ഒരുപാട് നല്ല നല്ല അറിവുകൾ ഞങ്ങൾക്കു പറഞ്ഞു തന്ന ഡോക്ടർക്കും.. പിന്നെ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച ഞങ്ങളുടെ ശ്രീ ക്കും.. ഒരുപാട്.. ഒരുപാട്.. നന്ദി... 🙏🙏👌❤️
നല്ല അറിവുകളാണ് Dr.പറഞ്ഞു തന്നത്. എത്ര വ്യക്തമായാണ് ശ്രീ ചോദ്യങ്ങൾ ചോദിച്ചത്. നല്ല വിഡിയോ. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Dr. നു നന്ദി. ഒപ്പം. ശ്രീക്കും 👍👍
ഇത്രയും നല്ല നല്ല അറിവുകൾ വളരെ നല്ല രീതിയിൽ വിശതീകരണം തന്ന ഡോക്ടർക്കും ശ്രീക്കുട്ടിക്കും നന്ദി 👌👌👌👌ഇനിയും കർക്കിടക വിശേഷങ്ങൾ പഴമയുടെ പുതുമ നൽകാൻ നോക്കണേ ശ്രീക്കുട്ടി 😊🙌🙌🙌🙌🙌👍
Sree in the 60s my father was treated by Achan Moos at Thykattusheri Mana. He recovered so well. Our entire family and Amma's tharavad use only Vaidyarathnam oushadashala medicines Thank you Sree. She did not answer as to when it should be taken Sree
ഒരുപാട് അറിവുകൾ പകർന്നു കിട്ടി ശ്രീ ചേച്ചി യു ആർ അമേസിംഗ് ഒരുപാട് ഒരുപാട് നന്ദി ഡോക്ടർക്കും ഒരുപാട് നന്ദി 🙏🙏🙏 ശ്രീ ചേച്ചിയും ആരോഗ്യം ശ്രദ്ധിക്കുമല്ലോ 👍
ഹായ് ശ്രീ സുഖല്ലേ ... ഇന്നാണ് വീഡിയോ കാണാൻ പറ്റിയത്. നല്ല അറിവുകൾ പകർന്നു തന്നതിനു ഡോക്ടർക്കും ശ്രീക്കും ഒരുപാട് നന്ദി. കർക്കിടക മാസത്തിൽ മുരിങ്ങ ഇലകഴിക്കാൻ പാടില്ല എന്നു കേട്ടിട്ടുണ്ട്: അതിൻ്റെ കാരണം അറിയുമെങ്കിൽ പറയുവോ?
Hi Sri, I have a doubt is it affected mostly in Kerala or all over India? As climate is different in different states, a question from other state resident
In kerala it mostly rains from june to sep.. In north india they receive heavy rain during north east monsoon(oct, nov) here we talked about the karkkidaka chikilsa in kerala
കമന്റുകൾ കണ്ടതിൽ ഒരു കാര്യം മനസ്സിലായി.എന്നെപ്പോലെ പലരും ശ്രീയുടെ ഉച്ചാരണ ശുദ്ധി ശ്രദ്ധിച്ചിട്ടുണ്ട് .പലരും "ധാരണ " എന്ന വാക്ക് " ദാരണ " എന്നാണ് ഉച്ചരിച്ചുകേട്ടിട്ടുള്ളത് . ശ്രീ സംസ്കൃതം പഠിച്ചിട്ടുണ്ടോ ? അറിയാൻ ആഗ്രഹമുണ്ട് .എന്തായാലും അവതരിപ്പിയ്ക്കുന്ന പരിപാടികളിൽ variety കൊണ്ടുവന്നത് ഗംഭീരമായി .പോരാത്തതിന് അവസരോചിതവുമായിരിയ്ക്കുന്നു...
ഒരുപാട് നല്ല നല്ല അറിവുകൾ ഞങ്ങൾക്കു പറഞ്ഞു തന്ന ഡോക്ടർക്കും.. പിന്നെ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച ഞങ്ങളുടെ
ശ്രീ ക്കും.. ഒരുപാട്.. ഒരുപാട്.. നന്ദി... 🙏🙏👌❤️
♥🙏
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്ത്തുന്നു.. വളരുക വളർത്തുക ഭാവുകങ്ങൾ....
What a clear presentation!! You could have become a Malayalam teacher. Keep on doing srre
🤩🤩
Good video 👌good information
കർക്കിടകമാസം ആകാറായപ്പോഴേക്കും ഇതുപോലൊരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ചുതന്ന ശ്രീക്കു വളെരെ നന്ദി🙏ഡോക്ടർക്കും നന്ദി 🙏
❤
കുറെ അറിവ് പകർന്നു തന്ന eppisode.വളരെ നന്ദിയുണ്ട് ശ്രീ.😊
❤
കർക്കിടകം ഇങ്ങെത്താറായി എന്ന് ഓർമിപ്പിച്ചതിന് നന്ദി ❤❤
🙏
സൂപ്പർ ഡോക്ടർ.. നല്ല ശ്രമം ശ്രീ
❤❤
നല്ല അറിവുകളാണ് Dr.പറഞ്ഞു തന്നത്. എത്ര വ്യക്തമായാണ് ശ്രീ ചോദ്യങ്ങൾ ചോദിച്ചത്. നല്ല വിഡിയോ. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Dr. നു നന്ദി. ഒപ്പം. ശ്രീക്കും 👍👍
😍
A clear and informative video. Thank you Dr. and Sree for conducting this program. 👍
🙏🙏🙏
ഇത്രയും നല്ല നല്ല അറിവുകൾ വളരെ നല്ല രീതിയിൽ വിശതീകരണം തന്ന ഡോക്ടർക്കും ശ്രീക്കുട്ടിക്കും നന്ദി 👌👌👌👌ഇനിയും കർക്കിടക വിശേഷങ്ങൾ പഴമയുടെ പുതുമ നൽകാൻ നോക്കണേ ശ്രീക്കുട്ടി 😊🙌🙌🙌🙌🙌👍
❤
നല്ല channel എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി വിഭവങ്ങളും അവതരണവും ഒക്കെ സൂപ്പർ...new subscriber aannu....
Welcome🥰
Good effort in exposing Ayurveda Dinacharyam in Karkidakam.
🙏
കൊള്ളാം.....
ഒരു പാട് അറിവുകൾ പകരുന്ന ഒരു എപ്പിസോഡ്......
നന്ദി....
❤
അറിവ് പകർന്നുനൽകിയ ഡോക്ടർക്കു० ശ്രീലക്ഷ്മിയ്ക്കു० നന്ദി
❤
ഇയൊരു അറിവ് ഞങ്ങക്ക് പകർന്നു തന്നതിന് ഡോക്ടർക്കും ശ്രീക്കും നന്ദി
♥
അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്കും ശ്രീക്കും നന്ദി.
❤
നന്ദി ശ്രീ ഒത്തിരി അറിവുകൾ പകർന്നു തന്നതിന്
❤
Useful video, thanks🙏🙏 doctor, sree presentation 👌👌👌👌
♥♥♥
Super 👌👌. കുറെ നല്ല കാര്യങ്ങൾ അറിയാനും കഴിഞ്ഞു... താങ്ക്സ്
🥰
Very well explained! And very informative. Thank you 😀
❤
Sreekutty great information u shared to us . Thank u my dear🥰🥰❤️ . Convey my special Thanks to doctor also.❤️🙏🏻🥰
♥
വളരെ നല്ല അറിവുകൾ തന്ന dr ക്കും ശ്രീ ക്കും വളരെ നന്ദി 👍
❤
Sree in the 60s my father was treated by Achan Moos at Thykattusheri Mana. He recovered so well. Our entire family and Amma's tharavad use only Vaidyarathnam oushadashala medicines Thank you Sree.
She did not answer as to when it should be taken Sree
Day or night😊
അറിയാൻ ആഗ്രഹിച്ച video ഇനിയും കർക്കടക മാസവുമായി ബന്ധപ്പെട്ട video ചെയ്യണം chechiiiiiiiiiiiiiiiiiii 👍👍👍
♥
നല്ലൊരു എപ്പിസോടായിരുന്നു. ഇനിയും ഇങ്ങനെയുള്ള വ്ലോഗ്സ് പ്രതീക്ഷിക്കുന്നു 🌼
🙏
വളരെയധികം ഉപകാരപ്രദമായ അറിവുകൾ 💖💖💖
❤
Super video thank you so much
😍
Nalla information thannathinu thanks
🤩
ഒരുപാട് അറിവുകൾ പകർന്നു കിട്ടി ശ്രീ ചേച്ചി യു ആർ അമേസിംഗ് ഒരുപാട് ഒരുപാട് നന്ദി ഡോക്ടർക്കും ഒരുപാട് നന്ദി 🙏🙏🙏 ശ്രീ ചേച്ചിയും ആരോഗ്യം ശ്രദ്ധിക്കുമല്ലോ 👍
🥰🥰
Sree..Thanks a lot for this useful video 🙏❤️
🙏
Hai,very useful vedio, thank you 🙏 dear
❤
Thanks for valuable information dear❤❤❤
🙏
Good information thanks sree🙏🙏🙏❤️❤️❤️
🤩
Thank you madam and doctor for nice information
🙏
Very good information, thank you Sree
🥰
Mulayoottunna ammamarku uluva lehyam kazikamo?? Karkkidakathil
നന്നായിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള അറിവുകൾ കൊണ്ടുവരണം👍👍👍
❤🙏
Hi Sree good information thank you 👌👍
❤
അറിവ് പകര്ന്നു നല്കിയതിന് നന്ദി 🙏
😊
Very useful video for new gen
Thanks sree Take care ❤️🥉
😍
Thank u so much chechi 😍orupad arivukal pakarnna karyangal ❤nanni 🙏🏻
🤩
Thanks for the good information sree kutty
❤❤
വളരെ ഉപകാരം ശ്രീ 😍🙏🏻
❤
Clear explanation.Thank you.
🤩
good .very informative.add reading ramayan also to do in karkaidaka masam which is ramayana masam
❤
നല്ല അറിവുകൾ. നന്ദി
❤
Super sree chechi and Dr Sreelaxmi too good a natural talk perfect Ayurvedic Doctor. Best of luck God bless you.
🥰🥰🥰
ഹായ് ശ്രീ സുഖല്ലേ ... ഇന്നാണ് വീഡിയോ കാണാൻ പറ്റിയത്. നല്ല അറിവുകൾ പകർന്നു തന്നതിനു ഡോക്ടർക്കും ശ്രീക്കും ഒരുപാട് നന്ദി.
കർക്കിടക മാസത്തിൽ മുരിങ്ങ ഇലകഴിക്കാൻ പാടില്ല എന്നു കേട്ടിട്ടുണ്ട്: അതിൻ്റെ കാരണം അറിയുമെങ്കിൽ പറയുവോ?
Monsoon rain before Karkkidakom will make Muringa tree have toxic water soaked in to even the leaves. So avoid its leaves.
Video വളരെ നന്നായിരിക്കുന്നു. കർക്കിടക കഞ്ഞി കാണിക്കാമോ ശ്രീ ❤️🙏🏾🙏🏾👌
th-cam.com/video/r6KPOOpvMn0/w-d-xo.html
നന്ദി ശ്രീക്കുട്ടി
🙏
🙏
നല്ലൊരു വീഡിയോ തന്നതിന് വളരെ നന്ദി ❤️
❤❤
വളരെ നന്നായിട്ടുണ്ട്👌👌👌😊😊😘😘😘
❤
Thank you very much Sree . Very informative. 🙏
❤
നല്ല അറിവ്. വളരെ നന്ദി 🙏
❤
ഇങ്ങനെ ഒരു വിഡിയോ അപ്ലോഡ് ചെയ്തത് വളരെ നന്നായി ചേച്ചി. 👍😍
🙏
Good morning sree🙏
രസകാളൻ ഉണ്ടാക്കി ട്ടോ.നന്നായിട്ടുണ്ട്.👌😊
😍
സൂപ്പർ ർർർർർർർ വളരെ നന്നായിട്ടുണ്ട് നന്ദി
🥰🙏
Sree yude samsaram ethra clear anu...❤
🥰
Thanku for the great information 🙏💕
🤩
Good information 👍👌
❤
പലർക്കും വളരെ ഉപകാരപ്പെട്ട വീഡിയോ 🙏
🤩🤩
Vallare nalla discussion aayirunnu 🙏😊
🤩🤩🤩
Good information Sree ♥️
Thanks Sree very informative ❤️🙏
❤
Good information 👌👍❤
♥
ചെങ്ങമനാട് അടുത്ത് ഉള്ള പൊയ്ക്കട്ടുശ്ശേരി ആണോ
Chechide recepies ellam super aan..keep going chechi.😊😊😊😊😊😊
🤩
Good presentation and useful vlog 👍
Good Presentation Sree 🙏💐💐💐
🤩❤
Nalla video. Karkkidakam special food kal pratheekshikkunnu
♥
Useful video👌👌🙏🙏 ❤❤
❤
Good video sree thanks
🙏
Sree✌👏Karkidaka maasa aashamsagal in advance. Tc. Thanks for info😊
😊❤
Sreebagavathikyu vekyunnathengine?
Cheythitundu munpu
Excellent presentation. Really like the video.
🙏
Very useful information sree
♥
Very informative👍🏻
❤❤
Very informative dear 💕
🙏
Very informative 🙏
🙏
Nice video Sree😍👌👍👍❤❤
❤
Thank u so much sree 🥰🥰
🤩
thanks sree.kure doubts clear aayi.
♥
♥
Hi Sri, I have a doubt is it affected mostly in Kerala or all over India? As climate is different in different states, a question from other state resident
In kerala it mostly rains from june to sep.. In north india they receive heavy rain during north east monsoon(oct, nov) here we talked about the karkkidaka chikilsa in kerala
@@sreesvegmenu7780! Thank you for reply
Its always better to follow local customs....kerala custom may notbe suited to north India
Well done Shree👍👍👍🌹🌹🌹
❤
Njaggalude adukkalayil sreekuttiyude receipe aanu kooduthalum undakkuka
❤
Sree... Thank you...
😍
Thank you so much 🧡🧡🧡💛💛💛💚💚💚
🥰
നല്ല അറിവ്.....👌👌👌🙏🙏🙏
❤
Sree super....❤️❤️
🤩🤩😍
താങ്ക്സ് ശ്രീ ക്കും ഡോക്ടർക്കും
❤
Thank you verymuch...
😊🥰
എല്ലാവർഷവും ഞങ്ങൾ കർക്കിടക കഞ്ഞി കഴിക്കാറുണ്ട്, നല്ലതാണ്
❤
കർക്കിടകത്തിൽ കഴിക്കാൻ പറ്റിയ സൂപ്പുകൾ, പായസം, കുറുക്കുകൾ ഇവയെ പറ്റി വീഡിയോ ചെയ്യാമോ ?
പഞ്ചദള പായസം ചെയ്തിട്ടുണ്ട്.. നോക്കൂട്ടോ.. മുൻപ്
@@sreesvegmenu7780 ☺️👍
Thank you sree
❤
Thank you 🙏🙏
♥
കമന്റുകൾ കണ്ടതിൽ ഒരു കാര്യം മനസ്സിലായി.എന്നെപ്പോലെ പലരും ശ്രീയുടെ ഉച്ചാരണ ശുദ്ധി ശ്രദ്ധിച്ചിട്ടുണ്ട് .പലരും "ധാരണ " എന്ന വാക്ക് " ദാരണ " എന്നാണ് ഉച്ചരിച്ചുകേട്ടിട്ടുള്ളത് . ശ്രീ സംസ്കൃതം പഠിച്ചിട്ടുണ്ടോ ? അറിയാൻ ആഗ്രഹമുണ്ട് .എന്തായാലും അവതരിപ്പിയ്ക്കുന്ന പരിപാടികളിൽ variety കൊണ്ടുവന്നത് ഗംഭീരമായി .പോരാത്തതിന് അവസരോചിതവുമായിരിയ്ക്കുന്നു...
സംസ്കൃതം പഠിച്ചിട്ടില്ല 😊😊😊😊
"ധാരണ" ആണ് ശരി.
വളരെ നന്ദി ശ്രീ
❤
നല്ല Super video
❤
Thanku sree.oru paadu puthiya arivu kitti
❤
Excellent 👍👌❤️❤️
❤