ഗുരുവായൂരപ്പന്റെ പിതൃസ്ഥാനീയൻ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനൊപ്പം | Geethamma | Sarathkrishnan

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 728

  • @ranilal2485
    @ranilal2485 4 ปีที่แล้ว +27

    🙏🙏🙏 എല്ലാ ദൈവവിശ്വാസികളും അറിഞ്ഞിരിക്കേണ്ടതായ ഈ മഹാത്‌മാവിനെ പരിചയപ്പെടുത്തി തന്നതിന് ഗീതാമ്മക്കും ശരത്തിനും നന്ദി

  • @sreeragdileep7115
    @sreeragdileep7115 4 ปีที่แล้ว +48

    കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുപോവണ്ടതിന്റെ ആവശ്യകത അതാണ്.. അത് ഇന്നത്തെ ആവശ്യം തന്നെ ആണ് 😍😍

  • @jyothysajeev3114
    @jyothysajeev3114 4 ปีที่แล้ว +119

    ഇത്രയും വലിയ മഹാന്‌ഭാവന്റെ മുന്നിൽ ഇരിക്കാൻ തന്നെ ഭാഗ്യം വേണം... അനന്തകോടി നമസ്കാരം 🙏🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +5

      Saravathum Narayanan 🙏🏻🌞❤️

    • @ranilal2485
      @ranilal2485 4 ปีที่แล้ว +2

      @@GeethammaSarathkrishnanStories 🙏🙏🙏

    • @sudeep160
      @sudeep160 4 ปีที่แล้ว +3

      Don't soap more first you should respect ur parents that it.

    • @augustinemathai5676
      @augustinemathai5676 4 ปีที่แล้ว +3

      അതെന്താ, അയാളുടെ വയറ്റിൽ തീട്ടം ഇല്ലേ?

    • @krishnanpr1600
      @krishnanpr1600 4 ปีที่แล้ว

      @@augustinemathai5676 edo, pope ne inger ingane ikazhthi parayo?

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +17

    നാരായണീയ ദിനം ഈ video കാണാൻ കഴിഞ്ഞത് മഹാഭാഗ്യം.
    🙏💖ഹരേ കൃഷ്ണ💖🙏

  • @veenaparvathy3866
    @veenaparvathy3866 4 ปีที่แล้ว +46

    ഞാൻ ഗുരുവായൂരപ്പനെ സ്മരിച്ചു കൊണ്ടിരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത് .... വളരെ സന്തോഷം... ഓം നമോ നാരായണായ..🙏

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +4

    ഏതു മതസ്ഥരേയും തികഞ്ഞ സന്തോഷത്തോടെ അംഗീകരിക്കാനും ബഹുമാനിക്കാനും ഉള്ള ഒരു മനസ് കുടി ഉണ്ട് തിരുമേനിക്ക്. കാരണം ഒരു വേദിയിൽ എൻറ്റെ അമ്മക്ക് സദസ്സ് പങ്കിടാനുള അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ ഈ വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.

  • @rakeshkrishna8658
    @rakeshkrishna8658 4 ปีที่แล้ว +2

    Iam also respect, krishna. Krishna guruvayoorappa. ഈ ഇന്റർവ്യൂ ചെയ്ത ശരത്തേട്ടനും അമ്മയ്ക്കും വളരെ നന്ദി

  • @sharmilad4419
    @sharmilad4419 4 ปีที่แล้ว +31

    എല്ലാ ഗുരുവായൂർ ഭക്തന്മാർക്കും നേരിട്ട് കേൾക്കാൻ ഭാഗ്യം തന്നതിൽ ഗുരുവായൂർ അപ്പന് നമസ്കാരം. Divine സോൾ അമ്മയും മകനും. പൂർവ്വജന്മ സുകൃതം.

  • @parvathynair9236
    @parvathynair9236 4 ปีที่แล้ว +64

    ന്തൊരു ഐശ്വര്യമാ തിരുമേനിയെ കാണാൻ 😍...

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +3

      🙏🏻❤️❤️☺️

    • @swamybro
      @swamybro 4 ปีที่แล้ว

      ഈ ഡയലോഗ് ഞാൻ എവിടെയോ..

    • @parvathynair9236
      @parvathynair9236 4 ปีที่แล้ว +1

      @@swamybro ന്താ??? Theater ഇന് അടുത്താണോ വീട് 🥴🤪

    • @swamybro
      @swamybro 4 ปีที่แล้ว +1

      @@parvathynair9236 ഇത് കേട്ടപ്പോൾ ബിഗ് ബ്രദർ സിനിമയിൽ മോഹൻലാലിനോട് ചോദിക്കുന്ന ഡയലോഗ് ഓർമ്മ വന്നു..

  • @poojaprahlad7529
    @poojaprahlad7529 4 ปีที่แล้ว +8

    ഭഗവാനെ നേരിട്ട് കണ്ട പോലെ തോന്നി എന്തൊരു തേജസ് ആ മുഖത്ത്❤️ ഒരുപാട് നന്ദി ഉണ്ട് ശരത്തേട്ടൻ ഗീത അമ്മയോടും❤️

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว +9

    ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് മുൻപിൽ എത്തിച്ച ശരത്തേട്ടനും ഗീതമക്കും കുടുംബത്തിനും ഒപ്പം വിലപെട്ട സമയത്തിൽ നിന്ന് കുറച്ച് സമയം ഈ വീഡിയോക്ക് വേണ്ടി മാറ്റിവെച്ചു വിവരണങ്ങൾ പങ്ക് വച്ച തിരുമേനിഅദ്ദേഹത്തിന്റെ വലിയ മനസിനും ശ്രീ ഗുരുവായൂരപ്പന്റെ എല്ലാ കടാക്ഷങ്ങളും അനുഗ്രഹശിരസുകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @padminiedat1599
    @padminiedat1599 3 ปีที่แล้ว +3

    ഭഗവാനെ ഇതൊക്കെ കാണാൻ സാധിച്ചു തന്നെ തിന്നു എന്റ മുൻ കല സുകൃതം ഭഗവാനെ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Sreelatha555
    @Sreelatha555 4 ปีที่แล้ว +10

    ഭാഗവാനോടുള്ള ഭക്തി മാത്രം മതി ഇനിയുള്ള കാലം ജീവിക്കാൻ 🙏❤🙏

  • @cgeetha2583
    @cgeetha2583 4 ปีที่แล้ว +3

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ മഹാനുഭവ ന്റെ മുന്നിൽ ശതകോടി നമസ്ക്കാരം

  • @preethyjayan4298
    @preethyjayan4298 4 ปีที่แล้ว +31

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ശരത്തിനും ഗീതാമ്മയ്ക്കും എപ്പോഴും 😊😊

  • @MaliniC-gd1nz
    @MaliniC-gd1nz ปีที่แล้ว

    Thirumene namaste. After u took charge many improvement are doing for devotees. Thank u very much for it .

  • @resmiviswanath6581
    @resmiviswanath6581 4 ปีที่แล้ว +4

    ഗീതമ്മ യ്കും മോനും ഹൃദയം നിറഞ്ഞ നന്ദി...🙏🙏🌹🌹ഭഗവാന്റെ ഏറ്റവും അടുത്ത ആളാണല്ലോ അദ്ദേഹം... ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചത് ഭാഗ്യം ആണ്... 🙏🙏

  • @jencyjose1145
    @jencyjose1145 2 ปีที่แล้ว +1

    അദ്ദേഹത്തിന്റെ മറ്റൊരു ഇൻ്റർവ്യൂ തൊട്ടു മുൻപ് കണ്ടു. തുടർന്ന് ഇതും. രണ്ട് ഇന്റർവ്യൂവിലായി അദ്ദേഹം പറഞ്ഞുവച്ച ഒരു കാര്യം, എന്നെ സംബന്ധിച്ച് 'എന്റെ ജീവിതത്തിൽ ഭഗവാൻ' എന്ന വിഷയത്തിൽ എന്നെ നീറ്റുന്ന ഒരു ചോദ്യത്തിന് ഉത്തരമാണ്. കേട്ടപ്പോൾ കണ്ണുനിറഞ്ഞു. അതിവിടെ പറയാൻ കഴിയില്ല. ഇനി വിഷമിക്കുകയില്ല അതോർത്ത്. ഇനി അത് ഒരു ചോദ്യം അല്ല. നന്ദി

  • @shibilinaha5055
    @shibilinaha5055 3 ปีที่แล้ว +3

    His grace chennas thirumeni🙏see how humble and simple he is. We are indeed blessed to have such great personalities.

  • @indiraep6618
    @indiraep6618 4 ปีที่แล้ว +2

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു.ഇപ്പോൾ ഒരു വര്ഷമായില്ലേ ഗുരുവായൂരപ്പനെ ഒന്നു കണ്ടിട്ട്.ഓരോ വർഷവും രണ്ട് പ്രവസ്യമെങ്കിലും അവിടെ പോയി ഒന്ന് mind refresh ചെയ്യുന്നതായിരുന്നു.

  • @Athul_1988
    @Athul_1988 4 ปีที่แล้ว +7

    Excellent interview, Sarath and Amma.. The video made me feel I'm attending a satsang sitting with you'all... Ammaman often talks about these topics at home with us, and we often wondered if others could hear him talk about almost any topic, it would make such an impact on peoples lives.. His devotion and love towards Guruvayoorappan is something of a sight to watch.. Always helps me reinforce my image of Higher Power.. 😊🙏
    Your editing and video team should also be thanked for their work. Eagerly awaiting the next episode.. 🙏🙏🙏

  • @lalithamenon5742
    @lalithamenon5742 3 ปีที่แล้ว +2

    Hiiii....Sharath n Geethamma....just happened to view ur channel n instantly became your fan!!! Mother n son combo attracted me alot...loving mother n loving son....m soo happy for u guys...stay blessed alwz...well...let me watch rest of ur videos....tc...stay safe...
    Malaysia

  • @simbu1592
    @simbu1592 4 ปีที่แล้ว +10

    Wow Sarath!!!....this is something we will treasure!!!!....looking forward fr rest of the series.Salutations to Guruvayurappan 🙏

  • @satheeshantp5238
    @satheeshantp5238 4 ปีที่แล้ว +32

    എന്തൊരു എളിമ മഹാത്മാവ് തന്നെ !!!!!🙏

  • @AravindK
    @AravindK 4 ปีที่แล้ว +12

    എത്രയോ യൂറ്റ്യൂബ്‌ ചാനലുകൾ! എത്രയോ റ്റി വി ചാനലുകൾ! ഇതൊക്കെ ഉണ്ടായിട്ടും ഈ അഭിമുഖം നമ്മുടെ മുന്നിലെത്തിക്കാൻ ശരത്തും അമ്മയും അവതരിക്കേണ്ടി വന്നു 🙏💐
    നിങ്ങളുടേയും കാണുന്ന ഞങ്ങളുടേയും ഭാഗ്യം.🙏😍
    ഗുരുവായൂരപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുളിരാണു. അദ്ദേഹത്തിന്റെ പിതൃസ്ഥാനം എന്നൊക്കെ പറയുമ്പോ..ശോ.
    മറ്റൊരു വില്വമംഗലം സ്വാമിയാർ!🙏
    അദ്ദേഹത്തിന്റെ അനുഭവങ്ങൾ അറിയാൻ കാത്തിരിക്കുന്നു.
    നന്ദി ശരത്‌!🙏👍👏👏👏👏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +1

      Thanks a lot sir !! 🙏🏻❤️ nigalleapolea ullavar annu nammudea okkea prajodhannam 🙏🏻❤️❤️

    • @AravindK
      @AravindK 4 ปีที่แล้ว

      @@GeethammaSarathkrishnanStories 🙏😍❤ ayyayyo... njaanokke enthu cheyyunnu..
      god bless you and family and be happy always.

    • @jayalakshmip4611
      @jayalakshmip4611 ปีที่แล้ว

      Ellam കൃഷ്ണൻ

  • @GK-fj9pw
    @GK-fj9pw 4 ปีที่แล้ว +4

    Waiting for guruvayoorappa vismayam😇🤗🙏🏼plz upload the next part can’t wait to hear his stories about our guruvayoorappan💋

  • @leeladinesh3154
    @leeladinesh3154 3 หลายเดือนก่อน

    Om namo bhagwate vasudevaya.Om namo narayanaya. Krishna Guruvayur appa kath rakshikename❤❤❤❤❤

  • @omanarajendran1098
    @omanarajendran1098 4 ปีที่แล้ว +9

    കൃഷ്ണാ ഇതൊക്കെ അറിയാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം 🙏🙏

  • @sambhas999
    @sambhas999 4 ปีที่แล้ว +7

    A real BLESS.... He reveals by opening his devoted heart....

  • @brijithaps3651
    @brijithaps3651 4 ปีที่แล้ว +2

    ഒത്തിരി സന്തോഷം ഇങ്ങനെ ഒരു video കാണാൻ സാധിച്ചതിൽ ഓം നമോ നാരായണായാ നമഃ 🙏🙏

  • @girirajgovindaraj6975
    @girirajgovindaraj6975 4 ปีที่แล้ว +3

    Thank you very much Sarath and amma for a superb video on s great soul. This video is the pick among the videos you have shot so far.

  • @praneshmangalath857
    @praneshmangalath857 4 หลายเดือนก่อน

    Hare krishnaa Thirumenikku Namaskaaram nallathu varuthaname 🙏🙏🙏🙏🙏🙏🙏🙏

  • @shameenahaya8144
    @shameenahaya8144 4 ปีที่แล้ว +2

    Ethra valiya uyarangalilethiyalum credit muzhuvan daivathinu nalkan kazhiyunnathaan valiyakaaryam....Mashah Allah 🥰

  • @rkrisrkris
    @rkrisrkris 4 ปีที่แล้ว +8

    Many thanks for this inspiring and rare interview, eagerly waiting for next episodes

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 ปีที่แล้ว +5

    ആജ്ഞംമുത്തശ്ശനെ ഓർമ്മ വന്നു നാരായണാലയത്തിലെ 🙏🏻
    Aunty & Sharathji ഹരി ഓം 🙏🏻🙏🏻

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +6

    ഭഗവാന്റെ പിതൃ സ്ഥാനീയൻ........ പ്രണാമം 🙏🙏🙏🙏🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 ปีที่แล้ว +1

    ശരത്തിനും ഗീതാമ്മക്കും സ്നേഹത്തോടെ നമസ്ക്കാരം. ❤️❤️❤️

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว

      🌞❤️🌞🙏🏻 Namaste

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      @@GeethammaSarathkrishnanStories ഒരുപാട് സ്നേഹത്തോടെ അമ്മയ്ക്കും മകനും നമസ്തേ ❤️❤️

  • @TechTripByRahul
    @TechTripByRahul 4 ปีที่แล้ว +7

    ഗുരുത്തം,വിനയം,എളിമ,ജീവിതത്തിൽ ഒരുപാടു വിജയങ്ങൾ ഉണ്ടാവട്ടെ 🙏😍👍അനുഗ്രഹീതമായ 2 വീഡിയോ 🙏😍

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +1

      Thanks a lot sir ❤️🙏🏻🙏🏻☺️☺️❤️🙏🏻🙏🏻🙏🏻

    • @TechTripByRahul
      @TechTripByRahul 4 ปีที่แล้ว

      @@GeethammaSarathkrishnanStories സാർ എന്നൊന്നും വിളിക്കരുതേ.... 🙏😍😍 😍😘 നാട്ടിൽ വരുമ്പോൾ കാണുവാൻ ശ്രെമിക്കുന്നതാണ് 🙏

  • @Sajithkumar007
    @Sajithkumar007 ปีที่แล้ว

    Proud to be a chennas family 🙏🏻😊

  • @Inul64
    @Inul64 4 ปีที่แล้ว +7

    എന്റെ ഈ ജീവിതത്തിനിടയിൽ ഇതുപോലെയുള്ള ഒരു അമ്മയെയും മോനെയും കണ്ടിട്ടില്ല. രണ്ടു ആളുകളുടെയും മുഖത്തെ പ്രസന്നത 🙏🙏❤❤👌👌

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +2

      🙏🏻❤️❤️❤️ eganea orupaddu kannum nammal kannathea avvum ☺️☺️☺️❤️❤️❤️

  • @u0128
    @u0128 4 ปีที่แล้ว +1

    Absolutely enjoyed. Krishna Guruvayoorappa🙏

  • @ragapournamiye
    @ragapournamiye 4 ปีที่แล้ว +2

    a great presentation . thirumani humbly and politely present the experience . good interview
    saravan maheswer
    indian writer

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 ปีที่แล้ว +2

    നാം ചെയ്യുന്ന പ്രവൃത്തി നമ്മെ മഹാനാക്കുന്നു. നമ്മുടെ വീക്ഷണമാണ്, നമ്മെകൊണ്ട് നല്ലകാര്യങ്ങൾ, ചീത്തകാര്യങ്ങൾ ചെയ്യിപ്പിയ്ക്കുന്നത്... വീക്ഷണം എപ്പോഴും ഉയർന്നതായിരിയ്ക്കട്ടെ!

  • @kikky1230
    @kikky1230 7 หลายเดือนก่อน

    Inn 21/6/2024 njn ee vedio kandu... You have said a sentence "njn nallath ayond adhehathi kandu"..Today I watched this video and went to temple.. njnum kandu adhehathe..appo njnum nallatha ❤

  • @tharasivasenthil8652
    @tharasivasenthil8652 4 ปีที่แล้ว +1

    Krishna Guruvayoorappa 🙏.Thanks for this interview.Waiting for the next episode.

  • @ratnakumarivellolipallitho9925
    @ratnakumarivellolipallitho9925 3 ปีที่แล้ว +3

    🙏കൃഷ്ണാ ....അനേകകോടി നമസ്ക്കാരം🙏

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +15

    Hi, Wowwww very Open Speech. 🙏🙏🙏🙏Enthoru beauty.,, Maasha Allhaaa.

  • @arjunidc6466
    @arjunidc6466 3 ปีที่แล้ว +2

    No words...Ultimate bliss🙏🙏🙏

  • @manunair2716
    @manunair2716 4 ปีที่แล้ว +1

    Valara adhikam eshttam ayi....Thirumeni ngaluda ambalathil sapthahathinu bhadra deepam theliyikkan vannittu undu. Pinna sarathjiyum ammayum koodi ngaluda nattil koodi vannu ille. Insta stories kandu. Kottayathu koodi.

  • @bhaskarannarayanan5180
    @bhaskarannarayanan5180 4 ปีที่แล้ว +3

    Shree guruvayurappanum ee Mahanubhavnum shatha kody
    Pranamam.we are very lucky to hear his sound & darsanam 🙏🌺

  • @statuscreater5441
    @statuscreater5441 3 ปีที่แล้ว

    ഗുരുവായൂർ ഒന്നു പോവാൻ ഒത്തിരി മോഹമുണ്ട് സാധിച്ചു തരണേ 🙏കൃഷ്ണ

  • @shreetulsi9157
    @shreetulsi9157 ปีที่แล้ว

    Please translation conversation..

  • @jissahayaz8370
    @jissahayaz8370 4 ปีที่แล้ว +8

    Anuty and yettan....so lucky to meet a living legend...

  • @JIJOKO100
    @JIJOKO100 4 ปีที่แล้ว +1

    നല്ല തേജസ് തിരുമേനിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @babynair8825
    @babynair8825 3 ปีที่แล้ว

    നമസ്കാരം നന്ദി നമിക്കുന്നു ഭഗവാൻനേ ഗുരുവായുരപ്പാ അവിടുത്തെ ത്രിപാതങ്ങളിൽ നമിക്കുന്നു സർവ്വരേയുംനമിക്കുന്നു കൃഷ്ണാ ഗുരുവായുരപ്പാ ഹരേ നാരിയണാ സർവ്വരേയും രെഷികേണോ കൃഷ്ണാ ഹരേ അവിടത്തെ ത്രിപാതങ്ങളിൽ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🌺🌼🌹🏵💮🌸🌻🌷⚘🏵🌿

    • @babynair8825
      @babynair8825 3 ปีที่แล้ว

      നന്ദി നല്ല വാക്കുകൾ കേൾകുബേൾ മനസ്സിൽ സമാധാനം സന്തോഷം ഉണ്ടാവുന്നും നന്ദി നമിക്കുന്നു ഹരേ കൃഷ്ണാ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷

    • @babynair8825
      @babynair8825 3 ปีที่แล้ว

      തിരുമേനി അങ്ങയുടെ വാക്കുകൾ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു ഹരേ 🌺🌿🌼🌺🌿🌼🌺🌿🌼🌺🏵

  • @divyas2875
    @divyas2875 4 ปีที่แล้ว +3

    Hi sarath, this video is very interesting. DO YOU KNOW ANY GOOD TOUR OPERATORS WHICH PROVIDE SERVICE TO MOUNT HIMALAYA

  • @remavelu9601
    @remavelu9601 4 ปีที่แล้ว +1

    🕉️Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌻🌻🌻🌻🌻🌻🌻

  • @AbclkjM
    @AbclkjM 4 หลายเดือนก่อน

    Lordkrishanaharekirshanaguru ayoorpan.❤❤❤😊😊😊😊😊

  • @DeviPavilion
    @DeviPavilion 4 ปีที่แล้ว +47

    Krishna guruvayurappa🙏❤

  • @ushaasokan2355
    @ushaasokan2355 3 ปีที่แล้ว

    Hare krishna.. Sarvvam krishnarppanamasthu.. Geethamme thrippukak pokarillee

  • @saraswathymg1305
    @saraswathymg1305 4 ปีที่แล้ว

    Hare Krishna.guruvayurappane kanda pole. Undu🙏🙏🙏🙏🙏🙏

  • @sarithaen3391
    @sarithaen3391 2 ปีที่แล้ว

    Krishna guruvayurappa🙏🙏🙏, addehathe neril kananum samsarikanumulla bhagyam undayi. Pakshe, ethra valya aalanennu arinjillayirunnu. Because addehathinte samsara reethi, normal aale pole thanne. 🙏🙏🙏

  • @sarasusreekumar9967
    @sarasusreekumar9967 4 ปีที่แล้ว +7

    You are such a lucky mother... to have such a blessed son

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว

      ☺️❤️❤️❤️❤️

    • @manojs2624
      @manojs2624 4 ปีที่แล้ว

      You are also a great mother too

    • @rathikg918
      @rathikg918 4 ปีที่แล้ว

      കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @RRK3700
    @RRK3700 4 ปีที่แล้ว +6

    Camera kk help nu enkilum Njan vannene tto ,, jjjj lucky man aanutta gedyey
    Hare Krishna 🙏🏻🙏🏻🙏🏻🙏🏻

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว +2

      ❤️🙏🏻🙏🏻☺️ godsontea panni povvuoo??😄😄 godson annu nummdea stiram gedi 😁❤️

    • @RRK3700
      @RRK3700 4 ปีที่แล้ว

      @@GeethammaSarathkrishnanStories light 💡 man aayalum no problem ttaa gedyey ,,,

  • @_Greens_
    @_Greens_ 3 ปีที่แล้ว +1

    Hi Sarath and Geethamma.. Aazhvancheri thambrakkal aayitu oru abhimukham cheyaamo… well planned aayitulla interview.. Actually I was thinking once, if you both could go and interview travancore royal family, athu kazhnju two days kazhnjaanu aa vlog kanunnathu☺️😇🙏🏻

  • @sasikalap7834
    @sasikalap7834 3 ปีที่แล้ว

    Krishna Guruvayoorappa katholane ente kanna

  • @neethusurendran9337
    @neethusurendran9337 4 ปีที่แล้ว +13

    ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏

  • @ushanair1904
    @ushanair1904 4 ปีที่แล้ว +1

    ഗുരുവായൂരപ്പാ ഭഗവാനേ തിരുമേനി യേ കാത്തുരക്ഷിക്കണേ അവിടുത്തെ പാദ സേവ ചെയ്യാൻ ഭാഗ്യം സിദ്ധിച അവിടുത്തേക്ക് കോടി കോടി പ്രണാമം

  • @akhils9044
    @akhils9044 4 ปีที่แล้ว +4

    Second part ഉടൻ പ്രതീക്ഷിക്കുന്നു. Please അപ്‌ലോഡ്.. ഹരേ നാരായണ ❤👍🙏

  • @edothilthulasidasan9124
    @edothilthulasidasan9124 2 ปีที่แล้ว

    Endha chennasne pulli parsynnatu

  • @jaishnumadhav9875
    @jaishnumadhav9875 4 ปีที่แล้ว +1

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare

  • @prabhurajvs5889
    @prabhurajvs5889 2 ปีที่แล้ว

    ജയ്ശ്രീരാധേശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുകണ്ണൻ💛💛

  • @rahulkaalidhas
    @rahulkaalidhas 4 ปีที่แล้ว +1

    അമ്മയുടേയും ശരത്തേട്ടന്റെയും ഭാഗ്യം എന്നു പറയുന്നത് രാമചന്ദ്രൻ സാറിന്റെ ഭാര്യയും, മകനും ആയി എന്നതാണ്❤️❤️❤️❤️

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 ปีที่แล้ว +1

    🌹ഹന്ത ഭാഗ്യം ജനാനാം 🙏❤️
    🌹ഓം നമോ ഭഗവതേ വാസുദേവായ 🙏❤️

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 ปีที่แล้ว +1

    A divine person with Lord krishnas naughtiness 🌹

  • @retheeshtharakan7638
    @retheeshtharakan7638 4 ปีที่แล้ว +22

    The simple and Humble personality, who recommended to remove the board, "Non Hindus are not alloweded" infront of the temple.

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว

      ☺️❤️🙏🏻

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว

      👍👍

    • @Tamarapurplerose
      @Tamarapurplerose 2 ปีที่แล้ว

      അപ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുവോ????

    • @Raku-o7t
      @Raku-o7t หลายเดือนก่อน

      ഹിന്ദുവല്ലാത്ത ഒരാൾക്ക് വെറും കൽ പ്രതിമ മാത്രമായ അപ്പനെ കാണാൻ എന്തു കാര്യം. നല്ല തന്ത്രി തന്നെ😅

  • @CBSEMATHSWORLD
    @CBSEMATHSWORLD 4 ปีที่แล้ว +4

    Thanks for this interview ❤️

  • @veenaparvathy3866
    @veenaparvathy3866 4 ปีที่แล้ว +7

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ......🙏

  • @vvdharanritarita2505
    @vvdharanritarita2505 4 ปีที่แล้ว +1

    Namaste thirumeni..your really a blessed person by birth. For the last several years I used to visit guruvayur temple at least once in a year mainly due to my health problems at present in an not in a position to visit the holy place.
    Kindly pray for me to visit the holy place

  • @tharunsurendran4039
    @tharunsurendran4039 4 ปีที่แล้ว +2

    Edhine abhiprayam parayan njan aalalla,....enganum thettipoyal pinne theernu...So No words dear.....Ethra Nanni paranjalum madhiyavilla ee episodinu pinne bakkiyulla varanulla eppisodinum....Sarathe thakarthu thanne parayam...Jeevidhathil orikal polum kananau kelkanau pattatha aa mahanubhavande vakkukal kanichu thanna Sarathinum Ammakum Sahasrakodi pranamam....Guruvayur Appande anugraham kittiyapoleyayi eee video....
    All the videos r going good enough, keep posting , All the very best......Take care...Stay safe & Stay Blessed
    Ende Manglishinaude kshemikuka, Malayalam Fontil adikkan ariyathadhu kondane Sarath...Pls Forgive me..

  • @deepapradeep2854
    @deepapradeep2854 4 ปีที่แล้ว +5

    ചേന്നാസ് നമ്പൂതിരിപ്പാടിന് ഒരു വലിയ പ്രണാമം...🙏🙏🙏

  • @girirajgovindaraj6975
    @girirajgovindaraj6975 4 ปีที่แล้ว +2

    KRISHNA GURUVAYURAPPA , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 guruvayurappante pithrusthanniyanite padhangalil namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 KRISHNA GURUVAYURAPPA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sowminiravindran5875
    @sowminiravindran5875 3 ปีที่แล้ว +1

    Guruvayurappa.....🙏🙏

  • @user-qv5uk1ks4z
    @user-qv5uk1ks4z 4 ปีที่แล้ว +1

    Can't thank this channel enough for this video.. Please do similar videos..

  • @saraswathigopakumar7231
    @saraswathigopakumar7231 4 ปีที่แล้ว

    ഒരിക്കൽ ഇദ്ദേഹത്തോട് ഫോണിൽ സംസാരിക്കാൻ ഒരു മഹാ ഭാഗ്യം എനിക്ക് കിട്ടി. ആദ്യമായി അറിയാത്ത ഒരാളോട് സംസാരിക്കുമ്പോൾ അദ്ദേഹം കാട്ടിയ ആ സൗമ്യത. ഇന്നും ഓർക്കുന്നു. നിറകുടം തുളുമ്പില്ല. എന്നും അത് ഓർത്തു വെക്കും. മാന്യനും വിനയം കൈ മുതലായ ഗുരുവായൂരപ്പനെ തൊട്ടറിഞ്ഞ മഹാൻ. ഒരു പുണ്യജന്മം.

  • @rajasreepraveen7055
    @rajasreepraveen7055 4 ปีที่แล้ว +2

    Pls upload the second part.. can't wait

  • @jayaraj5116
    @jayaraj5116 4 ปีที่แล้ว +3

    Thirumeni expecting ur blessings all our troubled times. Om namo narayana

  • @unnnit6492
    @unnnit6492 4 ปีที่แล้ว +2

    ഹരേ കൃഷ്ണാ മനസ്സുനിറഞ്ഞു

  • @soumyaanoop8075
    @soumyaanoop8075 3 ปีที่แล้ว +2

    Hare Krishnaa....🙏🙏🙏🙏🙏

  • @sarithasaritha5299
    @sarithasaritha5299 4 ปีที่แล้ว +1

    Idhehathe kurichu 2dys aayi ormavarunnu angane orthirikumbol annu interview kandathu orupadu sandosham.. 🙏🙏🙏

  • @vishnujayan8818
    @vishnujayan8818 4 ปีที่แล้ว +2

    Hare Krishna🙏thanku sarathetta

  • @sureshkumarramachandra1968
    @sureshkumarramachandra1968 4 ปีที่แล้ว +6

    🕉️ ഹരേ രാമ ഹരേ കൃഷ്ണ 🙏
    നമസ്തേ.. പ്രണാമം 🙏

  • @dilnad5324
    @dilnad5324 4 ปีที่แล้ว

    Ningalude vlog super & mattu vlogs il ninnum different aakunnathum ethokke kondanu... Valare nalla content.. Thirumeni yude samsaram kelkan sadhichathil valare sandosham.. 🙏🙏 next part nu vendi waiting....

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 ปีที่แล้ว

      🙏🏻❤️❤️❤️🤟🏻🤟🏻☺️ Heii dilna thanks tta

    • @dilnad5324
      @dilnad5324 4 ปีที่แล้ว

      @@GeethammaSarathkrishnanStories 😍😍😍

  • @padminighosh6271
    @padminighosh6271 3 ปีที่แล้ว +2

    ഞാനങ്ങനെയാണ് ദിനേശനെ.അഭിവാദ്യം ഛെയ്യാറുള്ളൂ.....ഗുരുവായൂരപ്പന് നമസ്കാരം.

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 4 ปีที่แล้ว +5

    സൂര്യ തേജസ് ഉള്ള മുഖം waiting for next episodes 🙏🙏🙏

  • @snNair-gh1sr
    @snNair-gh1sr 4 ปีที่แล้ว

    ente krishnaaaa guruvayoorapaaa kaarunyasindho karunaamorthey dayaanidhey bhakthavathsalaaa krishnaaaaa krishnaaaaaa krishnaaaa guruvayoorapaaa sharanam.

  • @anniejoy3201
    @anniejoy3201 4 ปีที่แล้ว +14

    Mother always with a happy smile & pleasant face. Good good

  • @suneethamanikandan9
    @suneethamanikandan9 4 ปีที่แล้ว

    Thanks a lot...Hare krishna Guruvayoorappa..🙏🙏🙏

  • @soorajthrissur9163
    @soorajthrissur9163 4 ปีที่แล้ว +1

    3പേരെയും കാണാൻ നല്ല ഐശ്വര്യം...

  • @shyamrahulan9144
    @shyamrahulan9144 4 ปีที่แล้ว

    Please upload second part, very interesting.....🙏