അടുക്കളയില്‍ വച്ച് ഈ 4 കാര്യം ചെയ്താല്‍ കഷ്ടപ്പാടും ദാരിദൃവും വിട്ടുമാറില്ല!

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • അടുക്കളയില്‍ വച്ച് ഈ 4 കാര്യം ചെയ്താല്‍ കഷ്ട്പ്പാടും ദാരിദൃവും വിട്ടുമാറില്ല!
    ഈ 4 വാക്യങ്ങള്‍ ചൊല്ലിയാല്‍ ഭക്ഷണത്തിന്‌ രുചിയും ബറക്കത്തും കൂടും
    ദാരിദ്ര്യം വിട്ട്മാറില്ല അടുക്കളയിൽ 4 കാര്യങ്ങൾ ചെയ്താൽ
    ദാരിദ്ര്യം വരും
    daridram varum
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1134
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 1K

  • @THANZEEL
    @THANZEEL  10 หลายเดือนก่อน +101

    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..!
    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB
    ഇന്ന് ചൊല്ലേണ്ടത്👇
    th-cam.com/video/cljjbtSrr0Y/w-d-xo.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @j.smedia6415
      @j.smedia6415 10 หลายเดือนก่อน +2

      ماشاءالله

    • @vahidamajeed5668
      @vahidamajeed5668 10 หลายเดือนก่อน +2

      😂😂

    • @vahidamajeed5668
      @vahidamajeed5668 10 หลายเดือนก่อน +2

      Dulillah

    • @ajnasajs9497
      @ajnasajs9497 10 หลายเดือนก่อน

      ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤

    • @Minha_saleem
      @Minha_saleem 10 หลายเดือนก่อน +3

      Duayil ulpeduthane usthad 🤲🤲🤲🤲🤲🤲🤲🤲🤲

  • @salmathsalee9093
    @salmathsalee9093 8 หลายเดือนก่อน +16

    ഖബൂൽ ആയ ഉംറ യും ഹജ്ജും ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @SerinaNasim
      @SerinaNasim 5 หลายเดือนก่อน

      Sereena🤲🤲🤲🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 4 หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน

    🕋🕋യാ അള്ളാഹ്🤲🤲 ഉസ്താദിന്റെ ❤️❤️ ക്ലാസ്സ്‌ കേട്ടതനുസരിച് പ്രവർത്തിക്കാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🤲 ആമീൻ 🤲🤲🤲🕋🕋

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +87

    ഞങ്ങളുടെ💚❤ രക്ഷിതാവെ ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋

    • @ajnasajs9497
      @ajnasajs9497 10 หลายเดือนก่อน +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @gamilcom.
      @gamilcom. 10 หลายเดือนก่อน +1

      Aameen

    • @attabipandari1675
      @attabipandari1675 10 หลายเดือนก่อน

      ആമീൻ 🤲

    • @vafil9820
      @vafil9820 10 หลายเดือนก่อน

      Aameen

    • @fathimafathima8710
      @fathimafathima8710 10 หลายเดือนก่อน

      ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน

    🕋🕋 യാ അള്ളാഹ്🤲🤲 നമ്മുടെ ഉസ്താദിന്റെ❤❤ ഭവനത്തിലും നമ്മുടെ വീടുകളിലും റബ്ബേ 🤲🤲 നിന്റെ ബറക്കത്തും റഹ്മത്തും നിറച്ച് ത രണേ അള്ളാഹ് 🤲🤲 റഹുമത്തിന്റെ മലക്കുകൾ വന്നുപോകുന്ന ഭവനങ്ങൾ ആക്കണേ തമ്പുരാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋

  • @alikhansajitha1083
    @alikhansajitha1083 10 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണെ ഉസതാതെ🕋🕋🕋🌿🌿🕋🕋🌿🕋🕋🕋🕋

  • @sinuzworld2488
    @sinuzworld2488 10 หลายเดือนก่อน +5

    Alhamdulillah alhamdulillah alhamdulillah.arinjathum ariyathathum Aya oupad arivukal usthathu padippichu tharunnu. Ennum usthadinu ithu polulla arivukal paranju tharaan Allahu thaofeeq cheyyatte. Ameen ya rabbal alameen 🤲

  • @banijamkutty9748
    @banijamkutty9748 10 หลายเดือนก่อน +19

    അൽഹംദുലില്ലാഹ് 💜ഉസ്താദിന്റെ വിലപ്പെട്ട ദുആകളിൽ എപ്പോഴും ഉൾപെടുത്തണേ 💜🤲

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +61

    ഈ വിശിഷ്ഠ 🤲🕋തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക🤲ഉസ്താദ്

  • @shareefashareefa7078
    @shareefashareefa7078 10 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ നിന്റെ കാരുണ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ 🤲🤲🤲🤲ഉസ്താദ് ദുഹായിൽ ചേർക്കണേ 🤲🤲🤲മറക്കരുതേ ഒരുപാട് വിഷമം ഉണ്ട് 🤲🤲🤲🤲

  • @hayarunisa1540
    @hayarunisa1540 10 หลายเดือนก่อน +9

    അൽഹംദുലിലാഹ് ഉസ്താദിന്റെ ദുഹയിൽ എന്നും ഉൾപ്പെടുത്തണം🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 10 หลายเดือนก่อน +38

    അല്ലാഹുവേ ♥️ദാരിദ്ര്യത്തെ തൊട്ട് ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളെയൊക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲

    • @rinurena9487
      @rinurena9487 10 หลายเดือนก่อน +2

      Aameen Yaa Rabbal Aalameen

    • @mumthasmumthas7659
      @mumthasmumthas7659 10 หลายเดือนก่อน +2

      ആമീൻ 🤲

    • @juneethasalam7345
      @juneethasalam7345 10 หลายเดือนก่อน +2

      ആമീൻ🤲🏼

    • @sajimol8071
      @sajimol8071 10 หลายเดือนก่อน +2

      Ameeen

    • @ajnasajs9497
      @ajnasajs9497 10 หลายเดือนก่อน +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 10 หลายเดือนก่อน +63

    💚 അല്ലാഹവേ നമ്മുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ.💚 ഈ ക്ലാസ്സ് എന്നും നിലനിർത്തണേ അല്ലാഹ് .💚 ഈ ക്ലാസ്സ് എന്നും കേൾക്കാനും ഉസ്താദിൽ നിന്നും നേടുന്ന എല്ലാ അറിവും പ്രാവർത്തിക്കമാക്കാനും ഭാഗ്യം നൽകണേ അല്ലാഹ്💚

  • @RIZWAN-n3m
    @RIZWAN-n3m 10 หลายเดือนก่อน +8

    ആമീൻ അൽഹംദുലിലല്ലാന് എന്റെ ഇക്കാന്റെ ജന്മദിനമാണ് ഇന്ന് ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും ബറക്കത്തും കൊടുക്കണമേ റബ്ബേ ആമീൻ ആമീൻ എനിക്ക് വീട്ടിലെ പണികൾ കൃത്യമായി എല്ലാ ദിവസവും ചെയ്യാനും മക്കളെ നല്ല രീതിയിൽ വളർത്താനും ഇക്കാ ന്റെ കാര്യങ്ങൾ നോക്കാനും മാനസികമായും ശാരീരികമായും ആരോഗ്യം നൽകണമേ റബ്ബേ ആമീൻ അടുക്കളയിൽ ജോലികൾ ചെയ്യുമ്പോഴും വീട്ടിൽ ജോലികൾ ചെയ്യുമ്പോഴും ഭക്ഷണം ഉണ്ടാക്കുമ്പോഴും ഞങ്ങൾക്കെല്ലാവർക്കും ബറക്കത്ത് നിറച്ച് നൽകണമേ റബ്ബേ ആമീൻ ആമീൻ ആമീൻ ഉസ്താദേ ദു: ആയിൽ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +22

    അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

    • @juneethasalam7345
      @juneethasalam7345 10 หลายเดือนก่อน

      ആമീൻ

    • @haseenaali548
      @haseenaali548 7 หลายเดือนก่อน

      Aameen aameen

    • @Shamsu-ku8kl
      @Shamsu-ku8kl 5 หลายเดือนก่อน

      Aameen

    • @Shamsu-ku8kl
      @Shamsu-ku8kl 5 หลายเดือนก่อน

      Alhamdulillah nalla arivukal paranju tharunna usthadinu aafiyathulla dheergayuss um aarogyavum nalki Allahu anugrahikkatte🤲🤲🤲

  • @JazeeraN-sd3ow
    @JazeeraN-sd3ow 10 หลายเดือนก่อน +3

    Ithrem arivukal paranju tharunna usthadinum kudumbathinum barathum, deerkhayussum undavatte ameeen yarabbal aalameen. Arivillatha njangalude vazhikattiyanu usthadu. Alhamdulillah

  • @sabeenasiraj7102
    @sabeenasiraj7102 10 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് അല്ലാഹുവേ അനുഗ്രഹിക്കണെ റബ്ബേ 🤲ബറകത് തരണേ അല്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @irfanibrahim50
    @irfanibrahim50 10 หลายเดือนก่อน +13

    Alhamdulillah,,,, എപ്പോഴും ഉസ്താദിന് അറിവ് പറഞ്ഞു തരാനും ഞങ്ങൾക് അതു എപ്പോഴും കേട്ടു അത് ജീവിത ത്തിൽ കൊണ്ടു വരാനും അല്ലാഹു തൗഫീഖ് നൽകിയ നുഗ്രഹികറ്റെ ആമീൻ എപ്പോഴും ദുഹായിൽ ulppeduthanne usthadee

  • @muhammadshafi8443
    @muhammadshafi8443 10 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്. അല്ലാഹ് ഞങ്ങളിൽ നിന്നും എല്ലാഹമലുകളും സികരീക്കണേ 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾപെടുത്തണേ 🤲

  • @duaaaneeshkhanva.30
    @duaaaneeshkhanva.30 10 หลายเดือนก่อน +3

    Al hamdhulillah
    Usthaathee ith ariyaan കഴിഞ്ഞതിൽ വളരെ സന്തോഷം.ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്ഥാതിനും കുടുംബത്തിനും അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ..

  • @Ayisha-in3ms
    @Ayisha-in3ms 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് എനിക്ക് വളരെ ഇഷ്ടമാണ് ഉസ്താദിന്റെ പ്രസംഗം 😊😊ഇത് നന്നായി പോകട്ടെ ആമീൻ 🤲🤲🤲🤲🤲🤲😊😊😊

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 10 หลายเดือนก่อน +4

    ماشاءالله الحمدلله جزاك الله خير
    അള്ളാഹു നമ്മൾ ചെയ്യുന്ന ഈ അമലുകൾ സ്വീകരിച്ചു ഇരുലോകത്തും അനുഗ്രഹം ചെയ്യട്ടെ ആമീൻ

  • @banijamkutty9748
    @banijamkutty9748 10 หลายเดือนก่อน +24

    അല്ലാഹുവേ ഞങ്ങളുടെ ഓരോ ദിവസത്തിന്റെയും തുടക്കം ഇൽമ് പഠിക്കുന്നതിന് ഉപകരിന്ന തുപോലെ ഞങ്ങളെ ജന്നാത്തുൽ ഫിർദോസിൽ ഒരുമിക്കാനും ഉപകരിക്കണേ റഹ്മാനെ 💜🤲ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ 💜രോഗങ്ങൾ പ്രയാസങ്ങൾ മാറ്റി തരണേ റബ്ബേ 💜🤲

    • @busharalatheef3494
      @busharalatheef3494 10 หลายเดือนก่อน +1

      Aameen

    • @rinurena9487
      @rinurena9487 10 หลายเดือนก่อน +1

      Aameen Yaa Rabbal Aalameen

    • @vafil9820
      @vafil9820 10 หลายเดือนก่อน

      Aameen

  • @ramlushamsu4210
    @ramlushamsu4210 10 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ നീ ബർഖത്തു ചൊരിയണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. എല്ലാ മജ്ലിസ്സും നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.

  • @aysha57aysha16
    @aysha57aysha16 10 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദ് സ്ഥിരമായിട്ട് ഞാൻ കേൾക്കുന്നുണ്ട് ഇത് നല്ല ഉപകാരപ്രദമായ ഒരു ഗ്ലാസ് ആണ്

  • @MuhaiminAmi-o2n
    @MuhaiminAmi-o2n 10 หลายเดือนก่อน +4

    Alhamdulillah.rahmanaya rabbe,divasavum kelkunna classukalil Usthad paranju tharunna arivukal jeevidathil pakarthanulla thoufeeq nalkanee,classine ennum nilanirthanee rabbe,usthadinu arogyavum afiyathum deergayussum nalkanee🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +24

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🕋🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 10 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭

  • @sunithakoduvath4283
    @sunithakoduvath4283 10 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @FathimaFathima-vx9ie
    @FathimaFathima-vx9ie 10 หลายเดือนก่อน +4

    അൽഹംദുലില്ലാ ഈ അൻവാറേ ഫജർ കേൾക്കാൻ തുടങ്ങിട്ട് ഉസ്ഥ ദ് പറഞ്ഞു തരുന്ന ഓരോ സൂറത്തും ദിക്റുകളും മുടങ്ങാതെ ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ഉസ്ഥാദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ

  • @zeenathvp1340
    @zeenathvp1340 10 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈമാൻ നിലനിർത്തി തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓

  • @kunhucpkunhucp535
    @kunhucpkunhucp535 10 หลายเดือนก่อน +8

    മക്കളില്ല ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲😔

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน

    🕋🕋 വ അലൈകുമുസ്സലാം വ റഹുമതുള്ളാഹി വ ബറക്കാത്തുഹു 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋🕋

  • @shifasherin4447
    @shifasherin4447 10 หลายเดือนก่อน +10

    അള്ളാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളാക്കണേ ഇരുലോകത്ത്യാ ഉപകരിക്കുന്ന മക്കളാക്കണേ

    • @lyricsworld4262
      @lyricsworld4262 8 หลายเดือนก่อน

      അള്ളാഹു ഉസ്ദാദിൻ deergaus നൽകട്ടെ

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +69

    അൽഹംദുലില്ലാഹ്🕋🤲 അൻവാറെ ഫജ്ർ എന്നറിയപ്പെടുന്ന ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

    • @juneethasalam7345
      @juneethasalam7345 10 หลายเดือนก่อน +2

      ആമീൻ🤲

    • @AshiqueAshi-m3v
      @AshiqueAshi-m3v 10 หลายเดือนก่อน +3

      Alhamdulillah Halalaya muradukal hasilavan dua cheyyane Usthade Aameen

    • @sabeeraka4403
      @sabeeraka4403 10 หลายเดือนก่อน +2

      Aameen ya rabbal alameen

    • @ajnasajs9497
      @ajnasajs9497 10 หลายเดือนก่อน +2

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @Shebumuni786
      @Shebumuni786 10 หลายเดือนก่อน +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @asurasalim2617
    @asurasalim2617 10 หลายเดือนก่อน +4

    Yaallah njagalude Usthathinum kudumbathinum bhaaravahikalkum Aafiyathum dheerkaayusum nalkanneyh Allah

  • @AshiqueAshi-m3v
    @AshiqueAshi-m3v 10 หลายเดือนก่อน +5

    Alhamdulillah Halalaya muradukal hasilavan dua cheyyane Usthade

  • @AyishaBeevi-c8t
    @AyishaBeevi-c8t 10 หลายเดือนก่อน +11

    ഈ അറിവ് നൽകിയ ഉസ്താദിനെ അള്ളാഹു ഇരു ലോക വിജയികളിൽ പെടുത്തട്ടെ ആമീൻ

  • @midlaj421
    @midlaj421 10 หลายเดือนก่อน +9

    ഉസ്താദേ വിഷമത്തിലാണ് പരിഹാരതിന്ന് വേണ്ടി ഇന്നത്തെ രാവിൽ ദുആ ചെയ്യണേ 🤲

  • @shihalsaudi9395
    @shihalsaudi9395 10 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @aysha57aysha16
    @aysha57aysha16 10 หลายเดือนก่อน +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഞങ്ങൾ എന്നും ഈ ക്ലാസ്സ് കേൾക്കാറുണ്ട്

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +17

    അൽഹംദുലില്ലാഹ് 🤲🕋ഈ വിശിഷ്ഠ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക🤲ഉസ്താദ്

  • @banijamkutty9748
    @banijamkutty9748 10 หลายเดือนก่อน +30

    അല്ലാഹുവേ ഞങ്ങളെ മക്കളെ സ്വാലിഹീങ്ങളാക്കണേ റബ്ബേ ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ റബ്ബേ 💜

    • @rinurena9487
      @rinurena9487 10 หลายเดือนก่อน +1

      Aameen Yaa Rabbal Aalameen

    • @shahanafathima6094
      @shahanafathima6094 10 หลายเดือนก่อน +1

      Ameen

    • @juneethasalam7345
      @juneethasalam7345 10 หลายเดือนก่อน +1

      ആമീൻ🤲

    • @izus972
      @izus972 10 หลายเดือนก่อน +1

      Aameen

    • @SanuAyman
      @SanuAyman 10 หลายเดือนก่อน

      ആമീൻ

  • @ArifaAbdu-j4l
    @ArifaAbdu-j4l 10 หลายเดือนก่อน +16

    ഉസ്താദേ കുട്ടികൾക്ക് വേണ്ടി ദുഹാ ചെയ്യണേ തീരെ വയ്യ മാറ്റിത്തരാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 10 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് വിലമതിക്കുന്ന പല നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ടവർക്കും അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സും ഇരുലോകത്തും എല്ലാ ഖൈറും ബർക്കത്തും സലാമത്തും സ്വർഗ്ഗവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @sheryveluthedath9152
    @sheryveluthedath9152 10 หลายเดือนก่อน +4

    Rabhilezzathaya nadhan sarwayshwaryavum ethrayum arivu pakarnutharunna usthadhinum namukum nalki anugrahikatte 🤲🏾

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +16

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

    • @rinurena9487
      @rinurena9487 10 หลายเดือนก่อน +1

      Aameen Yaa Rabbal Aalameen

  • @Fathimafathi345
    @Fathimafathi345 10 หลายเดือนก่อน +42

    എത്രയും വേഗം പരിശുദ്ധ ഹജ്ജും ഉംറയും ziyrathum ചെയ്യാൻ തൗഫീഖ് നൽകാനും, അവസാനം ജന്നത്തുൽ ബഖിഇൽ ഒരിടം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @moideenuk505
    @moideenuk505 10 หลายเดือนก่อน +1

    ഉസ്താദിന്റെ ക്ലാസ്സ്‌ എന്നും കേട്ട് ജീവിതത്തിൽ പകർത്താറും,എഴുതി സൂക്ഷിക്കാറും ഉണ്ട് അൽഹംദുലില്ലാഹ്...
    ഉമ്മാക്ക് കമന്റ് എഴുതുന്നത് വശമില്ല ഉസ്താദ്.. ഉപ്പാടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആവാൻ ദുആ ചെയ്യണേ...

  • @Muhsifiru-zt4gt
    @Muhsifiru-zt4gt 10 หลายเดือนก่อน +12

    കടങ്ങൾ വീട്ടി salamath ആയി സമാധാനം ഉണ്ടാവാൻ dua ചെയ്യണേ..രോഗങ്ങൾ ശിഫ ആകാനും നമ്മളും മക്കളും swaliheenhal ആകാനും മക്കൾക്ക് നല്ല ബുദ്ധിയും തൻ്റേടവും ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാനും dua cheyyane

  • @ettapurammuhammedrehan838
    @ettapurammuhammedrehan838 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞാൻ ഉസ്താദിൻ്റെ മിക്കക്ലാസുകളുംഅടുക്കളയിൽ നിന്നാണ് കേൾക്കാറുള്ളത് ദിക്റുകളും സ്വലാത്തുകളും അടുക്കളയിൽ നിന്നാണ്ചൊല്ലാറുള്ളത്

  • @sanumoli7314
    @sanumoli7314 10 หลายเดือนก่อน +11

    അല്ലാഹുവേ ദാരിദ്ര്യത്തെ തൊട്ട് കാക്കണേ അല്ലാഹ് 🤲🤲🤲😊

  • @banijamkutty9748
    @banijamkutty9748 10 หลายเดือนก่อน +5

    അല്ലാഹുമ്മ സിദ് നീ റിസ്‌കൻ വാസി അ ൻ ഹലാ ലൻ ത്വയ്യിബ 💜🤲

  • @fathimafathi2278
    @fathimafathi2278 10 หลายเดือนก่อน +4

    Alhamdulillah Duayil ulpeduthanam Usthade

  • @jameelahassan5408
    @jameelahassan5408 10 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ നമ്മളെയെല്ലാം ഉൾപ്പെടുത്തണേ അല്ലാഹ് നമ്മുടെ ദുആ ഖബൂൽ ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @ayishathnaheema7882
      @ayishathnaheema7882 10 หลายเดือนก่อน +1

      Aameen

    • @fathimazanha4057
      @fathimazanha4057 10 หลายเดือนก่อน

      ദുആയിൽ ഉൾപെടുത്തുക

  • @banijamkutty9748
    @banijamkutty9748 10 หลายเดือนก่อน +8

    ഞങ്ങളുടെ ഖൽബിൽ ഉറച്ച ഈമാൻ നൽകണേ 💜🤲

    • @msafvan6416
      @msafvan6416 10 หลายเดือนก่อน

      ഉസ്താദ് എന്റെ കണ്ണിന് കാഴ്ച കുറവാണ് കണ്ണിന് കാഴ്ച കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @safiapareeth
    @safiapareeth 10 หลายเดือนก่อน +11

    വർഷങ്ങൾക്കൊണ്ട്പാരായണചെയ്യുന്ന., ആയതാണ്. എത്രയുമ്മഹാതമുണ്ടന്ന്. ഉസ്താദ്പറഞ്ഞപ്പോഴാനുഥിന്റെമഹത്വം. മനസ്സിലായത്. ഉസ്താദിന്ഇനീയുംധാരാളമാറിവേപറഞ്ഞുതരാനുള്ളതൗഫീഖ്നൽകണേറബ്ബേ.

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +41

    അല്ലാഹുവിന്റെ 💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു 🕋🕋🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനുമാണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @shalufidha6516
      @shalufidha6516 10 หลายเดือนก่อน +1

      ❤🤲🏻 امين امين يا رب العالمين

    • @habeebahabeeb2773
      @habeebahabeeb2773 10 หลายเดือนก่อน +1

      Aameen

    • @sajimol8071
      @sajimol8071 10 หลายเดือนก่อน +1

      Ameeem

    • @ayshaaboobacker5430
      @ayshaaboobacker5430 10 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ayshaaboobacker5430
      @ayshaaboobacker5430 10 หลายเดือนก่อน

      ഉസ്താദ് എൻറെ ചെവിയുടെ കേൾവി കുറഞ്ഞുപോകുന്നു കുറയാതിരിക്കാൻ നല്ലോണം കേൾക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @attabipandari1675
    @attabipandari1675 10 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤️അള്ളാഹു നമുക്കൊക്കെ അല്ലാഹുവിന്റെ കാവലും രക്ഷയും ഉണ്ടാകട്ടെ ഉണ്ടാകട്ടെ ആമീൻ 🤲🕋

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +9

    🕋👍👌ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

    • @mumthasmumthas7659
      @mumthasmumthas7659 10 หลายเดือนก่อน +2

      ആമീൻ 🤲

    • @absa3884
      @absa3884 10 หลายเดือนก่อน

      3:10 🎉

  • @fathimashamna8199
    @fathimashamna8199 10 หลายเดือนก่อน +2

    Alhamdulillah 🥰Cheyyarind usthadinde class karanam. Barakallah🤲🏻. Yelladum padachon swiikarikkatte. Iiman kitti marikkan kazhiyatte namukkellavarkum🤲🏻😥😥

  • @riyasriyas8664
    @riyasriyas8664 10 หลายเดือนก่อน +4

    അസ്സലാമു അലൈകും ഉസ്താദ് എന്റെ നടുവിന്റെ വേദന പൂർണമായും മാറി നിന്ന് നിസ്കരിക്കുവാൻ വേണ്ടി ദുആ ചെയ്യണേ എന്നേയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @subaidabasheer4820
    @subaidabasheer4820 10 หลายเดือนก่อน +9

    വർഷങ്ങളോളം ഞങ്ങൾ പതിവാക്കാറുണ്ട് ഉസ്താദേ അല്ലാഹു കബൂൽ ആക്കട്ടെ🖐️

    • @muhsink8904
      @muhsink8904 10 หลายเดือนก่อน

      ഞാനും അങ്ങിനെ ആണ് എപ്പോഴും അടുക്കളയിൽ ജോലിക്ക് ഇടയിൽ ഓതാറുണ്ട്

    • @muhsink8904
      @muhsink8904 10 หลายเดือนก่อน

      الحمد لله الحمد لله الحمد لله

  • @sufailasufaila5296
    @sufailasufaila5296 10 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിവ് പറഞ്ഞുതരുന്നു ഉസ്താദിന് കുടുംബത്തിനും ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ റഹ്മത്തും ബർക്കത്തും ചൊരിയണ അള്ളാ ആമീൻ 🤲🏻🕋🤲🏻

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 10 หลายเดือนก่อน +2

    ആക്കി ബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 10 หลายเดือนก่อน +8

    بسم لله الرحمان الرحيم ❤️ الحمدلله ❤️ ماشاالله ❤

  • @havvaumma4564
    @havvaumma4564 10 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ കബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾക്കും കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @FousiyaaP-h9s
      @FousiyaaP-h9s 7 หลายเดือนก่อน +1

      Class ishtamanu usthadh dhuhayil ulpeduthaneee

  • @mymanuhubby
    @mymanuhubby 10 หลายเดือนก่อน +3

    മക്കൾ നല്ല ദീനി ബോധത്തോടുകൂടി വളരാൻ ദുആ ചെയ്യണം അടുക്കളയിൽ ഇതുപോലെ ചെയ്യാൻ ഞങ്ങൾക്ക് എന്നും ഭാഗ്യം തരണേ ഞങ്ങളുടെ അടുക്കള നല്ല ബർക്കത്തുള്ള അടുക്കള ആകണേ

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน

    🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദേ ♥️♥️♥️ ഞാനും സൂറത്തിൽ അൻആമിന്റെ 3 ആയത്തുകൾ ഉസ്താദിന്റെ♥️♥️♥️ ക്ലാസ്സ്‌ കേട്ട അന്നുമുതൽ ഓതുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲 എന്നും ഓതാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +26

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

    • @fathimakt4771
      @fathimakt4771 10 หลายเดือนก่อน +1

      آمين آمين يا رب العالمين 🤲

    • @ajnasajs9497
      @ajnasajs9497 10 หลายเดือนก่อน +2

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @suharabeevi7614
    @suharabeevi7614 10 หลายเดือนก่อน +1

    ഞാൻ ഇടക്ക് ഓതാറുണ്ട് ചില ദിവസങ്ങളിൽ മറന്നു പോകും ഓർമ്മശക്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +15

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ ഈ 🕋🕋🕋തിങ്കളാഴ്ച രാവിന്റെ എല്ലാ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🕋🕋ആമീൻ 🕋🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

    • @rinurena9487
      @rinurena9487 10 หลายเดือนก่อน +2

      Aameen Yaa Rabbal Aalameen

    • @juneethasalam7345
      @juneethasalam7345 10 หลายเดือนก่อน +1

      ആമീൻ

  • @fathimaak705
    @fathimaak705 7 หลายเดือนก่อน +1

    ഈ 4 കാര്യം ചെയ്യാറുണ്ട്

  • @hajarasoopy3918
    @hajarasoopy3918 10 หลายเดือนก่อน +4

    നമ്മുടെ അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @Dilushad-z6n
    @Dilushad-z6n 10 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    പ്രിയപ്പെട്ട ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും ലഭിക്കുന്ന വിലപ്പെട്ട അറിവുകൾ പരമാവധി ജീവിതത്തിൽ പകർത്താറുണ്ട് എല്ലാം വല്ലാത്ത സന്തോഷവും റാഹത്തുമാണ് ഇനിയും ഒരുപാട് അറിവുകൾ കേൾക്കാനും പ്രവർത്തികമാക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ പ്രിയപ്പെട്ട ഉസ്താദിനെ അല്ലാഹു സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
    ആമീൻ

  • @rabi6943
    @rabi6943 10 หลายเดือนก่อน +8

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുഹാ ചെയ്യണേ 🤲

  • @nidha__
    @nidha__ 10 หลายเดือนก่อน

    ഉസ്താതിന്റെ ഒട്ടു മിക്കവാറും ക്ലാസ്സ്‌ ഞാൻ കാണാറുണ്ട് കമന്റ് എഴുതാൻ നില്കാതെ വേറെയും ക്ലാസ്സ്‌ കാണും അത്കൊണ്ട് ഉസ്താതിന്റെ അപ്പോഴുമുള്ള ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ 🤲🏻

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +18

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲

  • @asnaamjad1336
    @asnaamjad1336 10 หลายเดือนก่อน

    ഉസ്താദിന്റെ ക്ലാസ് ഒരു പാട് ഇഷ്ടമാക്കുന്നുണ്ട് . ഇതിലൂടെ നങ്ങൾക്ക് ഒരു പാട് അറിവ് കിട്ടുന്നുണ്ട്. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 10 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന എല്ലാ അറിവുകളും നമുക്ക് പ്രാവർത്തികമാക്കാനും.,,, അതുവഴി നമ്മുടെ എല്ലാ വിഷമങ്ങളും മാറ്റി ഖൈറും ബർക്കത്തും ഉണ്ടാകാനും അല്ലാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @AayishaNk
    @AayishaNk หลายเดือนก่อน

    ഉസ്താദിന്.ആഫിയത്തും.ആരോഗൃവുംനൽകണേഅള്ളാ

  • @jasminnizar6670
    @jasminnizar6670 10 หลายเดือนก่อน +9

    യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @rinurena9487
      @rinurena9487 10 หลายเดือนก่อน

      Aameen Yaa Rabbal Aalameen

  • @rasheedamp
    @rasheedamp 10 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ

  • @MNashadNaushad
    @MNashadNaushad 10 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ കച്ചവടം നല്ല രീതിയിൽ നടക്കാനും മക്കൾക്ക്‌ നല്ല ഓർമ ശക്തിയോടെ പഠിക്കാനും പരീക്ഷ യിൽ ഉയർന്ന മാർക്ക് ലഭിക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds 10 หลายเดือนก่อน

    യാ അല്ലാഹ് അറിവുകൾ പറഞ്ഞു തരുന്ന ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും പ്രിയപ്പെട്ട വർക്കും ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
    അറിവുകൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവട്ടേ എനിക്കെന്നപോലെ നമ്മുടെ അൻvaarefajrintey കുടുംബത്തിൽ ഉള്ളവർക്കും.
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 10 หลายเดือนก่อน +10

    ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ് 🤲🤲🤲

  • @asiaslam7251
    @asiaslam7251 10 หลายเดือนก่อน

    ഉസ്താദിന്റെ ക്ലാസ് ഇപ്പോഴും കേൾക്കാറുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @Laila-vo9qx
    @Laila-vo9qx 10 หลายเดือนก่อน +3

    Dua yil ulpeduthanam 🤲

  • @AlimaKunju
    @AlimaKunju 10 หลายเดือนก่อน

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @juneethasalam7345
    @juneethasalam7345 10 หลายเดือนก่อน +170

    അടുക്കളയിൽ കയറുമ്പോൾ ഉസ്താദ് പറഞ്ഞ എല്ലാ സൂറത്തും ആയത്തും സ്വലാത്തും ഓതാറുണ്ട്. മുമ്പ് ഉസ്താദ് ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. ദിവസവും 1000 സ്വലാത്ത് ഓതാറുണ്ട്. അത്അടുക്കള ജോലിക്കയിലാണ് ഓതാറ്. അങ്ങനെ അടുക്കളയിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്. അല്ലാഹു നമ്മുടെ വീടുകളിൽ ബർക്കത്ത് നൽകട്ടെ❤ ആമീൻ❤

    • @muneeratk3153
      @muneeratk3153 10 หลายเดือนก่อน +5

      Ameen

    • @SulfathB
      @SulfathB 10 หลายเดือนก่อน +5

      Njanm angne chyar🤲

    • @sajimol8071
      @sajimol8071 10 หลายเดือนก่อน +2

      Ameeen

    • @Rameejaramee21
      @Rameejaramee21 10 หลายเดือนก่อน +2

      Ameen ya rabal alameen ❤️

    • @fathimakt4771
      @fathimakt4771 10 หลายเดือนก่อน +2

      آمين يا رب العالمين 🤲

  • @mansoorzain8257
    @mansoorzain8257 10 หลายเดือนก่อน

    ഉസ്ത്തതെ ദുആയിൽ ഉൾപെടുത്തണേ ശരീരികവും മാനസികാവുമായ പ്രയാസവും മാറാനും കലിമ ചൊല്ലി മരിക്കാനും ദുആ ചെയ്യണേ

  • @ShanaRahnas
    @ShanaRahnas 10 หลายเดือนก่อน +3

    ഉസ്താദേ ഞങ്ങൾ വാടക വീട്ടിൽ ആണ് കിടക്കുന്നത്... ഞങ്ങള്ക് സ്വന്തം ആയി ഒരു വീട് ഉണ്ടാകാൻ dua ചെയ്യണേ ഉസ്താദേ... മക്കൾക്കു വേണ്ടി dua ചെയ്യണേ...3 ആൺകുട്ടികൾ ആണ്.. Dua ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @shailaaa703
    @shailaaa703 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ഞങ്ങൾക്കും ദുആ ചെയ്യണേ ഉസ്താതെ ഒരുപാട് ഉപകാരം ഉള്ള ക്ലാസ്സ്‌

  • @ayshabeevi7726
    @ayshabeevi7726 10 หลายเดือนก่อน +4

    ഉസ്താദിന്റെ ഓരോ ക്ലാസ്സിലും കുറഞ്ഞത് അൽഹംദുലില്ലാഹ് 🤲🤲🤲5 അറബിക് കലിമത്തുകൾ 5 ഇംഗ്ലീഷ് വാക്കുകളും പഠിയ്ക്കാൻ പറ്റുന്നു അൽഹംദുലില്ലാഹ് 🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 10 หลายเดือนก่อน

    الحمدلله الحمدلله الحمدلله ماشاالله ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲

  • @pyt.hanna_
    @pyt.hanna_ 10 หลายเดือนก่อน +3

    ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🧡

  • @ayishakk3543
    @ayishakk3543 10 หลายเดือนก่อน

    Ameen ya rabblalameen usthade anvare fajirel koodeya shesham jeevedattel orupad mattaggal undayi alhamdulillah

  • @hafsarahmman8173
    @hafsarahmman8173 10 หลายเดือนก่อน +3

    Mashaallah Alhamdulilla Duayil cherkanam ,🤲🤲🤲

  • @rushdhaismail6899
    @rushdhaismail6899 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് വയറു വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ് മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @kunhucpkunhucp535
    @kunhucpkunhucp535 10 หลายเดือนก่อน +6

    ❤ അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤