നെല്ലിക്കുഴിയിൽ എണ്ണായിരം രൂപയ്ക്ക് ഇറ്റാലിയൻ കട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കേരളത്തിൽ തരംഗമാവുന്ന ഇറ്റാലിയൻ ഫർണീച്ചർ ഉത്പന്നങ്ങൾ വില കുറച്ച് കിട്ടുന്ന നെല്ലിക്കുഴി ഇരു മലപ്പടിയിലെ ഷോപ്പിലെ ഉത്പന്നങ്ങൾ കാണാം. വിലയും പുത്തൻ ശൈലിയിലുള്ള ഉത്പന്നങ്ങളും വിശദമായി തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
    shop contact number
    9495442800
    8075528937
    9961749822

ความคิดเห็น • 239

  • @krishnakumarsankarapillai3281
    @krishnakumarsankarapillai3281 3 ปีที่แล้ว +24

    വില കൂടുതൽ ആണ്, ശുദ്ധ പറ്റിപ്പ്

  • @lekhap91
    @lekhap91 3 ปีที่แล้ว +17

    വിലക്കുറവ് പ്രതീക്ഷിച്ച് വീഡിയോ കാണാൻ വന്നതായിരുന്നു... പക്ഷേ കൂടുതലാണോന്ന് സംശയം തോന്നി.

    • @vkumarnac8360
      @vkumarnac8360 3 ปีที่แล้ว +2

      സംശയം അല്ല വില കൂടുതലാണ്...😜😜😜

    • @bijimp4502
      @bijimp4502 3 ปีที่แล้ว +2

      വില കൂടുതൽ ആണ്

    • @shereefakamarudheenma402
      @shereefakamarudheenma402 3 ปีที่แล้ว

      ഭയങ്കര കത്തിമരം എടുത്ത് പണിതാൽ പോലും ഇത്ര വരില്ല നമ്മുടെ നാട്ടിലണോ നല്ല ആശാരിമാർക്ക് പഞ്ഞം

  • @hpdzaki6992
    @hpdzaki6992 3 ปีที่แล้ว +7

    അടിപൊളി
    മേടിക്കാൻ കഴിയില്ലാ എങ്കിലും കാണാൻ ഒരു സുഖം ....

  • @ashokansanika
    @ashokansanika 3 ปีที่แล้ว +2

    നല്ല വിവരണം. കോഴിക്കോട് ജില്ലയിലാണ് ഞാൻ. എനിക്കു എങ്ങിനെ purchase ചെയ്തു വടകര യിൽ എത്തിക്കാൻ പറ്റും. Transport charge വലിയ പ്രശ്നമല്ലേ?

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      240 കിലോ മീറ്ററോളം ദൂരം ഉണ്ട്.

    • @ushapeethambaran9706
      @ushapeethambaran9706 3 ปีที่แล้ว

      @@VillageMenu can you transport to trichur

  • @jyothiprakash6040
    @jyothiprakash6040 3 ปีที่แล้ว +7

    highly-priced

  • @geethanair5803
    @geethanair5803 3 ปีที่แล้ว +1

    Music you should keep very minimal or 0. For music people have many options. Please say about your location ..where is this place. People need such information

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Thanks for your valuable feedback

    • @geethanair5803
      @geethanair5803 3 ปีที่แล้ว +1

      Tell me location.. i am to buy !!

  • @ummerak2984
    @ummerak2984 3 ปีที่แล้ว +3

    ഈ ഫോട്ടോ വിൽ കാണുന്ന ഡെയിനിങ്ങ് സററിന്ന് എന്താ വില രാജാധാനി മോടൽ?

  • @jacobbaby1114
    @jacobbaby1114 2 ปีที่แล้ว

    Very good lookng furniture...As u said at the end...these furniture presence will make a different look for home

  • @g.venugopalpillai2728
    @g.venugopalpillai2728 3 ปีที่แล้ว +17

    നല്ല ഫർണിച്ചർ കളക്ഷൻ. പക്ഷേ വില കൂടുതലല്ലേ?

    • @isaacjoseph5713
      @isaacjoseph5713 3 ปีที่แล้ว +1

      You must pay little more more money for the better one

    • @josephinebijo5255
      @josephinebijo5255 3 ปีที่แล้ว +1

      Rates are too high

  • @ree1398
    @ree1398 3 ปีที่แล้ว +1

    Kuttikatooril kozhikode poya nalla vila kuravil kittum.

  • @sainu06dheen94
    @sainu06dheen94 3 ปีที่แล้ว +1

    Nayana Manoharam..Engane venam vlog cheyyan.. Nannii Njan Anyashichu kindirunnathu

  • @childcreative8873
    @childcreative8873 3 ปีที่แล้ว +12

    വില വളരെ കൂടുതലാണ് ഇതിലും കുറവിൽ മഞ്ചരിയിലും കോഴിക്കോടും കിട്ടും

    • @vishnukv3619
      @vishnukv3619 3 ปีที่แล้ว

      മജേരി എവിടെ

  • @dhankgr
    @dhankgr 3 ปีที่แล้ว +1

    Indian -Indonesian furniture manufactured to export to Europe including Italy. Good to hear that they have a factory in Kerala. We wish such units flourish in Kerala.

  • @ree1398
    @ree1398 3 ปีที่แล้ว +1

    Chair collection are good

  • @chackothomas7061
    @chackothomas7061 3 ปีที่แล้ว +6

    എന്ത് വിലയാ മാഷെ ഒരു ബെല്ലും െബ്രയ്ക്കും ഇല്ലാണ്ട്

  • @kgkmenon1709
    @kgkmenon1709 3 ปีที่แล้ว +1

    Iam based in thrisdir
    Are you importing these ?

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว +17

    നമ്മുടെ നാട്ടിൽ ആണ് വലിയ മരപണിക്കാർ ഉള്ളത് എന്ന വിചാരം ഉണ്ട് ഇതോടെ അത് തീർന്നു കിട്ടി ഇനി ചുമര് പണിക്കാരുടെ കൂടി തീർന്നു കിട്ടണം

  • @rvarghese3062
    @rvarghese3062 2 ปีที่แล้ว

    Very nice designs... Something different.... 👍

  • @venugopalnair8175
    @venugopalnair8175 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും സന്ദർശിക്കാ൦👍🙏🙏

    • @jaihind2734
      @jaihind2734 3 ปีที่แล้ว +2

      കുടുംബം എഴുതി വിറ്റിട്ടു പോണേ....

    • @prashanthprashanth5765
      @prashanthprashanth5765 2 หลายเดือนก่อน

      @@jaihind2734 😂😀😀

  • @arumugavelan6961
    @arumugavelan6961 3 ปีที่แล้ว +5

    Excelente ....

  • @annammasuresh4616
    @annammasuresh4616 3 ปีที่แล้ว

    I like very much. Looking very Beautiful. Thank you for this video.👌👌👌👌

  • @sunder8658
    @sunder8658 3 ปีที่แล้ว +3

    Vila orupaad adhikamaanalloooo....

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 3 ปีที่แล้ว +11

    വീട്ടിലെത്തും വരെയെങ്കിലും ഒടിഞ്ഞു് വീഴാതിരുന്നാൽ മതിയായിരുന്നു. സർവ്വതും മായം

  • @shylasamuel6815
    @shylasamuel6815 3 ปีที่แล้ว +1

    Need furniture for new house

  • @daya8479
    @daya8479 3 ปีที่แล้ว

    Not Malaya.. Gud👌Designs sooper!!👌👌

  • @rakeshpoulose
    @rakeshpoulose 3 ปีที่แล้ว +3

    very good narration .. try to cover more shops in the same place...

  • @shazinshamsu9088
    @shazinshamsu9088 3 ปีที่แล้ว +7

    ഇതിലും വില കുറവിൽ കണ്ണൂർ ജില്ലയിൽ ഒരുപാട് ഷോപ്പ് ഉണ്ട് അവിടെ കിട്ടും. Eth ഭയങ്കര വില

  • @suharakc8213
    @suharakc8213 3 ปีที่แล้ว +2

    ഇറ്റാലിയൻ ഫർണിർസ് കോഴിക്കോട് തലശ്ശേരി കണ്ണൂർ എവിടെയെങ്കിലും ഉണ്ടെങ്കിൽ കാണിക്കണേ🙏🙏😭😭

  • @kichuy3190
    @kichuy3190 3 ปีที่แล้ว

    Italian furniture ennu parayunnath enthukondanu.?

  • @saseendrawarrier5053
    @saseendrawarrier5053 3 ปีที่แล้ว +11

    ഇറ്റാലിയൻഫർണിച്ചർ 8000 രൂപയ്ക്ക്' എന്നു പറഞ്ഞു കാണിക്കുന്നത് എല്ലാം അതിനു മുകളിലു ഫർണീച്ചുകൾ ആണന്നുള്ള കര്യം മറക്കുന്നു. ഇതു തന്നെ പറ്റിപ്പാണ്.

    • @jayasrees4712
      @jayasrees4712 3 ปีที่แล้ว +1

      Ellam oru pattikalallle ☺️

    • @jamesdevassy9920
      @jamesdevassy9920 3 ปีที่แล้ว +1

      Nellikkuzhi Thattippu Lobby anu kooduthal•• Order koduthu cash um koduthu•• veettil konduvarrunnathu vere Damage ayathu•• Rathri•• 12 manikkum 3 manikkum idakke kobduvarroo••
      Enikkum, ente Friendinum ithu patti•• pinne vazhakku undakki•• thirrichukondupoyi vere thallippoli Thannu•• Nellikkuzhi orru Fraud Business jn anu••
      Vangiyal appol thanne , Display cheythathu thanne vanguka••

    • @jayasrees4712
      @jayasrees4712 3 ปีที่แล้ว

      Manasilakunnu..😔

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 ปีที่แล้ว

    I If we come there , we will get front door, and furnituure

  • @vidyadas9800
    @vidyadas9800 3 ปีที่แล้ว +31

    വില വളരെ കൂടുതൽ ആണ്...ഇതിനേക്കാൾ കുറഞ്ഞ വിലയിൽ ഈ മോഡലുകൾ എനിക്ക് പണിതു തരാൻ സാധിക്കും..

    • @abdulrazack2326
      @abdulrazack2326 3 ปีที่แล้ว

      Your place

    • @abdullaok7191
      @abdullaok7191 3 ปีที่แล้ว

      Dear Mr. Vidyadas, pls provide your number to call you

    • @sunilabeevi4374
      @sunilabeevi4374 3 ปีที่แล้ว

      Lll all

    • @haseebpv2972
      @haseebpv2972 3 ปีที่แล้ว +3

      ഇദ്ദേഹം എല്ലാ ഫർണ്ണീച്ചർ റിലേറ്റഡ് വീഡിയോക്ക് താഴെയും ഇങ്ങനെ കമന്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്

    • @vidyadas9800
      @vidyadas9800 3 ปีที่แล้ว +8

      @@haseebpv2972 എല്ലാ വീഡിയോയുടെ അടിയിലും അല്ല ചേട്ടാ..ഒന്നു രണ്ടു വീഡിയോസ് കണ്ടു ..അതിൽ എന്റെ അഭിപ്രായം അറിയിച്ചു.. ഇത്രയും വലിയ കമ്പനി അല്ലെങ്കിലും ഞാൻ ഈ വർക് ആണ് ചെയ്യുന്നേ..അതു കൊണ്ടു എനിക്ക് അറിയാം അതു കൊണ്ടു പറഞ്ഞതാ..തെറ്റ്‌ ആണെങ്കിൽ sorry

  • @farooquech4440
    @farooquech4440 3 ปีที่แล้ว

    Nellikkuzhi. Evideya

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +1

    Chetta thettippoyi.. Ithu not Italian... Nellikuzhy@chinamade

  • @Villagefoodtravel2023
    @Villagefoodtravel2023 2 ปีที่แล้ว

    nice watching your videos

  • @prabalde7321
    @prabalde7321 2 ปีที่แล้ว

    Bangalore delivery ?

  • @ismail.neerad6167
    @ismail.neerad6167 3 ปีที่แล้ว

    Office work stations undo

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว +1

    price not fair, seems to be more than its real value

  • @sasikumar4154
    @sasikumar4154 3 ปีที่แล้ว +16

    ഇത് ഇറ്റാലിയൻ ഫർണിച്ചർ അല്ല മലേഷ്യൻ ഫർണിച്ചർ ആണ്

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 3 ปีที่แล้ว

    Very Good Dear Brother Kudithal Varoty Rneyum Pratheshekkunnu

  • @sharfushanaaz4512
    @sharfushanaaz4512 3 ปีที่แล้ว +1

    Shop Address tharamo ? Location

    • @VillageMenu
      @VillageMenu  3 ปีที่แล้ว +1

      നെല്ലിക്കുഴി. kothamangalam അടുത്ത്.ഫോൺ.9495442800

  • @AnilKumar-qx9xb
    @AnilKumar-qx9xb 3 ปีที่แล้ว +2

    ഇവ തിരുവനന്തപുരത്ത് ലഭിക്കുമോ

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @anumol1588
    @anumol1588 3 ปีที่แล้ว +1

    Delivery undo idukki Kattappana

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      9495442800
      Shop contact number

  • @chandranmullankara1296
    @chandranmullankara1296 3 ปีที่แล้ว

    എവിടെ യാണ് നെല്ലിക്കുഴി

  • @sunnygeorge7159
    @sunnygeorge7159 3 ปีที่แล้ว +1

    These are not Italian furnitures. Italian furnitures are not suitable for Kerala climate since they are mostly made up of particle board which will absorb water and get damaged fast.
    What is displayed in the showroom is mostly Malaysian and other local furnitures

  • @babycp270
    @babycp270 3 ปีที่แล้ว +1

    Door windows undo

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว

    Nice video.which district this furniture shop

  • @josephinebijo5255
    @josephinebijo5255 3 ปีที่แล้ว +2

    You must target the common customers too
    And not just the higher strata
    Rates seema to be tooooo high

  • @shylasamuel6815
    @shylasamuel6815 3 ปีที่แล้ว

    Which placr

  • @jayasreeo2742
    @jayasreeo2742 3 ปีที่แล้ว

    Nellikkuzhi, furniture nu valare laabham ennanu kettittullathu. Ithu rate valare kooduthal aanu oronninum. Avidulla ella shop um ingane aanu rate ennu thonnunnilla. Nammude okke neighbouring place lu ithilum price kurachu furniture kittumallo.Dining set um Sofa set um ellaam. Italian furniture thanne venamennillaathavarkku ithu nashtam thanne.

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว

    Mudinja Vila arum povalle pls

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 ปีที่แล้ว +1

    Good video bro

  • @jessythomas6635
    @jessythomas6635 3 ปีที่แล้ว +3

    Italian ക്ലോസറ്റ് കിട്ടുമോ

    • @trapteam5446
      @trapteam5446 3 ปีที่แล้ว

      Indian closeset mathiyo?

  • @sornajaappukuttan9307
    @sornajaappukuttan9307 2 ปีที่แล้ว

    Shop name

  • @ameerpilakal7917
    @ameerpilakal7917 3 ปีที่แล้ว

    Super. Disin.

  • @anwarmadathimoola
    @anwarmadathimoola 2 ปีที่แล้ว

    EMI available ആണോ?

  • @shajimonkoshy2142
    @shajimonkoshy2142 3 ปีที่แล้ว

    ഗോൾഡ് platingആനൊ

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +5

    നല്ല വീഡിയോ പക്ഷെ ഒടുക്കത്തെ വില...... ഏതെങ്കിലും ഒരു മോഡൽ ഉണ്ടാക്കും എന്നിട്ട് അമിതവിലയും ഇറ്റലിയൻ മോഡൽ ആണുപോലും........

    • @pouloseka864
      @pouloseka864 3 ปีที่แล้ว +1

      എന്നായിരം രൂപയുടെ കട്ടിൽ കണ്ടില്ല മാഷേ

  • @rasikendrananilkumar456
    @rasikendrananilkumar456 3 ปีที่แล้ว

    Postal address of the show room please.

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Please contact this number
      9495442800

  • @thomaskutty7641
    @thomaskutty7641 3 ปีที่แล้ว

    എത്ര നാൾ

  • @ashokpap293
    @ashokpap293 3 ปีที่แล้ว +15

    ഇതാണോ വിലക്കുറവ് 😀😀😀😀

    • @khansavc9300
      @khansavc9300 3 ปีที่แล้ว

      Athe

    • @monkyte4227
      @monkyte4227 3 ปีที่แล้ว

      Ittalian type furniture eee rate kuravanu

    • @jayasrees4712
      @jayasrees4712 3 ปีที่แล้ว

      😎🤓😎🤓

  • @shahanazshahanaz5722
    @shahanazshahanaz5722 3 ปีที่แล้ว +4

    ഇതിൽ 8.000. രൂപയുടെയ് കട്ടിലിൽ എവിടായ വെറുതെ കളിപ്പിക്കല്ലായ്

  • @Rose-pw3vq
    @Rose-pw3vq 3 ปีที่แล้ว +1

    Chest of drawers undo?

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      9495442800
      Shop. Contact number

  • @mikky750
    @mikky750 3 ปีที่แล้ว

    All are at exorbitant price tag

  • @a.k.lalichan2663
    @a.k.lalichan2663 3 ปีที่แล้ว +1

    കേരളത്തിൽ എല്ലായിടത്തേക്കും supply ഉണ്ടോ

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @shibukattikanayil879
    @shibukattikanayil879 3 ปีที่แล้ว

    Yes high prizr

  • @thomassimon6975
    @thomassimon6975 3 ปีที่แล้ว

    Pleasant give the address.

  • @arumukhankurup4090
    @arumukhankurup4090 3 ปีที่แล้ว

    Will you pl. send me the catalogue and the prices of Italian dining tables available with you. I am looking for trendy and comfortable furniture.

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @reemajoseph3202
    @reemajoseph3202 3 ปีที่แล้ว

    Delivery undo .. thiruvalla

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      9495442800
      Shop contact number

  • @outlook1294
    @outlook1294 ปีที่แล้ว

    Super

  • @koyaumluj1161
    @koyaumluj1161 3 ปีที่แล้ว

    നെല്ലിക്കുഴി എന്ന് സ്ഥലം എവിടെയാണ് നബർ തരുമേ

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 3 ปีที่แล้ว

    Chair one piece rate or set ?

  • @jasminsanthosh5619
    @jasminsanthosh5619 3 ปีที่แล้ว

    Trivandrum il undo

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว +2

    Vila koodughal aanu

  • @abjabjrealhomewood5602
    @abjabjrealhomewood5602 3 ปีที่แล้ว

    എന്തിനആ bayi ഇങ്ങനെ thallane

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว

    Itha kollathi kittumo

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @sreedevisunilkumar
    @sreedevisunilkumar 3 ปีที่แล้ว

    ഇത് എവിടെ യാണ് സ്ഥാലം

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      നെല്ലിക്കുഴി... എറ ണാ കുളം കോതമംഗലത്ത് അടുത്താണ്

  • @zahirtk8071
    @zahirtk8071 3 ปีที่แล้ว

    Nigallude address paranneroo

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      9495442800

  • @jamesgeorge5835
    @jamesgeorge5835 3 ปีที่แล้ว

    All looks nice but affordability for most of the customers is a problem

  • @usmanv.t.2680
    @usmanv.t.2680 3 ปีที่แล้ว

    . സ്കൾ chair with table ഉണ്ടോ Phone Noതരുക

  • @27Amar
    @27Amar 3 ปีที่แล้ว +2

    കേരളീയ ഭർണിച്ചറിൻറ്റെ ഏഴ് അയലത്ത് വരില്ല..🤔

  • @bobyoommen7644
    @bobyoommen7644 3 ปีที่แล้ว

    Nice presentation; Quality goods with superb design
    Best wishes to both the vlogger and the shop owners

  • @madutravel1401
    @madutravel1401 3 ปีที่แล้ว +3

    ജനം തെ പറ്റിക്കരുത്

  • @arunfinearts.woodinlayart
    @arunfinearts.woodinlayart 3 ปีที่แล้ว

    Where is this shop ? Please send Google map link

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Near kothamangalam.ankamali-kothamangalam road

  • @mahimajoish4930
    @mahimajoish4930 3 ปีที่แล้ว

    Evda place

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      നെല്ലിക്കുഴി. എറണാകുളം ജില്ലയിൽ കോ ത മംഗ ലത്തിന് അടുത്ത്

  • @Akhilrajck
    @Akhilrajck 3 ปีที่แล้ว +1

    👍👍👍

  • @pradheeshmannilvgapradhees3402
    @pradheeshmannilvgapradhees3402 3 ปีที่แล้ว +1

    ഇത് അറവ് റേറ്റാണല്ലോ ഇതാണോ വിലക്കുറവ്

  • @rajantharakan860
    @rajantharakan860 3 ปีที่แล้ว

    What about price?

  • @unnimenon1214
    @unnimenon1214 3 ปีที่แล้ว

    Wow excellent 👌 👌

  • @syamdubai9383
    @syamdubai9383 3 ปีที่แล้ว

    Nellikkuzhi full ലോക്കൽ teakwood ആണ്

  • @rajukolattukudy2829
    @rajukolattukudy2829 3 ปีที่แล้ว +2

    ഇറ്റാലിയൻ ടേബിൾ ഒരിക്കലും ഈ വിലക്ക് കിട്ടില്ല. എന്തോടെ 6ചെയർ മേശയ്ക്ക് കുറഞ്ഞത് 300-400 യൂറോ വരും. നോർമൽ മോഡൽ. മരത്തിൻ്റെത് 1000 യൂറോ എങ്കിലും വരും.

  • @varghesegeorge9549
    @varghesegeorge9549 3 ปีที่แล้ว

    Routemap pls

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shared route
      From Ernakulam to Nellikuzhi via Aluva - Munnar Rd.
      1 hr 27 min (45 km)
      1 hr 27 min in current traffic
      1. Head west
      2. Turn right toward Pipeline Rd/Under Pass
      3. Turn right onto Pipeline Rd/Under Pass
      4. Turn right onto Thammanam - Pullepady Rd
      5. Turn left at Thammanam Jct onto Mahakavi Vailoppilli Rd/Palarivattom Rd
      6. Turn right onto Nandanath Kochako Rd
      7. Turn left onto Service Rd
      8. Keep right to continue on NH 66
      9. Make a U-turn
      10. Turn left toward Service Rd
      11. Turn left onto Service Rd
      12. Turn right after POPULAR MEGA MOTORS (INDIA) LTD. (on the right)
      13. Turn left at Marottichodu Jct onto Paruthelipalam - Marottichuvadu Rd
      14. Turn left onto Edappally - Pukkattupady Rd/Seaport - Airport Rd
      15. Turn right onto Edappally - Pukkattupady Rd
      16. Turn left onto Pukkattupady - Perumbavoor Rd
      17. Turn right onto SH 16
      18. At the roundabout, continue straight onto Aluva - Munnar Rd
      19. At the roundabout, take the 2nd exit and stay on Aluva - Munnar Rd
      20. Turn right onto Nellikuzhi-Cheruvattoor Rd
      21. Turn left
      22. Arrive at location: Nellikuzhi
      For the best route in current traffic visit maps.app.goo.gl/iUzzegUYMkqcb7Bx5

  • @mohammednajeeb1938
    @mohammednajeeb1938 3 ปีที่แล้ว

    Very nice .....I will visit...

  • @NR-gz8np
    @NR-gz8np 3 ปีที่แล้ว +3

    ഇതാണോ വില കുറവ് 8ആയിരത്തിന്റ കട്ടിൽ ഉണ്ട് എന്ന് പറഞ്ഞിട്ട്

  • @jijinavipin4278
    @jijinavipin4278 3 ปีที่แล้ว

    👌

  • @filmcollection7259
    @filmcollection7259 3 ปีที่แล้ว +6

    ഇ വിലക്ക് ഇതു പയങ്കര ലാഭം ആണല്ലോ...കടകാർക്ക് ആണെന്ന് മാത്രം..

  • @rajendrannair6804
    @rajendrannair6804 3 ปีที่แล้ว

    Inganem pattikkaruthu.Mottu soochikku vilakkuravu.1000 roopa matram

  • @Babuka-tj3cz
    @Babuka-tj3cz 3 ปีที่แล้ว

    Ethu vila ellavidethelum kooduthal aanu

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 ปีที่แล้ว

    Your work is very beautiful

  • @thankuish
    @thankuish 3 ปีที่แล้ว +1

    നെല്ലിക്കുഴി എവിടാണ്?

    • @VillageMenu
      @VillageMenu  3 ปีที่แล้ว +1

      Eranakulam district.near kothamangalam