Sancharam | By Santhosh George Kulangara | Malaysia - 06 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 295

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +22

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว

      ഒന്ന് പൈസ എത്ര ആകും ഒന്ന് പറ മേടിക്കാൻ പറ്റുന്നതാണെകിൽ മേടിക്കാൻ ആയിരുന്നു????

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว +2

      പെന്റഡ്രവ് ൽ മാത്രം ഒള്ളോ?

    • @ironhand8474
      @ironhand8474 2 ปีที่แล้ว

      സഞ്ചാരം ജപ്പാൻ എപ്പിസോഡുകൾ ചെയ്തിട്ടുണ്ടോ?

    • @AbdulSalam-yn1uf
      @AbdulSalam-yn1uf 2 ปีที่แล้ว

      @@kaleshksekhar2304 lllllllllllllllllllllllllllllllll

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว

      @@AbdulSalam-yn1uf 👊🏻

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +21

    സന്തോഷ് കുളങ്ങര കേരളത്തിൽ ജനിച്ചതിനാൽ നമുക്ക് അഭിമാനിക്കാം. ഇങ്ങനെ ഒരു പ്രോഗ്രാം ഉള്ളതിന്നാൻ നമ്മൾക്ക് വ്യക്തമായി കാണാനും മനസ്സിലാക്കാനും ആസ്വധിക്കാനും കഴിയുന്നു. അത് മികച്ച ഒരു കാര്യംതന്നെ സന്തോഷ്‌ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ നമ്മുടെ കേരളം ഒരിക്കലും ഇതു പോലെകാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ഇവിടെ രാഷ്ട്രീയക്കാർ അഴിമതി നടത്തി സ്വത്ത് സമ്പാദിക്കാൻ മത്സരിക്കുകയല്ലേ. അതിനാൽ നമുക്ക് മറ്റുള്ളരാജ്യ ത്തിന്റെ പുരോഗതി ഇങ്ങനെ കണ്ട് ആസ്വാദിക്കാം.

    • @DreamTrvlr
      @DreamTrvlr 2 ปีที่แล้ว +1

      Majority poverty level ൽ ഉള്ളവർക്ക് നേരാംവണ്ണം വിദ്യഭ്യാസം നൽക്കാൻ പോലും ശ്രമിക്കാതെ നോർത്ത് ഇന്ത്യയിലും നമ്മുടെ തൊട്ടടുത്ത state ലും വെറും വർഗീയത മാത്രം കൃഷിയിറക്കി ലാഭം കൊയ്ത് കൊണ്ടിരിക്കുകയല്ലേ ഇവിടുത്തെ ഭരണകൂടം....

  • @prasanthkck
    @prasanthkck 2 ปีที่แล้ว +25

    10 വർഷമായി മലേഷ്യയിൽ ബിസിനസ്‌ ചെയ്തു ജീവിക്കുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ഇത്രയും നല്ലൊരു രാജ്യം ലോകത്തിൽ വേറെ ഇല്ല....love Malaysia ❤️

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว +4

      മലേഷ്യ മാത്രം കണ്ട ഒരാളുടെ അഭിപ്രായം മാത്രം ആണ് താങ്കൾ പറഞ്ഞത്

    • @anzillatheef8805
      @anzillatheef8805 ปีที่แล้ว +1

      Malaysia ✨

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +39

    എല്ലാ വിഭാഗം ജനങ്ങളും നല്ല സൗഹാർഥത്തിൽ സമാധാനത്തിൽ ജീവിക്കുന്നു ഇവിടെ,, ജനങ്ങളെ തമ്മിലടിപ്പിക്കാൻ നേതാക്കൾ മുതിരില്ല, അതാണ്‌ ഇന്ത്യയും ഇവിടെയും തമ്മിലുള്ള വ്യത്തിസം, സൂപ്പർ

    • @Mrfacts_ge
      @Mrfacts_ge 2 ปีที่แล้ว

      Mahtir the Great man of Malaysia!!!

    • @NoorKhan-hw4sf
      @NoorKhan-hw4sf 3 หลายเดือนก่อน

      Ividy krisangigal sangigalum illa

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Avide sudappikalum ella

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Mukam moodikal ella chake teams ella beautiful

  • @danielmathai7242
    @danielmathai7242 2 ปีที่แล้ว +20

    14:17ആഹാരത്തെ പോലും മതത്തിന്റെ ചങ്ങലയിൽകുടുക്കി ഇട്ടാൽ രാജ്യം നന്നാവില്ല എന്ന് വിവരം ഉള്ളവർക്കു അറിയാം.. ബീഫ് പോലും ഇനി എത്ര നാൾ എന്റെ രാജ്യത്തു.
    ക്യാമറ സ്റ്റാൻഡ്, ലൈറ്റ്, സഹായി എല്ലാം കൊണ്ടു ഒരാൾ ഷൂട്ട്‌ ചെയ്യുമ്പോൾ ഇതെല്ലാം ഒരാൾ തന്നെ ചെയ്തു കാണിക്കുന്നു.... SKG 🥰🥰

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว +72

    ഇവിടെ ഹലാലും ഹറാമും പശുവും എല്ലാം കഴിഞ്ഞ് എവിടെ ഇതിന് എല്ലാം നേരം ---
    ലോകം മുന്നോട്ട് നാം പോകുന്നത് 17ാം നൂറ്റാണ്ടിലേക്ക് ആണ് ---

    • @Orthodrsbr
      @Orthodrsbr 2 ปีที่แล้ว

      മദ്യ ലഹരിയിൽ ഭാര്യയെ കുത്തി കൊന്നു... ബലാത്സംഗം.. Etc

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว +3

      @@Orthodrsbr Allatheyum kollunnille?

    • @babuthayyil7485
      @babuthayyil7485 2 ปีที่แล้ว +1

      Correct

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 ปีที่แล้ว +5

      അവിടയും എല്ലാം ഉണ്ട്. മതപരമായി ജീവിക്കുന്നവൻ അതുപോലെ ജീവിക്കുന്നു അല്ലാത്തവർ അവരുടേതുപോലെ ജീവിക്കുന്നു പകഷെ അവർ പരസ്പരം തകമ്മിലടിക്കുന്നില്ല

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Porkum kittumo

  • @mamalanadu4287
    @mamalanadu4287 2 ปีที่แล้ว +69

    ജനങ്ങളുടെ ഭക്ഷ്യ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ മലേഷ്യൻ സർക്കാർ 🙏🙏🙏

    • @pareedsaidmohamed133
      @pareedsaidmohamed133 2 ปีที่แล้ว +7

      പശുവിന്റെ പേരും പറഞ്ഞു ന്യൂനപക്ഷ മർദ്ദനങ്ങളും അറുകൊല കളും സംഘർഷങ്ങളും സ്ര്ഷ്ടി ക്കുന്ന ഇന്ത്യയിലെ ഫാസിസ്റ്റ് കൽ ഇത് മാത്ര്ക ആക്കിയിരുന്നെങ്കിൽ എന്നോർത്ത് പോകുകയാണ്.

    • @varun8170
      @varun8170 2 ปีที่แล้ว +5

      @@pareedsaidmohamed133 അപ്പൊ മുസ്ലിം ആരെയും കൊലാറിലെ

    • @muralivellat7545
      @muralivellat7545 2 ปีที่แล้ว

      മലേഷ്യയിൽ മദ്യവും മധിരാക്ഷിയും ഗാംബ്ലി ഗും
      ടൂറിസത്തിന്റെ ഭാഗമാണ്
      ഇവിടെ പള്ളി, അമ്പലം സ്ക്കൂള് എന്നീ വ ഏഴയലത്തുണ്ടങ്കിൽ ബീർ പാർലർ പോലും തുടങ്ങാൻ അനുവദിയ്ക്കുമോ ?
      സദാചാരവാദികൾ ടൂറിസം വികസിയക്കണമെങ്കിൽ
      ഇങ്ങനെയൊക്കെ ആവണം

    • @Mrfacts_ge
      @Mrfacts_ge 2 ปีที่แล้ว

      No you don't know.... In indian(non malayali) restaurants they don't use beef and in Malaysian restaurants Pork is haram!!! . .. But malayali restaurant il poyaal beef kitum....

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Porkum kittum

  • @almatymalayali5668
    @almatymalayali5668 2 ปีที่แล้ว +153

    നമ്മുക്ക് ശേഷം സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് മലേഷ്യ എന്നിട്ടും അവർ വളരെ അധികം പുരോഗമിച്ചു വികസിത രാജ്യമായി

    • @jithincmt
      @jithincmt 2 ปีที่แล้ว +68

      നമ്മൾ ഇപ്പോഴും പശുവിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലുന്നു. ഒരു കണക്കിന് ബ്രിട്ടീഷ് ഭരണം തന്നെ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു. എങ്കിൽ ഇന്ത്യ ഇപ്പോൾ ഇതിലും നന്നായി വികസിതമായേനെ

    • @fasal9546
      @fasal9546 2 ปีที่แล้ว +45

      100 വർഷം കഴിഞ്ഞാലും നമ്മുടെ rajiyam ഇതുപോലെ അവില്ല

    • @almatymalayali5668
      @almatymalayali5668 2 ปีที่แล้ว +8

      @@fasal9546 സത്യം

    • @amreeniqbal9960
      @amreeniqbal9960 2 ปีที่แล้ว +22

      നമ്മൾ "ജാതി" കൃഷിയിൽ പുതിയ സാങ്കേതിക വിദ്യകൾ കണ്ട് പിടിച്ച് കൊണ്ടിരിക്കുകയാണ്... അ തിരക്കിൽ വികസനം ഒക്കെ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്

    • @sasikumarv231
      @sasikumarv231 2 ปีที่แล้ว +28

      നെറികെട്ട കമ്യുണിസ്റ്റ് കാർ അവിടെ ഇല്ല.

  • @mathewskurien883
    @mathewskurien883 2 ปีที่แล้ว +17

    I had been to Malaysia a couple years ago and it's wonderful memories are still fresh in my heart.The growth tourism of Malaysia to European standards is amazing.
    The narration of SGK is poetic and captivating .
    Mathews K
    Boston USA

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว +2

    1:38 .... Ithu 2014 le Malaysian journey video aanu😃😃 look at that upper bridge athil samsung galaxy Note 4 ad kandille athu 2014 il aanu irangiyathu a mobile ad is almost 4 months eh undakuu.... Pinne Malaysia polathe oru ragyam nammal 2014 le video kandaalum kuzhappam illa kaaranam athu developed country aanu smart city so no problem..... Annum innum oru pole thanne beautiful ❤

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +20

    മലേഷ്യ it is മാജിക്കൽ സിറ്റി 🥰🥰🥰

  • @jaynair2942
    @jaynair2942 2 ปีที่แล้ว +9

    Kuala Lumpur is much more beautiful than I expected. Its cultural freedom and diversity is something to be copied by those who're kind of intolerant about others freedom and rights. It's so remarkable despite being a muslim nation, Malaysia's diversity and tolerance make it a great tourist destination. Street food stalls are amazing and resemble that of in Mumbai.. though much cleaner and beautiful. Streets are so congested but there always exists a standard and decency to maintain..

  • @НаушадОман
    @НаушадОман 2 ปีที่แล้ว +32

    വർഗീയതയും അത്യാഗ്രഹവും ഇല്ലാത്ത ഭരണാധികാരികൾ ഭരിക്കുന്ന നാട് ഇങ്ങനെ ഉയർന്നു വരും

  • @ramabhadrans1343
    @ramabhadrans1343 2 ปีที่แล้ว +6

    നമ്മുടെ നഗരങ്ങളെല്ലാം നല്ലതാണ് . വൃത്തി മാത്രമാണ് പ്രശ്നം .അത് പൗരൻ്റെ കൂടെ ഉത്തരവാദിത്വമാണ് . Night life കുറവാണെന്നതാണ് മറ്റൊരു പ്രശ്നം

  • @jayarajs3401
    @jayarajs3401 2 ปีที่แล้ว +11

    അവനവന്റെ സ്വാതന്ത്ര്യത്തിന് അവരവർ തന്നെ പരിധി നിശ്ചയിക്കുമ്പോൾ ആണ് ഒരാൾ സംസ്കാരസമ്പന്ന നാകുന്നത് 👍

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +15

    സഞ്ചാരം.. സഞ്ചാരി... സഫാരി 💙💙💙💙💙

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +2

    ലോകത്തിൽ സ്വദേശികൾക്ക് പുറമെ ധാരാളം വിദേശികൾക്കും തൊഴിൽ നൽകുന്നു.

  • @kerala56
    @kerala56 2 ปีที่แล้ว +12

    എനിക്ക് ഈ യാത്രയിൽ ഇഷ്ടപ്പെട്ടത് വഴിയരികിലെ വെള്ളമടി എങ്ങനെയെങ്കിലും പാസ്പോർട്ട് ശരിയാക്കണം.

  • @anthulancastor8671
    @anthulancastor8671 2 ปีที่แล้ว +12

    മലേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ആ രാജ്യത്തുള്ള ന്യൂനപക്ഷങ്ങളെ എല്ലാ ആദരവുകളോടേയും സംരക്ഷിക്കുന്നു... മറ്റ് മതന്യൂനപക്ഷങ്ങൾ അവിടെ സുരക്ഷിതമായി, സ്വസ്ഥമായി കഴിയുന്നു. അതിനാൽ ആ രാജ്യം സ്വസ്ഥമാണ്, ശാന്തമാണ്. അങ്ങനെയുള്ള രാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിക്കും...
    നമ്മുടെ രാജ്യം അങ്ങനെ എന്നാവുമോ എന്തോ?🤔👹🤔

  • @sureshkolloly4405
    @sureshkolloly4405 10 หลายเดือนก่อน

    പ്രിയ സന്തോഷേട്ടാ മാതൃകാമദ്യപാനികളുടെ നാടായ കേരളത്തിന്റെ (മദ്യ കേരള) ത്തിൽ ജീവിക്കുന്ന ഞാൻ താങ്കളുടെ വിവരണം കേൾക്കുമ്പോൾ എന്റെ ഏതു മുൻജന്മ പാപമാണോ നരനായിങ്ങന ജനാച്ചു (കേരളാവിൽ ) ഭുമിയിൽ നരകാവാരീഥി നടുവിൽ ഞാൻ ഈ നരകത്തീന്നെന്നെ (കോരളാവീ) കര കേററീടണേയ് തിരുവനന്തംവാഴും തൃച്ചങ്കേ.....

  • @me_mak7883
    @me_mak7883 2 ปีที่แล้ว +18

    14:15 അതിനൊക്കെ നമ്മൾ , "ഞങ്ങൾ കഴിക്കാറില്ല അതുകൊണ്ട് അത് നിങ്ങളും കഴിക്കാതിരിക്കുക .. " അതിപ്പൊ പോത്തായാലും .. പന്നിയായാലും ... മദ്യമായാലും🙁🙁🙁

    • @NICE9713
      @NICE9713 2 ปีที่แล้ว +1

      Ee masam pakal njngl kazhikila..athond ningalum kazhkanda..

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      @@NICE9713 aaraanu angine paranjath ?? Ullile sangi purath chaadi alle ? ningale polullavar ee channel nte shaapam aanu..

    • @NICE9713
      @NICE9713 2 ปีที่แล้ว

      @@ubaidrahmaan India yil matrala Mr. Malayalis alel Manushaynmar jeevikunne... Ingne parayuna naatilum...

    • @shajikodiyatu161
      @shajikodiyatu161 2 ปีที่แล้ว

      Saipu 200 varsham barichathu kodu ethra ankilum undu. Allairnankil ruwada yakalum kashtam aai poyana anghana aasvasikam

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว +4

    നോർത്ത് ഇന്ത്യയിൽ ഭക്ഷണവൈവിദ്യം എന്നത് കുറച്ചു ലസ്സിയിലും മധുര പലഹാരങ്ങളിലും പരിപ്പ് കറികളും പാനിപൂരിയിലും ആണ്.

  • @remyarajan
    @remyarajan 2 ปีที่แล้ว +24

    അങ്ങ് പറഞ്ഞു തരുന്നതൊക്കെ നമ്മുടെ നാട് മനസിലാക്കിയിരുന്നെങ്കിൽ.. 😞😞

    • @biggestcriminal8687
      @biggestcriminal8687 2 ปีที่แล้ว

      Keralam aaa pathayil anu

    • @asilaslapt1510
      @asilaslapt1510 2 ปีที่แล้ว

      @@biggestcriminal8687 just look at streets how clean

  • @sreekanthjnv
    @sreekanthjnv 2 ปีที่แล้ว +12

    നമ്മുടെ തെരുവോരങ്ങളിൽ മദ്യം വിളമ്പിയാൽ പിന്നെ വാളു വക്കലും തുപ്പലും പീഡനവും നടക്കും. അത്രക്ക് മഹാൻമാരല്ലേ നമ്മൾ

    • @forextradingclasseskannur5804
      @forextradingclasseskannur5804 2 ปีที่แล้ว +1

      Plus cheap patti show😄... lived in UK for nearly a decade and rarely seen such things. Alcohol is a big issue in UK with domestic violence and sometimes road accidents but you don't normally see them in public places...

  • @indubhai6866
    @indubhai6866 2 ปีที่แล้ว +6

    വളരെ നല്ല നിരീക്ഷണം. അഭിനന്ദനങ്ങൾ സർ .

  • @mohanlalmohan6291
    @mohanlalmohan6291 2 ปีที่แล้ว +6

    നമ്മുടെ വികസനം കാണാൻ നമ്മുടെ റോഡ് കണ്ടാൽ മതി 😞😞

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +10

    Every time there is a discussion about opening pubs/nightclubs it becomes a controversy in Kerala. Its ridiculous that even in a city like Kochi, the night life options are limited. We should have an active night life scene to attract more tourists(and for us to enjoy as well)

  • @sajidim007
    @sajidim007 2 ปีที่แล้ว +7

    sancharam Addicted 🥰

  • @sibysiby9582
    @sibysiby9582 2 ปีที่แล้ว +8

    Thank you safari tv

  • @storyteller8921
    @storyteller8921 2 ปีที่แล้ว +6

    Food കഴിക്കുമ്പോൾ ആരും ഫോൺ use ചെയ്യുന്നില്ല, അത് തന്നെ അതിശയം

  • @RolexGustavo555
    @RolexGustavo555 2 ปีที่แล้ว +23

    ഈ രാജ്യത്ത് 60% പേരും muslim ആണ് എന്നുള്ള സത്യാവസ്ഥ അറിയുമ്പോഴാണ് നമുക്ക് ആശ്ചര്യം തോന്നുന്നത്

    • @DreamTrvlr
      @DreamTrvlr 2 ปีที่แล้ว +5

      ആശ്ചര്യ പെടേണ്ട... ദുബായ് ദോഹ.. ബ്രൂനൈ Turkey ഇവയൊക്കെ മുസ്ലിം രാജ്യങ്ങളാണ്... ഇവയൊക്കെ വികസനത്തിന്റെ ഉതുങ്കതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്...
      ഇവിടെ നമ്മുടെ രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം മാരക രോഗം പോലെ പടർന്നുകൊണ്ടിരിക്കുന്നു.

    • @amnasclub9148
      @amnasclub9148 2 ปีที่แล้ว +2

      @@DreamTrvlr Saudi omanum qater quwait ellavrum viksikund Iran Iraq Singapore okke muslim countries annnn

    • @asilaslapt1510
      @asilaslapt1510 2 ปีที่แล้ว +1

      @@amnasclub9148 Singapore is Not Muslim country .Muslims r minorities there also Iraq is in crisis the reason why Muslim countries like Turkey Malaysia developed is they dont have religious law just look there alcohol and all r Available also they dont attacked minorities .its different in other Muslim countries

    • @asilaslapt1510
      @asilaslapt1510 2 ปีที่แล้ว

      @@amnasclub9148 development of Saudi Oman are all due to oil .but its good they r changing laws and liberalising otherwise they dont survive if oil ends

  • @leyaantony5097
    @leyaantony5097 2 ปีที่แล้ว +3

    From Malaysia 😍

  • @vipinns6273
    @vipinns6273 2 ปีที่แล้ว +12

    സഞ്ചാരം 😍👌👏👍♥️

  • @sha..f217
    @sha..f217 2 ปีที่แล้ว +2

    2015 ലെ എപ്പിസോഡ് പുതിയത് പോലെ കാണുന്നവർ ഉണ്ടോ..

  • @sakkeerpallikkalakath3783
    @sakkeerpallikkalakath3783 2 ปีที่แล้ว +1

    THANK'S FOR SHARE THIS BEAUTIFULL MALSIYA CITY SEEN AND MALYA CULTURE 🗺😎⛤THANKU SANCHARI 🌐THANK"S DANTHOSH KULANGARA 🎹✔

  • @txlawrence
    @txlawrence 2 ปีที่แล้ว +3

    Your presentation is unique and positive. Very interesting to enjoy the description sir. God bless you abuntantly to entertain the Keralites through Malayalam. 🌹🙏

  • @hussainvalapra818
    @hussainvalapra818 2 ปีที่แล้ว +7

    കോഴിക്കോട് ഒരു Food Street പ്രപോസൽ വന്നപ്പോഴേ തുടങ്ങി എതിർപ്പ്..

  • @vijayanvk8518
    @vijayanvk8518 2 ปีที่แล้ว +3

    ഇവിടെ രാഷ്ട്രീയ കുടുംബ വാഴ്ച്ചയില്ല .വര്ഗമുണ്ട്
    പക്ഷേ വർഗീയതയില്ല
    വർഗീയത കത്തിക്കുന്ന
    രാഷ്ട്രീയ നേതാക്കൾ ഇല്ല

  • @augustinepm650
    @augustinepm650 2 ปีที่แล้ว +1

    Terima kasih mr George kulangara 2015.

  • @prashanthpaika1122
    @prashanthpaika1122 2 ปีที่แล้ว +13

    നമ്മുടെ നാട്ടിൽ തള്ള് മാത്രം നമ്പർഒ ൺ ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ... കണ്ടു പടിക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല സംസ്‍കാരം എന്നൊന്ന് തൊട്ട് തീണ്ടിയിട്ടില്ലാത്ത വർഗ്ഗമാണു ഇന്ത്യ ക്കാർ

    • @biggestcriminal8687
      @biggestcriminal8687 2 ปีที่แล้ว

      😬😬 keralathil alla Alle.....ee naadu europine vellunna reethiyil valarukayanu only because of communism....

  • @9895217627
    @9895217627 2 ปีที่แล้ว +2

    kuala lampur... 💚

  • @Aneez004
    @Aneez004 2 ปีที่แล้ว +6

    1:34 Galaxy Note 4 ad. So I assume this video is from 2014.

  • @vyomvs9025
    @vyomvs9025 2 ปีที่แล้ว +8

    ഞാൻ പോയിട്ടുണ്ട്. മലപ്പുറത്തുകാർ കുറെ ഉണ്ട് അവിടെ, പീട്യ ഒക്കെ നടത്തുന്നു.

    • @anjuvenugopalan1475
      @anjuvenugopalan1475 2 ปีที่แล้ว +1

      Ancient muslim families ഒരുപാടുണ്ട് ..migrated and settled..Penang city yil aane kooduthal..avare വിളിക്കുന്നത് ഇന്ത്യൻ muslims ennane ✌️

    • @travelwithgopz
      @travelwithgopz 2 ปีที่แล้ว

      @@anjuvenugopalan1475 മാമാക്ക് എന്നാണ് അവരെ വിളിക്കുക😊😊

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +4

    malaysia ethra manoharam nannayi chittappeduthiya tourism destination ...keralathinu mathruka aakkan pattiya sthalam.....

  • @harishkumarp6173
    @harishkumarp6173 2 ปีที่แล้ว

    Keralathil 6 PM muthal TV serial kanunna veettukarum beveragil linil nilkunna alukalum keralam no1 .

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Good 👌 Thanks 💚

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 ปีที่แล้ว +5

    മലേഷ്യ. Pm. പിതാവ് മലയാളി ആണ്

  • @jithincmt
    @jithincmt 2 ปีที่แล้ว +13

    നമ്മൾ ഇപ്പോഴും പശുവിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലുന്നു. ഒരു കണക്കിന് ബ്രിട്ടീഷ് ഭരണം തന്നെ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു. എങ്കിൽ ഇന്ത്യ ഇപ്പോൾ ഇതിലും നന്നായി വികസിതമായേനെ

    • @ironhand8474
      @ironhand8474 2 ปีที่แล้ว +2

      ഓട് കണ്ടം വഴി.ബ്രിട്ടീഷ് ഷൂ നക്കി രുചി പിടിച്ചുപോയി അല്ലേ? പട്ടിണി കിടന്നു മരിച്ചാലും അടിമ ആകാൻ തയ്യാറാകാത്ത ഒരു ജനതയുടെ പുതിയ തലമുറ ഇത്രത്തോളം അധഃപതിച്ചു. ഇതുപോലുള്ള ഒറ്റുകാർ കാരണമാണ് ബ്രിട്ടീഷുകാർ 200 കൊല്ലം ഇവിടെ ഭരിച്ചത്.

    • @DreamTrvlr
      @DreamTrvlr 2 ปีที่แล้ว +1

      വികസനകാഴ്ചപാടുള്ള ആരെയും അംഗീകരിക്കാം
      പക്ഷെ terrorism promote ചെയ്യുന്നത് ആർക്കു വേണ്ടി...

  • @vijeshcv2759
    @vijeshcv2759 2 ปีที่แล้ว +1

    2018 il njan poyirunnu 😍😊

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +2

    Sancharam 😍

  • @subash398
    @subash398 2 ปีที่แล้ว

    Malaysia. Uyire👍

  • @sajeeshsimi
    @sajeeshsimi 2 ปีที่แล้ว +3

    ഞാൻ മലേഷ്യയിൽ പോയപ്പോഴെല്ലാം ബുക്കിറ്റ് ബിൻ താങ്ങിലാണ് താമസിച്ചത്

  • @krishnadev9391
    @krishnadev9391 2 ปีที่แล้ว +4

    Sir video varan kathirikkuvayirunnu

  • @9895217627
    @9895217627 2 ปีที่แล้ว +1

    KL tower... 💛

  • @asokanb8140
    @asokanb8140 2 ปีที่แล้ว +2

    👍👍👍👍

  • @zakariyaakaraparamb4859
    @zakariyaakaraparamb4859 2 ปีที่แล้ว +1

    Malaysia യിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ

  • @anurajr8355
    @anurajr8355 2 ปีที่แล้ว +1

    AMAZING CITY....

  • @honeyhasbro8965
    @honeyhasbro8965 2 ปีที่แล้ว +1

    10:20 sundarikkutty

  • @malikallayi
    @malikallayi 2 ปีที่แล้ว +3

    മലേഷ്യ അവരുടെ ന്യൂനപക്ഷങ്ങളെ കരുതലോടെ സംരക്ഷിക്കുന്നു... രാജ്യതാൽപര്യമുള്ള ഭരണാധികാരികൾ ഉള്ള നാട്...
    സ്വതന്ത്ര്യവും സുരക്ഷയുമുണ്ട് പിന്നെ ഐശ്വരം പിറകേ വരും...

  • @ironhand8474
    @ironhand8474 2 ปีที่แล้ว +3

    സഞ്ചാരം ജപ്പാൻ എപ്പിസോഡുകൾ ചെയ്തിട്ടുണ്ടോ? ആർകെങ്കിലും അറിയാമോ

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว

      Search in യൂട്യൂബ്... താങ്കൾ ഇപ്പോഴും update അല്ല ലെ

  • @mobilehubareekad4029
    @mobilehubareekad4029 2 ปีที่แล้ว +1

    😍😍😍🤩🤩🤩

  • @vishnualappu3799
    @vishnualappu3799 2 ปีที่แล้ว +10

    അവിടെ ഒള്ളത് മനുഷ്യരും
    ഇവിടെ ഒള്ളത് വർഗിയ വാദികളും
    കേട്ടിട്ടില്ലേ :ഹലാൽ ഹറാം കാഫിർ😄

    • @mahin4917
      @mahin4917 2 ปีที่แล้ว +12

      അതെ... ഇവിടെ ഹിന്ദുരാജ്യം ആക്കാൻ ഉള്ള തിരക്കിൽ അല്ലെ 😊

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว +1

      Appo madhyam haram alla alle?😆
      Burquyum kandillallo.

  • @shajanshajan1337
    @shajanshajan1337 2 ปีที่แล้ว +3

    നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് ഇതൊന്നും കണ്ടിട്ട് എന്തേ ഒരു മാറ്റവും വരുന്നില്ല..!

  • @subramaniyanachary7956
    @subramaniyanachary7956 2 ปีที่แล้ว +2

    im. Subramaniyan Tvm From Bahrain
    സർ Madagascar രാജ്യത്തെ കുറിച്ച് പറയാമോ

  • @easypsc
    @easypsc 2 ปีที่แล้ว

    10:20 mobile photographer

  • @creative_good
    @creative_good 2 ปีที่แล้ว +3

    👍👍👍🤩

  • @indian6346
    @indian6346 11 หลายเดือนก่อน +1

    SGK

  • @cherianthomas2005
    @cherianthomas2005 2 ปีที่แล้ว +1

    Thanks sir

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว

    super................

  • @india.19614
    @india.19614 2 ปีที่แล้ว

    Good review

  • @sreejithvas8880
    @sreejithvas8880 2 ปีที่แล้ว +3

    ഇതെല്ലാം 2015 ൽ ഉള്ള സഞ്ചാരം എപ്പിസോഡുകൾ ആണ്,
    പുതിയ എപ്പിസോഡ് അല്ല ഗയ്‌സ് 🤣🤣🤣.

    • @zubairbhai8933
      @zubairbhai8933 2 ปีที่แล้ว

      2015 malasian dolar india convert 16 roopa now 21 roopa 😄😄😄

    • @sreejithvas8880
      @sreejithvas8880 2 ปีที่แล้ว +1

      @@zubairbhai8933 Malaysian dollar..?

  • @razihamlprazihamlp908
    @razihamlprazihamlp908 2 ปีที่แล้ว

    Super👍❤️👍

  • @vicwallabie4133
    @vicwallabie4133 2 ปีที่แล้ว

    Asahi Japan's no 1 beer and jacj daniel.
    Alcohol makes more food consumption and taste.

  • @FOOTBALL_KIC_K
    @FOOTBALL_KIC_K 2 ปีที่แล้ว +8

    ഒഴിവ് ഉണ്ടാകുമ്പോൾ കോഴിക്കോട് markaz knowledge city ഒന്നു കാണണം sir..

  • @kidnation3133
    @kidnation3133 2 ปีที่แล้ว +1

    അവിടെ പൊറോട്ട തന്നെ 30തരം ഉണ്ട്
    ചായ 50തരം കാണും അതു പോലെ കുടിക്കുന്ന വെള്ളം പോലും 50ഇൽ തരം ഉണ്ട്.. പിന്നെ അവിടത്തെ പട്ടായ ആണ് ഇ ബുക്കിത് ബിന്താങ്

  • @mfizan3251
    @mfizan3251 2 ปีที่แล้ว +10

    ഇവിടെ ബീഫ് കഴിച്ചാൽ തല്ലികൊല്ലും. പിന്നെ എങ്ങനെ ടൂറിസ്റ്റ്കൾ വരും. എങ്ങനെ ഈ നാട് നന്നാകും.

  • @ganapathypotty4160
    @ganapathypotty4160 2 ปีที่แล้ว

    Bukitt bindang street, Jalan Alore street

  • @artery5929
    @artery5929 2 ปีที่แล้ว +4

    കണ്ടു പഠിയ്ക്കാനുണ്ട് .

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 2 ปีที่แล้ว +1

    അവിടെ സദാചാര പോലീസ് ഇല്ല അതാണ് വ്യത്യാസം.

  • @geetha221
    @geetha221 2 ปีที่แล้ว +1

    Pl show all food items... that is the only fault in sancharam..as i consider

  • @babutp4035
    @babutp4035 2 ปีที่แล้ว

    ❤️❤️❤️

  • @vishnuprasad2119
    @vishnuprasad2119 2 ปีที่แล้ว +3

    😍😍👌👌

  • @almatymalayali5668
    @almatymalayali5668 2 ปีที่แล้ว +2

    Putrajaya City കാണണമെന്നുണ്ട് 😍

  • @sbrview1701
    @sbrview1701 2 ปีที่แล้ว

    SGK ❤

  • @palliyallapaniyanam
    @palliyallapaniyanam 2 ปีที่แล้ว +3

    ഇവിടെ പലരും നമ്മുടെ രാജ്യത്തെ ആഭ്യന്തര കാര്യങ്ങൾ ഉന്നയിച്ചു വിമർശിക്കുന്നത് കണ്ടു, അതിൽ അത്ഭുതം ഇല്ല!!! മലേഷ്യ പോലുള്ള ഒരു രാജ്യത്തും ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്, പക്ഷെ ഒരു ടൂറിസ്റ്റ് വേഷത്തിൽ പോയാൽ ഒരിക്കലും കാണാത്തത്. അവിടെ ജീവിച്ച ആളുകൾ അല്ലെങ്കിൽ അവിടെ നിന്നും ഉള്ള ആളുകളുമായുള്ള പരിചയം കൊണ്ട് മാത്രമേ അത് അറിയാൻ പറ്റുകയുള്ളു. അല്ലാത്തവർക്ക് വെറുതെ കമന്റ് ചെയ്തു ആത്മരതിയിൽ നീരാടാം…

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    ,🔥🔥🔥

  • @SKYBLUE-vq2dt
    @SKYBLUE-vq2dt 2 ปีที่แล้ว

    Sir സ്വർഗ്ഗചിത്ര അപ്പച്ചന്റെ എന്റർവ്യു ചെയുമോ

  • @razihamlprazihamlp908
    @razihamlprazihamlp908 2 ปีที่แล้ว

    8:44 blue shirt bro😉

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    I think government is fully supportin people

  • @pkunhuvengara9096
    @pkunhuvengara9096 2 ปีที่แล้ว +1

    രാജ്യത്തു സമാദാ ന മാ യ ജീവിതം ജനങ്ങൾ ക്ക്‌ നൽ ഗ ണം. രാജ്യ ത്തേ ജനങ്ങൾ പുറത്ത് ഇറങ്ങി യാൽ സമാ ദാനമായി തിരിച്ചെ ത്താ മെന്നധൈര്യം ഉണ്ടാ ഗ ണം. അപ്പോൾ പുറത്ത് നിന്നും ആ ളുകൾ സ ന്നർ സ ഗ രായി വരും. കഴിക്കുന്ന തും ഉടുക്കു ന്ന തും ജനങ്ങളുടെ ഇഷ്ട ത്തി നൊത്താ ഗ ണം. അതിനൊക്കെ ഇടപെടൽ ഉണ്ടായാൽ എ ങ്ങിനെ വ ള രാൻ.

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❣️❣️❣️

  • @Poraliverym
    @Poraliverym 2 ปีที่แล้ว +1

    👍👌👌👌👌👍👍👍👍👍🤗🤗🤗

  • @SwarYouTube
    @SwarYouTube 2 ปีที่แล้ว

    Third 💜

  • @sarjaspk1441
    @sarjaspk1441 2 ปีที่แล้ว

    Nammal malayalikal purath poyal avidethe niyamam anusarich jeevikkum nattile niyamathinte poraymayalla ath nadappakkunnathilane prashnam panakkarkkum, rashtreyakkarkkum udyoghasthanmarkkum oru niyam sadaranakkarkke mattoru niyam

  • @sasikumarv231
    @sasikumarv231 2 ปีที่แล้ว +3

    മലേഷ്യയിലെ മദ്യപാന ടൂറിസം ഇല്ലാത്തകാൻ കേരളാ പോലിസ് വിചാരിച്ചാൽ മതി. "ഫുഡ്പത്തിലിരുനാടാ വെള്ളമടിക്കുന്നത് ".....

  • @rohith1001
    @rohith1001 2 ปีที่แล้ว +2

    👍

  • @jeenas8115
    @jeenas8115 2 ปีที่แล้ว

    ❤❤❤🙏🙏🙏

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว

    👍👌👏👏👏

  • @jahamgeermalaysia5395
    @jahamgeermalaysia5395 2 ปีที่แล้ว

    Njan oru Malaysian pravasi anu

  • @Achayan53
    @Achayan53 2 ปีที่แล้ว

    👌😘👍