അമ്പമ്പോ വല്ലാത്തൊരു പാമ്പ് ഇവനെ കണ്ടു ഞാൻ തന്നെ പേടിച്ചുപോയി.

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 73

  • @saifabdulla1288
    @saifabdulla1288 ปีที่แล้ว +23

    ഹാപ്പി ഓണം,, ഓണമായിട്ടും ആഘോഷങ്ങൾ മാറ്റിവെച്ചു അവിടെ വന്ന് പാമ്പിനെ പിടിച്ചു അവിടെ ഉള്ള ആളുകൾക്ക് സന്തോഷം കൊടുത്തല്ലോ അത് പോരെ ഓണ സമ്മാനമായി 👌👌ബിഗ് സല്യൂട് ✌🏻

  • @subisvlog4441
    @subisvlog4441 ปีที่แล้ว +5

    ഉഷച്ചേച്ചി ഒന്നും പറയാനില്ല god bless you 🥰

  • @AneetashibuAneeta
    @AneetashibuAneeta 17 วันที่ผ่านมา

    ചേച്ചി ഞാൻ ഉടനെ നാട്ടിൽ വരും നേരിട്ട് കാണാം കേട്ടോ ❤

    • @ushatirur636
      @ushatirur636  17 วันที่ผ่านมา

      ആയിക്കോട്ടെ ഞാൻ തിരൂർ ഉണ്ടാകും

  • @haneefakk8699
    @haneefakk8699 ปีที่แล้ว +4

    ഉഷ ചേച്ചി വലിയ ഒരു മനസിന്റ ഉടമയാണ് 👌നല്ല സംസാരം വളരെ സൂക്ഷിച്ചു തന്റെ ജോലി നിർവഹിക്കുന്നു 👍അള്ളാഹു ആരോഗ്യവും ആഫിയത്തും ആയുസും നൽകട്ടെ 🤲🤲🤲

  • @raheemaabbas1013
    @raheemaabbas1013 ปีที่แล้ว +1

    Ushayude samsaravum ushayeyume enike orupad ishtamaane❤❤❤

    • @ushatirur636
      @ushatirur636  ปีที่แล้ว

      കാര്യം പറ 😜😜

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว

    ഹായ് chechi ❤️❤️ചേച്ചിയെ ഈശ്വരൻ ennum കാക്കട്ടെ 🤲🤲🤲🤲എല്ലാ ആപത്തിൽ നിന്നും ജോലി ജീവൻ വെച്ചുള്ള കളിയാണല്ലോ chechi ❤️❤️❤️✨✨✨🥰👍🏻👍🏻👍🏻🤲🤲🤲

  • @Jraoofpannur
    @Jraoofpannur ปีที่แล้ว +2

    പാമ്പിനെ പിടിച്ചു ചാക്കിലാക്കിയ ശേഷം വാർപ്പിന്റെ മുകളിൽ നിന്ന് ഇറങ്ങി വന്ന ഹംസാജിക്കാക്കാണ് എന്റെ ഹീറോ😄😄😄

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว

    Usha jeevan oanayam vachu jeevikkanum jeevippikkuvanum ulla oru birth thanne. Mau God Bless U❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +2

    ഒരു പാടാളുകളുടെ പേടി മാറ്റീ അല്ലേ ഉഷേ.

  • @abdullahulisadi930
    @abdullahulisadi930 ปีที่แล้ว +2

    ദൈവം കാത്ത്🙏🙏 രക്ഷിക്കട്ടെ🙏🥰👍

  • @sumaadcruz2119
    @sumaadcruz2119 ปีที่แล้ว +2

    ഇങ്ങനെ ബഹളം ഉണ്ടാകുമ്പോൾ concentration പോകും

  • @MuthuMon-zz9dx
    @MuthuMon-zz9dx ปีที่แล้ว +1

    ചേച്ചി ഓണത്തിന് ഉള്ള വീഡിയോ ഇപ്പോൾ വിടുന്നോള്ളൂ ആ കാക്കനോട് ബിരിയാണി വേങ്ങി തരാൻ പറയു ചേച്ചി ന്റെ തമാശ സംസാരം ചിരി നല്ല ഇഷ്ട്ടം ആണ് ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് കമെന്റ് നോക്കാറില്ലേ ചേച്ചി

    • @ushatirur636
      @ushatirur636  ปีที่แล้ว

      പിന്നെ നോക്കാതിരിക്കോ

  • @AshifAshif-zg3ok
    @AshifAshif-zg3ok ปีที่แล้ว

    Good good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉allaahu

    • @ushatirur636
      @ushatirur636  ปีที่แล้ว

      🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Sandra.t9762
    @Sandra.t9762 ปีที่แล้ว +4

    Hi ചേച്ചി 😊
    ചേച്ചിയുടെ തമാശയും ചിരിയും കലർന്ന സംസാരവും 😊😊 ആത്മാർത്ഥതയോടെ ചെയുന്ന ജോലിയും എനിക്ക് ഒത്തിരി ഇഷ്ട്ടം ❤️❤️ ഞങ്ങൾ മലപ്പുറത്തുകാരുടെ ധീരവനിത 💪🏻💪🏻 ഉഷചേച്ചി ❤️❤️❤️

    • @MuthuMon-zz9dx
      @MuthuMon-zz9dx ปีที่แล้ว

      Eanikum ചേച്ചീനെ ഇഷ്ട്ടം ആണ്

  • @daisyroy2090
    @daisyroy2090 ปีที่แล้ว +1

    My 😢USHA KUTTY 😮 ,YOU ARE NOT SCARED @ ALL , BECARE FULL. PLEASE TAKE CARE 🙏. YOU ARE AMAZING WOMAN.

  • @sudheepsudheep5788
    @sudheepsudheep5788 ปีที่แล้ว

    Happy onam chechi

  • @abdulkhader6108
    @abdulkhader6108 7 หลายเดือนก่อน +1

    Onathine kurichu Paranjath Athra Shariyayilla . 🙏

  • @lailakallungal3779
    @lailakallungal3779 ปีที่แล้ว +1

    അൽ ഹംദു ലില്ലാഹ്. ഉഷാ യു ആർ grate

  • @KiranUnnikrishnan-mu4ie
    @KiranUnnikrishnan-mu4ie ปีที่แล้ว

    ഹംസാജി കാക്ക കലക്കി

  • @skssfsong406
    @skssfsong406 ปีที่แล้ว

    God bless you

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 ปีที่แล้ว

    എന്താണ് വളം,?
    പടം അല്ലേ?

  • @AshifAshif-zg3ok
    @AshifAshif-zg3ok ปีที่แล้ว

    Moorkanonnum kadikkalla rabba 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤sogatham nbidinam 😢😢

  • @KunjavaKunju-e9t
    @KunjavaKunju-e9t ปีที่แล้ว

    Heppy.onam❤❤

    • @ushatirur636
      @ushatirur636  ปีที่แล้ว

      ഓണം ഉണ്ടായിരുന്നില്ല എന്നാലും ഹാപ്പി ഓണം

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว +3

    Moonchi ennavakke upayogikkaruthe palayidathum aa vaakke theriyane

    • @ushatirur636
      @ushatirur636  ปีที่แล้ว +2

      അറിയില്ല ട്ടോ ഞങ്ങൾ എവിടെ തമാശയ്ക്ക് എല്ലാവരും പറയുന്ന വാക്കാണ് അറിയാതെ പറഞ്ഞതാണ് സോറി 🙏

    • @pomegranate7560
      @pomegranate7560 ปีที่แล้ว +1

      ​ ഒരു കുഴപ്പവുമില്ല.
      ഞങ്ങളും മൂഞ്ചി എന്ന് തന്നെയാ പറയുന്നത്
      മൂഞ്ചി എന്നത് ഒരു മോശം വാക്കല്ല

    • @rajanpillai3561
      @rajanpillai3561 ปีที่แล้ว

      @@pomegranate7560 keralathil 13 zillakalilum aavakke theryane

    • @mii254
      @mii254 ปีที่แล้ว

      അതെ ആ വാക്ക് അത്ര സുഖമില്ല ഉഷേ നമ്മൾ തിരൂർകാർക്ക് പ്രശ്നം ഉണ്ടാവൂല പക്ഷെ മറ്റു ജില്ലകാർക് അത് ഇഷ്ടപ്പെടില്ല

    • @abdulatheef2805
      @abdulatheef2805 ปีที่แล้ว

      ​@@ushatirur636njangal kozikkottu kark athu kalkumpol oru ishttakkuravan😂😂

  • @Raihanworld
    @Raihanworld ปีที่แล้ว +1

    Mashaallah 👍

  • @10110125
    @10110125 9 หลายเดือนก่อน

    ഉഷേ, വിറകുപുരയും, കോഴിക്കോടും വീടിനോട് മുട്ടി യാവരുത് എന്ന് പറഞ്ഞു കൊടുക്കണം.

    • @Sudheer-ph7hi
      @Sudheer-ph7hi 9 หลายเดือนก่อน

      കോഴിക്കോട് അല്ല കണ്ണൂർ 😄

    • @ParvathiAroor
      @ParvathiAroor 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤, hu
      Huh​@@Sudheer-ph7hi

  • @sulaimankalathingal3258
    @sulaimankalathingal3258 ปีที่แล้ว +1

    അതിൻ്റെ വള തന്നെ ആണ്
    കണ്ടിട്ട്❤

  • @thankame7756
    @thankame7756 ปีที่แล้ว

    💖💖💖

  • @hamzaocp8828
    @hamzaocp8828 ปีที่แล้ว

    ഗുഡ് 👍👍

  • @sulaimankalathingal3258
    @sulaimankalathingal3258 ปีที่แล้ว

    അള്ളൻ്റ വിധി എങ്ങന അതെ നടക്കു😂

  • @sindhusindhu1188
    @sindhusindhu1188 ปีที่แล้ว

  • @F_haifa
    @F_haifa ปีที่แล้ว +1

    വലിയ ബുദ്ധിമുട്ടില്ലാതെ റസ്ക്യു ചെയ്തു 👍

  • @RamuRamu-ie5pt
    @RamuRamu-ie5pt ปีที่แล้ว

    ❤❤❤❤❤
    👌👌🙏🏽👌👌

  • @deepthiharikumar2993
    @deepthiharikumar2993 11 หลายเดือนก่อน

    Usha❤❤❤ മൂചി annu പറയില്ല കോട്ടയം അത് തെറിയ😂😂😂

    • @ushatirur636
      @ushatirur636  11 หลายเดือนก่อน

      സോറി ഇവിടെ അങ്ങനെയല്ല എന്നാലും ആവർത്തിക്കില്ല🙏🙏🙏

  • @ancyjacob6686
    @ancyjacob6686 ปีที่แล้ว

    Moonji. njangalude nattil cheetha vakaanu.

    • @ushatirur636
      @ushatirur636  ปีที่แล้ว

      അറിയില്ല ട്ടോ ഇനി ആവർത്തിക്കില്ല

  • @felomienafelomena2565
    @felomienafelomena2565 ปีที่แล้ว

    👍🙏

  • @abuhannaps805
    @abuhannaps805 ปีที่แล้ว +1

    ഇൻഷാ അല്ലാഹ്, അടുത്ത വർഷവും ഓണം വരും😊

  • @alexjoseph6985
    @alexjoseph6985 ปีที่แล้ว

    ഓണം ബമ്പർ അടിച്ചാലോ ഉഷ

  • @josidetrip
    @josidetrip ปีที่แล้ว

    ഓണം മൂഞ്ചി 😂😂😂😂
    No worries... ബിരിയാണി എങ്കിലും കിട്ടുമല്ലോ 😊

  • @sulaikhasulaikha2511
    @sulaikhasulaikha2511 ปีที่แล้ว

    👍👍👍👁️👍

  • @10110125
    @10110125 9 หลายเดือนก่อน +1

    ഓണം കൊളായി എന്ന് പറയാം.

  • @abdularif6911
    @abdularif6911 ปีที่แล้ว

    🤝👍🏻

  • @salmatirur3602
    @salmatirur3602 ปีที่แล้ว

    👌👌👌👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AshifAshif-zg3ok
    @AshifAshif-zg3ok ปีที่แล้ว

    Charuppinda vaar pottiyaalpolum rabbina vilikkanam anna avanmanasilakiyathupola ayikuda 🎉🎉🎉🎉🎉🎉 hi hi athaanmuslim ganatha kaz arikala kaabady a okk parayanda nigalk a nth ariyaam muslimina kurich 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉kand kaan annitt padikk bakshanam illaatha kashttapatt muslim aayi nigalo shihaaa 🎉🎉🎉🎉🎉🎉🎉likisahodara loooo9ooram milaadunna i niskaaram bakshanam 🎉🎉🎉🎉🎉🎉🎉🎉🎉🎉na idinaashamsakalm

  • @F_haifa
    @F_haifa ปีที่แล้ว

    Hi

  • @sulaimankalathingal3258
    @sulaimankalathingal3258 ปีที่แล้ว +1

    പേര്ച്ചായിനെ കിട്ടൂല
    അത് ചുമ്മ

  • @jumailathcc7711
    @jumailathcc7711 ปีที่แล้ว

    കാണികൾ കൂടുന്തോറും പിടിക്കുന്ന ആളിന് ഹരം കൂടും

    • @KunjavaKunju-e9t
      @KunjavaKunju-e9t ปีที่แล้ว +1

      Nigal.paraja.aa.haram.ushakilla.😂😂😂😂

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      ഹരം ഉണ്ടായിരിക്കാം പക്ഷെ എന്നെ അതിൽ ഉൾപെടുത്തല്ലേ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 หลายเดือนก่อน

    ❤️❤️❤️