പള്ളിയിലെ ഖത്തീബ് പെണ്ണായി മാറി സീരിയലിൽ അഭിനയിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.6K

  • @sudheersudheershameena8167
    @sudheersudheershameena8167 2 หลายเดือนก่อน +51

    അല്ലാഹുവേ നിന്റെ ദീനിൽ ഉറച്ചു നിൽക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 😢😢😢😢ഈ മാൻ നൽകി അനുഗ്രഹിക്കേണമേ അല്ലാഹ് 🥲🥲🥲😢😢😢😢

  • @safiyaek-k7e
    @safiyaek-k7e ปีที่แล้ว +98

    Lokavasanathinte...അടയാളങ്ങൾ...
    എല്ലാവർക്കും..അല്ലാഹു...നല്ല ബുദ്ധി കൊടുക്കട്ടെ....Aameen

    • @anasmukri7182
      @anasmukri7182 4 หลายเดือนก่อน +1

      ആമീൻ

    • @shamilabeevi-nw8qf
      @shamilabeevi-nw8qf 3 หลายเดือนก่อน +2

      ആമീൻ

    • @Ayshasalam370
      @Ayshasalam370 2 หลายเดือนก่อน

      Ameen ameen ameen ameen ameen ya rabbil alameen

    • @naseera3725
      @naseera3725 2 หลายเดือนก่อน

      ആമീൻ

    • @Rashidpa288
      @Rashidpa288 2 หลายเดือนก่อน

      Aameen❤

  • @asmabik236
    @asmabik236 ปีที่แล้ว +533

    ഇത്രയും പഠിച്ച ഒരു ഉസ്തദിന്റെ അവസ്ഥ. അള്ളാഹു നമ്മെയും , നമ്മുടെ തലമുറകളേയും കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @swalehmusic
    @swalehmusic ปีที่แล้ว +6

    ഒരുപാട് Transwomens-നെ കണ്ണിട്ടുണ്ടെങ്കിലും, നല്ല പെരുമാറ്റവും , കേൾക്കുമ്പോൾ ബഹുമാനവും തോന്നിയത് ഇതാദ്യം.
    Give respect take respect

  • @haneezn.k1678
    @haneezn.k1678 ปีที่แล้ว +47

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല പടച്ചവന്റെ തീരുമാനം ആണ് എല്ലാം!! ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കാൻ ദുആ ചെയ്യുക നമ്മുടെ വരും തലമുറകൾക്ക്

    • @fathimanv2722
      @fathimanv2722 2 หลายเดือนก่อน +1

      അതെ അതാണ് ശരി

    • @rehanashanu771
      @rehanashanu771 2 หลายเดือนก่อน

      In Sha Allah🤲🏼

    • @user-kd3xt1ky5e
      @user-kd3xt1ky5e 2 หลายเดือนก่อน

      അതാ ശെരി

    • @aliakbarnp1146
      @aliakbarnp1146 2 หลายเดือนก่อน +1

      അത് അയാളുടെ തെരെഞ്ഞെടുപ്പ്ആണ് എല്ലാത്തിനും അല്ലാഹുവിനെ പറയല്ലേ

  • @nairanaira9451
    @nairanaira9451 ปีที่แล้ว +21

    നിരീശ്വര വാദി കണ്ടിയ്ല്ലേ.... കഷ്ടം അല്ലാഹ് ഞങ്ങളുട മക്കളെയും കുടുബ ത്തെയും കാക്കണേ അല്ലാഹ്

  • @hussainmp1606
    @hussainmp1606 ปีที่แล้ว +61

    ഇതിൽ വളരെ യധികം വശമിക്കുന്നത് അവരുടെ ഉമ്മയാണ് അല്ലാഹു പൊറുത്തു കൊടുക്കുമാറാകട്ടെ ആമീൻ

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +69

    റബ്ബിനെ അറിയുക എന്നതാണ് വലിയ ഭാഗ്യം, ഇതിനെപറ്റി മറ്റൊരു കമെന്റും ഇല്ല 🙏🏻

  • @sanzexplore7747
    @sanzexplore7747 ปีที่แล้ว +119

    അല്ലാഹുവേ നമ്മുടെ തലമുറയും നമ്മളെയും ഇതുപോലെയുള്ള അവസ്ഥ ആവാതിരിക്കാൻ
    എന്റെ കാവൽ ഞങ്ങൾക്ക് മേൽ ഉണ്ടാവണേ

    • @RafikundoorT
      @RafikundoorT ปีที่แล้ว +2

      Aameen 🤲🤲

    • @SubiPk
      @SubiPk 7 หลายเดือนก่อน +3

      Ameen

    • @MasterCraft-g8l
      @MasterCraft-g8l 6 หลายเดือนก่อน +1

      പൊട്ടാ എന്താണ് കമന്റ് ?

    • @MasterCraft-g8l
      @MasterCraft-g8l 6 หลายเดือนก่อน +1

      ​@@RafikundoorT പൊട്ടാ എന്ത്‌ കാര്യത്തിനാ ആമീൻ?

    • @hidayathullamullapillil1547
      @hidayathullamullapillil1547 3 หลายเดือนก่อน +4

      എന്റെ കാവൽ എന്നല്ല അല്ലാഹുവിന്റെ കാവൽ എന്നാണ്

  • @msd_kolathur
    @msd_kolathur 3 วันที่ผ่านมา

    അള്ളാഹുവേ...മരിക്കുന്ന സമയത് ആഖിബത് നന്നായി ഈമാൻ നൽകി മരിപ്പിക്കണേ 🥺🥺🤲🏼

  • @anaspoyyathabail
    @anaspoyyathabail ปีที่แล้ว +18

    ഇത് ഒരു Trap ആണ്
    പിന്നിൽ വലിയൊരു മാഫിയ തന്നെ ഉണ്ട്
    ലക്ഷ്യമിടുന്നത് കൂടുതൽ മുസ്‌ലിമീങ്ങളെയാണ്.......
    വീട്ടിൽ നിക്കാൻ പറ്റിയില്ലെങ്കിലും ആദ്യമാദ്യം ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒക്കെ ഒരുക്കി കൊടുക്കും
    താമസം... ഭക്ഷണം.....എല്ലാം
    Publicity കുറഞ്ഞ് വരുമ്പോൾ അവരുടെ ആവിശ്യം കഴിയുമ്പോൾ
    ഇവരെ ഉപേക്ഷിക്കും......
    പിന്നീട് ഇത്തരത്തിലുള്ള ആളുകൾ ഉറപ്പായും ഖേദിക്കും...
    തീർച്ച.......
    പക്ഷേ അന്നൊന്നും ആ ഖേദം വാർത്തയാവില്ല എന്നതാണ് സത്യം😊

  • @SabithAnangoor
    @SabithAnangoor ปีที่แล้ว +44

    എന്തു പഠിച്ചിട്ടും കാര്യമില്ല. ജന്മ നാൾ ചെറിയ പെണ്ണ് സ്വഭാവ രീതി ഉണ്ടാവുന്നത് സ്വാഭാവികം. അതൊരു ഹോർമോൺ കുറവിന്റേതൊക്കെ ഉണ്ടാകാം. അതിലൂടെ പിശാജ്‌ നമ്മളെ വഴി തെറ്റിക്കാൻ നോക്കും. അതിൽ നിന്നും താക്യവയോട് കൂടി ആണായി ജീവിച്ചു കാണിക്കാനാണ് മന കരുത്തും ഈമാനും വേണ്ടത്

  • @mohammadbasheer2384
    @mohammadbasheer2384 ปีที่แล้ว +342

    ദർസിൽ ഞാനും പഠിച്ചിട്ടുണ്ട് മദ്രസയിൽ കുറെ വർഷം ജോലി ചെയ്തിട്ടുണ്ട് പള്ളിയിൽ ഇമാം ആയി നിന്നിട്ടുണ്ട് പക്ഷേ കിതാബ് ശരിക്കും ഓതി തരാൻ പറ്റാത്ത ഉസ്താദ് ന്റെ ദർസിൽ ആയിരിക്കും ഇയാളും പഠിച്ചത് അന്നൊക്കെ അത് സ്വാഭാവികം ആണ് ഉസ്താദ് മാർക്ക്‌ പേരിനൊരു ദർസ് ഉണ്ടാക്കൽ പതിവായിരുന്നു ഇവർ ഓതിയ ഫാത്തിഹ കേൾക്കുമ്പോൾ അറിയാം ഒരുപാട് തെറ്റുകൾ ഒരിക്കലും വരാൻ പാടില്ലാത്ത തെറ്റുകൾ ഉണ്ട് ദർസ് നന്നായില്ലെങ്കിൽ പോയി ജീവിതം എന്റെ അവസ്ഥ യും ഇതാണ് പേരിന് കുറെ വർഷം ദർസ് പഠിച്ചു ഫൈസി ബിരുദം എടുത്ത ഉസ്താദ് ന് പെരുമക്ക് ഒരു ദർസ് വേണമായിരുന്നു കിതാബ് ലെ സംശയം ചോദിച്ചു പഠിക്കണം പക്ഷേ ആ ഉസ്താദ് ന് അത് ഇഷ്ടം അല്ല പൊന്നാര ഉസ്താദ് മാരെ ദർസ് എടുക്കാൻ കഴിവില്ലെങ്കിൽ തട്ടിക്കൂട്ടിയുള്ള ദർസ് ഉണ്ടാക്കി ഇത്തരം ആളുകളെ ഉണ്ടാക്കരുത് ജീവിതം നശിപ്പിക്കരുത്

    • @Roaz577
      @Roaz577 ปีที่แล้ว +6

      ആ ഫാത്തിഹ ഓതിയതിൽ എന്താ തെറ്റ്

    • @fasilkp2648
      @fasilkp2648 ปีที่แล้ว +27

      @@Roaz577 അതിൽ makhrajum, മറ്റും നിയമങ്ങളും തെറ്റുണ്ട്

    • @Abcd62053
      @Abcd62053 ปีที่แล้ว +14

      @@Roaz577 أنعمت عليهم ഇവിടെ തെറ്റുണ്ട്

    • @fahmidha3720
      @fahmidha3720 ปีที่แล้ว +23

      അതെ ഒരു ഉസ്താദ് ഓതേണ്ട ഫാത്തിഹ അല്ല ഇത് മിസ്റ്റേക്സ് un

    • @fahmidha3720
      @fahmidha3720 ปีที่แล้ว +17

      ഉണ്ട്.... ആയത് ഒത്തിയപ്പോഴും മിസ്റ്റേക് വന്നു

  • @sharafudheen8252
    @sharafudheen8252 ปีที่แล้ว +20

    പള്ളിയിൽ ഖത്തീബായി ജോലി ചെയ്ത ഒരാൾ ഇങ്ങനെയാണോ ഫാത്തിഹ ഓതുക ഏഴു വർഷംമാത്രം ദർസിൽ പഠിച്ച ഒരാൾ പള്ളിയിൽ ഖത്തീബാവുകയോ ഈ സംസാരത്തിന്ന് ഒരു പാട് സംശയങ്ങൾ ഉണ്ട്

  • @EbraheemK-c7e
    @EbraheemK-c7e ปีที่แล้ว +23

    അല്ലാഹു അങ്ങനത്തെ ഒരവസ്ഥ കൊടുത്തു പക്ഷെ വിവരം ഉണ്ടായിട്ടും തെറ്റിലേക്കു ചെന്ന് പെട്ടല്ലോ അതിൽ സങ്കടം തോന്നുന്നു അല്ലാഹു ഹിദായത് നൽകട്ടെ

  • @fanufilufilu7536
    @fanufilufilu7536 ปีที่แล้ว +223

    നഊദുബില്ലാഹ്.
    അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും എല്ലാവരെയും ഖൈറായ രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @Ayshasalam370
      @Ayshasalam370 ปีที่แล้ว +5

      Ameen ameen ameen ameen ameen ya rabbil alameen

    • @isha-kr3rx
      @isha-kr3rx ปีที่แล้ว +1

      Koyikood chilla

    • @jemseeljemseel3490
      @jemseeljemseel3490 ปีที่แล้ว +1

      Aameen

    • @fmmviva3625
      @fmmviva3625 ปีที่แล้ว +1

      Kozikod

    • @alsabith664
      @alsabith664 ปีที่แล้ว +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @rabisworld8634
    @rabisworld8634 ปีที่แล้ว +259

    അള്ളാഹു നമ്മുടെ മക്കളെ ഇങ്ങനെത്തെ അവസ്ഥകളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ ആമീൻ. കോഴിക്കോട് ജില്ലയിൽ നമ്മുടെ സിസ്റ്ററെ ഓർമ വരുന്നു

    • @comment6567
      @comment6567 ปีที่แล้ว +34

      ഇവൻ ( ൾ ) ഏതു ദർസിൽ ഏതുസ്താദിന്റെ കീഴിലായിരുന്നു പഠിച്ചത് ? . ആറു കൊല്ലം ദർസിൽ പഠിച്ചെന്നാണല്ലോ പറഞ്ഞത് ?( അവളുടെ ഭാഷയിൽ ഉസ്താദിനു പഠിച്ചു ) . സ്വാഭാവികമായും ദർസിൽ ചേരുന്നതിനു മുമ്പ് അഞ്ചാം ക്ലാസു വരെയെങ്കിലും മദ്റസയിലും പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ ? . പക്ഷേ അവൾ ഫാതിഹ ഓതിയതു കേട്ടാൽ ആർക്കും മനസ്സിലാകും നുണ പറയുകയാണെന്ന് . അവൾ ഫാതിഹ ഓതിയതു തന്നെയും അടിയിലെ കുറിപ്പ് നോക്കിയാണെന്നു തോന്നിപ്പോകുന്നുണ്ട് . അവൾ ഏതോ ഒരു പള്ളിയിൽ അസിസ്റ്റന്റ് ഇമാമായി ജോലി ചെയ്തു പോൽ ? . ആ പള്ളിയുടെ അന്നത്തെ ഭാരവാഹികളാരെങ്കിലും ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കൽ നിജസ്ഥിതി ഒന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു . അതു പോലെ അവളുടെ ദർസിലെ ഉസ്താദും ഒന്നു ലൈവിൽ വന്നാൽ വലിയ ഉപകാരം . ഇതൊരു ഉടായിപ്പ് നാടകമാണെന്നു തോന്നിയതു കൊണ്ടാണ് ഇത്രയും എഴുതിയത് . ക്ഷമിക്കണം .

    • @fareedamoideen3910
      @fareedamoideen3910 ปีที่แล้ว +2

      ആമീൻ 🤲

    • @ShahanaThasni-tp9cj
      @ShahanaThasni-tp9cj ปีที่แล้ว +12

      ഖിയാമത് നാളിന്റെ അടയാളമാണ് ഇദൊക്കെ
      അവസാന നാളിൽ ഇങ്ങനൊക്കെ ഉണ്ടാവും എന്ന് 1400വർഷങ്ങൾക് മുമ്പ് ഇങ്ങനൊക്കെ ഉണ്ടാവുമെന്ന് പ്രവാചകൻ പറഞത്തിട്ടുണ്ട് അതിൽ നിന്നൊക്കെ മനസ്സിനെ നിയന്ദ്രിക്കുന്നവർ ആണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർ. മനസ്സിന് തോന്നിയ പോലെ അല്ല മനുഷ്യൻ നടകേണ്ടത. മനസ്സിനെ കടിഞ്ഞാൺ ഇട്ടു പിടിച്ചു നിർത്തുന്നവർ ആണ് manusyar

    • @ShajithaPanakal
      @ShajithaPanakal ปีที่แล้ว +4

      Kozhikod jillayanu.. nippa

    • @muhammedazgar274
      @muhammedazgar274 ปีที่แล้ว

      🇸🇦🇸🇦💟💟🍇🍒🍏🥀🥀
      Dears,
      അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
      മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
      നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
      മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
      പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
      വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
      പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
      മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
      മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
      ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
      പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
      ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
      കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
      അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
      ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
      ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
      ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
      ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
      സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
      ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
      മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്.
      ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
      ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
      കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      💟🍇🍒

  • @assinarkm78
    @assinarkm78 ปีที่แล้ว +36

    ഇതു. പോലുള്ള. അവസ്‌ഥയെ. തൊട്ടു. അള്ളാഹു. എല്ലാവരെയും. കാക്കട്ടെ.

    • @muhammedsafeera107
      @muhammedsafeera107 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @Rashidpa288
      @Rashidpa288 2 หลายเดือนก่อน

      ആമീൻ❤

    • @raathimanu8058
      @raathimanu8058 2 หลายเดือนก่อน

      ആമീൻ

  • @ramlathvk9954
    @ramlathvk9954 ปีที่แล้ว +23

    ഇതൊരു സലഫി ഉസ്താദ് അവനാണ് സാധ്യത എഴു വർഷംകൊണ്ട് ഒരു സുന്നി ഉസ്താദ് ആവാൻ പറ്റില്ല

    • @amnarasha1180
      @amnarasha1180 ปีที่แล้ว +2

      👍

    • @wafidjls2951
      @wafidjls2951 3 หลายเดือนก่อน +7

      ഇത് സലഫിയല്ല, ഇത് സാക്ഷാൽ സുന്നി തന്നെയായിരുന്നു, സലഫികൾ പള്ളയിൽ പഠിക്കാറില്ല, അവർ അറബി കോളേജുകളിലാണ് പഠനം നടത്തുന്നത്, പള്ളയിൽ പഠിച്ചു എന്നതിൽ നിന്ന് തന്നെ വ്യക്തം ഇത് സുന്നിയായിരുന്നു എന്ന്.

    • @mediapixel-r7d
      @mediapixel-r7d หลายเดือนก่อน

      NINTE KANDUPIDDUTHAM ALBUDAM THANNE.....SHAME.. SHAME...

  • @fathimafathima8982
    @fathimafathima8982 ปีที่แล้ว +3

    Yaa allah😳endori awastha rabbe.. 😡

  • @sajna8446
    @sajna8446 2 หลายเดือนก่อน +4

    😢 ya rabbe, ഇല്ല ഉമ്മത്തിനെയും നീ കാക്കണേ rabbe,, നീ തന്നെ തുണ rabbe, ഇമ്മാനോടെ മരിപ്പിക്കണേ നാഥാ, നിന്റെ വഴി വിട്ടു ജീവിക്കാൻ ഇടയ്യാക്കല്ലേ rabbe🥹🤲

  • @reanasar110
    @reanasar110 ปีที่แล้ว +14

    ഉസ്താദ് ആയി ജോലി ചെയ്തു എന്ന് പറയുന്ന ആണ് പെണ്ണിന് ഫാതിഹ ശരിക്കും ഓതാൻ പോലും അറിയുന്നില്ല വണ്ടി വേടിച്ചതിൽ അൽഭുതമില്ല ഇബ്‌ലീസ്സിന്നും നല്ല കഴിവുണ്ടായിരുന്നു .... എന്തായി ഇവരുടെ അസുഖം വേറെയാണ് ചികിത്സ നടത്തിയേ മതിയാവോ

  • @anjillathsafeer2369
    @anjillathsafeer2369 ปีที่แล้ว +17

    വിശാൽ മിഡിയ ഇതിനെ അനുകൂലിക്കരുത് കാരണം അള്ളാഹു നൽകിയ ഒരു പ്രകൃതി ഉണ്ട് അതിനെ മാറ്റി വേറൊന്നു ആക്കൽ നമ്മൾ അല്ലാഹുവിനെ വെല്ലു വിളിക്കുന്ന പോലെയാണ് അത്‌ ഒരിക്കലും അള്ളാഹു പൊറുക്കില്ല ആണ് പെണ്ണാവലും പെണ്ണ് ആണവലും ഇസ്ലാമിൽ നിഷിദ്ധം ആണ്‌ എത്ര യോ നാൾ ആണ്‌ ആയി ജീവിതം നയിച്ചു പിന്നീട് സ്വന്തം ഇഷ്ടപ്രകാരം പെണ്ണ് ആവുക ഇത് സ്വന്തം ശരീരതോടും അല്ലാഹുവിനോടും ചെയ്യുന്ന അനീതി ആണ്‌ അള്ളാഹു കാക്കട്ടെ 🤲

    • @malikmp4
      @malikmp4 2 หลายเดือนก่อน +1

      100%

    • @ansarmon6981
      @ansarmon6981 2 หลายเดือนก่อน +1

      ഇത്പോലെയൊരവസ്ഥ നിനക്കോ നിൻ്റെ മക്കൾക്കോ സംഭവിച്ചിട്ട് നീ ഇങ്ങനെ പറയണം. അപ്പൊ നിൻ്റെ ഈ വാക്കുകൾക്കൊരു വിലയുണ്ട്. അതല്ലാത്തിടത്തോളം കാലം ഈ വാക്കുകൾ നിരർത്ഥകമാണ്.

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb ปีที่แล้ว +78

    Allahuve മക്കളെ കൊണ്ട് ങ്ങളെ പരീക്ഷിക്കലല്ലേ 🤲🤲 നിരപരാധി കളാണ് റബ്ബേ. 😢😢

  • @sajidhaashraf1363
    @sajidhaashraf1363 ปีที่แล้ว +103

    അള്ളാഹു എല്ലാവരയും കാത്തു രക്ഷിക്കട്ടെ, കോഴിക്കോട് ജില്ലയിൽ

    • @muhammedali7934
      @muhammedali7934 ปีที่แล้ว +3

      ആദം നബിയെ അരുതാത്ത ഖനി തീറ്റിച്ച് സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയ ഇബ്ലീസ് അതിന് ശേഷം ഇത്രയും സന്തോഷിച്ച മറ്റൊരു നിമിഷം വേറെ ഉണ്ടാവില്ല.
      കാരണം മതം പഠിച്ച് ഖുർ ആനും ഹദീസുമെല്ലാം പഠിച്ച് ഖുതുബ നിർവ്വഹിച്ച ഒരു വ്യക്തി ,ഓർക്കുക ഖുതുബ എന്നു പറഞ്ഞാൽ തൻ്റെ മുമ്പിലുള്ള പ്രസംഗം കേൾപ്പിക്കുന്നവരെ തിൻമകളിൽ നിന്ന് നമയിലേക്ക് വരണം എന്ന് ഉപദേശിക്കലാണ് ] തീർത്തും ഇസ്ലാം ഹറാമാക്കിയ അഭിനയം ,സിനിമ ,സീരിയൽ ,ട്രാൻസ്ജെൻസ് തുടങ്ങി ഈ വേണ്ടാത്തരം ചെയ്യുക .വിരോധാഭാസം .നേരെ നരകത്തിലേക്ക് പോകാം .ഇബ്ലീസിന് ഇതിലും വലിയ ചാകര വേറെയില്ല. എല്ലാം നശിപ്പിക്കലാണ് പുള്ളിക്കാരൻ്റെ ഹോബി [ഇബ്ലീസിൻ്റെ ] 😂😂😂 😢😢😢😢

    • @Nisa-mo9wb
      @Nisa-mo9wb ปีที่แล้ว

      Aameen

    • @mubeeeii
      @mubeeeii ปีที่แล้ว

      @@muhammedali7934💯👍🏻

  • @ShajeerM-ni6pk
    @ShajeerM-ni6pk ปีที่แล้ว +7

    ഹിദായത്ത് അത് അള്ളാഹുവിൽ നിന്നുള്ളതാണ്..

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 ปีที่แล้ว +36

    അള്ളാഹു ഹിദായത് നൽകട്ടെ അല്ലാഹുവേ നമ്മളെ മക്കളെ കാക്കണേ ആമീൻ ആമീൻ

  • @ismailsabeelasabeela3517
    @ismailsabeelasabeela3517 ปีที่แล้ว +39

    ഇബിലീസിന്റെ ഷറിനെ തൊട്ട് അള്ളാഹു നമ്മൾ എല്ലാവരെയും കാത്തു രക്ഷിക്കുമാറാവട്ടെ 🤲🏻😢

    • @anasmukri7182
      @anasmukri7182 4 หลายเดือนก่อน

      ആമീൻ

    • @raathimanu8058
      @raathimanu8058 2 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SakkeenaM-f7c
    @SakkeenaM-f7c ปีที่แล้ว +105

    അല്ലാഹു ഹിദായത്തു നല്കി അനുഗ്രഹിക്കട്ടെ ആമീൻ

    • @theoptimist475
      @theoptimist475 ปีที่แล้ว +1

      ഇപ്പോൾ അവർക്ക് ഹിദായത് ഇല്ല എന്ന് നിങ്ങൾ എങ്ങനെ തീരുമാനിച്ചു....

    • @adhilmushraf1278
      @adhilmushraf1278 ปีที่แล้ว

      ameen

    • @ofaali5643
      @ofaali5643 4 หลายเดือนก่อน

      ആമീൻ 🤲🤲

  • @BusharaK-b1d
    @BusharaK-b1d 3 หลายเดือนก่อน +13

    എല്ലാ വിധ edagearukale തൊട്ടും അല്ലാഹ് ഞമ്മളെ കാക്കട്ടെ 😢😢ഈമനുള്ള മരണം തരട്ടെ 🤲🏻🤲🏻🤲🏻

  • @beebuandroth8453
    @beebuandroth8453 ปีที่แล้ว +177

    പേടിയാവുന്നു കേൾക്കുമ്പോൾ.... മആദള്ളാ..... അള്ളാഹു എല്ലാവരേയും എല്ലാ തിന്മകളിൽ നിന്നും കാത്തുരക്ഷിയ്ക്കട്ടെ..... ആമീൻ.

  • @nasinaseeha1936
    @nasinaseeha1936 ปีที่แล้ว +90

    അല്ലാഹുവേ നീ തന്ന അനുഗ്രഹത്തിന് നന്ദി ചെയ്യുന്നവരിൽ ഞങ്ങളെനീ ചേർകേണമെ😢

  • @sunithakoduvath4283
    @sunithakoduvath4283 ปีที่แล้ว +115

    എന്താലെ 😢ആദ്യത്തെ പോലെ തന്നെ ജീവിച്ചാ മതിയായിരുന്നു ഇത്രയും അറിവുള്ള ആൾ എല്ലാവർക്കും അല്ലാഹു ഹിദായത് നൽകട്ടെ 🤲🤲🤲😢

  • @shajithanazar5281
    @shajithanazar5281 ปีที่แล้ว +32

    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ഒരു മക്കൾക്കും ഇതേ പോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ആമീൻ നിപ്പാ - കോഴിക്കോട് ജില്ലയിൽ

  • @Shafeeq2023
    @Shafeeq2023 ปีที่แล้ว +27

    അസിസ്റ്റന്റ് ഇമാം എന്നൊരു സംഗതി ഉണ്ടോ?
    ഫാത്തിഹ പോലും ശരിയല്ല, ഒരു ഇമാം ആയി ജോലി ചെയ്തു എന്നൊന്നും തോന്നുന്നില്ല

  • @ahmadkabeermisbahiyeroor9637
    @ahmadkabeermisbahiyeroor9637 ปีที่แล้ว +112

    ഖുർആൻ ഓതൽ കേട്ടിട്ട് ഒരു ഇമാമോ അസിസ്റ്റന്റ് ഇമാമോ ആയി ജോലി ചെയ്യാനായുള്ള പ്രാപ്‌തി ഇല്ല, കുറച്ചു കാലം ദർസിൽ ഒരു പക്ഷേ പഠിച്ചി ട്ടുണ്ടാവാം, സഹപാഠികൾ തിരിച്ചറിയാൻ കഴിയാതെ പോയല്ലോ

    • @sanashammask3049
      @sanashammask3049 ปีที่แล้ว +1

      Gs aw

    • @abbasmuhammed165
      @abbasmuhammed165 ปีที่แล้ว

      Calicut

    • @abdulla__fadhil
      @abdulla__fadhil ปีที่แล้ว

      Ys👍

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എന്താണ് കുഴപ്പം , ഒന്ന് പോടോ .

    • @akbaraliak-ct9fp
      @akbaraliak-ct9fp ปีที่แล้ว

      Currect ഖുർആൻ ഓതാൻ അറിയില്ല. ഇയാളെ ഖത്തീബായി നിയമിച്ച കമ്മിറ്റിക്കാരെ ആദ്യം തല്ലണം.

  • @BathoolMedia
    @BathoolMedia ปีที่แล้ว +20

    ഇബ്‌ലീസ് മലക്കുകളുടെ ഉസ്താദ് ആയിരുന്നു 😮

  • @izzaan98
    @izzaan98 2 หลายเดือนก่อน +2

    ഇതിൽ അത്ഭുതപ്പെടാനില്ല.
    കാരണം ഇബിലീസ് മലക്കുകൾക്ക് ക്ലാസ് എടുക്കുന്നവർ ആയിരുന്നു.പക്ഷേ ലോകത്തെ മുഴുവൻ ആളുകൾക്കും ശപിക്കപ്പെട്ടവൻ ആയി ഇബിലീസ് മാറി.അങ്ങനെ നോക്കുമ്പോൾ ഇതൊന്നും ഒരു വിഷയമല്ല.ഏതായാലും അല്ലാഹു നമ്മളെ കാക്കട്ടെ.ആമീൻ

  • @diffwibe926
    @diffwibe926 ปีที่แล้ว +61

    ഒരാണായി ജനിച്ചു അങ്ങനെ തന്നെ ജീവിക്കാൻസൗകര്യം ചെയ്ത റബ്ബിനെ മറന്ന് "ഇന്നസ്സംഅ വൽബസ്വറ വൽ ഫുആദ കുല്ലു ഉലാഇക്ക കാന അൻഹു മസ്ഊല:"തീർച്ചയായും സംഉം ബസ്വറും ഫുആദും കൊണ്ട് ദീൻ വിറ്റ് നേടിയ കാശ് കൊടുത്തു റബ്ബ് നൽകിയ ഒർജിനൽ അവയവത്തെ സർജറി ചെയ്ത് മാറ്റിയതിന്, റബ്ബിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടും.തീർച്ച,ആക്ഷേപിച്ചതല്ല, വിമർശിച്ചതാണ്

  • @RishanaMoly
    @RishanaMoly 2 หลายเดือนก่อน +1

    പടച്ചോനെ കാലം എങ്ങോട്ട ഈ പോക്ക് ഞങ്ങളെ എല്ലാവരെയും കാക്കണേ റബ്ബേ

  • @kiljhgvhgfx
    @kiljhgvhgfx 4 หลายเดือนก่อน +3

    ഇയാളോട് എല്ലാം മറന്ന് പോയി 🤲🤲അല്ലാഹുവേ നീ കാക്കണേ അള്ളാ 🤲🤲

  • @FathimaFathima-o6q
    @FathimaFathima-o6q 4 หลายเดือนก่อน +12

    ഈ ദുനിയവ് അവസാനിക്കാനായി ഇതിൽ കൂടുതലൊm കാണാൻ വിധിയാക്കല്ലേ റബ്ബേ കാത്തുരക്ഷിക്കണേ subhane

  • @kamalludin6498
    @kamalludin6498 ปีที่แล้ว +96

    ചോദ്യം ചെയ്യാൻ അർഹൻ, അല്ലാഹു, അണ്
    നമ്മൾ അതിന്ന് യോഗ്യരല്ല. എല്ലാം അറിയുന്നവൻ റബ്ബ്, മാത്രമാണ്.

    • @pm9645Media.
      @pm9645Media. ปีที่แล้ว +2

      Yannasl middaruth oo

    • @safooramohammed3928
      @safooramohammed3928 ปีที่แล้ว

      ശെരിയാണ്

    • @Sahlamolpk
      @Sahlamolpk ปีที่แล้ว +1

      കോഴിക്കോട്

    • @Sumayya12345
      @Sumayya12345 6 หลายเดือนก่อน +3

      ഈ മാൻ നിങ്ങൾക്കാണോ.... ആ കുട്ടിക്കാണോ...എന്ന് ആർക്കറിയാം ഇതെല്ലാം😆 അളളക്കല്ലെ അറിയൂ...😆 സൃഷ്ടാവ് നോക്കുന്നത് ഹൃദയത്തിലേക്കാണ്...

  • @thasnimol1308
    @thasnimol1308 2 หลายเดือนก่อน

    Loghavasaanamayi... Chelore Allahu avare avasanam moshakkumnn ketitund allah kakkate allah oro Muslimsinte avasanam nannakate ameen

  • @shareefkk3989
    @shareefkk3989 ปีที่แล้ว +52

    നിങ്ങൾ പെണ്ണായി മാറിയില്ല എങ്കിലും ഹുൻ സ എന്ന നിലക്ക് നിനക്ക് ജീവിക്കാം നിന്റെ മതത്തിന്റെ നിയമമനുസരിച്ച് നിന്നക്ക് ജീവിക്കാം നീ മത നിയമം പാലിച്ച്സ് ത്രീയായി ജീവിക്ക് എന്നാൽ നി നെ സമൂഹം ഇഷ്ടപ്പെടും അറിവും വിവേക ഉള്ള നീ ദീൻ അനുസരിച്ച് ജീവിക്ക് എന്നെല്ലാമാണ് അവളോട് പറയാനുള്ളത് : റബ്ബ് കാക്കട്ടെ

    • @shahulhameed8696
      @shahulhameed8696 ปีที่แล้ว +6

      100%

    • @rifuyoutuber1670
      @rifuyoutuber1670 ปีที่แล้ว

      കാരെക്റ്റ് 👍👍

    • @musthafafarook7029
      @musthafafarook7029 ปีที่แล้ว

      ഖുന്സ എന്നാൽ എന്താണ് എന്നറിയാതെ കമൻ്റ് ഇടല്ലെ ഭായ്.

    • @shamilabeevi-nw8qf
      @shamilabeevi-nw8qf 3 หลายเดือนก่อน

      100%

  • @mohammedishak7547
    @mohammedishak7547 4 หลายเดือนก่อน +16

    എത്ര പഠിച്ചിട്ടും പഠിപ്പിച്ചിട്ടും കാരJ മില്ല😮
    അല്ലാഹു ഹിദായത്ത് നൽകാതിരുന്നാൽ😢

  • @fathimathsuharam3849
    @fathimathsuharam3849 ปีที่แล้ว +22

    അള്ളാഹു നമ്മുടെ മക്കളെ കാത്ത്‌ രക്ഷി ക്കട്ടെ 7വർഷം പടിച്ച ആളാണോ ഇങ്ങനെ ഓതുന്നത് കഷ്ടം കോഴിക്കോട് ജില്ല

  • @palathulliperuvallam
    @palathulliperuvallam 2 หลายเดือนก่อน

    Kozhikode perambra soopikada chagaroth❤sheriyaano

  • @sunithakoduvath4283
    @sunithakoduvath4283 ปีที่แล้ว +128

    നഊതുബില്ലാഹ് 🤲😢അല്ലാഹു കാക്കട്ടെ എല്ലാവരെയും 🤲🤲🤲😢

  • @sulusulu3726
    @sulusulu3726 ปีที่แล้ว +64

    അള്ളാഹു നമ്മളെയും നമ്മുടെ പാരമ്പര്യത്തിലുള്ളവരെയും കാതു രക്ഷിക്കട്ടെ.

    • @alikk8613
      @alikk8613 ปีที่แล้ว

      ആമീൻ

    • @aboobacker629
      @aboobacker629 ปีที่แล้ว

      ആമീൻ 🤲

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 ปีที่แล้ว

      Aameen yarabal aalameen 🤲

    • @sananam489
      @sananam489 ปีที่แล้ว

      Aameen ya rabbal alameen

    • @myindia2753
      @myindia2753 ปีที่แล้ว +1

      ത്ഫൂ..പാരമ്പര്യം .പാരമ്പര്യക്കാർക്ക് അള്ളാഹു ഒന്നും നൽകി പരീക്ഷിക്കാതിരിക്കട്ടെ

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +112

    നഊദുബില്ലാഹ്😢😢😢വല്ലാത്ത സങ്കടകരം 😢 നേരായവഴി തന്നെ തുടരായിരുന്നു സഹോദരീ 😢

    • @sunithakoduvath4283
      @sunithakoduvath4283 ปีที่แล้ว +2

      🤲🤲😢😢

    • @kadiyamucccc-we1nx
      @kadiyamucccc-we1nx ปีที่แล้ว +1

      കോഴിക്കോട് ജീല്ല

    • @Usmanmundott
      @Usmanmundott ปีที่แล้ว +6

      എന്തായാലും അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +1

      ​@@Usmanmundott🤲🤲🤲

    • @jackdaniel9965
      @jackdaniel9965 ปีที่แล้ว +5

      എങ്ങനെ ബ്രോ.. അവർക്കു സ്ത്രീയുടെ ഹോർമോൺ ആണ് പടച്ചവൻ കൊടുത്തിരിക്കുന്നത് ഈ ട്രാൻസിനെ ആഴത്തിൽ പഠിക്കാൻ അവസരം കിട്ടിയ വ്യക്തിയാണ് ഞാൻ ശരിക്കും അവരുടെ അവസ്ഥ സങ്കടകരം തന്നെയാണ്... സ്ത്രീയുടെ മനസ്സും പുരുഷന്റെ രൂപവും... ശരിക്കും ഒറ്റപെട്ടു പോകുന്ന അവസ്ഥ

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +26

    കൊ റ്റം കുളങ്ങര ക്ഷേത്രം പെൺവേഷം കെട്ടി വിളക്കേ ടു ക്കും അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ

  • @aslamaslu8567
    @aslamaslu8567 ปีที่แล้ว +70

    അല്ലാഹു എല്ലാ മക്കളെയും കാക്കട്ടെ. ആമീൻ

  • @asrvlogmalayalam
    @asrvlogmalayalam ปีที่แล้ว +5

    അള്ളാഹു എല്ലാവരേയും കാത്തു രക്ഷിക്കേണമേ നാഥാ 🤲🏻🤲🏻കോഴിക്കോട്

    • @ramlasalman4346
      @ramlasalman4346 4 หลายเดือนก่อน

      ماشاء الله
      എന്ന് എന്തിനാണ് പറയേണ്ടത് എന്ന് ആദ്യം പഠിച്ചിട്ട് വേണം ഉപയോഗിക്കാൻ ..എന്താണ് അതിൻ്റെ അർഥം എന്നറിയോ ..അത് പഠിക്കി ഫസ്റ്റ് ..

    • @asrvlogmalayalam
      @asrvlogmalayalam 4 หลายเดือนก่อน

      @@ramlasalman4346 അർത്ഥം അറിയാം പക്ഷെ ശ്രദ്ധിച്ചില്ല തെറ്റ് ചൂണ്ടികാട്ടിയതിന് നന്ദി ❤❤

    • @shadiyapk7324
      @shadiyapk7324 4 หลายเดือนก่อน

      ​l

  • @yumnahealthcare2108
    @yumnahealthcare2108 ปีที่แล้ว +4

    പുരുഷന ഞാൻ സ്ത്രീയാണ് എന്ന് തോന്നുന്നത് അവൻറെ മനസ്സിൻറെ പ്രശ്നം കൊണ്ടാണ്
    അവൻറെ മൈൻഡ് സെറ്റ് ചെയ്തു ശരിയാക്കാവുന്നതാണ്

  • @SamiSameera-qm1zm
    @SamiSameera-qm1zm ปีที่แล้ว +10

    ശെരിക് ഒരു ഖതീബ് ഇങ്ങനെ ആവൂല. ഖതീബ് ആയിട്ടില്ല. അള്ളാഹു നമ്മുടെ കൗമിനെ കാത്ത് രക്ഷിക്കട്ടെ.

    • @hayrunisa912
      @hayrunisa912 ปีที่แล้ว

      ദർസിൽ പഠിച്ചിട്ടുണ്ടാകും
      കാരണം പെൺ കുട്ടികളെ കൂടെ നടക്കണ കണ്ടിട്ട്
      എനിക്ക് അങ്ങനെ തോനുന്നു

    • @hayrunisa912
      @hayrunisa912 ปีที่แล้ว

      ആമിൻ

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +82

    Allahu എല്ലാവരെയും കാക്കട്ടെ 🤲🤲🤲😢

    • @hashimazhari407
      @hashimazhari407 ปีที่แล้ว +5

      ഫാതിഹ ഓതുന്നത് കെൽകുമ്പോൾ അറിയാം കേവലം മദ്റസയിൽ രണ്ടാം തരത്തിൽ പോലും പോയിട്ടില്ല എന്ന് എന്നിട്ടല്ലേ ദർസ് കതീബോ ഏന്നിട് ആദിയം നല്ലനിലക്ക് ഫാതിഹ എങ്കിലും ഓടിപഠിക്ക് പിന്ന ഉസ്താദ് ആവ😅

    • @RukkiyaPunathil
      @RukkiyaPunathil ปีที่แล้ว

      ​@@hashimazhari407❤😊
      My ku😊😊 bu TT ii bu

  • @marhaba6668
    @marhaba6668 ปีที่แล้ว +104

    ഹിദായത്തു അതൊരു ഭാഗ്യം ആണ്

    • @theoptimist475
      @theoptimist475 ปีที่แล้ว +4

      Did u get

    • @mubeeeii
      @mubeeeii ปีที่แล้ว

      @@theoptimist475 😂😂

  • @ayisharahaman812
    @ayisharahaman812 ปีที่แล้ว +23

    ഞാൻ കണ്ടിരുന്നു വല്ലാത്ത സങ്കടം ആയി എന്തും പറയാൻ പോയില്ല

    • @firnasmedia1728
      @firnasmedia1728 ปีที่แล้ว +2

      എവിടെ സ്ഥലം

    • @Sumayya12345
      @Sumayya12345 6 หลายเดือนก่อน

      നല്ല പെൺകുട്ടി

    • @aboobackerberka1071
      @aboobackerberka1071 4 หลายเดือนก่อน

      കണ്ടത് എവിടെയാ ഒരു മിന്നായം പോലെ കണ്ടു അല്ലേ അപ്പോൾ ശരിക്കും പെണ്ണാണെന്ന് തീരുമാനിച്ചോ അണ്ഡകടാഹം എങ്ങനെയുണ്ട്

  • @seenathzeenu-en2hh
    @seenathzeenu-en2hh 2 หลายเดือนก่อน

    എത്ര പഠിച്ചിട്ടും കാര്യമില്ല ഇമാൻ എന്ന ഒന്ന് വേണം.. ലോകാവസാനം അടുത്തു

  • @asipgdi299
    @asipgdi299 ปีที่แล้ว +17

    ഞാൻ ഇന്നലെ ഇന്റർവ്യൂ കണ്ടു. നാഊദു ബില്ലാഹ്

  • @thaslima5210
    @thaslima5210 ปีที่แล้ว

    Allahu kathurekshikkumaragatte ameen😭😭😭😭🤲🤲🤲🤲🌹🌹🌹

  • @rafeeqat4283
    @rafeeqat4283 ปีที่แล้ว +11

    അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ
    കോഴിക്കോട് ജില്ലയിലാണ്

  • @bathool047
    @bathool047 ปีที่แล้ว +2

    ചിലയിടത്ത് അതിന്റെ നിഷ്കളങ്കതകയാണ് പിടിച്ചത്... ഇത് പോലുള്ള അവസ്ഥയെ തൊട്ട് അല്ലാവേരയും അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ

    • @Differentmadecreative
      @Differentmadecreative ปีที่แล้ว +1

      ആദ്യം അവർ പറയുന്നത് ശരിയാണോ എന്നന്യേഷിക്കണം

  • @ramlabeevi2497
    @ramlabeevi2497 ปีที่แล้ว +7

    ശൈത്താനും സ്വർഗ്ഗത്തിലെ ഉസ്താദ് ആയിരുന്നല്ലോ അവൻ എന്ത് കൊണ്ടാണ് സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് ആയത് അവൻ്റെ കിബ്ർ കൊണ്ടാണ് അത് പോലെ ഒരു ശൈത്താൻ തന്നെയാണ് ഇതും

  • @nujumath3137
    @nujumath3137 ปีที่แล้ว +1

    Kozhicod

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl ปีที่แล้ว +52

    എനിക്ക് ഇയാൾ പറയുന്നത് കളവാണെന്ന് തോന്നുന്നു - കാരണം 7 വർഷം ദർസിൽ പഠിച്ച, പിന്നീട് ഖത്തീബ് ആയ ആൾക്ക് 'അഊദു' ശരിക്ക് ഉച്ചരിക്കാൻ അറിയുന്നില്ല. പിന്നെ 'വൽ ഫുആദ' എന്നതിലെ ഹംസ്' ഇയാൾ 'ഐൻ' ആയിട്ടാണ് ഉച്ചരിക്കുന്നത്. പിന്നെ ഇയാൾക്ക് ഫാത്തിഹ മന: പാഠം ഇല്ല എന്ന് തോന്നുന്നു. ഫത്തിഹ ഇയാൾ എവിടെയോ നോക്കിയാണ് ഓതുന്നത്. പിന്നെ ഇയാൾ ഒരു ആയത്ത് ഓതിയല്ലൊ, പക്ഷേ അതിന്റെ അർത്ഥം ആയി ഇയാൾ പറയുന്നത് ആ ആയത്തുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് .

    • @soudahaneefa1554
      @soudahaneefa1554 ปีที่แล้ว +1

      S fuada

    • @manafmusliyar7243
      @manafmusliyar7243 ปีที่แล้ว +2

      ഇതൊന്നും വിശ്വാസം വരുന്നില്ല എന്തോ പോലെ അല്ലാഹുവിന്ന് അറിയാം

    • @MuhammedAbrar-yv4ko
      @MuhammedAbrar-yv4ko ปีที่แล้ว +4

      A fathiha othiyathil thane orupad thett und

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว +1

      മറവി കൊടുക്കുന്നു ന്ന് പറയപ്പെടുന്നു

    • @filmbasedatoz3309
      @filmbasedatoz3309 ปีที่แล้ว +2

      Fathiha noki vayicha powle thonni

  • @muhammedali4897
    @muhammedali4897 ปีที่แล้ว +2

    ശാസ്ത്രം ജയിച്ചു , മനുഷ്യൻ തോറ്റു ! ( നിപ്പ കോഴിക്കോട് ജില്ലയിൽ )

  • @dilshifariyas3556
    @dilshifariyas3556 ปีที่แล้ว +24

    അള്ളാ ഞങ്ങളെയും ബന്ധപ്പെട്ട പത്തും കാത്തു രക്ഷിക്കണേ.. ചിത്തിയിട്ട് ഒരു എത്തും പിടിക്കും കാട്ടുന്നില്ല. അവസാനനാളിന്റെ അലാമത്ത് എന്ന് വിചാരിക്കുന്നു.😭

  • @laialhazan7605
    @laialhazan7605 ปีที่แล้ว +24

    അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ഹിദായത്ത് കൊടുകുക ഉള്ളു...... നി മിഷ നെ രം മതി ഈമാൻ നഷ്ടപ്പെടാൻ... എല്ലാവരും ഓ ർ കുക...

  • @raihanahaneef
    @raihanahaneef ปีที่แล้ว

    കോഴിക്കോട് ജില്ല യിൽ. അയഞ്ചേരി പഞ്ചായത്ത്... മംഗലാട്.

  • @izzathcreationsnr4775
    @izzathcreationsnr4775 ปีที่แล้ว +28

    പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ,, കോഴിക്കോട്

  • @nspalath9242
    @nspalath9242 ปีที่แล้ว +1

    Kozhikode

  • @jasishafi7725
    @jasishafi7725 ปีที่แล้ว +32

    നാഊദ്‌ബില്ലാഹ്..അല്ലാഹുത്തആല നമ്മളെ ഏവരെയും കാത്തുരക്ഷിക്കട്ടെ ഇബ്‌ലീസിന്റെ ചതിയിൽ നിന്നും ആമീൻ🤲
    മലക്കുകളുടെ അമീർ ആയിരുന്ന ഇബ്‌ലീസ് വഴിതെറ്റിയെങ്കിൽ ഒരു ഇമാം (അല്ലാഹു ആലം )വഴിതെറ്റിയതിൽ മുസ്ലീം സമൂഹം അശ്ചര്യ പെടേണ്ട ആവശ്യം ഇല്ല. ഒരു മുസ്ലിം ആയി ജനിക്കാൻ ആർക്കും കഴിയും. ഈമാനോട് കൂടെ ഒരു മുസ്‌ലിംമായി മരിക്കണമെങ്കിൽ അതിനു ഹിദായത്ത് ഉണ്ടാകണം ദീനി ബോധം ഉണ്ടാകണം.അവിടാണ് ഒരു മുസ്ലിമിന്റെ വിജയം. ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും ഇനിയുള്ള നാളുകളിൽ, റബ്ബിനോട് ഈമാനോട് കൂടെ തക്കുവ ഉള്ള ഒരു മുസ്ലിം ആയി മരിപ്പിക്കണമെന്ന് ആത്മാർഥമായി നമ്മുക്കും മറ്റുള്ളവർക്കും വേണ്ടി ദുആ ചെയ്യുക. അള്ളാഹു കാക്കട്ടെ ആമീൻ 🤲

  • @rahima130
    @rahima130 2 หลายเดือนก่อน

    ആങ്ങളമാരോന്നും മിണ്ടിയില്ലേൽ ഒന്നും നഷ്ട്ടപെടാനില്ല. തിരിച്ചു മക്കളോ, ഭർത്താവോ, ഉമ്മ, ഉപ്പ, സഹോദരിമാർ നഷ്ട്ടപെട്ടാൽ, വലിയ നഷ്ട്ടം തന്നെയാണ്. ആങളമാർക്ക് കിട്ടുന്ന കെട്ടിയോൾ എങ്ങിനെയായിരിക്കും. അതുപോലെ തന്നെയായിരിക്കും. പിന്നീടുള്ള സ്നേഹവും.

  • @Ziyas-l8r
    @Ziyas-l8r 2 หลายเดือนก่อน

    പാവം ആണ് റബ്ബിന്റെ തീരുമാനം allah കാക്കണേ 🤲🏻🤲🏻

    • @ShameerShameer-jn6rd
      @ShameerShameer-jn6rd 2 หลายเดือนก่อน

      Padachan an ithinellam karanam yenitto avan ishikunnathum avanum...

  • @abduljaleeljaleel7562
    @abduljaleeljaleel7562 ปีที่แล้ว +5

    ഇന്ത്യയിൽ ആകെ 4ഓ 5ഓ ഒർജിനൽ ട്രാൻസ്ജണ്ടർ ഉള്ളു...
    ഒന്ന് ശെരിക്കും അന്വേഷിക്കുന്നത് നല്ലതാണ്
    സാലിം ഫൈസിയുടെ പ്രസംഗം കേൾക്കുന്നത് അതിന് ഉപകാരപ്പെട്ടേക്കും

  • @musthafatv6298
    @musthafatv6298 4 หลายเดือนก่อน +1

    ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അല്ലാഹു അഹ്‌ലം എന്തായാലും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @hamzapp1186
    @hamzapp1186 ปีที่แล้ว +20

    ഫാത്തിഹ കെട്ടാലറിയാം നല്ലഉസ്താദിന്റ അടുത്താണ് പഠിച്ചയതെന്ന് കഷ്ട്ടം മൊയി ലിയരാ യിരുന്നത്രെ മോയന്ത്

  • @yaseenyasu7504
    @yaseenyasu7504 ปีที่แล้ว

    Parayanundo Kozhikode ( dt)

  • @Saifu815
    @Saifu815 ปีที่แล้ว +5

    വല്ലാത്ത അത്ഭുതം..,.... അല്ലാഹ് 😥

  • @alikuttyk4090
    @alikuttyk4090 ปีที่แล้ว +12

    ദീൻ പഠിച്ചയാളാണെങ്കിൽ ഇതിന്റെ പരിഹാരവും ദീനിലുണ്ട് എന്ന് അറിയണമായിരുന്നു.
    ക്ഷേത്രത്തിൽ പോയി വേഷം കെട്ടായിരുന്നല്ല വേണ്ടത്.
    നിപ കോഴിക്കോട്

    • @rabiyaassain8008
      @rabiyaassain8008 ปีที่แล้ว

      ഇങ്ങനെ ചെയ്യടായി രുന്നു

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt ปีที่แล้ว +2

    ഇവളുടെ സ്വർഗ്ഗം
    മോഡലിങ്ങും ആക്ടിങ്ങും പ്രച്ഛന്നവേഷങ്ങളുമാണ്
    മക്കൾ ഇല്ലെങ്കിൽ ഇല്ലല്ലൊ എന്ന സങ്കടം മാത്രമെയുള്ളു
    ഇജ്ജാതി മക്കളുണ്ടായാൽ മാതാപിതാക്കൾ ജീവിതകാലം മുഴുവൻ സങ്കടപ്പെടേണ്ടിവരും

  • @navaspoonthala5032
    @navaspoonthala5032 ปีที่แล้ว +116

    അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ,,,

    • @anuanuz3959
      @anuanuz3959 ปีที่แล้ว

      ആമീൻ

    • @theoptimist475
      @theoptimist475 ปีที่แล้ว

      നിനക്ക് കിട്ടിയോ ഹിദായത് 🧐

  • @shsmseehameedhameed4374
    @shsmseehameedhameed4374 ปีที่แล้ว

    Kozhikode jilllayilann

  • @SaiduMuhammed-v3n
    @SaiduMuhammed-v3n 6 หลายเดือนก่อน +4

    ഇവരാണ് യഥാർത്ഥ വിശ്വാസി തൻ്റെ സ്വരൂപം ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ ധീരതയുള്ളവർ big salute❤

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd ปีที่แล้ว +27

    അസ്‌ഗ്ഫിറ്ല്ല പടച്ചോൻ കാക്കട്ടെ 🤲

  • @Hassi400
    @Hassi400 ปีที่แล้ว +11

    ഇന്ന് ഈ വീഡിയോ കണ്ടിരുന്നു പടച്ചോൻ കാക്കട്ടെ

  • @haseenamubarak701
    @haseenamubarak701 ปีที่แล้ว +7

    ലോകാവസാനം അല്ലാഹു കാക്കട്ടെ

  • @hidayathullamullapillil1547
    @hidayathullamullapillil1547 3 หลายเดือนก่อน +2

    ഇദ്ദേഹം ഇസ്ലാമിനെ പറ്റി ഒരു മോശ അഭിപ്രായം പറയുന്നില്ല അത് തന്നെ നല്ലകാര്യം ജിൻസ് മാറി എന്ന ഒരു തെറ്റു ചെയ്തു ഹോർമോണിന്റെ പ്രശ്നമായിരിക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @myindia2753
    @myindia2753 ปีที่แล้ว +3

    ആ കുട്ടിയെ കുറ്റം പറയുന്ന നായ്ക്കൾ ഒന്ന് മാത്രം ഓർക്കുക അള്ളാഹു വിചാരിച്ചാൾ പറയുന്നവന്റെ വീട്ടിൽ ഒന്നിന് പകരം ഒൻപതെണ്ണം ഉണ്ടാകും.

    • @musthafanizami4951
      @musthafanizami4951 2 หลายเดือนก่อน

      😂 പോട പെരട്ടേ- വിവരമില്ലാത്ത വിഢി -

    • @musthafanizami4951
      @musthafanizami4951 2 หลายเดือนก่อน

      വിഷാല് മീഡിയ സപ്പോർട്ടിൻ്റെ ഒരു ധ്വനി വരുന്നത് പോലെ പിന്നെ പറയുന്നു ഇതാർക്കും വരുത്താത്തിരിക്കട്ടേ - കാര്യങ്ങൾ പറയുമ്പോൾ പ്രച്ചോ ധനത്തിൻ്റെ വാതിലടക്കണം

  • @cmkmon9974
    @cmkmon9974 6 หลายเดือนก่อน

    ഫാത്തിഹ കാണാതെ അറിയില്ലേ?

  • @HabeebaAbbaas
    @HabeebaAbbaas ปีที่แล้ว +4

    Allah Ella makkaleyum nee kathurakshikkane allah

  • @syler-yt4246
    @syler-yt4246 ปีที่แล้ว

    Koyikkod ജില്ലയാണ്

  • @Starkitchen69
    @Starkitchen69 ปีที่แล้ว +8

    വേശംകെട്ട് ആയി കുറെ ആളുകൾ വരും അത് ചോദ്യം ചെയ്യാൻ ക്കുറെ മാദ്യമങ്ങളും......

  • @hibasulathana6059
    @hibasulathana6059 ปีที่แล้ว

    Nippa kozhikode jillayil

  • @MohammedAli-of7wu
    @MohammedAli-of7wu ปีที่แล้ว +12

    വിചിത്ര ജന്മം എല്ലാം അറിയുന്ന വന്‍ അല്ലാഹു ആണ് എന്നാല്‍ ഇസ്ലാം ജീവിക്കട്ടെ

  • @fadhilm2974
    @fadhilm2974 ปีที่แล้ว

    Allahu ella makkaleyum kakkatte nalla buddhi kodukkatte🤲

  • @basheerpalath2306
    @basheerpalath2306 ปีที่แล้ว

    കോഴിക്കോട്

  • @naseerakpa8233
    @naseerakpa8233 ปีที่แล้ว +5

    എന്തായാലും ലോകം അവസാനം അടുത്തതിന്റെ അടയാളങ്ങൾ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ആരെയും കുറ്റ പെട്ടത്തണ്ടല്ലൊ എല്ലാം അറിയുന്നവൻ അള്ളാഹു എല്ലാവരെയും ഹിദായത്തി ലാക്കട്ടെ🤲 ഈ സുന്ദരമായ ലോകത്ത് എന്തെല്ലാം നടക്കന്നു ഓർക്കമ്പോൾ പേടി തോന്നുന്നു ഇപ്പോൾ നടക്കുന്ന മരണങ്ങൾ മുസ്‌ലിമായി ജനിച്ച് അള്ളാഹു വിന്റെ പൊരു ത്ത ത്തിൽ ജീവിച്ച് കലിമ ചൊല്ലി മരിക്കാൻ എല്ലാവർക്കും റബ് തൗഫീക്ക് നൽകട്ടെ🤲🤲