roof plastering work kerala കോൺക്രീറ്റിന്റെ മുകളിലെ തേപ്പ് എന്തല്ലാം ശ്രദ്ദിക്കണം

แชร์
ฝัง

ความคิดเห็น • 137

  • @rjkl2856
    @rjkl2856 4 ปีที่แล้ว +22

    നിങ്ങൾ എല്ലാ കണക്കും തുറന്നു പറയുന്നതുകൊണ്ട് വളരേ ഉപകാരമാവുന്നു ദൈവാനുഗ്രഹത്തോടെ നല്ല നിലയിൽ മുന്നോട്ട് പോകട്ടെ

  • @harixart562
    @harixart562 4 ปีที่แล้ว +12

    എല്ലാം കറക്റ്റ് പറഞ്ഞുതരുന്നത് കൊണ്ട് എങ്ങനെ കോൺട്രാക്ട് എടുക്കണമെന്ന് മനസ്സിലാകുന്നു... നന്ദി സുഹൃത്തേ ഒരുപാട് നന്ദി...

  • @kunampallyirshad
    @kunampallyirshad 4 ปีที่แล้ว +1

    ഇങ്ങളെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചമാണ്, ഉസാറായിട്ടുണ്ട്. പിന്നൊന്ന് ചോയിക്കട്ടെ "1meter നീളം 1meter വീതി 5" ഉയരം " ഇതിനെത്ര സിമെന്റ്, മണൽ, മെറ്റൽ വേണം

  • @sajijoseph390
    @sajijoseph390 4 ปีที่แล้ว +6

    കോൺക്രീറ്റിനു മുകളിൽ തേയക്കേണ്ട ആവശ്യമില്ല തട്ടുപ്പൊളിക്കുമ്പോൾ 100 സക്വയർ ഫിറ്റിന് 10kg വീതം വൈറ്റ് സിമൻ്റ് കലക്കി ഒഴിച്ചാൽ മതി

  • @junaidkk4741
    @junaidkk4741 4 ปีที่แล้ว

    Enthe abipraythile ee concrete mukalile onne thekkathathanne nalla setup akkivaranam baviyile concrete need chenges
    Water proffing okk extra exp ane ellam concrete ulpeduthanam

  • @nawazsahara4u
    @nawazsahara4u 4 ปีที่แล้ว +1

    Professionally im a technician..
    But i love watching your professional work ..

  • @sarunkumarottil2630
    @sarunkumarottil2630 3 ปีที่แล้ว

    Concrete nte annu thanne plastaringum cheyyan pattumo, atho adutha divasam cheythamathiyo

  • @manojparameswarannair7069
    @manojparameswarannair7069 4 ปีที่แล้ว

    beam... roofinte mukalil koduthal balam kittumo??/

  • @akhilraj5400
    @akhilraj5400 4 ปีที่แล้ว

    Concret cheyyunna day thanne plastering cheyyunnathu mandattharamaanu bhai....

  • @rishadmk5851
    @rishadmk5851 4 ปีที่แล้ว

    Nammal veedinte ullil nilath concrait cheyumbol ethra inj kanam venam tail ottikkanulla saabathikam ellathath konda. onn parayumo plz

  • @georgekoshy5321
    @georgekoshy5321 3 ปีที่แล้ว

    Pathanamthitta yel vne vedent worke chayumo

  • @dilseaashiqui9767
    @dilseaashiqui9767 4 ปีที่แล้ว

    Chumarr keeriyal upside weight koodi chumar poliyan sadyadad ille

  • @saheeder2989
    @saheeder2989 4 ปีที่แล้ว +1

    Ningal malappurath ano

  • @manalipuzha
    @manalipuzha 4 ปีที่แล้ว

    ഞാൻ എന്റെ വീടിന്റെ വാർപ്പ് ഓർത്ത് പോയി ഈ വീഡിയോ കണ്ടപ്പോൾ ! കരാർ കൊടുത്ത സമയത്ത് പ്രതേകം പറഞ്ഞതായിരുന്നു , കോൺഗ്രീറ്റ് ചെയ്യുന്നതിന്റെ കൂടെ തന്നെ തേക്കണം എന്ന് ! അവർ സമ്മതിച്ചതും ആയിരുന്നു! എന്നാൽ കോൺഗ്രീറ്റ് ചെയ്യുമ്പോൾ അവർ തേച്ചില്ല.. തേക്കാൻ പറഞ്ഞപ്പോൾ തേപ്പിന്റെ ആൾ വന്നിട്ടില്ല, നാളെ വന്ന് തേക്കും എന്ന് പറഞ്ഞു! കൂടെ തേക്കാത്തത് കൊണ്ട് കുഴപ്പമില്ല എന്നും പറഞ്ഞു കരാറുകാരനും പണിക്കാരും കുറെ ക്ലാസ് എടുത്ത് തന്നു!കൂടെ തന്നെ തേക്കാത്തതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു! രണ്ട് ദിവസം കഴിഞ്ഞു വന്നു േതച്ച് തന്നു! ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു! ചില ഭാഗങ്ങളിൽ തേച്ചത് ഒരു പാളി പോലെ നിൽക്കുന്നു എന്നു തോന്നുന്നു! കാരണം അവിടെ കുത്തുമ്പോൾ വേറെ ഒരു ശബദമാണ് അനുഭവപ്പെടുന്നത്!

  • @kidsnumber1590
    @kidsnumber1590 2 ปีที่แล้ว +1

    വീടിന്റെ മുകളിൽ ടെറസ് ചോർച്ചവരാതിരിക്കാൻ തേക്കുന്നതാണോ തേക്കാതിരിക്കുന്നതാണോ നല്ലത്?

  • @rajeeshrajeesh4683
    @rajeeshrajeesh4683 2 ปีที่แล้ว

    800 sqf slab plaster cheyyan labour charge ethre avum pls repley me

  • @aneeshmonap
    @aneeshmonap 4 ปีที่แล้ว +1

    മുകളിൽ നിന്നും താഴോട്ട്‌ മഴവെള്ളം ഇറക്കാൻ കൺസീൽ ബീഡിംഗ്‌ ചെയ്തതിന്റെ വീഡിയോസോ ഫോട്ടൊസ്സൊ ഉണ്ടെങ്കിൽ ഒന്നു റിപ്ലെ തരുമൊ. അറിയാത്തതു കൊണ്ടു ചോദിച്ചതാ പ്ലീസ്‌ 🙏🏻🙏🏻🙏🏻

  • @ibrahimkk7310
    @ibrahimkk7310 4 ปีที่แล้ว +3

    ഇങ്ങനെ ചെയ്യുന്നത് ശാസ്ത്രീയ മായി തെറ്റാണ്. കാരണം കോൺഗ്രീറ് ന്റെ മുകളിലൂടെ നടക്കുമ്പോൾ crack വരാൻ ഭാവിയിൽ ചാൻസ് und

  • @sparkmedia8724
    @sparkmedia8724 4 ปีที่แล้ว

    Uracha mannulla place anu avide foundation nte mukalil belt varkkano

    • @mansoortv5291
      @mansoortv5291 3 ปีที่แล้ว

      നിങ്ങളുടെ ഫോൺ നമ്പർ വേണം

  • @shihabpattarkadavan554
    @shihabpattarkadavan554 4 ปีที่แล้ว +1

    വാർത്ത് ഒരു കൊല്ലമൊക്കെ കഴിഞ്ഞിട്ട് തേക്കുമ്പോൾ എന്തൊക്കെ ചെയ്യണം / ശ്രദ്ധിക്കണം...

    • @muhammedshafi5398
      @muhammedshafi5398 4 ปีที่แล้ว +1

      Replay pls bro

    • @zabasvlogs
      @zabasvlogs 3 ปีที่แล้ว +2

      കാര്യമായിട്ട് ശ്രദ്ധിക്കാൻ ഒന്നുമില്ല പുറം പായൽ ഉണ്ടെങ്കിൽ കഴുകി വൃത്തിയാക്കുക പുറം തേക്കുമ്പോൾ അഞ്ചിലൊന്ന് രൂപത്തിൽ തേക്കുക

  • @abusahil11
    @abusahil11 4 ปีที่แล้ว

    Engnale poli aaane. Ikka🤩🤩..Nammady engineering collegile mashammare padippikkola edhu pole ..ningale kond vanne sirnmark oru class kodukanam😀

  • @muhammedshibil1390
    @muhammedshibil1390 3 ปีที่แล้ว

    Bro, malappuram aano.

  • @abhirajarjun424
    @abhirajarjun424 4 ปีที่แล้ว +1

    Keralathil ellayidathum ningal work edukuoo

  • @hafzelbabu954
    @hafzelbabu954 4 ปีที่แล้ว

    Plastering over RCC concrete is not recommended.b

  • @vardhantp3025
    @vardhantp3025 4 ปีที่แล้ว

    Great job 👌👏🙏

  • @sadanandanaik1094
    @sadanandanaik1094 4 ปีที่แล้ว

    what is slave ??

  • @blastit3680
    @blastit3680 4 ปีที่แล้ว

    Fish pond plastering m sand or p sand

  • @jAf1064
    @jAf1064 4 ปีที่แล้ว

    560squer Feet എത്വ സിമൻ്റ്' ജെല്ലി, പുഴി, അടി കണക്ക് '

  • @varishkadampuzha5810
    @varishkadampuzha5810 4 ปีที่แล้ว

    7 8 Injhilannu thonnunnu kararilano vark

  • @noufckd
    @noufckd 4 ปีที่แล้ว

    ഇപ്പോൾ വെട്ടുകല്ല് കിട്ടാൻ ഉണ്ടോ .. റേറ്റ് എന്താണ് , എൻ്റെ വീട് ചാവക്കാട് ആണ് ..

  • @habeebarenagar7140
    @habeebarenagar7140 4 ปีที่แล้ว +1

    Suppar👌👌👍👍👍

  • @vahidtanalur9560
    @vahidtanalur9560 4 ปีที่แล้ว

    ചുമരിൽ പല ഭാഗത്തു കിനിവ് കാണുന്നു അതിനു എന്താ പരിഹാരം പെയിന്റ് അടിച്ചിട്ടില്ല ഒരു കൂട്ട് വൈറ്റ്വാഷ് അടിച്ചിട്ടുണ്ട്

  • @sameersbir1096
    @sameersbir1096 4 ปีที่แล้ว

    Tirur house work edukomoo

  • @Mktvibe
    @Mktvibe 4 ปีที่แล้ว

    Bro നിലം കോൺക്രീറ് ചെയ്താ എത്ര day നനക്കണം ? അതുപോലെ തേപ്പും ?

  • @qwertyqwertu4804
    @qwertyqwertu4804 4 ปีที่แล้ว

    Bro,
    800square feet veedinu mukalil plastering cheyyan ethra cement venam sand venam please reply

    • @qwertyqwertu4804
      @qwertyqwertu4804 4 ปีที่แล้ว

      Bro reply tha

    • @qwertyqwertu4804
      @qwertyqwertu4804 4 ปีที่แล้ว

      @@allroundconstructions1355 thanku for replying 🥰🥰🥰🥰

  • @ramlakitchen9666
    @ramlakitchen9666 4 ปีที่แล้ว +1

    കിച്ചൻ വാർത്തിട്ട്ഒരാഴ്ചയായിപക്ഷേ പലഭാഗത്തായി ഒരു തുള്ളി വെള്ളം ഉറ്റു നുണ്ട് എന്താണ് കാരണം ഒന്ന് വ്യക്തമാക്കാമോ

    • @Asifaas559
      @Asifaas559 3 ปีที่แล้ว

      ലീകാണു

  • @yaseenchyaz1064
    @yaseenchyaz1064 4 ปีที่แล้ว

    Varpine Shesham endina thekunade ividenum cheyarilla . Thechilekil endkilum problem undo

  • @rajanvelayudhan7570
    @rajanvelayudhan7570 4 ปีที่แล้ว

    ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്, ഒന്നും അറിയാതെ എന്തൊക്കെയോ ചെയ്തുപോയി

  • @noushadtrt4795
    @noushadtrt4795 4 ปีที่แล้ว +3

    ഹലോ മിസ്റ്റർ കുത്തി പ്പൊളി 😁 നാച്ചുറൽ സ്റ്റോൺ പാവിങ് പിന്നെ പുല്ല് വെച്ച് പിടിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..അല്ലേൽ ഒരു ഐഡിയ പറഞ്ഞ് തന്നാലും മതി

  • @fayizkm990
    @fayizkm990 4 ปีที่แล้ว

    കോൺക്രീറ്റ് ചെയ്ത ഉടനെ അതിന്റെ മുകളിൽ കൂടെ ഒരിക്കലും നടക്കാൻ പാടില്ല തട്ട് കൊടുത്തിരിക്കുന്ന ഷീറ്റ് തായും അത് കോൺക്രീറ്റ് വിള്ളൽ വരും ഒരുപക്ഷെ അത് പുറത്തേക്കു കണ്ടെന്നു വരില്ല

  • @narayananmani8507
    @narayananmani8507 4 ปีที่แล้ว

    നിങ്ങൾ ആ ഭിത്തി പൊളിച്ചു സ്ഥലത്ത് നീളം ഒരു ചെറിയ ഭീം ആവശ്യമായിരുന്നു. പിന്നെ ഇഷ്ടികവെച്ച് അതിനുപകരം ഒരു 3 ഇഞ്ചി റിബ ഇട്ടു കൊടുത്താൽ മതിയായിരുന്നു. പിന്നെ വാർപ്പിന് കൂടെ സ്ലാബ് പരത്തുന്നത് അത്ര ഉത്തമമല്ല വാർപ്പിന് വേണ്ടതുപോലെ വെള്ളം ലഭിക്കാൻ സാധ്യതയില്ല....

  • @kunampallyirshad
    @kunampallyirshad 4 ปีที่แล้ว

    എന്റെ തൊട്ടടുത്തുള്ള വീട്ടിൽ work area രണ്ടാമത് എടുത്തതാണ്, അതുകൊണ്ട് തന്നെ പുതിയ കോൺഗ്രീറ്റിന്റെയും പഴയ കോൺഗ്രീറ്റിന്റെയും ഇടയിൽകൂടി വെള്ളം നല്ലരീതിയിൽ ലീക്കാകുന്നുണ്ട്, ഇതിന് സിംപിളായിട്ട് എന്താണ് പോംവഴി

  • @AbidAppada
    @AbidAppada 4 ปีที่แล้ว

    Super👍👍👍

  • @shamnaskvk
    @shamnaskvk 4 ปีที่แล้ว +1

    Bro good work

  • @ibrahimkutty6974
    @ibrahimkutty6974 4 ปีที่แล้ว

    Bro ഇവാർപ്പിന്റെ കനം എത്ര ഇഞ്ചാണ്

    • @ibrahimkutty6974
      @ibrahimkutty6974 4 ปีที่แล้ว

      @@allroundconstructions1355 3 inchil ചെയ്യാൻ പറ്റുമോ

  • @mediabox1141
    @mediabox1141 4 ปีที่แล้ว +3

    നിങ്ങളുടെ നമ്പർ കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @Mr-ko8jq
    @Mr-ko8jq 4 ปีที่แล้ว

    നമ്മുടെ വീടിന്റെ work area ക്ക് leak ഉണ്ട്, ഏകദേശം ഒരു 3 ഇഞ്ച് കനത്തിൽ ഉള്ള സ്ലാബ് ആണ്, മെയിൻ വാർപ്പിൽ നിന്ന് തായ്ന്നാണ് work area യുടെ വാർപ്പ്. എന്താണ് ചെയ്യാൻ പറ്റുക?

    • @muthuph2619
      @muthuph2619 4 ปีที่แล้ว

      th-cam.com/video/84zqi1gl9bs/w-d-xo.html

  • @ltfworld2754
    @ltfworld2754 4 ปีที่แล้ว

    ഈദ് മുബാറക്

  • @ABUALI-ug7pg
    @ABUALI-ug7pg 4 ปีที่แล้ว

    100സ്‌ക്വയർ ഫീറ്റ് കോണ്ക്രീറ്റ് തേക്കാൻ എത്ര സിമന്റ് ,പി സാൻഡ് വേണം

    • @ABUALI-ug7pg
      @ABUALI-ug7pg 4 ปีที่แล้ว

      @@allroundconstructions1355 കുറച്ച് മതി ok
      എത്ര അളവ് ഒന്ന് പറയു

  • @abubakkarh1873
    @abubakkarh1873 4 ปีที่แล้ว

    കോൺക്രീറ്റിനും തേക്കാനും കൂടിയാണോ 37 ചാക്ക് സിമൻ്റ് ?

  • @moideenkuttyap3008
    @moideenkuttyap3008 3 ปีที่แล้ว

    👌👌👌

  • @rameshanp9163
    @rameshanp9163 4 ปีที่แล้ว +1

    മനസ്സിൽ ആയി
    മചൊ.എല്ലാം മനസ്സിൽ ആയി😆

  • @anilsundaran92
    @anilsundaran92 4 ปีที่แล้ว

    1065sqft plasteringinu ethra cost varum onnu replay tarumoooo

    • @moidukkkattikulangara4240
      @moidukkkattikulangara4240 4 ปีที่แล้ว

      @@allroundconstructions1355 Contact നമ്പർ Pls

    • @moidukkkattikulangara4240
      @moidukkkattikulangara4240 4 ปีที่แล้ว

      വാർപ്പ് കഴിഞ്ഞ ഉടനെ തേക്കാൻ പറ്റുമോ. ഒരാഴ്ചവെള്ളം (വാർപ്പിൽ) നിർത്തിട്ടല്ലെ തേക്കുന്നത്

  • @mohammedirshad8843
    @mohammedirshad8843 4 ปีที่แล้ว +1

    ഹുരുഡീസ് എത്രയാണ് റേറ്റ്? നമ്മുടെ അടുത്ത് എവിടെയാണ് കിട്ടുക?

    • @mohammedirshad8843
      @mohammedirshad8843 4 ปีที่แล้ว

      @@allroundconstructions1355 പഴയ വീട് മുകളിലേക്ക് എടുക്കുമ്പോൾ ഹുരുഡീസ് ആണോ സിമന്റ് ഹോളോബ്രിക്സ് ആണോ നല്ലതും, കോസ്റ്റ് ഇഫക്ടീവും

  • @ajeeshvalayanchery9535
    @ajeeshvalayanchery9535 4 ปีที่แล้ว

    800sqrfeet വീട് തേക്കൻ എത്ര ആളുകളുടെ പണി ആവും

  • @kalarikkalk7857
    @kalarikkalk7857 4 ปีที่แล้ว

    good information

  • @malappurampets6254
    @malappurampets6254 3 ปีที่แล้ว

    കോൺക്രീറ്റിന്റെ ലീക്ക് റീ പ്ലാസ്റററിങ്ങ് ചെയ്താൽ ലീക്ക് മാറുമോ🔥🔥🔥

  • @abdulsalamsalam617
    @abdulsalamsalam617 4 ปีที่แล้ว

    Super video

  • @bestwiremanbest6404
    @bestwiremanbest6404 4 ปีที่แล้ว

    Super

  • @sarathchandrank05
    @sarathchandrank05 4 ปีที่แล้ว

    ഇത് ലീക്ക് ഉണ്ടാകും

  • @statusmaniac7844
    @statusmaniac7844 3 ปีที่แล้ว

    Poli

  • @asharafok6590
    @asharafok6590 4 ปีที่แล้ว

    നല്ലരു വിറകു പെര ഉണ്ടാകുന്നത് ഇടു

  • @riyasmcp3613
    @riyasmcp3613 4 ปีที่แล้ว

    Née muth aan

  • @fahadkanmanam
    @fahadkanmanam 4 ปีที่แล้ว

    540sq 37ചാക് മതിയോ

    • @zabasvlogs
      @zabasvlogs 3 ปีที่แล้ว

      സിമന്റ് മാത്രമാണോ കൂട്ടുന്നത്

  • @masoormasoor-xk4jw
    @masoormasoor-xk4jw 2 หลายเดือนก่อน

    നിങ്ങളുടെ നമ്പർ ഒന്ന് താരോമോ ഞാൻ ഇപ്പോ കുവൈറ്റ്‌ ലാണ് ഉള്ളത് എന്റെ വീടിന്റെ വർക്കിരെ പണി പിന്നെ വിട് ലീക്ക് ഉണ്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട് പ്ലീസ് നമ്പർ സെൻറ്

  • @aliakbar7154
    @aliakbar7154 4 ปีที่แล้ว

    നിങ്ങളെ വിൽക്കാൻ എന്താ മാർഗം

  • @prasadkasaragod5916
    @prasadkasaragod5916 4 ปีที่แล้ว

    Kaavi edunna yengane onnu video cheyyamo

  • @zamanali3787
    @zamanali3787 4 ปีที่แล้ว

    Nice g

  • @sandeepmk9738
    @sandeepmk9738 4 ปีที่แล้ว

    20 വർഷത്തിനു ശേഷം 600 sq ഫീറ്റ് ഉള്ള വീടിന്റെ കോൺക്രീറ്റിന്റെ മുകളിൽ തേക്കാൻ എത്ര മെറ്റീരിയൽ വേണം.. അത് msand ആണോ psand ആണോ നല്ലത്?

    • @sandeepmk9738
      @sandeepmk9738 4 ปีที่แล้ว

      @@allroundconstructions1355 മറുപടിക്ക് നന്ദി അറിയിക്കുന്നു. ഫ്ലാറ്റ് ആണ് കോൺക്രീറ്റ്.
      1.എത്ര മെറ്റീരിയൽ അവശ്യം വരും?
      2. എത്ര കനത്തിൽ തേക്കണം?
      3. Ratio 1: 4 മതിയോ?

    • @sandeepmk9738
      @sandeepmk9738 4 ปีที่แล้ว +1

      @@allroundconstructions1355 സഹോദരാ.. ഞാൻ മേസ്തിരിയോ, കോൺട്രാക്ടറോ ഒന്നുമല്ല ഒരു ചിത്രകാരനാണ്.. പക്ഷെ ഞാൻ യൂട്യൂബിൽ കയറിയാൽ നിങ്ങളുടെ വീഡിയോ ആദ്യം കാണും. പിന്നെ മേസ്തിരിപണിക്കു ഇത്രയും സൗദര്യമുണ്ടെന്നു നിങ്ങളുടെ വർക്കും അവതരണവും കണ്ടപ്പോഴാണ് മനസ്സിലായത്..👍👍. 🥰🥰

    • @sandeepmk9738
      @sandeepmk9738 4 ปีที่แล้ว

      @@allroundconstructions1355അര യൂണിറ്റ് msand, അര യൂണിറ്റ് psand ഇതു ശരിക്കും മനസിലായില്ല.. സാദാരണ ivide ape, ace എന്നിവണ്ടികളുടെ കണക്കാണ് പറയാറുള്ളത്. അല്ലെങ്കിൽ sq ഫീറ്റ് പറയും.. അപ്പോൾ എത്ര ഫീറ്റ് മണൽ വേണം.? . പിന്നെ എത്ര ബാഗ് സിമന്റ്? വേണ്ടി വരും..

    • @sandeepmk9738
      @sandeepmk9738 4 ปีที่แล้ว

      @@allroundconstructions1355 വളരെ നന്ദി... 👍👍👍

  • @harshiddyl6416
    @harshiddyl6416 4 ปีที่แล้ว

    👍👍👍👍

    • @meerjafer5
      @meerjafer5 4 ปีที่แล้ว

      സുഹൃത്തേ ഒരിക്കലും വാർപ്പിന് കൂടെ പ്ലാസ്റ്റർ കഴിക്കരുത് വൺ ടൂ ത്രീ ആണ് വാർപ്പ് വൺ ഫൈവ് ആണ് തേപ്പ് വാർപ്പിന് സ്ട്രോങ്ങ് തേപ്പ് മുകളിലേക്ക് വലിച്ചെടുക്കും അപ്പോൾ വാർപ്പിന് ഉറപ്പ് കുറയും അത് എന്നെപ്പോലെയുള്ള കോൺടാക്ട് കാർക്ക് ഗുണമാണ് കാരണം രണ്ട് കൂലി കിട്ടും അത് വീട്ടുടമയ്ക്ക് നഷ്ടമാണ് സിമന്റ് പവർ കുറയുകയാണ് ചെയ്യുന്നത്

  • @xaviern.r3307
    @xaviern.r3307 4 ปีที่แล้ว

    താൻ ആരോടാണ് ഈ പരാതി പറയണത്

  • @muhammedhananv.s8809
    @muhammedhananv.s8809 4 ปีที่แล้ว

    Ningal roof slab leake repair cheyyunnundo? Ariyikoo plearse, ningalude contact number tharoo

  • @najeebyasmin4586
    @najeebyasmin4586 4 ปีที่แล้ว

    നിങ്ങളുടെ കോൺടാക്ട് നമ്പർ പറയൂ

  • @alisumialisumi6929
    @alisumialisumi6929 4 ปีที่แล้ว

    Fon nabar vidu

  • @noufelpalathingal8434
    @noufelpalathingal8434 4 ปีที่แล้ว

    നബർതാ

  • @sadanandanaik1094
    @sadanandanaik1094 4 ปีที่แล้ว

    ഹോ എന്തിനാ എൻജിനീയർ ആകുന്നെ ഇത് കണ്ടു പഠിച്ചാൽ പോരെ

  • @faisalsaleena4669
    @faisalsaleena4669 4 ปีที่แล้ว

    Nigale number onn tharumo

  • @ibrahimjed9215
    @ibrahimjed9215 4 ปีที่แล้ว

    നിങ്ങളുടെ നമ്പർ എങ്ങനെ കിട്ടും

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว

    സൂപ്പറ് വർക്ക്‌.

  • @sreedharanpsreedharanp6270
    @sreedharanpsreedharanp6270 4 ปีที่แล้ว

    Number pls

  • @aslamkkn4813
    @aslamkkn4813 4 ปีที่แล้ว

    Hi ഞമ്മുക്ക് ഇപ്പോൾ വീട് പണി നടക്കുന്നുണ്ട് മെയിൻ സ്ലാവ് ആവാറായി. നമ്മുടെ സംശയം മുകളിൽ തേക്കുന്നതിന്ന് മേസിരി യോട് എന്താണ് പറയേണ്ടത് ഞാൻ ഇതിനു മുൻപ് നിങ്ങളുടെ മറ്റൊരു വീഡിയോ യിൽ ഇത് പോലെ തേക്കുന്നത് കണ്ടിരുന്നു. നിങ്ങൾ ആ വീഡിയോ അപ്ലോഡ് ചെയ്ത ദിവസം ആയിരുന്നു ഞമ്മുടെ സുൻസൈഡ് വാർപ്. അന്ന് മേസിരിയോട് പറഞ്ഞിരുന്നു മുകളിൽ തേക്കുവാൻ. അപ്പോൾ മേസിരി പറഞ്ഞത് ഞമ്മൾ ഇത് എവിടെയും ചെയ്യാറില്ല എന്നായിരുന്നു. സാദാരണ ഈ work സെന്ററിങ് ന്റെ പണിക്കാർ ചെയ്യുന്നതാണോ അല്ലെങ്കിൽ കൂട്ടത്തിൽ വേറെ തേപ്പിന്റെ ആളെ ആകേണ്ടി വരുമോ. നമുക്ക് ഇങ്ങിനെ ചെയ്യാൻ താല്പര്യം ഉണ്ട്. കാരണം ഇപ്പോൾ ഒരു നില എടുത്ത് വർക്ക്‌ ക്ലോസ് ചെയ്യുക ആണ്.

  • @parambans1986
    @parambans1986 4 ปีที่แล้ว

    Ningale contact number koodi post vheyyu

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว

    3000 sqft തേക്കാൻ എത്ര രൂപ ചിലവ് വരും,ലേബർ, മെറ്റീരിയൽ ഉൾപ്പെടെ.ഏകദേശം കണക്ക് കിട്ടാൻ വേണ്ടിയാണ്.മൂന്നര ലക്ഷം മതിയാകുമോ??

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 ปีที่แล้ว

      @@allroundconstructions1355 മലപ്പുറം ജില്ല, നിലംബുർ .work നിങ്ങൾക്ക് ചെയ്യാമോ?

  • @richureem823
    @richureem823 4 ปีที่แล้ว

    Ningalude namber tharu

  • @anwarsadath418
    @anwarsadath418 4 ปีที่แล้ว

    Pls send number. നിങ്ങളെ സ്ഥലം എവിടെയാണ്

  • @nisamcholakkan8845
    @nisamcholakkan8845 4 ปีที่แล้ว

    Hi..whatsp number kittumo ?

  • @traveleroftheearth7858
    @traveleroftheearth7858 3 ปีที่แล้ว

    നിങ്ങളുടെ number

  • @mediabox1141
    @mediabox1141 4 ปีที่แล้ว

    Ningalde number tharamo

  • @bihansk3713
    @bihansk3713 4 ปีที่แล้ว

    കേൺക്കീറ്റ് ഇട്ട അന്ന് തന്നെ പരുക്കൻ ഇടരുത് കാരണം മുകളിലൂടെ നടക്കുന്നത് കാരണം കബിക്ക്ഇളക്കംവരുകയും വിള്ളൽകൂടുകയും കബിക്ക്ഇളക്കംവരുകയും കബ്ബിയുടെപിടുത്തംഒഴിവാകുകയുംചെയ്യും..പിന്നീട് പിറ്റേന്ന് രാവിലെ പരുക്കൻ ഇടുന്നതാണ് ഏറ്റവും ഉത്തമം ... വീടിന്റെ ആയുസ്സിന് നല്ലതാണ് ഈരീതിയിൽ ചെയ്യുന്നത്

    • @nizarkm808
      @nizarkm808 4 ปีที่แล้ว

      Chelambra oru veed thekkan und Vanni nokkumo

    • @meerjafer5
      @meerjafer5 4 ปีที่แล้ว +1

      ഹലോ വാർപ്പിന് കൂടെ ഒരിക്കലും തേപ്പ് കഴിക്കരുത് സുഹൃത്ത് വാർപ്പിന് സ്ട്രോങ്ങ് കൂടുതലാണ് തേപ്പിന് സോങ്ങ് കുറവാണ് ഈ വാർപ്പിന് സ്ട്രോങ്ങ് തേപ്പിന് സ്ട്രോങ്ങ് കുറവ് വലിച്ചെടുക്കും അപ്പോൾ വാർപ്പിന് സ്ട്രോങ്ങ് കുറയും അത് അത് ഞങ്ങളെപ്പോലെയുള്ള കോൺടാക്ട് കാർക്ക് ഗുണമാണ് കാരണം ഞങ്ങൾക്ക് ഒരു വാർപ്പിന് കൂടെ രണ്ട് കൂലി കിട്ടും അത് വീട്ടുടമയ്ക്ക് നഷ്ടമാണ് അവന്റെ വാർപ്പിന് പവർ കുറയും

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 ปีที่แล้ว +1

      enikk 2 shop.room vaarkkanam ethra aakum .from Tirur malappuram concreatinu m sand.saftey aano leak varumo

  • @ramshadparachikkottil7867
    @ramshadparachikkottil7867 4 ปีที่แล้ว

    Good information

  • @vinuvinuzz2626
    @vinuvinuzz2626 4 ปีที่แล้ว

    Super

  • @rashidka2428
    @rashidka2428 4 ปีที่แล้ว

    ഗുഡ്

  • @mriyas6564
    @mriyas6564 4 ปีที่แล้ว

    👍

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว

    Good information

  • @UPIUVAIS
    @UPIUVAIS 9 หลายเดือนก่อน

    👍👍