ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അനുവിന്റെ ആക്സഡന്റ് കരുതി കൂട്ടി ചെയ്തത് ആണോ??

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • #silutalkssalha #ambani #ambaniwedding #ambanifamily#adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

ความคิดเห็น • 23

  • @remabaipp1927
    @remabaipp1927 หลายเดือนก่อน +10

    തീർച്ചയായും അന്വേഷിക്കണം ,എന്താണെന്ന് വച്ചാല് അവൻ്റെ അച്ഛനു കണ്ണ് കാണില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട് ,കണ്ണ് കാണാത്ത അച്ഛൻ എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടല്ലോ 😢

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +11

    താങ്കളുടെ നിഗമനം ശെരിയാണെന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
    അയാളുടെ അച്ഛന്റെ മരണത്തിലെ ട്വിസ്റ്റിനെക്കുറിച്ച് കഴിഞ്ഞദിവസത്തെ എന്റെ കമന്റിലും അതുണ്ട്.

  • @padminiem3818
    @padminiem3818 หลายเดือนก่อน +5

    അയാൾ ഫ്രോഡ് ആണ്. ആ കുട്ടിയെ ആക്സിഡൻ്റിൽ പെടുത്തി രോഗിയാക്കി. കണ്ണുകാണാത്ത അച്ഛൻ ആത്മഹത്യകുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തു. കേൾക്കുമ്പോൾ ഒരു പൊരുത്തക്കേട് . അന്വേഷിക്കേണ്ടതാണ്.

  • @user-ed7mu6jk8c
    @user-ed7mu6jk8c หลายเดือนก่อน +6

    ആ മോൾക്ക്‌ മോശം സ്വഭാവം ഉണ്ടെന്നു അവകാശപ്പെടുന്ന ആ വായിനോക്കി പിന്നെന്തിനാ എന്റെ അനുമോൾ ഇരിക്കുന്നു, കിടക്കുന്നു എന്ന് പറഞ്ഞ് വീഡിയോ ചെയ്തു മനസലിവ് ഉള്ള നാട്ടുകാരുടെ കയ്യിൽ നിന്ന് ക്യാഷ് പിരിവ് നടത്തി തിന്നു സുഖിച്ചു ജീവിക്കുന്നത് 🤨..
    അതുപോലെ തന്നെ അവന്റെ കാഴ്ച ഇല്ലാത്ത അച്ഛൻ ആണെന്ന് അവൻ തന്നെ പറയുന്നു. ആ അച്ഛൻ എങ്ങനെ ആത്മഹത്യ കുറുപ്പ് എഴുതുന്നത് ... അനുമോൾക്കും അമ്മക്കും നീതികിട്ടണം 🙏😢

  • @anuranjrajesh6914
    @anuranjrajesh6914 หลายเดือนก่อน +4

    ഇതൊക്കെ അന്വേക്ഷിക്കണം ചേച്ചി 👍

  • @JasnaPk-ft3fd
    @JasnaPk-ft3fd หลายเดือนก่อน +2

    ആ കുട്ടിയുടെ ആക്സിഡന്റ് അന്വോഷിക്കണം... അയാളുടെ അച്ചന്റെ ആത്മഹത്യയും....

  • @santhakumari8928
    @santhakumari8928 หลายเดือนก่อน +4

    അനുവിന്റെ ആക്സിഡന്റ് മാത്രം അല്ല,ആ അച്ഛന്റെ മരണവും കൃത്യമായി അന്വഷിക്കേണ്ടതാണ്. അതേപോലെ Ac ഡീറ്റെയിൽസും എടുത്ത് പരിശോധിക്കണം.

  • @sujasreejith5988
    @sujasreejith5988 หลายเดือนก่อน +3

    murder attempt തന്നെ എന്ന് ആദ്യം തന്നെ ഒരു ഡൌട്ട് തോന്നിയിരുന്നു, ഒരു പ്രാവശ്യം അങ്ങനെ ചെയ്തു പിടിക്കപ്പെട്ടില്ലെങ്കിൽ അത് വീണ്ടും ചെയ്യാനുള്ള സാധ്യത കൂടുതൽ ആണ് ❤️

  • @elizabethka9742
    @elizabethka9742 หลายเดือนก่อน +3

    കഷ്ടം എന്താല്ലേ എങ്ങനെയും ഒരു ഭർത്താവ് 😔

  • @shajikodivila2498
    @shajikodivila2498 หลายเดือนก่อน +1

    ഇതില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിരുന്നു വല്ലേേ

  • @Manithampi-y4z
    @Manithampi-y4z หลายเดือนก่อน +1

    എനിക്കും സംശയമുണ്ട് ഇവനെ വിശദമായ അന്വേഷണംവേണം

  • @user-pv1nq1un5i
    @user-pv1nq1un5i หลายเดือนก่อน +1

    Well Said 👍👍👍💪💪💪

  • @haseenak9369
    @haseenak9369 หลายเดือนก่อน +1

    😍😍😍😍😍😍😍😍

  • @priyaveni6146
    @priyaveni6146 หลายเดือนก่อน +2

    നിങ്ങൾ അല്ലേ രണ്ടു ദിവസം മുൻപ് പറഞ്ഞത് അവൻ ആക്‌സിഡന്റ് ഉണ്ടാക്കിയതല്ല. Accidental ആയിരുന്നു. എന്ന്. ഇപ്പോൾ തിരിച്ചു പറയുന്നു

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      ങേ വീഡിയോ ശരിയ്ക്കും കാണുക

  • @archanababy8086
    @archanababy8086 หลายเดือนก่อน +2

    Ee kuripp ayalude achan aanu ezhuthiyath ennu enthanurapp

  • @marymarysexactly
    @marymarysexactly หลายเดือนก่อน

    Shafeena പറയുന്നത് നൂറു ശതമാനം സത്യം ആണ്

  • @sobhasuresh7926
    @sobhasuresh7926 หลายเดือนก่อน

    Sathyamayittum enikku munethanne thonniyathanu ee kochine Avan manapoorvam ee accidentil peduthiyathanennu.athine illathakkan thanne nokkiyathanu.

  • @T.s_Ajitha
    @T.s_Ajitha หลายเดือนก่อน +1

    അച്ഛൻ വിഷം കഴിച്ചുയെന്ന് അറിഞ്ഞിരുന്നു എന്നാണ് മരിച്ചത്.

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      മുൻപ് ഞാനോരു വീഡിയോ ചെയ്തിരുന്നു oneday before

  • @alexjoseph9935
    @alexjoseph9935 หลายเดือนก่อน +2

    Respected sister just a suggestion, even if the event's or person whom you review is good/bad please do comment also the positives of that person, I always see you tarnishing or degrading some well known people so harshly, please avoid it, be a bit different from other crass TH-camrs, I mean honestly review without any bias, whether you are a fan of anyone or not, have a great day sorry for any harsh words if messaged

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      തീർച്ചയായും പരിഗണിക്കാം 🙏🏻🙏🏻നന്ദി saggession നു ❤️❤️❤️lots of love ❤️❤️

    • @alexjoseph9935
      @alexjoseph9935 หลายเดือนก่อน

      ​@@ShafeenaBeevi2024If I have crossed my limits I apologise you