throughout the year & life 🙏Allaha bless you.
ഒരിക്കലും നമ്മൾ ജനിച്ചു വളർന്ന നാടിനെയും കുറ്റം പറയരുത് കേട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ. നമ്മുടെ നാടും ദുബൈ ആയി ഒരുപാട് വ്യത്യാസം ഉണ്ട്. നമ്മളും ഒക്കെ പ്രവാസികൾ ആണ്. ഓണാശംസകൾ
ഓണം എന്നാൽ പൂവിളി പൂവിളി പൊന്നോണമായി എന്ന പാട്ടാണ് മനസിൽ.അപ്പോ എ ശബ്ദത്തിന്റെ ഉടമയുടെ മകൻ ഓണത്തിന് വീട്ടിൽ ഇലയിട്ട് ഉണ്ണാൻ ഉണ്ടാവുകനൊക്കെ പറഞ്ഞാൽ ചിന്ദിക്കാൻ പറ്റുന്നില്ല.
Hi Sarathetta nd Geethamma njn ningade katta fan anutoo... ennekilum orunal nerit kananam ennu nalla agrahamond... Daivam anugrahikatee.... Geethammak oru 1000 umma...... Love frm UAE
കണ്ണീർ പൂവ്വിന്റെ കവിളിൽ തലോടി എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുവാൻ അതിയായ ആഗ്രഹമുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല എന്റെ ധാരാളം സുഹൃത്തുക്കളും ഈക്കാര്യം പറയാറുണ്ട്. എങ്കിൽ ആയിരക്കണക്കിന് സംഗീത പ്രേമികളും ആഗ്രഹിക്കുണ്ടാകും ഏതെങ്കിലും വേദിയിൽ പ്രതിക്ഷിക്കുന്നു
All my favourites in one frame.I am happy to see that.Pinnee njn aa pazhaya kanjirappalykkari anettoo.Nale akumpoll nammalu thammill kandittu correct 1 year akunnu.🤩🤩🤗🤗
Got to see this first video in my timeline ,happened to see the channel ,travelista,sachaaram,tech travel eat channelukalil almost ella stories um kettu ,glad to see more n more videos 😊
തീശ്ശൂരിൽ vijay യേശുദാസ്സിനു ഇത്രയും അടുപ്പമുള്ള ഒരു ഗഡി ഉണ്ടെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആ പാട്ട് നന്നായിട്ടുണ്ട്. പിന്നെ, പായസം ദ്രാവക രൂപത്തിലയത്തിനാൽ ഒരു കപ്പ്പിലോ ഗ്ലാസിലോ കഴിക്കുന്നല്ലേ സൗകര്യം? മാത്രവുമല്ല ഇലയിൽ പടർന്നു waste ആവുകയുമില്ല. Best Wishes...
നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഞാൻ കാണുന്ന രണ്ടാമത്തെ എപ്പിസോഡാണിത്. ഓഡറിൽ ഒന്നുമല്ല കാണുന്നത്. ഞാനേറെ ബഹുമാനിക്കുന്ന ,ആദരിക്കുന്ന, സഞ്ചാര സാഹിത്യകാരൻ എം കെ രാമചന്ദ്രൻ സാറിൻ്റെ ഭാര്യയും മകനുമായിരുന്നോ നിങ്ങളിരുവരും. എൻ്റീശ്വരാ എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല.രാമചന്ദ്രൻ സാറിനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളാണ് കൈലാസയാത്രയ്ക്കു പകരം , വായിച്ചു യാത്രയുടെ പുണ്യം നേടുന്നതിന് എന്നെ സഹായിക്കുന്നത്.
Sharathettanum geethammuyum channel thodangiyathe onne arinjupolumilla njan geethammayudeyum sharathchettantdyum oru Big fanane njanum sharathettane pole oru bachelor ane
സദ്യയിലെ പാൽ പായസം കണ്ടപ്പോൾ അമ്പലപ്പുഴ പാൽ പായസം പോലെ തന്നെ.... ഒപ്പം വിഭവങ്ങളും.. വിജയ് um എല്ലാരും കൂടി ഇരുന്ന് ഓണസദ്യ കഴിക്കുന്ന ഈ video ആണ് ഈ വർഷത്തെ എന്റെ ഓണം ഓർമ്മകൾ. ഇവിടെ സൗദിയിൽ ഇരുന്നും കൊണ്ട്.. മനസ്സും വയറും നിറഞ്ഞു.. മോൾ is so cute... 🥰ചക്കര കുട്ടി... mask വെച്ച വിജയ്.. അതും special view...😀എല്ലാർക്കും നന്മ നേരുന്നു .. 🙏
Thanks tto!! Happy Onam sir 😁❤️🙏🏻
എന്റെ വിജയ് നിങ്ങളൊക്കെ ഇപ്പോഴും കുസൃതി കാണിക്കുമല്ലേ, വലിയ വലിയ ആളുകളായിട്ടും ഇതൊക്കെ കാണിക്കുമ്പോൾ വല്ലാത്തൊരു അടുപ്പവും ഓമനത്വവും തോന്നും. രാമചന്ദ്രൻ sirnte കുടുംബത്തിനും നല്ലൊരു ഓണ ശംസകൾ. ഒരു നല്ല ഓണ സദ്യ കഴിച്ച ഫീൽ.
Happy Onam tta ☺️☺️☺️❤️❤️❤️
ആര് വലുത് ഇവനോ
നല്ല കണിയാവട്ടെ,
നല്ല വർഷമാവട്ടെ
നല്ല കുടുംബമാവട്ടെ
നല്ല രാജ്യമാവട്ടെ
നല്ല പ്രകൃതിയാവട്ടെ
നല്ലതാവട്ടെ എല്ലാം,
ലോകാ സമസ്താ സുഖിനോ ഭവന്തു.
എന്റെ വിഷു ആശംസകൾ* 🙏🙏🙏
മോഡൽ ബോയ്സ് പടിത്തവും ജീവിതവും ബാലൻ ചേട്ടന്റെ വീട്ടിലെ സൂപ്പർ ബൈക്കും മറക്കില്ല....ഒപ്പം ഒരു ഗായകൻ ആയ എന്റെ ജീവൻ വിജയ് ചേട്ടനും ഒരുപാട് സന്തോഷം 💖🙏
ശരത്തേട്ടാ ഗീതാമ്മേ....,
മനസ്സിൽ സ്നേഹം നിറക്കുന്നു നിങ്ങൾ........... ചുറ്റിലും പ്രകാശം പരത്തുന്നു ............ പ്രാർത്ഥനകൾ
എന്താ പറ്റിയത് sartha ഇങ്ങനെ ഒന്നും കാണാൻ താല്പര്യം ഇല്ല എന്നും നല്ല ഉഷാറായി ഇരിക്കുന്നു ശരത് വേണം ങ്ങൾക്ക് ♥️♥️♥️♥️♥️
Amma. I bow before you. Never seen a mother with such a warm demeanor and pleasant personality.
Keep well
Dr Raj Menon
Riyadh
Saudi Arabia
Thanks a lot sir ☺️☺️☺️🌞🌞🌞🌞 thanks thanks 😊
th-cam.com/video/rRJhdljGD0M/w-d-xo.html
മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്..
ഒരുപാട് ഇഷ്ട്ടപ്പെടുന്ന അമ്മയും മോനും ♥ഗീതാമ്മ & ശരത്തേട്ടൻ ഉമ്മാ... 🥰🤩🤩😍🥰🤩😍🙌🙌👌🎊ഇനിയും ഒരുപാട് യാത്രകൾ പ്രതീഷിക്കുന്നു.. വ്ലോഗ് രൂപത്തിൽ ഞങ്ങളിൽ എത്തിക്കണേ ശരത്തേട്ടാ
😁😁😁😁 thanks tta
@@GeethammaSarathkrishnanStories ♥♥♥♥😍😍😍😍😍🥰🥰🥰🥰❤️❤️❤️🙌🙌🙌🙌🙌🙌
ഇതു കണ്ടു കഴിഞ്ഞപ്പോഴാ ഒരു ഓണസദ്യ കഴിച്ച ഫീലിംഗ്സ് കിട്ടിയത്
അതും അമ്മയുടെയും മക്കളുടെയും കൂടെ.....
ഇതാണ് മ്മ്ടെ തൃശ്ശൂർ.......
☺️❤️🌞happy Onam tta
എനിക്കും ഈ അമ്മയിൽ നിന്ന് കുറേകാലം വയറു നിറച്ച് ഭക്ഷണം കഴിക്കാനും അതിലേറെ സ്നേഹം അനുഭവിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. എൻ്റെ അമ്മയോളം എന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്‌തൊരമ്മ, എൻ്റെ അമ്മയോളം ഞങ്ങൾ സ്നേഹിക്കുന്ന അമ്മ ......
ചേച്ചിയെ മാത്രം കണ്ടില്ല ..
Thank you all to see you again
God bless you all
othiri santhosham...really excited to see this video..naattile onam miss aayenkilum, pravasathil irunnu ee video kandappo othiri santhosham, vijay nte onam song um kalakki, athum swantham sangeethathil...iratti madhuram ee onakkalam..thank you geethamma and sarath chettan for uploading this happy onam moments for all of us...love u all
Happy Onam sir
Hi Sarath Bai, Abukka with lots of love, appreciate your simple way indeed, wish you a happy Onnam every day throughout the year & life 🙏Allaha bless you.
Onam sadya evide erunnu kazhicha feel... with unexx.pected guests..poorva janma sukertham..kailasthil sparsana padangalulla ammayude koode...vijay sarath and all members..🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
Thanks a lot ☺️☺️💕💕💕
ഒരിക്കലും നമ്മൾ ജനിച്ചു വളർന്ന നാടിനെയും കുറ്റം പറയരുത് കേട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ. നമ്മുടെ നാടും ദുബൈ ആയി ഒരുപാട് വ്യത്യാസം ഉണ്ട്. നമ്മളും ഒക്കെ പ്രവാസികൾ ആണ്. ഓണാശംസകൾ
Jai Jai Thrissur 😄😄✌🏼
Adyam thanne Ramachandran sir nu ente pranam. Varshangalkku mumbu thanne adhehathinte fan , and love to mother and son
Video kandappo dasettenteyum prabhechiyudeyum koode undaayirunna dubaiyile divasanghal manassillode kadannu poyi😀😀😀
ಬಹಳ ಇಷ್ಟವಾಯಿತು, ಎಲ್ಲರಿಗೂ ಶುಭವಾಗಲಿ ನಮ್ಮವರೆ.
Kodutal ishtamaanam Ellaavaarum Aashamsakagal.
എല്ലാവരെയും ഇഷ്ടം🥰👍👍👍👍
Ur slang and ur voice was awesome..!!
Hahha thanniii Thrissur slang
Iam happy to see Mr Ramachandran and.family
❤️❤️☺️☺️🙏🏻🙏🏻
ethu simple anu vijay yesudas ......kanunnavarkku santhosham tharunna video....
☺️❤️
നല്ലൊരു ഓണ സദ്യ കഴിക്കുന്നത് 'കാണാൻ' കഴിഞ്ഞു... happy ഓണം (പുലികളി ഇല്ലാത്ത) ആശംസകൾ
☺️☺️☺️☺️🙏🏻🙏🏻❤️❤️❤️ thanks tto
ഇന്നാണുട്ടോ ഈ അമ്മയുടെ ചാനൽകണ്ടത്... സുജിത്ത് ഭായിയുടെ ചാനലിൽ അമ്മയെ കണ്ടിരുന്നു... അന്നുതന്നെ വളരെ ഇഷ്ടമായീട്ടോ ഈ മൊഞ്ചത്തി അമ്മയെ... ❤❤❤
Vijay yesudas 💕💕💕💕
Ammede kalyana samayathe pics ittukondulla ori video undakanamtto... Amma sundhari.. Cute sound.. Lub u ammaa... 😘😘😘
☺️☺️☺️☺️❤️❤️❤️ Yeahh sure 😁
Beautiful vlogz good to see again 👍👍special thanks vijay ..amma family 💜💜💜💜
Thanks ☺️☺️☺️🌸🌼
Hiii sarathetttaaa... am a big fan of vijay sir.... ur relationship is awesome..... ♥️♥️♥️♥️♥️
☺️☺️✌🏼✌🏼☺️☺️😍😍
Thanks thanks 😊 happy Onam tta
Happyyyyy onam🌹🌹🌹
ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയെ മകനെ യും
Thanks tto!! Thanks a lot tta !!!
☺️☺️☺️❤️❤️❤️🙏🏻🙏🏻🙏🏻
ശരത്ഏട്ടാ എന്നാ ഒന്ന് നേരിട്ട് കാണാൻ പറ്റുക ശരത്തേട്ടനെയും ഗീതാമ്മ ഒക്കെ കാണുമ്പോൾ തന്നെ ഒരു postive എനർജി ആണ് 😍😇
Kannanam tta 😁😁 will see u soon
@@GeethammaSarathkrishnanStories coming തൃശൂർ😍 After കൊറോണ എന്തെങ്കിലും തീരുമാനം ആയാൽ
VJ’s Voice is just like his dad’s.. awesome..
ഓണം എന്നാൽ പൂവിളി പൂവിളി പൊന്നോണമായി എന്ന പാട്ടാണ് മനസിൽ.അപ്പോ എ ശബ്ദത്തിന്റെ ഉടമയുടെ മകൻ ഓണത്തിന് വീട്ടിൽ ഇലയിട്ട് ഉണ്ണാൻ ഉണ്ടാവുകനൊക്കെ പറഞ്ഞാൽ ചിന്ദിക്കാൻ പറ്റുന്നില്ല.
☺️☺️❤️❤️🌸🌸🌼🌼 happy Onam tta
Full heavy connections aanallo😁
നിങ്ങളെ മലയാളത്തിന് ആവശ്യമുണ്ട് വിജയ് !!
🙏🏻🙏🏻👏🏻👏🏻👏🏻
ശരത്തേട്ടൻ ,ഗീതമ്മ ഇഷ്ട്ടം ❤️🥰
Hi Sarathetta nd Geethamma njn ningade katta fan anutoo... ennekilum orunal nerit kananam ennu nalla agrahamond...
Daivam anugrahikatee....
Geethammak oru 1000 umma......
Love frm UAE
Convey my regards to Vijay just tell him Steephen from kuwait
Yeah sure !!
നല്ലൊരു ഓണാസദ്യ കഴിച്ച സുഖം ഈ വീഡിയോ കണ്ടപ്പോൾ.... 😍
Hahahah thanks tto
Happy Vishu
Vijay yesudasumayi Ulla relationship endanu..?
Vijay..polli simple..😍
☺️☺️☺️💖❤️
Sarathetta..I am a big fan of you both.
കണ്ണീർ പൂവ്വിന്റെ കവിളിൽ തലോടി എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുവാൻ അതിയായ ആഗ്രഹമുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല എന്റെ ധാരാളം സുഹൃത്തുക്കളും ഈക്കാര്യം പറയാറുണ്ട്. എങ്കിൽ ആയിരക്കണക്കിന് സംഗീത പ്രേമികളും ആഗ്രഹിക്കുണ്ടാകും ഏതെങ്കിലും വേദിയിൽ പ്രതിക്ഷിക്കുന്നു
☺️☺️☺️❤️❤️❤️🌞🌞🌞🌞🌞
Nice🥰🥰
All my favourites in one frame.I am happy to see that.Pinnee njn aa pazhaya kanjirappalykkari anettoo.Nale akumpoll nammalu thammill kandittu correct 1 year akunnu.🤩🤩🤗🤗
🌞😄😄😄🙋🏻♂️🙏🏻🙏🏻🙏🏻 kanjirapalii ❤️❤️❤️
@@GeethammaSarathkrishnanStories manasilayallee
Ellam beautiful ayittunde
☺️☺️🙏🏻🌞
Saratheta ningal kiduvaa🎉🎉🎉
Cheruthayittu!!! 😁✌🏼
Got to see this first video in my timeline ,happened to see the channel ,travelista,sachaaram,tech travel eat channelukalil almost ella stories um kettu ,glad to see more n more videos 😊
ഗീതമ്മ ഇഷ്ടം 💜
😁😁❤️❤️❤️
Dear Geethamma....you are awesome.love you lots.Keep creating more videos :}
Thanks tto thanks a lotttt
@@GeethammaSarathkrishnanStories :))
Wow..
ഞാൻ ഒരു കാര്യം പറയട്ടെ?
ഇഷ്ടമാവുമോ എന്നു അറിയില്ല..
എങ്കിലും പറയട്ടെ..
ചാനൽ name 'ശരത് ഗീതം' എന്നാക്കിയാൽ പൊളി ആകില്ലേ?? 🤔🤔🤔🤔
😍😍😍😍😍😘🤔🤔🤔
Ahh! Kalakkum!! 😁😁😁🌞🌞
അത് ശെരിയ അതാ ഒരു ഗുമ്മ്
ath kalakum
എങ്കിൽ അതങ്ങു ചെയ്യ് ശരത്തേട്ടാ.. 😀😀😀🤗🤗🤗🤗
th-cam.com/video/rRJhdljGD0M/w-d-xo.html
മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്..
Happy onam💐🌾 geethamma& Sarathkrishnan❤️
😁☺️❤️🙏🏻🙏🏻🙏🏻
Sarathettaa Onam elam ushar ayile,,,,
From Dr.Anoop Ramadas, Guruvayoor
Hello doctor 😁
Beautiful.... sarathettaaa
😁😁😁🌞🌞🌞🌞
So blessed Thrissur 👌
instaBlaster
Nice vedeo
സൂപ്പർ. ഒന്നും പറയാനില്ല
Happy onam, Super...
ചേട്ടാ സൂപ്പറായിണ്ടിട്ടാ 👌👌😊
😁😁😁✌🏼✌🏼✌🏼
Love from Pathanamthittakkaran ❤️❤️❤️❤️❤️
😁😁😁😁
vgood video
😁✌🏼
Onaashamsakal
☺️☺️❤️❤️
Sharathetta pwolli
Orupaad santhosham
☺️😄✌🏼
Mk ramachandran sir orupad respect
Ona sadya kazhikkanirunnillalloo
Oru thrissurkkaran ayathil njn nannai ahankarikkunnu... 🤣🤣🔥🔥🔥🔥🔥
Wow nice
☺️❤️🌞
Really want to meet u sarathetta... 🥰🥰 love from thrissur
that thrissur slang💛💛💛💛
😁🙏🏻
Adipoli sarathetta 😍😍😍😍
Very good
🙏🏻🌞
Wow congratulations
☺️☺️❤️🙏🏻🙏🏻🙏🏻🙏🏻
2nd time watched 😁💕❤️
☺️☺️❤️👏🏻
തീശ്ശൂരിൽ vijay യേശുദാസ്സിനു ഇത്രയും അടുപ്പമുള്ള ഒരു ഗഡി ഉണ്ടെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആ പാട്ട് നന്നായിട്ടുണ്ട്. പിന്നെ, പായസം ദ്രാവക രൂപത്തിലയത്തിനാൽ ഒരു കപ്പ്പിലോ ഗ്ലാസിലോ കഴിക്കുന്നല്ലേ സൗകര്യം? മാത്രവുമല്ല ഇലയിൽ പടർന്നു waste ആവുകയുമില്ല. Best Wishes...
☺️☺️❤️🌞🌞🌞🌞
അദ്ദേഹത്തിന്‍െറ വലിയ വെറെ ഗഢി ബേബിമാഷൂണ്ട്.....♥
ഒരൂ ഗുണവുമില്ലാതാ വീഢീയോ.....u&me
24th like...😁...ipola notification kandath....nice sarathettaa❤️❤️❤️
Ayyooooo 24 th ooooo shoohhh Thangal eppolum 1st 5 likesil undavarullathalloo 😁✋🏻✌🏼
@@GeethammaSarathkrishnanStories 😁😁😄athe....adutha video il first varum...urapaayittum😁😁😀😍
Sarathetta polichoota
Niceayyittu 😁✌🏼
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤விஜய்❤❤❤❤❤❤❤❤❤❤❤❤
Veendum oru happy onam sarathetta
Happy happy Onam 😁✌🏼✋🏻
Oru cheriya Thrisur pooram......
Cheruthayittu 😁😁😁
Sound is not clear sarathettaaa
😯Ayyoo!! Kelkkanilleaaa
Al pwoli
😁😁🌞🌞❤️
sound clarity korach koottanm bro
നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഞാൻ കാണുന്ന രണ്ടാമത്തെ എപ്പിസോഡാണിത്. ഓഡറിൽ ഒന്നുമല്ല കാണുന്നത്. ഞാനേറെ ബഹുമാനിക്കുന്ന ,ആദരിക്കുന്ന, സഞ്ചാര സാഹിത്യകാരൻ എം കെ രാമചന്ദ്രൻ സാറിൻ്റെ ഭാര്യയും മകനുമായിരുന്നോ നിങ്ങളിരുവരും. എൻ്റീശ്വരാ എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല.രാമചന്ദ്രൻ സാറിനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളാണ് കൈലാസയാത്രയ്ക്കു പകരം , വായിച്ചു യാത്രയുടെ പുണ്യം നേടുന്നതിന് എന്നെ സഹായിക്കുന്നത്.
☺️☺️❤️❤️❤️🙏🏻🙏🏻🙏🏻 thanks thanks thanks
Superb 😍
🌞🌞🌞
ഏറ്റവും പ്രിയപ്പെട്ട ശരതേട്ടനും ഗീതാമ്മയും ❤️
☺️❤️❤️ enthoooo!!!
ഹെവി ഡിജെ... അവര് പറയണ് അവരാണ് ഏറ്റവും വലിയ ടീം എന്ന്... പക്ഷെ അവരിത് കണ്ടിട്ടില്ല..
അവരിതുകണ്ട എണിറ്റോടും....😂😂😂
ശരത്തേട്ടൻ ഇഷ്ട്ടം 🥰
Jai Jai Thrissurpooram 😁😁🙋🏻♂️🙋🏻♂️
Geethamma & Sarathkrishnan Stories പിന്നല്ല... മുട്ടാൻപറ്റില്ല ഇമ്മടെ പൂരത്തിനോട് 🥰
Respect kurachu kurava Vijay ne.padikkoo school il poyittundennu thonunnilla book valicherijathu kandappil
Tharangini yude oru video cheyyumo
Polichutto
❤️❤️😁
How Sarath knows all celebrities?
☺️☺️🙏🏻❤️
Vijay യേശുദാസ് ആയി എന്താണ് റിലേഷൻ
Friends ☺️
@@GeethammaSarathkrishnanStories തൃശൂർ adiyat ലൈൻ ഏരിയ അവിടെ ആണോ u r house
ഞാൻ കൂട്ടായി നിങ്ങൾ കൂട്ടായി മോം സൂപർ
😁😁😁😁🌞🌞🌞🙏🏻🙏🏻🙏🏻
Ente channelum onnu support cheyyane... thirichum cheyyam...
ഓണാശംസകൾ ശരത്തേട്ടാ.... ❤️ Inatayile matte dailogue polichutta😍
Thanks 😊 tta 😄😄
What humble vijay ❤️
😊☺️😊
Sarathettan fan from kottayam
Hello hiii sir ☺️
Sarathetta onam polichallo♥️♥️
☺️☺️☺️☺️ nice ayyittu
Perfect onam gift
☺️☺️❤️🌞🌞
Namaste Geethamma & Family.
Lucky family sarath etta...
Adipoli 🥰
എല്ലാർക്കും Happy onam....💕
Happy happy Onam !!!
Sharathettanum geethammuyum channel thodangiyathe onne arinjupolumilla njan geethammayudeyum sharathchettantdyum oru Big fanane njanum sharathettane pole oru bachelor ane
Hahha Jai Jai bachelor mode 😉😉
ഓണം അസ്സലായല്ലോ 👌👏 ..
☺️☺️☺️ cheriyaa valiyaa onam 😄
Poli sarathetta
☺️❤️